No video

എല്ലാർക്കും സമ്മതം ആണെങ്കിൽ കറുത്തവനെ കെട്ടിയിട്ട് നിന്റെ മുൻപിൽ രാഞ്ജിയെപ്പോലെ അവള് ജീവിക്കും

  Рет қаралды 193,312

Shahul Malayil

Shahul Malayil

Жыл бұрын

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - NIRANJAN KS
#ShahulMalayil

Пікірлер: 128
@nashamujeeb6572
@nashamujeeb6572 Жыл бұрын
ശരിക്കും എന്നെ സംബന്ധിച്ച് ഇതൊരു കഥയല്ല എന്റെ ജീവിതം ആണ്..... എന്റെ hus ഒരു കറുമ്പനാണ്... ഒട്ടും ഇഷ്ട്ടമായിരുന്നില്ല എനിക്ക് അദ്ദേഹത്തെ...വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം വിവാഹം കഴിച്ചു....വിവാഹം കഴിഞ്ഞു 1 മാസത്തോളം പുള്ളിയോട് മിണ്ടാൻ പോലും താല്പര്യപെട്ടില്ല ഞാൻ... പിന്നീട് ആ കറുമ്പന്റെ ഉള്ളിലെ നന്മയുള്ള ഹൃദയത്തെ അറിഞ്ഞപ്പോ എന്നിലെ എല്ലാ വിദ്ദേശവും അലിഞ്ഞില്ലാതായി.... ഇന്ന് ഞങ്ങൾക്കൊരു മോനുണ്ട്..... ഇനിയുള്ള ജന്മവും ഈ കറുമ്പനെ തന്നെ എനിക്ക് തരണേ എന്നാണ് ഈശ്വരനോട് എന്നും എന്റെ പ്രാർത്ഥന 🙏🙏😘😘
@theusername_
@theusername_ Жыл бұрын
God bless you chechi❤️
@shinesasi44
@shinesasi44 Жыл бұрын
🥰🥰🥰
@raghianil4683
@raghianil4683 3 ай бұрын
❤❤❤
@sachingupts8458
@sachingupts8458 3 ай бұрын
അങ്ങനെ വേണം 👍❤
@jijir9420
@jijir9420 Жыл бұрын
Super story. Anu ഒരുപാട് പ്രാവശ്യം ഫോൺ വിളിച്ചിട്ടും കിട്ടാതെ പിന്നീട് വിളിച്ചപ്പോൾ കിട്ടി ring പോയതും, വരുൺ ആ call എടുത്തപ്പോഴും ആണ് ഒരു സമാധാനം ആയത്. പിന്നെ നല്ല ഒരു message കൂടി ഇതിൽണ്ടായിരുന്നു. 👌👌👌
@vishnumg9278
@vishnumg9278 Жыл бұрын
അതാണ് ഇപ്പോൾ ഉള്ള മനുഷ്യന്മാർക്ക് അറിയാത്ത കാര്യം നിറമെല്ലാം മനസ്സാണ് നോക്കട്ടെ എന്ന് മനുഷ്യന്മാർ ഇതുവരെ പഠിച്ചിട്ടില്ല
@lataca2227
@lataca2227 Жыл бұрын
വെളുപ്പ് , കറുപ്പ് , എന്നീ നിലവാരം ഇല്ലാത്ത വേർതിരിവുകൾ എന്നെങ്കിലും മാറുമോ ? ഇല്ല.... ഒരിക്കലുമില്ല.
@binjabinja510
@binjabinja510 Жыл бұрын
നിറത്തിന്റെ പേരിലുള്ള വ്യത്യാസം ഇപ്പോഴും തീർന്നിട്ടില്ല
@ashidamehboob1857
@ashidamehboob1857 Жыл бұрын
കുറച്ചു നാളികൾക് ശേഷമാ നല്ലരു സ്റ്റോറി കേൾക്കുന്നത് സൂപ്പർ 👍👍👍😊
@ancyfathima5943
@ancyfathima5943 Жыл бұрын
സൂപ്പർ സ്റ്റോറി ♥️♥️
@shinesasi44
@shinesasi44 Жыл бұрын
ഞാൻ വന്നു കുരിപ്പേ 😄😄
@sreelakshmivv2879
@sreelakshmivv2879 Жыл бұрын
ചേച്ചി ഞാൻ വന്നു ♥️
@sumayyasumi7191
@sumayyasumi7191 Жыл бұрын
ഇത്തൂസ്
@user-ek4yp5mn6l
@user-ek4yp5mn6l Жыл бұрын
Njanumm vannu
@vineethas2760
@vineethas2760 Жыл бұрын
നിറം അല്ല കാര്യം സ്വവാവം മാത്രം മതി നല്ലത് പോലെ സ്നേഹിക്കാൻ
@snubinck6530
@snubinck6530 10 ай бұрын
വൗ ഇത് ഓഡിയോ ഫോർമാറ്റിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@ashwathik7506
@ashwathik7506 Жыл бұрын
Super story ♥️💖💖
@sherlywilson5935
@sherlywilson5935 Жыл бұрын
മനോഹരം അതി മനോഹരം ❤
@user-agni387gh1o
@user-agni387gh1o 10 ай бұрын
സത്യം. പുറം ഭംഗിയിൽ ഒരു കാര്യവുമില്ല. എന്റെ ജീവിതം തന്നെ ഉദാഹരണം.
@anjuanjuzz3001
@anjuanjuzz3001 5 ай бұрын
Tan atrayum handsome ano what happened to you
@maniyammedepachakappura
@maniyammedepachakappura Жыл бұрын
നല്ല സൂപ്പർ കഥ കറുപ്പിന് . ഏഴഴകാണ്
@febinafabina4465
@febinafabina4465 Жыл бұрын
ബാക്കി 93 ഓ
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
ഇക്ക സ്റ്റോറി 👌അടിപൊളി ഒരുപാട് ഇഷ്ടം മായി ❤️❤️❤️❤️
@esathannickal6830
@esathannickal6830 Жыл бұрын
Sheeja hi sylugano💕💕❤️❤️❤️
@sruthysatheeshkumar1619
@sruthysatheeshkumar1619 Жыл бұрын
Super Story and good message ❤️❤️❤️
@sreelakshmivv2879
@sreelakshmivv2879 Жыл бұрын
❤👌🏻❤👌🏻സിനിമ കാണുന്ന ഫീൽ വോസ് ekka👌🏻❤️💖💖💖💖❤️❤️❤️❤️❤️❤️❤️❤️
@eternate6840
@eternate6840 Ай бұрын
Nalla kadha Nirathil yathoru karyavumilla Ipposhathe cherukkanmarku Manassilakki kodukkunna kadha
@reshmaachu122
@reshmaachu122 Жыл бұрын
നല്ല കഥ🥰🥰🥰🥰🥰 കേൾക്കാൻ ലേറ്റ് ആയി 🥺🥺🥺
@shereenac9264
@shereenac9264 Жыл бұрын
സ്റ്റോറി പൊളിച്ചു ❤❤❤❤നല്ല ഒരു മെസ്സേജ് 👍👍👍
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
❤❤😘❤❤🎉🎉എല്ലാരും എത്തിയോ 🎉
@niyajohny4207
@niyajohny4207 Жыл бұрын
Super story adipoli
@neethuretheesh1821
@neethuretheesh1821 Жыл бұрын
സൂപ്പർ. നല്ല മെസ്സേജ്
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
വളരെ മനോഹരമായ കഥ ❤
@omanajayan9129
@omanajayan9129 Жыл бұрын
അടിപൊളി 👌🌹👌🌹
@needu5701
@needu5701 Жыл бұрын
സത്യമാണ് സൂപ്പർ സ്റ്റോറി ❤❤❤❤
@reshmavijayan4193
@reshmavijayan4193 Жыл бұрын
Super stori 👍
@remyajoby1890
@remyajoby1890 Ай бұрын
കളറിൽ എന്താ കാര്യം അതിനുള്ളിലെ വെളുത്ത മനസ്സാണ് നോക്കേണ്ടത്. എന്റെ ഹസ്ബൻഡ് കറുത്തിട്ടാണ് പക്ഷെ അദേഹത്തിന്റെ ജീവനേക്കാൾ എന്നെ സ്നേഹിക്കുന്നു എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും നിധി ആണ് അദ്ദേഹം
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
❤️❤️❤️എത്തി
@Adi54524
@Adi54524 Жыл бұрын
പൊളി 🎉
@SruthiSarath-oe9rj
@SruthiSarath-oe9rj Жыл бұрын
അടിപൊളി 🥰
@minijestine-qi2hg
@minijestine-qi2hg Жыл бұрын
Super story aayirunnu ❤❤❤ nalloru message undithil ❤❤❤
@sumayyasumi7191
@sumayyasumi7191 Жыл бұрын
മനോഹരമായ സ്റ്റോറി 🥰🥰🥰
@shinesasi44
@shinesasi44 Жыл бұрын
ശൂ.. ശൂ.. 🤫🤫
@sumayyasumi7191
@sumayyasumi7191 Жыл бұрын
@@shinesasi44 എന്താ പറ കുരിപ്പേ 😄
@shinesasi44
@shinesasi44 Жыл бұрын
@@sumayyasumi7191 എന്താ പരുപാടി 😁
@yasmi492
@yasmi492 9 ай бұрын
Supr🥰🥰🥰
@Rahul-iu7jl
@Rahul-iu7jl 9 ай бұрын
സൂപ്പർ
@jasminjasna1404
@jasminjasna1404 Жыл бұрын
Super
@jaseenan7382
@jaseenan7382 Жыл бұрын
അടിപൊളി ❤❤❤❤❤❤
@devikrishna6918
@devikrishna6918 Жыл бұрын
നല്ല കഥ
@geethaaravind8320
@geethaaravind8320 9 ай бұрын
സൂപ്പർ ❤
@mycrazythoughts3229
@mycrazythoughts3229 10 ай бұрын
ഞങ്ങളുടെ നിരഞ്ജൻ ചേട്ടന്റെ കഥ ❤‍🔥❤‍🔥😍😍😍😍😍😍
@geethaks5310
@geethaks5310 Жыл бұрын
Super story 👌👌👍
@devuponnu4554
@devuponnu4554 Жыл бұрын
Nalla story
@ancyfathima5943
@ancyfathima5943 Жыл бұрын
വന്നു ഞാൻ ♥️കേൾക്കട്ടെ ♥️
@sinuthahsin6212
@sinuthahsin6212 Жыл бұрын
Ketto
@sumayyasumi7191
@sumayyasumi7191 Жыл бұрын
Oi ഇത്തൂസ്
@shinesasi44
@shinesasi44 Жыл бұрын
കൂയ്യ്... 😁
@sreelakshmivv2879
@sreelakshmivv2879 Жыл бұрын
ഞാൻ വന്നു ചേച്ചി ❤️
@roshnisonu5252
@roshnisonu5252 3 ай бұрын
Adipoli story🥰🥰
@nourin723
@nourin723 Жыл бұрын
കഥ spr ❤️❤️❤️❤️
@dhanyavinod4510
@dhanyavinod4510 3 ай бұрын
❤❤❤❤
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
സൂപ്പർ സ്റ്റോറി 💞
@vichus1109
@vichus1109 Жыл бұрын
❤❤❤❤❤
@babithasumeshbabithasume-op4lp
@babithasumeshbabithasume-op4lp Жыл бұрын
👌👌👌👌👌
@Appy-kp7ur
@Appy-kp7ur 3 ай бұрын
നമ്മളും കറുപ്പാണ് പക്ഷെ ഒരു പെണ്ണുങ്ങളും കറുപ്പിന്റെ പേരിൽ എന്നെ കളിയാക്കിട്ടില്ല....
@Kukkuparukutty
@Kukkuparukutty Жыл бұрын
👌❤
@rasiyarashi4471
@rasiyarashi4471 Жыл бұрын
Super story ❤❤❤
@ruksanabinthali5881
@ruksanabinthali5881 Жыл бұрын
@rishamathew7978
@rishamathew7978 2 ай бұрын
Nice❤
@mishabirikur4824
@mishabirikur4824 Жыл бұрын
❤❤
@soniyashaji4847
@soniyashaji4847 4 ай бұрын
💙💙💙💙e
@crazygarden3833
@crazygarden3833 Жыл бұрын
No words to say 👌👌👌
@jasminjasna1404
@jasminjasna1404 Жыл бұрын
❤❤❤❤❤❤
@sajinik-jl6tn
@sajinik-jl6tn 5 ай бұрын
👌
@ammuraja5839
@ammuraja5839 Жыл бұрын
👌കഥ
@rajilakp5668
@rajilakp5668 Жыл бұрын
Poli👌👌
@ajubijo4364
@ajubijo4364 Жыл бұрын
Nice story 🥰
@SameerathajudheenThajudheen
@SameerathajudheenThajudheen Жыл бұрын
Supper
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
❤❤❤
@Ramyabichu1
@Ramyabichu1 Жыл бұрын
Super ❤❤❤
@ullaskumbanad3303
@ullaskumbanad3303 Жыл бұрын
Hai സൂപ്പർ സ്റ്റോറി
@shinesasi44
@shinesasi44 Жыл бұрын
🥰🥰
@IndhuIndhusz
@IndhuIndhusz 6 ай бұрын
ഒരാളുടെ നിറം സൗന്ദര്യം നോക്കി പ്രണയിച്ച ഒരു കാലം എനിക്ക് മനസിലാക്കി തന്നു അതൊക്കെ വെറും പുറംമോടിയാണെന്ന്.. 🙂അതിനു ശേഷം എന്റെ ലൈഫിലോട്ട് വന്ന എന്റെ ജീവൻ 😍 അവനും കറുപ്പാണ് . കറുത്തിട്ട് ആണെങ്കിലും അവന്റെ സ്റ്റാറ്റസ്ഉം പട്ടാളക്കാരൻ ആയത് കൊണ്ട് അല്ല ഞാൻ അവനെ ഇഷ്ട്ടപെട്ടത് കറുപ്പിനുള്ളിലെ മനസ്സ്.. ശരിയാ ആരെയും മനസ്സറിയാതെ അളക്കാൻ നിക്കരുത് 😇😅
@rooshidashajeer4168
@rooshidashajeer4168 11 ай бұрын
👍
@fayisp7175
@fayisp7175 Жыл бұрын
😘😘😘😘😘😘😘
@user-rj4fs8pc2c
@user-rj4fs8pc2c 6 ай бұрын
🥰🥰🥰👌👌👌
@manshimanshi2110
@manshimanshi2110 Жыл бұрын
❤❤❤❤❤❤❤❤❤❤
@bijithaputhenpurackal467
@bijithaputhenpurackal467 Жыл бұрын
👌👍🥰🥰❤️🥰🥰👍👌
@greeshmavijayan8344
@greeshmavijayan8344 Жыл бұрын
👌🏼👌🏼👌🏼
@Josmiserahshijo
@Josmiserahshijo Жыл бұрын
BGM ❤️
@sreekuttypr6274
@sreekuttypr6274 Жыл бұрын
👍👍
@amitha.p8707
@amitha.p8707 Жыл бұрын
❤️❤️🥰🥰🥰
@anjanaanjana6875
@anjanaanjana6875 5 ай бұрын
❤❤🥰🥰🥰🥰❤❤👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@user-mr4qq9vi2t
@user-mr4qq9vi2t Жыл бұрын
👍👍👍👍👍👍👍👍👍👍
@geethgeevarghese3532
@geethgeevarghese3532 Жыл бұрын
Wonderful story 💖💖🥰🥰💖💖
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Roopa4718
@Roopa4718 Жыл бұрын
Nice story ❤❤
@gangak4681
@gangak4681 Жыл бұрын
Spr story 🥰
@semeenasemeena2252
@semeenasemeena2252 Жыл бұрын
Super story ❤️❤️❤️
@nussusiddi914
@nussusiddi914 Жыл бұрын
❤️❤️❤️❤️
@gopikapillai3946
@gopikapillai3946 Жыл бұрын
Ammae Narayana Devi Narayana Chottanikara Ammae Narayana
@amanyaanandhan5973
@amanyaanandhan5973 Жыл бұрын
😘😘😘😘😘😍😍😍😍😍❤❤❤❤❤❤
@user-wv1vb8qm3y
@user-wv1vb8qm3y Жыл бұрын
Hi
@anaghapradheesh5670
@anaghapradheesh5670 Жыл бұрын
👌💓❤️❤️💗💓💗❤️💓❤️💗👌💗💗👌💗👌💞💗👌❤️💗❤️👌💗❤️💓💗💓❤️💗❤️💓💓💗❤️💗💓❤️❤️💓💗👌👌💗💗❤️💓❤️💗👌💗💗❤️💓
@fousian7408
@fousian7408 Жыл бұрын
Ajjar
@Sarazz790
@Sarazz790 Жыл бұрын
Super story 🩵🩵
@SuseendranUnni
@SuseendranUnni 3 ай бұрын
അടുപ്പിലെ കരിഞ്ഞ വിറകുക്കൊളളി ആ പ്രയോഗം ഇഷ്ടപ്പെട്ടു അത് അത് എന്നെ പറഞ്ഞപോലെ 😂
@simijoby3473
@simijoby3473 Жыл бұрын
Super
@preenacs91
@preenacs91 Жыл бұрын
അടിപൊളി 🥰
@vineethas2760
@vineethas2760 Жыл бұрын
സൂപ്പർ
@sindhusanthosh1113
@sindhusanthosh1113 Жыл бұрын
@anzilabbas117
@anzilabbas117 Жыл бұрын
❤❤❤❤❤
@amuthaajithkumar
@amuthaajithkumar Жыл бұрын
❤❤
@user-du8ex5nq3t
@user-du8ex5nq3t Жыл бұрын
👍
@jasir3355
@jasir3355 Жыл бұрын
❤❤❤❤❤❤❤❤❤
@shanuskitchen1128
@shanuskitchen1128 9 ай бұрын
❤❤❤❤❤❤❤
@shylapillai7368
@shylapillai7368 Жыл бұрын
❤❤❤
@ajzalc.s6611
@ajzalc.s6611 Жыл бұрын
❤❤❤❤
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 59 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
പ്രണയ മഴ .. Shahul Malayil
23:26
Shahul Malayil
Рет қаралды 177 М.
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН