എല്ലാവരും കുടി മൂന്നാർ ഒരു കറക്കം കറങ്ങി||ഞങ്ങളുടെ ഒരു ദിവസം|മാങ്ങ മുളകിട്ടതും കരിക്കിൻ വെള്ളവും

  Рет қаралды 170,428

Kaippan Vlogs

Kaippan Vlogs

9 күн бұрын

എല്ലാവരും കുടി മൂന്നാർ ഒരു കറക്കം കറങ്ങി ||ഞങ്ങളുടെ ഒരു ദിവസം ||മാങ്ങ മുളകിട്ടതും പിന്നെ കരിക്കിൻ വെള്ളവും #kaippans #kaippansfamily #dayinmylife #dailyvlog #positivevibes #familytime #familygoals
The windy mist resort
Pooppara
Munnar
+917240046001

Пікірлер: 174
@nishasreeji2677
@nishasreeji2677 7 күн бұрын
Ammachi ജീൻസ് ഇട്ടപ്പോൾ super ആയിരുന്നു
@sarithababu2745
@sarithababu2745 7 күн бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് ആകെ ഒരു ലൈഫേ ഉള്ളു അത് നാട്ടുകാരുടെ രീതിയിൽ നടക്കാൻ പാടുള്ളു എന്നൊന്നും ഇല്ല..അമ്മേ..നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു നടന്നോളൂ..👍👍👍👍
@godliroy639
@godliroy639 7 күн бұрын
👍👍❤❤
@bijiarun841
@bijiarun841 7 күн бұрын
👍👍
@shibujohn5403
@shibujohn5403 6 күн бұрын
👍👍❤❤
@parvanaayyar4332
@parvanaayyar4332 13 сағат бұрын
Nte nattil vannule..njangade swantham munnar
@parvanaayyar4332
@parvanaayyar4332 13 сағат бұрын
Njangade swantham spotanu aa safair restaurant
@geminiachu-bz1hu
@geminiachu-bz1hu 7 күн бұрын
സൂപ്പർ.... അവനവനു കം ഫർ ട്ട ബിൽ ആയ ഡ്രസ്സ്‌ ഇടാല്ലോ.... മറ്റുള്ളവർ അങ്ങനെ പലതും പറയും....
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 7 күн бұрын
ജീൻസിറ്റിട്ടു അടിപൊളി ആയിരുന്നുലോ അമ്മച്ചിക്ക്‌ ഒരു ബോറും ഇല്ലായിരുന്നു ഇഷ്ട്ടമുള്ളത് ഇടുകയും ചെയ്യുകയും വേണംഇനിയുള്ള കാലം അടിച്ച് പൊളിക്ക് അമ്മച്ചി 😍👍👍👍
@user-xi9xz9lw9h
@user-xi9xz9lw9h 7 күн бұрын
നിങ്ങളുടെ തമാശകൾക്ക് ബാക്ക്ഗ്രാവുണ്ടായി പാവം അമ്മ ചിരിച്ചു കൊള്ളും👈 👌🙏🙏🙏
@sari11113
@sari11113 5 күн бұрын
Abel is smart boy..eppozhum pleasant ayi irikkunnu..
@Manukn1
@Manukn1 7 күн бұрын
നിങ്ങൾ ഈ ചോദ്യം ചോദിക്കുകയല്ലാതെ എന്തിനെലും അവർ reply തരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? വീഡിയോ വരുമ്പോൾ ഇഷ്ടമുണ്ടേൽ കാണുക, അത്ര തന്നെ, ആദ്യമൊക്കെ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചിരുന്നു, പിന്നെ നിർത്തി..🤫
@rasikala1236
@rasikala1236 7 күн бұрын
ജാഡകളൊന്നും തൊട്ടു തീണ്ടാത്ത കൈപ്പനും ഫാമിലിയും 😍🥰❤️
@Stebithasilju
@Stebithasilju 7 күн бұрын
ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലിയെ ❤️God bless you 🙏
@BehappywithMeenu
@BehappywithMeenu 7 күн бұрын
Ammachikk ജീൻസ് ആണ് ഭംഗി.. പറയുന്നവർ പറയട്ടെ അമ്മച്ചി ജീൻസ് ഇടു അമ്മച്ചി 😍🥰
@shaijivinod3480
@shaijivinod3480 7 күн бұрын
Ammachikku jeans ittittu nalla bangiyundu
@nayananidukulamnayana4709
@nayananidukulamnayana4709 7 күн бұрын
Oree vibe ulla aaalkkar❤
@ajikoippallil7312
@ajikoippallil7312 7 күн бұрын
അളിയ, keep it up . God bless ur family.
@jithasan9493
@jithasan9493 7 күн бұрын
Mummy enthu. Ettalum. Supper 👌❤❤❤❤❤
@Explorewithsebin
@Explorewithsebin 7 күн бұрын
Super journey Humble prestantion
@Ri.thingss
@Ri.thingss 7 күн бұрын
Mummy jeans ഇടുമ്പോഴാണ് കൂടുതൽ ഭംഗിയും ചേർച്ചയും
@induvenugopal2744
@induvenugopal2744 7 күн бұрын
വീഡിയോ കണ്ടപ്പോൾ മിഥുനം സിനിമ ഓർമ്മ വന്നു
@ajikoippallil7312
@ajikoippallil7312 7 күн бұрын
അളിയ side for cheers , take ti vehicle. Take care . Heavy rain.
@athiraunni4538
@athiraunni4538 7 күн бұрын
Kaippans family super
@ruhirayan4529
@ruhirayan4529 7 күн бұрын
ammachiya ee vdo nte aiswaryam
@lincydaniel5914
@lincydaniel5914 5 күн бұрын
ജീൻസ് അമ്മച്ചി സൂപ്പർ 👍🥰🥰. ജീൻസ് ഇടണം supper 🙏
@smithamathew6572
@smithamathew6572 7 күн бұрын
It was a beautiful view and the vedio.
@ninaseventsandcatters8929
@ninaseventsandcatters8929 7 күн бұрын
❤❤❤❤ kaippans family. God bless you
@sujanarayanan3808
@sujanarayanan3808 7 күн бұрын
It was a treat to watch .thank you.enjoy take care❤
@tessjose5983
@tessjose5983 7 күн бұрын
അളിയന് ഒരു കല്യാണം ആക്കി കൊടുക്
@sheenaarun3245
@sheenaarun3245 7 күн бұрын
വാച്ച് ഇടക്ക് കാണിക്കുന്നത് എന്തോ പോലെ. Expensive ആണോ?
@sudhachacko3124
@sudhachacko3124 7 күн бұрын
Vellathil erangunnathu very careful aaganam.
@pushpansuper250
@pushpansuper250 7 күн бұрын
നല്ല വീഡിയോ super
@ponnireju6716
@ponnireju6716 7 күн бұрын
Super video kaipans 🎉
@indulekshmi9812
@indulekshmi9812 6 күн бұрын
ഞങ്ങൾ താമസിച്ചിട്ടുണ്ട് ഈ റിസോർട്ടിൽ. .അടിപൊളി ആണ്
@AbdulSalam-tc1ro
@AbdulSalam-tc1ro 7 күн бұрын
Ammachi nigal polikki
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 7 күн бұрын
ഞാൻ മുണ്ടക്കയം 😊
@shibujohn5403
@shibujohn5403 6 күн бұрын
❤❤❤❤👍👍👍👍Blessed family ❤stay blessed ❤ഇത് ആണ് ഇടുക്കി അടിപൊളി അല്ലേ ❤❤❤❤
@user-cu6nz4fe1l
@user-cu6nz4fe1l 7 күн бұрын
Kunjumani Ammachiyeppole thanne❤❤
@merinsebastian7501
@merinsebastian7501 7 күн бұрын
Super family ❤❤
@vasanthakumari8189
@vasanthakumari8189 7 күн бұрын
Nalla family anu
@rahulreji8531
@rahulreji8531 7 күн бұрын
ആശംസകൾ 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sindhuantony4155
@sindhuantony4155 7 күн бұрын
അമ്മിച്ചിക്ക് oru restriction വെക്കാത്ത മക്കൾക്ക്‌ ❤👍👍
@shalukiran6687
@shalukiran6687 7 күн бұрын
Enjoy your munar trip.
@vaisakhunnithan3920
@vaisakhunnithan3920 7 күн бұрын
GLADIUS TRAVELMATE❤
@elizabethshebu3188
@elizabethshebu3188 7 күн бұрын
Waiting..❤❤
@Shadowyt10k
@Shadowyt10k 7 күн бұрын
❤❤❤❤
@santhikrishna4445
@santhikrishna4445 7 күн бұрын
❤❤❤
@kumarparasuassari
@kumarparasuassari 7 күн бұрын
അടിപൊളി 👍
@ArunSebastianPananal
@ArunSebastianPananal 6 күн бұрын
I ❤ Munnar, നമ്മുടെ സ്വന്തം മൂന്നാർ. നേരിൽ കണ്ടപ്പോൾ അഞ്ചുവും കുട്ടിയും റിസോർട്ടിൽ തണുത്ത് വിറച്ച് നിൽക്കുന്ന കാഴ്ച രസമായിരുന്നു.
@dhanyarajesh7525
@dhanyarajesh7525 2 күн бұрын
ഞാൻ അമ്മച്ചിയെയും, രാജീവ്നെയും, ശുങ്കുവിനെയും 2day nunbu കൊട്ടാരക്കരil vachu kandu amachiye kandu samsarichu pavvm anne ammachi nalla snehathode karayam paraju ellvarum
@rajeevsmera1363
@rajeevsmera1363 7 күн бұрын
❤️❤️❤️❤️
@user-xi9xz9lw9h
@user-xi9xz9lw9h 7 күн бұрын
കയ്പ്പന്റെ കയ്പ്പില്ലാത്ത സംസാര 👈 ശയ് ലി നല്ല👌ര സമാണ് കേൾക്കാൻ 👌🙏🙏
@jjm198
@jjm198 7 күн бұрын
Ethu njangalude stalam anello. Enjoy😊
@HarshithaSabastin
@HarshithaSabastin 7 күн бұрын
@mikkuzzcuisinezz2694
@mikkuzzcuisinezz2694 7 күн бұрын
Chetande voice pledekk edekk namade kalettande voixe similarity thoonnunu😍😍
@tmcluka7317
@tmcluka7317 7 күн бұрын
Paruthum para appurathay malayil keran melayirunno nalla wyeu ahnu
@ziyasworld
@ziyasworld 7 күн бұрын
Adipoli😍
@thanguwiththakkuduvlogs7512
@thanguwiththakkuduvlogs7512 7 күн бұрын
Superb ❤️❤️❤️ alll
@kavinivilooks2011
@kavinivilooks2011 7 күн бұрын
മമ്മിനേം അഞ്ചുനേം ഇഷ്ടം 😍
@beautifulmoments2388
@beautifulmoments2388 6 күн бұрын
Super. Njanum koodi Vanna poye. Well explained 😊
@A63191
@A63191 7 күн бұрын
Amma looks very nice in Jeans don't bother about people who talks negative Naalikaranthinte naattil vannittu enjoying
@careertips9727
@careertips9727 7 күн бұрын
Aa adipwoli ved ennu paranjilla aaa vtl ninnu kananu.poopara il vanittu paranjilllo
@jensyjacob7088
@jensyjacob7088 7 күн бұрын
Ammachikku jeans anu nallathu❤
@remyakr5840
@remyakr5840 3 күн бұрын
Ammachik jeans super aanu 😊😊
@jereenajohn6309
@jereenajohn6309 7 күн бұрын
Set ammachi❤
@BinoyJohn-yg6nd
@BinoyJohn-yg6nd 7 күн бұрын
Super❤
@vtmathew63
@vtmathew63 7 күн бұрын
Evide muscat le 49or50 degree choodil munnar le kodamanju kanunna pavam njan ❤
@jeffline7862
@jeffline7862 7 күн бұрын
Ammachii jeans itta mathiiiiiii❤❤❤❤❤
@anagharajesh9666
@anagharajesh9666 7 күн бұрын
Q&a cheyyo
@anuremeshremesh1611
@anuremeshremesh1611 7 күн бұрын
അഞ്ചു സുഖമായി ഇരിക്കുന്നോ യാത്ര എല്ലാം കഴിഞ്ഞോ..നമ്മൾ വീഡിയോ കോൾ സംസാരിച്ചു...
@reenatitus56
@reenatitus56 7 күн бұрын
Beautiful family trip kaippans. Have lots of fun with your family members
@user-dq5ju6fc7h
@user-dq5ju6fc7h 7 күн бұрын
Anju❤❤❤
@gowoohno5424
@gowoohno5424 4 күн бұрын
അഞ്ജുവിന്റെ അച്ഛനും അമ്മയ്ക്കും പറ്റിയ ഒരു date ൽ കറങ്ങാൻ പോകാമായിരുന്നു....
@lincydaniel5914
@lincydaniel5914 5 күн бұрын
അമ്മച്ചി supper❤❤
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 7 күн бұрын
❤❤❤❤❤
@SonidavisDavis-zj9yl
@SonidavisDavis-zj9yl 7 күн бұрын
അമ്മച്ചി ജീൻസ് ഇടുന്നത് സൂപ്പർ ആ ❤❤❤
@melwinminu3904
@melwinminu3904 6 күн бұрын
🎉🎉🎉🎉🎉
@najumuddenpoliceman297
@najumuddenpoliceman297 7 күн бұрын
Munnar vlog explore
@ajikoippallil7312
@ajikoippallil7312 7 күн бұрын
അളിയ care baby
@vasanthisevasadanam367
@vasanthisevasadanam367 7 күн бұрын
👌🏻👌🏻👌🏻❤️❤️❤️
@user-xi9xz9lw9h
@user-xi9xz9lw9h 7 күн бұрын
ദാണ്ടെ👈 നിങ്ങളുടെ ഗ്രൂപ്പിലേക്ക് ഒരാൾ കൂടി െറ ഡി യായി വരുന്നുണ്ടല്ലോ 👌🙏🙏🙏
@Reenasamuel183
@Reenasamuel183 6 күн бұрын
Kaipan log il family koode add cheyyane ❤
@ReenaRaj-dp8om
@ReenaRaj-dp8om 4 күн бұрын
😍💟
@Karthika-n87
@Karthika-n87 7 күн бұрын
Hii dears
@berrybloom7432
@berrybloom7432 5 күн бұрын
❤🥰
@valsasimon8753
@valsasimon8753 5 күн бұрын
Super
@jasisathu86
@jasisathu86 7 күн бұрын
Hlo
@Reenamol-zb5qy
@Reenamol-zb5qy 7 күн бұрын
Super vedio ♥️Njghlda natil vnathil santhosham, swakatham❤️❤️❤️
@RaynoosMangad
@RaynoosMangad 7 күн бұрын
Rainu കൈപ്പൻ
@robysaji
@robysaji 7 күн бұрын
❤❤❤❤❤super ❤❤❤
@bijukamal8789
@bijukamal8789 7 күн бұрын
Njan mundakayam
@shijicherian5183
@shijicherian5183 7 күн бұрын
ചുരിദാർ എപ്പോഴും കംഫർട്ടബിൾ ആയിട്ടുള്ളതും സ്റ്റാൻഡേർഡ് ആയിട്ടുള്ളതുമായ ഒരു വസ്ത്രരീതി തന്നെയാണ് പിന്നെ ആൾക്കാരുടെ ചിന്താഗതി എന്താണെന്ന് എനിക്കറിയില്ല പക്ഷേങ്കിൽ കൾച്ചർ എന്ന് പറഞ്ഞാൽ അവരെ ഡ്രസ്സ് ചെയ്യുന്നത് ഡിപെൻഡ് അപ്പോn ക്ലൈമറ്റ് പക്ഷേ നമ്മുടെ നാട്ടിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇത്രയും നല്ല കാലാവസ്ഥ ദൈവം തരുമ്പോൾ എന്തിനാണ് നമ്മള് ഫോർ നേഴ്സിന്റെ കൾച്ചർ പിന്തുടരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ഒരിക്കൽ കൂടി പറയാം ഫോറിൻ കൺട്രീസിൽ അല്ലെങ്കിൽ യൂറോപ്യൻ കൺട്രീസിൽ അവരവരുടെ വസ്ത്രധാരണ ശൈലി എന്ന് പറയുന്നത് അവരുടെ കാലാവസ്ഥയ്ക്ക് അനുസൃതം ആയിട്ടാണ് മനസ്സിലായോ കൂടിയ സമയവും തണുത്ത കാലാവസ്ഥയാണ് അപ്പോ മാക്സിമം കിട്ടുന്ന അവസരത്തിൽ അവര് ഷോട്ട് ആയിട്ടുള്ള ഡ്രസ്സ് ധരിക്കും കാരണം അവർക്കും വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടാവാതിരിക്കാൻ അതിനാണ് അവര് നമ്മുടെ നാട്ടിൽ വരുമ്പോൾ ബീച്ചുകളിലൊക്കെ പോയി സൺ ബാത്ത് എടുക്കുന്നത് നമ്മുടെ നാട്ടിൽ വരുമ്പോൾ പക്ഷേ നമ്മുടെ നാട്ടിലുള്ള ആളുകൾ അത് അനുകരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല യൂറോപ്യൻ കൺട്രീസിൽ നമ്മുടെ ആളുകൾ പോകുമ്പോൾ അവിടെ കാലാവസ്ഥ അനുസരിച്ച് നമ്മളും വസ്ത്രം ധരിക്കുന്നത് ഡബിൾ ഒക്കെ അല്ലെങ്കിൽ നമുക്കും വൈറ്റമിൻ ഡിഫിഷൻസി അല്ലെങ്കിൽ തണുപ്പുകാലത്ത് നമ്മൾ ചൂടുള്ള വസ്ത്രം ധരിച്ചില്ലെങ്കിൽ തണുപ്പ് സഹിക്കാൻ വയ്യായ്ക അങ്ങനെയുള്ള കുഴപ്പങ്ങൾ നമുക്കുണ്ടാവും മനസ്സിലായി എന്ന് വിശ്വസിക്കുന്നു 🙏🙏
@kunjussbtslover8288
@kunjussbtslover8288 7 күн бұрын
Hii chetta . Ente videente adutha paranthumparaa😢 evide aduth vannid Kanan patiyilaa. Ente amma pattazhi kariya❤
@nikithadaisonchittilapilly1965
@nikithadaisonchittilapilly1965 7 күн бұрын
മൂന്നാർ
@archanaachu3845
@archanaachu3845 7 күн бұрын
Ningal randu perum ippo tamil naatil famous ah....arinjille?😊
@KiranJose-dj2sy
@KiranJose-dj2sy 7 күн бұрын
Food adi thanne
@IchappuVlogs
@IchappuVlogs 7 күн бұрын
Veedinte ippozhathe home tour cheyyamo
@sapnasworld3988
@sapnasworld3988 7 күн бұрын
Chetta njanghalkku 2 night and one day ku 25000 ayi.ninghalkku ethra ayi.lunch porathannu
@kunjussbtslover8288
@kunjussbtslover8288 7 күн бұрын
Nigall padumala palliyil poyile
@sujithjoseph4576
@sujithjoseph4576 7 күн бұрын
ente nadu mundakayam
@rinusuresh5643
@rinusuresh5643 6 күн бұрын
Ente Nadu mundakayam
@sujithvava7659
@sujithvava7659 7 күн бұрын
Kottarakara evide aanu veedu adoor life line il vechu kandaarunnu
@SoftySteephen
@SoftySteephen 7 күн бұрын
Ente Nadu adimali mankadavu
@vipinadh
@vipinadh 7 күн бұрын
Firstttt
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН