Eid special pudding

  Рет қаралды 373,096

Jamshi Recipes

Jamshi Recipes

Жыл бұрын

Eid special pudding#carrot pudding#mango pudding#easy creamy chocolate pudding#pudding recipe malaayalam
#jamshi recipes
#pudding recipe
#carrot pudding
#mango pudding
#creamy chocolate pudding
#pudding recipe malaayalam
#eid special pudding recipes
#no gelattin no china grass pudding
#variety pudding recipes
#simple pudding recipes
#cooking
#tender coconut pudding
#orenge pudding
#Rafaello pudding
#Pinapple pudding
#butter pudding
Shamees own
Shamees own day in my life& vlog
Irfana Shamsheer
Irfana Shamsheer day in my life& vlog
Shamees kitchen
Ayshas kitcher
Momtastic Shamseera
family influencer
Mashoora bashi
family vlogger
trending reaches
trending you tuber
Manorama news
kl bro biju Rithvik family vlogger
Shabna huskar vlog

Пікірлер: 368
@jamshirecipes3500
@jamshirecipes3500 Жыл бұрын
kzfaq.info/get/bejne/j7SJZalknsC7lHk.html pudding recipe kzfaq.info/get/bejne/fJ6UgLmlsde4aH0.html&feature=share7 🖕tender coconut pudding kzfaq.info/get/bejne/sM2oddOj086lZaM.html&feature=share7 🖕orenge pudding
@sooperprogramnajumu2222
@sooperprogramnajumu2222 8 ай бұрын
ഇത് എത്ര ദിവസം നില്കും
@mafeedaraheem5401
@mafeedaraheem5401 8 ай бұрын
0😊😊😊😊😊😊😊
@abdulsatharvadakkekalathil9143
@abdulsatharvadakkekalathil9143 Жыл бұрын
Insha allah will try carrot pudding today itself❤
@maheenamaheena2846
@maheenamaheena2846 Жыл бұрын
Jamshithayude samsaaram kond മറ്റുള്ളവറ്ക്കു സമാധാനം കിട്ടുന്ന എന്തോ ഒരു അനുഗ്രഹം റബ്ബ് നൽകിയിട്ടുണ്ട് ❤.ഏത് മടി പിടിച്ച ദിവസവും ഇത്തന്റെ വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ ആ ദിവസo ഒരു postive vibe കിട്ടും പിന്നെ പണികളൊക്കെ പെട്ടന്ന് തീരും 👍.എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടാനുംനങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം നൽകാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲.naghalkku ഈ വീഡിയോ എത്തിക്കാൻ ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്‌ എന്ന് അറിയാം അതിനു പകരമായി എന്റെ പ്രാർത്ഥനയിൽ ഇത്തയും ഇത്തയുടെ കുടുംബവും എന്നുമുണ്ടാവും 😘.nighalude പ്രാർത്ഥനയിൽ naghaleyum ഉൾപ്പെടുത്തുക ❤.
@fousiyafousi3533
@fousiyafousi3533 Жыл бұрын
Undeee❤
@Rishanah
@Rishanah Жыл бұрын
Athanne😅
@arshiyafareed2278
@arshiyafareed2278 Жыл бұрын
Nan Eid inu carrot pudding undaki nalla tasty ayirunnutto thanku
@mercyjacobc6982
@mercyjacobc6982 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@r.vib1
@r.vib1 Жыл бұрын
Masha allah adipoli recipes. Thank you " Gem"shi ❤❤❤❤
@vinodelayath2856
@vinodelayath2856 Жыл бұрын
All the puddings look so very yummy! Will surely try them very soon.. Love, Kavitha
@usharamakrish1639
@usharamakrish1639 Жыл бұрын
പുഡിങ് എല്ലാം അടിപൊളി moley, 👌ദൈവം അനുഗ്രഹിക്കട്ടെ നല്ല നല്ല വീഡിയോസ് ചെയ്യാൻ
@Rilus760
@Rilus760 Жыл бұрын
Woww super aanallo thoos oroo divasavum onninonnu mechamanallo mashallah.....🥰🥰😍👍
@RennyaArjun
@RennyaArjun Жыл бұрын
Njan ഇതുവരെയും pudding ഉണ്ടാക്കിയിട്ടില്ല. ഇത് try cheythu nokkam.
@sujatharamadas6002
@sujatharamadas6002 Жыл бұрын
Love ur puddings... Good narration nd presentation ❤❤❤❤
@butterbowl1965
@butterbowl1965 Жыл бұрын
ഞാനും ഭയങ്കര മടിച്ചിയായിരുന്നു.2 weeks ആയുള്ളൂ ജംഷീടെ വീഡിയോ കണ്ടുതുടങ്ങിയിട്ട്. ഇപ്പൊ എന്റെ പണിയെല്ലാം 10 മണി ആവുമ്പോഴേക്കും കഴിയുന്നു. വേറെ ഒരുപാട് കാര്യങ്ങൾക്ക് സമയം കിട്ടുന്നുണ്ട്. ഇടക്ക് എപ്പോഴെങ്കിലും മടി തോന്നുമ്പോൾ അപ്പോൾ തന്നെ ജംഷീനെ ഓർക്കും. അപ്പൊ തന്നെ മടി മാറും. Luv u jamshee 🥰🥰
@Sobhana.D
@Sobhana.D Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോളേ 👌 ഷെയറിംഗ് തീർച്ചയായും ട്രൈ ചെയ്യും ❤
@mohammedmongam
@mohammedmongam Жыл бұрын
മാഷാ അല്ല അൽഹംദുലില്ല വളരെ സന്തോഷമുള്ള വീഡിയോ
@roshnijacob6154
@roshnijacob6154 Жыл бұрын
Jamshiyude kabiri rice undakki nokki . Super ayirunnu .. 👌
@maheenamaheena2846
@maheenamaheena2846 Жыл бұрын
Ithaaaante video kku addict aayi soooper voice 😍😍😍
@aidahaizan4553
@aidahaizan4553 Жыл бұрын
Hai Jamshi 3puddingum Super Insha Allah perunnalinu undakkanam Ella Videosum adipoli👍
@Aadis2475
@Aadis2475 9 ай бұрын
Super....othiri ishtaayi...sure aayum try cheyyumm.❤❤❤❤
@FathimaSk-ff6mq
@FathimaSk-ff6mq Жыл бұрын
Hi ഇത്താ...... സൂപ്പർ...... Vidio..,..yummy🤤🤤... 😋😋... Inshaallah try cheyyam☺️
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
മാഷാഅല്ലാഹ്‌ 🥰 പുഡ്ഡിംഗ് എല്ലാം 👌😋😋😋
@rouhamehvish
@rouhamehvish Жыл бұрын
Ningale Ee vdeok vendi waiting aayirunnu... Nthayaalum eid recipies varrunn aryaarnnu🥰🥰🥰
@Rishanah
@Rishanah Жыл бұрын
Masha allha yellam suppar 🥰😍insha allha undakkanam😃
@sajnatmanjerisaji6780
@sajnatmanjerisaji6780 Жыл бұрын
Wooww suupr👍🏻വായിൽ വെള്ളം ഇറക്കി ഇറക്കി ഇറക്കി ഒരു വിധ മായി 😃എന്തായാലും ഉണ്ടാകും ഉണ്ടാകണം
@sminusebastian8161
@sminusebastian8161 Жыл бұрын
സൂപ്പർ ഇത്ത new subscribrer ആണ് എല്ലാ വീഡിയോ സൂപ്പർ
@nasiyat_shortrecipes
@nasiyat_shortrecipes Жыл бұрын
Mashallah 👌👌👌❤ Delicious pudding😋😋👌👌
@feminanazer6066
@feminanazer6066 Жыл бұрын
Eid n 3 puddingm undakiyirikkum inshaallah
@raheemakmp7776
@raheemakmp7776 8 ай бұрын
Thankyou itha... Njn mudt try chryyum love you ithaa🥰❤️❤️❤️
@HappyHomeDiaries
@HappyHomeDiaries Жыл бұрын
Pudding ❤ carrot ishtaayi cheythu nokkanamnnundu... Easy aanallo
@Shamisamad
@Shamisamad Жыл бұрын
Njan pradeeshicha pudding recipe 👍👍👍Jamshi
@jasmiansar2399
@jasmiansar2399 Жыл бұрын
Mashaallah super🥰, undaki nokatto🥰♥️♥️♥️😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u☺️ok👍
@chithrabenny5442
@chithrabenny5442 Жыл бұрын
Checheede videokku positive addiction annu😂❤❤❤❤❤
@jalnaaslam86
@jalnaaslam86 Жыл бұрын
ഇപ്രാവശ്യം ഈദ് ന് ആദ്യമായിട്ട് ജംഷി ന്റെ പുഡിങ് ട്രൈ ചെയ്തു നോക്കാൻ പോവുന്നു. Insha allah☺️
@Candyhearts728
@Candyhearts728 Жыл бұрын
ഞാനും
@sindhu106
@sindhu106 Жыл бұрын
കൊള്ളാം വളരെ ഇഷ്ടപ്പെട്ടു 👌👌👌👌
@Anu_12114
@Anu_12114 Жыл бұрын
Pudding kamubole naavil vellam varunnn🤤🤤🤤🤤
@pushparajan4348
@pushparajan4348 Жыл бұрын
Sure ആയും ഉണ്ടാക്കി നോക്കാം sis🥰🥰എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത്. 🙏🙏👌🏻👌🏻👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok😊👍🏻
@rejithasijo6283
@rejithasijo6283 Жыл бұрын
ജംഷി ♥️super ആയിട്ടുണ്ട്. Pudding 🍨yummmy.. 🤤കൊതിയായിട്ട്ട് വയ്യ. Try ചെയ്യും. ഒന്നും കൂടെ ഇഷ്‌ടം chocolate pudding ആണ്... 👍👍
@faisalvettom1663
@faisalvettom1663 11 ай бұрын
Njan first aanu e channel kanunnath super puddings
@mufeedamufeeda3298
@mufeedamufeeda3298 Жыл бұрын
Ma sha Allah ...super aayittund
@gamecadetm392
@gamecadetm392 Жыл бұрын
Undaki nokum sure👍👍👍
@jaamshija5954
@jaamshija5954 Жыл бұрын
Itha Nan mango pudding indakki, adipoli 👌
@nebelaosman8140
@nebelaosman8140 Жыл бұрын
ഇൻശാഅല്ലാഹ്‌ perunnaline pudding undhakki nokkkanam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok☺️👍
@simna6679
@simna6679 Жыл бұрын
Jamshi Paranjali pinne appeal illa. I will try InshaAllah. Ivide ellarkum Sunday enthelum sweets venam . Ini ipo enthundakkum enn alojich budhimuttandalo. Ellam oro pravashyam ayit undakkalo. Thanks very much ❤❤
@Liyasdreams123
@Liyasdreams123 Жыл бұрын
Yaa allaah kidilam thanne kanditt inshallah eidn undaakki nokkaanam😍😍😍ente ponnee kothiyavunnu
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩😍Thank u👍👍
@user-uo3xf5su5u
@user-uo3xf5su5u Жыл бұрын
Pudding adipoli kothiyakunnu 👍🥰
@FarsanaFarsana-pm7qg
@FarsanaFarsana-pm7qg Жыл бұрын
Kaynja eidn ndakya rafello pudding njan rand thavanna try cheythu it so tasty ❤
@lizzysebi5426
@lizzysebi5426 Жыл бұрын
Jamshiyude puddings ellam thanne undakan easyum tastyum aanu. Innathe recipes okke orupadu ishtamayi. Theerchayayum try cheyum.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok💝👍thank u🙏👍
@psjerryyt1721
@psjerryyt1721 Жыл бұрын
Adipoli mashaallah❤❤
@shavukath-pf9nw
@shavukath-pf9nw Жыл бұрын
Insha allah ഞാൻ ഇന്ന് ട്രൈ ചെയ്യും
@mubarakthenjeri7046
@mubarakthenjeri7046 Жыл бұрын
Mango pudding... ക്യാരറ്റ് pudding ഞാൻ try ചെയ്തു നോക്കി... 👍സൂപ്പർ ടേസ്റ്റ് ആയിരുന്നു ട്ടോ ജംഷിത്ത... 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u❤️👍🏻
@asiyav9781
@asiyav9781 Жыл бұрын
Eidinn undakanam
@nazarinak2195
@nazarinak2195 Жыл бұрын
Easy making simple 😍😍😍😍❤️❤️❤️❤️wow
@ziladesigns____
@ziladesigns____ Жыл бұрын
ഫസ്റ്റ്.. വീഡിയോ കാണട്ടെ ❤❤
@jasheebapp8354
@jasheebapp8354 Жыл бұрын
Pudding എല്ലാം അടിപൊളി 👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@thankamthekkepat
@thankamthekkepat Жыл бұрын
Very good pudding recipes 👌👌👏👏👏
@fanufidu1347
@fanufidu1347 Жыл бұрын
Mashaallaah❤️🥰🤝
@athikkamuhammed320
@athikkamuhammed320 Жыл бұрын
ഈ ദിന് ഉണ്ടാക്കി നോക്കും
@tblwsweety
@tblwsweety Жыл бұрын
സൂപ്പർ puding 🥰🥰
@Sk_sadiq_boss
@Sk_sadiq_boss Жыл бұрын
Hai ഇത്ത പെരുന്നാൾ ആശംസകൾ
@ummuhabeeba131
@ummuhabeeba131 Жыл бұрын
Jamshide samsaaram othiri ishtaanu oru prathyegathayund ninte voice kelkumbol manass nirayunnu😊
@bahiraabubekar4917
@bahiraabubekar4917 Жыл бұрын
Jamshi jan mango pudding undaaki.Alhamdulillah.
@hashrafthaivalapil5871
@hashrafthaivalapil5871 Жыл бұрын
Super Pudding video കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നെടാ
@hafeethahaneefa5698
@hafeethahaneefa5698 Жыл бұрын
Superb jamsheeee🎉🎉🎉🎉🎉❤
@newspecialvlog2283
@newspecialvlog2283 Жыл бұрын
പെരുന്നാളിന് ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്
@sunandaek2968
@sunandaek2968 Жыл бұрын
പഴം കൊണ്ടുള്ള ടnack ഉണ്ടാക്കി ... Super ... Pudding കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... തീർച്ചയായും ഉണ്ടാക്കും... റിട്ടയർ ചെയ്തതിൻ്റെ വിഷമം മാറിയത് ജംഷിയുടെ വീഡിയോസ് കണ്ടതുകൊണ്ടാണ്... പേരക്കുട്ടി സ്ക്കൂളിൽ പോയാൽ ഒറ്റക്കാകും ... പറ്റുന്ന പോലെ ഓരോ റെസിപ്പിയും ഉണ്ടാക്കും... പിന്നെ Cleaning, വീട് തന്നെ മാറിപ്പോയി... എപ്പോഴും സന്തോഷമായി ഇരിക്കാൻ ജംഷിയുടെ വീഡിയോസ് സഹായിക്കുന്നു .....
@abbasmon23
@abbasmon23 Жыл бұрын
VERY GOOD KEEP IT UP MADAM
@ajithasasi6195
@ajithasasi6195 4 ай бұрын
@hansiyaarshad6638
@hansiyaarshad6638 Жыл бұрын
Mashaallah ellam super
@fasnasadique8431
@fasnasadique8431 Жыл бұрын
Video ishtayi....😘
@rasakk5057
@rasakk5057 Жыл бұрын
Jamshi itha pudding super❤
@____4447
@____4447 Жыл бұрын
Jamshi supera😍😍😍
@fathimathzuhara4585
@fathimathzuhara4585 Жыл бұрын
Nja carrot macroni paayasam undaaki suupr taste aayrunnu
@1ahpullara46
@1ahpullara46 Жыл бұрын
മാഷാ അല്ലാഹ്
@rafeekmanchery9928
@rafeekmanchery9928 Жыл бұрын
Mashah allah 👌🥰
@JubairiyaBanu-pr9mc
@JubairiyaBanu-pr9mc Жыл бұрын
സൂപ്പർ 👍പുഡിങ് ഇത്ത
@sasivs3571
@sasivs3571 Жыл бұрын
Super 😊
@ShifnaJaleel-zr9yi
@ShifnaJaleel-zr9yi Жыл бұрын
❤❤Ithaaaaaaa😍
@ayshaafreen5863
@ayshaafreen5863 Жыл бұрын
സൂപ്പർ 🥰🥰🥰🥰👌👌👌
@muneera6197
@muneera6197 Жыл бұрын
പുഡ്ഡിംഗ് s സൂപ്പർ 😋😋😋😋👍🏻👍🏻👍🏻
@sajilafaisal8578
@sajilafaisal8578 Жыл бұрын
Hai puding super❤
@shortsworld285
@shortsworld285 Жыл бұрын
സൂപ്പർ 💓
@Umarcutebabyshort
@Umarcutebabyshort Жыл бұрын
Mashaallah
@user-cx6oe1vg3p
@user-cx6oe1vg3p 3 ай бұрын
👍
@noufalpaloli6895
@noufalpaloli6895 Жыл бұрын
Hai jamshi super
@digibenjamin449
@digibenjamin449 Жыл бұрын
Super pudding 🤤🎉
@Amelia_edits-Roblox
@Amelia_edits-Roblox Жыл бұрын
Salam jamshy poly anu vedeo
@majida_bashi_
@majida_bashi_ Жыл бұрын
Adipoliyayitund.jamshiyude video skip cheyyan thonilla avashyamullath mathrame samsarikkuu❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝💝☺️👍
@nimitha7054
@nimitha7054 Жыл бұрын
First❤
@suneeraabuthahir917
@suneeraabuthahir917 Жыл бұрын
സൂപ്പർ പുഡ്ഡിംഗ്. 🥰🥰👍👍 പെരുന്നാളിന് ഉണ്ടാക്കണം
@fousiyafousi3533
@fousiyafousi3533 Жыл бұрын
Appo jamshi perunalkulla pudding rediyaki thanuttaaa😘😘😘
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok🤗💝👍👍
@resimol749
@resimol749 8 ай бұрын
പുഡിങ് ഉണ്ടാക്കിനോക്കണം 👍❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok☺️
@Sudevks-kz3tj
@Sudevks-kz3tj Жыл бұрын
Nanayittundu chechi ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍❤
@mohammedazhar1384
@mohammedazhar1384 Жыл бұрын
Pudding ellam super enthayalum try cheyyanam ❤
@bindurajeev785
@bindurajeev785 Жыл бұрын
എല്ലാം സൂപ്പർ
@user-rz9bs2pn9b
@user-rz9bs2pn9b Жыл бұрын
Mashaallah 👍👍👍👍
@sabithac9341
@sabithac9341 Жыл бұрын
എല്ലാം super 👌👌❤️❤️❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u💝👍
@adham6931
@adham6931 Жыл бұрын
ഫസ്റ്റ് vew ആദ്യായിട്ട്
@user-dk5dj4ym3z
@user-dk5dj4ym3z Жыл бұрын
പെരുന്നാൾ യ്ക്ക് ടൈ ചെയ്തു നോക്കണം ان شاء اللہ
@feminaadattil6720
@feminaadattil6720 Жыл бұрын
Supper👍👍
@abdulshukkoor1684
@abdulshukkoor1684 8 ай бұрын
ആഹാ 👌👌❤❤👌👌
@fahimfahim7067
@fahimfahim7067 Жыл бұрын
Mashalla 👍
@jasisageer5175
@jasisageer5175 Жыл бұрын
So super👍🥰🥰
@kannanps2888
@kannanps2888 Жыл бұрын
നന്നായിട്ടുണ്ട് ചേച്ചി.... 👌👌👍🙏
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@molyrajan2733
@molyrajan2733 Жыл бұрын
So tasty puddings. Wish to try when my grand childrens come. 😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks a lot 😊❤👍
@ziladesigns____
@ziladesigns____ Жыл бұрын
ഇന്ന് കാണിച്ച 3 പുഡ്ഡിംങും അടിപൊളി.. കാരറ്റ് പുഡ്ഡിംഗ് ഇഷ്ടം 🥰🥰നിങ്ങളെ സംസാരം കൂടി ആവുമ്പോൾ നല്ലോണം മനസ്സിലാവുന്നുണ്ട്.. Thankyou.. ആ പുഡ്ഡിംഗ് ഡ്ര plastic ആണോ
Mango Pudding | No Gelatin, No Agar-Agar | Quick & Easy Mango Dessert
5:29
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 12 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
Zulfa’s Special - Yummy Souffle Pudding😋 | Suhana Basheer
20:58
Suhana Basheer
Рет қаралды 332 М.
What I eat in a day | Nitya Das
14:45
Nitya Das
Рет қаралды 739 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,2 МЛН