E41: DIET FOR THYROID PROBLEMS | തൈറോയ്ഡ് രോഗം മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | MYTHS| DR VINIL PAUL

  Рет қаралды 12,960

DR VINIL'S ORTHO TIPS

DR VINIL'S ORTHO TIPS

5 ай бұрын

‪@nabilebraheim‬ ‪@drdbetterlife‬ @dr.vinilsorthotips6141
ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് തൈറോയ്ഡ് പ്രോബ്ലംസ് ഉള്ളവർ ഏതൊക്കെ ഭക്ഷണം കഴിക്കാം ഏതൊക്കെ ഭക്ഷണം കഴിക്കരുത് എന്നുള്ളതാണ്.
എന്തൊക്കെ തെറ്റിദ്ധാരണയാണ് ഹൈപ്പോ തൈറോയ്ഡ് ഭക്ഷണരീതിയിലുള്ളത്.
1. ക്രൂസിഫറസ് വെജിറ്റബിൾ ക്യാബേജ് ബ്രോക്കോളി, ബക്ക് ചോയി, കോളിഫ്ലവർ എന്നീ പച്ചക്കറികൾ ഒട്ടും കഴിക്കാൻ പാടില്ല.
2. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണ് രോഗികൾ തൈറോയ്ഡ് ഗുളിക കഴിക്കുന്നതിനുള്ള പ്രാധാന്യം മനസ്സിലാക്കാത്തത്.
3. ഹൈപ്പോതൈറോഡ് രോഗികൾ നിർബന്ധമായിട്ടും ശരീരഭാരം BMI 23ന് താഴെ നിലനിർത്തണമെന്ന് അറിയാത്തത്.
4. ഹൈപ്പോതൈറോഡിസം ഒരു LIFESTYLE അസുഖം കൂടി ആണെന്ന് മനസ്സിലാക്കാത്തത്.
5. പല പേസ്റ്റ് കളിലും flouride അടങ്ങിയിട്ടുണ്ട്, അയഡിന്റെ സ്ഥാനത്ത് ഫ്ലൂറൈഡ് ഒട്ടിപ്പിടിക്കുകയും അതുവഴി തൈറോയ്ഡ് ഹോർമോൺ ഉണ്ടാകുന്നത് കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹൈപ്പോതൈറോഡിസം ഉള്ളവരും കുട്ടികളും ഫ്ലൂറൈഡ് ഉള്ള പേസ്റ്റുകൾ കഴിവതും വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.
6. അടുത്ത ഒരു തെറ്റിദ്ധാരണയാണ് ഹൈപ്പോ തൈറോയിസം എന്ന അസുഖം ഭക്ഷണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രിക്കാം എന്നുള്ളത്.
7. ഹൈപ്പോ തൈറോയ്ഡിസം രോഗികൾ സ്ഥിരമായി അയഡിൻ സപ്ലിമെന്റ് എടുക്കണം എന്ന് പറയുന്നത്.
8. എന്റെ ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോഡിസം മൂലമാണ്.
9. അടുത്ത ഒരു തെറ്റിദ്ധാരണയാണ് നിങ്ങൾ തൈറോയ്ഡ് ഗുളിക കഴിച്ചു തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ലക്ഷണങ്ങൾ മാറും എന്ന് വിശ്വസിക്കുന്നത്.
10. അടുത്ത ഒരു തെറ്റിദ്ധാരണയാണ് ഒരിക്കൽ തൈറോയ്ഡ് ഗുളികൾ കഴിച്ചാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്നുള്ളത്.
ഹൈപ്പോതൈറോ രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
1. മത്സ്യങ്ങൾ പ്രത്യേകിച്ച് കടൽ മത്സ്യങ്ങൾ
1. കോഡ് ഫിഷ്
2. ട്യൂണ
3. Sea weed /കടൽ പായൽ
4. ചെമ്മീൻ
2. ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ
3. Probiotics
4. ഫ്രൂട്ട്സും പച്ചക്കറികളും
1.: പൈനാപ്പിൾ
2.: ഓറഞ്ച്
3. പഴം
4. ബെറീസ്
5. ആപ്പിൾ
6. പീച്ച്
7. മുന്തിരി
എന്നാൽ STONE FRUITS അമിതമായി കഴിക്കാൻ പാടില്ല,
Eg mango, avacado
3B പച്ചക്കറികൾ
1. സ്റ്റാർച്ച് കുറവുള്ള പച്ചക്കറികൾ
1. ചീര
2. കൂൺ
3. ക്യാരറ്റ്
4. ശതാവരി
5. Green leafy vegetables ഇലക്കറികൾ
5. ആരോഗ്യപ്രദമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ
1. ഒലിവ് ഓയിൽ
2. അവക്കാഡോ
3. വെളിച്ചെണ്ണ
4. തൈര്.
6. Nuts and seeds
1. ആൽമണ്ട്
2. കശുവണ്ടി
3. മത്തങ്ങ കുരു
4. ഹോം മെയ്ഡ് പീനട്ട് ബട്ടർ
7. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് പല ന്യൂട്രിയൻസും വളരെ പ്രാധാന്യമുള്ളതാണ് അവ ഏതൊക്കെയെന്ന് നോക്കാം.
1. IODINE
തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ ഉണ്ടാക്കുന്നതിന് വളരെ ആവശ്യമുള്ള ഒരു ഘടകമാണ്.
1. IODIZED SALT
അയോടിന്റെ ഏറ്റവും എളുപ്പവും വിലക്കുറവും ഉള്ള ഒരു ഉറവിടമാണ്. IODIZED SALT ഇന്ന് നമ്മളുടെ മാർക്കറ്റുകളിൽ വളരെ സുലഭമാണ്.
2. സീവീഡ് അല്ലെങ്കിൽ കടൽ പായൽ
3. മത്സ്യങ്ങൾ.
1.COD FISH അഥവാ കടൽ പൂചൂടി
2. TUNA ചൂര.
4. SHELLFISH
1. OYSTER മുത്തുച്ചിപ്പി
2. SHRIMP ചെമ്മീൻ
5. പാലുൽപന്നങ്ങൾ.
1.പാല്
2.തൈര്
3.പനീർ
6. മുട്ട.
7. ചിക്കൻ.
2. Selenium
സെലീനിയം നല്ല രീതിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. BRAZIL NUTS
2. ഫിഷ്‌
3. പോർക്ക്
4. ബീഫ്
5. ചിക്കൻ.
6. ടർക്കി
7. മുട്ട.
8. സൺഫ്ലവർ സീഡ്സ്.
9. ചീര.
10. പയർ.
11. പാലുൽപന്നങ്ങൾ.
12. കൂൺ.
3. Zinc
1. മീറ്റ് / മാംസം
2. Shellfish ( oyster, ചെമ്മീൻ)
3. പയറുവർഗങ്ങൾ.
4. വിത്തുകൾ.
5. പരിപ്പുകൾ അഥവാ നട്സ്
6. പാലുൽപന്നങ്ങൾ
7. മുട്ട
8. ഡാർക്ക് ചോക്ലേറ്റ്.
4. MAGNESIUM
അടുത്തതായി മഗ്നീഷ്യം കൂടുതലായി ഉള്ള ഭക്ഷണങ്ങൾ.
1. ഡാർക്ക് ചോക്ലേറ്റ്
2. അവക്കാഡോ
3. പരിപ്പുകൾ അഥവാ നട്സ്
ആൽമണ്ട്സ്,കാശു,ബ്രസീൽ നട്സ്.
4. പയറുവർഗങ്ങൾ
5. ടോഫു.
6. SEEDS അഥവാ വിത്തുകൾ.
7. Whole grains ( wheat, barley, oats )
8. Fatty fish ( salmon, mackerel, halibut )
9. പഴം
10. ഇലക്കറികൾ.
7. ഹാഷിം ഓട്ടോ തൈറോയ്ഡ്സ് ഉള്ളവർ, IBS ( ശോധനയ്ക്ക് ബുദ്ധിമുട്ട് ഉള്ളവർ)
ഗ്ലൂട്ടൻ ഫ്രീ ഭക്ഷണങ്ങളും, പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി നോക്കുന്നതും നല്ലതാണ്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ നിങ്ങൾക്ക് നല്ല ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അലർജിക്ക് കാരണമാകുന്ന ഗ്ലൂട്ടൻ ഭക്ഷണങ്ങളും, പാലും പാലുൽപ്പനങ്ങളും ഒഴിവാക്കുക.
5. Iron
1 സെൽഫിഷ്( clams, oysters, mussels )
2.ചീര.
3. ലിവർ and other organ meats
4.പയർ വർഗ്ഗങ്ങൾ
5. Red meat
6. Pumpkin seeds
7. ടർക്കി
8.ബ്രോക്കോളി
9. ടോഫു.
6. Vitamin D.
1. Fatty fish ( salmon )
2. Herrings and sardines
3. Cod liver oil
4. എഗ്ഗ് യോക്ക്. മഞ്ഞക്കരു.
5. മഷ്റൂം അഥവാ കൂൺ.
6. സൂര്യപ്രകാശം.
7. Vitamin b12.
1. ഓർഗൺ മീറ്റ്
2. Clams
3. Sardines
4. Beef
5. Tuna
6. Salmon
7. പാലുൽപന്നങ്ങൾ
8. മുട്ട.
9. Tab becosules for vegetarians.
ഇനി ഹൈപ്പോതൈറോഡിസം ഉള്ളവർ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല
1. Cruciferous vegetables
2. Processed foods
1. Cokes പെപ്സി കോള എന്നിവ.
2. ഫാസ്റ്റ് ഫുഡ്.
3. എണ്ണക്കടികൾ.
4. ഡോണറ്റ്.
5. കേക്ക്.
6. മിഠായികൾ.
7. കുക്കീസ്.
8. സോഡാ.
3. Gluten free diet and diary products
4. Soy milk.
6. Millets
7. CAFFEINE
8. Sweets

Пікірлер: 103
@deepthithachil9375
@deepthithachil9375 4 ай бұрын
Thank you Dr. Vinil for your efforts that you take to reach the people the right information. Prayers are with you ❤
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Thanks a ton🥰
@susammas3106
@susammas3106 4 ай бұрын
Good explanations. God bless you
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
So nice of you😍
@Sainu-mw5vz
@Sainu-mw5vz 3 ай бұрын
Good message thank you Dr
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
So nice of you🥰
@udayankunnath9813
@udayankunnath9813 2 ай бұрын
രണ്ടു വർഷം തൈറോയിഡിനമരുന്നു. കഴിച്ചിട്ടു ഒരു മാറ്റമുണ്ടായിട്ടില്ല ന്യൂക്ലിയർ മെഡിസിൻ എടുക്കാൻ പറഞ്ഞു പക്ഷെ ഞാ ൻ പ്രകൃതിജീവനം ജീവിത ചര്യയാക്കിയപ്പോൾ പ്രശ്നം പരിഹരിച്ചു ഒരു ചെലവുമില്ലാതെ
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
എന്തായിരുന്നു diagnosis?
@tinarajan4604
@tinarajan4604 4 ай бұрын
Thank you Doctor 👍
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@nasnimsameernasnim9716
@nasnimsameernasnim9716 22 сағат бұрын
Ethrayum manassilaaya vedio vere ella ,yenikk TSH 8.98 aanu, arinjappool thodanghiyatha you tube il videos kaanal, yellaam confuse and tension aakkkunnathaayirunnu, eppazha manassilaayath,
@daisytom7435
@daisytom7435 4 ай бұрын
God bless u ❤
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@jttv6496
@jttv6496 4 ай бұрын
Dear Dr. VINIL You are so attune to ordinary persons' needs. This video was very useful and needed by many. The content and presentation are very much useful because you avoid high sounding technical words. Your language is so natural and shows your eagerness to be useful for Laymen like me. Though your sound is very gentle and soft, it carrys an authority of knowledge and a clarity of decisiveness. A request : will you please do a video on intermittent fasting? Thank you doctor vinil
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Thanks a lot 🥰🥰🥰. Definitely, will do that soon
@omanageorge6777
@omanageorge6777 4 ай бұрын
Dr., it seems you got the Scaria Sakkaria Prize 😊 I read it in the manorama paper 👍👏 Congratulations 🎊 🎉
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🙄
@saraswathychandran302
@saraswathychandran302 2 ай бұрын
നന്നായിട്ട് എല്ലാം മനസ്സിലായി
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
🥰👍
@MaheshKollam-os2hw
@MaheshKollam-os2hw Ай бұрын
Super
@Celegra
@Celegra 4 ай бұрын
Super. Message Tks continue. Message. Knowledge Talk. Good. God. Bless. You
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
So nice of you🥰
@rafeeshba2078
@rafeeshba2078 17 күн бұрын
Dr evidideyannu irikunadu
@Meen_murali
@Meen_murali 4 ай бұрын
🙏🙏👍
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@saraswathychandran302
@saraswathychandran302 2 ай бұрын
എല്ലാം നന്നായിട്ടു മനസ്സിലാകുന് പറഞ്ഞു
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
🥰👍
@nandanaunni4306
@nandanaunni4306 4 ай бұрын
Dr, Hypothyroidism patientsnu raggi, wheat upayogikamo
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
പ്ലീസ് വീഡിയോയിൽ parayunnun
@sibinaafsal231
@sibinaafsal231 4 ай бұрын
Dr oru doubt chodhichotte.. nta 1 kaalinte calf 2 days ayit maravichirikkunnu...urangi eneettappol muthal maravich irikkunath... Kure exercise cheithu ennittum maarunilla nthayirikkum ithinu kaaranam.. please reply dr I'm very worried
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
kzfaq.info/get/bejne/mNmUoberx8fbZX0.html
@ayshanaja7850
@ayshanaja7850 4 ай бұрын
Enik Hypothyroidism aanu..Njn thyronorm 75mcg aanu kazhikunnadh. Ee medicine kazhikan thudaginyt 3 wk aayllu.idh kazhicha first day thudangiyadhanu brain fog adhuvare oru kuzhapandaarnnilla..idhenth kondaanu Dr.pls rply Ini idh maarille? Onninum shrdha kittunnilla oru krym orma varunnilla..
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@user-fx8my2kd9r
@user-fx8my2kd9r 4 ай бұрын
Dr എനിക്ക് hypothyroid ആണ് കൊറച്ച് മാസമേ ആയുള്ളു തുടങ്ങിട്ട് TSH 292.700 കാണുന്നു ഇതു കൂടുതലാണോ എത്രയാണ് നോർമൽ വേണ്ടത് 100 ആണ് കഴിക്കുന്നത് dose കൂട്ടേണ്ടി വരുമോ മരുന്നു കഴിക്കാൻ തുടങ്ങിട്ടു രണ്ടാഴ്ചേ ആയുള്ളു ക്ഷീണം Depration മസിൽ problum ഇതൊന്നും മാറിയിട്ടില്ല മരുന്നു Life ടൈം കഴിക്കാന Doctor പറഞ്ഞത് ഈ ക്ഷിണം ഡിപ്രഷൻ ഇതൊക്കെ ജീവതകാലം വരെ ഉണ്ടാകുമോ😢
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
@yaz8932
@yaz8932 4 ай бұрын
Sir ചായ കട്ടൻ ചായ കുടിച്ചാൽ കൊഴപ്പൊണ്ടോ ആഹാരം കഴിച്ചു കഴിഞ്ഞു പാൽ ചായ അല്ലേ കുടിക്കാൻ പാടില്ലാത്തതു dr oru reply tharanay
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Tea കുടിക്കുന്നത് നല്ലതാണെന്നു പറയാൻ പറ്റില്ല... വിഡിയോയിൽ വിശദമായി പറയുന്നുണ്ട്
@geethulakshmi8279
@geethulakshmi8279 4 ай бұрын
Dr.manoj paranju peanut kazhikallennu..milkum kazhikkunnath nallathallennu...😮appo eetha seri
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ഈ വീഡിയോയിലും allergic ആണെങ്കിൽ കഴിക്കരുത് എന്നല്ലേ പറഞ്ഞിരിക്കുന്നത് 🙄
@geethulakshmi8279
@geethulakshmi8279 4 ай бұрын
Dr.manoj paranjath peanut,kappa, palu,wheat flour athayath glutain adangiya foods,baking items okke allergic anengil mathramalla kazhikane paadillaa ennu...kazhikkumbol gulika kazhikkunnathinte phalam kurayumennu...
@rafeeshba2078
@rafeeshba2078 17 күн бұрын
Njan eranakulam .edappally
@ShanaameerShana
@ShanaameerShana 2 ай бұрын
Enik pregnancy timil thyroid disease vannu thyronorm 12.5 eduthu after delivery eppolum kazhikkunnu eni njan eth test anu cheyyendath
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
TSH, FREE T4
@RichuIchu
@RichuIchu 2 ай бұрын
Hashimoto thyroid kurichu parayamo
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
kzfaq.info/get/bejne/r5-jdrSWtdWVmXk.html
@shanilathaj697
@shanilathaj697 Ай бұрын
Hello doctor.. I'm 21 year old female, unmarried Enk TSH 4.77 aanu.. Doctor enk Thyrox 12.5 prescribe cheythu.. raavile kazhikkaan Weight management and proper diet kond marunn kazhikkaathe thyroid control aakkan pattumo? Cherya variation alle ullath.. Medicine start aakkathirikkaanan.. Doctor please reply..
@dr.vinilsorthotips6141
@dr.vinilsorthotips6141 Ай бұрын
symptoms ഉണ്ടെങ്കിൽ മരുന്ന് സ്റ്റാർട്ട്‌ ചെയ്യുക, വ്യായാമങ്ങൾ weight കുറക്കൽ എന്നിവ ചെയ്യുക,... tsh നോർമൽ ആകുമ്പോൾ മരുന്ന് കുറച്ചു കൊണ്ട് വന്നു നിർത്തുക,.. അതായിരിക്കും നല്ലത്
@dr.vinilsorthotips6141
@dr.vinilsorthotips6141 Ай бұрын
ആദ്യം എന്താണ് അസുഖം എന്ന് കണ്ടു പിടിക്കുക,... ഈ video കാണുക kzfaq.info/get/bejne/r5-jdrSWtdWVmXk.html
@jamsheenajamshi4338
@jamsheenajamshi4338 4 ай бұрын
Sir topicvery effective but hypothyroid patient milk and wheat avoid cheyyano enikku adu kazichal itch vannukondirikkuyanu TsH. 5.2
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Yes... നിങ്ങൾ അതെല്ലാം allergic ആണെന്ന് തോന്നുന്നു...
@jishajose2808
@jishajose2808 4 ай бұрын
Dr my TSH is normal and because of my symptoms dr gave me levothyroxin 75mg. It was working well but after two months my Bp is rising. Is there any relation with medicine
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
What's your present TSH?
@jishajose2808
@jishajose2808 4 ай бұрын
⁠TSH 1.74IU/ml
@jishajose2808
@jishajose2808 4 ай бұрын
Can I get an appointment with you Dr
@KLatha-xb4bm
@KLatha-xb4bm 4 ай бұрын
എനിക്ക് 12 വർഷമായി തൈറോയ്ഡ് ആയിരുന്നു. ടാ്‌ബുലെറ്റ് കഴിക്കുനതിനോടൊപ്പം Nutraceutical suppliment കൂടി 6 മാസമായി ഉപയോഗിച്ചു. ഇപ്പോൾ TSH normal'ആയി.ടാബ്‌ലറ്റ് നിർത്തി. TG mix enna suppliment ആണ് കഴിച്ചത്.
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Finally, it is concluded that the term “nutraceutical” is poorly defined across the globe and from a regulatory perspective not clearly classified either as a category of food or pharmaceuticals. Subsequently, it is a challenging task for the regulatory authorities in the different parts of the world. However, clear and common regulations for nutraceuticals will be urgently needed in the near future to cope with rapidly emerging trends and demands in the global market. ദയവായി ഇതോന്നു വായിച്ചു നോക്കുക,.. ലിങ്ക് ഞാൻ താഴെ കൊടുക്കുന്നു, www.ncbi.nlm.nih.gov/pmc/articles/PMC6806606/ ഇവയുടെ വിശ്വാസ്യതയെ പറ്റിയും, കോൺടെന്റ് നെ പറ്റിയും, അപകടത്തെ പറ്റിയും വിശദമായി പറഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല ഒരു thyronorm 25mcg ഗുളികക്ക് വെറും ഒന്നര രൂപ ആകുമ്പോൾ, നിങ്ങൾ പറയുന്നതിന് എത്രയാ വില... 2. thyronorm കഴിച്ചാൽ എല്ലാവർക്കും തൈറോയ്ഡ് കണ്ട്രോൾ ആകും,,, നിങ്ങൾ പറയുന്ന സാധനം കഴിച്ചാലോ. 3. നിങ്ങൾ പറയുന്ന TG മിക്സിൽ എന്തൊക്കെ ഉണ്ടെന്നു, വിശ്വസിച്ചു പറയാമോ,... എന്തൊക്കെ ഉണ്ടെന്നു അറിഞ്ഞാലല്ലേ, അതിനു എന്തൊക്കെ സൈഡ് എഫക്ട് ഉണ്ടെന്നു അറിയാൻ പറ്റൂ. ആ സമയത്ത് നമുക്കറിയില്ലേ, thyronorm ഇൽ എന്താണ് ഉള്ളതെന്ന്, അതിനു സൈഡ് എഫക്ട് ഇല്ലെന്നും... പിന്നെ എന്തിനാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത്... 🙏
@soundararajananandan8010
@soundararajananandan8010 4 ай бұрын
Hello sir , dr ne engane meet cheiyyan sadhikum
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@agnesmathew9793
@agnesmathew9793 3 ай бұрын
Doc ente thyroid 5.6aamu meds start cheyyano
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
symptoms?
@agnesmathew9793
@agnesmathew9793 3 ай бұрын
@@dr.vinilsorthotips6141feeing tired alwyas
@sasikalad2765
@sasikalad2765 4 ай бұрын
Thyronorm thyroxin tablet kazhikkunnathu thettano anik thadi kuraynne ella marupadi parumo doctor
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ലേറ്റസ്റ്റ് TSH?
@sasikalad2765
@sasikalad2765 4 ай бұрын
@@dr.vinilsorthotips6141 doctor നമസ്കാരം TsH 1.45ml Kazhikkunnathu Thyronom thyroxin sodiem . 25mcg
@JAYASUBHASH
@JAYASUBHASH Ай бұрын
ഞാൻ thyronorm 50 കഴിക്കുന്നു പക്ഷെ ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറുന്നില്ല
@dr.vinilsorthotips6141
@dr.vinilsorthotips6141 Ай бұрын
kzfaq.info/get/bejne/r5-jdrSWtdWVmXk.html
@rafeeshba2078
@rafeeshba2078 17 күн бұрын
T4. .94
@shifanashifana.k4659
@shifanashifana.k4659 3 ай бұрын
Sir anik hypothyroid ann wight kurakanulla enthalum markam undo 🙂😢
@shifanashifana.k4659
@shifanashifana.k4659 3 ай бұрын
Please reply
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
kzfaq.info/get/bejne/acV3edejpqrGo3U.html
@anjusujith4594
@anjusujith4594 4 ай бұрын
Doctor Njn thyroid medicine kazhikkunn und ..pregnant aakille thyroid ullavare plz reply
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
yes, TSH നോർമൽ ആക്കിയാൽ മതി
@anjusujith4594
@anjusujith4594 4 ай бұрын
@@dr.vinilsorthotips6141 thanks dr
@ancythomas6522
@ancythomas6522 4 ай бұрын
Sir.lam suffering from body pain and joint pain for about 15 years .lam from Calicut. Can I get any contact no. 🙏
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@muhammedhishamkk6446
@muhammedhishamkk6446 3 ай бұрын
എനിക്ക് tsh 8ആയിരുന്നു ഞാൻ തൈരോക്സിൻ 35 കുടിച് നോർമൽ aaynu tsh 3 ആയി ഇപ്പോൾ നോക്കിയപ്പോൾ tsh 12 കൂടി ഞാൻ മരുന്ന് ഡോസ് kuttano nombb ആയതിനാൽ ചില ഡേ കുടിക്കാൻ മറക്കും അങ്ങെനെ കുടിയതാവും വിജാരിക്കുന്നു. ഞാൻ ഡോസ് കൂട്ടണോ ആ ഡോസ് കുടിച്ച marhio
@dr.vinilsorthotips6141
@dr.vinilsorthotips6141 3 ай бұрын
മനസ്സിലായില്ല
@muhammedhishamkk6446
@muhammedhishamkk6446 3 ай бұрын
@@dr.vinilsorthotips6141 tsh ഇപ്പോൾ 12 ഉണ്ട് തൈരോക്സിനെ 35 കുടിക്കുന്ന ആ ഡോസ് mathio
@shahinaanwer9692
@shahinaanwer9692 3 ай бұрын
Enik തൈറോയ്ഡ് ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് 50ntay ആണ് kazhikunnath
@muhammedhishamkk6446
@muhammedhishamkk6446 3 ай бұрын
@@shahinaanwer9692 tsh എത്രയാ
@nirmalaravikm2714
@nirmalaravikm2714 4 ай бұрын
Dr.എനിക്ക് തൈറോയിഡ് വന്നിട്ട് 6 വർഷമായി അത് എപ്പോഴും കൂടിയും കുറഞ്ഞും ഇരിക്കും. ഇപ്പോൾ 13 ആണ് മരുന്നിൻ്റെ ഡോസ് 75. ആദ്യം ഇത്രയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ കൂടിയതാണ് എന്താണ് ഇങ്ങനെ കൂടാൻ കാരണം. എൻ്റെ വയസ്സ് 62. പിന്നെ എൻ്റെ വായ എപ്പോഴും പുകയുന്നത് പോലോ തോന്നും എൻ്റെ ഡോക്ടറോട് പറഞ്ഞപ്പോൾ തൈറോഡ് ഉള്ളത് കൊണ്ടാണ എന്നാണ് പറഞ്ഞത്. രാത്രിയെല്ലാം ഭയങ്കര ബുദ്ധിമുട്ടാണ് വായയുടെ പ്രശ്നം കൊണ്ട് വേറേ എന്തെങ്കിലും ടെസ്റ്റ് ചെയ്യണോ ഡോക്ടർ
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 4 ай бұрын
എന്റ ഹൈപ്പോ ആന്റി ബോഡി 2000വലിയ സിംറ്റംസ് ഉണ്ട്. ഗ്ളൂട്ടൻ ഞാൻ ഇപ്പോൾ കഴിക്കാറില്ല ​@@dr.vinilsorthotips6141
@saraswathychandran302
@saraswathychandran302 2 ай бұрын
18:22
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
👍
@allu_mp4.
@allu_mp4. Ай бұрын
ഞാൻ 200ആണ് കഴിക്കുന്നത്
@user-gz8uk2gr6l
@user-gz8uk2gr6l 4 ай бұрын
Athu hospitalil vanal Dr kananan patum
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@rafeeshba2078
@rafeeshba2078 17 күн бұрын
Eniku 120 tsh undu endannu cheyendatu
@rafeeshba2078
@rafeeshba2078 17 күн бұрын
Pls reply dr evideya nnu irikunadu
@rafeeshba2078
@rafeeshba2078 17 күн бұрын
Dr eniku rply tanillallo
@rafeeshba2078
@rafeeshba2078 17 күн бұрын
Mri cheyano
@rafeeshba2078
@rafeeshba2078 17 күн бұрын
T3. 4o.52
@rafeeshba2078
@rafeeshba2078 17 күн бұрын
Tsh..12o
@preejirajeev2146
@preejirajeev2146 4 ай бұрын
150 ആണ് ഞാൻ കഴിക്കുന്നത് 😢
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
Whats latest TSH
@Rationalist..
@Rationalist.. 4 ай бұрын
@dr.vinilsorthotips6141
@dr.vinilsorthotips6141 4 ай бұрын
🥰
@saraswathychandran302
@saraswathychandran302 2 ай бұрын
18:22
@dr.vinilsorthotips6141
@dr.vinilsorthotips6141 2 ай бұрын
👍
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 885 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Diet and Supplements For Thyroid Problems - Dr Manoj Johnson
16:18
Johnmarian's
Рет қаралды 63 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН