No video

ഞങ്ങൾ മീൻ പിടുത്തം ഉഷാറാക്കി|(വിവിധയിനം മീനുകൾ)പൂർവാധികം ശക്തിയോടെ മടങ്ങി എത്തുന്നു|EarthLoversmedia

  Рет қаралды 48,712

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_and_cooking #net_fishing #traditional_cooking #fishing_malayalam #fish_cleaning

Пікірлер: 86
@kannanramachandran2775
@kannanramachandran2775 5 ай бұрын
Your brother seems very professional, logical, practical, physically fit and knowledgeable about the echo system over there...👍👏 .. Bro having a bro like him is a boon 💙🙏
@Earthloversmedia
@Earthloversmedia 5 ай бұрын
Thats our gift
@valsalaaravindan9514
@valsalaaravindan9514 5 ай бұрын
എനിക്കും വേണം.. വയനാട്ടിൽ നിന്നും ആണ്.. ഞാൻ നിങ്ങളുടെ സ്ഥിരം സബ്സ്ക്രൈബർ ആണ് കേട്ടോ..
@thankav6808
@thankav6808 5 ай бұрын
Ennatte parepade kalakke ene etelum kudutal kettum nagal katterekkuva👍👏👏👏
@jobinjoseph6941
@jobinjoseph6941 5 ай бұрын
No1 fishing chanel nigal thanne
@Earthloversmedia
@Earthloversmedia 5 ай бұрын
Tq saho
@goplalakrishnankurup4566
@goplalakrishnankurup4566 4 ай бұрын
​@@EarthloversmediaAda'sJioBy 4:14
@inidmenon1382
@inidmenon1382 5 ай бұрын
Super fishing. God bless you always
@adreamvloger8803
@adreamvloger8803 5 ай бұрын
ഇപ്പോൾ എല്ലായിടത്തും നീർനായയെ കൊണ്ട് വലിയ ശല്ല്യം ആണ് . ഒരു തരത്തിലും മീൻ പിടിക്കാൻ പറ്റുന്നില്ല .
@bindusoman6199
@bindusoman6199 5 ай бұрын
ഹായ് ജിനു ജിനുവിൻ്റെ അനിയാ ഇന്നത്തെ മീൻ പിടിക്കൽ കൊള്ളാം പിന്നെ വാളാ വലയിൽ കയറുപ്പോൾ തന്നെ ചത്തുപോക്കുമോ ഒരു ഹായ് പറയണം െകാ ട്ടോ സഹോദരാ
@Earthloversmedia
@Earthloversmedia 5 ай бұрын
Chathu pokum Hi
@babusss2580
@babusss2580 5 ай бұрын
എവിടെയായിരുന്നു മച്ചാനെ കുറെ കാലമായല്ലോ കണ്ടിട്ട് നോട്ടിഫിക്കേഷൻ ഒന്നും എനിക്ക് വരുന്നില്ലല്ലോ കാലിലെ എല്ലാം ഭേദമായോ ഇനി അങ്കിൾ ചാകരയാണ് നിങ്ങൾക്ക് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
@stephenelizabethpokkaattuv3987
@stephenelizabethpokkaattuv3987 5 ай бұрын
ഇപ്പോൾ വലിയ നോമ്പാണ്.
@sivanpillai9638
@sivanpillai9638 5 ай бұрын
ഇതു പോലെ മീൻ കിട്ടിയാൽ മീൻപിടിത്തം ജോർ! എന്നാലും ഇതു കാണുമ്പോൾ വല്ലാത്ത അസൂയ! ജിനുവിനും സഹോദരനും അദ്ധ്വാനത്തിൻ്റെ ഫലം ലഭിച്ചതിൽ സന്തോഷം.
@raseethamr9440
@raseethamr9440 5 ай бұрын
ഈ മീൻ ഉണക്കി എനിക്ക് വേണം ഞാൻ നേരത്തെ ബുക്ക്‌ ചെയ്തതാ കൊയ്ത് ആണെന് പറഞ്ഞത് മീനിന്റെ പേരെന്നും അറിഞ്ഞുകൂടാ സൂപ്പർ മീൻ ആണ് വേണ്ടത്. പാലക്കാട് നിന്നും ആണ്
@its_me_nasar4071
@its_me_nasar4071 5 ай бұрын
Palakkad evidaya chetta 🤝
@mhdkitchu7906
@mhdkitchu7906 5 ай бұрын
ബസ്റ്റാന്റ് പക്കത്തില്‍ 😂
@its_me_nasar4071
@its_me_nasar4071 5 ай бұрын
Fresh ane 🤣🤣🤣🤣
@meempara817Manumeempara
@meempara817Manumeempara 5 ай бұрын
ഒരു ഓഞ്ഞ കോമഡി 😮😡😡😡
@pradeepv.a2309
@pradeepv.a2309 5 ай бұрын
സൂപ്പർ ഫിഷിങ് ചേട്ടന്റെ സ്ഥാനത്തു അനിയൻ 👌👌ജിനു കാല് ശരിക്കും ഉണങ്ങി യിട്ടില്ല യെന്ന് തോന്നുന്നു ശ്രെദ്ധിക്കണെ 👍👍
@Earthloversmedia
@Earthloversmedia 5 ай бұрын
Kurachoode und kariyaan
@jobyjoby9453
@jobyjoby9453 5 ай бұрын
അടിപൊളി ❤❤
@sandeshmm8280
@sandeshmm8280 5 ай бұрын
അടിപൊളി
@madhupalackal2442
@madhupalackal2442 5 ай бұрын
ഞാൻ യൂ എസിൽ നിന്നും സ്ഥിരമായി നിങ്ങടെ വീഡിയോ കാണാറുണ്ട് ,അടുത്ത വർഷം നാട്ടിൽ വരുണ്ട് ,നിങ്ങളെ നേരിൽ കാണണമെന്നുണ്ട് എന്റെ വീട് കോഴഞ്ചേരിയിൽ ആണ് ,കുറച്ചു മീൻ വാങ്ങണമെന്നുണ്ട് നാട്ടിൽ വരുമ്പോൾ വിളിക്കാൻ ശ്രമിക്കാം അച്ഛനെയും അമ്മയെയും അന്വേഷണം അറിയിക്കണം ,കുച്ചുനാളായി മൊട്ടയെ കാണാറില്ലല്ലോ എന്തുപറ്റി ?ജി നുവിന്റെ കാലിലെ മുറിവ് സൂക്ക്ഷിക്കണേ .
@Earthloversmedia
@Earthloversmedia 5 ай бұрын
Welcome❤️❤️❤️❤️
@binuthanima4970
@binuthanima4970 5 ай бұрын
നല്ലെരു കൊയ്ത്താണല്ലോ 😊
@jimmyajosejimmyavalakkai4691
@jimmyajosejimmyavalakkai4691 5 ай бұрын
Kadal mennine apeshichu kayal meeninu vilakuduthal aanallo..athinte karanam nthannu arinjal nannayirunnu
@user-gg1uz5cx8e
@user-gg1uz5cx8e 5 ай бұрын
Jinu athenthaa chathupoyath 1,day kazhinjittaano
@rajendrannair6804
@rajendrannair6804 5 ай бұрын
വലയിൽ കുരുങ്ങിയത് കൊണ്ടു വെള്ളത്തിനു മുകളിൽ വന്നു ശ്വസിക്കാൻ പറ്റാത്ത വാള, വരാൽ, ചേറുമീൻ, വാഹ ഒക്കെ ചത്തുപോകും.
@JayanJoseph-fy2rc
@JayanJoseph-fy2rc 5 ай бұрын
Hi brother സുഖമാണോ
@ushakumari4787
@ushakumari4787 5 ай бұрын
കോഴിക്കോട് നിന്നാണ്. ഞാൻ ഇത് വരെ പുഴമീൻ കഴിച്ചിട്ടില്ല. 😢😢😢
@akhilgninan205
@akhilgninan205 5 ай бұрын
Thallu nirthu oru kg thuliyo kandal parayande😂
@jessythomas561
@jessythomas561 5 ай бұрын
Vaala ellam pettennu chathu pokum alle
@aniyanp.varghese1827
@aniyanp.varghese1827 5 ай бұрын
Super. Congratulations
@Earthloversmedia
@Earthloversmedia 5 ай бұрын
Tq
@fishworld8834
@fishworld8834 5 ай бұрын
Anniyan chekkn nallla acting annu kollllam😊
@mohanl432
@mohanl432 5 ай бұрын
നല്ല മലയാളം 😄😄
@PeterMDavid
@PeterMDavid 5 ай бұрын
👌 ഇന്ന് പൊലിച്ചു 👍 ലാസ്റ്റിൽ കിട്ടിയ മീനിന്റെ പേര് എന്താ???
@gkunnithan9
@gkunnithan9 5 ай бұрын
Good fishing content This is what we like to see also net fishing
@user-uv3qv1st9r
@user-uv3qv1st9r 5 ай бұрын
Jithineee kaal sraddikkanee appachanum ammachiyum evide nammude kunchi penghal evide aval vannal motham kond puvumayirunnu😂😂😂😂
@Earthloversmedia
@Earthloversmedia 5 ай бұрын
Ammayokke padath poyi
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 5 ай бұрын
കരിമീൻ കിട്ടിയത് പറഞ്ഞില്ല
@jishnujishnu8937
@jishnujishnu8937 5 ай бұрын
Fish giveaway for subscribers onnu try cheyye setta
@mariammageorge1442
@mariammageorge1442 5 ай бұрын
Please watch your feet no infection. I am watching from Florida. Love this show.
@user-xl2wq5hm1u
@user-xl2wq5hm1u 3 ай бұрын
I0 കിലോ മീനു ഉണ്ടെങ്കിൽ അത് വെച്ച് പല പ്രാവശ്യം ഷൂട്ട് ചെയ്യാം..😄
@jayarajank7838
@jayarajank7838 5 ай бұрын
ഹായ് 🙏
@Earthloversmedia
@Earthloversmedia 5 ай бұрын
Hi
@siju.b4124
@siju.b4124 5 ай бұрын
F B യിൽ കണ്ടു പക്ഷേ പിടിക്കുന്നത് കണ്ടില്ല.....❤
@user-gv7tv5qy1r
@user-gv7tv5qy1r 5 ай бұрын
ചേട്ടാ ഒരു 2kg പള്ളത്തി കിട്ടുവോ.....
@nshenoy10
@nshenoy10 5 ай бұрын
Kidilam❤
@letstalkaboutthat7717
@letstalkaboutthat7717 3 ай бұрын
❤❤
@letstalkaboutthat7717
@letstalkaboutthat7717 3 ай бұрын
❤❤❤❤
@sirajali7859
@sirajali7859 5 ай бұрын
Superb
@sajeeshtk2363
@sajeeshtk2363 5 ай бұрын
എനിക്കും കുറച്ചു മീൻ വേണം
@jithinjithin5555
@jithinjithin5555 5 ай бұрын
വലയുടെ പൊങ് കിട്ടാൻ വല്ല വഴിയും ഉണ്ടോ🤔🙂
@jacklintjoseph1220
@jacklintjoseph1220 5 ай бұрын
@rajan.ddhassian2832
@rajan.ddhassian2832 5 ай бұрын
Nice 👌👌👌👌
@lathambikamudaliyar9808
@lathambikamudaliyar9808 5 ай бұрын
Hi 🐟👌🤤
@Inunjareyarihan.
@Inunjareyarihan. 5 ай бұрын
Hi
@sureshpandalam7183
@sureshpandalam7183 5 ай бұрын
Hai bro
@Earthloversmedia
@Earthloversmedia 5 ай бұрын
Hi❤️
@bijuthomas6168
@bijuthomas6168 5 ай бұрын
❤❤❤❤❤❤❤
@arunsujith3722
@arunsujith3722 5 ай бұрын
❤❤❤❤🎉🎉🎉
@ratheeshkr93
@ratheeshkr93 5 ай бұрын
ചേട്ട കരിമീൻ പിടിക്കാൻ പ്രത്യേകം വലയുണ്ടൊ സൈസ് എത്രയ
@Earthloversmedia
@Earthloversmedia 5 ай бұрын
Und 80milli zero point vala
@Earthloversmedia
@Earthloversmedia 5 ай бұрын
Und 80milli zero point vala
@ratheeshkr93
@ratheeshkr93 5 ай бұрын
@@Earthloversmedia ok Thanks
@fishingwithjohns
@fishingwithjohns 5 ай бұрын
❤🎉🎉
@mohanl432
@mohanl432 5 ай бұрын
നല്ല മലയാളം. നല്ല ചോദ്യം 😜😜
@prameelapillai6416
@prameelapillai6416 5 ай бұрын
കാലിലെ മുറിവെല്ലാം സുഖമായെന്ന് കരുതുന്നു
@ratheeshkumar2857
@ratheeshkumar2857 5 ай бұрын
👍🏻👍🏻😂
@meempara817Manumeempara
@meempara817Manumeempara 5 ай бұрын
വാളയെന്താ ചത്ത് പോകുന്നത് bro
@omanakunjuimon4771
@omanakunjuimon4771 5 ай бұрын
Nigal. മീൻ പിടിക്കാൻ പോയപ്പെൽ. വീഡിയോ. പിടിച്ചത്. അരെ
@Earthloversmedia
@Earthloversmedia 5 ай бұрын
Ente wife
@gopidasan9280
@gopidasan9280 5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@Earthloversmedia
@BabuBabu-mr2ld
@BabuBabu-mr2ld 5 ай бұрын
ജിനു ബ്രോ .... വാളമീൻ മാത്രം ജീവനില്ലാത്തതെന്താണ് വലയിൽ കുടുങ്ങിയതിന് ശേഷം
@Earthloversmedia
@Earthloversmedia 5 ай бұрын
Athu kurunhiyal adikam jeevikkilla
@nasrudeenbayan3007
@nasrudeenbayan3007 5 ай бұрын
Bro nigalde number kitto naattil vannal varananu
@MLxHUNTER555
@MLxHUNTER555 5 ай бұрын
@daisysamuel5651
@daisysamuel5651 5 ай бұрын
Hi
@Earthloversmedia
@Earthloversmedia 5 ай бұрын
Hi
@jishnupillai4979
@jishnupillai4979 5 ай бұрын
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 63 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Places to visit in Wayanad, Wayanad Trip
17:51
CHALISUVA MODA
Рет қаралды 5
മഴ പെയ്തു മീൻ ചാകര 😳 Village Fishing
9:40
Abdul Samad Kuttur
Рет қаралды 287 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН