Ebin, a young man who sells tabasco pepper seedlings and fills his pockets | Kanamala, Kottayam

  Рет қаралды 115,673

Kaumudy

Kaumudy

3 жыл бұрын

എം.സി.എയ്ക്ക് ഫസ്റ്റ് ക്ളാസിന് മുകളില്‍ മാര്‍ക്കും വാങ്ങി ജര്‍മനിയില്‍ ജോലിയും സെറ്റാക്കി പറക്കാനൊരുങ്ങുമ്പോഴാണ് എബിന്റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് കൊവിഡും ലോക്ക്ഡൗണും വന്നത്. ജര്‍മനിയില്‍ കിട്ടുന്നത് എന്തുകൊണ്ട് വീട്ടില്‍ ഇരുന്ന് സമ്പാദിച്ചു കൂടെന്ന ചിന്തയിലാണ് എബിന്‍ കാന്താരി തൈ വളര്‍ത്താന്‍ തുടങ്ങിയത്. കാന്താരി തൈ വിറ്റ് കീശ നിറക്കുന്ന പൊടിമീശക്കാരനാണ് ഇപ്പോള്‍ കണമലയിലെ താരം.കണമല കൊല്ലമലയില്‍ എബിന്‍ കെ.തോമസിന്റെ (24) കാന്താരിത്തൈ തേടി വിളിയെത്തുകയാണ്. കണമല സഹകരണ ബാങ്കിന്റെ കാന്താരി വിപ്ളവം പദ്ധതിയാണ് എബിന് തുണയായത്. 250 രൂപ തറവിലയില്‍ ബാങ്ക് കാന്താരി ഏറ്റെടുത്തപ്പോള്‍ വളര്‍ത്താന്‍ ആവശ്യക്കാരേറി. കാട്ടുമൃഗങ്ങളുടെ ശല്യംമൂലം ഒരു കൃഷിയും പച്ചപിടിക്കാത്ത കണമലക്കാര്‍ക്ക് കാന്താരികൃഷി പുത്തന്‍ വരുമാനമായപ്പോള്‍ തൈകകള്‍ക്കായി ഡിമാന്‍ഡ്. ഒരു തൈക്ക് അഞ്ച് രൂപ. ഇതുവരെ വിറ്റത് 30,000 തൈകള്‍. വിവരമറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്ന് വിളിയെത്തി. ഇപ്പോള്‍ ഒരു ലക്ഷത്തോളം തൈകളുടെ ഓര്‍ഡര്‍ പെന്‍ഡിംഗിലാണ്. ആവശ്യത്തിനുള്ളത് വളര്‍ത്താന്‍ പറ്റാത്തതിന്റെ വിഷമം മാത്രമേയുള്ളൂ. ഡിമാന്‍ഡ് കണ്ടറിഞ്ഞ് അച്ഛന്‍ തോമസും, അമ്മ ജെസിയും, സഹോദരി എയ്ഞ്ചലും ബന്ധു മോളിയുമൊക്കെ തൈവളര്‍ത്താനൊപ്പം കൂടി. പഴുത്ത കാന്താരിയില്‍ നിന്ന് അരി വേര്‍തിരിച്ച് നന്നായി കഴുകി എരിവ് കളയും. ഡിഷില്‍ നനച്ച മണ്ണില്‍ ചാണകപ്പൊടിയും ചേര്‍ത്ത് വിത്തിട്ടാല്‍ 10 ദിവസത്തിനുള്ളില്‍ മുളപൊന്തും. അഞ്ച് ദിവിസത്തിനുള്ളില്‍ മണ്ണും ചാണകപ്പൊടിയും നിറച്ച കൂടയിലേയ്ക്ക് തൈ പറിച്ചു നടാം. 35 ദിവസത്തോളം കൈക്കുഞ്ഞിനെപ്പോലെ പരിപാലിച്ച് കൈമാറും. നാട്ടില്‍ മാത്രമല്ല അടൂര്‍, വെഞ്ഞാറമ്മൂട് , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ തൊടികളില്‍ എബിന്റെ കാന്താരിത്തൈ തളിരിട്ടു തുടങ്ങിയിട്ടുണ്ട്.

Пікірлер: 128
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
ഇങ്ങനെയാവണം പുതുയുഗം...ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേട്ട് പോട്ടേ.....
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
മച്ചാന്റെ പരിപാടി വെറ്റെറ്റിയാണ് അടിപൊളിയാണ് . ചെറിയ പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട്; മലയാളികളുടെ എല്ലാം ഒരു പ്രത്യേകതയാണ് അധികം അധ്വാനമില്ലാതെ ആർക്കെങ്കിലും കുറച്ച് അധികം കാശ് കിട്ടുന്ന എന്തെങ്കിലും നല്ല വരുമാന മാർഗ്ഗം കണ്ടാൽ അതിലേയ്ക്ക് കണ്ണും അടച്ച് എല്ലാരും വരും. അവസാനം എവിടെ നോക്കിയാലും ഇത് തന്നെ. പിന്നെ ഇതിന് മാർക്കറ്റിൽ സ്ഥിരമായി ഉണ്ടായിരുന്ന ഉള്ള നല്ല വിലയും, ഡിമാന്റും കാണില്ല.ഞാൻ ഒരു Business കാരൻ ആണ് അതു കൊണ്ട് തന്നെ നമ്മുടെ കേരളത്തിലെ മാർക്കറ്റ് കളുടെ അവസ്ഥ പറഞ്ഞു എന്ന് മാത്രം. ഒരു കാർഷിക ഒരു ഉല്പ്പന്നം അളവിൽ കൂടുതൽ മാർക്കറ്റിൽ വന്നാൽ സ്വഭാവികമായും വില ഇടിയും അല്ലെകിൽ ഇടനിലക്കാർ ഇടിയ്ക്കും. ഒരു വീഡിയോ മുഖാന്തരം ഇത് പോലെ ജീവിക്കാൻ വേണ്ടി വ്യത്യസ്തമായ സംരംഭങ്ങൾ കണ്ട് പിടിച്ച് തുടങ്ങുന്നവർ പിന്നെ കാത്തിരിയ്ക്കുന്നത് അനാരോഗ്യപരമായ കിടമത്സരങ്ങളും, വില തകർച്ചയും ആണ്. വ്യത്യസ്തമായ സംരഭങ്ങൾ തുടങ്ങിയവരും, തുടങ്ങാൻ പോകുന്നവരും ഒന്ന് ചിന്തിയ്ച്ചിട്ടു വേണം യൂടൂബ് ചാനലുകൾക്ക് interview കൊടുക്കാൻ .കാരണം ഈ വീഡിയോയിലെ പോലത്തെ സംരംഭങ്ങൾ ഏതൊരാൾക്കും എളുപ്പം അനുകരിയ്ക്കാൻ കഴിയും. ഈ വീഡിയോ കണ്ടവരിൽ ഈ മച്ചാന്റെ സ്വന്തം നാട്ടുകാര് തന്നെ പത്ത് പേരു ഈ പരിപാടി തുടങ്ങിയാൽ തന്നെ കാര്യങ്ങൾ മൊത്തം കൈവിട്ടു പോകും. ആദ്യം ഒരു Safe Zone-ൽ നിന്ന ശേഷം interview കൊടുക്കുക. വീഡിയോ എടുക്കുന്നവർക്കു നഷ്ടപെടാൻ ഒന്നുമില്ല.
@onlineone9424
@onlineone9424 3 жыл бұрын
👍👍😂
@stalinkylas
@stalinkylas 3 жыл бұрын
100%👌
@bhagath.s49
@bhagath.s49 3 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്
@ishaqishaq7107
@ishaqishaq7107 3 ай бұрын
👍🏻
@sujapallavi6370
@sujapallavi6370 3 жыл бұрын
നന്നായി മോനേ . വീട്ടുകാർക്ക് സമാധാനമായി ഉറങ്ങാമല്ലോ. സ്നേഹം🌱💚💖
@leemaleema9490
@leemaleema9490 3 жыл бұрын
സൂപ്പർ മോനെ യൂവാ ക്കൾ ക്ക്‌ ഒരു മാതൃകയാണ്
@venugopalkk9825
@venugopalkk9825 3 жыл бұрын
ഉഗ്രൻ പരിപാടി താങ്കൾ ഉയരങ്ങളിൽ എത്തും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ വേണുഗോപാൽ കടക്കരപ്പള്ളി cherthala
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
പൊടിമീഷക്കാരാ... മോന്റെ അയൽക്കാർ Dislike👎 അടിച്ച് തുടങ്ങിയിട്ടുണ്ട് ട്ടോ 🤣👍👍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
@Jasheera Ck 😆👍
@fahmafathima1456
@fahmafathima1456 3 жыл бұрын
മീശക്കാരൻ എന്നു പറയൂ...
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
@@fahmafathima1456 🙏 പഴയ പതിനഞ്ചാം ക്ലാസാ 😌
@fathimathesnim7515
@fathimathesnim7515 3 жыл бұрын
@Jasheera Ck 😁
@jijp7342
@jijp7342 3 жыл бұрын
nice Ebikuttaa...thanks Kaumudy
@bettercallsaul9230
@bettercallsaul9230 3 жыл бұрын
വല്ലാത്തൊരു സന്തോഷം തൊനുന്നു 😘
@vivekpradeep9953
@vivekpradeep9953 3 жыл бұрын
Very good young man..all the best🤩🤩🤩
@bindusaleesh6349
@bindusaleesh6349 3 жыл бұрын
നന്നായിട്ടുണ്ട് ...വിജയാശംസകൾ
@Laibasworld
@Laibasworld 3 жыл бұрын
Great bro,inspiration for youngsters
@summerbirds8805
@summerbirds8805 3 жыл бұрын
പൊടി മീശമാധവന്‍👏👏👏
@salyvee2566
@salyvee2566 3 жыл бұрын
super aanu ebin .krishi ennum nalla meghala aanu.may god bless u monae.
@ajasaj2299
@ajasaj2299 3 жыл бұрын
എരിവിന്റെ രാജാവ് കാന്താരി
@avijayprakash7879
@avijayprakash7879 3 жыл бұрын
Congratulations 🎊 blessings 🙏
@sujathacr6159
@sujathacr6159 3 жыл бұрын
വളരെ നല്ല വാർത്ത.
@Itsme-ft3ji
@Itsme-ft3ji 3 жыл бұрын
Great brother
@bindujayan283
@bindujayan283 3 жыл бұрын
സൂപ്പർ ചങാതി.🤩🙏🤝
@lissykm3398
@lissykm3398 3 жыл бұрын
Great👍🏻👍🏻👍🏻
@VillageLifemalabar
@VillageLifemalabar 3 жыл бұрын
Masha Allah
@gman7747
@gman7747 3 жыл бұрын
Kidu
@hamsav3308
@hamsav3308 3 жыл бұрын
An inspiration for youngsters
@ashrafthamarasherry4780
@ashrafthamarasherry4780 3 жыл бұрын
Super
@ashlysaji8302
@ashlysaji8302 3 жыл бұрын
Super...😀
@parimalasurendran1582
@parimalasurendran1582 3 жыл бұрын
Nice mone, god bless you.
@remyamathew6390
@remyamathew6390 3 жыл бұрын
Super....
@KannanKannan-zk5hy
@KannanKannan-zk5hy 3 жыл бұрын
God bless you
@tresiammabiju8735
@tresiammabiju8735 3 жыл бұрын
Mone othiri valarate monte kandhari samrambham🌹🙏🌹👍👍
@santhoshsoloman1150
@santhoshsoloman1150 3 жыл бұрын
Weldone mone .visha rahithamaya vegitables nammude nadiane avisham ane.ithupole mattulla vegitable thaikalume kudi undakku.🙏
@sabukurian5220
@sabukurian5220 3 жыл бұрын
God bless u bro
@sreejiths3646
@sreejiths3646 3 жыл бұрын
Adipoli 👌👌
@neethugeorge8699
@neethugeorge8699 3 жыл бұрын
Really admire you
@josekuttysaji4709
@josekuttysaji4709 3 жыл бұрын
Have a blsd future chetta
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 3 жыл бұрын
👌🏻👌🏻👌🏻👌🏻
@malutti6062
@malutti6062 3 жыл бұрын
Congrajulation
@pranods4514
@pranods4514 3 жыл бұрын
മിടു മിടുക്കൻ
@francotom7077
@francotom7077 3 жыл бұрын
Muthe nee poliyanu
@bhagath.s49
@bhagath.s49 3 жыл бұрын
കാന്താരി വിപ്ലവത്തിന് തുടക്കം കുറിച്ച ചേട്ടന് അഭിനന്ദനങ്ങൾ തുടക്കത്തിൽ ഉള്ള . ആവേശം തുടർന്നും ഉണ്ടാകട്ടെ..'' 'ഭഗത്ത്. എസ്. പാല( PRS യൂ ട്യൂബ് ചാനൽ കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ)
@njanntethantha941
@njanntethantha941 3 жыл бұрын
enta vaka oru super like
@DhyanJeevasVlogs
@DhyanJeevasVlogs 3 жыл бұрын
Congrats
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super bro
@bujuvlogs8021
@bujuvlogs8021 3 жыл бұрын
അടിപൊളി
@midhuntech3872
@midhuntech3872 3 жыл бұрын
Good bro
@nailedit6430
@nailedit6430 3 жыл бұрын
നല്ലത് 👏👏👏👏
@madhusudhanannair6602
@madhusudhanannair6602 3 жыл бұрын
Well done boy
@richiraveendranchunda4794
@richiraveendranchunda4794 3 жыл бұрын
❤👌👏
@jobydevasia2039
@jobydevasia2039 3 жыл бұрын
Stay blessed and happy in Jesus name
@meerasm6849
@meerasm6849 3 жыл бұрын
👍
@sunithajose7658
@sunithajose7658 3 жыл бұрын
സൂപ്പർ
@ranjithdevikaazhikode3282
@ranjithdevikaazhikode3282 3 жыл бұрын
Sundaraaa
@vmshafipum
@vmshafipum 3 жыл бұрын
Good
@anandusp9089
@anandusp9089 3 жыл бұрын
Adipoli aayi
@wanderingthreads1134
@wanderingthreads1134 3 жыл бұрын
👍👍👍
@amjithcs2539
@amjithcs2539 3 жыл бұрын
good
@soumyashanavas4848
@soumyashanavas4848 3 жыл бұрын
Vila kurachoode koottaam , advaanam 😍
@sheziyasworld6309
@sheziyasworld6309 3 жыл бұрын
👍👍👍👍
@remyamathew6390
@remyamathew6390 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@sivap101
@sivap101 3 жыл бұрын
Nanum Kandari krishi thudanggittunduu. Help tharrumooo
@agajanair8372
@agajanair8372 3 жыл бұрын
😘😘😘😘😘😘
@bismisaleesh3191
@bismisaleesh3191 Жыл бұрын
Is it available now
@FR-lu9hh
@FR-lu9hh 3 жыл бұрын
Kannur എവിടെ കിട്ടും?
@kannanrag7200
@kannanrag7200 9 ай бұрын
How to get saplings from him?
@haseebcm1083
@haseebcm1083 3 жыл бұрын
Vila 10 rs vare medikaam good work keep it up bro 💯👍
@abinkthomas3068
@abinkthomas3068 3 жыл бұрын
Ee rate kooduthal ahnn parayunna teams a bhai
@blackforest-gc5pe
@blackforest-gc5pe 3 жыл бұрын
Contact number undo
@abinkthomas3068
@abinkthomas3068 3 жыл бұрын
8547990109
@sarresnew5701
@sarresnew5701 3 жыл бұрын
Out of Kerala corrier seed kettumo
@fzzlu__
@fzzlu__ 3 жыл бұрын
ഞാനും ചെയ്യുന്നുണ്ട് ഇത്
@foodie705
@foodie705 3 жыл бұрын
Can you send me a few kandhari thai
@sachin7236
@sachin7236 3 жыл бұрын
ഇവിടെ 15 രൂപയാണ്. വെള്ളിച്ച കാരണം എല്ലാം പോയികൊണ്ടിരുകുന്നൂ.. Abin ബ്രോ ഒരു യുട്യൂബ് ചാനൽ തുടങ്ങണം.
@sethuparvathyswapna4021
@sethuparvathyswapna4021 3 жыл бұрын
Ithu online il kittumo?
@vicky-bk1sk
@vicky-bk1sk 3 жыл бұрын
നിങ്ങൾ എന്തിനാണ് bro Germany പോകുന്നത്...ഇവിടെ തന്നെ പൊന്ന് ഉണ്ടാക്കുമ്പോള്‍???
@jominitarson3378
@jominitarson3378 3 жыл бұрын
Ith evideyanu
@jestinjoseph6837
@jestinjoseph6837 3 жыл бұрын
Thulappalli po kanamala
@naveenkp2080
@naveenkp2080 3 жыл бұрын
Neeyaanadaa adipoli eviday poyaalum vijayikkum
@sa-admuhammed
@sa-admuhammed 3 жыл бұрын
തൈ വേണം... എന്താണ് വഴി
@nazerkaratt3892
@nazerkaratt3892 3 жыл бұрын
Hi
@sheelavasudevan8620
@sheelavasudevan8620 3 жыл бұрын
Ethu evideya place
@abinkthomas3068
@abinkthomas3068 3 жыл бұрын
Thulappally, Erumely kottam dist
@shanibasinar6325
@shanibasinar6325 3 жыл бұрын
Enikk oru thai venam.. Njan kochiyilanu
@beenakhadar6358
@beenakhadar6358 3 жыл бұрын
വെറൈറ്റി ഇനങ്ങൾ ഉണ്ടൊ?
@robinthomas7280
@robinthomas7280 2 жыл бұрын
Thyikal vaguvan aludd. Nember tharu
@seenazeenath2148
@seenazeenath2148 3 жыл бұрын
Njanum sale cheyyunnu ella veg thaykalum ond
@pat1839
@pat1839 3 жыл бұрын
Congratulations. If you need some seeds of white Kandhari from Florida I can send you some free. They are very productive and really spicy hot
@sudhamkkunchu1000
@sudhamkkunchu1000 3 жыл бұрын
Midukkan
@civicpilvanos5782
@civicpilvanos5782 3 жыл бұрын
കാന്താരി mathi cash undakan.. Idea undenkil urmpine vare pa@#&&
@civicpilvanos5782
@civicpilvanos5782 3 жыл бұрын
Andi
@dons...7147
@dons...7147 Жыл бұрын
എബിന്റെ മൊബൈൽ നമ്പർ ഉണ്ടോ
@pranav7212
@pranav7212 3 жыл бұрын
Kanthari kg kku bhayankara vila anoo
@humblewiz4953
@humblewiz4953 3 жыл бұрын
Yes bro Ippol ivde kg 600 und ( kollam)
@sherin2105
@sherin2105 3 жыл бұрын
@@humblewiz4953 ithu evide edukkum
@humblewiz4953
@humblewiz4953 3 жыл бұрын
@@sherin2105 market il edukkum
@sujithms8189
@sujithms8189 3 жыл бұрын
@@humblewiz4953 ethu market kurach koodi details tharamo
@kmjayachandran4062
@kmjayachandran4062 3 жыл бұрын
Ithonnum parasyamakkaruthu Ninakku kittunna income secret aakki vaikkuka
@ajisuprabha33
@ajisuprabha33 3 жыл бұрын
Vipin enikum kurachu Thai venum
@ambareeshbabu8144
@ambareeshbabu8144 3 жыл бұрын
Ee chettante contact no tharumo
@sheziyasworld6309
@sheziyasworld6309 3 жыл бұрын
R mi
@ashikvk3687
@ashikvk3687 Жыл бұрын
നിങ്ങളെ നബർ തരുമോ
@aashi2850
@aashi2850 3 жыл бұрын
Bro നിങ്ങളുടെ nbr തരുമോ
@abinkthomas3068
@abinkthomas3068 3 жыл бұрын
8547990109
@anudevva9845
@anudevva9845 Жыл бұрын
Contact number taroo
@ajeerar3241
@ajeerar3241 3 жыл бұрын
Super
@TechProgrammingIdeas
@TechProgrammingIdeas 3 жыл бұрын
👍
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
Good
@newcuttings1160
@newcuttings1160 3 жыл бұрын
👍
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Variety Farmer Nimisha
9:00
DIAL Kerala
Рет қаралды 16 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН