No video

EA Jabbar.കുർആൻ ക്ലാസ് 174 സൂ: റൂം (അവസാനഭാഗം) അമുസ്ലിങ്ങളെ കുർആൻ കേൾപ്പിക്കരുത്

  Рет қаралды 10,348

EA Jabbar

EA Jabbar

Күн бұрын

EA Jabbar.സാമൂഹ്യ ഉച്ചനീചത്വം സൃഷ്ടിച്ച് സാധുക്കൾ സമ്പന്നരുടെ ഔദാര്യത്തിൽ കഴിയാൻ ഉപദേശിക്കുന്ന ദൈവം ആരുടെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രം?

Пікірлер: 118
@naseermm9104
@naseermm9104 5 ай бұрын
മനുഷ്യർ ഉണ്ടാക്കിയെടുത്ത ദൈവങ്ങൾക്ക് അവരുടെ കാഴ്ചപ്പാടുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ അത്രയുമേ ഈ പുസ്തകത്തിന് വില കൽപ്പിക്കേണ്ടത് ഉള്ളൂ
@Indian-od4zf
@Indian-od4zf 4 ай бұрын
അത്‌ പറ്റൂല ആകാശത്തു നിന്ന് കെട്ടി ഇറക്കിയതാണ്.
@sra1sraz695
@sra1sraz695 4 ай бұрын
നമസ്ക്കാരം മാഷേ...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 ай бұрын
ദൈവികമാണന്നു പറയാൻ ഉതകുന്ന ഒരു ഗ്രന്ധവും ലോകത്തു ഉണ്ടായില്ല ഒക്കെ കുറെ കോമഡി കുറെ പരിഹാസം കുറെ വിഡ്ഢിത്തം പ്രവഞ്ചം സൃഷ്ടിച്ചന്നു പറയുന്ന ദൈവം ചിലപ്പോൾ നിസ്സഹായൻ കാരുണ്യവനെന്നു പറയും ഒരു കാരുണ്യവുമില്ല ഏതെങ്കിലും ഒരാൾക്കു പോലും കാരുണ്യം ചൊരിഞ്ഞില്ല കാരണം ജനന വേദന മരണ വേതന ഏതു ജീവിക്കുമുണ്ട് വേദന കാരുണ്യമാണോ
@hamzabakar1189
@hamzabakar1189 4 ай бұрын
പ്രസവത്തിന്റെ വേദന കുറക്കാൻ ആ അവയവം വലുതാക്കാമായിരുന്നു കാരുണ്യവാനായ ദൈവത്തിന്. അങ്ങിനെ ആയിരുന്നെങ്കിൽ.... ബാക്കി നിങ്ങൾക്ക് വിട്ടു തരുന്നു. നെൽക്കതിരുന് വേണ്ടി ആ തണ്ട് മുറിക്കുമ്പോൾ അതിന് വേദനിക്കുന്നു. കാരുണ്യവാനായ ദൈവത്തിന് ആ വേദനയോർത്ത് ചെടി തന്നെ വേണ്ട എന്ന് വെക്കാമായിരുന്നു...എന്നാൽ കാരുണ്യവാനായ ദൈവം നിങ്ങളുടെ വിശപ്പിനെ യാണ് പരിഗണിച്ചത്. ദൈവം മാർഗ്ഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ. ഒരു ധാന്യമണി, അത് ഏഴു കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും 100 മണികൾ. 2.:261
@allahpedo7559
@allahpedo7559 4 ай бұрын
@@hamzabakar1189 താങ്കളുടെ ദൈവം "കാരുണ്യവാൻ" ആകുന്നതെങ്ങനെ? താങ്കളുടെ "ദൈവം" പറയുന്നു - "നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു." (32:13) "എന്നാൽ കാരുണ്യവാനായ ദൈവം നിങ്ങളുടെ വിശപ്പിനെ യാണ് പരിഗണിച്ചത്" - അപ്പോൾ നിങ്ങളുടെ പോത്തുബിരിയാണി കൊതിമാറ്റാൻ പാവം പോത്തുകളെ ഒരു ഉളുപ്പുമില്ലാതെ അറക്കുന്നതിൽ പടച്ചവൻ കാണിക്കുന്നതും "കാരുണ്യം" തന്നെ?
@badshapalamadathil3339
@badshapalamadathil3339 4 ай бұрын
മനുഷ്യരുടെ കരങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി കരയിലും കടലിലും കുഴപ്പങ്ങൾ വെളിപ്പെട്ടുകൊണ്ടിരിന്നു. വനനശീകരണവും, സമുദ്രജല മലിനീകരണവും, കുന്നുകളും മലകളും ഇടിച്ചുനിരത്തലും കാരണം പരിസ്ഥിതി വ്യവസ്ഥ താളം തെറ്റുന്നു. മഴകുറയുന്നതിലൂടെയും ആഗോളതാപന വർദ്ധനവിലൂടെയും മനുഷ്യൻ വരുത്തിവെച്ച തെറ്റായ പ്രവർത്തനങ്ങളുടെ ഫലം അല്ലാഹു മനുഷ്യരെ ആസ്വദിപ്പിക്കുന്നു .
@jabirmandur8189
@jabirmandur8189 5 ай бұрын
Thanks
@kappil911
@kappil911 5 ай бұрын
മാഷേ ഞാൻ വഹാബി കുടുംബ മായിരുന്നു. കടലിലും കരയിലും എന്നത് nuclear ബോംബ് പോലെ ഉള്ള വസ്തു ഉപയോഗിച്ച് ലോകാവസാനം ഉണ്ടാകും എന്നൊക്കെ ചില മൗലവി പണ്ഡിതർ എന്ന് തട്ടി വിട്ടിരുന്നു
@neo3823
@neo3823 4 ай бұрын
Wahabies extreme ayi chintichu last Ex Muslims ❤ akum 😂
@mujeebrahman4132
@mujeebrahman4132 4 ай бұрын
ദാസാ ലോകാവസാനത്തെ പറ്റി isro ചെയർമാൻ പറയുന്നത് കേട്ട് നോക്ക്.... കിളവൻ ഛർദിക്കുന്നത് മാത്രം വാരി വിഴുങ്ങണ്ട....
@mujeebrahman4132
@mujeebrahman4132 4 ай бұрын
നിന്റെ പേര് കണ്ടാൽ അറിയാം നീ മുസ്ലിമോ വഹാബിയോ എന്ന് ഇതൊക്കെ ഞങ്ങൾ കുറെ കളിച്ചതാ മാറ്റി പിടിക്ക് ഏശില്ല .... അഡ്രസ്സ് വെക്കാൻ ധൈര്യമുണ്ടോ.....
@realvoice3722
@realvoice3722 4 ай бұрын
@@mujeebrahman4132 അല്ലാഹു ഇല്ല
@mujeebrahman4132
@mujeebrahman4132 4 ай бұрын
@@realvoice3722 നിന്റെ സമാദാനത്തിന് അങ്ങിനെ വിശ്വസിച്ചോ....
@abdulrahmanap1873
@abdulrahmanap1873 5 ай бұрын
അമുസ്ലീങ്ങൾ കേട്ടാൽ കുഴപ്പമാകുമെന്ന് പുള്ളിക്ക് തന്നെ അറിയാം😂
@abdullanm-hi3wu
@abdullanm-hi3wu 5 ай бұрын
അങ്ങനെ ഉണ്ടായതാണ് ലക്കിടിയിലെ കരിന്തണ്ടന്റെ കഥയും ചങ്ങലയും ആദ്യ കാലത്ത് ചെക്ക് പോസ്റ്റ്‌ അടക്കുന്ന ചങ്ങല ആയിരുന്നു അത്
@abduaman4994
@abduaman4994 5 ай бұрын
ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്നത് കുടിയൻമാരാണ്!ഉസ്താദ് പറയുന്നത് കേട്ട് കുടിയൻ മാർ കുടി നിർത്തിയാൽ കാണാമായിരുന്നു 😂😂😂
@jayanandantv6619
@jayanandantv6619 4 ай бұрын
Well speach
@abdulrahimanar6766
@abdulrahimanar6766 5 ай бұрын
Amu
@AbdulRasheed-eo4yt
@AbdulRasheed-eo4yt 5 ай бұрын
ഹാജർ
@user-uf4ux1bz5j
@user-uf4ux1bz5j 5 ай бұрын
ഞാനും ഹാജർ
@histarchus
@histarchus 4 ай бұрын
7:00 One more reason why interest is essential in the modern world is inflation. The value of all paper currencies always fall in time. So interest rates fixed by central banks are actually managing to stay just above inflation level. This was not true in the ancient world when there was little or no monetary inflation because gold, silver, animals, etc. were considered as unit of wealth.
@user-et9sc7ox3u
@user-et9sc7ox3u 5 ай бұрын
Hai,namaskaram,mashe
@abdullanm-hi3wu
@abdullanm-hi3wu 5 ай бұрын
1000ത്തിൽ ഒരുവൻ പണക്കാരൻ 999യാജകർ വല്ലാത്ത പടച്ചോൻ
@MohamedSuneer-qs1fm
@MohamedSuneer-qs1fm 5 ай бұрын
ഹായ്
@cyriacpadinjath3832
@cyriacpadinjath3832 5 ай бұрын
❤❤❤❤
@mohamedkapilali-co2pv
@mohamedkapilali-co2pv 5 ай бұрын
❤❤❤
@wisemankannur1320
@wisemankannur1320 5 ай бұрын
14:29 മദീനയിൽ നിന്ന് 30 കിലോമീറ്റർ അകലെ ഒരു താഴ്‌വാരം ഉണ്ട്. അതിന്റെ പേര് വാദി അൽ ബൈദ (the white valley), തദ്ദേശിയർ വാദി അൽ ജിന്ന് (ഭൂത താഴ്‌വാരം) എന്നും വിളിക്കും. അവിടത്തെ മലയാളികൾ കാന്ത മല എന്നും വിളിക്കും. അവിടെ വണ്ടി nutre ൽ ഉയരത്തിലേക്ക് പോകും ( ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്). അവിടെയുള്ളവരിൽ ചിലർ അത് ഒരു muajizat ആണെന്ന് വിശ്വസിക്കുന്നുണ്ട്. 2020 ൽ Al Madina Regional Authority അവിടെ എന്തെകിലും spiritual power ഉള്ളതിനെ നിഷേധിച്ചിട്ടുണ്ട്.
@sethunairkaariveettil2109
@sethunairkaariveettil2109 4 ай бұрын
ഈ പ്രതിഭാസം ലോകത്തു പല സ്ഥലങ്ങളിലും ഉണ്ട്. ഒമാനിൽ ഉണ്ട്. ഞാൻ നേരിട്ട് ഡ്രൈവർ സീറ്റിൽ ഇരുന്നു ആസ്വദിച്ചിട്ടുണ്ട്. മാഗ്നറ്റിക് ഫോഴ്‌സിന്റെ കളിയാണിത്. അല്ലാതെ ജിന്നും ഭൂതവും ഒന്നുമല്ലെന്നു മനസ്സിലാക്കുക.
@wisemankannur1320
@wisemankannur1320 4 ай бұрын
@@sethunairkaariveettil2109 അതെ. താങ്കൾ പറഞ്ഞത് ശരിയാണ്. ഇതു പോലെ ലോകത്തിൽ 13 സ്ഥാലങ്ങളിൽ ഉള്ളതായി കേട്ടിട്ടുണ്ട്.
@badshapalamadathil3339
@badshapalamadathil3339 4 ай бұрын
വിശുദ്ധ ഖുർആൻ ലോകർക്കാകമാനം, എല്ലാവിഭാഗം മനുഷ്യർക്കുമായി മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു അവതരിപ്പിച്ചു നല്കിയ ദൈവിക ഗ്രന്ഥമാണ്.
@muneerm3116
@muneerm3116 4 ай бұрын
ഓക്കേ. ഖുർആൻ 33:50 കൊണ്ട് ലോകത്തെ എല്ലാ ജനങ്ങൾക്കുമുള്ള ഗുണപാഠം പറയൂ
@badshapalamadathil3339
@badshapalamadathil3339 4 ай бұрын
നബി(സ) വഫാത്തായിക്കഴിഞ്ഞു. അദ്ദേഹത്തിനുമാത്രമായി നല്കപ്പെട്ട അല്ലാഹുവിൻെറ ആനുകൂല്യം അദ്ദേഹത്തിൻെറ വഫാത്തോടെ ഇല്ലാതായിക്കഴിഞ്ഞു.
@muneerm3116
@muneerm3116 4 ай бұрын
@@badshapalamadathil3339 പിന്നെന്തിനു ഇത് ഖുർആൻ ൽ? അതുപോലെ നൂറുകണക്കിന് ആയത്തുകൾ ഉണ്ടല്ലോ.. നബിയുടെ ഭാര്യമാരെ ആരും കെട്ടരുതെന്ന് പറയുന്ന ആയത്ത് (33:53), ഭാര്യമാരെ അല്ലാഹുവിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്ന വചനങ്ങൾ (66:1-5). ഇതിൽ അല്ലാഹു പറയുന്നത് ഭാര്യമാർ നബിയോട് ഇനിയും വഴക്കിട്ട് കഴിഞ്ഞാൽ നിങ്ങളെ മാറ്റി വേറെ നല്ല പെണ്ണുങ്ങളെ അള്ളാഹു കെട്ടിച്ചു കൊടുക്കും എന്നാണ്. ഇതൊക്കെ എന്തിനാണ് ഇന്നുള്ള മനുഷ്യർക്ക് ? അതുമാത്രമല്ല ദൃഷ്ടാന്തം പറയുമ്പോൾ കടലിലൂടെ പോകുന്ന കപ്പലുകൾ അല്ലാഹുവിന്റെ കാറ്റിൽ നിന്നാൽ അവിടെ നിന്നുപോകും എന്ന് പറയുന്നുണ്ട് . പായ്ക്കപ്പൽ മാത്രം ഓടിക്കൊണ്ടിരുന്ന കാലത്ത് ഇത് ചെലവാകുമായിരുന്നു. ഇന്ന് കാറ്റിന്റെ സഹായമില്ലാതെ കപ്പലുകൾ ഓടുമ്പോൾ ഈ വചനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടില്ലേ.. ഇത് ദൃഷ്ടാന്തമായാണ് പറയുന്നത് എന്ന് ഓർക്കുക. അല്ലാഹു വാഹനമായി കുതിരകളെയും കഴുതകളെയും കോവർ കഴുതകൾളെയും തന്നു എന്നും ഖുർആനിൽ പറയുന്നുണ്ട്. പക്ഷേ ഇന്ന് മനുഷ്യർ അള്ളാഹു തന്ന വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് കാറും ബൈക്കും ബസ്സും ഒക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോൾ ഈ വചനത്തിന്റെ പ്രസക്തിയും പോയില്ലേ.. പിന്നെ അടിമ സമ്പ്രദായത്തെ പറ്റി പറയുന്ന നൂറുകണക്കിന് വചനങ്ങൾ.. അടിമത്തമില്ലാത്ത ഇന്നത്തെ കാലത്ത് ഇതെന്തിനാണ് ? അല്ലാഹു വിചാരിച്ചത് അടിമത്തം എല്ലാകാലവും ഒരുപോലെ ഉണ്ടാകും എന്നാ. അതുപോലെ ആറാം നൂറ്റാണ്ടിൽ എങ്ങനെയായിരുന്നു മനുഷ്യരുടെ പുരോഗതി അങ്ങനെ തന്നെയാകും ലോകം എന്നായിരുന്നു അല്ലാഹു പാവം വിചാരിച്ചത്. ഇതെല്ലാം അപ്ഡേറ്റ് ചെയ്തിട്ട് ഒരു പുതിയ പുസ്തകവുമായി ഒരു പുതിയ കാലത്ത് ഒരു പ്രവാചകൻ വന്നാൽ കൊള്ളാമായിരുന്നു.. എന്നാൽ മുഹമ്മതിനു ശേഷം അല്ലാഹുവിന്റെ ഒരു നിഴലന ക്കും പോലും ലോകത്ത് ഉണ്ടായിട്ടില്ല.. ഖുർആനിൽ നിരവധി ആവർത്തി ഞാൻ ആ സമുദായത്തെ ഇങ്ങനെ കൊന്നു മറ്റേ സമുദായത്തെ അങ്ങനെ നശിപ്പിച്ചു ഇങ്ങനെ നശിപ്പിച്ചു എന്നെല്ലാം പറഞ്ഞിട്ട് ഭീഷണിയാണ്. എന്നാൽ ഈ തള്ള് അല്ലാതെ ഇന്ന് 1500 കൊല്ലം കഴിഞ്ഞിട്ട് അതുപോലെ അല്ലാഹുവിന്റെ ശിക്ഷയായി ഒരു സമുദായത്തിനും എന്തെങ്കിലും ഉണ്ടായതായി എവിടെയും അറിവില്ല.
@muneerm3116
@muneerm3116 4 ай бұрын
ഖുർആൻ എല്ലാ വിഭാഗം മനുഷ്യക്കുമായി ആണ് എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഖുർആനിൽ പലയിടത്തും പറയുന്നത്, ഇത് മക്കക്ക് ചുറ്റുമുള്ള പ്രദേശത്തെ ആൾക്കാർക്ക് സന്ദേശം എത്തിക്കാനാണ് എന്ന്. അതുമാത്രമല്ല ഖുർആനിൽ യഥാർത്ഥ വിശ്വാസികളുടെ ലക്ഷണമായി പറയുന്നത്, അവർ അവരുടെ ഗുഹയാവയവങ്ങൾ കാത്തുസൂക്ഷിക്കും തങ്ങളുടെ ഭാര്യമാരിലും അടിമ സ്ത്രീകളിലും ഒഴികെ. അതായത് അല്ലാഹു ഇവിടെ പറയുന്നത് ആരെക്കുറിച്ചാണ്. ഉടമയായ സ്വതന്ത്രനായ പുരുഷന്മാരെ പറ്റി മാത്രം. മനുഷ്യകുലത്തിന്റെ പകുതി വരുന്ന സ്ത്രീകളെപ്പറ്റി ഇവിടെ പറയുന്നതേയില്ല. അതുപോലെ അടിമയാക്കപ്പെട്ട മനുഷ്യരെപ്പറ്റിയും അല്ലാഹുവിനു യാതൊരു ഫീലുമില്ല.. ഇത് പലയിടത്ത് ആവർത്തിക്കപ്പെട്ട വചനമാണ്.
@badshapalamadathil3339
@badshapalamadathil3339 4 ай бұрын
മനുഷ്യർക്കാകമാനം മാർഗ്ഗദർശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാർഗ്ഗം കാണിച്ചു തരുന്നതുമായ സുവ്യക്ത നിർദേശങ്ങളോടെയും ഖുർആൻ അവതരിപ്പിച്ച മാസമാകുന്നു റമസാൻ : 2: 185.
@Rajita574
@Rajita574 5 ай бұрын
❤👍👌🔥
@like-cd5ll
@like-cd5ll 5 ай бұрын
ഒരു സംശയം ആറാം നുറ്റാണ്ടിൽ നിറ വിവേചനം ഉണ്ടായിരുന്നോ ഉണ്ടേഖിൽ മുഹമ്മദ്‌ നേബിടെ നിറം എന്ത് ആണ് വെള്ളയോ കറുപ്പോ
@littley__devil
@littley__devil 5 ай бұрын
കറുപ്പ് ആണ് എന്ന് ചില ഹദീസുകൾ പറയുന്നുണ്ട് കുന്നിൻ ചെരുവിലെ ഇന്തപ്പന എന്നാണ് മുഹമ്മദിനെ മക്കക്കാർ വിശേഷിപ്പിച്ചിരുന്നത് 😂
@indian-bz5xs
@indian-bz5xs 4 ай бұрын
Bukhari vol. 1book 11no. 662 അനസ് പറഞ്ഞു: പ്രവാചകൻ പറഞ്ഞു: "ഉണക്കമുന്തിരി പോലെയുള്ള തലയുള്ള എത്യോപ്യക്കാരനെ നിങ്ങളുടെ തലവനാക്കിയാലും (നിങ്ങളുടെ തലവനെ) ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക." ചോദ്യത്തിന് ഉള്ള ഉത്തരം എല്ലാം ഇതിൽ ഉണ്ട്
@like-cd5ll
@like-cd5ll 4 ай бұрын
@@indian-bz5xs ഇതിൽ മറ്റൊരു വ്യക്തിയെ പരിഹസിക്കുക അല്ലേ ചെയ്യുന്നത് ഇതിൽ പറയുന്നത് കുറച്ചുകൂടി ഒന്നു വ്യക്തം ആക്കി പറയാമോ സാർ
@comaredscbs
@comaredscbs 5 ай бұрын
മാഷ് 💔💔🙏
@jobeeshjoy3483
@jobeeshjoy3483 5 ай бұрын
😮
@kappil911
@kappil911 5 ай бұрын
Yana caves in Karnataka also an example for Hindu mythology
@abdhulhap1436
@abdhulhap1436 5 ай бұрын
Hai
@lakshmanankomathmanalath
@lakshmanankomathmanalath 5 ай бұрын
🙂👍🏾
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
👉why? 🤔
@noushadkunnumpurath6569
@noushadkunnumpurath6569 5 ай бұрын
Hi
@abdulkhadar3258
@abdulkhadar3258 5 ай бұрын
Mashe club housil nadannu kondirikkunna chuatcha ethra gambheeram Oro guru enna nilayil Kalam mashine orkkan ivayellam dharalam 42 olam varsham munpe athayath enikku 10. 12 vayassullappozhe enikku ee mathathilulla visvasathil samsayam thonni irunnu Ippol ee muhammadine Patti arinjappol udaharanam banoo quraila koottakkola ennilundakkiya dharmika rosham eheruthonnumalla Ithrayum nikrishtanaya oru kattukollakkarane pravachakanakkan Oru daivavum thayyarakilla Enne albhudappeduthunna Oru karyam enthennal ithokke arinjukondum ithil visvasikkunna alkkarude manasikavastha enthayirikkum ennath anu
@user-jt2yr9qq9w
@user-jt2yr9qq9w 5 ай бұрын
Cheruppathil thalayil kayattiya pedi. Pkb
@user-ro5le9pm5b
@user-ro5le9pm5b 5 ай бұрын
Enthinada colambe quran vishwasm ellthavan kurakkunnath?
@like-cd5ll
@like-cd5ll 5 ай бұрын
ഇതിന്റെ അകത്ത് വിശ്വസിക്കാൻ വല്ലോം വേണ്ടേ
@littley__devil
@littley__devil 5 ай бұрын
​@likeമമ്മൂഞ്ഞിന്റെ കുറെ കാമ കഥകൾ ഉണ്ട് -cd5ll
@raveendranp7626
@raveendranp7626 4 ай бұрын
ഈ കിതാപ്കൊണ്ടുളള പ്രശ്നം ആണ് ലോകത്താകെ
@user-sq4ww4yx5y
@user-sq4ww4yx5y 5 ай бұрын
Million kanakkil daivangale manusyar sreshttichathil ethrayum katha kuranja oru daivam vere yilla!!! Manusyande brain ne freeze cheyth kovar kazhuthakalakkunna katha!!!
@maithriprema5774
@maithriprema5774 3 ай бұрын
പിന്നെ എങ്ങിനെയാണ് ഈ മതം ഇപ്പോഴുള്ള പോലെ ആശാസ്യമായത്? വിമർശനമല്ല, സംശയമാണ്.
@user-et9sc7ox3u
@user-et9sc7ox3u 5 ай бұрын
Mattu,pravajakanmar,avarude,janathayilekku,allahu vinte,thelivumayittanu,poyathu,pakshe,mammad,enthu,theliva,kondu,vannathu
@littley__devil
@littley__devil 5 ай бұрын
അള്ളാഹു ആണ് അവരെ അയച്ചത് എന്ന് തന്നോടാരാ പറഞ്ഞെ 😂
@user-et9sc7ox3u
@user-et9sc7ox3u 5 ай бұрын
@@littley__devil mammed,angineyanennado,paranjatu
@littley__devil
@littley__devil 5 ай бұрын
@@user-et9sc7ox3u കുറെ എണ്ണം മമ്മദ് ചന്ദ്രനെ രണ്ടായി പിളർത്തി അതിന്റെ പാട് ഇപ്പോഴുംചന്ദ്രനിലുണ്ട് എന്ന് പറഞ്ഞിരികുന്നുണ്ട് 😂😂മൂസ ചെങ്കടലിനെ രണ്ടായി പിളർത്തി, നൂഹ് ഒരു വലിയ കപ്പൽ പണിത് പ്രളയം വന്നപ്പോൾ അതിൽ കയറി രക്ഷപെട്ടു... അങ്ങനെ അങ്ങനെ ഖുർആനിൽ പേര് എടുത്ത് പറഞ്ഞിട്ടുള്ള പ്രവചകൻ മാർ ഒക്കെ ധാരാളം അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്.. മമ്മദ് എന്ത് അത്ഭുതം ആണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല 😂
@littley__devil
@littley__devil 4 ай бұрын
@@user-et9sc7ox3u aysheri, മമ്മദ് മൂണിനെ രണ്ടാക്കി പിളർത്തിയിട്ട് സൂപ്പർ glue വെച്ചിട്ട് ഒട്ടിച്ചു...7 നാകാശത്തു കഴുതേടെ പുറത്ത് കയറി ഒന്ന് ടൂർ പോയി... സ്പേസ് suit ഇല്ലാതെ ആദ്യമായി ബഹിരകാശത്തു പോയ ആദ്യത്തെ വ്യക്തി ആണ് മമ്മദ് 🙂
@joseabraham4453
@joseabraham4453 Ай бұрын
👍🙏 Excellent explanation! What kind of Allah is this? He created the rich and the poor. So the Quran is full of comedies, Every verse makes us laugh becsuse it is so stupid.
@abdulrahiman541
@abdulrahiman541 5 ай бұрын
ഇന്നത്തെ നോമ്പ് തുറന്നു... 🤣🤣🤣🤣🤣
@HafeesmuhammadMelevalappil
@HafeesmuhammadMelevalappil 5 ай бұрын
ഞാനും 😁
@littley__devil
@littley__devil 5 ай бұрын
ഞാനും
@wisemankannur1320
@wisemankannur1320 5 ай бұрын
7.04 ഇസ്ലാം നിരോധിച്ചത് റിബ ആണ്‌. റിബ എന്നാൽ usury ആണ്‌. Interest അല്ല. എന്നാലും കോമ്പൗണ്ട് interest റിബ യുമായി സാമ്യത ഉണ്ട്.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😮🙆👉amme? 😂
@DonePml
@DonePml 3 ай бұрын
താങ്കൾക്ക് കഴിയുമെങ്കിൽ ഖുർആൻ പോലുള്ള ഒരു ഗ്രന്ധം കൊണ്ടുവരിക താങ്കളുടെ എല്ലാകൂട്ടുകാരെയും കൂട്ടിക്കോ പറ്റുമെങ്കിൽ കാണിക്ക് ഇത്‌ അല്ലാഹു വിന്റെ വെല്ലുവിളി യാണ്
@najeeb3
@najeeb3 4 ай бұрын
ഇയാളുടെ ഖുർആൻ ക്ലാസ് ഒരു അഞ്ചുമിനിറ്റ് കേട്ടപ്പോൾ തോന്നിയത് ഒരു മനുഷ്യന് ഇതുപോലെ പൊട്ടൻ ആകാൻ കഴിയുമോ?
@Shehanas-vq7vn
@Shehanas-vq7vn 5 ай бұрын
😂😂😂😂😂
@abdullach9631
@abdullach9631 4 ай бұрын
Pull jabbar
@AbdulAzeez-tv7mn
@AbdulAzeez-tv7mn 4 ай бұрын
അള്ളാഹുവേ ഈ ജബ്ബാറ് പറയുന്ന പോലെ ഒക്കെ ചെയ്താ മതീട്ടൊ അല്ലെങ്കി പ്രശ്നാണ്😂
@georgejohn2959
@georgejohn2959 5 ай бұрын
Google: Global terrorism index 2024😅
@maheedevicg4102
@maheedevicg4102 4 ай бұрын
ആരും കേൾക്കാൻ പാടാൻ പാടില്ലാത്ത അത്രയും മോശമാണോ ഖുർആൻ.. രാമായണം ഭഗവത്ഗീ എല്ലാവരും കേൾക്കണം എന്നാണ് ഞങ്ങൾ പറയുന്നത്
@DonePml
@DonePml 3 ай бұрын
താങ്കൾ പറയുന്നത് എല്ലാം പച്ചക്കള്ളമാണ് ഖുർആൻ താങ്കൾ നേരാവണ്ണം പടിക്ക്
@AbdulHameed-xp6wp
@AbdulHameed-xp6wp 4 ай бұрын
Parihasyanayad muhammad nebiyalla ninde abba
@allahpedo7559
@allahpedo7559 4 ай бұрын
Kinattil ninnum vallappozhum kara kayaroo koya.
@raheemp5250
@raheemp5250 4 ай бұрын
ഇപ്പോൾ ഒരു ബ്രിട്ടീഷ് ഡോക്ടറു൦,പ്രൊഫസറുമായ ഒരാൾ ഇസ്ലാ൦ സ്വീകരിച്ചൂ എന്ന വാ൪ത്ത ഇസ്ലാമിസ്റ്റുകൾ സ്വോഷ്യൽ മീഡിയ നിറയേ ആഘോഷിക്കുന്നുണ്ട് മാഷേ 😄
@allahpedo7559
@allahpedo7559 4 ай бұрын
ദുട്ട് കിട്ടാൻ ആരൊക്കെ, എന്തൊക്കെ ചെയ്യും. ഇസ്ലാമിനെ നഖശിഖാന്തം എതിർത്തിരുന്ന അയൂബ് മുസ്ലിമായി . സമദാനി സ്നേഹം കാട്ടി കമലാ സുരയ്യയെ മതം മാറ്റി..
@badshapalamadathil3339
@badshapalamadathil3339 5 ай бұрын
മനസ്സിന് അന്ധതയും ബധിരതയും ബാധിച്ചവരെ താങ്കൾക്ക് ഒരിക്കലും നേർവഴിയിലേക്ക് നയിക്കാൻ കഴില്ല. അവർ അന്ധകാരത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ തപ്പിത്തടഞ്ഞുകൊണ്ടേയിരിക്കും..അവരെ തീർത്തും കേൾവിയില്ലാത്ത മരിച്ചവരോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത്. സത്യം ഗ്രഹിക്കാൻ ഒട്ടും താല്പര്യം കാണിക്കാത്ത സത്യനിഷേധികളുടെ കണ്ണും കാതും മനസ്സും അല്ലാഹു മുദ്രവെച്ചിരിക്കുന്നു. അവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാകുന്നു.
@littley__devil
@littley__devil 5 ай бұрын
ആഹാ കോയ ഹാജർ ആയല്ലോ 😌
@josephp3229
@josephp3229 5 ай бұрын
മുസ്ലിങ്ങളുടെ ചെവി അല്ലാഹു സീൽ ചെയ്ത്.ചിന്തിച്ചാൽ എല്ലാം സ്വാഹ...
@allahpedo7559
@allahpedo7559 5 ай бұрын
മനസ്സിന് അന്ധതയും ബധിരതയും ഉണ്ടാക്കിയതാരാ? പടച്ചവൻ. അവരെ ആ രീതിയിൽ പടച്ചിട്ട് അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം കോയാ?
@licpm3754
@licpm3754 4 ай бұрын
If you read Qurhan with free mind, sure you believe suddenly shutdown like me. Before I was also like you. After heard the speeches of Jabbar Mash (mostly mash speech) , liyakath Ali , jamitha Teacher and Arif Husain, my hard believe Swaha!!!! Fly Away !! 😂😂😂
@allahpedo7559
@allahpedo7559 4 ай бұрын
@@badshapalamadathil3339 Jabbar mash is showing references. How many of your so called "moulavis" show references when they talk? Islam is a made up religion with all it's history made up by it's believers.
@achoosa2118
@achoosa2118 4 ай бұрын
وَكَوَاعِبَ أَتْرَابًا. മുല ഉള്ള പെണ്ണ് ഖുർആൻ
@hamzabakar1189
@hamzabakar1189 4 ай бұрын
തന്റെ അമ്മയ്ക്കും മുലയില്ലേ.അതു അത്രയ്ക്ക് മോശപ്പെട്ട സംഗതിയാണോ?
@allahpedo7559
@allahpedo7559 4 ай бұрын
@@hamzabakar1189 അങ്ങു സ്വർഗ്ഗത്തിൽ പാലു കുടിക്കാനാണോ നല്ല മുഴുത്ത മുലകൾ ഹൂറികൾക്കു കൊടുത്തത്? അപ്പോൾ പാലരുവികളുടെ ആവശ്യമില്ലായിരുന്നു. എന്തൊരു വികൃത വിശ്വാസം?
@MuhammedAli-yl1bk
@MuhammedAli-yl1bk 5 ай бұрын
ദുർവ്യാഖ്യാന പണ്ഡിതനോയിവൻ... ഇബിലീസിൻ പുനർജ്ജന്മമോ... അല്ലയോ മനുഷ്യരെയെന്ന് വിളിക്കുന്ന ... പരിശുദ്ധ ഖുർആനെ പറഞ്ഞത് കെട്ടീല്ലേ... കേൾപ്പിക്കാതെയെ ങ്ങനെയാടോ... ഒന്നിലോട്ടാളെ കൂട്ടുന്ന വേല... എന്തിനാ ജബ്ബേ നീ കല്ലിൽ കടിച്ചു... പല്ലെല്ലാം പൊഴിക്കുന്നെ മൂഢ...
@allahpedo7559
@allahpedo7559 5 ай бұрын
പാട്ടു കേട്ടപ്പോൾ അക്ബറിനേയും, ബാലുശ്ശേരിമാരേയും റഫീഖ് സലഫിയേയും, ഹാരിസ് മദനിയേയുമൊക്കെ ഓർത്തു. താങ്കൾ "ജബ്ബേ" ന്നാണോ അവരെ വിളിക്കുന്നേ?
@Kappenen3852
@Kappenen3852 5 ай бұрын
Devil'sblast prophet
@naseermm9104
@naseermm9104 5 ай бұрын
ഒരു അന്തംകമ്മി ഉസ്താദിൻറെ വിലപോലും കൽപ്പിക്കാൻ പറ്റില്ല മുഹമ്മദലി ആറാം നൂറ്റാണ്ടിൽ മാലിന്യ കൂമ്പാരത്തിൽ ജനിച്ചുവളർന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം നിൻറെ വായിൽ നിന്ന് വരുന്ന
@littley__devil
@littley__devil 5 ай бұрын
അപ്പൊ മമൂഞ്ഞിന്റെ കാമ കഥകൾ പച്ചക്ക് പറയരുത് എന്നാണോ താങ്കൾ പറഞ്ഞു വരുന്നത് 😂
@MuhammedAli-yl1bk
@MuhammedAli-yl1bk 5 ай бұрын
@@littley__devil മാലിന്യ മനസ്സുള്ളവർ എന്ത് നീച്ചത്തരവും പറയും. അവർ ജീവിതം മുഴുവൻ അങ്ങനെയേ ജീവിക്കു. അവർക്ക് മാതാ പിതാ നോട്ടം ഒന്നും ഇല്ലാല്ലോ. അതോണ്ട് നീ നിന്റെ മ്ലേച്ഛത തുടരുക എന്നേ എനിക്ക് പറയാനുള്ളു. ☠️☠️☠️☠️
@user-dn2kj6mk4v
@user-dn2kj6mk4v 5 ай бұрын
താൻ ഇങ്ങനെ ഖുർആൻ ഹദീസ് മതം എന്നൊക്ക പറഞ്ഞു മോങ്ങി നടന്നോ .😂😂.
@allahpedo7559
@allahpedo7559 5 ай бұрын
തലേക്കെട്ടു കെട്ടിയവർക്കു മാത്രമേ ഇതൊക്കെ പാടുള്ളൂ ന്നാ?
@jibujohn786d
@jibujohn786d 5 ай бұрын
ഹാജർ
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН