എക്കാലവും മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച മെലഡിയുടെ വിസ്‌മയം ! | EVERGREEN MELODY SONGS

  Рет қаралды 515,613

Movie World Music

Movie World Music

7 ай бұрын

🔔 Stay Connected ♥︎
► Subscribe Now : / movieworldmusic
-----------------------------------------------Track Info:----------------------------------------------
MARANNITTUMENTHINO...
Movie : Randaam Bhaavam (2001)
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : P Jayachandran, Sujatha Mohan
KARUKA VAYAL KURUVI....
Film : Dhruvam
Singer : KS Chithra
Music : SP Venkitesh
Lyrics : Shibu Chakravarthi
VIRAL THOTTAL VIRIYUNNA...
Film: Phantom (2002)
Lyrics: Gireesh Puthanchery
Music: Deva
Singer: P Jayachandran, K S Chithra
THOTTURUMMI IRIKKAN.....
Film: Rasikan (2004)
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: V Devanand, Sujatha Mohan
DHOORE MAMARAKOMBIL...
Movie : Varnappakittu (1997)
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KS Chithra
Song : Tharam Vaalkannadi Nokki...
Movie : Keli
Director : Bharathan
Lyrics : Kaithapram
Music : Johnson Master
Singer : K.S.Chithra
PATHIRAVAYI NERAM...
Movie - Vietnam Colony
Music director - S. Balakrishnan
Lyrics - Bichu Thirumala
Singers - Minmini
RATHINKAL POOTHALI...
Film - Ee Puzhayum Kadannu
Music - Johnson
Lyrics - Gireesh Puthenchery
Singer - K.J. Yesudas
SUNDARI ONNU PARAYU...
Movie : Lion
Music : Deepak Dev
Lyrics : Kaithapram
Singer : Udit Narayanan, Swetha Mohan
KAVAL VENNILAVE....
Movie : Krithyam (2005)
Lyrics : Gireesh Puthenchery
Music : D Udayakumar
Singers : Vidhu Prathap
Paid Collaboration Contact :- ceo@movieworldentertainments.com
***************************************************************************************
Welcome to Movie World Music KZfaq Channel
World Visual Media Private Limited is the leading player in the Indian Film industry
office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
Enjoy & stay connected with us!
***************************************************************************************
Join Whatsapp Group ➜chat.whatsapp.com/BGDXBhy6JeA...
Subscribe to ➜ / movieworldmusic
Like us on Facebook ➜ / movieworldchithrageetham
Like us on Facebook ➜ / movieworldvisualmedia
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZfaq Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZfaq Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 96
@SandhyaSandhya-it9zb
@SandhyaSandhya-it9zb Ай бұрын
2024 le kanunnavar undo😊❤️
@Gkz385
@Gkz385 2 ай бұрын
കാലമേ നീ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കോളു... ഇതുപോലുള്ള അനശ്വരഗാനങ്ങൾ ഉള്ള കാലത്തോളം നിന്നെയും മറികടന്നു ഇത്തിരി നേരമാണെങ്കിൽ അങ്ങനെ ഞങ്ങൾ ആ കാലത്തോട്ട് പോകും 🧡😊😊💚
@avanig6743
@avanig6743 Ай бұрын
❤❤❤❤
@user-jv6su9cd4q
@user-jv6su9cd4q 2 ай бұрын
Mazha.... Cooking..... Songs...... 🍀best combination for house wifes🥹🍀😍😍😍
@jichaachuac4457
@jichaachuac4457 Ай бұрын
❤❤
@sherin766
@sherin766 Ай бұрын
True ❤🎉
@SaleenaMusthfa
@SaleenaMusthfa 11 күн бұрын
🥰🥰
@navneethr4692
@navneethr4692 3 ай бұрын
അറിയാതെ ഞാൻ എന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോടൊതുക്കി കിടന്നിരുന്നു.......
@sreekumar-sy3px
@sreekumar-sy3px 3 ай бұрын
ഓർമകളിൽ പൂമഴ പൊഴിയിക്കും ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയെ പുളകങ്ങൾ പൂത്തുലഞ്ഞു മഴയിൽ, മഞ്ഞിൽ, വിടർന്നു മോഹനരാഗം മിഴിയിതളിൽ വെയിൽ കത്തും തൊടികളിൽ വിടർന്നു എന്നിലും നിന്നിലും മറക്കാനാകാത്ത ചോദനകൾ
@nithyarenjiththumpi15nithy38
@nithyarenjiththumpi15nithy38 6 ай бұрын
🥰 മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന. വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവേ 👍
@bonythomas236
@bonythomas236 6 ай бұрын
@VinayakAchu-uf1vt
@VinayakAchu-uf1vt 2 ай бұрын
2024 may 3 9.57 am From Army jhansi❤
@mayalakshmi5776
@mayalakshmi5776 Ай бұрын
May 28
@rajulak6412
@rajulak6412 Ай бұрын
June 13
@archanar1538
@archanar1538 15 күн бұрын
😊😊😊😊😊😊
@veenamadapallil8598
@veenamadapallil8598 13 күн бұрын
July 11
@radharamakrishnan2702
@radharamakrishnan2702 5 ай бұрын
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗര്ണമിയായ്‌ ,💛💛
@midhuntm1802
@midhuntm1802 2 ай бұрын
@sreekumar-sy3px
@sreekumar-sy3px Ай бұрын
അരികിൽ എന്നും കൂട്ടുകാരിയായി ആരാമം നിറയും സൗന്ദര്യമായി എന്നും ഉൻമാദമായി നിറയുമൊരു ഏകാന്ത സ്വപ്നത്തിൻ മധുരഗീതം ശ്രുതിമധുരമാം ഈണങ്ങളിൽ ശ്രവ്യയോജ്യമീ ഈരടികളിൽ നാദബ്രഹ്മത്തിൻ അലയൊലികൾ നീറുമൊരു മനസിൻ രോദനങ്ങൾ ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ ഒരിയ്ക്കലും മായാത്ത ഓർമകളേകീ ഒരു സ്വപ്നം പോൽ മാഞ്ഞു പോയി ഇന്നുമെന്നിൽ നോവായി സ്മരണകൾ ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങൾ നിറയും കാലമെത്തീ നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം
@RemyaR-ds4tv
@RemyaR-ds4tv 4 ай бұрын
2024...❤still 🌹👍
@sujisujitha2296
@sujisujitha2296 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകൾ
@kunju9847
@kunju9847 29 күн бұрын
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..., ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി,..നിലാവേ മായുമോ,,, പാതിരാമഴയെതോ...
@sreekumar-sy3px
@sreekumar-sy3px Ай бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങൾ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശം തിളങ്ങും നക്ഷത്രമായൊരുങ്ങും നിലാവിൽ നിറമാലകൾ ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@hmdamy
@hmdamy 6 ай бұрын
മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്നു 😢😢😢
@SunithaSunil-ih7zo
@SunithaSunil-ih7zo 6 ай бұрын
❤❤❤❤❤❤
@aruna.v7719
@aruna.v7719 5 ай бұрын
മൗനനുരാഗത്തിൻ ലോലഭാവം...
@SaranyaajySaranya
@SaranyaajySaranya 4 ай бұрын
🥰🥰🥰🥰
@vineethaprakash4979
@vineethaprakash4979 3 ай бұрын
എന്തിന് എന്ന് അറിയില്ല ഞാനെന്റെ..... 😥😥
@abymathew295
@abymathew295 3 ай бұрын
Santhosh Brahmi kazhichal Mathi....maravikku nallatha...
@Shibumonthiruvallakaran
@Shibumonthiruvallakaran 6 ай бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകൾ ❤️❤️
@hacvarlshahana8082
@hacvarlshahana8082 3 ай бұрын
ഗിരീഷേട്ടന്റെ വരികൾ ❤🔥💚
@dhanalakshmi7792
@dhanalakshmi7792 Ай бұрын
മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്നു ❤
@joshimonvl625
@joshimonvl625 6 ай бұрын
മറന്നിട്ടു. എന്തിനേ മനാസിൽ തുളുമ്പുന്നും
@mayalakshmi5776
@mayalakshmi5776 Ай бұрын
May 28 2024❤ 4.pm❤
@ancyalexander7893
@ancyalexander7893 Ай бұрын
2024 May 28 nu kelkkunnuvarundo
@sreejashaji2650
@sreejashaji2650 6 ай бұрын
Evergreen and the most popular romantic melodies love it so much
@Rahulindian744
@Rahulindian744 5 ай бұрын
Thotturmi irikkan kothi aayi❤❤❤
@emizafuns6558
@emizafuns6558 3 күн бұрын
2024 july❤❤❤❤
@Josu6
@Josu6 5 ай бұрын
മറന്നിട്ടും എന്തിനോ...😊🙂🫠🥹
@sarikaaamy6300
@sarikaaamy6300 3 ай бұрын
2024 April 😌
@suvarnasubith6581
@suvarnasubith6581 3 ай бұрын
April 26
@gamingwithkomban6818
@gamingwithkomban6818 2 ай бұрын
2024മെയ്‌ 2❤
@Nimmi-gz3nv
@Nimmi-gz3nv 2 ай бұрын
മെയ്‌ 3
@rithinpj5786
@rithinpj5786 2 ай бұрын
2024 may 7 11:44 pm
@mayalakshmi5776
@mayalakshmi5776 Ай бұрын
May 28
@sandhraponnus
@sandhraponnus 2 ай бұрын
എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ ❤
@HasinaNishad-do9ww
@HasinaNishad-do9ww 2 ай бұрын
Ippoyum kelkkukkayaano😅😍
@sandhraponnus
@sandhraponnus 2 ай бұрын
@@HasinaNishad-do9ww 😁
@midhuntm1802
@midhuntm1802 2 ай бұрын
🥰
@prasadkk185
@prasadkk185 6 ай бұрын
🥰🥰🥰❤❤
@ArchanamaheshArchanamahe-sx1ng
@ArchanamaheshArchanamahe-sx1ng Ай бұрын
👌👌🎶🎶🎶😘😘😘
@jilsyabraham1196
@jilsyabraham1196 4 ай бұрын
Tharam valkannnnadi nokki🥰🥰🥰
@Prayag-ss9yn
@Prayag-ss9yn 6 ай бұрын
❤❤❤❤
@PreethaDs-vb4dd
@PreethaDs-vb4dd 6 ай бұрын
❤❤
@Ichuz-bakez-21
@Ichuz-bakez-21 3 ай бұрын
Wowww
@vaishuranjijiji4089
@vaishuranjijiji4089 6 ай бұрын
These songs are really amazing 😍😍
@jibygeorge6195
@jibygeorge6195 2 ай бұрын
മഴയത്ത് പാട്ട് കേൾക്കുന്നവരുണ്ടോ
@sanasworldvlogs9079
@sanasworldvlogs9079 Ай бұрын
Ss
@vismayakrishnankk7166
@vismayakrishnankk7166 Ай бұрын
Yes. Now
@vcreations760
@vcreations760 6 ай бұрын
Ponnaaaa........... 😘
@SunithaSunil-ih7zo
@SunithaSunil-ih7zo 6 ай бұрын
😊😊😊😊So ❤❤❤lm Happy like this all songs
@SunithaSunil-ih7zo
@SunithaSunil-ih7zo 6 ай бұрын
@Saranyavinod-vk6rh
@Saranyavinod-vk6rh 2 ай бұрын
Poli
@myworld7977
@myworld7977 3 ай бұрын
Nice😊
@vivekor9370
@vivekor9370 3 ай бұрын
❤️❤️❤️❤️❤️
@nisivasanvasan9342
@nisivasanvasan9342 Ай бұрын
15. 06 .2024 ❤
@rohithms594
@rohithms594 Ай бұрын
My birthday❤
@kunju9847
@kunju9847 29 күн бұрын
2024 june ❤❤❤
@Fabeela
@Fabeela Ай бұрын
❤❤❤
@sandinivineesh4076
@sandinivineesh4076 2 ай бұрын
@sreejashaji2650
@sreejashaji2650 6 ай бұрын
Wish you a happy new year to my sweet heart love you ponnu
@meghasudhan6216
@meghasudhan6216 Ай бұрын
2024 🥰june 11 @12.00 pm🥰🥰🥰
@rajasilpiinteriors9422
@rajasilpiinteriors9422 6 ай бұрын
♥♥♥♥♥♥
@anus8076
@anus8076 2 ай бұрын
എത്ര കേട്ടാലും മതി varathe❤❤❤🥰🥰🥰🥰
@rajulak6412
@rajulak6412 Ай бұрын
36:22
@shahinamusthafa6143
@shahinamusthafa6143 2 ай бұрын
2024 ❤❤❤❤
@suvarnasubith6581
@suvarnasubith6581 3 ай бұрын
2024 april 26 8.29 am
@mayalakshmi5776
@mayalakshmi5776 Ай бұрын
May 28 4.15pm
@user-hx6vl8jr1j
@user-hx6vl8jr1j 22 күн бұрын
Pariya
@user-kg9ro1mt6q
@user-kg9ro1mt6q 3 ай бұрын
Kl
@athira8888
@athira8888 4 ай бұрын
ഇതിൽ എങ്ങനെയാ സുന്ദരീ ഒന്ന് പറയു വന്നു പെട്ടത് 😂😂😂
@nisivasanvasan9342
@nisivasanvasan9342 Ай бұрын
😂
@nishalawrencenishalawrence5142
@nishalawrencenishalawrence5142 5 ай бұрын
🫶💘💘❤️❤️❤️
@archanakuppat2189
@archanakuppat2189 6 ай бұрын
❤❤❤❤
@user-kf4ko9mb3k
@user-kf4ko9mb3k Ай бұрын
❤️❤️❤️❤️❤️❤️.......👌👌👌
@vivekg6649
@vivekg6649 2 ай бұрын
@sabinswe3805
@sabinswe3805 6 ай бұрын
❤❤❤
@SunithaSunil-ih7zo
@SunithaSunil-ih7zo 6 ай бұрын
@jeweljijo
@jeweljijo Ай бұрын
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
80s-90s പഴയ പാട്ടുകൾ | Malayalam Film Video Songs
40:38
Satyam Entertainments
Рет қаралды 895 М.
A.R. Rahman Love Hits | High quality Audio Tamil songs
1:00:27
SM DIGITAL AUDIOS
Рет қаралды 1,5 МЛН
Top Hits of Gireesh Puthenchery | Nonstop Malayalam Film Songs
1:32:28
satyamjukebox
Рет қаралды 2,6 МЛН
Best Of Malayalam Love Songs | Jukebox | Malayalam Superhit Songs
32:30
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 762 М.
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,6 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 125 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 2,3 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 15 МЛН