എല്ലാം തുറന്നു പറയാൻ സ്റ്റെബിനിന്റെ വീട്ടിൽ വന്ന സുമിയെ കരയിപ്പിച്ചത് എന്തിന്

  Рет қаралды 242,741

SumiRashik Official

SumiRashik Official

2 жыл бұрын

Hello all sumi rashik here, today's episode with Stebin Jacob & Vineesha
............................................................................................................
◆◆ For Business Enquiries, Contact ◆◆
◆◆ sumirashik11@gmail.com ◆◆
Follow me on
► / sumi.rashik
► / sumirashik_official
© 2021 sumi Rashik All rights reserved.
#sumi_rashik #stebin_jacob #chemparathi #zee_keralam_chembarathi #asianet #surya_tv
#flowers_tv #mazhavil_manorama

Пікірлер: 180
@subithasuresh9710
@subithasuresh9710 2 жыл бұрын
സുമി ചേച്ചി അത് പോലെ തന്നെ സ്റ്റെബിൻ ചേട്ടാ നിങ്ങടെ രണ്ട് പേരുടെയും ആരാധികയാണ് ഞാൻ സ്റ്റെബിൻ ചേട്ടന്റെ എല്ലാ വീഡിയോ യും ഞാൻ ഒഴിവ് സമയങ്ങളിൽ കാണാറുണ്ട് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@blessyeldho2748
@blessyeldho2748 2 жыл бұрын
ഇതുപോലെ kalyanide അടുത്തും പോവോ sumi pls
@aratimenon434
@aratimenon434 2 жыл бұрын
Fans stebin chettante pic il amala chechi ye edit cheyth idunnath stebin chettanm amalachechiyum orumichula pic kanathath kondavum avarkm agraham undavile avark ishtamula pair inte pic kanan. Baaki ulla serial le pair orumich nthoram pics edukunund . Stebin chettan paranja pole chettanm amalachechiyum selfie eduthotte nn arde aduthm choich chellarilayirikm but pand neermathalm set muthal chembarathi set il vach vare stebin chettanm amala chechiyum orumichu kurach pics eduthittundlo ath stebin chettan insta page il post cheythathum aan. Pand angne orumich selfie edukamegil inn ath nthkond edukunnila nn avile orupakshe fans chinthika.
@drishyasreejith7782
@drishyasreejith7782 2 жыл бұрын
സുമിടെ ആദ്യത്തെ വ്ലോഗ് തന്നെ ചെമ്പരത്തിയെ support ചെയ്ത ഫാൻസിന്റെ കുറ്റം കാണിച്ചുകൊണ്ടാണലോ. നല്ല തുടക്കം. 👏👏. ഇങ്ങനെ തന്നെ വേണം സുമി and സ്റ്റെബിൻ. Superb. അങ്ങനെ തന്നെ വേണം നല്ല artistukal. All the best
@babulalnarayanan5511
@babulalnarayanan5511 2 жыл бұрын
Video muzhuvan kandu kazhinjittum fansine kuttapeduthiyathayo tharamthazhthiyathayo thonniyilla..ningal nthanu udeshikkunnath ennu paranjal nannayirinnu…
@fasalrazi1
@fasalrazi1 2 жыл бұрын
Best wishes sumi ...gud episode👍
@nsvlogs786
@nsvlogs786 2 жыл бұрын
Sumi itha polichu 🥰🥰😙😘
@manjues5200
