Early Indians ;The story of our ancestors | Interview with Tony Joseph | ആരാണ് ഇന്ത്യക്കാർ

  Рет қаралды 219,305

asianetnews

asianetnews

5 жыл бұрын

Early Indians ;The story of our ancestors | Interview with Tony Joseph | ആരാണ് ഇന്ത്യക്കാർ
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 973
@diesel4244
@diesel4244 5 жыл бұрын
ഇയ്യാൾ മലയാളത്തിൽ പറഞ്ഞിരുന്നേൽ മനസിലായേനെ
@geonj9641
@geonj9641 5 жыл бұрын
സത്യം !
@sreejithvk8478
@sreejithvk8478 5 жыл бұрын
English maalum, jagathy annante aduthu chodichu padiyadey😂😂😂
@diesel4244
@diesel4244 4 жыл бұрын
@Justin Drew 😥😥
@miqdadbinabdelrahman
@miqdadbinabdelrahman 4 жыл бұрын
He is not a Tea seller...He is a Scholar
@ggplus.
@ggplus. 4 жыл бұрын
Ssthyam
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
മത ഗ്രന്ഥങ്ങളിലെ ദൈവങ്ങൾക്കും മുന്നേ മനുഷ്യർ ഇവിടെ ഉണ്ടായിരുന്നു എന്ന് കൂടി മനസ്സിലായി....
@kishorekuttan9463
@kishorekuttan9463 5 жыл бұрын
ഹിഹി well said Mr:
@Beinghumanctp
@Beinghumanctp 5 жыл бұрын
👍🏼
@mathewidicula2399
@mathewidicula2399 5 жыл бұрын
Kidilam, Ha Ha
@motorcyclediary1369
@motorcyclediary1369 5 жыл бұрын
ഞാനും ഈ വീഡിയോ കണ്ടപ്പോൾ അതാണ് ആലോചിച്ചത്
@mathewidicula2399
@mathewidicula2399 5 жыл бұрын
Paranju..varunnathu.. manushayr daivathe.srishttichu. Tomy is limiting almighty God in his own mistakefull understanding but quoting DNA..to convince us.
@unnikrishnanav2501
@unnikrishnanav2501 3 жыл бұрын
ഇംഗ്ലീഷ് അറിയാത്തവർ എങ്ങനെ ഇയാളുടെ അവതരണം മനസിലാക്കും, എനിക്ക് ഇംഗ്ലീഷ് അറിയില്ല എനിക്ക് കാര്യമായിട്ട് ഒന്നും മനസിലായിട്ടില്ല, ഒരു മലയാളി മലയാളികൾക്കു മനസിലാക്കാൻ വേണ്ടി യാണെങ്കിൽ മലയാളത്തിൽ പറയുകയാണ് നല്ലത്.
@vijeshkavinisseri5204
@vijeshkavinisseri5204 Жыл бұрын
മലയാളത്തിൽ ബുക്ക്‌ und
@anilkumarvadukkumchery7302
@anilkumarvadukkumchery7302 Жыл бұрын
എനിക്കും ✋✋
@sivasankaran4028
@sivasankaran4028 5 ай бұрын
ഈ മലരന്റെ ഒരു ഇംഗ്ലീഷ്,മലയാളിക്ക് വേണ്ടിയെങ്കിൽ മലയാളം പറയണം, കേട്ടോ ഇൻഗ്ളീഷുകാരാ
@raghavankr8642
@raghavankr8642 25 күн бұрын
ആഫ്രിക്കയുടെ ഒരു ഭാഗം പിളർന്നാണ് ഇന്ന ഇന്ത ഇത് ഇന്ത്യ ഉണ്ടായത് എന്ന് പറയുന്നുണ്ടല്ലോ
@genuinetrd7841
@genuinetrd7841 5 жыл бұрын
ടോണി എന്താണ് എന്നുകുടി പറയണം ചരിത്രഗവേഷകന്‍ ആണോ ?മലയാളികല്കുവേണ്ടി കുടി ആണ് പറയുന്നതെങ്കില്‍ മലയാളത്തില്‍.ആകാമായിരുന്നു ചോത്യം മലയാളത്തില്‍ ആണല്ലോ ..
@Rajan-ur8ip
@Rajan-ur8ip 5 жыл бұрын
മതം, ജാതി, വർഗം, ഗോത്രം എന്നിവ എല്ലാം പിടിച്ചടക്കലുകൾക്കും, ചെറുത്തു നില്പുകൾക്കും വേണ്ടിയും ഉണ്ടാക്കിയ കൂട്ടായ്മകൾ. എവിടെ നിന്നോ വന്നവർ നമ്മൾ എവിടേക്കോ പോകുന്നവർ നമ്മൾ.
@syamambaram5907
@syamambaram5907 Жыл бұрын
👍👍👍👍👍👍
@sjk....
@sjk.... 3 жыл бұрын
ടോണി സങ്കരയിനം നാടൻസായിപ്പാണന്ന് മനസിലായി
@musthafamc4879
@musthafamc4879 5 жыл бұрын
രാധാകൃഷ്ണൻ സാറെ ആ ചങ്ങായിയോട് മലയാളത്തിൽ പറയാൻ പറ.
@amarjithtc3607
@amarjithtc3607 5 жыл бұрын
അപ്പോൾ എല്ലാവര്ക്കും മനസിലാവില്ല അതുപാടില്ല ഇൻഡിയെക്കുറിച്ചു ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുക അതെ ഉദ്യേശിക്കുന്നുള്ളൂ
@only1nelife
@only1nelife 5 жыл бұрын
കൗതുകത്തോടെ കണ്ടു തുടങ്ങി, പക്ഷെ ടോണി സായിപ്പേ നിങ്ങ നമ്മെ ഓടിച്ചു വിട്ടുകളഞ്ഞല്ലോ....
@roshinpaulk876
@roshinpaulk876 2 жыл бұрын
He is from abord
@jacobmani785
@jacobmani785 3 жыл бұрын
Dr Biju Mohan talks with ease in malayalam on the same topic quite interestingly
@rafikandakkai
@rafikandakkai 5 жыл бұрын
ഈ പ്രോഗ്രാം കൊണ്ട് വലിയ ഒരു ഗുണവും ഉണ്ടാകാൻ സാധ്യത ഇല്ല ! ഉണ്ടാകണമെങ്കിൽ മലയാളികൾ മുഴുവൻ ഇംഗ്ലീഷ് പഠിച്ചിരിക്കണം !
@Ravi-rp3sb
@Ravi-rp3sb 5 жыл бұрын
Book ഇംഗ്ലീഷിൽ ആണ്
@syamsankarankutty2450
@syamsankarankutty2450 5 жыл бұрын
മലയാളം അറിയാതെ ആണ് ഇംഗ്ലീഷ് പറയുന്നതെങ്കിൽ സഹിക്കാം ഇത് ആ..... അറിയാം
@muthumathew8314
@muthumathew8314 2 жыл бұрын
എല്ലാപേർക്കും ഒരേ പോലെ ഒഴുക്കോടെ മലയാളം ഉപയോഗിക്കാനാവില്ല, പ്രത്യേകിച്ച് മറ്റു ഭാഷകൾ മാത്രം ഉപയോഗിക്കുന്നവർ. അതും പറഞ്ഞു ഈ വലിയ പഠനത്തിന് നേരെ കണ്ണടയ്ക്കുന്നതു നല്ലതല്ല.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Avante..Jada.
@aptkochi6204
@aptkochi6204 Жыл бұрын
@@Ravi-rp3sb malayalathilum undu
@surjithpb3003
@surjithpb3003 3 жыл бұрын
ഗുജറാത്ത് തീരത്ത് കടലിനടിയിൽ 7500 വർഷം പഴക്കമുണ്ടെന്ന് പറയുന്ന ദ്വാരകയുടെ അവശിഷ്ടങ്ങൾ 60 വർഷമായി ഖനനം ചെയിതട്ടും ഒന്നും ആയില്ലെ. ഇതൊക്കെ ലഭിക്കുമ്പോൾ കടുതൽ കാര്യങ്ങൾ പഠിക്കാമല്ലൊ.. എന്നിട്ടും എന്തുകൊണ്ട് ഇതിൻ്റെ ഉദ്ഖനനം വെളിച്ചം കാണുന്നില്ല.
@lionking3785
@lionking3785 2 жыл бұрын
ഒരു പ്രത്യക തരം ഗവേഷണമാണ് ഭാരതത്തിൽ നടക്കുന്നത് 'പക്ഷാപാതം '
@sijochankan
@sijochankan 5 жыл бұрын
ഒന്നും മനസിലാവാത്തോണ്ട് ആണോ എന്നറിയില്ല.. നല്ല ഉറക്കം വരുന്നു.. thanks
@greenoindia
@greenoindia 5 жыл бұрын
Wonderful. Want to read this book 👌
@unnikrishnanpv2838
@unnikrishnanpv2838 5 жыл бұрын
Respected tony joseph sir, ithoru malayalam channel anu.. onenkil full english allenkil full malayalam. Ente ammak edakidak translate cheyth kodukanam njn.. malayalam ariyathavark anu program aim cheythathenkil full English aakamayirunnu.. thank you
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Excellent and informative
@raveendranpk8658
@raveendranpk8658 2 жыл бұрын
ദ്രവീഡിയൻ ഭാഷകളിൽ ഒന്നാണ് തമിഴ് എന്ന് കേട്ടിട്ടുണ്ട് - തമിഴിലെ അ , ഇ, ഉ എന്ന അക്ഷരക്രമം സംസ്കൃത ഭാഷയിലുമുണ്ടല്ലൊ - യൂറോപ്യൻ ഭാഷകൾക്ക് സംസ്കൃതാക്ഷരങ്ങളുമായി ഇത്രമാത്രം അടുത്ത ബന്ധമില്ല താനും - അപ്പോൾ ദ്രാവിഡ ഭാഷയായ തമിഴിനേയും സംസ്കൃതത്തേയുമല്ലേ ഒരേ ഗ്രൂപ്പിൽ പെടുത്തേണ്ടത്? അതല്ലേ യുക്തി ? വിദൂര ബന്ധം മാത്രമുള്ള ഭാഷകളേയാണോ അടുത്ത ബന്ധമുള്ള ഭാഷകളേയാണോ ഒരേ ഗ്രൂപ്പിൽ പെടുത്തേണ്ത്?
@shameer85
@shameer85 Жыл бұрын
വാക്കും എഴുത്തും വെച്ചല്ല ഭാഷാ ഗോത്രം നിശ്ചയിക്കുന്നത്. മലയാളത്തിൽ 60% സംസ്കൃത വാക്കാണ്. എന്നാൽ മലയാളം ഭാവിഡ ഭാഷയാണ്. പേർഷ്യനും സംസ്കൃതവും തമിഴും ഒരേ സമയം കേൾക്കുക അപ്പോൾ അറിയാം വിത്യാസം. സംസ്കൃതം പറഞാൻ മലയാളിക്ക് വല്ലോം മനസിലാവുമോ എന്നാൽ തമിഴ് കേട്ടാൽ മനസ്സിലാവും
@raveendranpk8658
@raveendranpk8658 Жыл бұрын
@@shameer85 വാക്കും എഴുത്തും വെച്ചല്ല ഭാഷാഗോത്രം നിശ്ചയിയ്ക്കുന്നത് എന്ന് താങ്കൾ സൂചിപ്പിച്ചല്ലൊ - പിന്നെ എന്തു വെച്ചാണ് ? - മലയാളം ദ്രാവിഡ ഭാഷാ ഗ്രൂപ്പിൽപ്പെടുത്തുന്നത് ശരി തന്നെ - തമിഴനും മലയാളിയ്ക്കും പരസ്പരം മനസ്സിലാക്കാം കുറേയൊക്കെ - എന്നാൽ പേർഷ്യൻ ഭാഷ കേട്ടാൽ സംസ്ക്കൃത മറിയുന്നവന്ന് ആശയം മനസ്സിലാകുമോ - ?" സകല ശുക കുല വിമല തിലകി തകളേ ബരേ സാരസ്യ പീ യൂഷ സാരസർവ്വസ്സ്വമേ" - . മലയാള കാവ്യ മാണ് - ഇതിൽ സംസ്ക്കൃത മല്ലാത്ത പദമേത്?
@raveendranpk8658
@raveendranpk8658 Жыл бұрын
@@shameer85 സംസ്ക്കൃതത്തെ യൂറോപ്യൻ ഭാഷാഗ്രൂപ്പില്ല പെടുത്തേണ്ടതാണ് ദ്രാവിഡ ഭാഷാ ഗ്രൂപ്പിലാണ് എന്നാണ് എന്റെ വാദം -
@bijukumar1874
@bijukumar1874 5 жыл бұрын
സായിപ്പ് കുഞ്ഞാണെന്നു തോന്നുന്നു ഭയങ്കര ഇംഗ്ലീഷ്....
@mohammedshafi9124
@mohammedshafi9124 2 жыл бұрын
നമ്മൾ എല്ല്ലാരും ആഫ്രിക്കയുടെ മക്കൾ ആണ്
@cristopher7019
@cristopher7019 2 жыл бұрын
Salah for liverpool❤
@pcfabudhabipdp6458
@pcfabudhabipdp6458 5 жыл бұрын
ഇതിന്റെ മലയാളം ഉണ്ടോ
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
😂
@asmitaapardesi405
@asmitaapardesi405 2 жыл бұрын
@@ManuManu-up5gw BBC യുടെ site നോക്കുക.
@anujithpc722
@anujithpc722 3 жыл бұрын
കൃത്യമായി മലയാളം അറിയാം..എങ്കിലും ആർക്കു വേണ്ടി ആണ് ഈ ഇംഗ്ലീഷ്. മലയാളത്തിൽ കേൾക്കാൻ ആയിരുന്നു താൽപര്യം
@RRijesh
@RRijesh 2 жыл бұрын
Exactly. He should have spoken in Malayalam. It will reach wider audience.
@arunkrishna1006
@arunkrishna1006 2 жыл бұрын
@@RRijesh നിങ്ങളെ പോലെ തന്നെയാ മൂപ്പരും
@RRijesh
@RRijesh 2 жыл бұрын
@@arunkrishna1006 Ok. Probably you wrote this because I am writing this in English. I am writing this in English because I have a keyboard that is in English. I don't know how to write in Malayalam using an English keyboard!. Sorry. But suppose I wrote this in Malayalam. Would that make my argument correct? In his case his native language is Malayalam. When a malayali speaks to another malayali, that too for a Malayalam channel, you think one should deviate from his own default language position? That is my whole point! He is not giving an academic lecture or presenting his findings for an English channel. It was his duty to inform the common people and raise awareness of this subject.
@arunkrishna1006
@arunkrishna1006 2 жыл бұрын
@@RRijesh മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കുക പ്ലേ സ്റ്റോറിൽ ലഭ്യമാണ്
@RRijesh
@RRijesh 2 жыл бұрын
@@arunkrishna1006 ok. Thanks 👍
@sindhusindhu9109
@sindhusindhu9109 2 жыл бұрын
ഒരു മലയാളം ചാനലിൽ മലയാളിക്ക് മനസ്സിലാവാൻ വേണ്ടി ആയിരുന്നെങ്കിൽ ആ മര്യാദ മലയാളത്തിനോട് കാണിക്കാമായിരുന്നു പ്രേക്ഷകരോട് കാണിച്ചില്ലെങ്കിലും whoever have understand its ok
@savadmm2008
@savadmm2008 5 жыл бұрын
ഇതിലും നല്ലത് BBC യുടെ പരിപാടി കാണുന്ന താണ്
@allreviewmaster1948
@allreviewmaster1948 5 жыл бұрын
Sathyam
@mmkingofking8383
@mmkingofking8383 3 жыл бұрын
ഇവന്റെ കോണകതീലെ വേവരണും
@Lonesniper41
@Lonesniper41 3 жыл бұрын
@@mmkingofking8383 learn English buddy it's universal language unlike Malayalam
@anilvm2426
@anilvm2426 3 жыл бұрын
@@Lonesniper41 @имен ахамед English is a 500 year Old Language. Malayalam is the Classcical Langauge with more than 1500 years Of Ancience and History which 'Malayali' defenitely not gonna understand.. സ്വന്തo ലിപി പോലും ഇല്ലാത്ത മൊഴി ആല്ലേ ഇങ്കിരീസ്...അത് പഠിക്കുന്നേൽ പഠിച്ചോ.നല്ലത് എന്നാൽ മലയാളത്തെ ഇകഴ്ത്തല്ലേ
@teamomucho7638
@teamomucho7638 2 жыл бұрын
Nice topic informative
@reality.realworld.2860
@reality.realworld.2860 Жыл бұрын
ഇങ്ങനെയുള്ള ബുക്കുകളിലൊന്നും ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിലവിൽ ഉണ്ടായിരുന്ന ജനങ്ങളെപ്പറ്റി വിശദമായി പഠനങ്ങൾ ഒന്നുമില്ല. എല്ലാവരും കുടിയേറ്റക്കാർ ആണ് എന്നൊരു ധാരണയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ജനതകൾ കൂടുതലും മനുഷ്യർക്ക് താമസിക്കാൻ പറ്റിയ കാലാവസ്ഥ ഉള്ളയിടങ്ങളിലായിരിക്കും കൂടുതലായി വികസിക്കുന്നത്. അത് മദ്ധ്യേഷ്യയോ ആഫ്രിക്കൻ പ്രദേശങ്ങളോ മാത്രം ആയിരിക്കില്ല അതിനേക്കാൾ അനുയോജ്യമായ സ്ഥലങ്ങൾ വേറേയു മുണ്ട്. ആകപ്പാടെ മനസ്സിലാക്കാൻ കഴിയുന്നത് പരസ്പരം ചേർന്നുപോയിട്ടുള്ള അനവധി ജനതകൾ ആണ് ആധുനിക ലോകത്തി ൽ ഉള്ളത് എന്നാണ്. ഇൻഡ്യൻ ഉപദ്വീപിൽ ഉണ്ടായിരുന്നവർ ആരൊക്കെ എനനതിനേക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കവുമാണ്. കുറേ മുൻവിധികൾ ഈ പുസ്തകങ്ങളുടെ രചനകളിൽ കടന്നുകൂടിയിട്ടുണ്ട് .
@thomassimon8477
@thomassimon8477 5 жыл бұрын
Very informative. Tamilians know much better than us about our 5000 year old Dravidian history.
@vineethjoshy4819
@vineethjoshy4819 5 жыл бұрын
I have read the book twice. And it will rise the hackles of certain Indians who are quick to ask others to go to Pakistan. It will indeed come as a shock to them to realize that they themselves come from regions further north of Pakistan.
@rksprvr5927
@rksprvr5927 5 жыл бұрын
@@vineethjoshy4819 there is nothing new in this interview. We are hearing from long time that human race originated from africa. This is old wine in new bottle. Tony joseph is introduced as journalist. So what is his credentials to write book like this. This is just a reproduction of work by european writing. The interesting thing is that the interviewer mr radhakrishnan trying to push his leftist agenda.
@thommantelokam2956
@thommantelokam2956 5 жыл бұрын
@@rksprvr5927 so what should be credebility of an author for narrating human migration as per your argument? He should be from the brahmin/namboodhiri community who learned vedas and sanskrit? You need to undersrand even in Mahabharata/Ramayana/Manu Smriti/ Maltysa purana & many other story/history/imaginative combined Epics there were mentions about 'Mleccha' people. Sanskrit meaning is Babarians people as they were different from Vedic immigrant people. That reference goes to Sakas,Hunas,Kamboja, Pahllava, Kushanas & Yavanas (all Bactrian,Greek Aral sea region,central asian, beyond afghanisthan,Palmir region etc.) Kiratas & Khas (Himalayan, North East Indian), Pulindas (Vidhya/bundelkhans region). 'Mleccha Bhasha & Mlecha Desa" were those regions and languages inhabited by 'primitive tribes' who for long periods of time did not come under the sway of the brahmanical, Buddhist or Jaina influence. This 'Aryawartha' is the present day 'Hindi Cow Belt' who think the real Indian people are those who speak hindi and belives in hinduism only. For them people south of Vindhya is still "black Madrasi" and their dravidian languages/tamil is still considering as less important compared with Hindi/sanskrit. Even in our medicinal traditions also we can see the prefernce of Ayurveda over Siddha. North east and its tribal culture is still 'foreign' to them. Vedic people does not considered Persians as Mlecchas. Why? Because their Avesta became Arya's (Brahmans who considering themselves as Arya) Vedas. Therefore persians and their zorashtrian rituals and gods became 'our own' ' as per Brahmins and Nambhoodhiris (who migrated to kerala from outside with Axe as their weapon) varna sambradayam of Kerala.😊
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
Vineeth Jyothsna It doesn’t matter where we come from. But how we got evolved and why we became one of the most advanced civilization in those days is what matters. Our culture is deeply rooted in the yogic science. There is something that hold all these states as one nation. But it’s a shame nobody wants to talk about it. All this Hinduism Buddhism came from the yogic science. Even the mayan culture is well connected to it. Do a research on that.
@DonS-ff2yt
@DonS-ff2yt 5 жыл бұрын
All south people were tamilians that time
@deepuviswanathan46
@deepuviswanathan46 2 жыл бұрын
നിരവധി പേർ തേടുന്ന വളരെ വലിയ അറിവുകൾ, പക്ഷേ മലയാള ചാനലിൽ, മലയാള ചോദ്യങ്ങൾക്ക്, ഞങ്ങൾ മലയാളി പ്രേക്ഷകരുടെ മുന്നിൽ ഇംഗ്ലീഷിൽ മറുപടികൾ പറഞ്ഞത് മലയാളിയായ ടോണി സാറിന് ഭൂഷണമായില്ല.... ഒട്ടും ദഹിച്ചില്ലത്....!!
@lathaeg5893
@lathaeg5893 2 жыл бұрын
Applaandamandeepilkanunnasamuhametuvargamaanu?.
@deepuviswanathan46
@deepuviswanathan46 2 жыл бұрын
@@lathaeg5893 what language is your's ??
@satheeshkumar7702
@satheeshkumar7702 4 жыл бұрын
M130 DNA Find in tamilnadu,his name is verumaandi,I think this is first oldest DNA in India ,then also now raakikaari women DNA,Harappan Civilization DNA match tamilnadu erular tribe women
@withank6211
@withank6211 3 жыл бұрын
Truth
@chemicallystimulated476
@chemicallystimulated476 3 жыл бұрын
മനസിലായില്ല..
@syamkumar4819
@syamkumar4819 3 жыл бұрын
ആര്യന്മാർ കുടിയേറിയവർ ആണ് എന്ന് പല ഗവേഷണം പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ഇവൻ വസ്തുതകളും വ്യക്തമാക്കുന്നത്, ഇൻഡോ-ഇറാനിയൻ ഭാഷകൾ അഥവാ ആര്യഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വർഷംമുമ്പ് മധ്യേഷ്യയിൽനിന്ന് ഇന്ത്യയിൽ കുടിയേറി എന്നാണ്..
@victorphilip5207
@victorphilip5207 2 жыл бұрын
Aryan invasion theory eppol നിലവിൽ ഇല്ല . എപ്പോൾ ഉള്ളത് Aryan migration ആണ്. Syllabus മാറിയത് ഇന്നും അറിയുന്നില്ലേ
@rajeevtp886
@rajeevtp886 5 жыл бұрын
English ,ennum malayalikku weakness anu...malayalam chodyam, pakshe manglish utharam....
@pradikr4818
@pradikr4818 5 жыл бұрын
ഇദ്ദേഹം ഒന്ന് ലോകത്തിലെതന്നെ ആദ്യ ഭാഷയായ തമിൾ ഭാഷയെകുറച്ചോ, എന്താണ് തമിൾ ട്രഡീഷണലോ അറിയാനോ, പഠിക്കാനോ ശ്രമിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിനു ശരിയായ ഒരു അറിവ് കിട്ടിയേനെ.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
തമിഴിന്റെ മൂല ഭാഷ ആഫ്രിക്കയിലുണ്ട് എന്ന് വായിച്ചിട്ടുണ്ട്
@ansila1497
@ansila1497 3 жыл бұрын
Very nice ...exelent
@Madhukrishnan-pv6tc
@Madhukrishnan-pv6tc 6 ай бұрын
Truly an enlightening interview.
@mohammedfavas2052
@mohammedfavas2052 5 жыл бұрын
Asianet aayoond choikkuvaa vallom sathyam aanoo athoo??
@KingTornado
@KingTornado 5 жыл бұрын
Ha ha
@rahulpadman4241
@rahulpadman4241 4 жыл бұрын
Ithoru famous aya book anu
@miqdadbinabdelrahman
@miqdadbinabdelrahman 4 жыл бұрын
These are genetically proved
@syamsankarankutty2450
@syamsankarankutty2450 5 жыл бұрын
മലയാളം അറിയാം പക്ഷേ ഒരക്ഷരം മിണ്ടൂല
@remyahari1922
@remyahari1922 8 ай бұрын
I have only read srikanth talageris book some times questioning tony josephs book. Next will read this one as keeping an open mind is not difficult for knowing the truth if we try.
