എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി

  Рет қаралды 91,910

Barthuzparu Vlog

Barthuzparu Vlog

Ай бұрын

Пікірлер: 81
@minuashas4728
@minuashas4728 Ай бұрын
എനിക്കും first പ്രേഗ്നെൻസി ട്യൂബിൽ ആയിരുന്നു... അതും mrg കഴിഞ്ഞ് 9 yrs കഴിഞ്ഞിട്ട് കിട്ടിയത് ആയിരുന്നു... Symptoms ഒന്നും ഉണ്ടായില്ല... Test ചെയ്തതിന്റെ പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ പോവാൻ ready ആയി... കുളി കഴിഞ്ഞ് വന്ന ഉടനെ ഞാൻ വിയർത്ത് ഒരു പരുവം ആയി... നല്ല വയറു വേദനയും... പോകുന്ന വഴി വോമിറ്റിംഗ് ആയിരുന്നു.. അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി സ്കാൻ ചെയ്തപ്പോ ട്യൂബ് il ആണ്... അത് പൊട്ടി internal bleeding aayi...9weeks growth ഉണ്ടായിരുന്നു ബേബിക്ക്.. എത്രെയും വേഗം സർജറി ചെയ്യണം എന്ന് പറഞ്ഞു... വേറെ ഹോസ്പിറ്റലിലേക്ക് ആംബുലൻസിൽ shift ചെയ്തു... അതൊരു ഒന്നൊന്നര പോക്ക് ആയിരുന്നു.. ഇപ്പൊ ഓർക്കുമ്പോ പേടി ആവുന്നു... അവിടെ ചെന്ന് വേഗം ബ്ലഡ്‌ test ഒക്കെ ചെയ്തു... കുറച്ചു കഴിഞ്ഞപ്പോൾ എന്റെ pulse കുറയാൻ തുടങ്ങി... അവിടെ എമർജൻസി alarm അടിക്കുന്നു... സിസ്റ്റർമാർ ഓടി വരുന്നു... ഓപ്പറേഷൻ തീയേറ്റർ ilekk വിളിക്കുന്നു... എന്റെ കവിളത്തു അടിക്കുന്നു... എന്റെ hus nte മുൻപിൽ കൂടെ അവർ എന്നേം കൊണ്ട് പായുക ആയിരുന്നു... ഒരു ട്യൂബ് cut ചെയ്തു മാറ്റി...2 yrs കഴിഞ്ഞ്.. Same date il എനിക്ക് ഒരു മോൻ undaayi😊😊... Preterm ആയിരുന്നു...1.200 kg weight.. ഇപ്പൊ 2 വയസു കഴിഞ്ഞു അവനു... Nte കുഞ്ഞാലി ❤❤
@Malluyoutuber73
@Malluyoutuber73 Ай бұрын
Aafiyathulla deergaayus nalki anugarahikkaneee allah
@minuashas4728
@minuashas4728 Ай бұрын
@@Malluyoutuber73 🙏🙏
@anagha3456
@anagha3456 Ай бұрын
കവിളത്ത് എന്തിനാ അടിച്ചത്🙄🤔
@minuashas4728
@minuashas4728 Ай бұрын
@@anagha3456 ബോധം പോവാതിരിക്കാൻ
@Afsal_shani
@Afsal_shani Ай бұрын
9 years late aayath entha..? Pcod undayiruno😢
@thasnijaseem2749
@thasnijaseem2749 Ай бұрын
എന്റെ first pregnancy tubil aaynnu, പ്രെഗ്നന്റ് ആണ് ന്നുള്ളത് അറിഞ്ഞിരുന്നില്ല, regular periods ആണ് എനിക്ക്. അങ്ങനെ ആ മാസവും periods ആയി, പക്ഷെ ഭയങ്കര വയറു വേദന ndaynnu, അതും കാര്യമാക്കിയില്ല, ചില മാസങ്ങളിൽ ഉണ്ടാവാറുണ്ട്. അങ്ങനെ അതൊക്കെ കഴിഞ്ഞു ഒരു ramadan സമയത്ത് 4 th nombinu വൈകുന്നേരം okke ആയപ്പോ ഭയങ്കര വേദന വയറിന്റെ സൈഡിലൊക്കെ, enthaannu അറിയുന്നില്ല, gas ആണോ, നോമ്പിന്റെ എന്തെങ്കിലും ആണോ ഒന്നും അറിയുന്നില്ല, പെട്ടന്ന് ബാത്‌റൂമിൽ പോയി അപ്പൊ അവിടെ തല ചുറ്റി വീണു, husband indaaynnu roomil വേഗം പിടിച്‌ ummanokke വിളിച്ചു ഹോസ്പിറ്റലിൽ പോയി, മലപ്പുറത്തുള്ള, അവിടെ main dr ആരും illeynnu, sister മാര് കുറെ എന്തൊക്കെ ചെയുന്നു,glucose kayattunnu അങ്ങനെ യൊക്കെ, അവര് വിചാരിച്ചു gas problem ആണ് ന്ന്, കുറെ മരുന്നൊക്കെ തന്നു, ന്നിട്ടും ഒരു മാറ്റവും ഇല്ല, ഞാൻ അപ്പോഴൊക്കെ നോമ്പ് murichukkunu ട്ടോ, ആകെ തല യൊക്കെ ചുറ്റി എന്തൊക്കെ ഒരു അസ്വസ്ഥത, അങ്ങനെ ഒരു ലേഡി dr വന്നിട്ട് പറഞ്ഞു, urine ടെസ്റ്റ്‌ ചെയ്തു നോക്കാം, periods delay ആണോ ചോദിച്ചു, illannu പറഞ്ഞു, അങ്ങനെ ബാത്‌റൂമിൽ പോയപ്പോ അവിടെയും വീണു, അപ്പൊ അവർ blood എടുത്തു, പെട്ടന്ന് പ്രഷർ കുറഞ്ഞു ആംബുലൻസ് വിളിച്ചു കോട്ടക്കൽ mims kk വിട്ടു, റിസൾട്ട്‌ avidekk ayakkannu പറഞ്ഞു, അതൊക്കെ ആലോയിക്കുമ്പോ 😢, അതിന്റെ ഇടയിലെ വേദന സഹിക്കാൻ പറ്റാത്ത 😢 അവിടെ എത്തി അവര് gync ne വിളിച്ചു dr. ramya bineesh, madam വന്നു check ചെയ്തു എന്തൊക്കെ സ്കാനിങ് okke ചെയ്തു, apakk റിസൾട്ട്‌ വന്നു പ്രെഗ്നന്റാണ് ന്ന്, പക്ഷെ കാണുന്നില്ല, അത് tubil aaynnu, അങ്ങനെ emergency ആയിട്ട് surgery ചെയ്തു, ഒരു tube potteeennu, 2 month pregnant aaynnu അപ്പഴാ അറിയുന്നേ, വയറിനകത്തു 2.7l blood aaynnu, അതൊക്കെ pump ചെയ്തു, left tube remove ചെയ്തു, icu ക്ക് maatti drip ഇട്ടു blood കയറ്റി 2 days നിന്ന്, വല്ലാത്തൊരു അനുഭവം ആയിന്നു, husband നാട്ടിൽ വന്നിട്ട് 2 month aayittolleynnu, ആകെ deppression ആയി എല്ലാരും പറഞ്ഞു ഇനി വൈകും, കുട്ടികൾ undaaavaanu, അല്ലെങ്കിൽ indaavo ആവോ, അങ്ങനെ യൊക്കെ, കല്യാണം കഴിഞ്ഞു ആദ്യത്തെ വരവാണ് ഹുസ്ബന്റിന്റെ, പക്ഷെ, അൽഹംദുലില്ലാഹ് 🤲 4 month കഴിഞ്ഞപ്പോ വീണ്ടും pregnant ആയി check ചെയ്തു normal ആണ്, പിന്നെ അങ്ങോട്ട് nallom ശ്രദ്ധിച്ചു, അൽഹംദുലില്ലാഹ് ippo മോൾക്ക് 1 year and 2 month ആയി 🤲, പടച്ചവൻ ആഫിയതുള്ള ദീർഗായുസ്സു നൽകി അനുഗ്രഹിക്കട്ടെ ആമീൻ, ആരും പേടിക്കണ്ട പടച്ചവൻ നമുക്ക് തരും inshaallah, ruptured ectopic pregnancy ഞാൻ അങ്ങനെ ആണ് അറിഞ്ഞത്, എന്റെ അനുഭവത്തിലൂടെ തന്നെ,
@lezinsherinvlogs
@lezinsherinvlogs Ай бұрын
Enikkum oru baby indu avanu onnara vayassu akunnathinu mumbu thanne njan veendum pregnant aayi ellavarum nte kuttiye illathakan paranju nte mon cheruthayathindu but manassu sammathichilla daivam tharanathalle angane aarum parayanathu maint cheythilla ippo 4 month aayi. Nalloru kunjuvavane inim tharane enna prarthana ollu💟
@farzanaevashameem772
@farzanaevashameem772 Ай бұрын
Daivam ini kunjine tharumbol healthy ayi thanne tharatte .... Happy aayiriku ithonum nammalude kiyil allallo
@athiradharan4624
@athiradharan4624 Ай бұрын
എനിക്ക് cervixil ആയിരുന്നു.. ട്യൂബിൽ ഉള്ളതിനേക്കാൾ കംപ്ലീക്കേഷൻ.. Rare case.. പിന്നെ മരുന്ന് രണ്ടു തവണ eduth.. Last D&C ചെയ്തു
@user-uh3iz9rs7i
@user-uh3iz9rs7i Ай бұрын
Nte frnd te kunjinu engane ayirunn chechii ath tube l ayirunn baby pine ath surgery kazhij oru tube murich matti pine baby kk vndi try cheythitt kittila undayirunna oru tube l ovulation nadannilla orupad treatment cheythu kore kathirippinu shesham avl pregnent ayi epo 5 month anh
@hisananiyas681
@hisananiyas681 Ай бұрын
Same
@aathusvlogs
@aathusvlogs 17 күн бұрын
Ivf cheythitano aayath
@cvdreams3418
@cvdreams3418 Ай бұрын
എനിക്കും സെക്കന്റ്‌ പ്രെഗ്നൻസി ട്യൂബിൽ ആയിരുന്നു... Hcg 80 ഒകെ ആയിരുന്നു first. പിന്നെ അത് കുറഞ്ഞു തുടങ്ങി.. ഇൻജെക്ഷൻ വേണ്ട തനിയെ പൊക്കോളും എന്ന് ഡോക്ടർ പറഞ്ഞു.. അങ്ങനെ ബ്ലീഡിങ് ആയി.... പിന്നീട് ഒന്ന് രണ്ടാഴ്ച ഞാൻ അനുഭവിച്ചത്.. അതോർക്കുമ്പോൾ ഇപ്പോളും പേടി ആണ്... വേദന വരും കുറയും വരും കുറയും.... ഞാൻ നിലത്തൊക്കെ കിടന്നു അലറി കരഞ്ഞു.. ഡോക്ടർനെ വിളിച്ചപ്പോൾ ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു... ബട്ട്‌ പോകേണ്ടി വന്നില്ല... അല്ലാതെ തന്നെ വലിയ ഒരു വേദനയോടെ അബോർഷൻ ആയി പോയി .. പിന്നെ ആണ് ഞാൻ ഒന്ന് നോർമൽ ആയതു... ഓർക്കുമ്പോൾ ഇപ്പോളും വിഷമവും പേടിയും ഒരുമിച്ചു വരും..
@rekhinaak4085
@rekhinaak4085 Ай бұрын
Enikkum first pregnancy pre term ayrnnu... Baby ye kittiyillaa..... Athinu sheshm treatment eduth pregnant ayapoo ath tubal pregnancy ayrnnu..... Aaa samayangalil okke othiri karanjittund...... Vere oralkkum ithupole oru avstha undakaruthe enn prarthichittund.....depression nu medicine vare kazhichittund....... Finally dhaivam oru mole thannu...pregnancy time oru padu budhimutt undayrnnu... 4th mont il stich itt full bed rest ayirunnu.... Daily injections medicine....ennalum ipo athinte iratti happiness und... Don't worry... ഈ നിമിഷവും കടന്നു പോവും ❤❤
@SubairvlmSubair
@SubairvlmSubair Ай бұрын
Stay happy.. Dont worry.... God will bless you 💕
@muhsinamuhammadali2835
@muhsinamuhammadali2835 Ай бұрын
Parayunnavark abortionnn parayumbo easy anu.. but nummle vayattilulla kunjine engne kolan thonnuka ... Dhiavm tharunnathalle ... Alojikan koode vayya ... Complications okke anenkil ok allathe kunjane abortion cheyuka parayunnath etra valya papam anu.. kuttikalillathe etrayo per vishamikunnund avarkaryam athinte vila😢
@12sneha_offical
@12sneha_offical Ай бұрын
Njagala kalayanam kaznjit rand varsham ayi oru varsham kaznj kuti mathi inn ayinum thirumanam karanam njan padika ayinum ath kaznjit mathi inn reethi yil.. Agana oru kunjan vendi ulla kathrippil ayii pina nokkit onnum akknila 🥹agana hospital kanichu 4mnth kaznj pregent aranju. Agana rand devsam kaznj an hosputal booking kittayth. Agana pettanu bleeding polla ann thanna hospital vilich paranju appol thanna hospital vannolu inn paranjilu agana dr paranju scan cheyanam inn. Ann dr paranju tube il ann ullath inn chilpol surgery venam inn 😢inn evda admit avu agana admit ayi nokyppol surgery onnum vendi vann ilaa thanna ath abortion ayii😢 eni oru vavak vendi ulla waiting ann 🙏🏽
@PoochaSaar
@PoochaSaar Ай бұрын
Its ok
@user-zl8ln2or8n
@user-zl8ln2or8n Ай бұрын
Don't worry ente first pregnancy tubel ayirnu.But arinjilla unconscious ayi immediate surgery vendi vanu because tube rupture ayi.Half hour hospital ethan late ayengi innu jeevanode undayenilla😢
@anjanapanju9865
@anjanapanju9865 Ай бұрын
Enikkum tubal pregnancy undayirunnu beta HCG 1500 something undayirunnu baby kke heart beat undayirunnu so laproscopy cheythe aa tube remove cheyyendi vannu😢
@riswin_ramnas6645
@riswin_ramnas6645 Ай бұрын
enik first pregnancy tube ayirunu babyk two month ayirunu tube potti😭 edth kalnju tube right side
@SanaFarhath-zn2xw
@SanaFarhath-zn2xw Ай бұрын
Nik second babye pregnent ayappo. 6 week aayappol aanu arinjat blood test ok ayrunnu. Pineed angot nalla pain aay koodi koodi vannu. Scan cheytappo utressil babye kanunilla bloodil count koodunnund. Njangal vere hospital il poy. Avdenn scan cheytappo same details. Utressil illa. Report kitty ectopic ptegnency. Baby tubilan nn paranju. Ann thanne admitavanam itra week ayond tube pottan sadyata und. Injection vechu abortion akkan paranju. But nik ottum accept cheyyan patiyilla. Veed aduthan evening admit avamn paranju vannu. Annu njan karanja kanneeerin kanakillaa sangadam sahikkan vayya 😢mootha makan 7 yrs aayt aanu next pregnant ayat.pinne manassin oru thonnal vere hospital il onnoode kanichalo enn. Manasikamay thalrnnu poy. Tubilann paranjatond emergency aay kanichu avdnn dr thanne scan cheytu. Monitor ente nere thirichit paranju kando nite utres athil ninte babye kandonnann😊ann enikk unda feeling orikalum vivarikan patilla. Ann tubilan kalayanamn paranja aalu. Mashaalla inn ippo nte aduthu kidann urangunnu. 1.5 vayasay nte miracle babyk❤
@sinishabeer3811
@sinishabeer3811 Ай бұрын
Enikkum ethu pole aayirunnu. Enikku 2 aan kuttykalaanu. 2nd babye pregnent aayappo enikku rest aayirunnu. Athukond thanne enikku 3 rd baby venam ennundaayirunnilla . Kaaranam , enikku pcod undaayirunnu.pinne full time vayaruvedana aayirunnu, 2nd timil.3rd pregnency corona timil aayirunnu.njan ottum prepaid aayirunilla. 2boykku 2years aayullu. Athu maathramalla enikku veendum rest paranjaal ente makkale nokkande .athinte tension, veettukaaride kutthivaaku,ellam koodi enikku vattaaya situation aayirunnu. But ente husband orupaad expect cheythirunnu , kunjinu vendi.ellarum paranju , ithu vendaayirunnu , 2nd pregnency timil undaaya pole aayirikkum eppolum enokke paranju vishamipichu. Ethokke kelkumbol nammalum mentaly down aakum. Appo ente husband paranju aarokke enthokke paranjaalum namukku padachavan thannathaale , thaan vishamikkanda . Njan koodeyundennu.pakshe ellavarudeyum aagraham pole Enikku bleeding vannu hospitalil poyappol scan cheythu. Athil "missed abortion " ennanu kandath. Anghane ellam kazhinju veetil ethi . Pinne deppresion days aayirunnu. Appolum ente makkalum, husband um ente koode ninnu.
@Afsal_shani
@Afsal_shani Ай бұрын
Pcod undayittum nigalk 2 baby’s undo Masha allah 🥰🤲🏻 nigal ethra weight und
@sinishabeer3811
@sinishabeer3811 Ай бұрын
@@Afsal_shani athe , ennalum orkumbol vishamamaanu. Enilku eppol weight 70 aanu. Exercise and diet cheyyunnund.
@Afsal_shani
@Afsal_shani Ай бұрын
@@sinishabeer3811 enikk 21 vayas aan… mrg kainjit 1 year kainju … hus galfil aan… mrg kainj 3 months hus koode undayirunu… enikk Pcod und… weight 62 aan … Pcod karannam aavum pragnancy try chythit +ve aayilla 🥺🥺🥺 athann njn paranj… Pcod undayittum nigalk 2 kuttikkale padachon thanille Alhamdulillah 🥰🤲🏻🤲🏻 Pcod karannam 1 kutti polum illathavar ethra ndd Inte pole 🥺🥺🥺
@user-mi7ob7mb4j
@user-mi7ob7mb4j Ай бұрын
എനിക്ക് പീരിയഡ്സ് ഇറെഗുലർ ആയിരുന്നതു കൊണ്ട് രണ്ടര മാസം വരെ എന്റെ കുഞ്ഞിനെ ട്യൂബിൽ കൊണ്ട് നടന്നു....... ഓപ്പറേഷൻ ഇടയിൽ ഡോക്ട് പറഞ്ഞു രാഗി ഇനി ഒരമ്മ യാകില്ല എന്ന്, അവിടെ എത്തി യപ്പോഴേക്കും ട്യൂബ് പൊട്ടി യിരുന്നു എന്റെ മകന് അന്ന് രണ്ടര വയസ് അതും അവനെ ഞങ്ങൾ ക്ക് കിട്ടിയത് അഞ്ചര വർഷത്തിന് ശേഷംവും, ഇപ്പൊ അവൻ എന്നും വഴക്കാ എനിക്ക് കൂട്ടിന് ആരും ഇല്ലെന്നും പറഞ്ഞു 😢😢😢😢😢
@rintuppaul3955
@rintuppaul3955 Ай бұрын
Oru tube alle poyath mattethin problem illenkil normal aay baby aakum
@AthirasAnilkumar
@AthirasAnilkumar Ай бұрын
Chechi onnu kondum veshamikkanda ellathinum oru ariharam onde😊
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Vishamikanda chechiii❤❤
@devikajibeesh3102
@devikajibeesh3102 Ай бұрын
Saarallaahh da... Enkum ingana undaayatha... 2 babies nte angana poy🥹.. Ipo enk rukku vaavaye pole oru mwol nd🥰🥰.. Health condition ellaam k aavatte. Nxt healthy Babe aavattedaa... 🫂🫂
@vaidhun9284
@vaidhun9284 Ай бұрын
Edo vishmikkandato. Enteth first abortion aayrnnu. Heart beat illayrnnu babyk. Pinne pregnant aayi. Ipo 2 kuttikal und. Oral 4 years. Ilaya aal 2 years aavanu. Dont worry dear.eppzhum santhanagopala manthram japikkuka.. god bless you
@fathimathshabanapc3891
@fathimathshabanapc3891 Ай бұрын
Same experience enekke undaye tube remove cheyy ends vannu agane vannellallo bagyam
@adithyahari5333
@adithyahari5333 Ай бұрын
Veshamikendattoo ellam ok aavum😊❤️
@Sanigagokul
@Sanigagokul Ай бұрын
Enikkum tubil ayirunnu pinna pregnant akunnathum illa😢😢
@Itsmyworld_637
@Itsmyworld_637 Ай бұрын
Chechii pregnancy problems oke ipo kure aalukalil kanduvarunnund, chechi pedikkanda, time aavumbo oru healthy baby varum . Pinne namakk cheyyan pattunnath mammal cheyyuka, nallanam healthy foods kazhikuka, sugar maximum cut cheyyuka, exercise cheyyuka, nannayi vellam kudikkuka.
@vaidhun9284
@vaidhun9284 Ай бұрын
Santhana gopala mathram japiku.
@kochu95
@kochu95 Ай бұрын
Entte frist pregnancy growth kuravu kaaranam abortion ayathanu annu orupaadu vishamichu ennu 1yr akum munne enikku entte mone thannu daivam anugrahichu ❤❤orupadu happy 3 mnts aye mone🎉
@shilpashivadas287
@shilpashivadas287 Ай бұрын
Mimsl eth doctrine aanu consult cheythath...
@user-me9kl7uv6u
@user-me9kl7uv6u Ай бұрын
Pregnancy babykku blood circulation kuranjaal ndhelum prblms unddavuo
@ajith5t5tm14
@ajith5t5tm14 Ай бұрын
Consult doctor
@sreejithsree7978
@sreejithsree7978 Ай бұрын
S da.. Hsptl ppku.. Blood circulation kooodan medcn und
@the_black_pencil__
@the_black_pencil__ Ай бұрын
Ys baby growth kurvaayirikum dr consult cheyumbol athoke parayumallo..
@user-me9kl7uv6u
@user-me9kl7uv6u Ай бұрын
@@sreejithsree7978 medicine thannu kazhikkunnundd Pakshe athukondu kuttikku budhikku ndhengilum kuzhappam varuo athukonddu chothicha
@user-me9kl7uv6u
@user-me9kl7uv6u Ай бұрын
@@the_black_pencil__ babykku growth ok aahnu. Brainu prblm varumo atha tension
@ponnuachu1882
@ponnuachu1882 Ай бұрын
😊
@VishnuVishnu-lc6xz
@VishnuVishnu-lc6xz 22 күн бұрын
Chechi etha adhyte prgnancytub il alla ennalum aboshan ayi penneym prgnancy ayittum3 mant ayappol eduttu kalayeddi vannu hart beet nennu poyi penne ayittilla
@RishanaArshid
@RishanaArshid 23 күн бұрын
Enik second pregnancy idhu pole aayirnnu🥺🫠
@Anjalisuresh496
@Anjalisuresh496 Ай бұрын
Don't worry
@pregnancyandmotherhood3858
@pregnancyandmotherhood3858 Ай бұрын
Njan accidently aanu ee video kandathu njan ethuvere engane onnum anubhavichilla paksha comment box kandappo sangadam sahican pattunilla illengil illenne ollu pakshe oru kunju vannitu illathe aakumbo kelkunne enikhu thanne sahikkaan pattunnilla appo pinne athu anubhavichavarude karyam😢
@Destination10
@Destination10 Ай бұрын
Hmm.. anubhavichathanu... Bt daivanugraham kond after 4 month aayapozhekum Mone pregnant aayi❤
@shahanarashid1583
@shahanarashid1583 Ай бұрын
Delivery paininekkal pain aan abortion aayi povunnath aan 😢
@AryaJithin508
@AryaJithin508 27 күн бұрын
No never. I didn't feel that. Delivery pain is very much painful
@sruthihareesh29
@sruthihareesh29 Ай бұрын
Wait cheyyanu oru ponnomanak🩵🩵❤‍🩹❤
Happy Birthday Jubi🥰😘😘 @jubibazivlogs
13:50
jubi Bazi vlogs
Рет қаралды 71 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
A Day In My Life❤️
8:46
Barthuzparu Vlog
Рет қаралды 2,8 М.
Mullaperiyar Dam & Pinarayi Vijayan
11:59
Secret Agent
Рет қаралды 8 М.
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 373 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН