Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. www.emasteronline.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 64
@jithkk96433 жыл бұрын
ഡാൻസ് കളിക്കാൻ കൂട്ട് ഇല്ലാതെ സനുഷ നിന്ന് ഉരുകിയപ്പോൾ... അത് മനസ്സിലാക്കി ചാടിയിറങ്ങി കളിച്ച തങ്കുവിന്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
@athiras62872 жыл бұрын
തങ്കു പൊളിയാണ് 💞💞💞
@santhoshv37833 жыл бұрын
തങ്കു ❤❤❤
@its_me_shan3 жыл бұрын
Love you തങ്കു 😘😘😘
@lijojohn81993 жыл бұрын
Thanku ഇല്ല എങ്കില്‍ എപ്പോഴേ ഈ പ്രോഗ്രാം പൊളിഞ്ഞു പോയേനെ. തങ്കച്ചന്‍ ചേട്ടന്‍ ഉള്ളത് കൊണ്ട് എല്ലാം കഞ്ഞി കുടിച്ചു കിടക്കുന്നു. ബാക്കി എല്ലാം വള്ളിപു കോമഡി
@manojkc78063 жыл бұрын
Binu.. sokam
@nidheesht.s56323 жыл бұрын
Crrt
@ratheeshgrgagmgygag56482 жыл бұрын
ഒലക്കയാണ്
@sreesankare73952 жыл бұрын
Thangu top aahn but aal mmaathram kondaan program poovunnath enn alla . Ath oru team effect aahn. Avde ellaarum full pack aahn ❤️
@manojmanu13733 жыл бұрын
തങ്കൂ. ഉയീർ❤❤❤❤❤
@samshuddinkarai81323 жыл бұрын
Thangu adi adipoli 😂
@royvarghese64972 жыл бұрын
തങ്കു സൂപ്പർ ക്യൂട്ട് 💕💕💕💕💕💕💕💞💞
@aneeshnk3 жыл бұрын
ഓരോ ദിവസവും മികച്ച കഴിവുകൾ പ്രകടിപ്പിക്കാൻ സ്റ്റാർ മാജിക്കിലെ കലാകാരി കലാകാരന്മാർ surer
@samshuddinkarai81323 жыл бұрын
Thangu jaaaan🤩😍😘😘😘
@ajithmanoj93352 жыл бұрын
Thanku uyirrrrrr❤❤❤❤❤❤❤
@NaTh181083 жыл бұрын
thanku
@rayeesabd3 жыл бұрын
ദയവായി നെഗറ്റീവ് കണ്ട് പിടിക്കാൻ ആണെങ്കിൽ ഈ പ്രോഗ്രാം ആരും കാണരുതേ.. ഒരു പാട് കഷ്ടപെട്ടാണ് ഇത് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും ടെലികാസ്റ്റ് ചെയ്യുന്നതും.
@shamnas84173 жыл бұрын
Super program aanu star majic. Pravasikalk oru ashwasam..... Thanku ishttam ❤
@shinojpullookkara2 жыл бұрын
Ahankaram alle... Should accept negative too.. Then come to positive, if you see negative alaways
@BalajiRajanKanjiravilayil2 жыл бұрын
True entertainer aanu ee program. No doubt. creative games and oraganized nicely...
@farsanaansar55802 жыл бұрын
Super program aan star magic 😍😍
@jisharlv43032 жыл бұрын
Ellattinum, positive um negative um undavum....athu accept cheyyanamttooo