@govindanjeevan9463
@govindanjeevan9463 5 жыл бұрын
highly informative,path breaking.thanksvery much
@alpyvlog3415
@alpyvlog3415 5 жыл бұрын
Ingane oru interview vinte avashyam undayirunno?..
@irshadnknly7553
@irshadnknly7553 5 жыл бұрын
ഒലക്ക മലയാളത്തിൽ പറയടോ
@gangadharannambiar911
@gangadharannambiar911 3 жыл бұрын
Piya daru malayalam parayu
@TheGokul2
@TheGokul2 5 жыл бұрын
Nice taticks
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏👏💐
@vyshakcc7952
@vyshakcc7952 5 жыл бұрын
Not this point also peoples are come from another planet .
@Karyam--
@Karyam-- 5 жыл бұрын
ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയ സ്ഥിതിക്ക് ചോദ്യങ്ങളും ഇംഗ്ലീഷിൽ ആവാമായിരുന്നു... തിരിച്ചു പറയുന്നില്ല...
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Poli 🔥
@dimplesaramathew1599
@dimplesaramathew1599 4 жыл бұрын
Excellent talk.. Really informative..
@govindrajpv159
@govindrajpv159 3 жыл бұрын
10:38.Dravidians are early existed Indians which are real Indians and we own our country.Dravidian culture have more important than Vedic culture❤️🔥
@chickenslayer2119
@chickenslayer2119 2 жыл бұрын
Lol. Cope. Dravidians are not a race. Learn history and genetics.
@lightningMcqueen5
@lightningMcqueen5 2 жыл бұрын
Ayin ? Indian republic accepts everyone regardless of their race . Charithram chikanjal Dravidarkk munpe aarelum ivde kaanam . It doesn't matter .
@drsabuas
@drsabuas 2 жыл бұрын
The tribes possess higher percentage of ancient genes, we can get more information from further studies. It may take another few years
@sumangm7
@sumangm7 2 жыл бұрын
🤦
@mmmftyuhddvb
@mmmftyuhddvb Жыл бұрын
Vedas were written in tamil and sanskrit..
@adithyadas171
@adithyadas171 3 жыл бұрын
ചങ്ങനാശ്ശേരിക്കാരൻ അമേരിക്കയിൽ നിന്ന് വന്നിട്ട് പരിണമിച്ചില്ലേ ഇനീം??
@lakkanram773
@lakkanram773 4 жыл бұрын
👍
@shijo1412
@shijo1412 2 жыл бұрын
Malayalam copy available ano?
@josephpthomas915
@josephpthomas915 3 жыл бұрын
നമ്മൾ ഏതോ പ്രത്യേക സ്പീഷീസ് ആണെന്ന മട്ടിലുള്ള ബഡായി പറയുന്നവരുടെ കണ്ണുതുറപ്പിക്കുന്ന സത്യങ്ങൾ' അഭിനന്ദനം, ശ്രീ.ടോണി ജോസഫ്.
@tiptopa4461
@tiptopa4461 3 жыл бұрын
ഒന്നും മനസിലായില്ല... മംഗ്ലീഷ് 🤣... മലയാളം ചാനൽ... പുഹ്ഹ്...ടോണി.....
@shajilkay7549
@shajilkay7549 Жыл бұрын
Punda tony
@swalihmonshalu1183
@swalihmonshalu1183 Жыл бұрын
കുറെ തള്ള്
@nithinp4830
@nithinp4830 5 жыл бұрын
Arum ithu latest discovery anennu vicharikkaruth.Ith ippozhumm debate nadakkunna topic anu.Not yet confirmed.He is not saying truth.Orupaadu missing links und.Ippom aarum onnum conclude cheyyaruth.
@rajant7973
@rajant7973 Жыл бұрын
amazing
@KishoreKumar-xr7hc
@KishoreKumar-xr7hc 2 жыл бұрын
EARLY INDIANS : The Story of Our Ancestors and Where We Came From (Updated Edition) Paperback - 30 September 2021
@varghese3254
@varghese3254 5 жыл бұрын
എനിക്ക് ഈ ഇന്റർവ്യൂ കാണാൻ പ്രജോതനമായത്, ഭക്ഷണം കഴിക്കാനും വർഗീയത പറയാനും മാത്രമായി വാ തുറക്കുന്ന, വർഗീയതയിലോ മറ്റോ ഡോക്ടറേറ്റ് ഉള്ള, കഴുത കാമം വല്ലാതങ്ങ് കരഞ്ഞു തീർക്കുന്ന Dr. N ഗോപാലകൃഷ്ണൻ ആണ്... പണ്ടെങ്ങോ ഒരിക്കൽ അയാൾ ഈ അവതാരകന്റെ ചർച്ചയിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പ് ഒരുപാട് പുകഴ്ത്തിയാണ് പോയത്... എന്നാൽ അയാളുടെ നുണക്കു വിപരീതമായി ഉള്ള ചർച്ച ആയതിനാൽ ഇപ്പോൾ ഏഷ്യാനെറ്റ്‌ മോശം നുണ ആവർത്തിച്ചു പറഞ്ഞു പറഞ്ഞു (geepalsyan) സത്യമാണെന്നു വരുത്താനുള്ള വിഫല ശ്രമമാണ് അയാൾ ചെയ്യുന്നത്... മലയാളിക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലെന്ന് അയാൾ കരുതുന്നു... സ്വന്തം മുഖം കണ്ണാടിയിൽ നോക്കാതെ മറ്റുള്ളവരുടെ മുഖത്തെയും നിറത്തെയും വികൃതമായി കുറ്റപ്പെടുത്തുകയാണ് വിനോദങ്ങളിലൊന്ന്... കമ്മ്യൂണിസ്റ്റിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിക്കുക എന്നതാണ് അയാളുടെ ജീവിതാഭിലാഷം.... ഒപ്പം ബിജെപി യെ പൊക്കി പറഞ്ഞ് എന്തേലും അവാർഡോ TA DA യോ അധികാര സ്ഥാനമോ മറ്റോ വെടക്കാക്കി തനിക്കാക്കുക...അത്രേ ഉള്ളു ആരേലും മാന്യമായ ചോദ്യം ചോദിച്ചാൽ അത്തരം ചോദ്യങ്ങൾ distort ചെയ്യും അല്ലേൽ hide ചെയ്യും... വികലമോ തെറികളോ മാത്രം നിറഞ്ഞ കമെന്റുകൾ അയാൾ തന്നെയോ അല്ലേൽ അയാളുടെ ശിങ്കിടികളെ കൊണ്ട് പോസ്റ്റ്‌ ചെയ്യിപ്പിച് അതിന് മറുപടി എന്ന വണ്ണം, കമ്മ്യൂണിസ്റ്റ്‌ നെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും വളരെ വികലമായ രീതിയിൽ, മറ്റുള്ളവരിൽ വെറുപ്പൂം വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന രീതിയിൽ പറഞ്ഞ്, ഹിന്ദുക്കൾക്ക് തന്നെ അപമാനം വരുത്തുന്നു... ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലേൽ അയാളുടെ ജല്പനങ്ങൾ കേട്ട് നോക്കു... ആയിരക്കണക്കിന് പോസ്റ്റിങ്ങ്‌ ആണ് യൂട്യൂബിൽ ഉള്ളത്.. അതിൽ ഒന്ന് ഈ ഇന്റർവ്യൂവിനെ ക്കുറിച്ചുള്ളത് ചുവടെ kzfaq.info/get/bejne/m7ZxjJydttaZf3U.html
@Kabini177
@Kabini177 2 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന് വലുതായി ഒന്നുമറിയില്ല ഒരിക്കലും യോജിക്കാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നു
@muthumathew8314
@muthumathew8314 2 жыл бұрын
അപ്പോൾ കൂടുതൽ അറിയാവുന്ന സാർ ഒന്ന് പറഞ്ഞു തരൂ. അല്ല ഇവിടെ വന്നു ഒരു പ്രോഗ്രാം തന്നെ നടത്തൂ.
@ank7423
@ank7423 2 жыл бұрын
5.29 minutel parayunnundallo engandunn ingott vannu ennu ---- athentha ivdunn angott poyath ayikkoode.?
@ajaymartin3339
@ajaymartin3339 5 жыл бұрын
"Africa-India-other countries" aanu,allaathe "Africa-Western countries-India" alla
@mathewidicula2399
@mathewidicula2399 5 жыл бұрын
Ajay, indiaye...Europe..aayittu..bandhippichal...vivaram.. ariyum..africans..santhoshikum. pusthakam..vikan..erangiyirikunnu..chenganashery. .ninnum.
@ajaymartin3339
@ajaymartin3339 5 жыл бұрын
@@mathewidicula2399 😂😂😂
@mathewidicula2399
@mathewidicula2399 5 жыл бұрын
Ajay mone, swantham..ammayepolum..vilkan..madikatha..manushiyer...Undu ! Panam..venum..athukashinju...puthiya..more fashionable mother who could fit in front porch can be found. Ha Ha Ha. Nammude..naadum..maripokunu.
@unnimonpeter5840
@unnimonpeter5840 5 жыл бұрын
തങ്ങൾ ഇത്രയൊക്കെ പറഞ്ഞില്ലേ ദൈവം എവിടുന്നു വന്നതാണ് എന്നു കൂടി പറയണം
@aaduthoma2298
@aaduthoma2298 3 жыл бұрын
Manushya masthishkathil ninnu undaya oru sankalppam
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
നല്ല അറിവ്
@rajapushpamn6771
@rajapushpamn6771 10 ай бұрын
Jathikomarangal kettu padikkatte. Thank ❤🌹🙏you sir.
@jijojijo9061
@jijojijo9061 5 жыл бұрын
Iam proud to be a Dravida n
@marycs8318
@marycs8318 2 жыл бұрын
Hallelujah! Very informative. Good. The religious conflicts and disputes and quarrels made me to search and think more about it. I could find that almost all religious people ,after flood , and before Abram were idol worshipers. They either worshiped the deities that represent powers of nature or that of wild and domestic animals. They might have done it mainly because they were afraid of them and also for the benefits that they got from them. When Christianity was preached ( the Spirit of God started working in people) and people accepted LORD Jesus Christ as their Saviour. In the same way when prophet Mohammed preached Islam, a sect of people accepted Islam religion. At present the entire world population can be decided into three groups 1. People who belive the existence of an eternal living God ( Christians, Muslims and Jews) People who worship powers of nature, various spirits and creatures) 3. Irreligious people. Therefore religious persecution is useless and an anti social activity. People should have total freedom to follow the religion and faith of their choice. God bless India.
@saanthwana1007
@saanthwana1007 Жыл бұрын
beautiful , pragmatic summary
@marycs8318
@marycs8318 Жыл бұрын
@@saanthwana1007 Thank you . God bless you.
@SoorajSuseelan10001
@SoorajSuseelan10001 Жыл бұрын
@@marycs8318 Vivaram ketta teams
@srilathas2495
@srilathas2495 2 жыл бұрын
👌🏻👍🏻ലോകമേ തറവാട് 💐
@ckthrissur
@ckthrissur Жыл бұрын
The use of Asianet logo, covering faces of speakers is extremely of poor taste. It should be there only for short intervals when the space is free. I guess the technicians should be tasked to redo the editing once again, so that it drills down their blood that their work should not spoil such discussions.
@basilthp
@basilthp 3 жыл бұрын
മലയാളത്തിൽ പറയൂ എന്ന് പറഞ്ഞു കരയുന്നവർക്കു krishna പ്രസാദിന്റെയും rakesh ബാലകൃഷ്ണന്റെയും വിഡിയോ ഉണ്ട്
@jindhyashivadas4448
@jindhyashivadas4448 5 жыл бұрын
kudiyettakarr may be your history..we are a part of Indian culture following vedic culture ....
@meenumadhav2106
@meenumadhav2106 5 жыл бұрын
Very crct👍👍👍
@sureshnv5422
@sureshnv5422 Жыл бұрын
As you told, before first indians, who were in india and they belongs to which race or which religion...
@mohammednabeel5691
@mohammednabeel5691 Жыл бұрын
Are you suggesting there were a superior Race In India😲 before then?
@PradeepKumar-nk3jm
@PradeepKumar-nk3jm Жыл бұрын
👍👍👍
@pitstopsinlife3092
@pitstopsinlife3092 3 жыл бұрын
Early indians emerged from south India. You should also has included the south indian civilization which is so far known to be 2600 years old as per the archeological evidences. But literally it dates back to many thousand years ago as we can learn it from our literature. While talking about your courage we south Indians should say that you are courageous if you had written about the recent discovery of our past. You should also say that who you are trying to fool here.
@matthachireth4976
@matthachireth4976 Жыл бұрын
DNA evidence,never tells lies
@saifriya8278
@saifriya8278 5 жыл бұрын
Ithu European u kelkaan Vendi ullathaaa pulli Anglo Indian aaano
@libuktmm5593
@libuktmm5593 5 жыл бұрын
Oru doubt und afrikayil ninnum kudiyeriyavar pinne engane veluthavar aayi europeansum asiansum...
@xy1877
@xy1877 5 жыл бұрын
Climate nte vythyaasam കൊണ്ട്.... കറുപ്പ് എന്ന് പറഞാൽ melanin എന്ന UV rays il ninnu protect cheyyaan olla തൊലിയിle സംവിധാനമാണ്..അപ്പോ tropical Sidel ഒള്ളവരു കറുത്തിരിക്കും
@libuktmm5593
@libuktmm5593 5 жыл бұрын
👍
@kpmon100
@kpmon100 2 жыл бұрын
മലയാളികളോട് മലയാളം പറയാമായിരുന്നു. മലയാളത്തിൽ കാര്യങ്ങൾ ചോദിക്കുന്നതിന് മലയാളത്തിൽ ഉത്തരങ്ങൾ പറയുന്നതല്ലെ നല്ലത്.
@nitishmohan5110
@nitishmohan5110 5 жыл бұрын
One culture one Nation and only one 🇮🇳🇮🇳🇮🇳
@joffzz13
@joffzz13 5 жыл бұрын
കള്ള സനഖീകൾ മേല മറ്റുള്ളവരോട് ജപ്പാനിൽ പോ പാകിസ്ഥാനിൽ പോ എന്നു പറഞ്ഞേക്കരുത്തു.. അങ്ങനെ വന്നൽ അവന്മർ അദ്ദ്യം വല്ല ഇറാനിലേൽകും കെട്ടി എടുത്തോണം
@nitishmohan5110
@nitishmohan5110 5 жыл бұрын
@@joffzz13 ഇ രാജ്യത്ത് താമസിച്ച് പോക്കി റിത്തരം പറഞ്ഞാൽ അങ്ങനെ പറഞ്ഞന്ന് വരും ഒരുത്തൻ ഒരു ബുക്ക് എഴുതിയാൽ അത് മാത്രം അണ് ശരി എന്ന് വിചാരിക്കരുത് ഇറാനും അഫ്ഗാനും പാക്കിസ്ഥാനുo എല്ലാം ഭാരതത്തിന്റെ ഭാഗം അയിരുന്നു
@ajayjoseph9140
@ajayjoseph9140 2 жыл бұрын
Impossible
@Nightshiftapprentice
@Nightshiftapprentice 2 жыл бұрын
Fascism
@smokienigatha2537
@smokienigatha2537 Жыл бұрын
Wrong it's a mixture of culture
@knandakumarvply247
@knandakumarvply247 5 жыл бұрын
22.19 ഭാരതീയ പാരമ്പര്യം ഭാരതത്തിൽ മാത്രം .പുറമേ നിന്നു വന്നില്ല എന്നതു തെളിഞ്ഞല്ലൊ?
@knandakumarvply247
@knandakumarvply247 5 жыл бұрын
ജ്ഞാനം മാത്രം പുറത്തു പോയി
@sajinair870
@sajinair870 2 жыл бұрын
timeless world God... 🤔🧞‍♂️
@manikandajyothi7804
@manikandajyothi7804 5 жыл бұрын
എപ്പോൾ Lumeria എന്താണ്?
@PECMEMuhammedRayyanMS
@PECMEMuhammedRayyanMS 3 жыл бұрын
That is a myth
@akshaypillai2504
@akshaypillai2504 5 жыл бұрын
Then how come sanskrit influence all other languages in the world like arabic, greek, italian etc..explain🙄🙄🙄🙄 How come the number system in sanskrit influence other western civilization
@munavvarfairuzeks
@munavvarfairuzeks 5 жыл бұрын
Padichad vare ok. but kurach koodi padikanund. You will understand..
@vasusanathan5392
@vasusanathan5392 Жыл бұрын
പരിമിതമായ അറിവ് വെച്ച് എന്തൊക്കെയോ പുലമ്പുന്നു. ഓരോരുത്തനും അവനവന്റെ താല്പര്യം മുൻനിർത്തി ചില conclusion ൽ എത്തുന്നു, എന്നിട്ട് താൻ എന്തോ സംഭവമാണെന്ന് മേനി നടിക്കുന്നു.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Correct.
@bijujoseph4793
@bijujoseph4793 2 жыл бұрын
Alice Roberts human journey available youtube
@madhavanmadhavan2705
@madhavanmadhavan2705 5 жыл бұрын
There were human beings living in India even before the African migrants reached India !! Who were them ??
@babablacksheep2328
@babablacksheep2328 5 жыл бұрын
He is not comfortable explaining technical terms in Malayalam. Why are we so stuck up over it?
@Nabeelzbr
@Nabeelzbr 5 жыл бұрын
Exactly
@nijuniju5518
@nijuniju5518 5 жыл бұрын
മനോഹരമായി സത്യങ്ങൾക്കിടയിൽ പച്ചക്കള്ളം തിരുകി കേറ്റി. മനുഷ്യന്റെ ഉത്ഭവത്തെക്കാൾ ഇവർ രണ്ടുപേരും പറയാൻ സ്രെമിക്കുന്നത് ഇന്ത്യയുടെ ഉടമസ്ഥാവകാശം ആർക്കു കൊടുക്കണം എന്നതാണ്. അതായത് ഹൈന്ദവരെ കുടിയേറ്റക്കാരായ ചിത്രീകരിക്കുക. ഹൈന്ദവ സംസ്കാരത്തിന് മുമ്പ് തന്നെ വിഗ്രഹാരാധന ഉണ്ടായിരുന്നെന്ന്. Mr, ഇതു തന്നെയാണ് ഹൈന്ദവ സംസ്കാരം. മനസ്സിലായോ അത് ആരും കൊണ്ടുവന്നതല്ല.
@globalhuman6064
@globalhuman6064 5 жыл бұрын
There was no India before 1947.. It was Ruled by different foreign people. Brahmins created caste system....it is clearly written in Manusmriti. Nobody can claim or be proud of any Relegion ( Hindu, Muslim , Christianism) if you are a proud Hindu then you must be proud of caste system which existed.... these Relegion came from not India..;)
@foodydays9310
@foodydays9310 2 жыл бұрын
appol ividuthe karuthamanushyar homo sapiens alla ennano paranju varunnath ?