@manjues5200 2 жыл бұрын
സ്റ്റെബിൻ ചേട്ടാ കുക്കിംഗ്‌ സൂപ്പർ സ്റ്റെബിൻ chettan വീട്ടിലെ ഡ്രസ്സ്‌ supper
@e3kids507
@e3kids507 2 жыл бұрын
സുമിച്ചേച്ചി സ്റ്റേബിനെക്കാളും ഫാൻസ്‌ ഉണ്ട് 😆കടൽമച്ഛനും ichappikum
@blessyeldho2748
@blessyeldho2748 2 жыл бұрын
Episode തുടക്കത്തിൽ തന്നെ super channel നന്നായി വരട്ടെ wish you all best sumi
@lekhasmitha5897
@lekhasmitha5897 2 жыл бұрын
ഫാൻസിനെ കുറ്റപ്പെടുത്തി അവർ സംസാരിച്ചില്ല പിന്നെ അങ്ങനെ എന്തെങ്കിലും ചെയ്ത് കാണു അവരുടെ പേര് എടുത്ത് പറയുന്നത് ശരിയല്ലല്ലോ പിന്നെ സ്റ്റെബിൻ എല്ലാം തുറന്ന് പറയുന്നു. മറ്റൊള്ളവാർ അത് പറയുന്നില്ല പിന്നെ ആനന്ദിനെയും കല്യാണിയെയും എല്ലാർക്കും ഇഷ്ടമാണ് അവരെ ആ കാഥപാത്രം ആയി മാത്രം കാണാൻ കഴിയണം അമല ഇതെപറ്റി ഒന്നു പറയാത്തത് കൊണ്ട് അവളുടെ മനസ്സിൽ എന്ത് ആണ് എന്ന് അറിയില്ല
@Navathejvk
@Navathejvk 7 ай бұрын
സിരിയലില് മാത്രം ഭക്ഷണ പ്രിയ അല്ല ഇപ്പം ആണ് നിങ്ങളുടെ പേര് അറിഞ്ഞത് ആ നന്ദ് ഭാര്യ സൂപ്പർ❤❤❤😊😊😊
@prasannakumari3096
@prasannakumari3096 2 жыл бұрын
Super❤️All the best
@ratheeshratheesh9965
@ratheeshratheesh9965 2 жыл бұрын
Very superb..Sumi energy kidu
@drishyasreejith7782
@drishyasreejith7782 2 жыл бұрын
നിങ്ങൾ തിരിച്ചു റെസ്പോണ്ട് ചെയ്തില്ലെങ്കിലും no problam ഒരു നിങ്ങളുടെ വില ഇല്ലാതാക്കരുത് കേട്ടോ അത് നിങ്ങളെ നന്നായി തന്നെ ബാധിക്കും 💯sute
@drishyasreejith7782
@drishyasreejith7782 2 жыл бұрын
എന്തായാലും കുറെ ഫാൻസ്‌ പേജിനു പലതും മനസിലായി കാണും അല്ലെ thank u സുമി chechi 🙏🏻
@ajishasree2342
@ajishasree2342 2 жыл бұрын
മനസിലായി എല്ലാം 🙏njum nirthi edting
@deepthisanthosh4217
@deepthisanthosh4217 2 жыл бұрын
Super dear 😍😍
@k_poplover9757
@k_poplover9757 2 жыл бұрын
Fist video thanne supar ayittund chechi iniyum video idanam 🥰
@minhamol285
@minhamol285 2 жыл бұрын
സുറുമി സീരിയൽ മാത്രം അല്ല ല്ലേ ജീവിതത്തിലും തീറ്റ കഴി ഞ്ഞിട്ട് ഉള്ളു ബാക്കി എല്ലാം 😄😄😄😄
@jayalekshmi5955
@jayalekshmi5955 2 жыл бұрын
ആദ്യമായിട്ടാണെങ്കിലും അവതരണം നന്നായിട്ടുണ്ട്. Ok.
@snehathomas3511
@snehathomas3511 2 жыл бұрын
Super chechi🥰🥰🥰🥰
@aratimenon434
@aratimenon434 2 жыл бұрын
Chechi Rating serikm sradikunnila enn tonnunu. Mumb okke rating inte karythil oru malsaram pole ayirunu ethrayo vattam rating il chembarathi onnamath ethittund inn athilek ethan pattatha nilayilek poyiirikunu chembarathi. Negativity kk mathram kooduthal importance kodukuna oru serial ayi mari onninu purake onnayyi ororo problems.
@achucholayil3986
@achucholayil3986 Жыл бұрын
സൂപ്പർ ❤❤
@saniawilson4119
@saniawilson4119 2 жыл бұрын
Super😍❤❤
@anjaliammuz1997
@anjaliammuz1997 2 жыл бұрын
❤️❤️❤️sumi chechy❤️❤️❤️
@anjanabose2106
@anjanabose2106 2 жыл бұрын
Super😍💞
@Ahalya313
@Ahalya313 2 жыл бұрын
Super chechi
@vaiganair9822
@vaiganair9822 2 жыл бұрын
Ithu kandittu unexpected visit aayittu thonnanillatto😂. Unexpected aayi thonnum vidham nannayi act cheythittindu ellavarum👍
@gopikaanju81
@gopikaanju81 2 жыл бұрын
Super 👍🏻🥰
@ashachandran942
@ashachandran942 2 жыл бұрын
Adipoli 👍💖🥰
@anntreesashaji782
@anntreesashaji782 2 жыл бұрын
Adipoliii.....😍 Munnu perum super.....🥰
@zayyanworld1421
@zayyanworld1421 7 ай бұрын
ഞാനും ആനന്ദ് ആയിട്ടാണ് കാണുന്നത്
@Sureshbabu-jg9wo
@Sureshbabu-jg9wo 2 жыл бұрын
ഫാൻസുകാരെ തള്ളി പറഞ്ഞുന്നു തോന്നില്ല അവർ അത് ഓപ്പൺ ആയി പറഞ്ഞാലോ... വേറെ തെറ്റായി പറഞ്ഞത് അല്ലന് എനിക്ക് തോന്നി.. സുമി ചേച്ചി സൂപ്പർ എനർജി 👍
@Zaibaml
@Zaibaml 2 жыл бұрын
Sumi👌👌👌👌
@kavithanair6862
@kavithanair6862 2 жыл бұрын
Nice 👍👌
@rajithababu7673
@rajithababu7673 2 жыл бұрын
Thudakkam super 👍
@lifestylevlogs8560
@lifestylevlogs8560 2 жыл бұрын
Super😍😍❤️
@shidushidu1262
@shidushidu1262 2 жыл бұрын
👍👍👍🥰🥰
@sreekanthsnairanu3879
@sreekanthsnairanu3879 2 жыл бұрын
❣️❣️❣️
@rehna3703
@rehna3703 2 жыл бұрын
Sumi ettamathi 👍👍👍👍👍
@_DHANYA__
@_DHANYA__ 2 жыл бұрын
Super 🥰
@ameenphotography3851
@ameenphotography3851 2 жыл бұрын
💥💥💥💥💥
@shynisheeji9859
@shynisheeji9859 2 жыл бұрын
❤️❤️❤
@rosinachacko9306
@rosinachacko9306 2 жыл бұрын
Super
@aryavijeesharyavijeesh4380
@aryavijeesharyavijeesh4380 Жыл бұрын
Super video🥰🥰🥰
@mubashirakabeer6489
@mubashirakabeer6489 2 жыл бұрын
Super 👍
@enaworldstyle3181
@enaworldstyle3181 2 жыл бұрын
വീട്ടിൽ വന്നവർക് പണികൊടുക്കുന്ന സീരിയൽ താരങ്ങൾ കഷ്ട്ടം 🙏
@PadayottamKings2
@PadayottamKings2 2 жыл бұрын
സുമി സുന്ദരി ആയി പോയി
@pristilsvlogs5196
@pristilsvlogs5196 2 жыл бұрын
😍😍😍😍
@ramyabaiju6701
@ramyabaiju6701 2 жыл бұрын
Super 👌👌
@jayasiju876
@jayasiju876 2 жыл бұрын
Amalayude koode oru vedio cheyamo
@rikshisooriya4645
@rikshisooriya4645 2 жыл бұрын
ഫാൻസ്‌ ആദ്യമേ സ്നേഹിച്ചത് ആനന്ദിനെയും കല്യാണിയെയും ആണ് അത്കൊണ്ട് അവർ ഇപ്പോഴും അങ്ങനെ കാണുന്നു
@e3kids507
@e3kids507 2 жыл бұрын
ആദ്യ അല്ല ഇപ്പോഴും അങ്ങനെ തന്നെ.. ഞങ്ങൾ സീരിയലിനെ ആണ് suporrt ചെയുന്നത്...
@mojoclick4059
@mojoclick4059 2 жыл бұрын
😍😍😍
@user-pw7su4dr8s
@user-pw7su4dr8s 2 жыл бұрын
👍👍
@sruthyreghu3610
@sruthyreghu3610 2 жыл бұрын
Ente sumi chechi chirichukollumo super annu ketto parayan vakkukalilla
@aswin652
@aswin652 Жыл бұрын
Super❤❤
@dreamwould7888
@dreamwould7888 2 жыл бұрын
Supoer
@nirupamam5954
@nirupamam5954 2 жыл бұрын
👍
@ajishasree2342
@ajishasree2342 2 жыл бұрын
ഇതുപോലെ കല്ലുന്റെ വീട്ടിലും പോയി vdo ചെയ്യുമെന്നേ പ്രതീക്ഷിക്കുന്നു ☺️☺️☺️☺️☺️
@lifestylevlogs8560
@lifestylevlogs8560 2 жыл бұрын
Chechi chebarathi ലോക്വഷൻ video yidumo pils🤩
@delcyshibu6246
@delcyshibu6246 2 жыл бұрын
Nice episode
@SAJIDAV_786
@SAJIDAV_786 2 жыл бұрын
👍👌
@aksh9077
@aksh9077 2 жыл бұрын
❤️
@clarismariajoby5157
@clarismariajoby5157 2 жыл бұрын
സൂപ്പർ
@asmapk911
@asmapk911 2 жыл бұрын
Thudakkam super episod
@bichums9187
@bichums9187 2 жыл бұрын
അടിപൊളി 😍😍
@chindurajtravelling3855
@chindurajtravelling3855 2 жыл бұрын
😃😃❤️🎉🎉
@abilscaria9764
@abilscaria9764 2 жыл бұрын
🥰🥰
@annadurai4167
@annadurai4167 Жыл бұрын
super
@maheshmadhav2890
@maheshmadhav2890 2 жыл бұрын
Kolllàam
@manjues5200
@manjues5200 2 жыл бұрын
സൂപ്പർ സ്റ്റെബിൻ ചേട്ടാ സുമിയെ ഇങ്ങനെ വേണ്ടായിരുന്നു
@rikshisooriya4645
@rikshisooriya4645 2 жыл бұрын
ഞങ്ങൾ ചെമ്പരത്തിയെ ഒരുപാട് സ്നേഹിച്ചു ഇപ്പോഴും സ്നേഹിക്കുന്നു ആ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു തുടക്കത്തിൽ തന്നെ ഫാൻസിനാണല്ലോ പണി
@akhilp.a8926
@akhilp.a8926 2 жыл бұрын
.
@sithjecjec8413
@sithjecjec8413 2 жыл бұрын
sumi ratingill chembarathi orupad thazhepoi including your character also audience enjoyed stebin character missing some where
@parvathyrnair9023
@parvathyrnair9023 2 жыл бұрын
ഫാൻസുകാരെ തള്ളി പറഞ്ഞു എന്നു തോന്നില്ല. കഥാപാത്രത്തെ കഥാപാത്രമായി കാണുക👍 അവരുടെ ജീവിതവുമായി എന്തിനാണു കൂട്ടിക്കുഴക്കുന്നത്
@fathimashajeeb7732
@fathimashajeeb7732 2 жыл бұрын
Editing നെ പറ്റി parajha കാര്യമാ പറയുന്നത്. രണ്ടുപേരോടും പല വട്ടം ചോദിച്ചിട്ടുണ്ട് edit ചെയ്തോട്ടെ. എന്ന് അവർ no replay. ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് open ആയി പറയണം. ഇപ്പോഴും അവരോടു ചോദിച്ചോണ്ടിരിക. But no replay. പിന്നെ എന്തിനാണ് ഇങ്ങനെ public ആയി കുറ്റപ്പെടുത്തുന്നെ എന്നതാണ് വിഷയo ഇവിടെ. അമല യുടെ ഭാഗം clear ആണ്. But stebin ഇത് കണ്ടിട്ടും ചോദിച്ചു but no replay
@aratimenon434
@aratimenon434 2 жыл бұрын
Athe edit cheythotte nn chothichittund appozhonm ishtamalatha reethiyil onnm oru response mm undayittila pinne ipo engne paranjath seriayila
@geethikamenon7092
@geethikamenon7092 2 жыл бұрын
Kathapathrathe kathapathramaayi thanneyaanu nammalokke kaanunnathu. Shoot kazhinjaal anand stebin anennum kalyani amala aanennum ariyatha mandanmaar onnumalla serial kaanunnavar. Njangal aarum aarudem life maayi koottikuzhakkunnilla. Njangalkkentha athinte karyam. Pakshe angane kootti kuzhakkunnavar undu ketto. Athu cheyyunnavar aaraano avar ithu kandal manassilaakkikolum😂
@ajishasree2342
@ajishasree2342 2 жыл бұрын
ആരാ കൂട്ടികുഴച്ചത്? Edting pic ellam ഇഷ്ട്ടം അല്ലെഗിൽ അത് പറയണ്ട കടമ അവർക്ക് ഉണ്ട് but അത് അവർ പറഞ്ഞില്ല
@babulalnarayanan5511
@babulalnarayanan5511 2 жыл бұрын
@parvathy r nair valare sheriyanu..enikkum onnum thonnilla
@aynanvicent184
@aynanvicent184 2 жыл бұрын
☺️
@resmis1515
@resmis1515 2 жыл бұрын
അടുത്ത എപ്പിസോഡിൽ അമല ചേച്ചിയെ കൊണ്ട് വരണേ പ്ലീസ്
@jasminiyas
@jasminiyas 2 жыл бұрын
🤞💞
@lekhasmitha5897
@lekhasmitha5897 2 жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു സ്റ്റെബിനെയും വിനീഷയെയും കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം അവരുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു💕💕
@leelabhai475
@leelabhai475 2 жыл бұрын
സുമി മോളെ first episode നന്നായിട്ടുണ്ട്. സീരിയലിൽ കാണുന്ന സുമിയെ വ്യത്യസ്തമായി ഒന്നും ഇല്ല കാണാൻ സാധിച്ചില്ല
@rajeenaraji201
@rajeenaraji201 2 жыл бұрын
😀😘👍🏻
@lulluz
@lulluz 2 жыл бұрын
Inn njan lulu mal vannirunni.sumi chechiye avde vech kandu..selfi eduthi...jaada innum illatha pavam chechi kutty🥰🥰🥰🥰
@aamusvsfamily
@aamusvsfamily 2 жыл бұрын
Super 😍😍😍😊😊😊
@sufiyn7638
@sufiyn7638 2 жыл бұрын
Mm kolam
@ummarummar8031
@ummarummar8031 2 жыл бұрын
😍😍😍😍😍
@mayamanju5334
@mayamanju5334 6 ай бұрын
സ്റ്റേബിന്റെ യൂട്യൂബ് ന്ടെ പേരെന്താണ്
@hafsa7814
@hafsa7814 2 жыл бұрын
Hi ചേച്ചി
@ratheeshnanz
@ratheeshnanz 2 жыл бұрын
First episode anenu thonunila nice episode fansukare kuttam paranjathayi enik thonniyila avar ullathale paranjath. Thats it. Anyway next episode kanan waiting
@habeebrahmancholayil3179
@habeebrahmancholayil3179 2 жыл бұрын
Super Vlog 👌🏻👌🏻👌🏻👌🏻Moonu Perum Onninonnu Mechamaanu…. Aah… Iniyathu Paranjeettu Kaaryamilla…..😍😍😍. Nnaalum Sumiye Karayippichathu Ballaatha Jaathiyaayi Poyi….😂😂😂
@pinkbeauty7070
@pinkbeauty7070 2 жыл бұрын
Supper video....Nagle stebin chettnthe you tub chanal name areellallea ayyea kassthm..."life uncut by stebin Jacob"100 . Imposhishan ezuthikko...summichechi cocking veegm padikkk...video supper..pines prabin.family interview chyyu.amala interview.subru mamn interview veenmm...
@PadayottamKings2
@PadayottamKings2 2 жыл бұрын
മഞ്ഞ കിളി
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Super 👌🥰❤️
@linshimathew9923
@linshimathew9923 2 жыл бұрын
Ee video l kooduthalum anand kalyani fans ne kaliyakkunna poleya thonnunnathu. Serial nte rating minimal level lekku poyathu arinjille. Ippozhum ithine support cheyyunne anand kalyani pair ne ishtamullathu kondu mathraanu. Allathe aarudem acting kandittonnumalla. Anand kalyani scenes undonnu nokkiya palarum ippol ithu kaanunne. Pinne editing nte karyam parayuvaanel ningalde pics evidem kaanunnilla. So ishtamulla pair ne orumichu kanan edit cheyyunnu.Anand kalyanikku pakaram avarude family pics kandittenthu karyam😂. Ithil stebinte wife parayunna pole family pics l edit cheyyarilla. Athinulla gentleness fans kaanikkarundu. Nammal fans verum blind aayi actors nte pirake nadakkunnilla. Ningal verum actors aanennum🌺kazhinjaal stebin anand allaannum ellavarkkumariyaam.Aarum fools onnumalla. Ee fans okke verum fools aanenna poleya ningal karuthunnathaayitta ee video l.Njangalkkum joliyum karyangalum okke undu. Oru paniyum illathe irikkunnavar alla. Athinte idakku time kandethi ishtamulla pair ne support cheyyunnu. That's all.
@drishyasreejith7782
@drishyasreejith7782 2 жыл бұрын
അധികം അയാൾ അമൃതം വിഷം എന്നാലേ പറഞ്ഞിരിക്കുന്നെ chechi ഇവരെ suport ചെയ്ത നേരം കൊണ്ട് വേറെ എന്തെങ്കിലുംചെയ്യാമായിരുന്നു അല്ല പിന്നെ ഫാൻസിനു ഇട്ടു താങ്ങാൻ നിൽക്കാണ് ഏതാണ് ഇവര് ഇത്രയൊക്കെ പറഞ്ഞതല്ലേ ഫാൻസ്‌ pege അടങ്ങി ഇരിക്കാൻ പോകുന്നില്ല 😁
@fathimashajeeb7732
@fathimashajeeb7732 2 жыл бұрын
അവരോടു ചോദിച്ചിട്ടുണ്ട് eghane ചെയ്യട്ടെ എന്ന് പല വട്ടം ഇപ്പോഴും ചോദിച്ചോണ്ടിരിക്കാ... അവർ. But no replay. Amalakum husnum ithil oru issue ithu vare കാണിച്ചിട്ടില്ല . Positive respond കാണിച്ചിട്ടുമുണ്ട്. ഇവർക്ക് problm ഉണ്ടെങ്കിൽ അത് അവരോടു പറയണം അപ്പോൾ അവർ ചെയ്യില്ല എന്നിട്ടും parajhittund. എന്നിട്ടു respond ചെയ്യാതെ public ആയി കുറ്റപ്പെടുത്തുന്നത് മോശമല്ലേ
@e3kids507
@e3kids507 2 жыл бұрын
ഞാൻ ഇത് കാണാറില്ല 😆😆ഞാൻ ഇപ്പോൾ ഷിജുക്കയുടെയും... ഷാനുക്കയുടെയും പിറക്കെ പോയി... അവരുടെ സീരിയൽ കാണും 😆😆
@thankamanivijayan794
@thankamanivijayan794 6 ай бұрын
0l 9kw
@rikshisooriya4645
@rikshisooriya4645 2 жыл бұрын
ഫാൻസ്‌ മണ്ടന്മാർ അല്ല വേറെ ജോലി ഇല്ലാത്തത് കൊണ്ടല്ല സീരിയൽ കണ്ട് ജോഡി ഇഷ്‌ടപ്പെട്ട് പോയി
@Unfiltered786
@Unfiltered786 2 жыл бұрын
Ennalum sumi chechi frndinte youtube channel name ariyilla ennu paranjal nammale sj😳 stebin life 😅 😍Adipoli video ayirunnu waiting to see more videos all the best chechi ❤
@aswathyt.m4260
@aswathyt.m4260 2 жыл бұрын
Ottum sound ella chechi
@ansilafaisal5929
@ansilafaisal5929 2 жыл бұрын
Itha home tour cheyyo❤️❤️
@dilsham9912
@dilsham9912 2 жыл бұрын
Life uncut by stebin ithanu anpandentante chanel name
@zainabizainabiali3006
@zainabizainabiali3006 6 ай бұрын
Singaporilil cheriya. Urach chedi. Niraye. Kayakalumayi. Kanditund
@lekhasmitha5897
@lekhasmitha5897 2 жыл бұрын
എന്തായാലും സ്റ്റെബിന്റെ യൂട്യൂബ് ചാനലിന്റെ പേര് അറിയില്ല എന്ന് പറഞ്ഞത് മോശമായി പോയി സുമി
@raheenaraheena8420
@raheenaraheena8420 2 жыл бұрын
Sumi chechi adipoli ...chechi fansukare thettaayi paranjun thonniyilla... Chechi negative comments onnum nokkanda..b positive... Love u chechi ...next vedio kanan waiting anu
@lifestylevlogs8560
@lifestylevlogs8560 2 жыл бұрын
നിങ്ങൾ പറഞ്ഞത് ഒരു തെറ്റുമില്ല...
@hridya7325
@hridya7325 2 жыл бұрын
Hi
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 98 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
Clowns abuse children#Short #Officer Rabbit #angel
0:51
兔子警官
Рет қаралды 17 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 31 МЛН