മനസ്സ് നിറഞ്ഞ് യൂട്യൂബിൽ നിന്ന് ഒരു psc ക്ലാസ്സ് കേൾക്കുന്നത് ആദ്യമായാണ്.. ക്ലാസ്സ് കണ്ട് യൂട്യൂബിൽ ഒരു കമന്റ് ഇടുന്നതും ഇതാദ്യം.. Thank you so much mam😍😍😍😍
@KERALAPSCTIPSTRICKS5583 ай бұрын
എത്രയും പെട്ടെന്ന് ജോലി ലഭിക്കട്ടെ god bless you
@fisafathima55783 ай бұрын
Super class late ayi padikkan thudangiyavarkku nallapoley upakaram akum
@KERALAPSCTIPSTRICKS5583 ай бұрын
thankuu
@krishnavishnu8584Ай бұрын
ബജറ റാഗി റോവർ ഒക്കെ നാണ്യ വിളയാണോ? ഭക്ഷ്യ വിളകളിൽ ഉൾപ്പെടുന്ന തിന വിളകൾ അല്ലേ