No video

എല്ലാ ദിവസവും പ്രാര്ഥിക്കാറുണ്ട് എന്നാൽ അതിന്റെ ശാസ്ത്രവശം ഒന്നു കേൾക്കുക അത്ഭുതപ്പെടും|episode 32|

  Рет қаралды 41,134

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

പ്രാർത്ഥനയുടെ ശാസ്ത്രം ! ഓരോ ഹിന്ദും അത്ഭുതപ്പെടും കേൾക്കുക
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple

Пікірлер: 62
@imooddesign5710
@imooddesign5710 2 жыл бұрын
വളരെ നന്ദി, പുതു തലമുറ ഇതൊക്കെ കേട്ടു പഠിക്കണം. അറിവുകൾ പകർന്നു നൽകി നമ്മുടെ സംസ്കാരം സമ്പന്നം ആകെട്ടെ 🙏🙏🙏
@kasileo2850
@kasileo2850 2 жыл бұрын
ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 നല്ല അറിവ് 👌 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@komalamrajanbabu7598
@komalamrajanbabu7598 2 жыл бұрын
മാഷേ, മാഷിനെ കാണുമ്പോൾ വളരെ സന്തോഷം. ഞാൻ മാഷിൻ്റെ ഒരു സ്റ്റുഡൻ്റ് ആണ്. കേരളവർമയിലെ 77_80 വർഷം.
@sivadasnair217
@sivadasnair217 2 жыл бұрын
നമസ്കാരം അരവിന്ദാക്ഷൻ സാർ . മാധവൻ ചേട്ടൻ പണ്ട് പറഞ്ഞു തന്ന അറിവ് അനിയൻ കേരള വർമ്മ കോളേജിൽ പഠിപ്പിക്കുകയാണ് എന്നത് മാത്രമാണ്. നമ്മുടെ സംസ്ക്കാരത്തെ ക്കുറിച്ചും പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള രീതികളുമൊക്കെ പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്കാരം
@sureshkumar-fc1bc
@sureshkumar-fc1bc 2 жыл бұрын
വളരെ വലിയ ഉദ്യമമാണ് അങ്ങ് ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ മതപരമായ ആചാരങ്ങളെക്കുറിച്ച് പണ്ഡിതന്മാർക്ക് മാത്രമേ അറിവുള്ളൂ. അത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്ന അങ്ങേയ്ക്ക് ആയിരം നമോവാകം.
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi
@adershkattachira4120
@adershkattachira4120 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ ❤
@gopalakrishnanc4586
@gopalakrishnanc4586 2 жыл бұрын
നമ്മുടെ പൂർവികർ എത്ര അറിവുള്ളവരും വരും തലമുറയ്ക്ക് വിസ്മരിക്കാനാവാത്ത അത്രയും അറിവുകളും കഴിവുകളും ഒരുക്കി വെച്ചിരിക്കുന്നു അതൊന്നും തിരയാനോ അറിയാനോ നോക്കാതെ സായിപ്പേന്മാരുടെയും മറ്റു മതങ്ങളെയും ആവശ്യ മില്ലാത്തതു തേടിപ്പോവുന്നു ഇനിയെങ്കിലും നമ്മുടെ ഗ്രേന്ധങ്ങൾ വായിക്കു അറിവുനെടു 🙏പ്രണാമം സാർ
@nidhinkongattu2882
@nidhinkongattu2882 2 жыл бұрын
Thanks sir passing good informations ❤️
@sreekuttan9907
@sreekuttan9907 2 жыл бұрын
ഇനി ലോഹോസമസ്തോ സുഹിനോഭവന്തു ആവശ്യമില്ല, നമുക്ക് നമ്മുടെ കാര്യം ജയ് ഭാരത്മാതാ
@sajikarthik3201
@sajikarthik3201 2 жыл бұрын
അതെ ഇനി അതിന്റ ആവശ്യം ഇല്ല...... ഇപ്പൊ അവിലും മലരും കുന്തിരിക്കം വരെ എത്തി...
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു : 🙏
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Nalla karyam.....thathasthu
@AnilKumar-ev9pe
@AnilKumar-ev9pe 11 ай бұрын
പുത്തൻ തലമുറയ്ക്ക് വലിയൊരറിവ്‌ ഉണ്ടാക്കിതരുന്നത്... ഏറെ നന്ദി സർ🙏🙏🌷🚩
@inpursuitofhappiness5910
@inpursuitofhappiness5910 2 жыл бұрын
Sir, where were you for past so many months...we all miss you so much
@sreenivasank6159
@sreenivasank6159 2 жыл бұрын
🙏🙏🙏
@KochuKochuValyakaryangal
@KochuKochuValyakaryangal 2 жыл бұрын
🙏
@radhakrishnahari5516
@radhakrishnahari5516 2 жыл бұрын
നമസ്തേ സാർ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@sunnyphilipose4592
@sunnyphilipose4592 2 жыл бұрын
Bhoomiyum thottu nirukil vachu Soorya bhagavaane kaivanangi.. (Atummanammele Unniyaarcha..)
@ajayakumar5289
@ajayakumar5289 2 жыл бұрын
Very good information
@ramachandranedkt7028
@ramachandranedkt7028 2 жыл бұрын
Thanks sir
@jayasree225
@jayasree225 2 жыл бұрын
PrenamamSir
@nairsab4947
@nairsab4947 2 жыл бұрын
👍🏻
@sivusnicevlog4292
@sivusnicevlog4292 2 жыл бұрын
Namastae Sir!
@karthikeyang1702
@karthikeyang1702 2 жыл бұрын
🙏🙏🙏 Thanks sir 👌👌👌🕉️
@php3331
@php3331 2 жыл бұрын
Namasthe Sir
@vijayalekshmid8089
@vijayalekshmid8089 2 жыл бұрын
Namasthe sir
@KrishnaKumari-yb4zb
@KrishnaKumari-yb4zb 2 жыл бұрын
Namaskaram sir
@vijayakumari4064
@vijayakumari4064 2 жыл бұрын
👍🌹
@naseembeegam7674
@naseembeegam7674 2 жыл бұрын
👍 👍 👍
@mayadevibj1366
@mayadevibj1366 2 жыл бұрын
🙏🙏🙏🙏🙏
@ajithasuresh9592
@ajithasuresh9592 2 жыл бұрын
🙏🙏🌹🌹
@prasannanarayanan9712
@prasannanarayanan9712 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@miniprasad5075
@miniprasad5075 2 жыл бұрын
🙌🙏🙏🙏
@fxxxvsfxvss2912
@fxxxvsfxvss2912 2 жыл бұрын
🕉️🕉️🇮🇳🕉️🕉️🙏🏻
@kishorek6475
@kishorek6475 2 жыл бұрын
🙏🛐
@mahidharmanat5681
@mahidharmanat5681 2 жыл бұрын
🙏💚🇮🇳🧡👍🌄
@jayakumarkc7159
@jayakumarkc7159 2 жыл бұрын
അരവിന്ദന്‍ മാഷ് കേരളത്തിലേ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേരാന്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത് .
@mythrymithra
@mythrymithra 2 жыл бұрын
🙏🌷
@kaleekalee1331
@kaleekalee1331 2 жыл бұрын
കളറുകൾ എല്ലാം മിക്സ് ചെയ്തു നോക്കൂ കൂടിയാൽ ബ്ലാക്ക് ഉണ്ടാവും എല്ലാ കളറുകളും ഉണ്ടാവുന്നത് വൈറ്റ് നിന്നാണ് മുട്ടയുടെ വെള്ളയും മഞ്ഞയും കൂടിച്ചേർന്നപ്പോൾ ചുവപ്പ് ഉണ്ടാകുന്നു ചൈതന്യം. ചുണ്ണാമ്പും മഞ്ഞളും കൂടിച്ചേരുമ്പോൾ ഗുരുതി ഉണ്ടാവുന്നു ബീജവും അണ്ഡവും ചേരുമ്പോൾ ചൈതന്യം ആവുന്ന കുട്ടി നിൽക്കുന്നു ബീജം വെള്ള അണ്ഡം മഞ്ഞ
@imooddesign5710
@imooddesign5710 2 жыл бұрын
അങ്ങേയ്ക്ക് ആയിരം നമോവാകം.
@ShyamSundar-on9ie
@ShyamSundar-on9ie 2 жыл бұрын
Sir, can you say any type of scientific evidence ? Thanks
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Anubhavathekal evidence veno.....pinne ethokk nokkanulla alav kol ariyunnavarkk und ariyathavar paranj tharunnath admitt cheyyuka .....
@sugunans5143
@sugunans5143 2 жыл бұрын
പുരുഷന്മാർ മാറു മറക്കാതെയും സ്ത്രീകൾ മാറു മറച്ചും അമ്പലത്തിൽ പോകുന്നതിന്റെ കാരണം എന്തെങ്കിലും ഉണ്ടോ
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Kshethram mathram allallo ella edathum undallo
@NS-mm8im
@NS-mm8im 2 жыл бұрын
വൻകള്ളത്തരങ്ങൾ പിടിക്കപ്പെടുമ്പോൾ അഫ്രിക്കകാർ പേടിച്ച് വിറച്ചു കൈ കൂപ്പുന്നത് കണ്ടിട്ടുണ്ട്
@powerfullindia5429
@powerfullindia5429 2 жыл бұрын
നിങ്ങളോട് ആരാണ് ഹിന്ദുക്കൾ മാത്രമേ കൈ കൂപ്പി പ്രാർത്ഥിക്കു എന്ന് പറഞ്ഞത്??? അറിയാത്ത കാര്യങ്ങൾ പറയരുത് ക്രിസ്റ്യൻസ് ആണ് കൈ കൂപ്പി ശെരിക്കും പ്രാർത്ഥിക്കുന്നത് കൈ കൂപ്പി തന്നെ പ്രാർത്ഥിക്കണം എന്ന് ബൈബിളിലും പറയുന്നുണ്ട്..
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Prarthiku athinippol wnthaaa
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
പ്രാതിക്കുമ്പോൾ ഹിന്ദു മാത്രം അല്ല ബുദ്ധിസ്റ്റ് കളും ചെയ്യുന്നു മനസ്സിലായോ
@josepayyappilly3046
@josepayyappilly3046 2 жыл бұрын
സൂരൃ ചന്ദ്ര, നക്ഷത്രാദി പ്രപജ്ജ ശക്തികളെ തൊട്ട് വണങ്ങി നമസ്ക്കരിക്ഉന്നത് പാപമാണ്.സ്റ്ഷ്ട്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നറിക
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Pranth parayalleee.....jeevanum jeevithavum tharunnath Prakasam tharunnathum okk evaran......prasavich kazhinjal ammede karyam kazhinjo nigal aaa ammene kolluo.....entho virothabhasand manushyane........bhagavaneyum thozhanam bhootha ganatheyum thozhanam.......sooryan oru dhivasam uthichillengil chandran oru dhivasam vannillengil....grahangal bramanam um parikramanavum cheyyathe ninnuvengil theernnu ellam ellam........pottatharam parayuanelum vrithik parayutto........soorya chadra grahangale thozhunnath nanni parayunnath paapamalla punyaman.....avarude kayyil ulla energy ottum kurayathe namukk kittum
@sreekaladevi8281
@sreekaladevi8281 2 жыл бұрын
വളരെ നന്ദി, പുതു തലമുറ ഇതൊക്കെ കേട്ടു പഠിക്കണം. അറിവുകൾ പകർന്നു നൽകി നമ്മുടെ സംസ്കാരം സമ്പന്നം ആകെട്ടെ 🙏
@mohananap8961
@mohananap8961 2 жыл бұрын
Thanks Sir
@sreerashmi4006
@sreerashmi4006 2 жыл бұрын
🙏
@rajeshvk2299
@rajeshvk2299 2 жыл бұрын
🙏🙏🙏
@sivanandant584
@sivanandant584 2 жыл бұрын
🙏
@komalakomala9446
@komalakomala9446 2 жыл бұрын
🙏🙏🙏
@rajip2507
@rajip2507 2 жыл бұрын
🙏
@manjushahariharannair6133
@manjushahariharannair6133 2 жыл бұрын
🙏🙏🙏
@ajithap.n9627
@ajithap.n9627 2 жыл бұрын
🙏
@sindhunair9717
@sindhunair9717 2 жыл бұрын
🙏🙏
@yoyoboy5314
@yoyoboy5314 2 жыл бұрын
🙏🙏🙏
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 28 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,8 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 28 МЛН