സ്വർണം വിൽക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. | Chats with Rafeeq (Maharaja Gold and Diamonds)

  Рет қаралды 649,818

Ebadu Rahman Tech

Ebadu Rahman Tech

4 жыл бұрын

Maharaja Gold and Diamonds KZfaq Channel
/ @maharajagoldanddiamonds
1) SUBSCRIBE MY KZfaq Channel!
kzfaq.info...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер: 654
@AshikCalicut
@AshikCalicut 4 жыл бұрын
വളരെ അധികം ആളുകൾക്കു ഉപകാരപ്പെടും ഞാനും ഒരു jewelry ജീവനക്കാരൻ ആണ് നമ്മളും പറയാൻ ആഗ്രഹിച്ച കാര്യം ആണ്
@user-oj5wz4bg7m
@user-oj5wz4bg7m 3 жыл бұрын
അപ്പൊ gold coin ഇതേ വിലയെ കിട്ടാത്തൊള്ളോ...അത് എങ്ങനെയാണ്?
@nafeesathulmisriya4758
@nafeesathulmisriya4758 3 жыл бұрын
cash accountil വാങ്ങുക എന്നാൽ എന്താണ്????
@AshikCalicut
@AshikCalicut 3 жыл бұрын
@@nafeesathulmisriya4758 ക്യാഷ് നിങ്ങളുടെ അക്കൗണ്ടിൽ ഇട്ടുതരും ക്യാഷ് കയ്യിൽ തരില്ല
@aswathyp.s3982
@aswathyp.s3982 3 жыл бұрын
Same bro, 10 years working in jewllery salesman
@nafeesathulmisriya4758
@nafeesathulmisriya4758 3 жыл бұрын
jwellery ആളുകൾ 2 laks 3 laks ആളുകളിൽ നിന്ന് വാങ്ങുകയും.ശേഷം അവർക്ക് മാസത്തിൽ കാഷ് കൊടുക്കുന്നു ഇത് എന്താണ്.ഇങ്ങനെ ഉള്ള കാഷ് ഇടപാടലുകൾ agreements ഉണ്ടോ.സത്യസന്ധമാണോ....ഇത് ഒരു ഹറാമായ കാര്യം ആണോ.ഒന്ന് പറയുമോ
@abuthahirtrikarpur5430
@abuthahirtrikarpur5430 4 жыл бұрын
Congratulations തീർച്ചയായും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോയാണ്
@fasalkl.1039
@fasalkl.1039 4 жыл бұрын
റഫീഖ് ഇക്ക പൊളി സംസാരത്തിൽ തന്നെ സത്യസന്ധത തോന്നുന്നുണ്ട്
@sidheeqck6852
@sidheeqck6852 3 жыл бұрын
എല്ലാവർക്കും ഉപകാരപെടുന്ന അറിവുകൾ - പുതിയ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു - ഉഷാറായിട്ടുണ്ട്
@siramedia8226
@siramedia8226 3 жыл бұрын
നല്ലൊരു സന്ദേശം അവതരിപ്പിച്ച രീതി വളരേ നല്ലത് ജനങ്ങള്‍ക്ക് ഉപകാരവും അറിവും നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു BEST OF LUCK
@vijeshappu2764
@vijeshappu2764 3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് തന്നത് ഇക്ക. പല ആളുകൾക്കും അറിയില്ല ഇതൊന്നും. താങ്ക്സ് ഇക്ക
@poorapranthan2510
@poorapranthan2510 3 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി. ഇങ്ങനെ ആരും പറയാറില്ല.
@sabirasabi
@sabirasabi 4 жыл бұрын
Aavishyulla samayath e video kittiyad .good information thankyou
@mohammedrizwan3772
@mohammedrizwan3772 3 жыл бұрын
A further 2.5-3% gets deducted, depending on the jeweller, while selling even in the case of 916 gold...to get the best price sell gold to the same jeweller from where it was purchased and as far as possible keep the original receipt in hand but even then they will deduct around 2.5%
@smile2358
@smile2358 4 жыл бұрын
നല്ല Information ആണ് കുറെ നാളത്തെ സംശയങ്ങൾ അങ്ങ് ട് തീർന്നു. Thank u ഇക്ക
@navarajamalli
@navarajamalli 3 жыл бұрын
Plz subscribe and help my chanel🙏
@nikhilcaribbeanz3222
@nikhilcaribbeanz3222 4 жыл бұрын
Informative വീഡിയോ... പലർക്കും ഗോൾഡ് വിൽക്കാൻ പോകുമ്പോ ഇതൊന്നും അറീല്ലായിരുന്നു... പോയി കിട്ടുന്ന പൈസ വാങ്ങീട്ട് വരികയാണ് ചെയ്യുക... തികച്ചും ഉപകാരപ്രദമായ വീഡിയോ🔥🔥🔥🔥
@sarathmd1510
@sarathmd1510 3 жыл бұрын
ഞാൻ പോയപ്പോൾ ലാസ്റ്റ് ഗോൾഡ് ഉരുക്കി നോക്കി എന്നിട്ടാണ് റേറ്റ് പറഞ്ഞത്, കത്തിച്ചപ്പോൾ ഒരു 500 മില്ലി ഒക്കെ കുറഞ്ഞു , ടെസ്റ്റിംഗ് മെഷീനിൽ ചെക്ക് ചെയ്തില്ല 😌😌😌 , tnx 4 video 👍
@Hey_kaarthii
@Hey_kaarthii 3 жыл бұрын
Choodakkiya sesham swarnam munbirunna pole aagumo?
@sunilpallathery4029
@sunilpallathery4029 3 жыл бұрын
when we sell gold we get only 91.6% of the current market rate (ie 4500rs instead of 5000rs per gram as shown in the video). When we buy we have to pay full market rate. why? We always lose 10%
@noordeen3841
@noordeen3841 3 жыл бұрын
സൂപ്പർ അറിവ്. റഫീക്ക് ഒരു നല്ല മനുഷ്യനാണ്
@abudobai3853
@abudobai3853 3 жыл бұрын
നിങ്ങൾ ഈ പറഞ്ഞതിൽ ഒന്ന് ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട് പാത്രങ്ങൾ അകത്തു കൊണ്ടുപോയി ചേഞ്ച് ചെയ്യും നമുക്ക് അതിൽ തൂക്കത്തിലും അളവിലും കുറവ് വരുന്നത് ഉറപ്പായി ഇരിക്കാം അത് എല്ലാവരും ശ്രദ്ധിച്ചാൽ നല്ലതായിരിക്കാം പാത്രങ്ങൾ ചേഞ്ച് ചെയ്യുന്നുണ്ടോ അത് ആരും ശ്രദ്ധിക്കാറില്ല ഇനിയെങ്കിലും ജനങ്ങൾ ശ്രദ്ധിക്കാൻ നോക്കുക ഇല്ലായെങ്കിൽ നമ്മൾ ചതിക്കപ്പെട്ടു സ്വർണ്ണം വിൽക്കുമ്പോൾ
@jocker457
@jocker457 3 жыл бұрын
Pathram change cheythalum thirichu varumbol pathram adhyam vachu tare ano 0.000 aano kanikkunnathu ennu sradhichal mathi
@Naaz--r
@Naaz--r 3 жыл бұрын
വളരെ നല്ല information tnx
@sandeep4257
@sandeep4257 4 жыл бұрын
ഒരു പവന് ഇപ്പോൾ 35000 രൂപ ഉണ്ടെന്നിരിക്കട്ടെ.. പഴയ സ്വർണം നിങ്ങൾക്ക് തരുമ്പോൾ നിങ്ങൾ കസ്റ്റമർക്ക് എത്ര രൂപ വെച്ച് പവന് കൊടുക്കും എന്നൊരു ചോദ്യം കൂടി ഇക്കാക്ക് ചോദിക്കാമായിരുന്നു .. അത് അറിയാൻ വേണ്ടി ആയിരിക്കും കൂടുതൽ പേരും ആഗ്രഹിച്ചിരുന്നതും എന്നെനിക്ക് തോന്നുന്നു ...
@balanbalakrishnan5643
@balanbalakrishnan5643 3 жыл бұрын
Ok
@amalashok7418
@amalashok7418 3 жыл бұрын
അത് ഓരോരോ ദിവസത്തെ മാർക്കറ്റ് റേറ്റ് പോലെ ഇരിക്കും.....അത് ചിലപ്പോൾ സെയിം ആയിരിക്കാം...ചിലപ്പോൾ കുറവായിരിക്കും.....അങ്ങനെ ഒരു നിശ്ചിത തുക പറയാൻ ആവില്ല
@jafarjafu1638
@jafarjafu1638 Жыл бұрын
Coin aanenki annathe gold rate full tharum. Ornamentsanenki oru 1000-2000 kurach tharum
@asokanuttolly5846
@asokanuttolly5846 Жыл бұрын
ആള്ളും തരം നോക്കി 😜😜😜
@anniejacob96
@anniejacob96 Жыл бұрын
​@@amalashok7418ii
@jibinkmathai3370
@jibinkmathai3370 4 жыл бұрын
Nalla information aarnu ikka...kollam..💓💪
@rjparadise9247
@rjparadise9247 4 жыл бұрын
Hi...dear.. njn nigalude oru fan anu. oru help cheyyoo pls. Ente channel google adsense aaakkan apply cheydittund..second step cheyditt 8 hr aayi...etuvare adsense aayittillaa.. Etra time edukkum pls reply.....w8 4 reply
@kirankkadr
@kirankkadr 4 жыл бұрын
Ikka can i know how to get more information about that purity machine .from where i can get that purity machine .
@jayaramdamodaran4911
@jayaramdamodaran4911 3 жыл бұрын
Information is good, is it only applicable when selling ? Why not when buying ?
@baburaj4601
@baburaj4601 3 жыл бұрын
Kalyan jewelry eginey chodakki pinnay nilathu adikum, anitte wait nokkullu, rafeeq ekka such wonderful man, ekka yudey shop il poyal swantham brother ntey kadayil poya feel anu
@Hussain-uh2hq
@Hussain-uh2hq 3 жыл бұрын
ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്പെടുന്ന വിഡിയോ
@kasrodbisyam
@kasrodbisyam 3 жыл бұрын
Valare nalla kqriyam ellarkum upagarapedum rfeekayum rahmanikaum sathiya sandhamaet paranju thannu njanghale polullavarkonnum onnum areela very nic iniyum uyaraghalilethatte.
@muhsinp829
@muhsinp829 4 жыл бұрын
Thanks for info....You speak customer Side👍
@BeautifulPeopleBTFLPPL
@BeautifulPeopleBTFLPPL 4 жыл бұрын
Top 5 Future Technologies in Smartphones? What will it look like? kzfaq.info/get/bejne/n9J6qLB_qpjVn40.html
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
Your sincerity. Excellent.
@shisashisa8716
@shisashisa8716 3 жыл бұрын
Ente marraige nu malabar ninnu gold eduthu avarute locker thanne vachu..edukkan chennappol athil oru mala kanunnilla..pettennu amma note cheythille but njan sradhichu..avarodu paranjappol urundu kalichu.njan cctv kanikku ,manager vilikkan paranju.Manager vannappol cctv cimpalint anennu parnnu appolekkum oral nilathu kidakkunnu ennu paranju eduthomdu Vannu..udayippu elladuthum undu..ith 6year Aya sambhavam anu
@Iampauljoseph
@Iampauljoseph 4 жыл бұрын
Ebadu ikka's videos are the best💯👌💥😊
@gamers_nation
@gamers_nation 4 жыл бұрын
ebadukka oppo reno 2fne kurich oru review cheyyo pls
@shiralalar1367
@shiralalar1367 3 жыл бұрын
നിങ്ങളുടെ വീടിയോ ഇ ഫോർമേഷനു നന്ദി ഒരു സംശയം അറിയാൻ ആഗ്രഹമുണ്ട് സ്വർണ്ണം എക്സ് ചേഞ്ച് ചെയ്യുമ്പോൾ പഴയ സ്വർണ്ണം മൊത്തം തൂക്കത്തിൽ നിന്നും കുറച്ചു മൈനസ് ചെയ്യുന്നു ഉദാ:- 1.5 gm OR 2.5 gm എന്നിങ്ങനെ തൂക്കത്തിനനുസരിച്ചു്. അതുകൊണ്ടു് ഈ സഹോദരൻ്റെ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
@mujeebthlkd2384
@mujeebthlkd2384 3 жыл бұрын
E jewelleriil ninn medicha jewel aanenkil purity and heat check cheumo.
@shefeequeshamsudeen8241
@shefeequeshamsudeen8241 3 жыл бұрын
Good information very useful and helpful Thank ☺
@maliniksmaliniks3208
@maliniksmaliniks3208 3 жыл бұрын
സ്വർണ്ണം മാറ്റി വാങ്ങുമ്പോൾ വിലയിലോ , തൂക്കത്തിലോ മാറ്റമില്ലാതെ തരുമെന്ന് പറയുന്നത് എങ്ങനെ? ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയതും മാറി തുല്യ തൂക്കത്തിൽ സ്വർണ്ണം തരുമോ? അപ്പോൾ പണിക്കൂലി, പണിക്കുറവ് അങ്ങനെ പല കാരണങ്ങളെ കാണിച്ച് ജ്വല്ലറി ക്കാർ ചെയ്യുന്ന കുറുക്ക് വഴി കൂടി വിശദീകരിക്കാമോ? Please
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Good ebadu ekka😍💕💕❤👍 useful ane
@JithuVlogger
@JithuVlogger 4 жыл бұрын
Hi friends... ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്. എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ... Thank YOU
@whitedoves6290
@whitedoves6290 3 жыл бұрын
Rafeeq ekkayudey video mump kandirunnu ...very sincere person ...
@diyasworld3509
@diyasworld3509 Жыл бұрын
Stone ulla aabharanagalk goldinte vilayaano stoninum edukunath ennoru samsayam ellaarkum und athinekurich oru Vedio cheyyanam
@pushpageorge6221
@pushpageorge6221 3 жыл бұрын
Very good massage thank you
@potatogaming9943
@potatogaming9943 3 жыл бұрын
Ingalu avide konduvanna aa necklace aa shop ile thanne alle?
@anandpv3075
@anandpv3075 3 жыл бұрын
A very good information. Where is your shop Rafeeq bhai
@joicebinoy9780
@joicebinoy9780 3 жыл бұрын
Duabai ninnum 1992.l. vanngiya gold pazhya 22carat athu B.I.S alle athinu Vella kuraumo pls give me reply
@bnnbnnb6712
@bnnbnnb6712 3 жыл бұрын
ഞാൻ ഇന്നലെ എൻ്റെ 10 വയസ്സായ മകളുടെ ചെറിയ ഒരു കമ്മൽ വിറ്റു. 2850 രൂപ കിട്ടി അതോടെ വീട്ടിലുള്ള ആതരി സ്വർണ്ണവും ഇല്ലാതായി
@IsmaIl-xe1jh
@IsmaIl-xe1jh Жыл бұрын
നിങ്ങൾക്ക് ഒരുപാട് സ്വർണ്ണം വാങ്ങിക്കുവാൻ ഭാഗ്യമുണ്ടാവട്ടെ
@shamilthayyil3507
@shamilthayyil3507 3 жыл бұрын
Good information bro thank you
@ambilyullasullas1014
@ambilyullasullas1014 3 жыл бұрын
Very valuable information thanks chetta
@ambiliboss3150
@ambiliboss3150 3 жыл бұрын
സാധാരണക്കാർക് വളരെയധികം പ്രയോജനപ്പെടും.thanks
@harishm6180
@harishm6180 Жыл бұрын
Sir gold chain exchange chaithuu new chain yeadukuboo yeainthaa rules yeathraa paisa namakuu kuduthal kodukedi varu oinu paraumo please
@razakabdul1788
@razakabdul1788 3 жыл бұрын
നല്ല അറിവ് Thanks
@sheelaashok9008
@sheelaashok9008 3 жыл бұрын
ornaments are not always heated after checking purity isn't it.
@dreamsofAarav
@dreamsofAarav 3 жыл бұрын
How can we know that the weighing machine is properly shows the weight? Are they periodically calibrate the machine?
@BinoyKjoy
@BinoyKjoy 3 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
@drjamal501
@drjamal501 3 жыл бұрын
stone undenkil vila engane aaN weght nishchayichikkunnath ?
@littlefarmersfromkerala916
@littlefarmersfromkerala916 3 жыл бұрын
Useful.. Thanks bro
@renypaul2820
@renypaul2820 Жыл бұрын
8910 ഉണ്ടായിരുന്ന ഗോൾഡ് ചുടാക്കി കഴിഞ്ഞപ്പോൾ 8 900 ആയി അത് എന്തു കോണ്ടാണ് ചുടാക്കിയ സ്വോർണ്ണം എവിടെന്നു എടുത്തതാണ് സോന്തം ആണോ അതോ സാമ്പിൾ ചെക്ക് ചെയ്യാൻ അവിടുത്തെ തന്നെ എടുത്തതാണൊ
@divyadas1639
@divyadas1639 3 жыл бұрын
നന്നായിരിക്കുന്നു... വളരെ ഉപകാരം
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
സംശയം തീർന്നു
@vinuedayadiyil2831
@vinuedayadiyil2831 3 жыл бұрын
22 ct allenkil engane calculate cheyyum athu paranjilla athanu main karanam ellavarudeyum kayyil 22 ct undavilla customer kooduthalum pattikkapedunnathu purittiyilanu
@haseeb1837
@haseeb1837 4 жыл бұрын
വളരെ ഉപകാരപ്രദമായി
@anandjose.3573
@anandjose.3573 Жыл бұрын
Good information, Thank you
@RahoofKcVlogs
@RahoofKcVlogs 4 жыл бұрын
Informative video👍
@shyamlalkaiparambil7060
@shyamlalkaiparambil7060 3 жыл бұрын
Chain vilkaan oru jewelry yil poyappo avaru adu urukkanm nnu paranju. Ennit porathu poy urukki kond vannu. Adinde aavasyam undo? Please...ariyunnavaru paranju tharooo
@shivamv6742
@shivamv6742 4 жыл бұрын
Nice vlog ikka
@edhencreations6743
@edhencreations6743 3 жыл бұрын
Haiii ചേട്ടാ...... നല്ല മെസ്സേജ്. ഞാൻ മുക്കാൽ പവന്റെ മാല വാങ്ങി. (ജൂൺ മാസത്തിൽ ആണ് മാല വാങ്ങിയത്. ഓഗസ്റ്റ് മാസത്തിൽ മാല പൊട്ടുകയും )അതായത് മാല വാങ്ങി 2മാസം കഴിഞ്ഞ് മാല പൊട്ടി. മലയുടെ കൂടെ ഒരു ലോക്കറ്റും കൂടി ആണ് വാങ്ങിയത്. ലോക്കറ്റ് ഇട്ടാൽ മാല പൊട്ടുമോ എന്ന് ചോദിച്ചു പൊട്ടിപ്പോകില്ല എന്ന് ജുവേല്ലറിക്കാർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ മാല പൊട്ടുന്നതിന്റ തലേ ദിവസം ആണ് ഞാൻ മാല കഴുത്തിൽ ഇട്ടത്. മലയുടെ നടുക്ക് ഭാഗം വച്ച് മാല പൊട്ടിയത്. ബില്ലും മാലയും കൂടി വാങ്ങിയ കടയിൽ കൊണ്ട് ചെന്നപ്പോൾ മാല മാറ്റി താരത്തെ വിളക്കിച്ചു തന്നു. മാല കടക്കാർ മാറ്റി തരേണ്ടതല്ലേ ചേട്ടാ...... മറുപടി തരണേ
@toycartravel2156
@toycartravel2156 3 жыл бұрын
നല്ല ജ്വല്ലറി ആണ് വിക്കാൻ ഇപ്പോൾ കൊണ്ടുപോയാലും ഗോൾഡ് എടുക്കും.. അത് തന്നെ ഇവരുടെ പോസിറ്റീവ്.. ബാക്കി ഉള്ള ജ്വല്ലറി എന്തേലും മുട്ടാപ്പോക്കു പറഞ്ഞു പലപ്പോഴും എടുക്കാറില്ല.. അത് കൊണ്ട് തന്നെ സ്വർണം മേടിക്കാൻ ഇത്തരം ജ്വല്ലറി സെലക്ട്‌ ചെയുക.. ഒരു അത്യാവശ്യത്തിനു ക്യാഷ് അക്കൻ ഉള്ള ഒരു ആവശ്യം കണ്ടു കൊണ്ടാണ് പലരും സ്വർണം മേടിക്കുന്നത്.. മഹാരാജ തൃപ്പൂണിത്തുറ കസ്റ്റമർ
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Good 👌useful video thanku for sharing👍
@roopamstudiopta6035
@roopamstudiopta6035 3 жыл бұрын
They told gold has 22. C.t how many copper sliver (joints) how much dedection
@treesamichael3779
@treesamichael3779 3 жыл бұрын
bottom line is, Gold is the worst investment anyone can have especially if it is in the form of Jewelry
@Shafeesviews
@Shafeesviews 4 жыл бұрын
Informative ikkoooo...
@marypl6849
@marypl6849 3 жыл бұрын
Ell jewellerylkarum avarude gold ayal polum puthiyath ayalum choodakarundu. Kallathsrum nannayittunde.
@majeedcp3374
@majeedcp3374 2 жыл бұрын
നിങ്ങൾ അവരുടെ അവതരിപ്പിച്ചത് നല്ല വീഡിയോ ആയി 👍👍👍
@villagepicturevlogs5293
@villagepicturevlogs5293 3 жыл бұрын
വളരെ ഉപകാര പ്രതമായ വീഡിയോ ഞാൻ ഉൾപെടെ പുതിയ തലമുറക്ക് അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@mollymani8895
@mollymani8895 2 ай бұрын
ഉപകാരപ്രദമായ
@marthachirayath2126
@marthachirayath2126 2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് തന്നത് .എല്ലാവർക്കും ഉപകാരപെടുന്ന അറിവുകൾ. Thank you 💖💖💖
@krishnaaaa999
@krishnaaaa999 3 жыл бұрын
ഭയകര പേടി ആണ് gold കൊടുക്കാൻ പോവുമ്പോൾ ... നമ്മളെ പറ്റിക്കുമോ എന്ന്
@sevenstars8361
@sevenstars8361 3 жыл бұрын
True
@jaisalktpm7843
@jaisalktpm7843 3 жыл бұрын
True
@ancy2801
@ancy2801 3 жыл бұрын
Yes
@jamsheerjamshi92
@jamsheerjamshi92 3 жыл бұрын
*എന്താണ് Fiagold 10% ?* *Fiawin International Pvt. Ltd.കമ്പനി Direct Selling രീതിയിൽ വിപണം നടത്തുന്ന ഉൽപ്പന്നമാണ്‌ Fiagold brand Imitation ആഭരണങ്ങൾ* *_ആഭരണത്തിൻ്റെ ആകെ തൂക്കത്തിൻ്റെ 10% (100gm ൽ 10gm ഒരു പവനിൽ 800mg)തനി തങ്കം (24k) ജർമ്മൻ ടെക്നോളജിയിൽ പൊതിഞ്ഞ് നിർമ്മിച്ചെടുക്കുന്ന ആഭരണ ശ്രേണിയാണ് Fiagold 😛._* *_സ്വർണ വില കുതിച്ച് ഉയർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വർണം ഉപയോഗിക്കുന്ന അതേ അനുഭൂതിയോടെ നിങ്ങൾ അഗ്രഹിക്കുന്ന എത് തരം ആഭരണവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അളവിലും, തൂക്കത്തിലും, ഡിസൈനിലും കാലങ്ങളോളം നിറം മങ്ങാതെയും, അലർജിയോ മറ്റു പ്രശ്നങ്ങളോ ഇല്ലാതെയും ഉപയോഗിക്കാവുന്ന ആഭരണങ്ങളുടെ ഒരു മികച്ച കലവറയാണ് Fiagold 💃_* *സാധാരണക്കാർക്ക് ഏത് രീതിയിൽ പരിശോധന നടത്തിയാലും യഥാർത്ഥ സ്വർണാഭരണത്തിൽ നിന്നുള്ള വ്യത്യാസം ഒരു തരത്തിലും കണ്ടു പിടിക്കാൻ സാധിക്കുകയില്ല എന്നുള്ളതാണ് Fiagold ഇമിറ്റേഷൻ ആഭരണങ്ങൾ ഇത്ര പെട്ടെന്ന് ജന ഹൃദയങ്ങളിൽ ഇടം പിടിക്കാൻ കാരണമായത്.* *ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ഉപയോഗിക്കുകയാണെങ്കിൽ ദീർഘകാലം ഒരു നിറം മാറ്റവും അലർജിയും ഇല്ലാതെ ഉപയോഗിക്കാം എന്നുള്ളത് മറ്റുള്ളവയിൽ നിന്ന് Fiagold ആഭരണങ്ങളെ വ്യത്യസ്ഥമാക്കുന്നു.* *മാത്രമല്ല തിരിച്ച് നൽകുമ്പോൾ ആ ദിവസത്തെ തങ്കത്തിന്റെ വിലക്കനുസരിച്ച് നിങ്ങളുടെ ആഭരണത്തിൽ അടങ്ങിയിട്ടുള്ള തങ്കത്തൻ്റെ വില തിരിച്ച് ലഭിക്കും എന്നുള്ളത് Fiagold ന്റെ മറ്റൊരു പ്രത്യേകതയാണ്💖._* *_1000 രൂപ മുതൽ പതിനായിരങ്ങൾ വിലവരുന്ന വ്യത്യസ്ഥ അളവിലും, തൂക്കത്തിലും, ഡിസൈനിലുമുള്ള എല്ലാ തരത്തിലുള്ള ആഭരണങ്ങളുടെയും ഒരു വലിയ ശ്രേണി തന്നെ Fiagold നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.✨_* Contact 62386087
@jamsheerjamshi92
@jamsheerjamshi92 3 жыл бұрын
6238608725 For contact Fiagold 10%
@faisalpbi260
@faisalpbi260 3 жыл бұрын
പ്യുരിറ്റി ഗോൾഡിന്ന് പിന്നെ എവിടെയാണ് കൂടുതൽ കിട്ടുന്നത് എന്ന് നോക്കി കൊടുക്കണം എന്നത് മനസിലാകുന്നില്ല അപ്പോൾ അതിൽ ഒരു ഇന്നത് ഉണ്ടോ :- ?
@rafirafi5331
@rafirafi5331 3 жыл бұрын
916 allatha swarnathinte vila. Athinte ethra percentage kurayum please reply
@muhammedshanushan3931
@muhammedshanushan3931 3 жыл бұрын
Depends 22ct/kdm ആണെങ്കിൽ മാല, സാദാ വള ആണെങ്കിൽ 84.5-85% ചിറ്റ് ആണെങ്കിൽ 80-83% കമ്പി വള 89-90% ആദ്യം bullion റേറ്റ് അറിയണം എന്നിട്ട് അതിനെ percentage വെച്ച് multiply ചെയ്യണം Bullion റേറ്റ് 5000 ആണെങ്കിൽ 916 ന് 5000*.916= 4580 കിട്ടും
@aaradhya6715
@aaradhya6715 3 жыл бұрын
Ithokke kanda nammade kili pokutta... 2.5 pavan mala edukan 1lkh mele kodukanam... 4.5 pavan vitta kitunath 1.5 lksham... Nammde arivilyama kondano ariyulla... Swarnam enth asseta ennanavo udhesikunnath
@heljaj2295
@heljaj2295 Жыл бұрын
Avide vilkkan kondu vannappol okke akathu kondu poyanu choodakkiyathum, ottum use cheythittillatha gold aanennu salesman chodhitha goldum,,choodakkki yanu kondu vannu weigh cheyathathum...purity nokkunna machine il engine aanennu vilichu kanichathum illayirunnu..video yil paranja pole allayirunnu...athendu kondanu angine
@muhammedbadhushak.n1105
@muhammedbadhushak.n1105 3 жыл бұрын
Super sincere review
@unkn0wntimes781
@unkn0wntimes781 4 жыл бұрын
Nice we will support you
@reshmasarath8682
@reshmasarath8682 3 жыл бұрын
Informative video... njan ഈ jewelleryle customer aanu.. good..
@hassanrilahhassan8651
@hassanrilahhassan8651 2 жыл бұрын
Ith yevide jewllery
@randheepraj3678
@randheepraj3678 3 жыл бұрын
Ethil onukoodi sradikkan undu oro jewelleryilum encash cheyumbol rate vethyasthamanu avarude thane jewelleryku oru rate Mattu companyude jewelleryku vere rate koodathe melting enu paraju veryum deduct cheyum
@adhilalthaf2940
@adhilalthaf2940 3 жыл бұрын
Adikam paranhalum Sathyasandatha ulla Jewllaeryile kodukkavoo
@rahulteddygomez310
@rahulteddygomez310 3 жыл бұрын
Rafeek bhaiyude video spark storiesil kandirunnu..Nalla mansinte udama ...kadinadhwanam kondu nettangal undakumbolum mattulworku nanma cheyanam ennulla nalla mansinte udama anennu masailyie
@035salahudeenph5
@035salahudeenph5 4 жыл бұрын
Masha allah ❤️ Rafeekka
@showlight161
@showlight161 4 жыл бұрын
ഈ വീഡിയോ എല്ലാവരും കാണുക നിങ്ങൾക്ക് ഗുണപാഠമാണ്
@shanclappanashan5495
@shanclappanashan5495 3 жыл бұрын
നല്ല വീഡിയോ ആണ് സത്യസന്ധത ഉണ്ട്
@navarajamalli
@navarajamalli 3 жыл бұрын
Pls subscribe and support my channel 🙏
@inffafashionacademybyfathi4333
@inffafashionacademybyfathi4333 4 жыл бұрын
Enikkippol ettavum athyavashyamaya video... jnan gold vilkkan nilkkayirunnu🙂
@srmedia9213
@srmedia9213 4 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ ആണിത്
@punitham3053
@punitham3053 4 жыл бұрын
Informative.very nice.new friend keep rocking.stay connected.
@ajmalaju2067
@ajmalaju2067 3 жыл бұрын
കുറച്ച് കാര്യംങ്ങൾ പഠിച്ചു thanku
@Sandevalayathil
@Sandevalayathil Жыл бұрын
Ee shop evedayane ullathe Evarke kottayam branch undo Or near to kottayam any branches
@vincenttv3622
@vincenttv3622 3 жыл бұрын
Very good massage
@shaburama5191
@shaburama5191 3 жыл бұрын
Njan Kalyan jewellersil ninnum 6 pavan change cheythappol 5pavan mathrame kittiyullu
@abhimanyupr3836
@abhimanyupr3836 3 жыл бұрын
Really a usable video
@jomong.chiramel2866
@jomong.chiramel2866 3 жыл бұрын
print out ,ഇത് വല്ലതും നടക്കുമോ?
@Imrankhan-yw5hz
@Imrankhan-yw5hz 4 жыл бұрын
Ebadu ikka. Gold koduth kazhinj kittunna cashilil ulla tax athupole gold vagumbol ulla tax ellam ulpeduthamairunnu..... gold vagumbozhum vilkkumbozhum 2 rate annu athude clear akkiyal nannairunnene👌👍
@rajendrankuttembath8914
@rajendrankuttembath8914 3 жыл бұрын
Sir you must include some more information , like prices, selling and buying by the shop,
@kpshafi555
@kpshafi555 Жыл бұрын
യെസ്, അവിടെയാണ് ഉടായിപ്പ് നടക്കുന്നത്..
@bijimolm5768
@bijimolm5768 3 жыл бұрын
Exlnt vdo upakaramulla vdo
@adijothir719
@adijothir719 2 жыл бұрын
24K gold sell ചെയ്യാമോ??? മാർക്കറ്റ്‌ rate കിട്ടുമോ??
@saabit864
@saabit864 4 жыл бұрын
Ivaru sell cheyyumbol engane rate tharum ennu koodi parayarunnu
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Ноутбук за 20\40\60 тысяч рублей
42:36
Ремонтяш
Рет қаралды 367 М.
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 9 МЛН
Telefonu Parçaladım!😱
0:16
Safak Novruz
Рет қаралды 26 МЛН