No video

EGate i9 Pro Max Projector Review Detailed | Should you buy a budget projector? | Malayalam

  Рет қаралды 59,786

Modern Mallus

Modern Mallus

Күн бұрын

Пікірлер: 349
@harikumar2958
@harikumar2958 2 жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ സത്യസന്ധമായ റിവ്യൂ വീഡിയോ ( ആ തള്ളൽ വീഡിയോകളുടെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു ) എങ്കിലും ഞങ്ങൾ പ്രേക്ഷകർക്കായി,ഒരു full HD20000 രൂപയ്ക്ക് ഉള്ളിൽ ഒരു പ്രൊജക്ടർ നിർദ്ദേശിക്കാമോ എല്ലാവരും കാത്തിരിക്കുന്ന മറുപടിയാണ് അത് ഞാനും ഒരു പ്രൊജക്ടർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ്
@user-qi4xb5gs1o
@user-qi4xb5gs1o 8 ай бұрын
Full HD രൂപ 20000 കിടുന്ന നല്ല പ്രോജറ്റർ ഒന്നു പറഞ്ഞു തരുമോ ബ്രോ
@josephedapparaman
@josephedapparaman 8 күн бұрын
പ്രൊജക്ടർ വാങ്ങിയോ ബ്രൊ?
@ashokjhn1
@ashokjhn1 2 жыл бұрын
As usual nice review.. but eagerly waiting for DAC Video.
@Vishnuvkammath
@Vishnuvkammath 11 ай бұрын
TV ku pakaram use cheyyan pattiya orennam suggest cheyyamo 18k rangil
@nittojoseph2561
@nittojoseph2561 Жыл бұрын
16 month user ഹാപ്പി കസ്റ്റമർ ബഡ്ജറ്റ് പ്രൈസ്... ഈ പ്രൈസിൽ വളരെ മികച്ചത്...
@harieshkkdotin
@harieshkkdotin 2 жыл бұрын
6 മാസം മുമ്പ് വാങ്ങി. 120 Inch Silver Coated screen ൽ വളരെ നല്ല രീതിയിൽ project ചെയ്യപ്പെടുന്നുണ്ട്. Good Brightness & Colour. ആകെ പ്രശ്നം MKV പലപ്പോഴും error ആവുന്നതായിരുന്നു. അതിന് ഒരു MXQ Pro വാങ്ങി വെച്ചു.
@sanjukpr6566
@sanjukpr6566 Жыл бұрын
MKV format not supported?
@averagestudent4358
@averagestudent4358 Жыл бұрын
Silver coated screen etra rate ayi? Mxq pro hang undo?
@sree4690
@sree4690 2 жыл бұрын
35 k range ൽ ഉള്ള 1080 p , android 9 പ്രൊജക്ടർനല്ലത് ഏതാണ്? അത് പോലെ ബോട്ട് ന്റെ 5.1 speaker (3000 d)കൂടി വാങ്ങാൻ ആഗ്രഹിക്കുന്നു. 70 ഇഞ്ച് white സ്ക്രീൻ ആണ് ഉദ്ദേശിക്കുന്നത്. room for 10 feet w × 15 length ഉണ്ട്. dedicated room അല്ല. ഹാൾ ആണ്. 60 k ആണ് maximum ബഡ്ജറ്റ്. താങ്കളുടെ suggestion കൂടി നൽകാമോ?
@AneeshBpvm
@AneeshBpvm 2 жыл бұрын
ഞാൻ ആദ്യം വാങ്ങിയ projector ആണ് ഇത്.. ഇഷ്ടപ്പെടാത്തത് കൊണ്ട് visitek v6 എടുത്ത്..അതും ഇഷ്ടപ്പെട്ടില്ല.. ഇപ്പൊൾ 1 year ആയി AUN AKEY 6S ഉപയോഗിക്കുന്നു. Full HD native resolution
@abhinandkannom8888
@abhinandkannom8888 2 жыл бұрын
Aun akey 6s nallathaano??? Njn Unic UC 40 aaann use cheyynnath Ippo 6 years aaaayi brightness valare kuravaann. Aun akey6s nalla bright aano Indian price ethra??
@panchamijaneesh432
@panchamijaneesh432 Жыл бұрын
Hello, Projector installed in leaving room , what are the parmeters to be checked ( Screen size 100 Inch )
@ajeshndivakaran7787
@ajeshndivakaran7787 2 жыл бұрын
ഇത് ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു..ഒരു പ്രധാന പ്രശ്നം പൊടി ലെൻസിൽ വരുന്നു എന്നതാണ് .2മാസം കൂടുമ്പോൾ അഴിച്ച് വൃത്തി ആക്കണം എന്നുള്ളതാണ് ഈ നിസ്സാര തുകക്ക് ഇത് കുഴപ്പം ഇല്ല.ഞാൻ video clarity കൂട്ടുവാൻ ആയി mi 4K box ഉപയോഗിക്കുന്നു,.
@VINSPPKL
@VINSPPKL Жыл бұрын
Same issue for me. How do you clean it?
@sajeeshpa1259
@sajeeshpa1259 3 ай бұрын
ipolum wrking ano
@AKSSKA2
@AKSSKA2 4 ай бұрын
നിലവില്‍ projector വാങ്ങി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന bros അവരുടെ products details ഒന്ന് share cheyamo? Budget 20k below. Looking for a budget friendly one. This projector also in my list..❤
@akgmedia1778
@akgmedia1778 2 жыл бұрын
സൂപ്പർ, കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു.
@user-vc9lv3gs3f
@user-vc9lv3gs3f 2 жыл бұрын
ഒരെണ്ണം വാങ്ങണം എന്നുണ്ട് വാങ്ങിയാലും ഇല്ലെങ്കിലും മച്ചാന്റെ എല്ലാ വീഡിയോസും കാണും ലൈക്കും ഷെയറും ചെയ്യും
@ModernMallus
@ModernMallus 2 жыл бұрын
നമ്മുടെ ചാനലിന്റെ ഭാഗമായതിനും ഈ സപ്പോർട്ടിനും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കട്ടെ.
@artistkereemeakklpy5438
@artistkereemeakklpy5438 2 жыл бұрын
ഈ പ്രൊജക്ടറിന് സ്റ്റീരിയോ ഔട്ട്പുട്ട് ആണോ ? HDMI connect ചെയ്താൽ ( mibox ) 1080p കിട്ടുമോ ?
@ModernMallus
@ModernMallus 2 жыл бұрын
stereo out put undu. 3.5mm jack.
@whatsapptv9953
@whatsapptv9953 2 жыл бұрын
Intro powlichu …. Nice ayit angu trolly.😃😆
@ModernMallus
@ModernMallus 2 жыл бұрын
Thanks :)
@Pradeep8906
@Pradeep8906 2 жыл бұрын
Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu
@deepuchandran2494
@deepuchandran2494 2 жыл бұрын
true.. its a very good projctor for this prize segment. am using i9 pro last 4 months. but i strictly sudjested wzatco m6 for someone intrested in a 13k price range.
@rajesh131000
@rajesh131000 2 жыл бұрын
Egate ന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാണ്
@PraveenKumar-fz7lh
@PraveenKumar-fz7lh 2 жыл бұрын
Eppo 24000 aanu athinte rate
@jo_illu_
@jo_illu_ 2 жыл бұрын
bro colour grading onnude correct akkiyaa nallatharunn... skintone onnum proper alla...pixelperfect channeil und video if need ref... Thumbnail il ulla pic colour proper ann ...but video il changed...keep clean colour bro ..
@shibukrishnankutty3710
@shibukrishnankutty3710 2 жыл бұрын
Which is better between wzatco s6 and egate l9 pro .pls suggest a best home cinema projector in 25k
@mj8011
@mj8011 Жыл бұрын
Wzatco s6. But bro one new model released recently. Please check that also
@jobishkp3259
@jobishkp3259 2 жыл бұрын
1080p Native resolution ulla budget projector ethaanu , smart projector venam ennilla mi box und please suggest.... 👍🏻
@ModernMallus
@ModernMallus 2 жыл бұрын
Cheyyam
@jo_illu_
@jo_illu_ 2 жыл бұрын
AGARO AG120 , best. rate 20k
@filuzmania
@filuzmania 2 жыл бұрын
Can you suggest ?? Also you were telling in one of ur vdos that there is a good projector for 35k ..which one is that?
@suresht75
@suresht75 2 жыл бұрын
Play MP 6 Projector
@filuzmania
@filuzmania 2 жыл бұрын
waiting for your reply. any suggestion for 35 or 40k budget? india
@mnbvcxz429
@mnbvcxz429 2 жыл бұрын
ഈ വീഡിയോയുമായി ബന്ധമുള്ളതല്ല എങ്കിലും പറയുകയാണ് സ്പീക്കർ ക്യാബിനറ്റ് അസ്സംബ്ലിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് എനിക്ക് വാക്ക് തന്നിരുന്നു. അതിനായി കാത്തിരിക്കുന്നു🙂 നന്ദി
@ModernMallus
@ModernMallus 2 жыл бұрын
Ormmippichathinu Nanni. Cheyyam.
@mnbvcxz429
@mnbvcxz429 2 жыл бұрын
@@ModernMallus thank you very much
@ratheeshpratheesh1083
@ratheeshpratheesh1083 2 жыл бұрын
Projector ril amplifier use cheyan pattumo Visitek v6 android projector kayyilundu
@mosbinsujith9552
@mosbinsujith9552 2 жыл бұрын
Ohhh.... Waiting
@jintobabu4723
@jintobabu4723 2 жыл бұрын
AUN projectors patti oru video cheyyumo
@prakasankm6060
@prakasankm6060 2 жыл бұрын
Wownect 1080p android 4k projector നെ പറ്റി അറിയാം ആഗ്രഹം ഉണ്ട്
@rajasekharanr2315
@rajasekharanr2315 2 жыл бұрын
ഞാൻ 2 കൊല്ലം മുമ്പ് Egate i9 വാങ്ങിയിരുന്നു. പ്രൊജക്ടർ വാങ്ങുന്നതിന് മുമ്പുള്ള ഒരു ട്രയൽ എന്ന രീതിയിൽ വാങ്ങിയതാണ്. 5400 രൂപയേ ആയുള്ളൂ. ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നു.
@antonyedasserydevassykutty9273
@antonyedasserydevassykutty9273 2 жыл бұрын
Ithinu edakku off aayi pokunna complaint undo..after 1 or 2 hours continuous working...
@princemekkattu8668
@princemekkattu8668 2 жыл бұрын
@@antonyedasserydevassykutty9273 ഇല്ല.ഞാൻ 3വർഷമായി use ചെയ്യുന്നു
@aneeshg388
@aneeshg388 2 жыл бұрын
110"-screen പറ്റിയ 20k വരുന്ന പ്രോജക്ടർ ഏതാണ് നല്ലത്?
@glacierrl7236
@glacierrl7236 Жыл бұрын
Bro wzatco yuva or this one for besttt picture quality
@abduplay
@abduplay 2 жыл бұрын
kuzhppmilla last 2 months aayi use cheyyunnu color tone cheriya kuzhammundu
@shainthomas4304
@shainthomas4304 2 жыл бұрын
A Very good review bro .I am planning to take Benq TH585 projector.what is is your opinion?
@ModernMallus
@ModernMallus 2 жыл бұрын
Looks good. Low latency and bright. Expect a RGBW colour wheel with such brightness.
@soorajvs8689
@soorajvs8689 2 жыл бұрын
@@ModernMallus could you tell your opinion about Benq TK800M too
@shainthomas4304
@shainthomas4304 2 жыл бұрын
@@ModernMallus Sorry to bother you again !! Can you pls tell me opinion abt Benq W 1050 DLP projector
@mj8011
@mj8011 2 жыл бұрын
@@shainthomas4304 rainbow effect issue is there for 585.right? How is Epson 750?
@rathishkt141
@rathishkt141 2 жыл бұрын
WZATCO W2 Pro Android 9.0 6300 Lumens ( 570 ANSI Lumens ) LED Projector... How is this..?
@gulzaralihydrose
@gulzaralihydrose 2 жыл бұрын
GOBFOR...2022 BORSSO® BS30 PRO Android 9, True 1080p Native Full HD LED Display
@unni00a
@unni00a 2 жыл бұрын
I am planning to buy a portable projector. How about viewsonic M1 mini plus? Can you please suggest me few good portable projectors below 50k INR?
@mudhus61
@mudhus61 2 жыл бұрын
Please suggest a 1080p budjet projector which can play Amazon prime in fire stick & copied movies from portable HD with ceiling fitting option, I have a 5.2 home theater already
@ModernMallus
@ModernMallus 2 жыл бұрын
We will do a video on budget 1080 p projector
@shareefkurumbathoor6538
@shareefkurumbathoor6538 Жыл бұрын
ippo medikkan പറ്റിയ best projector ഏതാണ് under 20000
@sarathsidharthan4350
@sarathsidharthan4350 4 ай бұрын
2024 BORSSO Ultima GEN-2 വിന്റെ riview ഒന്ന് ചെയ്യാമോ....
@rayanrashidrayan8869
@rayanrashidrayan8869 4 ай бұрын
Ansi luminus better borsso aanu
@anjose80
@anjose80 9 күн бұрын
Can you please review for Byintek R15 projector
@aneeshsreedharan1604
@aneeshsreedharan1604 2 жыл бұрын
ഇത്തരത്തിലുള്ള Single LCD പ്രൊജക്ടറുകൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്.
@sreeprasadsree383
@sreeprasadsree383 2 жыл бұрын
ഈ projector update cheyyan ഉള്ള സോഫ്റ്റ്‌വെയര്‍ kittunnilla.undenkil link tharumo
@Nouphy1
@Nouphy1 2 жыл бұрын
2013-ൽ ഞാൻ egate വാങ്ങാൻ തീരുമാനിച്ചിരുന്നു ☹️✌️
@niyamaria1819
@niyamaria1819 2 жыл бұрын
Njan use cheyundu corner blurr und filim kanan kollam
@athulp.s5965
@athulp.s5965 2 жыл бұрын
WANBO X1 project ne patti oru video cheyyo budget level xaomi yude oru project aan athu onnu review cheyyo
@antonyedasserydevassykutty9273
@antonyedasserydevassykutty9273 2 жыл бұрын
Sir,oru 6000 range ulla, vangaan pattiya projector onnu suggest cheyyaammo..pls
@vaisakh_rajesh369
@vaisakh_rajesh369 2 ай бұрын
Bro im on a budjet of 20 k should I buy a less used old benq or dell projector or buy a new egate projector and pair it with apple tv My purpose is for content viewing and my screen size is below 90 inch. Whats ur suggestion bro.
@sreerajet6845
@sreerajet6845 2 жыл бұрын
Prime ps4 uhd projector is there on amazon and flipkart... I can't find any review anywhere... Can you plz do one review asap..
@sajeevps5174
@sajeevps5174 2 жыл бұрын
I have e gate L9 pro Android 720 HD projector E14 J 93_IPA. KZfaq videos are not playing with this. What may be the error? Please help. How can I get rid of this?
@likeit2022
@likeit2022 5 ай бұрын
Can we connect Cable TV setup box AV cable directly to projector ..? What about its Android version
@Prince-vx5if
@Prince-vx5if 2 жыл бұрын
മാഷേ ഒരു 15k budget range നല്ലൊരു projector ഉണ്ടോ
@nevinluxy3729
@nevinluxy3729 2 жыл бұрын
Good projector aanuu 5 years aayii use chaiyunnu Egate i9 . Epool eantha kozhppam eannl Dolby audio ulla film ettal audio edukkilla(eppo ellam padavum Dolby audio aanu varunath)
@rajesh131000
@rajesh131000 2 жыл бұрын
ഇതിന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാ
@prajeeshkp3636
@prajeeshkp3636 2 жыл бұрын
Fantastic review 👍👏👏
@manus7351
@manus7351 3 ай бұрын
hi bro, can we use it to project contents from netflix, prime etc using fire stick through android mobile?
@mohammedsadik3401
@mohammedsadik3401 2 жыл бұрын
Egate L9 pro max review ചെയ്യാമോ
@arshzeuz7180
@arshzeuz7180 2 жыл бұрын
ഞാൻ യൂസ് ചെയ്യുന്ന പ്രൊജക്ടർ ആണ്.. അണ്ടർ 10k ബെസ്റ്റ് ആണ് Mi സ്റ്റിക്ക് യൂസ് ചെയുന്നുണ്ട് കിടു. പിച്ചർ ക്വാളിറ്റി ഉണ്ട്.. പിന്നെ മൗണ്ട് ചെയ്യാൻ ഉള്ള ഒരു കുഴപ്പം ഉണ്ട്.. സാധനം കിടു
@ModernMallus
@ModernMallus 2 жыл бұрын
Thank you for sharing your experience.
@arshzeuz7180
@arshzeuz7180 2 жыл бұрын
@@ModernMallus റിവ്യൂ നൈസ് ബ്രോ👍. കുറെ നാളുകൾ ആയി നോക്കി ഇരുന്നു വാങ്ങിയത് ആണ്.. 50"tv നിന്നും ഒരു അപ്ഡേഷൻ. ഇ വിലയലിൽ ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ പ്രൊജക്ടർ..
@sujithks2351
@sujithks2351 2 жыл бұрын
Miracast വർക് ചെയ്യുമോ
@arshzeuz7180
@arshzeuz7180 2 жыл бұрын
@@sujithks2351 ബ്രോ ഞാൻ mi സ്റ്റിക്ക് ആണ് യൂസ് ചെയുന്നത് പിന്നെ ലെറ്റൻസി കാണുമാരിക്കും..
@melvinaugustine
@melvinaugustine 2 жыл бұрын
Great video. Could you please let us know what could be a best buy under 25K. Zebronics nallathano. Please suggest a good projector under 25k
@anasabdulazeez5271
@anasabdulazeez5271 2 жыл бұрын
Njan 7 month aayi use cheyyunnu ithuvare oru problem um illa picture clarity superb ennu parayathe vayya
@Trollika_Devi
@Trollika_Devi 2 жыл бұрын
Daily use cheyunnundo ?
@alkeshnair2336
@alkeshnair2336 2 жыл бұрын
What's ur opinion on Benq th585 or Bemq th685 ?
@somasundaransundaran245
@somasundaransundaran245 2 жыл бұрын
Full HD MP4 videos support cheyyunnund.mp4 allatha oru video yum work cheyyunnilla.
@unlucky6686
@unlucky6686 2 жыл бұрын
Hello bro ... Mi wanbo t6 max projector kollamo ... Edukkan plan und price ₹26000 Value for money aano
@abrahamcherry6926
@abrahamcherry6926 2 жыл бұрын
Please post your detailed review about XElectron C9 Full HD 720p (1080p Support) | 3800 Lumen (380 ANSI) with 180 inch Display LED Projector | AV, HDMI, USB, VGA, Audio Out Connectivity will you???
@abhinrajraj6096
@abhinrajraj6096 2 жыл бұрын
Bro Bed roomil oru projector vekanm enund athigam rate illathe venam enu vijarikunu lightinte issue onum ilaa apo enthayirikum better option can you suggest please?
@ModernMallus
@ModernMallus 2 жыл бұрын
Always specify your budget bro
@vishnub3359
@vishnub3359 10 ай бұрын
Bro njan new subscriber ആണ് എന്റെ വിട്ടിൽ ഒരു LCD TV ഉണ്ടായിരുന്നു പക്ഷെ അതിന്റെ ഒരു led strip കേടായി ഇനി അത് ശെരിയാക്കുവാൻ 2000 ചോദിക്കുവാ പലരും എനിക്ക് bro യുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമായി എനിക്ക് ഒരു പുതിയ പ്രൊജക്ടർ വാങ്ങണം എന്നുണ്ട് ഒരുപാടു പൈസ കൊടുത്തു വാങ്ങിക്കുവാൻ ഇപ്പോൾ കഴിയില്ല എങ്കിലും ഒരു 30000 രൂപ വരെയുള്ള പ്രൊജക്ടർ വാങ്ങാൻ പറ്റും ഞാൻ പ്രൊജക്ടർ വാങ്ങണോ എങ്കിൽ ഏതു പ്രൊജക്ടർ വാങ്ങിക്കുന്നതാ നല്ലത് അതോ ഈ TV തന്നെ ശെരിയാക്കി videos കണ്ടാൽ മതിയോ എന്തുവേണം bro
@ModernMallus
@ModernMallus 10 ай бұрын
How big is the current TV ?
@vishnub3359
@vishnub3359 10 ай бұрын
28" HD TV worldtech
@sreeragvs6454
@sreeragvs6454 2 жыл бұрын
8k projector suggest cheyyo
@bineeshbineeshnk6372
@bineeshbineeshnk6372 2 жыл бұрын
Zebronics 15model ഇറങ്ങി review ചെയ്യാമോ
@anilkumarvk8268
@anilkumarvk8268 2 жыл бұрын
Thanks for the info
@adhithharshansa8806
@adhithharshansa8806 2 жыл бұрын
Bro Pls Help Me, Which Screen is Best for this Projector ? White or 4K white Screen ?
@joby5072
@joby5072 2 жыл бұрын
മാഷേ.. നിങ്ങളുടെ subscriber ആണ് ഞാൻ..ഒരു ചോദ്യം യൂട്യൂബിൽ resolution കൂട്ടുമ്പോൾ audio ക്ലാരിറ്റി കൂടുമൊ..? please reply 🙏 കാറിൽ യൂട്യൂബ് aux വഴി കേൾക്കുന്നതിനേക്കാൾ കാറിലെ pendrive mp3 ക്ക് ക്ലാരിറ്റി കൂടുതലുണ്ടാകുമൊ..? please reply 🙏🙏
@ModernMallus
@ModernMallus 2 жыл бұрын
KZfaq resolution and audio Bitrate : 720p+ : 192 Kbps 360, 480p : 128 Kbps 240p : 64 Kbps So I will recommend a minimum of 720p I will also recommend KZfaq premium if you use KZfaq for music listening. Pen drive / MP3 playback quality will be dependent on mastering quality and Bitrate (compression) of the file.
@joby5072
@joby5072 2 жыл бұрын
@@ModernMallus thank you so much.. sir🙏🙏🙏
@monster8574
@monster8574 2 жыл бұрын
super video👍👍. bro high quality "aux to rca cable" amplifier nullathu. ethu site ill kittum pls reply..
@ModernMallus
@ModernMallus 2 жыл бұрын
Thanks. Amazon.
@monster8574
@monster8574 2 жыл бұрын
@@ModernMallus nokki cable creation brand anu kanikunathu. but athu Chinese anu.😔
@ModernMallus
@ModernMallus 2 жыл бұрын
@@monster8574 ithu nallathanu. Neelam nokki medikkane. www.flipkart.com/bluerigger-3-5mm-rca-2-stereo-audio-cable-12-feet-3-6-meters-cm-aux/p/itmf6u49geyuzyk8
@monster8574
@monster8574 2 жыл бұрын
@@ModernMallus Ok thank you. EMK nallathano.nylon cotting ullathu. Indian brand enna parayanathu. kollaamo..?? ee 2 brand ill best ethanu comment cheyyamo. please.. confusion ayi poyi🙂
@69santhosh
@69santhosh 2 жыл бұрын
Egate K9 Pro-Max Android 9.0 Projector for Home 4k, Full HD 1080p Native 540 ANSI 5400 Lumens LED, 4D Digital Keystone with WiFi & Bluetooth ... ee model better aano.. price Rs. 18500/-
@aanandsunil
@aanandsunil 2 жыл бұрын
30000/- budget il വരുന്ന അത്യാവശ്യം നല്ല ഒരു പ്രൊജക്ടർ പറഞ്ഞു തരാമോ?
@aneeshsreedharan1604
@aneeshsreedharan1604 2 жыл бұрын
BenQ MX532, Dell 1550, benqMX550
@Ishansworld941
@Ishansworld941 2 жыл бұрын
Bro Borsso Bs30 projector review onnu cheyyumo.. athu pole oru 30k under nalla projector review cheyyamo
@haniahammed9367
@haniahammed9367 2 ай бұрын
can you do a review on zebronics pixaplay 28
@swayanmohan
@swayanmohan 2 жыл бұрын
Njan Amazon oru projector vagichathu..Dubai il ninnu..380 dh...but athil USB suport akunila ..enthekilum Cheyan pattumo?
@jo_illu_
@jo_illu_ 2 жыл бұрын
Use Android box
@jaijudarackal
@jaijudarackal 2 жыл бұрын
can you suggest a projector in 30K range ( expandable to 40K) for me. My purpose is for a dedicated home theater in a room size 17 ft*10 ft. preferred screen size 100 to 110 inch. Sound system Yamaha HTR 3072 with Taga harmony 607 speakers.
@arunsekhar8055
@arunsekhar8055 Жыл бұрын
If you know anyone working in merchant Navy tell them to by mi projector 2 4k under 30000
@vineethkilimanoor
@vineethkilimanoor 2 жыл бұрын
Class room presentation ന് വേണ്ടി ഒരു projector സജസ്റ്റ് ചെയ്യാമോ പ്ലീസ്
@ccaneesh
@ccaneesh 2 жыл бұрын
Hi, could you please review Egate K9 pro max projector? Need to know if it is worth for 18K price range.
@sobinkthomas
@sobinkthomas 2 жыл бұрын
Epson eh tw6000 second vangiyal engane undakum, etra rate vare kodukam
@lajeshlaju3237
@lajeshlaju3237 2 жыл бұрын
ബ്രോ വീഡിയോ വളരെ നന്നായിരുന്നു.Tonzo Ls 850 എന്ന പ്രൊജെക്ടറിന്റെ റിവ്യൂ ചെയ്യാമോ ?
@PraveenKumar-fz7lh
@PraveenKumar-fz7lh 2 жыл бұрын
Bro ente budget maximum INR 20,000 aanu aa rateil pattiya oru nalla projector suggest cheyyamo..
@ModernMallus
@ModernMallus 2 жыл бұрын
Let us research and do a video on that.
@travelnature4535
@travelnature4535 2 жыл бұрын
Is it possible to review egate L9 Pro- Max android Full HD 1080P?
@asima9300
@asima9300 2 жыл бұрын
Wzatco alpha 1 ithine kurichu enthanu abhiprayam onnu parayamo 9500 LM ansi LM 840
@Nevin_Tom_Philip
@Nevin_Tom_Philip 2 жыл бұрын
Bipole,dipole or monopole surrounds. Which is better for side wall placement
@sareshsathya8351
@sareshsathya8351 2 жыл бұрын
Hai ithinde remote evidana kituka
@asndukeez8028
@asndukeez8028 2 жыл бұрын
Bro 20k thazhe best item ethan
@renjithchandran6547
@renjithchandran6547 2 жыл бұрын
30000-40000 Budject il Ulla Ettavum Nalla Projector Ethaanu? Enikk Ippol Ullathu Epson EB E 01 Aanu...
@ModernMallus
@ModernMallus 2 жыл бұрын
Will do a video.
@mohanachandrannair9282
@mohanachandrannair9282 2 жыл бұрын
Is it suitable for presentation?
@marargaming9228
@marargaming9228 2 жыл бұрын
Zebronics lp4000 eduthaal kozhappamundoo... maximum budget 30000 Onnuparanjutheruoo
@akhilvp8845
@akhilvp8845 3 ай бұрын
Nalloru projector parayamo 50000 thazhe ullath arc ullath
@nithink5878
@nithink5878 2 жыл бұрын
Etaa.. Enik world cup okey avumpozhekum oru projector vanganamennund.. Bdjt oru 30 k.. Ethaanu vendath?? Pinne ee android projector enthaanu?
@josemj3406
@josemj3406 Жыл бұрын
25000/ - രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രോജക്ടർ ഏതാണ് ?
@sabeeshsabi.p3874
@sabeeshsabi.p3874 Жыл бұрын
Best led projector ethaanu broo...
@tipz6637
@tipz6637 2 жыл бұрын
ബ്രോ ഈ പ്രൊജക്റ്ററിന് സിൽവർ സ്ക്രീൻ വെച്ച് യൂസ് ചെയ്യാവോ ക്ലാരിറ്റി കൂടുമോ?
@rajasekharanr2315
@rajasekharanr2315 2 жыл бұрын
കൂടും.
@rajasekharanr2315
@rajasekharanr2315 2 жыл бұрын
kzfaq.info/get/bejne/fraInc6VzNC2c3k.html
@ameerkhanthalakapu
@ameerkhanthalakapu 2 жыл бұрын
5മീറ്റർ നീളമുള്ള നല്ല ഡാർക്ക്‌ ഉള്ള റൂമിലേക്ക് ഈ projector ഉപയോഗിക്കാമോ.120"ആണ് ഞാൻ പ്രതീക്ഷിക്കുന്നതു
@ModernMallus
@ModernMallus 2 жыл бұрын
ഞങ്ങളുടെ ടെസ്റ്റിംഗ് മുറിയിൽ പൂർണ്ണമായ ഇരുട്ടാണ്. 120 ഇഞ്ച് തീരെ മങ്ങി ഇരിക്കും. 80 ഇഞ്ചിനു മുകളിൽ ഞാൻ റെക്കോമീൻഡ് ചെയ്യില്ല.
@prasadchombala5111
@prasadchombala5111 Жыл бұрын
30k rangil 1080 4k support projecter eathan bestl)?
@soorajnarayanan1373
@soorajnarayanan1373 2 жыл бұрын
Borrego egane ind ettayi njan medichu pakshe KZfaq kanumbo katta katta varunund stuk illa ath enth kondanu
@hahsvhdbdhdhdbdbd
@hahsvhdbdhdhdbdbd 2 жыл бұрын
Best Usb c to 3.5 DAC nte comparison video cheyumo pls
@nitheeshprasannan5174
@nitheeshprasannan5174 2 жыл бұрын
70 inches projectionil comparison image kaanichillallo
@ModernMallus
@ModernMallus 2 жыл бұрын
Fengmi is way too bright at 70 inches. Probably 5x brighter or more. And similarly significantly sharper.
@bittopeter9638
@bittopeter9638 9 ай бұрын
Wzatco eve projecter eghane undu.. Clarity undo
@Expressidea
@Expressidea Жыл бұрын
Thankyou sir ❤
@soorajvs8689
@soorajvs8689 2 жыл бұрын
Oru 7.2.4 Dolby Atmos home theatre set cheyyan desirable room size ethra aan bro, For getting maximum effects.
@ModernMallus
@ModernMallus 2 жыл бұрын
5x5 M റൂമിൽ സുഖമായി ചെയ്യാം. എത്ര വലിയ സ്ക്രീൻ വേണം എന്നതിനെ കൂടി ആശ്രയിച്ചിരിക്കും.
@soorajvs8689
@soorajvs8689 2 жыл бұрын
@@ModernMallus I have a 7M*4M room. Will that be sufficient for 150" screen
@ModernMallus
@ModernMallus 2 жыл бұрын
@@soorajvs8689 Possible. 7m is plenty. But 4m is a bit tight. Because if you are using 4m side for screen you will have to plan space for L, R speakers.
@soorajvs8689
@soorajvs8689 2 жыл бұрын
@@ModernMallus got it. One last query. Bro 170 inch screen alle use cheyyunne. So minimum viewing distance entra vare patunnund, Without eye strain. And in my case if I am using 150 inch screen how close I can arrange front row seats.
@ModernMallus
@ModernMallus 2 жыл бұрын
@@soorajvs8689 Our screen is just under 170. We are sitting roughly 4.5 m away.
@user-vc9lv3gs3f
@user-vc9lv3gs3f 2 жыл бұрын
അതാണ് നമ്മുടെ മല്ലു മച്ചാൻ കാര്യങ്ങൾ ഉള്ളത് പോലെ സത്യ സന്ധ്യമായി പറയും ❤️❤️
@Dinz4646
@Dinz4646 2 жыл бұрын
Wanbo t6 max engine und allenkil Ee price rangeil vere better option undo
@jessonzacharia8744
@jessonzacharia8744 2 жыл бұрын
Help can you give feed back of RD intrex m444 pro nonanroid projector
@thaththwamasi1224
@thaththwamasi1224 2 жыл бұрын
ഞാൻ last week projector vaangi. താങ്കളുടെ വിലയേറിയ suggestion through ur video ഉപകാര പെട്ടൂ. Benq available അല്ലാത്തത് കൊണ്ട് ഒപ്ടോമ eh 335 vaangi. HD resolution. I am satisfied with its performance. Egateൽ തുടങ്ങി യതാണ് അന്വേഷണം. High budjet ഇല്ലാത്ത കൊണ്ട് ഇതിൽ ഒതുക്കി.
@user-fd2qi9cz1j
@user-fd2qi9cz1j 2 жыл бұрын
Ethra rate online ano anengil link undo njan oru projector nokkunnund sebronicsinte orennam nokkiyarunnu 11k rate
@thaththwamasi1224
@thaththwamasi1224 2 жыл бұрын
@@user-fd2qi9cz1j ഇത് Amazon 72 ആണ്. ഇവിടെ distributer 64ന് തന്നു.
@user-fd2qi9cz1j
@user-fd2qi9cz1j 2 жыл бұрын
@@thaththwamasi1224 k thnks😍
I Created a Projector Setup Under ₹25,000!
5:07
Beebom
Рет қаралды 423 М.
Home Theatre Projector Buyers Guide: 10 mistakes to avoid
13:18
Modern Mallus
Рет қаралды 20 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Home Theatre Projector Complete Guide in Malayalam  4K
20:56
Modern Mallus
Рет қаралды 187 М.
Best Mini Projector 2024 - Top 7 Best Models So Far
9:38
HomeKitch ideas
Рет қаралды 935
AVATAR 2 ഇനി വീട്ടിൽ കാണാം
7:42
GADGETS ONE MALAYALAM TECH TIPS
Рет қаралды 352 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН