Electricity Bill കുറയ്ക്കാൻ ചെയ്യേണ്ടതെന്തെല്ലാം? AC ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കാം

  Рет қаралды 40,670

Gizbot Malayalam

Gizbot Malayalam

Жыл бұрын

വേനൽക്കാലത്ത് AC ഉപയോഗം കുറയ്ക്കണമെന്ന് ആരോടും പറയാൻ ആകില്ല. എന്നാൽ വിവേകത്തോടെയും ബുദ്ധിപരമായും Air Conditioner ഉപയോഗിച്ചില്ലെങ്കിൽ Electricity Bill കുത്തനെ ഉയരും. എസി ഉപയോഗം ഊർജക്ഷമതയോടെയാകാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് നോക്കാം. #ac #airconditioner #homeappliances

Пікірлер: 21
@narayanankuttyparambath8238
@narayanankuttyparambath8238 3 ай бұрын
145 sq. Ft, top floor, using 1.5 ton inverter ac. Keeping 27degree ( best comfort cool). Using 7 hrs. Consumes 3.5 units. My experience.
@angel0fangelsangel504
@angel0fangelsangel504 10 ай бұрын
Pedestal fan speed കൂട്ടിയാലാണോ Low speed ൽ ഇട്ടാലാണോ കറണ്ട് ചാർജ് കൂടുക? pedest al ഫാനി .,ൻ്റെ plug കുത്തിയ സ്വിച്ച് ബോർഡിൽ ഫാൻ ഓൺ ഓഫ് ചെയ്താൽ കറണ്ട് ചാർജ് കൂടുമോ?
@PraisyMerin
@PraisyMerin 4 ай бұрын
3fan,4light, fridge, mixy- വല്ലപ്പോഴും use ചെയ്യും, cooler, current bill 1500 ഇത് normal ആണോ cooler curent bill koottumo
@user-sy5lv1np4m
@user-sy5lv1np4m 3 ай бұрын
എന്റെ റൂമിന്റെ അളവ് 2.44 /4.10 ആണ് അപ്പോൾ എത്ര ടെൻ ac ആണ് നല്ലത്
@dayadeepak9650
@dayadeepak9650 Жыл бұрын
Time set cheyyunnad engine ennukoode paranju tharamo...oru video idane
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
യുട്യൂബിൽ ഉണ്ട് how to set timer in ac remote എന്ന് type ചെയ്താൽ കിട്ടും
@illyasmanakkatt511
@illyasmanakkatt511 3 ай бұрын
പവർ സ്വിച്ച് ഓഫ് ചെയ്തു വെക്കണോ
@sujat5362
@sujat5362 4 ай бұрын
പകൽ 24 ആണോ വേണ്ടത്? രാത്രിയിലൊ എത്രയാണ് (LG 1 ton)
@rinascp
@rinascp Жыл бұрын
Bro.. എൻ്റെ റൂമിന് 13 അടി നീളം, 11.5 അടി വീതി, 8 അടി ഉയരം ഉണ്ട്.. അപ്പോൾ എനിക്ക് 1ടൺ AC മതിയാവില്ലേ?
@Aji_Cheeramban
@Aji_Cheeramban Жыл бұрын
Room Almost 150sq ft und. 120 sqft വരെ 1 ton ആണ്. അതിന് മുകളിൽ 1.5Ton
@noufalibrahim8029
@noufalibrahim8029 3 ай бұрын
Illa
@abbukarma124
@abbukarma124 2 ай бұрын
😅
@MrAmbumurali
@MrAmbumurali Жыл бұрын
1 ton അല്ലെങ്കിൽ 1.5 ടൺ ac ഒരുദിവസം ഏകദേശം എത്ര യൂണിറ്റ് കറൻ്റ് ചിലവാകും
@true-way-kerala
@true-way-kerala Жыл бұрын
1 ton 5star ac night 10pm to 6am 6 unit 6*30=180 unit for 1month
@jinshidkallingal
@jinshidkallingal Жыл бұрын
@@true-way-kerala 180 unit enn paranjal ethra rs aanu
@true-way-kerala
@true-way-kerala Жыл бұрын
@@jinshidkallingal ഒരു മാസത്തെ കണക്കാണ് 180 യൂണിറ്റ് 2 മാസം കൂടുമ്പോൾ ആണ് കറണ്ട് ബില്ല് വരുന്നത് മറ്റ് സാധനങ്ങൾ ഉപയോഗിക്കുന്ന യൂണിറ്റ് എല്ലാം കൂടെ കൂട്ടിയിട്ട് ആണ് വൈദ്യുതി ചാർജ് കണക്കാക്കുന്നത് യൂണിറ്റ് അനുസരിച്ച് താരിഫ് മാറും ഏറ്റവും കുറഞ്ഞത് രണ്ടു മാസത്തേക്ക് 2000 രൂപ പ്രതീക്ഷിക്കാം
@musijunus.7553
@musijunus.7553 Жыл бұрын
Bro ഞാൻ എന്റെ റൂമിൽ ac വെച്ചു (135 sqft റൂം, heigt 11 adi)1.5 ton 5* ആകെ ഉപയോഗിച്ചതു 10 ഡേയ്‌സ് അതും 24ൽ. ഒരു ദിവസം 5 മണിക്കൂർ usage. Eppol curent ബില്ല് വന്നു 1766 മുന്നത്തെ കണക്കു 863 ഇതു കൂടുതൽ അല്ലെ Pls reply.
@joelaliyas1035
@joelaliyas1035 4 ай бұрын
Athrum increase indu bro 5 hrs use chynile athum 24. Oru 26 normal cooling pidich nokk oru 3 hrs oke use chythal oru 600/ month akum
@JASB-ki9sl
@JASB-ki9sl Жыл бұрын
1.5യുടെ 2 ac 3ഫേസ് ഇല്ലാതെ വർക്ക്‌ ചെയ്യുമോ
@true-way-kerala
@true-way-kerala Жыл бұрын
ലൈനിൽ മിനിമം 170 വോൾട്ട് ഉണ്ടായാൽ മതി
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
🤔Какой Орган самый длинный ? #shorts
00:42
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН