Eeran Megham - Neha Nair - Music Mojo - KappaTV

  Рет қаралды 13,031,272

Kappa TV

Kappa TV

11 жыл бұрын

Earan megham - Chithram (music by Kannur Rajan) covered by Neha Nair for Music Mojo on Kappa TV.
Vocals - Neha Nair & Job Kurian
Lyrics : Shibu Chakravarthi
Guitar - Santhosh Chandran
String Quartet - Lead by Manoj George, Herald, Francis & Anoop.
Sitar - Paulson
Keyboard - Yakzan Pereira
Bass Guitar - Ben Sam Jones
Drums - Anish
Arranged by - Yakzan, Ben, Neha & Job
Mixed, Mastered & Produced by - Yakzan Pereira
Lyrics:
ഈറന്‍ മേഘം പൂവും കൊണ്ട്
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരീ നിന്നെ കണ്ടു ഞാന്‍ (ഈറന്‍)
(Eeran megham poovum konde
Poojakkayi kshethrathil pokumbol
Poongattum sopaanam paadumbol
Pookkari ninne kandu njaan (Eeran ))
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
വാനിടം മംഗളം ആലപിക്കേ
ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
(Mazhakaathu kazhiyunna manasinte vezhambal
Oru maari mukiline pranayichupoyi
Poovambanambalathil poojakkupokumbol
Ponnum minnum ninne aniyikkum njaan
Vaanidam mangalam aalapikke
Omane ninne njaan swanthamakkum)
ഈറന്‍... (Eeran)
വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍
വേളിക്കു ചൂടുവാന്‍ പൂ പോരാതെ
മാനത്തും പിച്ചകപ്പൂ വിരിഞ്ഞു
(Venmekha hamsangal thozhuthuvalam vachu
Sindooram vaangunna ee sandhyayil
Nettiyil chandanavum chaarthi nee anayumbol
Mutham kondu kuricharthikkum njaan
Velikku chooduvaan poo porathe
Maanathum pichakapoo virinju )
ഈറന്‍... (Eeran)
Directed by Sumesh Lal
Production: Sujith Unnithan, Sreenath PS
DOP: Vipin Chandran
Camera: Vipin Chandran, Sujith SL, Venukkuttan, Sujoy, Mahesh SR, Aneesh CS
Editing: Jobin Sebastian
Sound Engineer: Summy Samuel
A Mathrubhumi Kappa TV production.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 2 800
@prathulkp429
@prathulkp429 5 ай бұрын
2024-ൽ ഈ സോങ്ങ് കേൾക്കുന്നവർ ഉണ്ടോ??
@KichuKichu-dr1no
@KichuKichu-dr1no 3 ай бұрын
Njanudeeee😊😊😊😊
@sreekanthgopinathan9957
@sreekanthgopinathan9957 2 ай бұрын
Yes❤
@antonygeorge3089
@antonygeorge3089 2 ай бұрын
Yes😂
@juliyathaikkattil2486
@juliyathaikkattil2486 2 ай бұрын
Undallo ❤
@vishnuvardhan061
@vishnuvardhan061 Ай бұрын
I'm a Telugu guy. Still listen to this song very often
@midhunkp748
@midhunkp748 3 ай бұрын
2024 il ആരേലും ഉണ്ടോ
@harikrishnanKg-ns8ku
@harikrishnanKg-ns8ku 3 күн бұрын
Yes Bro ❤
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
8 വർഷം ആയി ഇപ്പോഴും തിരഞ്ഞു പിടിച്ചു കേൾക്കണമെകിൽ പാടിയ ആളുടെ റേൻജ്.... 🔥🔥🔥🔥🔥🔥🔥
@Intominu
@Intominu 2 жыл бұрын
Aalde matram alla credit ellavarkkum indu
@jominksimon9296
@jominksimon9296 2 жыл бұрын
😍
@S_2_7
@S_2_7 2 жыл бұрын
@@Intominu no, aalk maathre ollu
@Rj-be4zj
@Rj-be4zj 2 жыл бұрын
@@Intominu aaalke mathram ollu
@Intominu
@Intominu 2 жыл бұрын
@@S_2_7 athengane seriyaavum ellarum kuude cheithappo alle poli aayath
@adarshnt4385
@adarshnt4385 4 жыл бұрын
"മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുഖിലിനെ പ്രണയിച്ചു പോയി... "... uff that's an outstanding line.
@mumthaazaan4100
@mumthaazaan4100 3 жыл бұрын
സത്യം ♥
@albinchacko666
@albinchacko666 2 жыл бұрын
😻
@vaisakhvm1726
@vaisakhvm1726 2 жыл бұрын
Exactly 💓💓💓....Njn palappozhum aa bhagam mathram repeat ittu kelkkum🥰😄
@bishiv.c7818
@bishiv.c7818 Жыл бұрын
True
@bishiv.c7818
@bishiv.c7818 Жыл бұрын
@@vaisakhvm1726 me too
@Indraj_it
@Indraj_it 5 жыл бұрын
പുറത്ത് നല്ല മഴ പെയ്യുന്ന സമയത്ത് ഫാൻ സ്പീഡിൽ ഇട്ട് പുതച്ചു മൂടി കിടന്ന് head set വെച്ച് ഈ പാട്ട് കേൾക്കണം 😍😍😍😍
@dimblesayang1878
@dimblesayang1878 4 жыл бұрын
Ipo njn athanu cheyane..... cmnt kandpo .... thandada namale poloru alu
@devanandanvs2880
@devanandanvs2880 4 жыл бұрын
അന്തസ്സ്❤
@fahad4966
@fahad4966 4 жыл бұрын
oormippikkalle ponnee....... enn oru pravasi
@daddyslittleprinces4912
@daddyslittleprinces4912 4 жыл бұрын
Ambooo😀😀
@vishnukrajendhran1127
@vishnukrajendhran1127 4 жыл бұрын
Thanukkile
@PranavPavithran
@PranavPavithran 4 жыл бұрын
*ഒറിജിനൽ പാട്ടിനോട് 100% നീതിപുലർത്തിയ ഒരു കവർ എന്ന് പറയാം...💯❤️* _വാനിടം മംഗളം ആലപ്പിക്കേ..ഓമല്ലേ, നിന്നെ ഞാൻ സ്വന്തമാക്കും❤️👌🏻_
@vanajanair5259
@vanajanair5259 3 жыл бұрын
M G sreekumar patunnathane Aa tune Ane kelkkan impam
@beautifulsoul1242
@beautifulsoul1242 3 жыл бұрын
❤❤❤
@ciaptenindia9211
@ciaptenindia9211 3 жыл бұрын
Original kettilla alle
@PranavPavithran
@PranavPavithran 3 жыл бұрын
@@ciaptenindia9211 ഒറിജിനലും കേൾക്കാറുണ്ട്...ഇന്നത്തെ പിള്ളേർ ചെയ്യുന്നത് പോലെ ആ പാട്ടിനെ കൊന്നിട്ടില്ല...അത്രേ ഉദ്ദേശിച്ചുള്ളൂ..
@ciaptenindia9211
@ciaptenindia9211 3 жыл бұрын
@@PranavPavithran ഇനി കൊല്ലാൻ ബാക്കിയില്ല
@Beepaaatthu
@Beepaaatthu 4 ай бұрын
ജോലിയുടെ ഇടക്ക് ടൈം കിട്ടിയപ്പോൾ കേൾക്കുന്നു 😌🥰...2024 feb 22
@KichuKichu-dr1no
@KichuKichu-dr1no 3 ай бұрын
April 6 night10 pm😊😊😊
@divyaarul2614
@divyaarul2614 2 жыл бұрын
കുറുപ്പിലെ song കേട്ടിട്ടുണ്ട് female voice പാടിയ nehanair aranu അറിയാൻ യൂട്യൂബ് serch ചെയ്തപ്പോൾ വന്നതാ e song സൂപ്പർ ആയിട്ടുണ്ട്....
@athulkrishnams1536
@athulkrishnams1536 2 жыл бұрын
Checkout her iyobinte pusthakam work
@roymark9017
@roymark9017 2 жыл бұрын
Avial Band il Undayirunnu
@kaylaNingxi
@kaylaNingxi 2 жыл бұрын
Njanum👏👏
@user-lj2cd2fm4s
@user-lj2cd2fm4s 2 жыл бұрын
Njanum
@faizalnazeerthamarakulam750
@faizalnazeerthamarakulam750 2 жыл бұрын
ഞാനും ❤❤❤❤❤❤❤❤❤❤💞💞💞💞💞പൊളി വോയിസ് 💞💞💞💞
@Anilaaaa04
@Anilaaaa04 5 жыл бұрын
മഴകാത്ത്‌ കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി.......addicted lyrics...
@jishnuc.g8965
@jishnuc.g8965 3 жыл бұрын
❤️
@dorabujji9553
@dorabujji9553 3 жыл бұрын
😍😍
@mr_wanderlust_7215
@mr_wanderlust_7215 5 жыл бұрын
മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ......ഒരു രക്ഷയും ഇല്ല😍😘😍😘😍 09/2020
@manjurintoons7957
@manjurintoons7957 4 жыл бұрын
Rintoons
@pranavambadi4250
@pranavambadi4250 4 жыл бұрын
Vera level...feelings in extreme high
@manjurintoons7957
@manjurintoons7957 4 жыл бұрын
Rintoon,mazhakathukzhiyunnamanasintevezhampalorumarimuhilinepranayichupoy
@vysakhmusicspace9634
@vysakhmusicspace9634 4 жыл бұрын
Kidu voice
@bigyeappen1
@bigyeappen1 4 жыл бұрын
too good those lines
@av2433
@av2433 3 жыл бұрын
ഇടയ്ക്ക് മൂന്നാറിൽ നിന്നും മറയൂർ പോയപ്പോൾ തണുത്ത കോടയിൽ എങ്ങനെയോ ഈ പാട്ട് വണ്ടിയിൽ Play ആയി അന്നു കയറി കൂടി ഇന്ന് കണ്ട് .
@aswayp2757
@aswayp2757 2 жыл бұрын
ഇങ്ങനെയൊക്കെ പറയുമ്പോൾ song വെച്ച് trip പോകാൻ തോന്നുന്നു
@av2433
@av2433 2 жыл бұрын
trip ഒന്നും പോണ്ട മഴയുള രാതി Head Phon വച്ച് കേട്ടിരുന്നാൽ മതി
@kreddytiger5179
@kreddytiger5179 4 жыл бұрын
*Malayalam😍 is the most sweetest language I've ever heard!!!* 😘😘😘
@hishamsalim4908
@hishamsalim4908 3 жыл бұрын
Nanni reddygaru
@sumam-fe5xr
@sumam-fe5xr 2 жыл бұрын
It's Correct
@nikhiljohn7473
@nikhiljohn7473 2 жыл бұрын
Indeed it is
@arathybhaskar3066
@arathybhaskar3066 Жыл бұрын
@@nikhiljohn7473 .
@nikhiljohn7473
@nikhiljohn7473 Жыл бұрын
@@arathybhaskar3066 yes
@aloshi9590
@aloshi9590 4 жыл бұрын
2020-21 ഹാജർ എടുപ്പ് . 👍 നീലം കുത്തി ഹാജർ പറയൂ..
@dipin2
@dipin2 4 жыл бұрын
Dipin
@sarathar3280
@sarathar3280 4 жыл бұрын
ood...
@arunimasreedhar212
@arunimasreedhar212 4 жыл бұрын
Present sir:-)
@sudevsarman8470
@sudevsarman8470 4 жыл бұрын
Present 😁😂😂
@arjunbhaskar942
@arjunbhaskar942 4 жыл бұрын
@@sudevsarman8470 q
@DeepuDeepu-yk7qu
@DeepuDeepu-yk7qu 3 жыл бұрын
2021ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടേൽ അടി ലൈക്ക്...
@cithrasanthiya7622
@cithrasanthiya7622 3 жыл бұрын
Njanund
@raziharoon1997
@raziharoon1997 3 жыл бұрын
Ninte achan und tyli
@manasms7974
@manasms7974 2 жыл бұрын
Macha poliya song
@reshmak442
@reshmak442 2 жыл бұрын
Njn
@manojasrakesh843
@manojasrakesh843 2 жыл бұрын
Kiduuu
@athiraathi4424
@athiraathi4424 3 жыл бұрын
Smartfon ഇല്ലാത്ത കാലത്ത്...കോളജിൽ പോയ കാലത്ത്..ഫ്രൻസിന്റെ ഫോണിൽ തുടരെ തുടരെ play ചെയ്ത് കേട്ട പാട്ട്😍😍😍
@cmknishanth
@cmknishanth 3 жыл бұрын
Ne evdem ethiyo
@jishnuc.g8965
@jishnuc.g8965 3 жыл бұрын
❤️
@vishnu_vmt
@vishnu_vmt 3 жыл бұрын
Ivideyum ethiyo
@salyiype6194
@salyiype6194 3 жыл бұрын
N Jo Uuuu i HP Drop illb cf cc drin sein
@ajithaju2099
@ajithaju2099 3 жыл бұрын
എങ്കെ പാത്താലും നീ...
@chithran5026
@chithran5026 4 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന റീമേക്ക് Song .❤️
@sukanyaramesh3132
@sukanyaramesh3132 4 жыл бұрын
Neha Nair fans undo
@rajkumarb8401
@rajkumarb8401 3 жыл бұрын
Unde❤️
@baiju797
@baiju797 3 жыл бұрын
I'm a great fan
@bleswinrobin3191
@bleswinrobin3191 3 жыл бұрын
മഴയത്ത് കാറിൽ പോകുമ്പോ ഈ പാട്ട് ഇട്ടാൽ അത് വേറെ ഒരു feeel ആവും..... 🌧️🚗
@aswayp2757
@aswayp2757 2 жыл бұрын
💯
@jithinpp2674
@jithinpp2674 4 жыл бұрын
'പൂവമ്പനമ്പലത്തിൽ പൂജയ്ക്ക് പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ' ഈ വരികൾ ഒരു രക്ഷയും ഇല്ല 😘
@retheeshcku6424
@retheeshcku6424 Жыл бұрын
പൂവമ്പൻ = കാമദേവൻ ❤
@prasanthvs-fe9bd
@prasanthvs-fe9bd 11 ай бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി....❤❤❤❤
@adithyas8409
@adithyas8409 3 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💓
@asabhijith6766
@asabhijith6766 5 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട cover song, നിങ്ങളോ 😍😍😍😍💖💖💖
@Sector_07
@Sector_07 5 жыл бұрын
i too
@Ardra-jq4ks
@Ardra-jq4ks 4 жыл бұрын
Ivedeyum😀
@MrSajilkp
@MrSajilkp 3 жыл бұрын
Yes
@rahuldinesh3821
@rahuldinesh3821 3 жыл бұрын
Correct njanum
@shibu476
@shibu476 2 жыл бұрын
Pookal pokkum by harishankar (movie-madhirashipattanam)
@varnithaharidas6149
@varnithaharidas6149 3 жыл бұрын
7 വർഷം മുന്നേ ഉള്ളതാണെന്ന് ഇപ്പോഴാ അറിയുന്നേ... എങ്കിലും എന്തു fresh ആണ് 😍
@abhilashgnair3088
@abhilashgnair3088 2 жыл бұрын
Athe ee oru cover song ethra nootandu kazhinjaalum aalukal pinnem pinnem Kettu kondeyirikkum Karanam Neha chechi ee pattine ithrayum manoharamaayi avatharippichu❣️❣️❣️
@anusreemedias9176
@anusreemedias9176 3 жыл бұрын
പഴുകും തോറും വീര്യo കൂടും എന്ന് പറയുന്നത് വെറുതെ അല്ല 😍തലക്ക് അസ്ഥിക്കും പിടിച്ചു എന്റെ സാറെ 😍 2021 3.04. Pm
@abhilashgnair3088
@abhilashgnair3088 2 жыл бұрын
Yente mwone❤️❤️❤️😍😍
@Sun-ce7zz
@Sun-ce7zz 2 жыл бұрын
Absolutely 💞👌🏻
@in_search_of_awesome
@in_search_of_awesome 4 ай бұрын
2024
@udaykrizz4289
@udaykrizz4289 3 жыл бұрын
ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല 💕💕💕💕
@aswayp2757
@aswayp2757 2 жыл бұрын
സത്യം 💯
@kreddytiger5179
@kreddytiger5179 4 жыл бұрын
*I LOVE MALAYALAM!!!…* *I am madly in love with this mellifluous language!…* *It sounds so graceful & rhythmic like a flowing rivulet, descending from an enchanting mountain, surrounded by mist!…* *It's so melodious, harmonic & soothing to hear!…* *It's like honey to the ears!…* 😍💘💖
@utharathomas3567
@utharathomas3567 4 жыл бұрын
❤❤❤
@Kiran-oq2om
@Kiran-oq2om 4 жыл бұрын
It seems you love traveling also.. 🥰🥰 i do riding bike listening to music like this using a headphone and feel like floating in the air... 😍😍
@RahulDas-us8ju
@RahulDas-us8ju 3 жыл бұрын
Where are you from??!
@diablovalley
@diablovalley 2 жыл бұрын
@@RahulDas-us8ju By his name, he ses Telugu. I am Telugu too and love Malayalam. It's a sweet language.
@greatanonymousmusic
@greatanonymousmusic 2 жыл бұрын
Basically an amalgamation of two of the world's greatest languages, Tamil and Sanskrit. (More Tamil actually)
@umerfarook9181
@umerfarook9181 Жыл бұрын
Just 3 things created magic here 1. Original composition and lyrics 2. Neha's off-shooting voice 3. That dope level synth and atmospheric pads 🔥🔥🔥 (Geoshred I guess)
@shirajuddind5144
@shirajuddind5144 Жыл бұрын
It’s been 9 years since this song released 😮…time flies…those memorable days 😊
@funkprodigy
@funkprodigy Жыл бұрын
Yes & already 9 days since you posted this 😜 - time surely flies
@anandukarunakaran96
@anandukarunakaran96 Жыл бұрын
Yz
@jithine5b2srbgfvoc
@jithine5b2srbgfvoc Жыл бұрын
Exactly dear
@ananthukv4062
@ananthukv4062 7 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി...
@kiranvnair8849
@kiranvnair8849 6 жыл бұрын
Ananthu K V
@sivadas.-_marath
@sivadas.-_marath 6 жыл бұрын
Ananthu K V kalakki
@alameena.m6199
@alameena.m6199 5 жыл бұрын
👌
@sreeram_d
@sreeram_d 5 жыл бұрын
Heaven like experience
@sreejithsnug619
@sreejithsnug619 5 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💘💘💘💘💘💘💘💘💘💘💘
@rahulrs7318
@rahulrs7318 Жыл бұрын
"മഴ കാത്തു കഴിയുന്ന മനസ്സിൻ്റെ വേഴാമ്പൽ ഒരു മാരി മുകിലിനേ പ്രണയിച്ചു പോയി " Ee lines entha feel 🥰
@_ala_v_ala_thi_1642
@_ala_v_ala_thi_1642 3 жыл бұрын
ദൈവമേ....ഒരു രക്ഷയും ഇല്ല😍😍😍😍. ബെസ്റ്റ് Unplugged song vertion 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰✨
@limuajay4791
@limuajay4791 2 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ..ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി....💙💙💙 ഞാൻ ഒരു കാറു വാങ്ങണം എന്ന് ആഗ്രഹിക്കുന്നത് തന്നെ മഴയത്ത് ഇത് പോലുള്ള പാട്ടൊക്കെ വെച്ച് ഓടിപ്പിച്ച് പോകാനാണ്😊
@user-sl3iu7cw5y
@user-sl3iu7cw5y 8 жыл бұрын
കൊള്ളാമെടാ മക്കളെ . ഇത് നന്നായിട്ടുണ്ടെടാ
@sreekuttansreekuttan889
@sreekuttansreekuttan889 4 жыл бұрын
Maashe
@vimalns7629
@vimalns7629 4 жыл бұрын
Pinnallandu
@revathyyy9326
@revathyyy9326 4 жыл бұрын
🙄😂😂aahaa nalla peru 😁💐💐
@FaceClinics
@FaceClinics 5 жыл бұрын
WoW...REALLY amazing
@tom8710
@tom8710 2 жыл бұрын
❤️😀
@jollyperry3599
@jollyperry3599 3 жыл бұрын
Neha Nair is really an amazing singer really a gem of Kerala.
@kpbalakrishnan5654
@kpbalakrishnan5654 5 ай бұрын
Unfortunately not many songs are there by her. Looks like she has not sung more?
@sreeraghec1127
@sreeraghec1127 4 жыл бұрын
2020ൽ ഈ പാട്ട് പിന്നേം പിന്നേം കേൾക്കുന്നത് ഞാൻ മാത്രമാണോ..??
@vysakhmusicspace9634
@vysakhmusicspace9634 4 жыл бұрын
Pwoli song
@baijut4436
@baijut4436 4 жыл бұрын
No bro
@sunilpereira4683
@sunilpereira4683 4 жыл бұрын
nono
@akshayappoose4361
@akshayappoose4361 4 жыл бұрын
No😉
@vishnupriyavish7234
@vishnupriyavish7234 3 жыл бұрын
No
@SudinJoseph
@SudinJoseph 10 жыл бұрын
I'm just wondering about the talent of all those old music directors who made tunes with countless possibilities of modifications. This is a really good tribute to them. :)
@arjunm7164
@arjunm7164 9 жыл бұрын
Well,that is a very good observation.. :)
@daegontaven
@daegontaven 9 жыл бұрын
choot
@gstegr
@gstegr 9 жыл бұрын
Sudin Joseph dear for that they were given their life to music, for example our jhonson master, gireeshettan. I will never ever forget these legends
@saberdsakeesakee6579
@saberdsakeesakee6579 9 жыл бұрын
AlArabiya Daegon Taven
@Malankaraaju
@Malankaraaju 5 жыл бұрын
Yezzzzzz
@amalp8196
@amalp8196 4 жыл бұрын
7 വർഷം ആയെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ
@ultimatetherian1766
@ultimatetherian1766 4 жыл бұрын
ഒർജിനൽ വേർഷൻ വയസ് 32 ആയി😃😃
@ultimatetherian1766
@ultimatetherian1766 4 жыл бұрын
ഒർജിനൽ വേർഷൻ വയസ് 32 ആയി😃😃
@anakhpashok1196
@anakhpashok1196 4 жыл бұрын
ശരിയാ 7 വർഷം
@aishwar62
@aishwar62 22 күн бұрын
2025 il ee song kelkkan verunnavar undakumo🧟‍♂️
@sangeethkrishna3040
@sangeethkrishna3040 3 жыл бұрын
Ksrtc ബസ് കിട്ടീല്ല, പാട്ട് വീട്ടിൽ പോയി ഇരുന്നു കേട്ടു.. ഇഷ്ടപ്പെട്ടു...
@aswathynishad396
@aswathynishad396 8 жыл бұрын
It takes me to my childhood, where me and my hubby meets first time in a rainy day at kerala. Miss my country and the golden days.
@aravindcp
@aravindcp 6 жыл бұрын
ASWATHY NISHAD you are lucky.....
@therocketchannel1093
@therocketchannel1093 6 жыл бұрын
“Nostalgia”!!!
@subisuresh8532
@subisuresh8532 6 жыл бұрын
ASWATHY NISHAD kjyasu
@therocketchannel1093
@therocketchannel1093 6 жыл бұрын
subi suresh ???????
@akashshaji5226
@akashshaji5226 6 жыл бұрын
aswathi nishad ??????
@posbobangalore273
@posbobangalore273 5 жыл бұрын
I'm from Hyderabad. Love this song. I feel more connected with the modern version by Neha ji. The background score introduces some kind of psychedelic tunes...
@suryananth6970
@suryananth6970 2 жыл бұрын
I feel you
@YoutubeUsingGuy
@YoutubeUsingGuy Жыл бұрын
Eggsakly
@pranavk8221
@pranavk8221 4 жыл бұрын
കൊറോണ കാലത്ത് കേൾക്കുന്നവർ ഉണ്ടോ... 💙 അടി മോനെ ലൈക്‌ 💙😻
@pakuzzzpankuzz2464
@pakuzzzpankuzz2464 3 жыл бұрын
Enthuvadeyy... pookalam, mazakalam polee corona kalmm?? 🤯
@majidmohammed7855
@majidmohammed7855 3 жыл бұрын
@@pakuzzzpankuzz2464 q
@jishnuc.g8965
@jishnuc.g8965 3 жыл бұрын
കൊറോണ +ve ആയി ഇരിക്കുമ്പോൾ കാണുന്നു 💪❤️ അവനും കേട്ടിട്ട് പോട്ടെ...💪😂
@RamsheelaJafar
@RamsheelaJafar Ай бұрын
2024 തിരഞ്ഞ് പിടിച്ചു വന്നു ❣️
@lalurajlaluraj3052
@lalurajlaluraj3052 5 жыл бұрын
2019-ൽ ഞാൻ മാത്രമാണോ ഈ ഗാനം കേൾക്കുന്നത് ...
@jeevanda5856
@jeevanda5856 5 жыл бұрын
No i hear this too
@rajagopalgopal4415
@rajagopalgopal4415 5 жыл бұрын
No
@surajnadarajan5600
@surajnadarajan5600 5 жыл бұрын
Njnum
@innuthoppil952
@innuthoppil952 5 жыл бұрын
No ....njan daily kelkarunde
@Sector_07
@Sector_07 5 жыл бұрын
njan edakk kelkarundu
@anjuelizabeth5832
@anjuelizabeth5832 4 жыл бұрын
Addicted to this song.... "Mazha kaathu kazhiyunna manassinte vezhampal" Such wonderful feeling and such a beautiful voice
@vibinv2720
@vibinv2720 Жыл бұрын
🙌
@adhiadhi2422
@adhiadhi2422 3 ай бұрын
2:36 kettappol ee Cover nte fan aayavar indoo???
@tonuthomas2412
@tonuthomas2412 7 ай бұрын
10yrs nd still counting🤌🏻❤‍🔥woww
@vaisakhvm1726
@vaisakhvm1726 7 ай бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി😍😍😍.... ആ ഭാഗം കേൾക്കാനായി മാത്രം ഈ വീഡിയോ ഓപ്പണാക്കുന്നവർ ഉണ്ടോ ?😁😁😁
@kp_kovilakam
@kp_kovilakam Ай бұрын
"വാനിടം മംഗളം ആലപിക്കേ, ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും...!" ❣
@imvysakh7389
@imvysakh7389 4 жыл бұрын
She is blessed with angel voice😍😍😍😍😍😍😍
@prashobkunntah
@prashobkunntah Жыл бұрын
10വർഷങ്ങൾക്ക് ശേഷം....അനുപല്ലവി....ഒന്നും പറയാനില്ല.......🥰🥰🥰 2023
@2010Lija
@2010Lija 4 жыл бұрын
Personally the original song is my favourite... But after hearing this it's so peaceful and soulful... Really nostalgic... Goosebumps... Keep it up girl... U rock
@surajsundar1872
@surajsundar1872 5 жыл бұрын
ഈ പാട്ടിനോട് എന്നും ഒരു addiction ആണ്‌ പ്രേത്യേകിച്ചു ഈ ശബ്ദത്തിനോട് 😘😘🤩🤩
@trollfriendzz7559
@trollfriendzz7559 Жыл бұрын
9 Years and still listening this gem💎 Thanks Neha Nair for this ❤️💚
@archanava1812
@archanava1812 3 жыл бұрын
ചിലപ്പോൾ ചിലവർക്ക് ഒരു നല്ല പ്രണയം ഓർത്ത് എടുക്കാൻ നല്ലതാ ❣️🥰 2:38
@srejith7347
@srejith7347 2 жыл бұрын
🖤✨
@sankarponnu6940
@sankarponnu6940 2 ай бұрын
Cover song ഇഷ്ടമുള്ള ആളല്ല ഞാൻ... പക്ഷെ ithu 👌👌👌👌👌ഒരുപാടിഷ്ടം..... അതെ വേർഷൻ എടുത്ത് പാടിയില്ല... Ithu ഡിഫറെൻറ് ആണ്... അതുകൊണ്ട് ഒരുപാടിഷ്ടം 🥰
@NAZEEMNS
@NAZEEMNS 3 жыл бұрын
Le Arya dhayal ഇതൊക്കെ കാണുന്നുണ്ടോ ആവോ.ഇതൊക്കെയാണ് cover song ന്നു ഒക്കെ പറയുന്നത്.ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും like ചെയ്യാം. anyway wonderful cover song❤️.addicted......❤️ Anyone still hearing in 2021 lockdown 💓
@sharons.a4414
@sharons.a4414 4 жыл бұрын
3:28 to 3:38 ആ പത്ത് സെക്കന്റ് ഉഫ്
@ganashyamthanathingal5789
@ganashyamthanathingal5789 3 жыл бұрын
2021 anyone? മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ...... ഒരുപാട് നല്ല ഓർമ്മകൾ തന്ന കവർ സോങ് 🥰
@austinantony3445
@austinantony3445 7 жыл бұрын
മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്...
@krishnadas_jayasankar1482
@krishnadas_jayasankar1482 4 жыл бұрын
What a song yar
@gayathridevi4069
@gayathridevi4069 4 жыл бұрын
True
@KishoreRanny
@KishoreRanny 7 жыл бұрын
മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്... the composition ഓഫ് that lyrics was awesome...
@KeralaPscNews
@KeralaPscNews 7 жыл бұрын
KishoreRanny ഈ പാട്ടിലെ best പാർട്ട്
@pranavakku6768
@pranavakku6768 7 жыл бұрын
KishoreRanny
@neerej
@neerej 7 жыл бұрын
Absolutely true..very intricate formation!
@dhanyasunil7221
@dhanyasunil7221 5 жыл бұрын
For tuitions xjvhdmifj
@pranavambadi4250
@pranavambadi4250 4 жыл бұрын
And the voice
@StalinSurendran
@StalinSurendran 4 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയ്........VOICE💔💔💔💔💔💔
@user-iq6xm6cu4k
@user-iq6xm6cu4k 3 ай бұрын
Daily വരും 🖤❤️....
@soniaselvaraj6163
@soniaselvaraj6163 8 жыл бұрын
what a heaven voice.....................
@aneeshprasobhan
@aneeshprasobhan 2 жыл бұрын
@Rejeesh Raveendran this version is better than the original in my opinion. I am hearing it for the 10th time i think and I never heard the original these many times willingly. Other than being forced to hear on the Radio and TV hehe.
@SubashSL
@SubashSL 5 жыл бұрын
Still listening to it in 2019, anyone? Beautifully sung by Neha. Lovely Music accompanies the beautiful singing.
@nikhildeore9833
@nikhildeore9833 2 жыл бұрын
In 2022 Subhash, and will always listen to this special masterpiece
@greatanonymousmusic
@greatanonymousmusic 2 жыл бұрын
@@nikhildeore9833 Absolutely!
@ManuManu-rc5hr
@ManuManu-rc5hr 2 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണച്ചു പോയി.......... Suryaaa Love you.... ❤
@SM-po5iu
@SM-po5iu 4 жыл бұрын
This is virtually the translation of the song , which is intended for people who struggle to comprehend Malayalam. The context of the song is that the lover romantically expressing his wish to marry his beloved . ------------------------------------------- Stanza 1 The time when moist cloud goes to temple with flower to offer it for ritual , The time when the gentle breeze chants , It's that moment I saw you 'oh flower vendor girl ' . (2) Stanza 2 The heart's thirsty (Hornbill) bird which was longing for rain has ended up in falling in love with a raincloud,(2) When go to cupid's temple to observe rituals , I would groom you with gold and other glittering ornaments, And on that auspicious moment filled with air of chants , I would make you mine 'Oh my sweetheart. ( Again Stanza 1) The time when moist cloud goes to temple with flower to offer it for ritual , The time when the gentle breeze chants , It's that moment I saw you 'oh flower vendor girl ' .
@vishwa3637
@vishwa3637 3 жыл бұрын
thanks a lot i wanted to translate to my language. But i dont know the meaning.
@aswathykj937
@aswathykj937 3 жыл бұрын
👍
@jeespaul2168
@jeespaul2168 6 жыл бұрын
പൂവമ്പനമ്പലത്തിൽ പൂജയ്ക്കു പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ... 😍😘😍👍👌 nice lines..
@sunusuresh369
@sunusuresh369 Ай бұрын
2:37 That Feel🥰
@PrinceDasilboy
@PrinceDasilboy 9 ай бұрын
2:37 ellavarum kelkan kothicha varikal aa vari thedipodichu ee paattu kelkanayi vannathanu addicted to your voice🔥❤👏👌😘
@neethunkd1239
@neethunkd1239 3 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ.....vere levar...❣️✨😍
@lekshmis9757
@lekshmis9757 10 жыл бұрын
Nice voice neha
@AmeyKshirsagar
@AmeyKshirsagar 9 жыл бұрын
I couldn't understand the meaning of this song but the voice and composition was awesome. Great job Neha and the band. Especially the lead guitarist.
@vivianbosco4609
@vivianbosco4609 3 жыл бұрын
Husband on keyboard & wife on vocals. Blessed couple. ♥️
@perfect981
@perfect981 11 ай бұрын
Original നെ വെല്ലുന്ന duplidate❤❤❤
@ashiquen7543
@ashiquen7543 4 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ 😍😍🔥🔥👌👌
@joejames6905
@joejames6905 4 жыл бұрын
Keyboardist and singer... They are couples.... Yakzan gary pereirra and Neha Nair ♥️ They are also the joint Music Directors for The film 'Iyobinte Pusthakam' ♥️♥️♥️
@verticalvideos4216
@verticalvideos4216 3 жыл бұрын
2021 ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടേൽ അടി ലൈക്ക്..
@stayaway_
@stayaway_ 24 күн бұрын
2024 il kelkunvar indo? 6 months shesham 2025 avum apolum kanunavar kanum😅 ithu evide kedakunavaare alukal kandonde irikum njnum kaanum kelkum 🌝🥰
@naveentpoulose2137
@naveentpoulose2137 19 күн бұрын
Eda beekara😅
@AMAL648
@AMAL648 5 жыл бұрын
Malayalam songs really requires old time composers..... Man what time it was...... Johnson sir, Ravindran master...... Swargam thanne machane
@ontwowheelsjoe
@ontwowheelsjoe 2 жыл бұрын
💯💞💞
@sarathsarathks5192
@sarathsarathks5192 Жыл бұрын
music by kannoor rajan
@govindsagar9910
@govindsagar9910 10 жыл бұрын
mazha kaathu kazhiyunna manasinte vezhambal oru maari mukilene pranayichu poy..... /////it was out of the world////////// loved this one.
@user-tg8yo7ty2n
@user-tg8yo7ty2n 11 ай бұрын
9 വർഷം കഴിഞ്ഞിട്ടും ഇത് കേൾക്കാൻ വേണ്ടി പിന്നെയും വന്ന ഞാൻ🥹🤍
@harithanarayanaswamy6962
@harithanarayanaswamy6962 2 ай бұрын
4.32 ന്ന് ഒരു pitch ഉണ്ട്... പിന്നെയങ്ങോട്ട് dream loop ൽ പെട്ടത് പോലെയാണ്...10 വർഷങ്ങൾ, എന്നാലും addiction is same.
@roshnirl
@roshnirl 8 ай бұрын
വാനിടം മംഗളം ആലപിക്കേ ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും ❤
@so97akil
@so97akil 4 жыл бұрын
2019 december ആരെങ്കിലും ഉണ്ടോ
@abhijithabhijithgreeno1524
@abhijithabhijithgreeno1524 4 жыл бұрын
Akhil Soman unde
@Nithin_Kiriyath
@Nithin_Kiriyath 4 жыл бұрын
2019 ഡിസംബർ 16
@bobijohan6149
@bobijohan6149 4 жыл бұрын
Undee💖👍🤭
@SuryaSurya-pb6ui
@SuryaSurya-pb6ui 4 жыл бұрын
Happy xmass
@jisshnuprasad
@jisshnuprasad 4 жыл бұрын
2019 December 25
@vineethvipin9911
@vineethvipin9911 2 жыл бұрын
ഒരു സ്റ്റാറ്റസ് കേട്ട് വീണ്ടും വന്നതാണ്... ഈ വോയിസ്‌ ഉഫ് 🔥🔥🔥
@georgejoseph2520
@georgejoseph2520 7 ай бұрын
Original പാട്ടിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു cover song. ഇറങ്ങിയിട്ട് 10 വർഷം ആയി എന്നിട്ടും ഇപ്പോളും തിരഞ്ഞു പിടിച്ച് കാണണം എങ്കിൽ അതിൻ്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ് ❤❤❤
@limuajay4791
@limuajay4791 2 жыл бұрын
എന്നും വരും ....💙💙 നമുക്ക് മഴയൊന്നുംം വേണ്ട ഇത് കേൾക്കാൻ വരാൻ. കേട്ട് കഴിഞ്ഞാൽ തന്നെ മഴ നനഞ്ഞ ഒരു സുഖം ആണ്..💙💙💙
@randombro9736
@randombro9736 2 жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ 🙌
@rameshraju7327
@rameshraju7327 3 жыл бұрын
ഈ song ഇത്ര നന്നായി പാടാൻ മലയാളത്തിൽ വേറെ ആരും ഇല്ല
@Sreejith_SN7
@Sreejith_SN7 3 жыл бұрын
0:49 pookaari ninne.... kandu njaaaan..... enna feel aah.😄
@vishnukunchur
@vishnukunchur 3 жыл бұрын
This is one of the most underrated tracks on Music Mojo. What a bass hook - still fresh after all these years.
@agopikrishna
@agopikrishna 8 жыл бұрын
Certain things are best enjoyed in life when we slow down!!
@roopeshav2119
@roopeshav2119 8 жыл бұрын
I agree with you....
@pramodjoseph1657
@pramodjoseph1657 7 жыл бұрын
Gopikrishna A an awesome composition of ouseppachen sir beautifully RE arranged. play this while driving with a good sound system backing .you will be in another world. the essence of the song had been retained and those who rearranged has done justice to ouseppachen's composition
@roarproductionsstudio
@roarproductionsstudio 6 жыл бұрын
dear friend the music director of this music is none other than the great "kannur rajan master" the one who also composed "Ilam majin kullirumaayi" and many other compositions.
@bhagyaiyer4581
@bhagyaiyer4581 6 жыл бұрын
True :)
@samvit108
@samvit108 6 жыл бұрын
ഗാതെർ അറൗണ്ട ബോയ്സ്
@Abhi12279
@Abhi12279 3 жыл бұрын
ഇനിയും ജനിക്കുമോ ഇതുപോലെ ഒരു neha nair❣️❣️Neha ഇഷ്ടം 💚
@vishnuk3750
@vishnuk3750 6 ай бұрын
Still all are watching repeatedly ❤
@alithundiyil1931
@alithundiyil1931 2 жыл бұрын
8 വർഷത്തിനുശേഷം ഞാനുംകേട്ടു കാരണക്കാരൻ കുറുപ്പ് തന്നെ
@sanoopsurendran4088
@sanoopsurendran4088 4 жыл бұрын
എല്ലാ ദിവസവും ഇവിടെ വന്ന് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ....👼💓💓👼💁💁💁👸💓
@smsabeeh7246
@smsabeeh7246 4 жыл бұрын
Inn kettaaaaa
@baijut4436
@baijut4436 4 жыл бұрын
Yes bro
@vishnupriyavish7234
@vishnupriyavish7234 3 жыл бұрын
Ondee
@sanoopsurendran4088
@sanoopsurendran4088 3 жыл бұрын
@@smsabeeh7246 kettu kondirikkunna😁😂
@sanoopsurendran4088
@sanoopsurendran4088 3 жыл бұрын
@@vishnupriyavish7234 😃🎹🎼🎧🎼
@tayikarthikey
@tayikarthikey 8 жыл бұрын
the one with guitar he is highlight......great quality of voice....so soothing........ instrumentals are nicely done...the way she ended the song with those alaps it amazing
@sreelakshmis-xx9qe
@sreelakshmis-xx9qe Ай бұрын
Mazha kathu kazhiyunna portion 😭❤️
@cric-socertalks5165
@cric-socertalks5165 2 жыл бұрын
Neha nair നെ സെർച്ച് ചെയ്തപ്പോൾ വന്നതാ,,, സൂപ്പർ വോയ്സ്,, നമിക്കുന്നു
Etho Varmukilin by Neha - Outcast vocals 2
3:38
RosebowlChannel
Рет қаралды 6 МЛН
Mazhakathu .. love status
2:11
ANU RAVEENDRAN
Рет қаралды 231 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 530 М.
100❤️
00:19
MY💝No War🤝
Рет қаралды 11 МЛН
Neermizhi Peeliyil by Job & Neha - Music Mojo - kappa TV
3:31
Kappa TV
Рет қаралды 2,6 МЛН
Snehithane Cover (Alaipayuthe) - Masala Coffee  -
5:11
Masala Coffee
Рет қаралды 55 МЛН
Nee En Sarga Soundaryame - Neha Nair - Music Mojo - Kappa TV
3:48
Kappa TV
Рет қаралды 4,1 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Puttu Paattu - Thakara - Music Mojo Season 4 - KappaTV
5:25
Kappa TV
Рет қаралды 11 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,2 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 219 М.
Sardor Tairov - Sen meni yeding (Official Music Video)
5:02
Sardor Tairov Official
Рет қаралды 4,5 МЛН
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 45 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,6 МЛН