@varunrnath
@varunrnath 5 жыл бұрын
updated agenda
@vyasanthadathil5805
@vyasanthadathil5805 Жыл бұрын
നൂറ്റാണ്ടുകളായി ഇവിടുത്തെ ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യൻ വിശ്വാസികളും ഇവിടുത്തെ മണ്ണും വീണ്ണും ഒരു പോലെ പങ്കിടുന്നവർ ആണ്........ ഇതാണ് നമ്മുടെ ഭാരതം ❤
@aaduthoma2298
@aaduthoma2298 3 жыл бұрын
Kanathe padichath aanenu thonunu malayalathil parayeda 🔥🔥
@bennypaul4736
@bennypaul4736 2 жыл бұрын
Nowadays available calendars and time starting points are made by wise men in the earth. Spiritual things are secrets difficult to understand, and only for believers. According most accepted old book Bible time begins with God and by word of God,. The creation and first destruction of every thing by flood ,is happened in the face of earth. The generation formed after flood was the people from out of face of earth and who saved by God from flood. So we can get mixture of languages and DNA.
@arkitectoor
@arkitectoor 5 жыл бұрын
Central Asia and India were culturally the same 10,000 years back. We should not confuse the cultural (India +Central Asia) of that time with the geographical India of today. You are trying to paint Hindu as foreign invaders which is wrong! The stan countries Afghanistan Usbekistan etc were part of this cultural India back then. In fact stan is the same root as "sthanam" which means "location" in malayalam (borrowed from Sanskrit). Ram existed 9500 years back in Ayodhya as per astronomical archeology. How can Hindu be foreign then? This author is stupid.
@syamraj9074
@syamraj9074 5 жыл бұрын
ആര് എന്താക്കെ പറഞ്ഞാലും എനിക്ക് എന്റെ രാജ്യവും സംസ്കാരവും ആണ് വലുത് .
@rajeshkoothrapilli5675
@rajeshkoothrapilli5675 3 жыл бұрын
ആർഷ ഭാരത മകൾക്ക് വെളുത്തതും അന്തസുറ്റ്തുമായ പൂർവികരെ വേണം എന്നാലേ ബാക്കിയുള്ള താഴ്‌ന ജത്തികരെയും ആദിവാസികളുടെയും മേൽ കുതിര കയറാൻ പറ്റൂ അലണ്ടെങ്ങനെ അവർ അവരുടെ ജാതി മേൽക്കോയ്മ നിറഞ്ഞു നിൽക്കുന്ന മതാചാരങ്ങൾ ന്യായീകരിക്കും ?
@basilthp
@basilthp 3 жыл бұрын
@@nature7391 പക്ഷെ അവർ follow ചെയുന്നത് ബ്രാഹ്മണിക് principles തന്നെ ആണ് mostly
@basilthp
@basilthp 3 жыл бұрын
Athiest life 🤣🤣 nice pseudo handle gud job 🤣🤣
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good.
@ബീഗംസുൽത്താന
@ബീഗംസുൽത്താന 10 ай бұрын
ഇന്ത്യക്കാർ എല്ലാം....നീഗ്രോയിഡ് ആണോ
@mamoo5976
@mamoo5976 5 жыл бұрын
Onnugil english para allengi Malayalam paraaa 😡👎🏻
@ajayankk8734
@ajayankk8734 3 жыл бұрын
Puranangalkku eniyum pazhakkam atrayundhu ennu onnu parayamo.thamizhinte pazhakkam ariyanundhu.
@alangervasis
@alangervasis 3 жыл бұрын
Purangal okke ezhuthunnathu AD 500 - AD 1200 edakkanu..valya pazhakkam onnumilla
@neerajtj8333
@neerajtj8333 5 жыл бұрын
A good informative pgm❤
@shreekumar5079
@shreekumar5079 2 жыл бұрын
skin colours based on geography, food etc. I have seen many Kerala,karantaka ppl are very fair and look like north indians where as ppl from tamilnadu and Ap are little darker in colour. Ppl in North India also mix of darker and light skin.we all are same.This colour discrimination created by Britishers to divide india and also the Aryan- Dravidian concept. I was laughing on one comment where one person was telling Shiva is north indian God😂😂 because he stays in himalaya.some stupid ppl divide gods also into north and south categories
@smartielts
@smartielts 2 жыл бұрын
അന്ധനെ അന്ധൻ നയിക്കുന്ന ഒരു ലോകം! എന്താ പറയുക?
@shreekumar5079
@shreekumar5079 2 жыл бұрын
@@smartielts I can't understand ur language
@SoorajSuseelan10001
@SoorajSuseelan10001 Жыл бұрын
@@shreekumar5079 OMKV
@29ranjith
@29ranjith Жыл бұрын
A bigger part of north indian population have fair complexion. There are dark and brown complexed people as well mostly backward cast people. Unlike south india, the difference in the hierachy of cast is very much evident from the looks of people ij north indian.
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
This nation’s culture is deeply rooted in the yogic science. It’s beyond any religion. Why these so-called researchers don’t want to disclose it? It’s a shame.
@sasikumar-bs3rx
@sasikumar-bs3rx Жыл бұрын
Only one Question. Aranu nareya MALAYALE. PLEASE Answer
@Krishnanvipin
@Krishnanvipin 5 жыл бұрын
So much details missing
@nigeshav3216
@nigeshav3216 5 жыл бұрын
Good. We can go with scientific evidence. Not with stories and fairly tales.
@SanjayKumar-pw5vs
@SanjayKumar-pw5vs 5 жыл бұрын
So 65000yrs before 1st Indians came from Africa there were Indians living in India! So what are they called 0 Indians or maybe -1 Indians? 17:46
@venugopalachary2212
@venugopalachary2212 9 ай бұрын
Viswakarma
@santhoshg2388
@santhoshg2388 Жыл бұрын
Athanu that ! Churukkam Paranjal Indian ennu Paranjal onnumalla. Ithu thaneyalle nammal Sunday schoolilum padippikkunnathu. Adipoli! Sayippu paranjethellam correct! Purhiya nunakal ennu parayanam. Oro kaalathu oro avatharangal irangum. Sambhavami yuge yuge !!
@shahidschannel9919
@shahidschannel9919 4 жыл бұрын
So we are Africans!
@rahulrechie29
@rahulrechie29 4 жыл бұрын
മുത്തേ മലയാളത്തിൽ പറ
@amruthashinoj3436
@amruthashinoj3436 2 жыл бұрын
😄
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,4 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН