റെജിയുടെ വീട്ടിലെ തേക്കിന് അമേരിക്കയിൽ വൻ ഡിമാൻഡ് | കുപ്പിക്കുള്ളിലെ തേക്കിന് 8 ലക്ഷം രൂപ വിലയോ..??

  Рет қаралды 108,925

Livestories

Livestories

Ай бұрын

റെജിയുടെ വീട്ടിലെ തേക്കിന് അമേരിക്കയിൽ വൻ ഡിമാൻഡ്
Moolechalil Biotech Tissue Culture Teak Nursery :
9447662405
8590298587
.
.
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZfaq 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #teakwood #teakwoodfactory

Пікірлер: 78
@Livestoriesofficial
@Livestoriesofficial Ай бұрын
Moolechalil Biotech Tissue Culture Teak Nursery : 9447662405, 8590298587
@g_varghese745
@g_varghese745 15 күн бұрын
കേൾക്കാൻ നല്ല രസമാണ്. 15 ദിവസം കൂടുമ്പോൾ മരുന്നടിക്കണം. അതുപോലെ വളവും . ഇപ്പോഴത്തെ ചൂടിന് Trip irrigation കൊടുക്കണം. 150 തൈകൾ വെച്ചിട്ട് 6 വർഷമായി. എല്ലാം വെട്ടികളഞ്ഞു. 150 രൂപാ ക്ക് ആണിത് വാങ്ങിയുത് ' ഇങ്ങനെ ഒക്കെ പറഞ്ഞത് കേട്ട് വെച്ചതാണ്.
@jincybinoy
@jincybinoy Ай бұрын
God bless you
@basheerbm8326
@basheerbm8326 Ай бұрын
Very informative…thanks
@Livestoriesofficial
@Livestoriesofficial Ай бұрын
Thanks
@user-xc3zu3om4h
@user-xc3zu3om4h Ай бұрын
ഏകരക്കണക്കിന് സ്ഥലം വെറുതെ കിടക്കുന്നവർക്ക് ചെയ്യാം അല്ലാതെ 10 തൈ വച്ചു 25 വർഷം കാത്തിരിക്കുക എന്ന് പറഞ്ഞാൽ.....
@92015install
@92015install Ай бұрын
Timber furniture നിൽക്കണമെങ്കിൽ കുറച്ചു കാലം കാത്തിരിക്കണം
@josephjohn5864
@josephjohn5864 Ай бұрын
A great blessing for our community in agriculture.🙏
@moolechalilcommunications1794
@moolechalilcommunications1794 Ай бұрын
@musicworld2289
@musicworld2289 Ай бұрын
Great video about teak 👏
@Livestoriesofficial
@Livestoriesofficial Ай бұрын
Thanks! 😃
@VenugopalanNair-jd8mt
@VenugopalanNair-jd8mt Ай бұрын
What is tha cost of one plant.
@jinoyjacob4386
@jinoyjacob4386 Ай бұрын
Camera man; Superb Bro! 👍👍👍 Good work ❤
@kahanmediavlog4060
@kahanmediavlog4060 Ай бұрын
Ullil kadal nalla red colour ullathaan nalla teak enn njan katuthunu
@joytj5671
@joytj5671 Ай бұрын
എന്റെ വീട്ടുപറമ്പിൽ 4 തേക്കുകൾ നിന്ന് ഉറങ്ങിപ്പോയി. അന്വേഷണത്തിൽ വൈറസ് രോഗം ആയിരുന്നു എന്നാണ് പറയുന്നത്. വലിയ വിലയും കിട്ടിയില്ല. നിലമ്പൂർ തേക്ക് കാർഷിക സർവകലാശാലയിൽ നിന്നും വാങ്ങിയതാണ്. എന്താ പറയാ, എന്ത്ന്നാ പറയാ.
@nishadnbr7199
@nishadnbr7199 Ай бұрын
എന്തൊക്കെ പറഞ്ഞാലും ചെയ്താലും നിലമ്പൂർ തേക്ക്. അത്. വേറെ ലെവൽ തന്നെ
@ratnakumarn4749
@ratnakumarn4749 Ай бұрын
ഏററവും നല്ല thecku, കോന്നി,velloor,കോട്ടയം,നിലമ്പൂർ, charal തരി ഉളളിൽ ഉള്ള തേക്ക് വൈക്കം വെച്ചൂർ
@De-tw7by
@De-tw7by Ай бұрын
He is doing great work for Kerala 🙏👍
@sujithp.g1025
@sujithp.g1025 Ай бұрын
We will always concentrate about customer satisfaction thatswhy👍🏻👍🏻
@Livestoriesofficial
@Livestoriesofficial Ай бұрын
🤝
@sivarajan5859
@sivarajan5859 Ай бұрын
മരം വിറ്റാൽ വില കിട്ടാത്ത കാലം 🤗
@trading_addiction
@trading_addiction Ай бұрын
Chadannam
@rejiomrejiom4809
@rejiomrejiom4809 Ай бұрын
നിലമ്പൂർ തേക്ക് വിൽപ്പനക്ക് ഉണ്ട് മുന്നു മരം
@allwynpmathew2238
@allwynpmathew2238 Ай бұрын
I'm from Kalady. My father has around 20 trees planted 25-30 years ago nilambur plants bought from forest department. We had sold 5-6 tress in the past few years and planning to sell the remaining whole trees. Local buyers are not giving good prices. So, I would like to know if you can have a look at the trees.
@Livestoriesofficial
@Livestoriesofficial Ай бұрын
More Details : 9447662405, 8590298587 please contact
@anjanakarunakarannair3717
@anjanakarunakarannair3717 Ай бұрын
Nilambur teak wold no 1
@sujithp.g1025
@sujithp.g1025 Ай бұрын
Yss sir that teak will use for doing the tissue cultural processing
@windyday8852
@windyday8852 23 күн бұрын
Yes, worlds A-grade teak wood is from Nilaboor, which is completely exported. This teak was used in Titanic ship. Rolls-Royce is a direct customer of Nilabur teak. Now, the aged trees are almost finished in the forest.
@varghesets7434
@varghesets7434 Ай бұрын
😮😊
@jij3990
@jij3990 Ай бұрын
Hi Reji, I might need some.
@Livestoriesofficial
@Livestoriesofficial Ай бұрын
More Details : 9447662405, 8590298587 please contact
@rajeshbt6240
@rajeshbt6240 Ай бұрын
Sir തേക്കു വിൽക്കാൻ പറ്റുമോ,
@MN-vz4kk
@MN-vz4kk Ай бұрын
സുഹൃത്തേ തൊലിയോ മറ്റോ പോയാൽ പെട്ടെന്ന് കേടാകുന്ന മരമല്ലേ തേക്ക്? (5.48)
@jobyouseph8914
@jobyouseph8914 7 күн бұрын
adutha manjiyam ready
@realwood-gc5mg
@realwood-gc5mg Ай бұрын
Sample teak is pin hole
@josemm4774
@josemm4774 Ай бұрын
ഏട്ടിലെ പശു പുല്ല് തിന്നില്ല.
@GLOVESBP
@GLOVESBP Ай бұрын
ഇന്നത്തെ ഒരു കോടി 25 വർഷം കഴിയുമ്പോ അതിനും അന്നത്തെ ഒരു ലക്ഷം മൂലം കാണും 🤣🤣😂
@thestubbornbull
@thestubbornbull Ай бұрын
25 വർഷം കഴിഞ്ഞ് ഒന്നും ഇല്ലാതെ ഇരിക്കുന്നതിലും ഭേദം അല്ലേ നിങ്ങൾ പറഞ്ഞ ഒരുലക്ഷം മൂല്യം ഉള്ള ഒരു തുക എങ്കിലും അന്ന് കയ്യിൽ കാണുന്നത് എന്ന് ആലോചിച്ച് നോക്ക്! ഇന്നത്തെ 1കോടിക്ക് 25 വർഷത്തിന് ശേഷം ഒരു 23 ലക്ഷം മുതൽ 30 ലക്ഷം വരെ മൂല്യം എന്തായാലും ഉണ്ടാവും......😌
@lalumalayil4824
@lalumalayil4824 Ай бұрын
I am from New York. I need around 100 tissue culture plants.
@Livestoriesofficial
@Livestoriesofficial Ай бұрын
More Details : 9447662405, 8590298587 please contact
@ratnakumarn4749
@ratnakumarn4749 Ай бұрын
സാർ, ഇത് തട്ടിപ്പ്,കോട്ടയം ജില്ലയിലെ veloor ചെന്നാൽ ഇഷ്ടം പോലെ ക കിട്ടും, പൈസാ മുടക്കില്ല, നല്ല റിസൾട്ട് കിട്ടും
@sunflower78
@sunflower78 23 күн бұрын
തേക്ക്, പട്ടയം ഉള്ള സ്ഥലത്ത് ഉള്ളതു പോലും വില്ലേജോഫീസറും ഫോറസ്റ്റുകാരും കൂടി വെട്ടിക്കുന്നില്ല പിന്നെ കർഷകർ എന്തിനാണ് തേക്ക് വക്കുന്നത്.
@mathaithomas3642
@mathaithomas3642 21 күн бұрын
വെട്ടാൻ പോകുവാണെന്ന് അവരെ അറിയിക്കണോ?
@pnikhilchandra123
@pnikhilchandra123 Ай бұрын
തടി വിലയുണ്ട് 50 വർഷം വേണം
@roythomas9699
@roythomas9699 Ай бұрын
ലോകത്തിൽ എല്ലാ വിധ താടികൾക്കും ഏറ്റവും കുറവ് വില് അമേരിക്കയിൽ ആണ്.തെക്ക കൃഷി ഏറ്റവും നഷ്ടം ആണ്.
@LIJOGEORGEPALA
@LIJOGEORGEPALA Ай бұрын
Australian teak aano?? ഇത്
@Livestoriesofficial
@Livestoriesofficial Ай бұрын
More Details : 9447662405, 8590298587 please contact
@RejiJoseph-uy6ko
@RejiJoseph-uy6ko Ай бұрын
Nilambur teak anu sir
@jj1205
@jj1205 Ай бұрын
96 ഇഞ്ച് ഉള്ള തേക്കിന് എത്ര പ്രായം ഉണ്ട്? ഇവിടെ ഒക്കെ വർഷം 5 cmവച്ച് തേക്കിന് വണ്ണം കിട്ടുന്നുണ്ട് 2മീറ്റർ അകലത്തിൽ വച്ചാൽ വശങ്ങളിലേക്ക് കാര്യമായ തോതിൽ ശിഖിര ങ്ങൾ വരാൻ സാധ്യത കുറവാണ് അഥവാ വന്നാൽ തായ് തടിയിൽ നിന്ന് 6"അകത്തി വെട്ടി കളയുക പിന്നെ ഒരു വിരൽ വണ്ണത്തിൽ ഉള്ള ഒരു ചാൻ നീളം ഉള്ള വേര് കുഴിച്ചിട്ട് നന്നായി നനച്ചാൽ മാതൃ വൃക്ഷത്തിന്റെ അതെ ക്വാളിറ്റി തയ്ക്കൾ കിട്ടും എന്നാണ് എന്റെ അറിവ് നനയും രാസ വളവും കൂടെ കൊടുത്താൽ സൂപ്പർ ആണ് 5 വർഷം കൂടുമ്പോൾ 1 ലക്ഷം രൂപക്ക് ഒരു മുളം കൂട്ടം കരാർ കൊടുത്തിരുന്നതാണ് അതുപോലെ ഉള്ള 3 കൂട്ടു മുള ഉണ്ടായിരുന്നു വീട്ടിൽ 7 വർഷം മുൻപ് മുള പൂത്തു ഉണങ്ങി പോയി അപ്പോഴാണ് 20 കൊല്ലം കൊണ്ട് 1 ലക്ഷം കിട്ടുന്ന തേക്കും കൊണ്ട് വന്നിരിക്കുന്നത്
@user-mk3id5ux6f
@user-mk3id5ux6f Ай бұрын
എല്ലാരും മുള കൃഷി നടത്തിയാൽ വിലയിടിവ് ഉണ്ടാവുലേ അതുകൊണ്ട് പലരും പല കൃഷി ചെയ്യട്ടെ
@jj1205
@jj1205 Ай бұрын
Nammal angane krishi aayittu athine kanakku kootiyittilla
@sebingeorge7107
@sebingeorge7107 Ай бұрын
Eyalude tissue culture teak verum udaip aane...
@RejiJoseph-uy6ko
@RejiJoseph-uy6ko Ай бұрын
Udayippau anel thankal vanganda, also thanks for ur negative comments, that comments will help us grow
@tsfrancis3476
@tsfrancis3476 Ай бұрын
തേക്കിന് ഞങ്ങടെ നാട്ടിൽ ഒരു വിലയും ഇല്ല സഹോദര...
@jinesh9273
@jinesh9273 Ай бұрын
ഒരഞ്ചാറു തേക്ക് മരം വെറുതെ തരാമോ..... 😂😂😂😂😂😂
@rajeevjacob532
@rajeevjacob532 Ай бұрын
ഏതാ നാട്... 😂😂
@bobypaul3158
@bobypaul3158 Ай бұрын
Enna cheriya villk nan edukam
@shaheerkappil8446
@shaheerkappil8446 Ай бұрын
ശെരിയണ് വില്കുബോൾ വെറുതെ കൊടുക്കുന്നത് പോലെയാണ് വാങ്ങുമ്പോൾ വില കൂടുതലും ഞാൻ വിറ്റതാണ്
@KJ-gj4po
@KJ-gj4po Ай бұрын
കാതൽ ഉണ്ടെങ്കിൽ നല്ല വില കിട്ടും
@binuzachariah2663
@binuzachariah2663 Ай бұрын
തടവിൽക്കുമ്പോൾ വില ഒന്നും കിട്ടാറില്ല
@fishtubelive6410
@fishtubelive6410 29 күн бұрын
വെട്ട് കാരൻ വണ്ടി കൂലി സിഐടിയു നോക്കൂ കൂലി😂😂പകുതി പൈസ അവർ പിടിച്ച് parikkum ഒറ്റ ദിവസം കൊണ്ട്😂😂
@newkl6221
@newkl6221 Ай бұрын
25 വർഷത്തിൽ 2 ലക്ഷം ഒരു മരത്തിനു. 100 തയ്യ് വെച്ചാൽ 2 കോടി. ടൈം കൂടുതലും ലാഭം കുറവുമല്ലേ?
@Livestoriesofficial
@Livestoriesofficial Ай бұрын
More Details : 9447662405, 8590298587 please contact
@susyvarghese8436
@susyvarghese8436 Ай бұрын
ചില സ്ഥലത്തു വീട് വച്ചു വസിക്കാൻ പ്രയാസം ആയിരിക്കും. അവിടെ ഈ കൃഷി ലാഭം ആയിരിക്കും. കാരണം വിട്ടാൽ ഭൂമിക്ക് വിലയും ഇല്ല.
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Ай бұрын
ഇത് കപ്പ നടുവല്ല 🙄🙄🙄🙄തേക്കാണ്
@ajithkumarkumar5580
@ajithkumarkumar5580 Ай бұрын
Verey paniyonnumilley
@shijukumarmuthayyan1622
@shijukumarmuthayyan1622 Ай бұрын
അടുത്ത മഞ്ജിയം..... പണി
@trading_addiction
@trading_addiction Ай бұрын
1:05 20 1 lack 😂
@RejiJoseph-uy6ko
@RejiJoseph-uy6ko Ай бұрын
Just visit our motherfarm & nursery, then you can clear all doubts
@godofsmallthings4289
@godofsmallthings4289 Ай бұрын
😂 ഒരു ദിവസം 13,...14 രൂപ പിച്ച എടുത്താൽ അതിലും കിട്ടും
@abinrobert
@abinrobert Ай бұрын
എക്കറിന് 10 ലക്ഷം രൂപ പോലും ഇല്ലാത്ത ചെങ്കുത്തായ മല പ്രദേശങ്ങൾ ഉണ്ട്. അവിടെ മരങ്ങൾ നടുക അല്ലാതെ വേറെ വഴി ഇല്ല.അവിടെ 150 മരം കിട്ടിയാൽ പോലും 1 ലക്ഷം ഏറ്റവും കുറഞ്ഞ് കൂട്ടിയാൽ 20 വർഷം കൊണ്ട് 1.5 കോടി രൂപ ലഭിക്കും. ഓർക്കുക മരത്തിൻ്റെ വില കൂടുകയെ ഉള്ളൂ. ഇത്തരത്തിൽ ഉള്ള സ്ഥലങ്ങളുടെ വില കൂടുന്നും ഇല്ല. അത്തരത്തിൽ ഭൂമി ഉള്ളവർക്ക് ആണ് ഇതൊക്കെ ഉപകരപ്പെടുക
@Pachalam-Steven82
@Pachalam-Steven82 Ай бұрын
ഞാൻ റബ്ബർ തൈ നട്ടപ്പോൾ തോട്ടത്തിന് ചുറ്റും 450 തേക്കിൻ തൈ വച്ചു. 2025 ഇൽ slotter റബ്ബർ 2 കൊല്ലത്തേക്ക് കൊടുത്താൽ 2027 ഇൽ ഈ teak മുഴുവൻ വിൽക്കും. 200 ഓളം തെക്ക് 60" size ഉണ്ട്. 25 കൊല്ലം കൊണ്ട് ഏകദേശം 50 lakh രൂപയുടെ നിക്ഷേപം. അന്ന് റബ്ബർ പ്ലാന്റ് ചെയ്തപ്പോൾ 500 സ്റ്റമ്പ് വാങ്ങിയത് 7500 രൂപ മുടക്കി ആണ്. പിന്നീട് side കൊമ്പുകൾ മുറിക്കാൻ 2, 3, 4, 10 വർഷങ്ങളിൽ പണം മുടക്കി. എല്ലാ2 വർഷവും അടികൊമ്പുകൾ എല്ലാം വെട്ടും. ഇതിനു കേരളത്തിൽ 30 മരം, 4000 രൂപയ്ക്കു dress ചെയ്ത് കിട്ടും. വലിയ മുടക്കില്ലാതെ ഒരു നിക്ഷേപം. ഇതിലും ലാഭം ആയിരുന്നു മല വെപ്പ് നാട്ടിട്ടു വെട്ടിയപ്പോൾ. 15 കൊല്ലം കൊണ്ട് 25ലക്ഷം കിട്ടി, പക്ഷെ 1.5 acre മറ്റു ഒന്നും നടാൻ പറ്റില്ല
@fishtubelive6410
@fishtubelive6410 29 күн бұрын
വെട്ടി ഇറക്ക് citu നായ്ക്കൾ വന്നു 10 ലക്ഷം നോക്ക് കൂലി വാങ്ങും😂
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 38 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 37 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 38 МЛН