No video

എഗ്ഗ് അമിനോ ആസിഡ് | EGG AMINO ACID | How to make egg amino acid easily | Malayalam

  Рет қаралды 149,257

Chilli Jasmine

Chilli Jasmine

3 жыл бұрын

In this video you will be properly guided how to make egg amino acid for plants which is very useful and important for terrace garden and terrace farming. Follow the video without skipping to get perfect results.
Main points included are
* How to make egg amino acid
* What are the ingredients of egg amino acid
* Egg amino acid in Malayalam
* What are the uses of egg amino acid
* When and to which plant we should egg amino acid
* How to use egg amino acid
* Answering common questions that are usually asked in comments
Hope this video was helpful to you
Feel free to like share and subscribe 😊
Thank you
#chillijasmine #eggaminoacid #organicfarming #onterrace #incontainer #muttamisritham #farmingtips #farmingtricks #adukkalathottam #krishimalayalam #malayalamkrishi #krishitips

Пікірлер: 192
@sreedharan9595
@sreedharan9595 2 жыл бұрын
നിങ്ങളുടെ ക്ലാസ് ഗംഭീരം നല്ല അധ്യാപികയുടെ ക്ലാസ് പോലെ വേഗം മനസിലാകുന്നുണ്ട് നിങ്ങളെ നമിക്കുന്നു
@lutfahumam412
@lutfahumam412 2 жыл бұрын
നല്ല inspiration കിട്ടുന്ന അവതരണം.. വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു.. ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ.. ഇവിടെ വെയിൽ കുറവാണ്... terrace ഒക്കെ ട്രസ് ഇട്ടുപോയി
@maryswapna813
@maryswapna813 2 жыл бұрын
Egg amino ഉണ്ടാക്കുന്നത് നോക്കി വന്നപ്പോൾ കണ്ടൂ അപ്പോ തന്നെ subscribe ചെയ്തു.അവതരണം ഒത്തിരി ഇഷ്ടമായി...അടുക്കളത്തോട്ടം തുടങ്ങുന്നു....വളരെ ഉപകാരപ്രദമായ വീഡിയോ...മനസ്സിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു തന്നു..തുടക്കക്കാർക്ക് വളരെ പ്രയോജനം...❤️❤️❤️👍👍👍👍🙏🙏🙏
@anandavallyc7622
@anandavallyc7622 2 жыл бұрын
ചേച്ചിയുടെ അവതരണം നല്ല രസമാണ് Thank you Sister
@indiradevi2110
@indiradevi2110 2 жыл бұрын
ഹായ് ബിന്ദു.എല്ലാവരുടേയും വീഡിയോകൾ കാണാറുണ്ട്.മാറിമാറി ഓരോന്നും മാറി മാറി നോക്കി.സ്ഥിരമായി ഒന്നു ചെയ്യാത്തതുകൊണ്ട് ഒന്നുംനേരെയാകുന്നില്ല.അപ്പോഴാണ് ബിന്ദുവിന്റെ വീഡിയോ കണ്ടത്.സ്ഥിരമായി വളങ്ങളും കീടനാശിനികളും കൃത്യമായ ഇടവേളകളിൽ കൊടുത്താൽ ചെടികൾ അതിൻ്റെ കർത്തവ്യം കൃത്യമായി ചെയ്തിരിക്കും.ഞാൻ ബിന്ദു പറഞ്ഞപോലെ ജൈവ സ്ളറിയും മുട്ടമിസ്രിതവും ഉണ്ടാക്കി..ഒരാഴ്ചയേ ആയു.ള്ളു.Thank u.
@thebasecampvaikundam1013
@thebasecampvaikundam1013 2 жыл бұрын
മാഡം, നല്ല രീതിയിൽ കൃഷി ചെയ്യാനുള്ള അറിവ് തന്നതിൽ നന്ദി. 🙏🙏🙏
@lillykt8139
@lillykt8139 2 жыл бұрын
കൃഷിചെയ്യാൻ പ്രചോദനം നൽകുന്ന വീഡിയോ. നന്ദി 🙏🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank you
@jobyjose9710
@jobyjose9710 3 жыл бұрын
Science teacher പറഞ്ഞു തരുന്നതുപോലുള്ള അവതരണമാണ് good
@ahsafch9816
@ahsafch9816 3 жыл бұрын
Super 👍👍👍❤❤
@abidabeevi1392
@abidabeevi1392 2 жыл бұрын
നല്ല സൂപ്പർ ക്ലാസ് നല്ലപോലെ മനസ്സിൽ ആയി
@parvathyleo
@parvathyleo 2 жыл бұрын
വളരെ നല്ല വിവരണം... എല്ലാ കാര്യങ്ങളും കൃത്യമായിയും വ്യക്തമായും പറഞ്ഞു തന്നതിനു നന്ദി ചേച്ചി 🙏
@SS-nm3cs
@SS-nm3cs 2 жыл бұрын
നന്നായി പറഞ്ഞു തരുന്നതിന് നന്ദി
@sivaramkarumath7575
@sivaramkarumath7575 2 жыл бұрын
മാഡത്തിനെ ക്രിഷി വകുപ്പിൽ എടുക്കാൻ മുഖ്യമന്ത്രിയോട് പറയട്ടെ നല്ല വിവരണം വളരെ ഇഷ്ടപ്പെട്ടു
@abdurahimanp8312
@abdurahimanp8312 2 жыл бұрын
കുറച്ചു കഴിഞ്ഞോട്ടെ, തിരക്കണ്ട.
@Gs-nn9ze
@Gs-nn9ze Жыл бұрын
സത്യം 👍👍👍
@peterplathottam1651
@peterplathottam1651 Жыл бұрын
തക്കാളിക്ക് നല്ല വെയിൽ ഉള്ളടത്താണ് ഉള്ളത്. പച്ച നെറ്റ് മുകളിൽ കൊടുക്കണോ
@rajasreekr8774
@rajasreekr8774 Жыл бұрын
😢🤣🤣🤣🤣😜😜😜👌👌👌
@satheeshkumarsk7204
@satheeshkumarsk7204 10 ай бұрын
Pl Contact number.
@amrithaschanel2768
@amrithaschanel2768 Жыл бұрын
ചചേച്ചിയുടെ വീഡിയോ എല്ലാം അടിപൊളിയാണ് കേട്ടോ വളരെ ഇഷ്ട്ടപെട്ടു വളരെ നന്ദി ചേച്ചി
@seenabasha5818
@seenabasha5818 2 жыл бұрын
Bindhu vindhe avatharanam endhu clear anu ottiry ishthamanu channel God bless you sister🙏
@khadeejakallu
@khadeejakallu 9 ай бұрын
Suppar chechi chechituda yalla videyum kanarund yallam valare upakaramannu thanks❤❤❤❤
@Susan_Chacko
@Susan_Chacko 2 жыл бұрын
Beautiful presentation 👏 👌 thank you chechi
@georginajohn7446
@georginajohn7446 2 жыл бұрын
നന്നായി ഇഷ്‌ടപ്പെടുന്നു ഓരോ കൃഷി രീതി യും
@Happydays_10
@Happydays_10 2 жыл бұрын
Innanu Njan adhyamayi video kanunnath. Orupad ishtamsyi. Valare clear ayi explain cheyyunnund. Valare santhosham.enikum cheriya oru garden und. Very useful video. Thank you so much. Keep going. God bless you.
@sarammaboany8145
@sarammaboany8145 Жыл бұрын
Good presentation
@girijasivankutty2283
@girijasivankutty2283 2 жыл бұрын
Pettenne answer tharunnu. Mattoru chanalilum athu kittarilla. Thank you madam.
@rajank5355
@rajank5355 6 ай бұрын
ഇവരെപ്പോലെയുള്ളവരണ് കൃഷിവകുപ്പിന് ആവശ്യം 👍❤️❤️❤️
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Intellectual presentation,perfect video,keep it up,congrag.
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@shynisivadas4657
@shynisivadas4657 3 жыл бұрын
നല്ല ഉപകാരം ഉള്ള ഒരു വീഡിയോ 😍
@jayasreem.s.3994
@jayasreem.s.3994 11 ай бұрын
Superb presentation Thank you so much 🙏
@cleatusgr6535
@cleatusgr6535 3 жыл бұрын
Beautiful presentation.
@nandhanatemplepm881
@nandhanatemplepm881 6 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@aleyammathomas3914
@aleyammathomas3914 3 жыл бұрын
Thanks dear
@Aachigarden123
@Aachigarden123 3 жыл бұрын
ഞാനും ഉണ്ടാക്കി വെച്ചിട്ടുണ്ട്...ഇന്ന് 10ദിവസം ആയി 🥰🥰
@sumithajames1356
@sumithajames1356 Жыл бұрын
നല്ല വിവരണം 👍
@syamalasivaraman765
@syamalasivaraman765 3 жыл бұрын
Adipoli
@rajalakshmiamma875
@rajalakshmiamma875 3 жыл бұрын
Good information 👌
@nirmalap7267
@nirmalap7267 3 жыл бұрын
Good vedio
@suja7078
@suja7078 Күн бұрын
ബ്യുവേരിയ ഇലയുടെ അടിയിൽ ആണോ സ്പ്രേ ചെയേണ്ടത് പയറിൽ വീണാൽ കുഴപ്പം ഉണ്ടോ
@sheelafrancis3192
@sheelafrancis3192 2 жыл бұрын
Super
@fayiznavas9292
@fayiznavas9292 Жыл бұрын
Super thankyou ❤️❤️
@AllINONE-hj1zj
@AllINONE-hj1zj Жыл бұрын
വളരെ നല്ല അറിവ്
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌🙏🙏🙏🌹
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Valare Nannayittundu. +2teacher Aano.
@shiburoshan4840
@shiburoshan4840 3 жыл бұрын
Fish amino acid കൂടി കാണിക്കു ചേച്ചി
@preethymurali5469
@preethymurali5469 Жыл бұрын
എന്തായാലും ചെയ്ത് നോക്കണം 😍 😍 😍
@preethymurali5469
@preethymurali5469 Жыл бұрын
ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് മൂന്ന് മാസം കഴിഞ്ഞല്ലെ എടുക്കുക. മുട്ടയുടെയും മിനിന്റെയു ഉണ്ടാക്കി യിട്ടുണ്ട്
@nadaaeeyy
@nadaaeeyy 6 ай бұрын
Thank you
@ridhaangireesh1b326
@ridhaangireesh1b326 2 жыл бұрын
Chechi stem cutter and sprayer etha nallathennu parayo
@leemajose7202
@leemajose7202 3 жыл бұрын
Super class
@anniestephen4642
@anniestephen4642 2 жыл бұрын
Super..thank u
@anithasahu1964
@anithasahu1964 3 жыл бұрын
നന്ദി ടീച്ചറേ
@ayshabigam7477
@ayshabigam7477 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@akbarshatv3890
@akbarshatv3890 Жыл бұрын
❤❤❤❤
@preethajayakrishnan9881
@preethajayakrishnan9881 5 ай бұрын
Thank you chechi❤
@lissybaby3157
@lissybaby3157 8 ай бұрын
Chechiuda krishi ri thi kandu njanum pachakari krishi thudangi ❤❤❤❤❤
@ChilliJasmine
@ChilliJasmine 8 ай бұрын
Happy in hearing this
@reejakannan7238
@reejakannan7238 2 жыл бұрын
Wowsuper👍👏
@xaviermc4270
@xaviermc4270 3 жыл бұрын
നല്ല അവതരണം👍
@eliajoy3659
@eliajoy3659 Жыл бұрын
Super presentation.
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@vijayakumariv4779
@vijayakumariv4779 2 жыл бұрын
Super madam
@cvr8192
@cvr8192 2 жыл бұрын
Excellent presentation 👌
@sandhyarejesh7987
@sandhyarejesh7987 2 жыл бұрын
A very good teacher, thanks for your information
@rejiantony6401
@rejiantony6401 2 жыл бұрын
നല്ല class, thanks madam
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
അടിപോളി
@ayshajaleel-xv9yy
@ayshajaleel-xv9yy Жыл бұрын
Super tips 👍🏻
@ChilliJasmine
@ChilliJasmine Жыл бұрын
Thank you 🙂
@shakeelapp5008
@shakeelapp5008 3 жыл бұрын
Happy onam
@sajithgreen3816
@sajithgreen3816 2 жыл бұрын
Nice video
@khadeejakallu
@khadeejakallu 9 ай бұрын
Suppar chechi
@ChilliJasmine
@ChilliJasmine 9 ай бұрын
Thanks
@parlr2907
@parlr2907 Жыл бұрын
👍😇
@indira7506
@indira7506 2 жыл бұрын
നല്ല വിവരണം👌
@arunr717
@arunr717 2 жыл бұрын
Beveria spray chaithal ethara days kazhinju vegetables use chayam?
@ChilliJasmine
@ChilliJasmine 2 жыл бұрын
നാലോ അഞ്ചോ ദിവസം
@girijakesavadas9839
@girijakesavadas9839 2 жыл бұрын
👌👍
@santhisujathan9749
@santhisujathan9749 3 жыл бұрын
Madam,.പറിച്ചു നട്ട ചെടിയിൽ dolomite എപ്പോഴാണ് cherkkendathu...ആദ്യം കുമ്മയമൊ dolomite ഒന്നും ചെർതില്ല..മാഡം പറഞ്ഞത് പോലെ monday വേപ്പിൻ മിസ്രിതം wednesday pseudomonas..friday. beveriya ഈ ഒരു timetable ഞാൻ cheyyundu ബാക്കി വള പ്രയോഗങ്ങൾ ഇപ്പോൾ ചെയ്യണം ???എന്തൊകെ valangal കൊടുക്കാം എന്നു പറയോ മാഡം..അല്ലെങ്കിൽ valaprayogangalude ഒരു വീഡിയോ ചെയ്യോ മാഡം????reply പ്രതീക്ഷിക്കുന്നു
@ChilliJasmine
@ChilliJasmine 3 жыл бұрын
Yes
@kokkalamsambhu8259
@kokkalamsambhu8259 2 жыл бұрын
ഇതിനു മറുപടി ഞാനും പ്രതീക്ഷിക്കുന്നു.
@girikrishnanrg5651
@girikrishnanrg5651 2 жыл бұрын
Glycine haemoglobin sunthesis കൂട്ടും ✌🏻
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെടികൾക്ക് ഹീമോഗ്ലോബിനാവശ്യമില്ലല്ലോ. രക്തത്തിന് ചുവന്ന നിറം കൊടുക്കുന്ന pigment ആണ് ഹീമോഗ്ലോബിൻ
@thebasecampvaikundam1013
@thebasecampvaikundam1013 2 жыл бұрын
🙏👌👌👌👌
@gauthamvlogs1118
@gauthamvlogs1118 3 жыл бұрын
👍
@jollymathew6484
@jollymathew6484 Ай бұрын
Dole Mate ഉം Perlite ഉം ഒന്നാണോ ഇതും രണ്ടുo ഒരേ ഉപയോഗമാണോ പിന്നെ കുമ്മായത്തിന് പകരം ഉപയോഗിക്കാമോ കുമ്മായം എത്ര അളവ് മണ്ണ് എടുക്കണം എത്ര അളവ് കുമ്മായം എടുക്കണം അല്ലങ്കിൽ Perlite എത്ര അളവ് ഇടണം Dole mate എത്ര ഇടണം ഇതു രണ്ടും ഒരു ഉപയോഗമാണോ എന്നു കൂടി പറയണം ചേച്ചി
@omanamathews5565
@omanamathews5565 Жыл бұрын
Very good guidence and information for kitchen garden. Great, keep it up, God bless you 🙏
@mohamedabdulla4733
@mohamedabdulla4733 2 жыл бұрын
Useful information
@thahiraalummoodus1778
@thahiraalummoodus1778 5 ай бұрын
Mam. Fishaminoo acid ന്റെ വീഡിയോ ഞാൻ ഇന്ന് ആണ് കാണുന്നത്. എന്റെ ber apple പൂക്കാറായിട്ടുണ്ട്. ഇനി ഇപ്പോ ചെയ്ത് വെച്ചാലും താമസം എടുക്കില്ലേ. എന്നാലും ചെയ്യണം. Mam fishamino acid എനിക്ക് ഇത്തിരി തരുമോ. Corrior ചെയ്ത്. Cash തരാം. പൂക്കാറാകുമ്പോ spray ചെയ്യേണ്ടതല്ലേ. Pls reply തരണേ. Fishamino acid ആണേ
@satheekumari4679
@satheekumari4679 3 жыл бұрын
ഫിഷ് ആമിനോസിറ്റ് കൂടി കാണിക്കുമോ വെരിഗൂഢപ്രേസേന്റേഷൻ
@ChilliJasmine
@ChilliJasmine 3 жыл бұрын
Athonnum kanan aarckum thalparyamilla
@sathisathi5048
@sathisathi5048 3 жыл бұрын
@@ChilliJasmine ആരു പറഞ്ഞു. താൽപ്പര്യം ഉള്ളവർ ഉണ്ട് ട്ടോ.ഒരു subject മുഴുവശങ്ങളും വിശദീകരിച്ചു തരുന്ന ടീച്ചർ പോലെ വേറെ ആരും ഇല്ല. ഫിഷ് അമിനോയെ പറ്റിയും അറിയണം.
@valsatk9148
@valsatk9148 Жыл бұрын
Nalla vedeioAanallo
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@saurabhfrancis
@saurabhfrancis 3 жыл бұрын
Very Nice Video Bindu Chechy 🥰👍........... Valare elupathil indakana pattuna egg amino acid.......... Chechy e type small bottle il fish amino acid undakan pattumo?
@sandhyagopakumar868
@sandhyagopakumar868 Жыл бұрын
Drum natta maav ,plaavinu ith use cheyyamo,nattathinu shesham ethra days kayinju ith use cheyyam.3 ml thanne mathiyo valiya plants
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഗുഡ് മെസ്സേജ്
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@madhueg5687
@madhueg5687 Жыл бұрын
Oru prayojanavum illaatha var oru krishi vakuppil salari medikkunnu
@sreekalasudhakaran8857
@sreekalasudhakaran8857 2 жыл бұрын
Thankyou bindhu🙏♥️
@abdulhameedmeenja1486
@abdulhameedmeenja1486 2 жыл бұрын
Madam jaadhikkachedi evidekittum
@susyrenjith6599
@susyrenjith6599 3 жыл бұрын
Good video. Kottayathu വീട് ഏത് സ്ഥലത്താണ്. മന്ദിരത്തിന്റെ അവിടെ ആണോ ദേവലോകത്താനോ, parayamo
@beethafrancis8806
@beethafrancis8806 3 жыл бұрын
Goodvedio
@PN_Neril
@PN_Neril Жыл бұрын
ഡപ്പി തുറക്കുമ്പോൾ ഭയങ്കര നാറ്റം ഉണ്ടാകില്ലേ?
@Salija-xz1xf
@Salija-xz1xf Жыл бұрын
ചേച്ചി പറഞ്ഞു തന്ന രീതിയിൽ ഞാൻ എഗ്ഗ് അമിനോ ആസിഡും ഫിഷ് അമിനോ ആസിഡും ഉണ്ടാക്കി. 2 അര മാസമായി. എഗ്ഗ് അമിനോ ആസിഡ് ഓക്കേ ആയി. ഇത് എത്ര ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കാൻ പറ്റും. ചീരക്കു സ്പ്രേ ചെയ്യാമോ. ഒന്ന് പറഞ്ഞു തരണേ ചേച്ചി. ചേച്ചി യാണ് എന്റെ ഗുരു ❤❤
@ChilliJasmine
@ChilliJasmine Жыл бұрын
എഗ് അമിനോ ആസിഡിന്റെ വീഡിയോയിൽ അതെപ്പോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
@parlr2907
@parlr2907 11 ай бұрын
❤🎉👍💐
@k.bbabichan4924
@k.bbabichan4924 2 жыл бұрын
ഇത് ചെടിയുടെ ചുവട്ടിൽ ഒഴിക്കാമോ?
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെടിയുടെ മുകളിൽ തളിക്കുകയാണ് വേണ്ടത്
@rageshkumar2118
@rageshkumar2118 2 жыл бұрын
Egg amino acidano fish amino acid ano best ' anubhathil undayengil suggest cheyyamo
@ChilliJasmine
@ChilliJasmine 2 жыл бұрын
Randum nallathanu
@remenikesavan4949
@remenikesavan4949 2 жыл бұрын
Ethu weekly once oru plant nu ozhikkano?
@ChilliJasmine
@ChilliJasmine 2 жыл бұрын
Ozhikkam
@dxblind3405
@dxblind3405 Жыл бұрын
Ethra dhivasam koodumbol spray cheyyanam
@ChilliJasmine
@ChilliJasmine Жыл бұрын
Once in a week
@tharsh1234
@tharsh1234 2 жыл бұрын
How many days can store ? And 1 liter water how many milli need to add?
@ChilliJasmine
@ChilliJasmine 2 жыл бұрын
5 ml in 1 litre
@sallyvarghese1316
@sallyvarghese1316 3 жыл бұрын
Left over we have to put it in the fridge or outside
@ChilliJasmine
@ChilliJasmine 3 жыл бұрын
You can choose either way
@mohdsharafudheen2287
@mohdsharafudheen2287 2 жыл бұрын
നന്ദി. ഈ കോഴിമുട്ട പൊട്ടിച്ച ശേഷമാണോ കുപ്പി അടയ്ക്കേണ്ടത് അതോ 50 ദിവസത്തിനുള്ളിൽ സ്വയം പൊട്ടി അലിയും എന്നാണോ ?
@ChilliJasmine
@ChilliJasmine 2 жыл бұрын
സ്വയം പൊട്ടിക്കോളും . വീഡിയോ ഒന്നുകൂടെ വ്യക്തമായി കണ്ടോളൂ
@reebacheriyan1615
@reebacheriyan1615 2 жыл бұрын
വളളിപയർ ചെടിയുടെ ഇലകൾ വാടുന്നതിന് കാരണവും പരിഹാരവും പറഞ്ഞു തരണേ
@ChilliJasmine
@ChilliJasmine 2 жыл бұрын
Vellam kuranjalum koodiyalum angane varam. Bacterial vattam kondum varam. athozhivackananu pseudomonas upayogikkunnathu
@rajithamenon8740
@rajithamenon8740 2 жыл бұрын
മാഡം അധികവും ബക്കറ്റിലും ഒക്കെയാണ് ചെടികൾ ഉണ്ടാക്കിയിട്ടുള്ളത്
@anjumadhu3846
@anjumadhu3846 2 жыл бұрын
Kozhi mutta thanne venamennundo?
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇല്ല.
@lillyjoseph9336
@lillyjoseph9336 2 жыл бұрын
I bought urea and Epsom salt ,I didn't name them, it was in the store, now how to differentiate them? Can I use urea for plants?
@ChilliJasmine
@ChilliJasmine 2 жыл бұрын
കുറച്ച് നാള് വച്ചിരിക്കുമ്പോൾ യൂറിയ കട്ടി പിടിക്കും. എപ്സം സോൾട്ടിന് ചെറിയ മഞ്ഞ നിറം വരാറുണ്ട്.
@lillyjoseph9336
@lillyjoseph9336 2 жыл бұрын
Thanks a lot for the update
@satheeshkumarsk7204
@satheeshkumarsk7204 10 ай бұрын
മുട്ട ഉടയില്ലെ.
@ChilliJasmine
@ChilliJasmine 10 ай бұрын
ഉടയണം
@satheeshkumarsk7204
@satheeshkumarsk7204 10 ай бұрын
Thanku
@sallyvarghese1316
@sallyvarghese1316 3 жыл бұрын
How often have to spray
@ChilliJasmine
@ChilliJasmine 3 жыл бұрын
Once in a week
@suvijsuvij9330
@suvijsuvij9330 Жыл бұрын
Njan naranga kai kondu pizhinjanu juice eduthathu, ithukondu fungus varaan chance undo?
@ChilliJasmine
@ChilliJasmine Жыл бұрын
Illa
@hannanshanavas4570
@hannanshanavas4570 2 жыл бұрын
Ith chediyude kadakkal ozhikkaamoo...pls reply
@ChilliJasmine
@ChilliJasmine 2 жыл бұрын
ഇത് സാധാരണ സ്പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. ചുവട്ടിൽ നിന്നു മാറ്റി നേർപ്പിച്ച് ഒഴിച്ചും കൊടുക്കാം
@girijasivankutty2283
@girijasivankutty2283 2 жыл бұрын
Njan undakki. Ethupole thanne. 20days okke aayi egg pottunnilla. Nammal pottikkano.
@ChilliJasmine
@ChilliJasmine 2 жыл бұрын
നമ്മൾ പൊട്ടിച്ചാലും കുഴപ്പമില്ല ഒരു 30 ദിവസം വരെ നോക്കൂ
@rajeenarajeena3975
@rajeenarajeena3975 2 жыл бұрын
മുട്ട മിശ്രിതം പഴച്ചെടികൾക്കും ( ഓറഞ്ച്) അടിക്കുവാൻ പറ്റുമോ ?
@ChilliJasmine
@ChilliJasmine 2 жыл бұрын
Pattum
@Najeeba.k
@Najeeba.k 9 ай бұрын
Rose polotha chedikkalkk pattumo
@ChilliJasmine
@ChilliJasmine 9 ай бұрын
Yes
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
RUBBERPOINT THODUPUZHA
4:57
VBC News
Рет қаралды 5
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН