നിങ്ങളുടെ കഷ്ടപ്പാട് .....സമ്മതിച്ചിരിക്കുന്നു👍 മീന് എന്നും കൊതിപ്പിയകും.ഇങ്ങനത്തെ കാഴ്ചകൾ പങ്ക് വയ്കുന്നതിന് നന്ദി 🙏👍
@Earthloversmedia2 жыл бұрын
👍👍👍🙏🙏🙏
@JC-vl4gt2 жыл бұрын
ഇത്രയും നിഷ്കളങ്കനായ ഈ മനുഷ്യന്റെ വിഡിയോ unlike ചെയ്യുന്ന വരേട് സഹതാപം മാത്രം😡😡😡😡 കട്ട സപ്പോർട്ട് സമയം കിട്ടുബോൾ ആദ്യം കാണുന്ന വീഡിയോ😍😍😍😍😍😍😍❤️
@Earthloversmedia2 жыл бұрын
😍😍😍😍
@rajeshlb13232 жыл бұрын
എന്നും ധാരാളം മീനുകൾ നിങ്ങളുടെ വലയിൽ കയറട്ടെ.
@harikumar62812 жыл бұрын
കണ്ണിനു കുളിർമയുള്ള കാഴ്ച. Thanks jinu&family.
@Earthloversmedia2 жыл бұрын
😍😍😍😍
@malluhamzakb68132 жыл бұрын
നിങ്ങളുടെ വിഡിയോക്ക് കാത്തിരിക്കുന്ന ആൾ ഞാൻ മാത്രമാണോ
@Earthloversmedia2 жыл бұрын
😍😍😍
@benantaantony98722 жыл бұрын
ദൈവം കനിഞ്ഞത്ആലപ്പുഴകുറ്റച്ചുവെള്ളവുകുട്ടിതന്നു
@rahulpr52642 жыл бұрын
എന്താണ് പെട്ടന്ന് ഈ നേരത്ത് എന്തായാലും പൊളിച്ചു❤️😍
@Earthloversmedia2 жыл бұрын
Upload ippola aayath
@byjuakbar6362 жыл бұрын
ഒരുമ ഉള്ള കുടുംബം ഒത്തു ചേർന്നുള്ള മീൻപിടുത്തം ❤️
@Earthloversmedia2 жыл бұрын
😍😍😍😍
@minis657 Жыл бұрын
@@Earthloversmedia n n mn nn n n
@akhileshbu75562 жыл бұрын
😍സഹോ നിങ്ങൾ വലയിട്ടാൽ മീൻ ഉറപ്പാ😍. God bless you 🙏🙏keep going
@Earthloversmedia2 жыл бұрын
Tq dear
@binuthanima49702 жыл бұрын
അടിപൊളി ഫസ്റ്റ് വലയിൽ ചാകരയെങ്കിൽ സെക്കൻറ് വലയിൽ മീൻ കൊയ്ത്ത് ഈ കരിമിൻ കിട്ടുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ അടിപൊളി
@Earthloversmedia2 жыл бұрын
Athe saho
@chinnammavarghese60082 жыл бұрын
തനിമ ,പേരാണോ ??
@binuthanima49702 жыл бұрын
@@chinnammavarghese6008 പേര് ബിനു , തനിമ സ്ഥാപത്തിന്റെ പേര് ഒരു അക്വോറിയം ഉണ്ട് അതിന്റെ പേരാ അങ്ങനെ ബിനു തന്നിമ ആയി
@kdvijayan9880 Жыл бұрын
എനിക്ക് വളരെ ഇഷ്ടം ഉള്ള കാര്യമാണു മീൻപിടുത്തം താങ്കളുടെ മീൻ പിടുത്തം കാണുമ്പോൾ സന്തോഷം തോന്നുന്നു
@mammenkadavil47222 жыл бұрын
നിങ്ങളുട കുടുംബത്തോടൊപ്പം ഉള്ള മീൻപിടുത്തം super ആണ് സഹോദര.... God bless you and your family
@Earthloversmedia2 жыл бұрын
Tq
@sajandhivakaran44772 жыл бұрын
മഴയും മഴ കറും. അടിപൊളി അമ്പിയൻസ്. വീഡിയോ കണ്ടപ്പോൾ ശരിക്കും മഴ നനയുന്ന അതുപോലെതന്നെ.. ഇതു പോലൊരു മഴക്കാലം ആസ്വദിച്ചിട്ടു. വർഷങ്ങളായി . ശരിക്കും നന്ദി പറയുന്നു. പഴയ ഓർമ്മകൾക്ക് ജീവൻ തന്നതിന്
@Earthloversmedia2 жыл бұрын
😍😍😍😍
@suluzanvlog83482 жыл бұрын
My dear bro ഞാൻ ആലപ്പുഴയിൽ ചേർത്തല കാരിയാണ്.... ഇപ്പോൾ ഭർത്താവിന്റെ വീടായ എറണാകുളത് കളമശേരിയിൽ താമസിക്കുന്നു. കണ്ടിട്ട് കൊതിയാവുന്നു കുട്ടനാട്... കുട്ടനാടിന്റെ സൗന്ദര്യത്തെ വർണിച്ചാൽ മതിവരൂല അത്രയും മനോഹരമാണ്...
@Earthloversmedia2 жыл бұрын
അതെ സുന്ദരമാണ് പക്ഷെ ഉള്ളിൽ നീറുന്ന ചില സങ്കടങ്ങളും ഉണ്ട് അതാണ് വെള്ളപ്പൊക്കം
@rahulrajendran84052 жыл бұрын
Bro ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് ഞാൻ ഒരു കായംകുളം കാരൻ ആണ് ഇപ്പോൾ ബഹറിൻ ആണ് നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്നുണ്ട്
@Earthloversmedia2 жыл бұрын
Welcome saho
@revathybaiju90032 жыл бұрын
ഏതായാലും കഷ്ട്ടപ്പെടുന്നതിന്റെ ഫലം ദൈവം തരുന്നുണ്ട്..... ചേട്ടായിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@Earthloversmedia2 жыл бұрын
Tq dear
@jahanuthanaya82292 жыл бұрын
മഴ ആണ് എങ്കിലും മീൻ കിട്ടിയല്ലോ പൊളിച്ചു ♥️
@Earthloversmedia2 жыл бұрын
🙏🙏😍
@babykuttyraju78122 жыл бұрын
Ellavarum chernu avarude effort full use cheyumbol God give good results
@Earthloversmedia2 жыл бұрын
😍😍😍😍😍😍🙏
@ratheeshkc34622 жыл бұрын
മീൻപിടുത്തം പൊളിആയിട്ടോ ആദ്യം നിങ്ങളുടെ കുടുംബ ഐക്യത്തിന് ഒരു ബിഗ് ഹായ് വീഡിയോ വേറെ ലെവൽ
@Earthloversmedia2 жыл бұрын
Tq🙏🙏dear
@lifeoffishingtvm20552 жыл бұрын
പൊളിച്ചു മഴയുണ്ടോ മീൻ ഉറപ്പാണ്... പൊളിച്ചു കിടിലം net fishing.... 😍💗👍👍🎣🎣🎣🎣🎣🎣🎣
@Earthloversmedia2 жыл бұрын
Tq Ajith bhai
@ajeshkumar41232 жыл бұрын
ഈ വിഡിയോ കണ്ട് ഞാൻ അത്ഭുതപ്പെട്ടു കാരണം അച്ഛനും അമ്മയും മകനും കൂടെയുള്ള ഷൂട്ട് (വിഡിയോ)മറ്റൊരു ദേശത്തും ഞാൻ കണ്ടിട്ടില്ല അത്ര യ്ക്കും സൂപ്പർ ആണ് നിങ്ങളുടെ എപ്പിസോഡ് ഇനി കൊഞ്ച് വിഡിയോ ചെയ്യണം 👍🌹
@Earthloversmedia2 жыл бұрын
Konj vellam vattumbol kittiyekkum
@ajeshkumar41232 жыл бұрын
👍
@Rayanaroyal8002 жыл бұрын
Super 💖💖💖 ചാറ്റമഴയത്തു തൊപ്പി വയ്ക്കുന്നതു നന്നായിരുന്നു....
@Earthloversmedia2 жыл бұрын
Pani varilla, enna thechitta irangunnath, pani kazhinj udane neendi kulichal mathi
@vineeth70872 жыл бұрын
മാല പടക്കം തൂക്കി ഇട്ടിരിക്കുന്നത് പോലെ അല്ലേ മീൻ 😍😍😍🔥🔥
@Earthloversmedia2 жыл бұрын
Athe saho
@shuhaibculm2 жыл бұрын
മൂന്ന് ദിവസം മുമ്പാണ് ഈ ചാനല് ശ്രദ്ധയില് പെട്ടത്. ഇഷ്ട്ടപെട്ടു.. ഇപ്പൊ പുതിയ video മുതൽ ഇങ്ങോട്ട് എല്ലാം കണ്ടു 3 ദിവസം കൊണ്ട് ഇവിടെ എത്തി 😍😍😉😁😁
@Earthloversmedia2 жыл бұрын
Tq
@ratheeshpt60942 жыл бұрын
കൊള്ളാം വീഡിയോ എല്ലാം supper
@ushavasudevan53132 жыл бұрын
Good morning മോനെ . മീന് പിടുത്തം super 👌
@Earthloversmedia2 жыл бұрын
Gd mrng
@mercypaul71952 жыл бұрын
Valeri yojippulla kudubham God blessU and your family
@sujathasuja73732 жыл бұрын
പുഴമീൻ കണ്ടിട്ട് കൊതിയാവുന്നു എനിക്ക് കുറച്ച് പുഴമീൻ തരാമോ എവിടെ വരണം എന്ന് പറഞ്ഞാൽ മതി
@Earthloversmedia2 жыл бұрын
Kavalath lissoyil 8089324677
@tibinjob35722 жыл бұрын
Neeyanu machan... Actual youtuber.. God bless u
@Earthloversmedia2 жыл бұрын
Thank u dr
@aswanipm87582 жыл бұрын
ഇങ്ങനത്തെ കാഴ്ചകളൊക്കെ കാണുമ്പോൾ ആ നാട് ഒന്ന് കാണാൻ വരാൻ കൊതിയാവുന്നു
@girijasukumaran59852 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌എന്തിനാ കുറെ പട്ടണത്തിൽ ജീവിക്കുന്നെ. നഗരത്തിന്റെ തിക്കും തിരക്കും ജാടകളും ശബ്ദ മലിനീകരനവും ഒന്നും ഇല്ല കടലു ജനിച്ച അന്നുണ്ടായ വിഷമിട്ടു വെച്ചമീനും കഴിക്കണ്ട സ്വന്ധം കുഞ്ഞുങ്ങൾക്കു നല്ല ഫ്രഷ് മീൻ കൊടുക്കം. പിന്നെയോ എന്തു സങ്കടമുണ്ടെങ്കിലും ആ കായലിലേക്കൊന്നു കണ്ണോടിച്ചാൽ മതി മനസു ശാന്തമാകും ക്യാമറ മാന്റെ ശബ്ദം കൊള്ളാം ട്ടോ ഇടയ്ക്കുള്ള സംസാരവും ശൈലിയും 👌👍🙏🌹🌹ചക്കുളത്തു കാവിൽ പോകുമ്പോഴാണ് ഈ കായൽ കണ്ടത്
@Earthloversmedia2 жыл бұрын
നമുക്ക് ജീവിക്കാൻ ഈ കായൽ തന്നെ ധാരാളം
@pachappumharithabhayumbyje38552 жыл бұрын
Thank you ...😍😍😍🙏
@girijasukumaran59852 жыл бұрын
@@Earthloversmedia ഈശ്വരന്റെ കൃപാ കാടക്ഷം എപ്പോഴും ഉണ്ടാകട്ടെ 👍
@sunilsankar98472 жыл бұрын
സൂപ്പർ സഹോ വീഡിയോ ലെങ്ത് കൂട്ടണം
@Earthloversmedia2 жыл бұрын
Koottaaam
@sunilsankar98472 жыл бұрын
@@Earthloversmedia 👍
@jijoantony22722 жыл бұрын
എവിടെയാ സ്ഥലം എനിക്ക് മീൻപിടിയ്ക്കാനാ
@onlinemedia40102 жыл бұрын
ഇവിടേം മഴയാണ് അളിയാ👌❤️❤️❤️❤️ അരള നല്ലോണം ഉണ്ടല്ലേ
@Earthloversmedia2 жыл бұрын
Und paadath aayath kondaanu
@AnilKumar-fn9mv2 жыл бұрын
ഫിഷിങ് ചാനലുകളിൽ കണ്ണ് നിറയെ മീൻ കാണുന്നത് ജിനുവിന്റ ചാനലിൽ ആണ്,, താങ്ക്സ് കൂട്ടുകാരാ 👍👌
@Earthloversmedia2 жыл бұрын
😍😍😍😍
@cristafarsaimon29242 жыл бұрын
Bro... Love you and you're family 😍 എന്റെ ഫേവറേറ് കുറുവാ പരൽ.... ചെറുപ്പത്തിൽ ഇത് പോലെ ഞാനും പിടിച്ചിട്ടുണ്ട് 🥰
@Earthloversmedia2 жыл бұрын
🙏🙏🙏🙏😍😍
@TechieUploads2 жыл бұрын
കുടുംബത്തോടെ ഉള്ള മീൻ പിടുത്തം പൊളി, അതും മീൻ ചാക്കര ആണേൽ അത് വേറെ ലെവൽ ❤❤❤
@TechieUploads2 жыл бұрын
❤
@Earthloversmedia2 жыл бұрын
😍😍😍😍🙏
@musthafasulthan90872 жыл бұрын
ഖത്തറിൽ നിന്നും പുലർച്ചെ 2.30am കാണുന്ന ഞാൻ ☺️☺️
@Earthloversmedia2 жыл бұрын
🙏🙏🙏
@rijasernakulam61942 жыл бұрын
ജിനു ബ്രോ കൊള്ളാം സൂപ്പർ ,ഇപ്പോൾ 55K ആയി എത്ര യും വേഗം 100K ,ആവട്ടെ ,,,,ഒത്തിരി സ്നേഹത്തോടെ റിജാസ് എറണാകുളം ( പെരുമ്പാവൂർ )ഫിഷ് കട്ടർ
@Earthloversmedia2 жыл бұрын
Thank saho Take care and rest
@ARFishingTricks2 жыл бұрын
സഹോ പൊളി വീഡിയോ 🥰🥰🥰ഒത്തിരി മീൻ കിട്ടിയല്ലോ ഇന്ന് 🥰🥰🥰
@Earthloversmedia2 жыл бұрын
Und Arshad bhai
@roymohanroy98582 жыл бұрын
ചാകര പൊളിച്ചു പൊളിച്ചു 👍👍👍
@Earthloversmedia2 жыл бұрын
Tq
@yahiyatu22162 жыл бұрын
Chettayee poli
@Earthloversmedia2 жыл бұрын
Tq
@MTRHealthyKitchenMTRVlog72 жыл бұрын
വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ ഈ ചാനലിൽ vdo കാണുന്നത്....ലൊക്കേഷൻ അടിപൊളി അമ്മച്ചിടെ പാചകവും suprb.. എല്ലാരും പൊളിയാണ് 👍👍👍ഞാനൊരു കമന്റ് ഇട്ടാൽ അതിനൊരു rply കിട്ടുമോന്നു doubt ഉണ്ടായിരുന്നു..പക്ഷെ പെട്ടന്ന് rply കിട്ടി 🥰🥰. First കണ്ടത് അമ്മച്ചിടെ scrubber വെച്ചുള്ള മീൻ cleaning ആയിരുന്നു... 😆😆😆ഒരുപാട് ഇഷ്ടായി സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്..അമ്മച്ചിടെ പാചകത്തിന്റെ വല്യ ഫാൻ ആണ് ❤️❤️❤️.വലുതൊന്നും അല്ലെങ്കിലും നമുക്കൊരു ചെറിയ ചാനൽ ഉണ്ട്... സമയം കിട്ടുമ്പോൾ അങ്ങോട്ട് ഒന്നു വന്നാൽ വലിയ സന്തോഷം...no more comments അടിപൊളി 👍👍🥰
@Earthloversmedia2 жыл бұрын
Thank u Plz send link to my wtsaap no 8089324677
@MTRHealthyKitchenMTRVlog72 жыл бұрын
@@Earthloversmedia ok thank you 👍
@shijushiju83532 жыл бұрын
சூப்பர் நண்பா உங்க வீடியோ Shiju. Bahrain 👍👍👍👍
@Earthloversmedia2 жыл бұрын
Hi shaiju
@shakkeersha30322 жыл бұрын
ഞാനും മീൻ പിടിക്കാറുണ്ട് സൂപ്പർ ബ്രോ ❤❤🌹
@Earthloversmedia2 жыл бұрын
Thank u dear🙏🙏
@harizbabz57212 жыл бұрын
വന്നല്ലോ മൊതല് with family 😘😘😘 ചേട്ടാ വല്ലിയ വാളയെ പിടിക്ക്
@Earthloversmedia2 жыл бұрын
Kittannde bro Idak pidikkarund
@harizbabz57212 жыл бұрын
@@Earthloversmedia ചേട്ടന് കിട്ടിയതിൽ വെച്ച് വലിയ വാള എത്ര kg ഉള്ളതാ
@sabukunjika99372 жыл бұрын
അടിപൊളി അമ്മേ ഇടയ്ക്ക് കാണിക്കണം അമ്മ സൂപ്പർ,ഇടയ്ക്ക് ഒരു പാട്ടും ആകാം
@Earthloversmedia2 жыл бұрын
Kk saho, done
@ellanjanjayikum90252 жыл бұрын
Nice vedio Thanks for the vedio God bless you all
@Earthloversmedia2 жыл бұрын
Tq 😍😍
@beenaboban94032 жыл бұрын
Amma Tata parayumbol ariyathethanne njanum Tata parayum. love you dears 💕💕💕 💕
@Earthloversmedia2 жыл бұрын
Tq😍😍😍
@josephthomas58082 жыл бұрын
Kalakki kadu varathhu
@Earthloversmedia2 жыл бұрын
👍🙏👍🙏😍
@fishinggadies31912 жыл бұрын
സൂപ്പർ ഫിഷിങ് ഫാമിലി ബിഗ് സല്യൂട്ട് 👌👌👌❤️❤️❤️
@maxdiy13562 жыл бұрын
Jinu chetta pwoli vdo..kashtappadu manasilakunnundu. Full mazha nananjhu thanuthu virachu...sherikkum aa feel video kanunna anikum thonni...kashtapadinu falam urappanu jinu chetta. Camera person prakrithidathamaya shake onnum vdoku illayirunnu..vdo super...ee natural shake nu edayilum pakshikalude vdo adukkan kanicha aa manasinu munnil hats off 👌💕... Ammayum achachanum kattakku koodeninnu support cheyyunnathu kanumpol vallathoru santhosham. Thanks jinu chetta, camera person for an awesome vdo.. 👏👏 👌👌👍👍
@Earthloversmedia2 жыл бұрын
Thank u saho for ur long comment, innathe kalath sticker adich pokunnavar aanu kooduthalum
@pachappumharithabhayumbyje38552 жыл бұрын
Thank you so much ...🥰💖
@shihabanumol14192 жыл бұрын
അച്ഛൻ അമ്മ ചേട്ടൻ അനിയത്തി നിങ്ങളുടെ ഈ സ്നേഹം മതി bro.വലയിൽ താനെ മീൻ കയറും god bless you.
@shijithsebastian42732 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു പോളിയാണ്
@Earthloversmedia2 жыл бұрын
Tq
@sainuvmssainu28652 жыл бұрын
Bro ne yum kudumbatheyum daivam anugrahikkatte , idokke kanumbol manasinu oru kulirmaya super
@Earthloversmedia2 жыл бұрын
Thank u dear😍🙏😍
@radhasoman59842 жыл бұрын
ഇന്ന് ചാകര ആണല്ലോ..നല്ല സന്തോഷം തോന്നി..കഷ്ടപ്പാടിന്റെ ഫലം കിട്ടിയല്ലോ sale ചെയ്യുന്ന വീഡിയോ കാണാനും വെയിറ്റ് ചെയ്യുവാ
@Earthloversmedia2 жыл бұрын
👍👍👍👍😍😍😍🙏🙏🙏
@Koolgreenart2 жыл бұрын
God bless you dears❤🙏❤
@Earthloversmedia2 жыл бұрын
🙏🙏🙏
@govindasankaramangalam13582 жыл бұрын
കുട്ടനാട്ടുകാരനായ എനിക്ക് ഇതൊക്കെ കാണുന്നത് സന്തോഷം ആണ്.
@Earthloversmedia2 жыл бұрын
😍😍😍😍😍kuttannil evidaanu proper place
@govindasankaramangalam13582 жыл бұрын
@@Earthloversmedia തകഴി, ഞാൻ എപ്പോഴും കമന്റ് അയയ്ക്കുന്നുണ്ട്.
@sudhishnair58702 жыл бұрын
Super....
@Earthloversmedia2 жыл бұрын
Tq
@maheshmahesh57852 жыл бұрын
ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത് അപ്പോൾ മുതൽ ഇത് വരെ കുറെ വീഡിയോ കണ്ട് അങ്ങനെ കണ്ട ആരേലും ഉണ്ടോ
@shinejohn58062 жыл бұрын
നിങ്ങള് ഉള്ള മീന് എല്ലാം പിടിച്ചു theerkkullo
@gireeshg8002 жыл бұрын
Bʀᴏ ᴀᴛʜ ᴄʜᴀᴛʜ ᴘᴏᴋᴜᴍ ᴘɪᴅɪᴄʜɪʟᴀɴɢʜɪʟ 🙄
@Earthloversmedia2 жыл бұрын
Meen theeroolla saho
@agrupro53822 жыл бұрын
Super wow
@Earthloversmedia2 жыл бұрын
Tq
@kaattaadimukk76462 жыл бұрын
ചാകര ആണല്ലോ jinu Bhai 😍 jinubhai and family ishtam😍 Mazha, meen pidutham , earthlovers media family ♥️👌 ha anthass
@Earthloversmedia2 жыл бұрын
Saho, thank u Sughamano
@kaattaadimukk76462 жыл бұрын
@@Earthloversmedia athe jinubhai
@dhaneeshmm97372 жыл бұрын
അയ്യോ.... പൊളിച്ചു.... 😎😎😎
@Earthloversmedia2 жыл бұрын
അയ്യോ thank u🤣
@santoshpillai86892 жыл бұрын
Polichu...
@Earthloversmedia2 жыл бұрын
Tq
@qranabe10222 жыл бұрын
നാട്ടിൽ വരുമ്പോൾ. അവിടെ വരും.കുറച്ച്. മീൻവാങ്ങാൻ.തരമല്ലൊ.അല്ലെ
@Earthloversmedia2 жыл бұрын
തീർച്ചയായും tharum
@chikkujishnu68062 жыл бұрын
Super broo..
@Earthloversmedia2 жыл бұрын
Tq
@revathybaiju90032 жыл бұрын
കൂടുതൽ മീൻ കിട്ടുന്ന ദിവസം ചേട്ടായി വിൽക്കുമോ മീനെ...
@Earthloversmedia2 жыл бұрын
Vilkkum
@nizarabdul13552 жыл бұрын
നാട്ടിൽ വരട്ടെ. നേരിട്ട് കാണണം. 😘😘😘😘
@Earthloversmedia2 жыл бұрын
Sure
@anillalsamuel82682 жыл бұрын
എപ്പഴും വെള്ളത്തിലാ.... കുട്ടനാടൻ നേവി.🐬🐟🐠🦀⚓⛵🚤🛳🛥🚢
@Earthloversmedia2 жыл бұрын
😍😍😍
@navasmi84652 жыл бұрын
ബ്രോ സൂപ്പർ സ്ഥലം കിടു video 🤩 you r fan from Lakshadweep,👍❤️
@Earthloversmedia2 жыл бұрын
Tq saho
@rajeshpanikkar81302 жыл бұрын
സൂപ്പർ സൂപ്പർ നല്ല മീൻപിടുത്തം നല്ല ഫാമിലി❤🥰👍
@Greenlandsgarden2 жыл бұрын
kzfaq.info/get/bejne/acWKrayruN3DkZ8.html
@jijumadhavan75502 жыл бұрын
പെടച്ചല്ലാസഹോ ..... പോരട്ടെ ഇതു പോലെ ഇനിയും
@Earthloversmedia2 жыл бұрын
Sure saho
@AnoopPisharody2 жыл бұрын
മഴ കാറ്റ് മീൻപിടുത്തം യ്യാ മോനെ 😍😍😍😍
@Earthloversmedia2 жыл бұрын
😍👍
@priyabaljeev85812 жыл бұрын
Superr kashttapettathinu phalam kittiyalloo mazhayathu Keep up the good work 👏
@Earthloversmedia2 жыл бұрын
Tq
@World.123house2 жыл бұрын
അടിപൊളി.. 🥰🥰🔥
@Earthloversmedia2 жыл бұрын
Tq
@abhilashhoney41742 жыл бұрын
സൂപ്പർ മീൻപിടുത്തം
@vipinviswam92632 жыл бұрын
ഇത് വിൽക്കുന്നതും, എത്ര രൂപ കിട്ടി എന്നുള്ളതും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു..
@Earthloversmedia2 жыл бұрын
👍
@akashk56892 жыл бұрын
Bro adipoli iniyum venam ithupolethe vedios🔥🔥🔥
@Earthloversmedia2 жыл бұрын
Sure
@Raj-cw1eq2 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു 💙💙
@Earthloversmedia2 жыл бұрын
Tq
@manojjacob64002 жыл бұрын
ഏതായാലും ജിനുവിനും, അമ്മക്കും, അച്ഛനും, ജീനാ പെങ്ങൾക്കും കുറച്ചു നാൾ മീൻ മേടിക്കണ്ട. കണ്ടിട്ട് കൊതിയാവുന്നു പേടക്കുന്ന മീൻ ഓഹ് സഹിക്കുന്നില്ല. അതേ ആങ്ങള പെങ്ങൾക്ക് പണി തന്നു 🦈🦈🦈🦈🦈🦈🦈🦈😭😭😭🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌷🌷🌷
@Earthloversmedia2 жыл бұрын
👍👍👍😍മീൻ എന്നും കിട്ടും ഇത് ഞങ്ങൾ വിറ്റു, 34kg undarunnu
@pachappumharithabhayumbyje38552 жыл бұрын
Manapoorvam aa...😆
@manojjacob64002 жыл бұрын
@@pachappumharithabhayumbyje3855 കണ്ടപ്പോൾ മനസ്സിൽ ആയി മനപ്പൂർവം ആണെന്ന് 🦈🦈🦈🦈🦈🙏🙏🙏🙏🙏🌹🌹🌹👍👍🌷🌷🦈😘
@abhijithraj70392 жыл бұрын
K&k അവിടെ വന്നില്ലായിരുന്നെങ്കിൽ ചേട്ടന്റെ ചാനൽ കണ്ണിൽ പെടാതെ പോയേനെ.. അത് വല്യ ഒരു നഷ്ടം ആയി മാറിയേനെ.. നല്ല സൂപ്പർ വീഡിയോസ്... 😘😘😘😘😘😘😘😘😘😘😘😘😘
@Earthloversmedia2 жыл бұрын
Tq saho
@Greenlandsgarden2 жыл бұрын
kzfaq.info/get/bejne/acWKrayruN3DkZ8.html
@ashinjohn13872 жыл бұрын
ജിനു സൂപ്പറായിട്ടുണ്ട് 👌ഞാൻ എല്ലാവിഡീയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം പെങ്ങൾ നന്നായി വിഡീയോ എടുക്കുന്നുണ്ട് ❤️🌹👌👍എന്റെ നാട് കണ്ണമാലിക്കടുത്തുള്ള കാട്ടിപ്പറമ്പിലാണ് ok ബ്രോ അടുത്ത വിഡിയോയ്ക്കായി കട്ട വെയ്റ്റിങ് 👍
@Earthloversmedia2 жыл бұрын
Thank u dear😍😍😍
@pachappumharithabhayumbyje38552 жыл бұрын
Thank u..😍😍😍
@renjukrenju57262 жыл бұрын
പൊളിച്ചു... ചേട്ടായി.... ഇന്നത്തെ വീഡിയോ 😍😍 സൂപ്പർ...... ❤❤
@Earthloversmedia2 жыл бұрын
Tq
@pachappumharithabhayumbyje38552 жыл бұрын
😍😍😍
@palakkadanchoondakalari2 жыл бұрын
സഹോ പൊളിച്ചടുക്കി അല്ലോ സഹോ എത്രയും മീനാ
@anilcheriyan52902 жыл бұрын
Super chetta
@Earthloversmedia2 жыл бұрын
Tq
@vipinvipi75112 жыл бұрын
Super chetta beautiful atmosphere
@Earthloversmedia2 жыл бұрын
😍😍😍😍
@sajisaji75462 жыл бұрын
കരിമീന്റെ വലയണോ രണ്ടാമത്തേത് 😘
@Earthloversmedia2 жыл бұрын
Vaala vala, valiya karimeenum kittum
@joys57972 жыл бұрын
Super duper 👍👌💐
@Earthloversmedia2 жыл бұрын
Thank u dear
@joseelanjathadathil21872 жыл бұрын
ജിനു .. ഇതെവിടെയാ സ്ഥലം .അവിടെ വന്നാൽ ചൂണ്ടയിട്ട് കരീമിൻ പിടിക്കാൻ കഴിയുമോ? എൻ്റെ വീട് കോട്ടയത്താണ്.
Ella videosum kandu super anu family adipoli ingane thanne munpottu povatte snehamulla family aanu etavum valiya deposit fagyavum you guy’s are lucky 😘😘😘😘
@Greenlandsgarden2 жыл бұрын
kzfaq.info/get/bejne/acWKrayruN3DkZ8.html
@sonychullickal55542 жыл бұрын
മഴ, കായൽ, മീൻപിടുത്തം... ആഹാ.. നൊസ്റ്റു....😍
@Earthloversmedia2 жыл бұрын
🙏😍😍😍
@2030_Generation2 жыл бұрын
അടിപൊളി ❤ enjoyed 😊
@Earthloversmedia2 жыл бұрын
Tq
@kasikasi58312 жыл бұрын
ആദ്യ കമന്റ് എന്റെ വക ആയിക്കോട്ടെ 🙋♂️
@kgfcaspercasper71772 жыл бұрын
Adipoli❤️🥰🥰🥰💞😘💞💞💞🥰🥰🥰
@chippychippy54732 жыл бұрын
Chetta.... Iny meen pidichu nalla aleppy style cook 🍲🍲🍲 cheyunna video koodi cheyyanam✌✌
@Earthloversmedia2 жыл бұрын
Kkk
@SATHEERTHYAARTS2 жыл бұрын
പൊളി വീഡിയോ ബ്രോ..
@Earthloversmedia2 жыл бұрын
Tq
@fishingdream6752 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😁
@Earthloversmedia2 жыл бұрын
😍👍😍👍😍
@sudheeepnarayanan91752 жыл бұрын
മച്ചാനെ വാള യും കരിമീനും കിട്ടുന്ന ഒരു വല ഉണ്ടാക്കി തരുമോ രണ്ട് കിലോ വല്ല സെറ്റ് ചെയ്യാൻ എത്ര രൂപയാകും