No video

എജ്ജാതി റീമേക്ക് പടക്കം 😂|Pokkiri raja remake troll |Akshay kumar |Pewer Trolls |

  Рет қаралды 991,231

Pewer Trolls

Pewer Trolls

3 жыл бұрын

Pokkiri raja remake troll video |malayalam troll |pokkiri raja movie |troll malayalam |Malayalam remake troll |Boss hindi movie |troll |Akshay kumar |mammootty |Vijay |prithviraj |Pewer Trolls |
#Malayalamremaketroll
#pokkiriraja
#remakemovietroll
Instagram id: / pewer_trolls

Пікірлер: 1 000
@bhagyanath5495
@bhagyanath5495 3 жыл бұрын
ഇപ്പോഴാ മനസ്സിലായത് നമ്മുടെ പോക്കിരിരാജ കിടിലൻ പടം ആയിരുന്നെന്ന്
@athirabm8745
@athirabm8745 3 жыл бұрын
🤭adhe... 😇
@SAAS-un4jj
@SAAS-un4jj 3 жыл бұрын
Satyammm
@zuttusuttu825
@zuttusuttu825 3 жыл бұрын
ആഹാ
@jobinfredy6454
@jobinfredy6454 3 жыл бұрын
2010 ൽ ഇറങ്ങിയപ്പോ കിടിലൻ ആയിരുന്നു. Year Topper പോക്കിരിരാജ 🔥
@zuttusuttu825
@zuttusuttu825 3 жыл бұрын
@@jobinfredy6454എത്ര ഒക്കെ ആണെകിലും കൈരളി അല്ലെ എടുത്തത് പോയി പോയി
@IMettymetty
@IMettymetty 3 жыл бұрын
അടക്കം കഴിഞ്ഞു എല്ലാവരും ചായയും വടയും കഴിച്ചു പിരിഞ്ഞു പോകുക 🚶‍♀️🚶‍♀️
@dymonchattambi6517
@dymonchattambi6517 3 жыл бұрын
Hi metty
@abhinav4880
@abhinav4880 3 жыл бұрын
😂😂
@roshanjoseph5728
@roshanjoseph5728 3 жыл бұрын
അപ്പൊ ഇതാണല്ലേ മമ്മുക്ക അന്ന് പറഞ്ഞ ചായേം വടേം
@achuachu6971
@achuachu6971 3 жыл бұрын
@@roshanjoseph5728 😂😂😂😂😂😂😂
@achuachu6971
@achuachu6971 3 жыл бұрын
😁😁😁😁😁😁
@mohananosmm3056
@mohananosmm3056 3 жыл бұрын
വിജയ്ക്ക്❣️ പോലും സമാധാനം 😇 കൊടുത്തുടെ 🙄 എന്ത് കഷ്ടമണ്...🤣🤣🤣🤣🤣
@veenaveena5841
@veenaveena5841 3 жыл бұрын
സിനിമയോ അലമ്പാക്കി, ആ പാട്ടെങ്കിലും ഒഴിവാക്കിക്കൂടായിരുന്നോ ഇവന്മാർക്ക് 😬😝
@themadscientist230
@themadscientist230 3 жыл бұрын
Bollywood ennalla remakewood enna hindi cinemaye vilikendathu
@saijemin
@saijemin 3 жыл бұрын
അല്ലേൽ പോക്കിരിരാജ നല്ല പടം ആലോ
@RajaneeshRajanPillai
@RajaneeshRajanPillai 3 жыл бұрын
@@saijemin athe.. athu thanne oru oola padam
@cinematheater2609
@cinematheater2609 3 жыл бұрын
@@RajaneeshRajanPillai എറണാകുളം കവിതയിൽ രണ്ടാമത്തെ ആഴ്ച കാണുമ്പോൾ 50 ആൾ തികച്ചില്ല
@saijemin
@saijemin 3 жыл бұрын
@@RajaneeshRajanPillai കമെന്റ് നോക്ക് സിനിമയോ അലമ്പാക്കി ഏത് സിനിമ ഇജ്ജാതി ഊള പടങ്ങൾ പിന്നെ എങ്ങനെ റീമേക്കു ചെയ്യും
@afal007
@afal007 3 жыл бұрын
*തല്ലാൻ വരുന്നവരെ തല്ലണം കൊല്ലാൻ വരുന്നവരെ കൊല്ലണം Remake ചെയ്യാൻ വരുന്നവരെ തല്ലികൊല്ലണം 😕🤕..!*
@zuttusuttu825
@zuttusuttu825 3 жыл бұрын
🤣🤣റീമേക്ക് മാത്രം അല്ല ഡബ്ബ് ചെയ്യാൻ വരുന്നവനെയും കൊല്ലണം മലയാളത്തിലേക്ക്. ഞങ്ങൾ തമിഴ്ൽ കണ്ടോളം
@afal007
@afal007 3 жыл бұрын
@@zuttusuttu825 😂
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
സിനിമ മാത്രം അല്ല നല്ല പാട്ടുകൾ എടുത്തു റീമേക്ക് ചെയ്യുന്നവരേം ചാട്ട വാറിനടിക്കണം especially കൈരളി ക്കാരെ
@afal007
@afal007 3 жыл бұрын
@@Boyish_girl_army729 കൈരളിയെക്കാൾ മോശം ആണ് Master ന്റെയും Bigil ന്റെയും Surya Dub 🤧
@adarshk.p9526
@adarshk.p9526 2 жыл бұрын
@@zuttusuttu825 എന്നാ തമിഴ് നാട്ടിൽ പോയി താമസിച്ചോ. തമിഴ് പടം മലയാളം ഡബ്ബ് പറ്റാത്തവർ തമിഴ് നാട്ടിൽ പൊക്കോ
@anandhuvfc6437
@anandhuvfc6437 3 жыл бұрын
ഈശ്വരാ ഇവർ വിജയ് അണ്ണനെയും വെറുതെ വിട്ടില്ലല്ലോ 😥😥😥
@thalapathy4434
@thalapathy4434 3 жыл бұрын
Pavam annan
@akhilkjeemon4893
@akhilkjeemon4893 3 жыл бұрын
ഇവർക്ക് സ്വന്തമായിട്ട് ഒരു പാട്ടുണ്ടാകാൻ അറിയില്ലേ പാവം അണ്ണൻ 😭😭😭😭
@nezter.
@nezter. 3 жыл бұрын
@@akhilkjeemon4893 athokke undakkum pazhe hindi paat eduthitt remake cheyunna parties aanu 😂😂... Alland puthiya paat venel vere music Theme eduth cheyyum.... Puthiyath originial songs okke E industry L rare aan😂🤣
@anandhuvfc6437
@anandhuvfc6437 3 жыл бұрын
@@nezter. Mm
@akhilkjeemon4893
@akhilkjeemon4893 3 жыл бұрын
@@nezter. remake അല്ല ബ്രോ remix
@akshaychandrapanicker4885
@akshaychandrapanicker4885 3 жыл бұрын
പോക്കിരിരാജ എല്ലാം കൂടി പീക്കിരിരാജ ആക്കിയാലോ ഈ റീമേക്ക് വുഡ് 😂😕
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
Yes 😂
@jithinrj1505
@jithinrj1505 3 жыл бұрын
😀😀
@zuttusuttu825
@zuttusuttu825 3 жыл бұрын
അണ്ണനെയും വെറുതെ വിട്ടില്ല 😢😢😭😭😭
@danielcherian9215
@danielcherian9215 3 жыл бұрын
Ithipo pokiriraja malayalathilum theetam aairunnu😆😆
@gayathrimoorthy7341
@gayathrimoorthy7341 3 жыл бұрын
@@danielcherian9215 but ith ippo theetam pro max aaki
@agisha8832
@agisha8832 3 жыл бұрын
ആ song നെ എങ്കിലും വെറുതെ വിട്ടുടെ അവർക്ക്....😅
@mubashir498
@mubashir498 3 жыл бұрын
ഞാനും ഇതേ comment ഇടാൻ വന്നതാ 😄
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
Suraj ഏട്ടനെ പോലും വെറുതെ വീട്ടില്ല😡 റീമേക്ക് വുഡ്😖
@asrithkrishna5682
@asrithkrishna5682 3 жыл бұрын
😂🙌
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
@@asrithkrishna5682 😂
@Aazikka
@Aazikka 3 жыл бұрын
അത്രക്ക് മോശമായിരുന്നോ അ സീൻ?🙄
@Havetime123
@Havetime123 3 жыл бұрын
Aa role cheythath aaara enn ariyamo chett naam. Hai Johnny lever ath oru jinnn aanu 👍nammudr thamara sheri churam athum pulli cheythit und kand nokiya mathi samayam ullapo👍
@arundhaam1576
@arundhaam1576 3 жыл бұрын
Jhonny lever Bollywood comedy king... 🔥
@ggojeevangamer6068
@ggojeevangamer6068 2 жыл бұрын
പോക്കിരി രാജാ , ഗില്ലി , 2 IN 1 PACK പോക്കിരി രാജാ remake❤️😂
@n4jj
@n4jj 3 жыл бұрын
മലയാളികൾ ഒക്കെ എത്ര ഡീസെന്റാ....!
@meera3850
@meera3850 2 жыл бұрын
Seriya
@RY-YS
@RY-YS 3 жыл бұрын
ഇതൊക്കെ കണ്ട് അനുഭവിച്ചു പോയ മതി എന്ന് ആയിരിക്കും ദൈവത്തിൻ്റെ വിധി... 😭😭😭
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@VRR-sj3bn
@VRR-sj3bn 3 жыл бұрын
വിജയ് ഇപ്പോൾ ഈ പാട്ട് കേട്ട് നെഞ്ചിൽ കൈ വെച്ച് കരയുകയായിക്കും 🥺🥺🥺
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
വിജയ് യെ മാത്രം എന്തിനാ പറയുന്നേ മമ്മൂക്ക യും പൃഥ്വിരാജ് ഉം ഒക്കെ കരയുവായിരിക്കും🥲🥲😐😐
@VRR-sj3bn
@VRR-sj3bn 3 жыл бұрын
@@Boyish_girl_army729 സത്യം 😂😂😂
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
@@VRR-sj3bn 😂😂
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
ഇജ്ജാതി റീമേക്ക് 😂
@nidhindinesh6608
@nidhindinesh6608 3 жыл бұрын
Mammootty Prithviraj Suraj ellam ICU il poyi kaanum attack vannitt
@unnimaya.p.k9859
@unnimaya.p.k9859 3 жыл бұрын
ലെ മമ്മൂക്ക:എന്നേക്കാൾ ഗതികെട്ടവൻ ഈ ലോകത്ത് വേറെയാരെങ്കിലും ഉണ്ടാകുമോ
@hero-ru6er
@hero-ru6er 3 жыл бұрын
ഈ പാട്ട് കൈരളി TV വേറെലെവൽ ആക്കിയിരുന്നല്ലോ! ( അങ്ങനെ ചെയ്യ് ചെയ്യ് കണ്ണ് കൊണ്ട് ഇങ്ങനെ ചെയ്യ് ചെയ്യ് കാലുകൊണ്ട്
@Devil-cl6ty
@Devil-cl6ty 3 жыл бұрын
എന്നാലും അണ്ണന്റെ പാട്ടിനെ നശിപ്പിച്ചുകളഞ്ഞു 😭😭😭😭😭
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@zuttusuttu825
@zuttusuttu825 3 жыл бұрын
അതെ ചെറ്റകൾ 😭😭😭
@zuttusuttu825
@zuttusuttu825 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ആണ് ബ്രോ അതു ആ പാട്ടും പിന്നെ കത്തി മൂവിയിലെ athi എന്നാ സോങ്ങും അതിനെ എങ്കിലും ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു 😭😭😭😭
@ASK-ce6ps
@ASK-ce6ps 3 жыл бұрын
എടാ ഈ boss എന്ന പടം റീമേക്ക് ആരുന്നോ വെറുതെ അല്ല അക്ഷയ് കുമാരിനെ എല്ലാവരും boss എന്ന് വിളിക്കുന്നെ.. കോപ്പിമൈരന്മാർ 🙄🤣🤣🤣
@nidhinva6855
@nidhinva6855 2 жыл бұрын
🤣🤣
@user-bp2yp8id4s
@user-bp2yp8id4s 3 жыл бұрын
പോക്കിരി രാജയെ ഇവന്മാർ വെറും പെറുക്കി രാജ ആക്കിയല്ലോ😝😝😝👈
@amrithachinnu7429
@amrithachinnu7429 3 жыл бұрын
😁😁😂😂
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
സത്യം
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
YES😂😂
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
മലയാളത്തിലെ പോക്കിരി രാജ ദുരന്തം അല്ലായിരുന്നു എന്ന് ഇത് കാണുമ്പോളാ മനസിലാവുന്നത് 😂😂😂🤦🏻🤦🏻🤦🏻🤦🏻
@user-bi5nw4vp6t
@user-bi5nw4vp6t 2 жыл бұрын
🤣🤣
@Trendy-Trends-z3u
@Trendy-Trends-z3u 2 жыл бұрын
പോക്കിരി രാജ സൂപ്പർ ഹിറ്റ്‌ ആയിരുന്നു 👌
@akkafangirl-kerala3904
@akkafangirl-kerala3904 3 жыл бұрын
തുടക്കം കണ്ടപ്പോൾ തന്നെ ഞാൻ സുല്ലിട്ടു 😞
@Mohammed_Ashiq_2024
@Mohammed_Ashiq_2024 3 жыл бұрын
Akka uyir
@zuttusuttu825
@zuttusuttu825 3 жыл бұрын
മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു ആണ് വിജയിനെ കൂടുതൽ കൊന്നേക്കുന്നത്. ഞങ്ങൾ വിജയ് ഫാൻസിന്റെ അവസ്ഥ
@saniya7480
@saniya7480 3 жыл бұрын
Sathyam 😞
@thalapathygirl7748
@thalapathygirl7748 3 жыл бұрын
Sathyam 😕
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
സത്യം വിജയ് യെ കൊന്നേനു തുല്യം
@praseetharavi1210
@praseetharavi1210 3 жыл бұрын
Annane konn kolavilichitum ivarkkonnum mathiyaayilla...master okke dubb cheyth vechath😪vathi coming okke marich mannil alinj poi😭😭
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
@@praseetharavi1210 അത് പിന്നെ അങ്ങനെ ആണല്ലോ അല്ല ഇപ്പൊ ആർക്കു വേണ്ടിയാണോ എന്തോ തമിഴ് സിനിമ dub ചെയ്ത് കൂറ ആക്കണേ എല്ലാർക്കും തമിഴ് അറിയാം പിന്നെന്തിനാ dub ചെയ്യണേ
@ispabi4347
@ispabi4347 3 жыл бұрын
വിജയ് ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടി😍😍😍🔥😘😘
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
Adichu😁
@thalapathy4434
@thalapathy4434 3 жыл бұрын
Annan uyir
@sandhyasunil3876
@sandhyasunil3876 3 жыл бұрын
Katta fan
@ispabi4347
@ispabi4347 3 жыл бұрын
@@sandhyasunil3876 poli🔥😍😍😘
@hr_ji9738
@hr_ji9738 3 жыл бұрын
Annan uyir ♥️♥️
@Keralathalapathyrasikan32567
@Keralathalapathyrasikan32567 3 жыл бұрын
മലയാളം റീമേക്കുകൾ പിന്നെയും കൊള്ളം 😂😂
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@theshell4112
@theshell4112 3 жыл бұрын
Old name - BOLLYWOOD New name - REMAKEWOOD 🤡
@nadilshah5191
@nadilshah5191 3 жыл бұрын
Exactly
@godzillasande3118
@godzillasande3118 2 жыл бұрын
എത്ര എന്തായാലും സുരാജെട്ടൻ വേറെ ലെവൽ 🥳🥳🥳🥳
@KUTTETTAN2024
@KUTTETTAN2024 3 жыл бұрын
ഇടിവെട്ട് sukunan ചേട്ടന്റെ ഒരു ഗതിയെ 😔😶
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@zuttusuttu825
@zuttusuttu825 3 жыл бұрын
ആ അണ്ണന്റെയോ 😭😭😭
@adarshk.p9526
@adarshk.p9526 2 жыл бұрын
@@zuttusuttu825 എതു പാണ്ടി
@miraclecreations9844
@miraclecreations9844 2 жыл бұрын
Ethra ayallum പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും തന്നെ ആ സൂപ്പർ
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
പോക്കിരി രാജ remake ചെയ്തു. മാമാങ്കം റീമേക്ക് ചെയ്യാത്തത് ഭാഗ്യം 😂😂😂😂😂😂😂😂😂
@djworks4700
@djworks4700 3 жыл бұрын
ചിരിപ്പിക്കല്ലേ മച്ചാനെ 😍
@technoaea7121
@technoaea7121 3 жыл бұрын
Neeraaali cheyyanam
@anumod.m6415
@anumod.m6415 3 жыл бұрын
Pedikkenda ethreyum pettannu cheyyum
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
@@anumod.m6415 അയ്യോ 😥
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
@@djworks4700 ചിരിപ്പിക്കും 😁
@user-po9up7pm3p
@user-po9up7pm3p 3 жыл бұрын
അടൂർ ഗോപാലകൃഷ്ണൻ സാറിന്റെയക്കെ പടങ്ങൾ റീമേക്ക് ചെയ്യണം ആക്‌ഷൻ കിടുക്കും 🤔🤔🤔🤔🤔🤔🤔
@nishanthsurendran7721
@nishanthsurendran7721 3 жыл бұрын
അവമ്മാരതും ചെയ്യും. എന്നിട്ടു ആക്ഷൻ കംപ്ലീറ്റ് സ്ലോ മോഷൻ ആണെന്നു പറയും.
@vishnun7769
@vishnun7769 3 жыл бұрын
ennalum.... Ghilli le song nu vanna gathiyeee..... 😞😞😞😞😞😞
@Sasiyeh_Stories
@Sasiyeh_Stories 3 жыл бұрын
Thumbnail Vijay annane kand Vannavar Undoo
@aromalk347
@aromalk347 3 жыл бұрын
മമ്മൂക്കയെ വെല്ലിടാൻ ലാലേട്ടനും ലാലേട്ടനെ വെല്ലിടാൻ മമ്മൂക്കയും മാത്രമേ ഉള്ളൂ
@aateams5011
@aateams5011 3 жыл бұрын
Chotticha
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Oomb
@aromalk347
@aromalk347 3 жыл бұрын
@@anoopkumarr9013 ടാ മോനെ no bad words🚫
@aromalk347
@aromalk347 3 жыл бұрын
@@aateams5011 എന്ത് ചൊട്ടിച്ചെന്നാ നീ പറയുന്നേ
@noeltojo5125
@noeltojo5125 3 жыл бұрын
Akshay kumar 😨
@silverwolf8786
@silverwolf8786 3 жыл бұрын
Hindi padam alle remake aakiye
@mbosss8592
@mbosss8592 3 жыл бұрын
Pora pora.... Nammade rajaye vellan polum pattilla... Raja ennum raja thaanda.... 💥💥💥💥
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@nigiljose3624
@nigiljose3624 3 жыл бұрын
Boss എന്ന് സിനിമ പേര് കണ്ട് വേറെ സിനിമ ആണ് എന്ന് വിചാരിച്ചു കണ്ട് കഴിന്നപ്പോൾ ആണ് മനസിലായത് പോക്കിരി രാജ ആണ് എന്ന് മനസിലായത 😄
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@Boyish_girl_army729
@Boyish_girl_army729 3 жыл бұрын
സത്യം
@ajmaln.a781
@ajmaln.a781 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാ മലയാളി ആയതിൽ ഒരു അഭിമാനം ഒക്കെ തോന്നുന്നത്. എന്റമ്മോ എന്തൊരു വെറുപ്പീരണ്ണാ. നമിച്ചു.🤣🤣🤣🙏
@Angel-el9re
@Angel-el9re 3 жыл бұрын
നീ കണ്ടത് കണ്ടു ഞങ്ങളെക്കൂടി എന്തിനാ വിളിച്ചു കാണിക്കുന്നേ 😂😂😂
@sreeranjinimb637
@sreeranjinimb637 2 жыл бұрын
1:07 always goosebumps 🔥😝
@milkyway-id7uc
@milkyway-id7uc 3 жыл бұрын
ഇനി ഈ സിനിമാ കൈരളി ചാനലില്‍ മലയാളം ഡബ്ബിംഗിൽ വരോ.? അടിപൊളി 🙄
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
വന്നാൽ കാണുവോ സേട്ടാ 😂
@bijinbk9502
@bijinbk9502 3 жыл бұрын
😄😄
@zuttusuttu825
@zuttusuttu825 3 жыл бұрын
രശ്മികയെ ജീവൻ ആണ് പുതിയ മൂവി സുൽത്താൻ കൈരളി എടുക്കുകയാണെകിൽ ഞാൻ തുങ്ങി ചാവും 😭😭😭വിജയിനെ കൈരളി കൊന്നു 😭😭😭😭😭ഇപ്പൊ സൂര്യയും കൊന്നു 😢😢😢😭😭😭😭
@user-to4kg6sq9l
@user-to4kg6sq9l 3 жыл бұрын
@@zuttusuttu825 😥😥😥
@zuttusuttu825
@zuttusuttu825 3 жыл бұрын
@@aromalbs7601 ഭാഗ്യത്തിനു അല്ലുവിനെ തൊട്ടട്ടില്ല വിജയ് കഴിഞ്ഞാൽ പിന്നെ എനിക്ക് അല്ലുവാ 😘😘😘
@its_am_anjana_official_9321
@its_am_anjana_official_9321 3 жыл бұрын
ഇവർ ഇത്‌ എന്തൊക്കെയാ ഈ കാട്ടുന്നെ... remakes നു ഒരു പരിധി ഇല്ലേ... റീമേക്ക് ആക്കിക്കോ... ഇമ്മാതിരി make ഒക്കെ വേണാർന്നോ😂🥴🥴.. ഇവർക്ക് തന്നെ മനസിലാവുന്നില്ലേ ഇത് എന്താണെന്നും കഥ യും ബാക്കി ഒക്കെ ഇജ്ജാതി ദുരന്തം ആണെന്നും.... ഇങ്ങനെ ഒക്കെ ചെയ്യണമെങ്കിൽ വലിയ മനസുകൾ തന്നെ വേണം.... 🥴🥴🙏🙏🙏🙏🙏🥵🥵🥵🥶🥶🥶🥶🥶
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@user-wr8tp1dm6r
@user-wr8tp1dm6r 3 жыл бұрын
🤣🤣
@zuttusuttu825
@zuttusuttu825 3 жыл бұрын
അണ്ണനെ കൊന്നു കൈരളി. സൂര്യയും കൊന്നു.( ബിഗിലും മാസ്റ്ററും ). ഇപ്പൊ റിമെയ്ക്കും കൊന്നു 😭😭😭😭😭😭
@user-lr4ln4iz7r
@user-lr4ln4iz7r 3 жыл бұрын
@@zuttusuttu825 SATYAM
@DUDELIKESTAR
@DUDELIKESTAR 3 жыл бұрын
2:47 ejathi copy 😂
@amallal6417
@amallal6417 3 жыл бұрын
Gilli Song Vare Copy Adikkonn Vijarichilla😂😂
@jiyankook4344
@jiyankook4344 3 жыл бұрын
Vijayയെപോലും വെറുതെ വിട്ടില്ലല്ലോ 🤣
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Pod
@frankskool1351
@frankskool1351 3 жыл бұрын
@@anoopkumarr9013 nthada
@thesun.spirit
@thesun.spirit 3 жыл бұрын
🤣🤣🤣🤣I feel laughing seeing this...😂😂😂
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമയുടെ വില മനസിലാവുന്നത്❤️
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@majidhanasrin9448
@majidhanasrin9448 3 жыл бұрын
അടിപൊളി 😑 🔫... എന്ത് കഷ്ട്ടമാണിത്🤦‍♀️🤦‍♀️
@shikap8496
@shikap8496 3 жыл бұрын
1:35😂😂😂
@gokul7053
@gokul7053 3 жыл бұрын
വളരെമോശമാക്കി രാജുവേട്ടനെ ശരിക്കും അഭമാനിച്ചു
@user-ui9yu2pe7z
@user-ui9yu2pe7z 3 жыл бұрын
അവസാനം ആ പാട്ട് കൂടി വന്നപ്പോ Bollywood ന്റെ Vera level Ferfomance aayi
@zayedmasood4687
@zayedmasood4687 3 жыл бұрын
ഇനി ഇവന്മാർ എന്തൊക്കെ കാണിച്ചു കൂട്ടിയാലും നമ്മുടെ ലെവൽ എത്തില്ല
@titanshorts__only
@titanshorts__only 3 жыл бұрын
Vijay fans like please 🥺🥺🥺🥺
@saranyamalu1362
@saranyamalu1362 3 жыл бұрын
സിനിമയിൽ കൈ വച്ചത് സഹിച്ചെന്ന് വരും പക്ഷെ അണ്ണന്റെ പാട്ടിൽ തൊട്ടാൽ 🤨😖
@shynaupesh4431
@shynaupesh4431 3 жыл бұрын
ഇന്ത്യ ഫുൾ ഓളമുണ്ടാക്കിയ ഈ പാട്ട് Copy അടിക്കാൻ ആ Music directorum ആ സിനിമയിലെ ഫുൾ Crew വും കാണിച്ച ആ ധൈര്യത്തിന്റെ മുന്നിൽ ഞാൻ ഇതാ അടിയറവു പറയുന്നു.
@RajeevRajeev-oo9sc
@RajeevRajeev-oo9sc 3 жыл бұрын
ലെ അക്ഷയ് കുമാർ എന്റെ അഭിനയം ഗംഭീരം ഇരുന്നു പക്ഷേ പടം പൊട്ടും 😂
@zanhazaeem4461
@zanhazaeem4461 2 жыл бұрын
മാന്യ പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഒരു അറിയിപ്പ്:- പോക്കിരി രാജ എന്ന സിനിമയുടെ ശവസംസ്കാര ചടങ്ങ് ഇവിടെ അവസാനിച്ചതായി അറിയിച്ചു കൊള്ളുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എന്ന് സ്വന്തം ബോളിവുഡ് സിനിമ. Nb: അടുത്ത സിനിമയുടെ ശവസംസ്കാര ചടങ്ങ് എളുപ്പത്തിലും വേഗത്തിലും ആവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@nigiljose3624
@nigiljose3624 3 жыл бұрын
പോക്കിരി രാജ ഹിന്ദിയിൽ നായികാടെ കുളി സീനും 🤣
@aborashad3594
@aborashad3594 3 жыл бұрын
ഓരോ ഭാഷക്കും അതിന്റെതായ ശൈലി ഉണ്ട് അങ്ങനെ കരുതി യാൽ മതി എന്നാലും ഇങ്ങനെ ഒരു തോൽവി ഉണ്ടോ
@bineeshmp3657
@bineeshmp3657 3 жыл бұрын
Appo intro scene salman annan nte mathram alla akshay annantem oru weakness aanalle 😂😂
@Akshay-vn7zv
@Akshay-vn7zv 3 жыл бұрын
Ghilli song 😪🤐
@bipin_prasad
@bipin_prasad 3 жыл бұрын
രണ്ടു പടവും ഒരു പോലെ ആണല്ലോ...😂😂
@aruvikrishnan3003
@aruvikrishnan3003 3 жыл бұрын
Sheayyy🤩👌👌 powlich mowne ejjathi troll
@johnkainikkara3942
@johnkainikkara3942 3 жыл бұрын
Prithivraj : അപമാനിച്ചു കഴിന്നെകിൽ ഞാൻ പോയിക്കോട്ടെ 🤣🤣
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@knowledgemalayalam7377
@knowledgemalayalam7377 3 жыл бұрын
അടിമുടി തകർത്തു 😊
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
Director പ്രേഭു ദേവ ആണോ എങ്കിൽ ആ അത് തീരുമാനം ആയി
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@the_varunrvel
@the_varunrvel 3 жыл бұрын
Prabhudeva alla directoe
@niyasummer4940
@niyasummer4940 3 жыл бұрын
Antony d souza
@rajeevjs8529
@rajeevjs8529 3 жыл бұрын
Ellam kondum trollan bro polichu 🤘🤘🤘🤘
@jebinjames9593
@jebinjames9593 3 жыл бұрын
റോണിത് റോയ്, മിഥുൻ ചക്രബർത്തി :- ക്ഷമിക്കണം അറിയാതെ തല വെച്ചു പോയ്
@exynofx183
@exynofx183 3 жыл бұрын
2:28 ഇത് എന്ത് തൈര് 🙄🙄😅😅😅
@adithyaeditzz8337
@adithyaeditzz8337 3 жыл бұрын
Malayalam actorsinte range evanmarkkonnum kittilla...... Pakka natural👌
@ajay.a3921
@ajay.a3921 3 жыл бұрын
Aarada ee ivanmar
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Poda
@S____17__00
@S____17__00 3 жыл бұрын
പോക്കിരി രാജ സിനിമയിലും ഒരു copy song ഒണ്ട് അതും വിജയ് അണ്ണന്റെ തന്നെ. വിജയ് അണ്ണന്റെ പോക്കിരി സിനിമയിലെ intro song. പോക്കിരി രാജ രണ്ടാമത്തേ song ഒന്നു കേട്ടു നോക്ക്.
@anugrahafrancis6608
@anugrahafrancis6608 3 жыл бұрын
Atheth
@VipinJIElanthoor
@VipinJIElanthoor 3 жыл бұрын
ഇതിന്റെ തെലുഗ് റീമേക്ക് കൂടിയുണ്ട്. നാഗാർജുന നായകൻ ആയുള്ളത്
@chandhranbabu2525
@chandhranbabu2525 3 жыл бұрын
ഇതിനാണോ ഒരു പടത്തിൽ അഭിനയിക്കാൻ 128 കോടി വാങ്ങുന്നത്.?
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Ath starvalue
@chandhranbabu2525
@chandhranbabu2525 3 жыл бұрын
@@anoopkumarr9013 mohanlal date kondukkunna ഒരുപടത്തിനു അങ്ങേരുടെ sign ചെയ്തത് കാണിച്ചാൽ 13 crore രൂപ ഉറപ്പായി എന്നാണ് വസ്തുത. അതുപോലെ 128 crore കോടി കൊടുക്കുന്നെങ്കിൽ പടത്തിനുള്ള മിനിമം ബഡ്ജറ്റ് 200 കോടി വരും. ഇതു പ്രൊഡ്യൂസർക്കു മുതലാക്കാൻ satelite rights / OTT, theatre collection chernnu 200 കോടിക്കു മുകളിൽ കിട്ടണം. അത് കിട്ടുന്നുണ്ടോ? ഉണ്ടെങ്കിൽ മാത്രം ഈ star വാല്യൂവിന് പ്രസക്തി ഉള്ളു.
@extviperyt258
@extviperyt258 3 жыл бұрын
കൈരളിയിലെ 7 ദിവസവും ഈ സിനിമയാണ്
@rifusvlog3672
@rifusvlog3672 2 жыл бұрын
enikk inganathe trolls valare ishtama
@Fhcuts_13
@Fhcuts_13 2 жыл бұрын
Nammal nammude style cheyyum avar avarude style cheyyum 😂
@Midlajek
@Midlajek 3 жыл бұрын
മലയാളം സിനിമ റീമേക്ക് ചെയ്യാൻ ബോളിവുഡ് രാജാക്കന്മാർ ഒന്നു കൂടി ജനിക്കണം
@anoopkumarr9013
@anoopkumarr9013 3 жыл бұрын
Hera pheri Akshaykumar >
@akashsasidharan1627
@akashsasidharan1627 2 жыл бұрын
@@anoopkumarr9013 khatta meeta-akshay kumar reamke of vallanakalude naadu
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
അക്കി ഉയിർ
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
@@abhinav3522 പോടാ
@niha7867
@niha7867 2 жыл бұрын
ഇതിന്റെ മധുരരാജ പൊളിക്കും 😂remake😂
@ss-ev5wz
@ss-ev5wz 3 жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ 🙏🙏🙏🙏👍😂😂😂👌👌
@pakkruronaldo6534
@pakkruronaldo6534 3 жыл бұрын
ഏത് മലയാള സിനിമയും hindi, telungu റീമേക്ക് ആയാൽ അത് കുളമാക്കിയിട്ടേ ഉള്ളു.... 😂മലയാള സിനിമയെ വെല്ലാൻ ഒരു remakinum സാധിച്ചിട്ടില്ല എന്നത് പച്ചയായ സത്യം... 😍💯
@shafeekshafeek103
@shafeekshafeek103 3 жыл бұрын
ട്രോളിന്റെ അവസാനം സോങ് കൂടെ കണ്ടപ്പോൾ ആണ് ശെരിക്കും nettiyath 😇😇😇
@anishaanisha2457
@anishaanisha2457 2 жыл бұрын
ഇടിവെട്ട് സുഗുണൻ 🤣🤣🤣🤣
@ajay-pf2ut
@ajay-pf2ut 3 жыл бұрын
ശെരിക്കും pewer troll തന്നെ 😂😂
@merlinkuruvila6378
@merlinkuruvila6378 3 жыл бұрын
Ithu kanunnaa mamookade avasthaa 😭😭 eeshwaraa ini ethellam anno panipurayil 🤪🤪🤪
@mala1185
@mala1185 3 жыл бұрын
kzfaq.info/get/bejne/o7qCd6WEnN2mhI0.html
@itzmeadi666
@itzmeadi666 3 жыл бұрын
0:32 🤣
@user-rb8fz5gb9u
@user-rb8fz5gb9u 3 жыл бұрын
ആദ്യത്തെ ഓട്ടം കൊള്ളാം ബ്രോ. റീമേക്ക് ആണേലും.
@athavanr8846
@athavanr8846 3 жыл бұрын
Bro video yude length koottammo please chirikkkana❤️
@PewerTrolls
@PewerTrolls 3 жыл бұрын
😍😍
@adonwilson8023
@adonwilson8023 3 жыл бұрын
Pewersh 😅💥💥
@ashrafck7893
@ashrafck7893 3 жыл бұрын
കമന്റ്സ് വായിച്ചു ചിരിച്ചവർ ഇവിടെ വരൂ 🤣🤣🤣
@silence7883
@silence7883 3 жыл бұрын
നെടുമുടി വേണുന്റെ ഡയലോഗ് 😆😆
@Non_stopmusic
@Non_stopmusic 2 жыл бұрын
1:31 shiv pandit jayan ayyappol
@atwunz
@atwunz 3 жыл бұрын
Director aara nammada Prabu Deva.
@sinz601
@sinz601 2 жыл бұрын
ഇജ്ജാതി troll polichu ചിരിച്ചു ഊപ്പാട് vannu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
അങ്ങനെ പോക്കിരിരാജയുടെ കാര്യത്തിലും ഒരു തീരുമാനമായി
@whitedevil.666
@whitedevil.666 3 жыл бұрын
First watch😻
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 3 жыл бұрын
Pewer😂😂😂😂
@user-ii1ft8er9i
@user-ii1ft8er9i 3 жыл бұрын
ഗില്ലിയെ പോലും വെറുതെ വിട്ടില്ല 😆
@ayramariyam6648
@ayramariyam6648 3 жыл бұрын
Entammo chirich chathu😅😅😂😂😂🤣🤣
@divyq916
@divyq916 3 жыл бұрын
OMG ഇനിയും എന്തൊക്കെ കാണണം 🙄🙄🙄
@djworks4700
@djworks4700 3 жыл бұрын
ഇത് എന്താ സംഭവം 😍
@RVN_LANCELOT_GAMING
@RVN_LANCELOT_GAMING 3 жыл бұрын
Le akshay kumar: Dialogue parayan onnum enne kittilla nee venel baniyanil ezhuthi vechath vaaycho😂😂
@idiotfromjupiter.livinginu7025
@idiotfromjupiter.livinginu7025 2 жыл бұрын
0:59 uyyo...mmala abbas🚶‍♀️😂😂
@AJ-cr1xn
@AJ-cr1xn 3 жыл бұрын
Bro polichadukki. Super😂😂😂
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Bhavana | EP# 24
1:04:00
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 250 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 44 МЛН