എലിപ്പനി ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Leptospirosis malayalam health tips

  Рет қаралды 216,551

Arogyam

Arogyam

6 жыл бұрын

Leptospirosis is an infectious disease that causes symptoms such as fever, headache, and chills. Leptospirosis cases double after floods in Kerala. Get information about vaccines, treatment, and prevention.
Malayalam health tips about Leptospirosis Symptoms and prevention by Dr. Bijayaraj family consultant at Aster MIMS Calicut.
എലിപ്പനി - ലക്ഷണങ്ങളും മുൻകരുതലുകളും
പ്രളയശേഷം ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. കേരളത്തിൽ നിരവധി പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു.
എലിപ്പനി വന്നാൽ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങളെ കുറിച്ച് Dr. Bijayaraj Aster MIMS Calicut സംസാരിക്കുന്നു
എലിപ്പനി രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Bijayaraj Aster MIMS Calicut - മറുപടി നൽകുന്നതാണ്

Пікірлер: 376
@Arogyam
@Arogyam 6 жыл бұрын
Leptospirosis - എലിപ്പനി രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Bijayaraj - Aster MIMS Calicut മറുപടി നൽകുന്നതാണ്..
@vishnuathu9080
@vishnuathu9080 6 жыл бұрын
cheriya thala vedhana unde bodyilum vedhana unde jaladosham unde Oru doubt ane please reply
@rafeeq11145
@rafeeq11145 6 жыл бұрын
Hi sir, I have fever in the last week with reddish eye, cough, temperature 102 and headache . I consult a doctor and take antibiotics. Now am ok. Should I suspect leptospirosis because now also some times my eyes is reddish color most probably in the morning. I expect a response
@Nadhalsworld6910
@Nadhalsworld6910 6 жыл бұрын
Rat bite undayal enthu cheyanam
@shymaharinandanam5971
@shymaharinandanam5971 6 жыл бұрын
Enikke nalla bodypainum cheriya.paniyum vomitingum unde check cheyyendathundo
@VinodVinod-cn5dz
@VinodVinod-cn5dz 6 жыл бұрын
Chuma, tonda vedhana eniva, eli paniyude lekshanamano
@sujithps6300
@sujithps6300 9 ай бұрын
എലിപ്പനി പിടിച്ചു ഹോസ്പിറ്റൽകിടക്കയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😓😓😓പ്രാർത്ഥിക്കണേ 🙏🙏🙏എനിക്ക് വേണ്ടി
@parvathisudheesh9542
@parvathisudheesh9542 9 ай бұрын
മാറിയോ
@itsme-ms7qm
@itsme-ms7qm 7 ай бұрын
Hello എന്തായി... Sugapeto
@sujithps6300
@sujithps6300 7 ай бұрын
@@itsme-ms7qm കുറഞ്ഞു..12ദിവസം ആശുപത്രിയിൽ അഡ്മിറ്റ്‌.7ദിവസം വീട്ടിൽ റസ്റ്റ്‌
@sujithps6300
@sujithps6300 7 ай бұрын
@@parvathisudheesh9542 മാറി 😌😌
@aneeshd2598
@aneeshd2598 2 ай бұрын
ഇപ്പോ മാറിയോ.. Ok ആയോ
@manikuttanrajanmanikuttanr7209
@manikuttanrajanmanikuttanr7209 2 жыл бұрын
എലി പനി വളരെ danger ആണ്... എന്റെ കൂട്ടുകാരൻ ഇന്നലെ മരിച്ചു ഒരു സാധാരണ പനി ആയിരുന്നു.... എന്നു കരുതി നേരത്തെ അതിയായ തലവേദനയും കണ്ണ് മങ്ങൽ ഉം ഉണ്ടായിരുന്നു.... കണ്ടുപിടിക്കാൻ സാധിച്ചില്ല ഹോസ്പിറ്റൽ എത്തി 2ദിവസം കിടന്നു പിന്നെ പെട്ടന്നു ശ്വാസം മുട്ടൽ അനുഭവ പെട്ടത്തോടെ icu വിൽ മാറ്റി അവൻ മരിച്ചു ശരീരത്തിലെ ഉളിലേ കിഡ്നി കരൾ എല്ലാം പൂർണം ആയിട്ടും നശിച്ചു.. പോയിരുന്നു കാർഡിയക് അറസ്റ്റ് ഉണ്ടായി... മരിച്ചു ഒരിക്കലും ആരും ലക്ഷങ്ങൾ ചെറുതായി കാണരുത് 🙏😢
@Cricketfansarmy7034
@Cricketfansarmy7034 3 ай бұрын
എന്റെ അമ്മയും 😢😢
@lachuttylachoos9211
@lachuttylachoos9211 6 жыл бұрын
നല്ല msg thank you ഡോക്ടർ,,,,
@bijayraj4436
@bijayraj4436 6 жыл бұрын
Thank you
@beenakp7513
@beenakp7513 5 жыл бұрын
Dr എനിക്ക് രണ്ടു ദിവസം ആയി പനി ശക്തമായ തല വേദനയും, കഭക്കെട്ടും, ചുമയും, ശരീരവേദന ആണ് എലിപ്പനി വരാതിരിക്കാൻ മരുന്ന് കഴിച്ചിരുന്നു എന്നിട്ടും ശ്വാസം മുട്ടൽ എന്താണ്
@athulthankachan2128
@athulthankachan2128 6 жыл бұрын
ഡോക്ടർ എനിക്ക് 2 ദിവസമായി ജലദോഷം ഉണ്ട്... പക്ഷേ വേദനയോ അങ്ങനെ ഒന്നും തോന്നുന്നില്ല... വിട്ടുമാറാതെ തുമ്മല് ആണ്.... ഞാൻ ഡോക്ടറെ കാണണ്ടത് ഉണ്ടോ...
@sujithms342
@sujithms342 4 жыл бұрын
Thanks doctor... Ethu testilude elipani thirichariyam
@dasanmdmnatural
@dasanmdmnatural Жыл бұрын
യൂട്യൂബ് വന്നതോടെ വിരൽതുമ്പിൽ ഡോക്ടർ !! രോഗവിവരം ഏവർക്കും അറിയാൻ / റഫർചെയ്യാൻ/ടെസ്റ്റുകൾ ഏതെല്ലാം/ അഡ്മിറ്റ്ആവശ്യമുളളതിന്/മരുന്നുകളെപറ്റി എല്ലാം വ്യക്തമായി ഉപദേശിച്ചുതരുന്നു - യാതൊരു ഭയവുമില്ലാതെ 🙏🙏🙏🙏🙏🙏🙏 Thanks Dr - all the best - vlog team, youtube , google & it etc
@teamjuventus9666
@teamjuventus9666 6 жыл бұрын
Thank you for the msg
@shuhaibk8275
@shuhaibk8275 6 жыл бұрын
Appreciate you dr
@rajinashihab7891
@rajinashihab7891 5 жыл бұрын
Thank you dr
@kabaniabdulsalam9429
@kabaniabdulsalam9429 6 жыл бұрын
Thank you Doctor...
@ushausha4203
@ushausha4203 6 жыл бұрын
kabani Abdul's Alam ഒരു 4 76 66 ഒരു 66 ഒരു ജു അ അക്ക സഫ ഐ ഗ്രൂപ്പ് ഉദ് പേ൬ഞ
@leelammababy1290
@leelammababy1290 6 жыл бұрын
താങ്ക്സ് ഡോക്ടർ
@Arogyam
@Arogyam 6 жыл бұрын
thank you for watching the video
@aswathysreekumar9297
@aswathysreekumar9297 6 жыл бұрын
Good message thanks doctor
@faseelarenilfaseelarenil3229
@faseelarenilfaseelarenil3229 6 жыл бұрын
good information .thanks dr
@jissymonichan6625
@jissymonichan6625 3 жыл бұрын
Very important message 👍
@sabinsabu1655
@sabinsabu1655 4 жыл бұрын
എലിപ്പനി വന്നയാളുടെ ഭക്ഷണരീതികൾ എങ്ങനെയായിരിക്കണം? സാധാരണ ഭക്ഷണക്രമം തന്നെ മതിയോ?
@sudheerjamal1657
@sudheerjamal1657 2 жыл бұрын
Sir എലി കഴിച്ച ഭക്ഷണ സാധനങ്ങൾ നമ്മൾ അറിയാതെ കഴിച്ചുപോയാൽ ഈ രോഗം പകരുമോ?
@aadhisk3336
@aadhisk3336 Жыл бұрын
പകരും
@moidhumoidhu401
@moidhumoidhu401 2 жыл бұрын
Very importent information dr paranjatha ellum cructan
@shameelcm5141
@shameelcm5141 6 ай бұрын
Thank you doctor
@ammuammuz8849
@ammuammuz8849 5 жыл бұрын
Hello Dr. ചെറിയ രീതിയിൽ ഉള്ള ചുവന്ന pimples body-ൽ കാണുന്നുണ്ട് ... നല്ല രീതിയിൽ ഉള്ള ഷിണവും ഉണ്ട്‌... One month മുന്നേ friends കുടേ oru cleaning program പോയിരുന്നു . ഇത്രയും distances ഉണ്ടാകുമോ DR. ലക്ഷണങ്ങൾ അറിയാൻ...
@shifanoormuhammed5989
@shifanoormuhammed5989 2 жыл бұрын
Thanks for your information....doctor!!!
@shimachandran5176
@shimachandran5176 6 жыл бұрын
Tkuuu dr
@muthuvimi6636
@muthuvimi6636 6 жыл бұрын
Thanks 👍👍👍
@alinellayaali4943
@alinellayaali4943 6 жыл бұрын
Thanks
@hadesluckygaming1447
@hadesluckygaming1447 6 жыл бұрын
Oh thank you docter
@sajinats2968
@sajinats2968 6 жыл бұрын
Thanku Dr
@sameerbabubabu5051
@sameerbabubabu5051 3 жыл бұрын
Elippani കണ്ടുപിടിക്കാൻ എന്താണ് ടെസ്റ്റ്‌ ഒന്ന് പറയാമോ
@sujithms342
@sujithms342 4 жыл бұрын
Thanks doctor
@nitheesh6316
@nitheesh6316 6 жыл бұрын
പ്രതിരോധ ഗുളികകൾ അഡ്വാൻസ് ആയി കഴിക്കുന്നത് കൊണ്ട്‌ ഉണ്ടെങ്കിലും കുഴപ്പമുണ്ടോ ,2 വയസും 3 വയസും അയ കുട്ടികൾക് കൊടുക്കാമോ
@eliyasmk5728
@eliyasmk5728 4 жыл бұрын
Good information
@priyajosejose2504
@priyajosejose2504 6 жыл бұрын
great information
@afsalafziii7972
@afsalafziii7972 4 жыл бұрын
Thankyou Dr❤️
@smilerboy1766
@smilerboy1766 6 жыл бұрын
Your information is valuable sir
@bijayraj4436
@bijayraj4436 6 жыл бұрын
Thank you
@jamsheerapodeepattee7895
@jamsheerapodeepattee7895 6 жыл бұрын
thank you sir
@Arogyam
@Arogyam 6 жыл бұрын
thanks for watching..
@jamsheerapodeepattee7895
@jamsheerapodeepattee7895 6 жыл бұрын
+Arogyam shareeya
@alakapuri2554
@alakapuri2554 6 жыл бұрын
Thanks dr
@AnAmiKaaaa-f3l
@AnAmiKaaaa-f3l Жыл бұрын
Thanku Dr,for this helpful information , enikk oru doubt und Sir, elippani ulla aalil ninn ith mattullavark pagarumoo?? Plz rply
@bibinartcraftthomas7768
@bibinartcraftthomas7768 6 жыл бұрын
ഞാൻ വെള്ളം കയറിയ നാൾമുതൽ രക്ഷാപ്രവർത്തനം നടത്തിയതിലും വീടുകൾ വെർത്തിയാക്കുന്നതിലും ഉണ്ടായിരുന്ന ആൾ ആണ്..പാണ്ടനാട്,പരുമല,ആണ് വീട്.വെള്ളം ഇറങ്ങി ഇത്രയും ദിനങ്ങൾ ആയിട്ടും ഒരു ചുമപോലും കണ്ടിരുന്നില്ല.പക്ഷേ ഇന്നലെ മുതൽ നല്ല തുമ്മലും ചെറിയൊരു പനിയുടെ തുടക്കവുംകഫകെട്ടും തലവേദനയും ഉണ്ടാവുന്നു(Sry dr,ഡോക്ടറോട് കള്ളം പാടില്ല,അതിനാൽ പറയുന്നു ഇന്നലെ ഒരു ബീയർ കഴിച്ചിരുന്നു.തലവേദന അത് മൂലമാണോ.അറിയില്ല .കല്യാണപാർട്ടിയിൽ..അതും പകുതിബീയർ)..മറ്റുലക്ഷണമില്ല ലക്ഷണമില്ല...ബ്ലഡ് ചെക്ക് ചെയ് താൽ മതിയോ..അതിൽ എലിപ്പനി റിസൾട്ട് അറിയാൻ കഴിയിയുമോ...
@rashidashihab9609
@rashidashihab9609 2 жыл бұрын
കൊച്ചു കള്ളാ
@harshahash409
@harshahash409 3 жыл бұрын
Dr kidnik elippani badhich kazinjal sheriyaya treatment edthal paze avasthayilek maran samayam edko
@sreenachandrasekharan7036
@sreenachandrasekharan7036 5 жыл бұрын
Thank u
@eldo366
@eldo366 6 жыл бұрын
Hi doc diabetic patientsinu doxycycline tablets kodukkamo?
@sindhuprabhu7108
@sindhuprabhu7108 8 ай бұрын
ന ല്ല പനി മോന് ഇന്നലെ രാത്രി ചെറുതായിട്ട് ഇന്ന് നല്ല ചൂട് മരുന്ന് വാ ങ്ങി മൂത്രം ഒഴിച്ചിട്ടു വരുമ്പോൾ ഒരു തളർച്ച ശര്ദിക്ക ൻ തോന്നുന്ന പോലെ ശര്ധി ചില്ല വെള്ളം കൊടുക്കുന്നു ഒരു പേടി ഒരു റിപ്ലൈ കിട്ടിയാൽ kollam
@sunilkumar-eo3qp
@sunilkumar-eo3qp 2 жыл бұрын
സര്‍, എലിപനി വന്നാല്‍ മുത്രം കുറയുമോ ? എനിക്ക് രണ്ട് മൂന്ന് ദിവസമായി നല്ല നടുവേദനയുണ്ടായിരുന്നു ഇന്നലെ നല്ല പനിയും തലവേദയുണ്ട് ഇന്ന്. (20. 01. 22) പുലര്‍ച്ചക്ക് മൂത്രം ഒഴിക്കാനുള്ളപോലെ തോന്നി പക്ഷെ വളരെ കുറച്ച് മുത്രം വന്നതും മുത്രത്തിന്‍റെ അറ്റത്ത് കടച്ചിലും അനുഭവപ്പെട്ടു എന്ത് കൊണ്ടായിരാക്കും അങ്ങിനെ സംഭവിക്കുന്നത് ?
@akku6892
@akku6892 5 жыл бұрын
Cheriya lekshanangal kanunund pani.Headpain.night fudd kazhichal vayaru vedana undakunnund health sentaril kanichittund .place calicut. Beypore
@vijaygaming4338
@vijaygaming4338 3 жыл бұрын
Ok sir
@mijacp9917
@mijacp9917 6 жыл бұрын
good message
@binibiju8766
@binibiju8766 6 жыл бұрын
thanks doctor
@Arogyam
@Arogyam 6 жыл бұрын
thank you for watching the video
@songmedia3065
@songmedia3065 6 жыл бұрын
എന്റെ കുട്ടിക്ക് നല്ല പനിയും ശരീരവേദനയും ഉണ്ടായിരുന്നു
@sooryadazp4214
@sooryadazp4214 Ай бұрын
Alii panii ayyriunoo?
@latharamakrishnan513
@latharamakrishnan513 Жыл бұрын
Parisodhanaka
@shahulptb1513
@shahulptb1513 6 жыл бұрын
Blood test cheythal ariyumo
@vindhyamathews945
@vindhyamathews945 6 жыл бұрын
L. F. T. യിൽ വാരിയേഷൻസ് ഉണ്ടാകുമോ?... Means? Sgot.. High... ആൻഡ് sgpt high.... Alkaline phospate high.... But? S. Bilirubin normal...
@sheelaps3544
@sheelaps3544 3 жыл бұрын
എലിപ്പനി ഏറ്റവും വേണ്ടപ്പെട്ട ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ ( ഭർത്താവിൽ നിന്നും ഭാര്യയിലേക്ക്)
@shihabmtr1408
@shihabmtr1408 6 жыл бұрын
Ente makalk paniyum thalavedanayum kann chuvappum undayirunnu Dr kanichu marunn kayichathinn shesham pani mari Eni test vallathum cheyyano
@raheempang2460
@raheempang2460 6 жыл бұрын
Thanks sir..
@jayanck5226
@jayanck5226 Жыл бұрын
Sir, enikku innale 28/10/22 elipani conform ayi antibiotic start cheythu keezh thadayil vedana cheruthayi und enikku tention und, urin white ane...vellam dharalam kudikunnund urin passing no problem ,sir replay tharumo
@praveenashaijesh3782
@praveenashaijesh3782 2 жыл бұрын
Dr eli kadicha food kazhichal entha problem onnu parayamo please
@fousiyafousi2868
@fousiyafousi2868 Ай бұрын
Parayu
@rosem3182
@rosem3182 Жыл бұрын
🙏🙏... Dr
@abhijithsabu3596
@abhijithsabu3596 4 жыл бұрын
Thank you dictator.... leotospirosis blood test cheythaaano identify cheyyendath....
@hi-techadvertisersprinters2716
@hi-techadvertisersprinters2716 6 жыл бұрын
vaayil kuru varunnu kannum redness night anu fever with omiting ithu elippani thanne ano my frnd nte situation anu
@goodvibes1694
@goodvibes1694 6 жыл бұрын
enikk nalla paniyind,jaladhosham,thalavedhanuyum ind
@sivapuranam3676
@sivapuranam3676 Жыл бұрын
എലിപ്പനി വന്ന് 20 ദിവസം കഴിഞ്ഞ ശേഷം വീണ്ടും ചെറിയ തൊണ്ട നൊമ്പരവും പനിയുമായിട്ട് വീണ്ടും hospital -ൽ പോയി.blood ,urinum test ചെയ്തു. മഞ്ഞപ്പിത്തം 1.2% കാണിക്കുന്നുണ്ട്. അതിന് മരുന്ന് കഴിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ഭക്ഷണ രീതിയിൽ എന്തൊക്കെ കാര്യം ശ്രദ്ധിക്കണം Doctor ?
@vinishadinesh3661
@vinishadinesh3661 2 жыл бұрын
THANKS DOCTOR
@indhujayadas540
@indhujayadas540 5 ай бұрын
Sir why is it said 3rd gen cephalosporins are mostly prefered over other cephalosporins for trtmt
@rashidkottilangadrashid7619
@rashidkottilangadrashid7619 Жыл бұрын
Sar. Anta shopile..aliyude shaliyam kooduthal..class.ocoterile..alimotravum..visarajanavum...kattirune....anikke eppo..thala vedanayum..paniyuman....
@rashidrehaman1936
@rashidrehaman1936 4 жыл бұрын
Doubt Ind. Cheriya body pain and fever. Veetil ninnum eli kadicha banana kayicho nnoru doubt Ind. Ippo UAE il aaanu. Continuous aayi 3 days ippo panadol il adjust cheyyaanu. Ivde hospitality expensive aanu. So direct medicine vanghi kayichal endhelum problem undaavuoo.
@manukm4457
@manukm4457 6 жыл бұрын
Dr.oru doubt pls clarify it??
@user-ge6sb4mn2m
@user-ge6sb4mn2m 5 жыл бұрын
എനിക്ക് ജലദോഷം ഉണ്ട് കൂടെ പനിക്കുന്നുമുണ്ട്.ഞങ്ങളുടെ വീട്ടിൽ എലികളുടെ ശല്യം കൂടുതലാണ് . ചായ കുടിച്ചപ്പോൾ ഗ്ലാസിന്റെ അടിയിൽ എലി കാഷ്ടം ഉണ്ടായിരുന്നു അപ്പോൾ എനിക്ക് ഒരു പേടി .ബെഡിൽ ഇടക്ക് എലി മൂത്രം ഉണ്ടാവാറുമുണ്ട് . ജലദോഷം ഉണ്ടാകുമോ ഈ പനി ക്ക്
@JYOTHIAP-rc6yb
@JYOTHIAP-rc6yb 8 ай бұрын
Hi dr... Enik body pain.. Adhayad back pain kaluvedana pinne idavittulla thalavedana nalla ksheenam ennivayellam nd... Njan wrk cheyyunnidath eliyude shalyam kurach nd.. Kaik oru murivu ndayirunnu aa samayathaanu elippetti dettol itu kazhukiyad.. Murivil ayitundo ariyilla.... Idhoke ee rogam varan karanam anoo
@athirakannan8463
@athirakannan8463 5 жыл бұрын
Eanta mother anu ariytha എലി kadicha pazhm kazichthu അമ്മക്ക് ഇപ്പോ പനി undu Athu എലി പനി ആകുമോ
@sreejurajn386
@sreejurajn386 4 жыл бұрын
എലിയുടെ മൂത്രത്തിലൂടെ ആണ് എലിപ്പനി ഉണ്ടാകുന്നതു.
@lovelyworld1868
@lovelyworld1868 4 күн бұрын
എലിപ്പനി തുടക്കത്തിലേ കടുപ്പിടിച്ചാൽ പൂർണമായും ചികിൽസിച്ചു മാറ്റൽ സാധിക്കുമോ.....
@gopikasukumaran4727
@gopikasukumaran4727 Жыл бұрын
അരിയിൽ എലിയുടെ കാഷ്ടം കാണുന്നുണ്ട്... അരി എലി കഴിച്ചിട്ടുമുണ്ടാകും... ഇനി ആ അരി എന്ത് ചെയ്യും? കഴുകിയിട്ടു യൂസ് ചെയ്യാമോ?ആരെങ്കിലും മറുപടി തരുമോ?
@aneeshshanuddm
@aneeshshanuddm 3 жыл бұрын
Hai doc. I have temperature in mid nig8...Back pain too..Breathing issue normal mucus doesn't go i never had cold when I be here (sleeping with AC not that much cool i used to with it ..Residing saudi arabia) I met with doctor today morning but I don't think whthr he understood me correct ...He gave paracetamol i had it... Now days I have seen some small rat in ma room...Seen his body waste too some times...It's very small one it's hard to catch ...Now during i m writing this time is morning 4.15 i lost my sleep and I had a steem and hot water ...i suspect pls advice me ??I m working as a field engineer .. used with dust but now using mask ofently due to corona...So very less chance r thr...As u know I m in tabuk a remote area hard to find out doctor from out home land ...Pakistanis r not willing to listen pls pls help
@jerrythomson7800
@jerrythomson7800 Жыл бұрын
Sir my father in law got admitted in kims tvm for 1 month for rat fever,still no so much recover ness,doctors are telling bp level is not controlling, any suggestions to make him back to home sir plz
@sugishaprabeen8395
@sugishaprabeen8395 6 жыл бұрын
eli pani ulla oralil ninnum mattoru aalilek padaranulla sahajaryam undoo dr..undekil athinulloru solution paraju tharumo dr...
@bijayraj4436
@bijayraj4436 6 жыл бұрын
Likely, through body fluids. Maintain proper hygiene.
@jamsheerapodeepattee7895
@jamsheerapodeepattee7895 6 жыл бұрын
thake you sir
@nithinmv996
@nithinmv996 6 жыл бұрын
thank you doctor
@akhilavijayan5087
@akhilavijayan5087 6 жыл бұрын
Any relationship between platelets count and leptospirosis
@bijayraj4436
@bijayraj4436 6 жыл бұрын
Yes, may be low
@triple5206
@triple5206 Жыл бұрын
Yes
@febinakvm607
@febinakvm607 6 жыл бұрын
Dr.. Yente mothern byngra fever with shivering body pain undarnu.. Urine and blood test cheythu. Urine infection an 3days admit antibiotics kodth. 10 days kaynch Bt eppoyum cheriya feverm body pain headache okke und. Flood area an..
@esahakkmesahakkm7619
@esahakkmesahakkm7619 5 жыл бұрын
ഡോക്ടർ, 4ദിവസം മുൻപ് ചെറിയതോതിൽ പനി ഉണ്ടായിരുന്നു 2മത്തെ ദിവസം gvt ഹോസ്പിറ്റലിൽ പോയി. Mefenamic acid, എന്ന ഗുളികയും akums, paracatamol, എന്നിവ യാണ് കിട്ടിയത്, 2ദിവസം കഴിച്ചു കുറവില്ലെങ്കിൽ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു വരാൻ പറഞ്ഞു, ഇടക്ക് കുറയും, വീണ്ടും ഭയങ്കര പനിയും കുടച്ചിലും മൂത്രം യെല്ലോ കളറിൽ 2പ്രാവശ്യം പോയി, ഓമിറ്റിംഗ് ഇല്ല,
@SamShabeer
@SamShabeer Ай бұрын
സാർ. എന്റ വീട്ടിലേ കിണറിൽ ഒരു പെരുച്ചായി ചാടി ചത്തു ഇനി ആ വെള്ളം കുളിക്കാൻ ഉപയോഗിക്കാമോ
@vije77
@vije77 15 күн бұрын
എന്ധോക്കെ ഫുഡ്‌ ആണ് കഴിക്കേണ്ടത്
@saifukabeeryy6702
@saifukabeeryy6702 6 жыл бұрын
ഡോക്ടർ ചെറിയ കുട്ടികൾക്ക് ഈ ഗുളിക കൊടുക്കാമോ
@jayasreekumar5166
@jayasreekumar5166 5 жыл бұрын
Sir ante 2 yrs old son ennale oru tap eduth vaayil vechu.aa tap kidanna kuttayil 3 eli kunjungale kandu.kunjinu eppo Pani und .anik tension karanam pediatrician Dr kanichu vivaram paranju.dr kuzhappamillannu paranju.ethelum test cheythal rogam ariyan pattumo. pls reply me
@athirakannan8463
@athirakannan8463 5 жыл бұрын
എലി കടിച്ച പഴം കഴിച്ചു ഇപ്പോൾ ചെറിയ പനി ഉണ്ട്‌ പനിക് മരുന്നു വാങ്ങി എന്തു ച്യ്യണം ഇനി
@user-hz8yt1zj3x
@user-hz8yt1zj3x 4 жыл бұрын
Ipol ok aayo?
@fayizismayil
@fayizismayil 4 жыл бұрын
@@user-hz8yt1zj3x 😁
@soumeshkv4192
@soumeshkv4192 2 жыл бұрын
Ente kallumel vallamkadi und appo vellathikudipakarumo
@casaoven5933
@casaoven5933 5 жыл бұрын
Veettilu sthiram eli kayarunna oru room undayinnu.kazhinjadivasm aa room clean cheythathinu pittennu muthl vittu vittu paniyund. Ithu elipaniyano
@democrazy8373
@democrazy8373 9 ай бұрын
എലി മേലിലേക്ക് മൂത്രമൊഴിച്ചിരുന്നു ( ശീലിങ്ങിനു മുകളിൽ നിന്ന് ഉറ്റി വന്നതാണ് ) അപ്പൊ തന്നെ ഒന്ന് രണ്ട് തവണ കുളിക്കേം ചെയ്തു ..ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? ഇങ്ങനെ ഉണ്ടായാൽ പെട്ടന്ന് എലിപ്പനി പിടിക്കുമോ
@sanoopm2013
@sanoopm2013 5 жыл бұрын
Dr..ഞാൻ കഴിഞ്ഞദിവസം കുറച്ചു വെള്ളമുള്ള ഒഴുക്കുള്ള ഒരു തോട്ടിൽ അറിയാതെ ചവിട്ടി, കാലിലെ നഖത്തിന്റെ സൈഡ് ചെറുതായൊന്നു ഊൻ ചീന്തിയിരുന്നു, വെള്ളത്തിൽ ചവിട്ടി കഴിഞ്ഞ ശേഷമാണ് എനിക്കതോർമ്മ വന്നത്.. പക്ഷെ അപ്പൊ തുടങ്ങിയ ആശങ്കയാണ് ,ഇന്ന് ചെറിയ ചൂടും, ചെറിയ ക്ഷീണവും ഉള്ളതായി തോനുന്നു (ആശങ്കയാണോ എന്നറിയില്ല )ഞാൻ എന്താ ചെയ്യാ.....
@sha6045
@sha6045 Ай бұрын
Bro undayruno
@rashidabdulrasheed8561
@rashidabdulrasheed8561 6 жыл бұрын
Dr enik pani illa vomiting illa edak edak headche shaktam ayta alla ennalum undu pinne swasam muttum througt pain undu ..infection anu kardhi medicine kazhknu shvasam muttum korach kurandu edhu eli pani ano???? prerida medicine kazhcha madhiyo?? ee preriroda medicine egna kazhiknde dose egna ??
@nthg644
@nthg644 4 жыл бұрын
Dr pet ratinea valarthumbo problems undo
@syamanthakamanitc2341
@syamanthakamanitc2341 3 жыл бұрын
in side my car engine ,rat has urinated , i have opened the bonet got bad smell . would i get ratfewer
@thejasreekk1086
@thejasreekk1086 8 ай бұрын
എലി പനി പകരുമോ
@aiswaryaachu7158
@aiswaryaachu7158 6 жыл бұрын
Dr nte cheriya monu (7 month ) ennale night mudhal mani und thala nalla chudum enn valiyamonude panikunnu ( 5) dr aa kanichu paracetamol asthalin um thannu
@tintumol6487
@tintumol6487 5 жыл бұрын
സർ എന്റെ ഉള്ളം കാലിലും ഉള്ളം കയ്യിലും ചുവപ്പു നിറം ഉണ്ട്. ചെറിയ വേദനയും.. പനിയില്ല. ബോഡി പൈൻ ഉണ്ട്. തൊണ്ട വേദനയും
@rk_photokaran
@rk_photokaran 3 жыл бұрын
Thalavedhana kooduthal anu.... pani cheruth ayitt mathram uloo..... thalavedhana karanam thala scan cheythu... ഭയങ്കര ക്ഷീണം തലവേദന കൂടുമ്പോൾ ക്ഷീണം കൂടും. കണ്ണ് വേദന.... ഇതിനെ എലിപ്പനി ആയി സൂചിപ്പിക്കുന്നുണ്ടോ... test cheyyendathayi undo
@neethuthottathil88
@neethuthottathil88 5 жыл бұрын
Njagalude vitil eliyude shalyam Ind njan uragi kidanapol eate viralil pallukond cherutayi kadikan shramichu njan petten ezhunettegilum eliyude pallu thatti und ennu urappanu eandhegilum kuzhapam undo apoya njan video kandath shariram vedana undakumenu paranjile idathu kai vedanayum thalarchayum und athu kondano plezz reply dr
@irfanasiddikhirfu8182
@irfanasiddikhirfu8182 6 жыл бұрын
Dr.ente husbandinu cheriyoru fever und,koodathe shareeram cheriya virayalum thalarchayum und.ithine pedikkano.plz replay
@anupamaammu7342
@anupamaammu7342 Жыл бұрын
, എനിക്ക് രണ്ടു ദിവസമായി നല്ല ബാക്ക് പെയിൻ, തലവേദന, ശരീരവേദന, വായില് കൈയ്പ്, ചെറിയ പനി ഒക്കെ ഉണ്ട്, മൈഗ്രേന് ഉള്ള താണ്, അത് കൊണ്ട്, മൈഗ്രേന് ടാബ്‌ലറ്റ് കഴിച്ചു, കുറവുണ്ട്,എന്നാചുമയും, ചെറിയ പനി യുഗം,വായില് കൈഫും മാറിയിട്ടില്ല, എന്ത് ചെയ്യണം,🥺
@rafeeq11145
@rafeeq11145 6 жыл бұрын
Hi sir, I have fever in the last week with reddish eye, cough, temperature 102 and headache . I consult a doctor and take antibiotics. Now am ok. Should I suspect leptospirosis because now also some times my eyes is reddish color most probably in the morning. I expect a response
@bijayraj4436
@bijayraj4436 6 жыл бұрын
If feeling ok, good, don't worry. If your problems come back, please see your doctor again and consider testing. Take care Best wishes
@irfananiyas5200
@irfananiyas5200 5 жыл бұрын
Doctor njan kazhinja dhivasam pazhaya kurachu pathrangal clean cheyithirunu. Athil elikattam athikamayitundayirunu.eppo eniku dhehavedhanayum thalavethanayum undu.eniku 1 vayasulla kunjundu. Njan doctor ne kananda avashyam undo?
@rahulrahul550
@rahulrahul550 6 жыл бұрын
നല്ല പനി ഉണ്ട് പാരസെറ്റമോൾ കഴിച്ചിട്ടും പനികു കുറവില്ല ഇതു എലി പനിയാണോ Dr
@razianizar6391
@razianizar6391 5 жыл бұрын
Rat fever blood test how many ratio up to WBC
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 34 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 34 МЛН