No video

Ellarum Chollanu - Neelakuyil (1954) | Janamma David | P. Bhaskaran | K. Raghavan | Film Songs

  Рет қаралды 1,680,990

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

ELLARUM CHOLLANU....
Movie : Neelakuyil(1954)
Lyrics : P. Bhaskaran
Music: K. Raghavan
Singer : Janamma David
________ Lyrics ________
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ - ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്
ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ
ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന് Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZfaq Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZfaq Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 455
@adv_vijayalekshmy
@adv_vijayalekshmy 3 жыл бұрын
Youngsters aarelum njan allathe ithu kelkkunundo... ❤️😉
@tas6600
@tas6600 2 жыл бұрын
Undallo
@noone4181
@noone4181 2 жыл бұрын
Me 😄
@onlystatus8719
@onlystatus8719 2 жыл бұрын
😸🙋
@eleenababu
@eleenababu 2 жыл бұрын
Njan
@naturalphotography...6109
@naturalphotography...6109 2 жыл бұрын
Yes
@ashilkumaran8000
@ashilkumaran8000 2 жыл бұрын
എനിക്ക് 24 ഒള്ളു 😊. . പക്ഷെ ഇതുപോലെ ഉള്ള പഴയ ഗാനങ്ങൾ തേടിപിടിച്ച് കാണും 😘😘 ഞാൻ സത്യൻ മാഷിന്റെ വലിയ ഒരു ആരാധകനാണ് 😘❤
@ROSUJACOB
@ROSUJACOB Жыл бұрын
Hi Uncle Apacha.
@saraswathit-oi7qk
@saraswathit-oi7qk Жыл бұрын
Nanum
@sabiraSabi-wd6kw
@sabiraSabi-wd6kw Жыл бұрын
armecrDff bc Qe a ce sz l😮😊😮u m?😮😊
@BijuCelineMaraparambil-qc7nm
@BijuCelineMaraparambil-qc7nm 10 ай бұрын
❤❤
@annajoice2617
@annajoice2617 7 ай бұрын
21 oll njn😂
@sreeshnamk1674
@sreeshnamk1674 3 жыл бұрын
2021ലും കേൾക്കുന്നവർ ലൈക്ക് ചെയ്യുക.
@UmaDevi-up3br
@UmaDevi-up3br 3 жыл бұрын
Njan ippozha kande
@sarithasivansarithasivan8369
@sarithasivansarithasivan8369 3 жыл бұрын
Njanum
@krishnapriyars1588
@krishnapriyars1588 2 жыл бұрын
Aranu ee actress
@balakrishnant2302
@balakrishnant2302 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ട്
@reejarajeesh2435
@reejarajeesh2435 2 жыл бұрын
2022 kelkane
@mohananalora8999
@mohananalora8999 2 жыл бұрын
ഏഴ് പതിറ്റാണ്ട് മുമ്പ് ഇങ്ങനെയൊരു സിനിമയും, ഗാനങ്ങളും കൈരളിക്ക് സമ്മാനിച്ച ഭാസ്കരൻ മാഷും , കാര്യാട്ടും , രാഘവൻ മാഷും, ഉറൂബും, സത്യൻ മാഷും , മിസ്സ് കുമാരിയും എല്ലാവരും മലയാള സിനിമക്ക് ഇതിൽ വലിയ എന്ത് സമ്മാനമാണ് നൽകേണ്ടത്...?🙏🙏🙏🙏
@vsankar1786
@vsankar1786 2 жыл бұрын
മോഹനൻ .... വളരെ ശരിയാണ് .
@vinayakraghunath4917
@vinayakraghunath4917 2 жыл бұрын
fax
@amjidmkamji7533
@amjidmkamji7533 2 жыл бұрын
ഒരാളെ മറനു ഗായകി ജാനമ്മ ഡേവിഡ്
@azyayaan96
@azyayaan96 2 жыл бұрын
💯
@Aji-bd5ic
@Aji-bd5ic 3 жыл бұрын
, ഇപ്പോഴത്തെ മിമിക്രികാർ സത്യൻ മാഷേ വികൃതമാക്കുന്നത് കാണുമ്പോൾ തല്ലാൻ തോന്നും
@sjcreations1880
@sjcreations1880 3 жыл бұрын
Very true...He is the very 1st, true Natural Actor of India...from 1952 onwards...
@shijut.k6782
@shijut.k6782 3 жыл бұрын
മഹാനായ ഒരു കലാകാരനെ ഇങ്ങനെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ വിഷമം തോന്നും
@jamesmoyalanrappai2200
@jamesmoyalanrappai2200 3 жыл бұрын
പോലീസ് ഉദ്യോഗം രാജിവെച്ച് ചെയ്യുന്ന ജോലിയിൽ നീതി പുലർത്തിയ മഹദ് വ്യക്തിയാണു സത്യൻ മാസ്റ്റർ
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
@@jamesmoyalanrappai2200 yes... Achachan parayunnath kettittund പുന്നപ്ര- vayalar revolt nu alappuzha SI aayirunnu... Vedivepp il vishamam thonni aanu raaji vechath ennu.
@venugobal8585
@venugobal8585 2 жыл бұрын
He is not an actor... But, a real legend... and... hero ever....
@avani6310
@avani6310 3 жыл бұрын
അമ്മുമ്മനെ കുറ്റം പറയാൻ പറ്റില്ല എന്ത് രസമാണ് ഇത് കേൾക്കാൻ 😍
@vinayakraghunath4917
@vinayakraghunath4917 2 жыл бұрын
fax
@immalayali5591
@immalayali5591 2 жыл бұрын
@@vinayakraghunath4917 telegram
@mohamedajnas5953
@mohamedajnas5953 3 жыл бұрын
Wow! നടൻ ആവാൻ മീശ വേണ്ട താടി വേണ്ട സിക്സ് പാക്ക് വേണ്ട 😀 എന്തിന് നല്ല natural acting❤️🔥🔥
@thazbhi24
@thazbhi24 3 жыл бұрын
Super heroes kelkenda replay
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
സത്യൻ മാഷ് ❤️❤️❤️
@VijayVijay-ke7xb
@VijayVijay-ke7xb 3 жыл бұрын
yes bro
@regi769
@regi769 2 жыл бұрын
മിസ് കുമാരിയുടെ ഭാവാഭിനയങ്ങൾ ക്ഷണ നേരങ്ങൾക്കുള്ളിൽ മാറിമറിയുന്നത് ഈ ഗാനത്തിൻ്റെ പല സന്ദർഭങ്ങളിലും കാണാൻ സാധിക്കും... A great real actress...
@vinayakraghunath4917
@vinayakraghunath4917 2 жыл бұрын
fax
@moideenkutty4386
@moideenkutty4386 2 жыл бұрын
Yes, correct 👍
@vishnucr5111
@vishnucr5111 3 жыл бұрын
This song is now 66 years old.... Older than Kerala itself.....
@ROSUJACOB
@ROSUJACOB Жыл бұрын
Thanks premji
@aboobackerpullara8362
@aboobackerpullara8362 3 жыл бұрын
ഈ പാട്ട് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാവില്ല. ഇത് ഇനി എത്ര കാലം കഴിഞ്ഞാലുoഇതേ മാതിരി നിലനിൽക്കും.
@moideennk5719
@moideennk5719 3 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി ഇത് പോലെ ഉള്ള പഴയകാല ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@wizrdyt3221
@wizrdyt3221 2 жыл бұрын
Njanum athe
@arhahind5138
@arhahind5138 4 жыл бұрын
Acting😍 ചിരിയും നാണവും വരുന്നുണ്ട്🙈 ഇഷ്ടായി😻
@nithins7970
@nithins7970 3 жыл бұрын
Sathyam pashe kollammm evrgrn sngs
@vrmohandas8389
@vrmohandas8389 3 жыл бұрын
പഴയ കാലത്തെ അഭിനയം അങ്ങനെയായിരുന്നു. അച്ചടി ഭാഷാശൈലിയിലും അമിത ഭാവപ്രകടനത്തിലും മുങ്ങിയ ശൈലിയായിരുന്നു അന്നത്തേത്.ഇന്ന് സാധാരണ സംസാരശൈലിയിലേക്ക് മാറിയിരിക്കുന്നു. എന്നേപ്പോലുള്ള തലമുറക്ക് ഇന്നത്തെയും പഴയതുമായ ശൈലിയെ ഉൾക്കൊള്ളാൻ കഴിയും.
@nazeemameen1253
@nazeemameen1253 3 жыл бұрын
@@vrmohandas8389 👍
@blackandmusic3541
@blackandmusic3541 2 жыл бұрын
kzfaq.info/get/bejne/d755fsl82sm5mI0.html
@siddequevadakkakath6815
@siddequevadakkakath6815 2 жыл бұрын
ദൈവമേ - 60 വയസായ ഞാൻ . രണ്ടാം ജെൻ മം ജെനിച്ചി. 10 വയ സിലേക്ക് പോയി --ഹൊ - എന്തൊരു സുദ്ധരം -🙏🙏🙏🙏
@sajithaantony1111
@sajithaantony1111 2 жыл бұрын
🙏🙏🙏
@presannanvallikkottu7380
@presannanvallikkottu7380 3 жыл бұрын
എത്ര നൂറ്റാണ് കഴിഞ്ഞാലും നിലനിൽക്കും.
@RadhaKrishnan-zh9mt
@RadhaKrishnan-zh9mt 3 жыл бұрын
ഈ പാട്ട് കേട്ടാൽ ആദ്യം ഒരു തരം ചമമൽ വരും പിന്നെ നാണം ഒടുവിൽ വല്ലാതതൊരിഷ്ടം . പിന്നൊരനുഭൂതിയാണ്.............
@jishapk1192
@jishapk1192 2 жыл бұрын
എൻറെ അച്ഛമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടായിരുന്നു ഇത് ഇന്ന് അച്ഛമ്മയ്ക്ക് പ്രണാമം നേരുന്നു 😔😭 ( 85 വയസ്സ് )
@chinnumolchinnumolsubru9354
@chinnumolchinnumolsubru9354 3 жыл бұрын
2021ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ?14/07/2021
@sree5920
@sree5920 3 жыл бұрын
Kelkunnundalloo
@resmit.r3459
@resmit.r3459 2 жыл бұрын
10/12/21
@blackandmusic3541
@blackandmusic3541 2 жыл бұрын
kzfaq.info/get/bejne/d755fsl82sm5mI0.html
@anil3942
@anil3942 Жыл бұрын
യെസ്
@vsankar1786
@vsankar1786 2 жыл бұрын
വിഗതകുമാരനായി (1930) പിറന്ന് ,സംസാരിക്കുന്ന ബാലനായി (1938) വളർന്ന് ,പിന്നീട് മലയാള സിനിമയ്ക്ക് ശക്തമായ ഒരു അടിത്തറയായി മാറിയെന്ന് എല്ലാരും ചൊല്ലണ നീലക്കുയിൽ (1954) സിനിമയിലെ അവിസ്മരണീയ പ്രണയഗാനം...! സത്യൻ ,മിസ് കുമാരി എന്നിവരുടെ സ്വാഭാവിക അഭിനയം... ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന... രാഘവൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം... ഗാനാസ്വാദകരെ പുളകിതരാക്കുന്ന ജാനമ്മ ഡേവിഡിൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും ,ഈ സിനിമയ്ക്കു വേണ്ടി സ്വന്തം ചോര നീരാക്കിയ എല്ലാവർക്കും പ്രണാമം.
@rasheedev7528
@rasheedev7528 2 жыл бұрын
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ്സ് ! എങ്കിലും ഈ ഗാനത്തിന്റെ മാധുര്യം 70 വയസ്സിലും ആസ്വദിക്കുന്നു ! ചിത്രത്തിന്റെ പേരും അഭിനേതാക്കളും ഗാനരചയിതാവിനേയും അറിയാം ! പക്ഷെ ഗായികയുടെ പേര് പുതിയ അറിവായിരുന്നു ! അഭിനന്ദനങ്ങൾ!👍
@vsankar1786
@vsankar1786 2 жыл бұрын
@@rasheedev7528 ... നന്ദി. പഴയ പാട്ടുകൾ തുടർന്നും ആസ്വദിക്കുക .
@sreevidyacv8544
@sreevidyacv8544 6 ай бұрын
എത്ര കേ ട്ടാലും matukkatha ഗാനങ്ങൾ. Ippozhathey പാട്ടുകൾ എന്തിന് kollam.
@vrmohandas8389
@vrmohandas8389 3 жыл бұрын
വർഷങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ പുള്ളുവൻപാട്ട് പാടുവാൻ വരാറുള്ള (ഏകദേശം 43 വർഷങ്ങൾക്ക് മുൻപ് ) എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള ഒരു നാരായണൻ ചേട്ടൻ പുള്ളുവൻ പാട്ടു പാടിക്കഴിഞ്ഞാൽ എന്റെ മൂത്ത ജ്യേഷ്ഠൻ ഈ പാട്ട് പാടിക്കുമായിരുന്നു - നന്നായി പാടിയിരുന്ന നാരായണൻ ചേട്ടനും പോയി പാടിച്ചിരുന്ന എന്റെ ജ്യേഷ്ഠനും പോയി - ഈ പാട്ട് എവിടെ കേട്ടാലും ഇവരെയായിരിക്കും ആദ്യം ഓർക്കുക
@maharajvijaysankar3034
@maharajvijaysankar3034 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@nazeemameen1253
@nazeemameen1253 3 жыл бұрын
😢
@mecherybrijesh774
@mecherybrijesh774 3 жыл бұрын
Thanks for sharing
@vishnuknair-ob4fb
@vishnuknair-ob4fb 3 жыл бұрын
👍👍👍❤️
@Abhiefx123
@Abhiefx123 2 жыл бұрын
@@nazeemameen1253 nnadi
@shivaji4all
@shivaji4all 3 жыл бұрын
Anyone here in 2021??? whatever years goes, always original is the best
@teresaneet19
@teresaneet19 2 жыл бұрын
In 2022😊
@nafeessav7532
@nafeessav7532 2 жыл бұрын
In 2022
@blackandmusic3541
@blackandmusic3541 2 жыл бұрын
kzfaq.info/get/bejne/d755fsl82sm5mI0.html
@unknownangel.....
@unknownangel..... Жыл бұрын
In 2023
@kavirajan8397
@kavirajan8397 3 жыл бұрын
എന്നാലും മിസ്സ്‌ കൂമാരി, നിങ്ങൾ തീരാ നഷ്ടമാണ്!¡!❤❤❤❤❤❤
@annajoice2617
@annajoice2617 7 ай бұрын
Enk 21 age ayt olu...pakshe ente papa mummy vazhi oke aan eee paat kekkunna njn.....and one of my fav song❤
@kiransne999
@kiransne999 3 жыл бұрын
Ufff പണ്ടത്തെ പറ്റുകൾക് എന്താ ഒരു മധുരം ❤
@kiransne999
@kiransne999 3 жыл бұрын
ചില ഓർമ്മകൾക്ക് നല്ല വേദനയാണ്
@subishn.p9473
@subishn.p9473 3 жыл бұрын
മനസ്സിൽ ഒരു സന്തോഷം ഈ സോങ്ഹ് കേൾക്കുമ്പോൾ
@namratam6374
@namratam6374 4 жыл бұрын
nothing can beat the orginal
@josephkj5074
@josephkj5074 3 жыл бұрын
വളരേ ചെറുപ്പത്തിൽ പൊലിഞ്ഞു പോയ ആദ്യത്തേ ലേഡി സൂപ്പർ സ്റ്റാർ മിസ് കുമാരി
@anuprasanth6049
@anuprasanth6049 2 жыл бұрын
ഇപ്പോഴും മിസ്സ്‌ കുമാരി ഉണ്ട്
@stephenfernandez8201
@stephenfernandez8201 Ай бұрын
​@@anuprasanth6049അവരുടെ 3 മക്കൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾതന്നെ മരിച്ചു പോയി
@lrmkuttanad2768
@lrmkuttanad2768 2 жыл бұрын
മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തിലേക്ക് ഒരു മടക്കം.. അഭിനയ പ്രതിഭയില്‍ സത്യന്‍ മാഷ്.. പാട്ടില്‍ ഭാസ്ക്കരന്‍ മാഷ്. കൂടെ തലമുറകളുടെ സംഗീതവും...
@venugobal8585
@venugobal8585 2 жыл бұрын
❤️❤️🌹Janamma David.... The great singer.... 🌷🌷🌷
@sreekanthkchandran2853
@sreekanthkchandran2853 3 жыл бұрын
മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു❣️
@sreelathashivanandan6507
@sreelathashivanandan6507 2 жыл бұрын
Super👍👍👍
@mankadakkaran
@mankadakkaran Жыл бұрын
രാത്രി പകൽ വ്യത്യാസം ഇല്ലാത്ത ആ സിനിമാ കാലഘട്ടം! അന്നത്തെ കാലം 🥺🧡
@josephmichael3725
@josephmichael3725 Жыл бұрын
❤❤❤
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
Anyone after amritha on kappa t.v.?😍
@vishnuudayan31
@vishnuudayan31 Ай бұрын
2024 - ൽ കേൾക്കുമ്പോളും ഹൃദയത്തെ തൃപ്തമാകന്ന നിലവാരമുള്ള ഗാനകൾ
@vishnunair226
@vishnunair226 2 жыл бұрын
പഴയ ഓർമ്മകൾ കാഴ്ചകൾ ഒക്കെ കാണാൻ ഓർമിക്കാനൊക്കെ എന്നെപോലെ വരുന്നവരുണ്ടോ 😍😍
@meezansa
@meezansa Жыл бұрын
മൂവി 📽:-നീലക്കുയിൽ.......... (1954) ഗാനരചന ✍ :- പി ഭാസ്‌കരൻ മാസ്‌റ്റർ ഈണം 🎹🎼 :- കെ രാഘവൻ മാഷ് രാഗം🎼:- ആലാപനം 🎤:- ജാനമ്മ ഡേവിഡ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്........ എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്....... കല്ലാണീ നെഞ്ചിലെന്ന്.......... കരിങ്കല്ലാണ്............ കരിങ്കല്ലാണ് നെഞ്ചിലെന്ന്...... ഞാനൊന്നു തൊട്ടപ്പോ...... നീലക്കരിമ്പിന്റെ....... തുണ്ടാണ് കണ്ടതയ്യാ - ചക്കര...... ത്തുണ്ടാണ് കണ്ടതയ്യാ.......... നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്..... കാടാണ് കരളിലെന്ന് -കൊടും കാടാണ്..... കൊടുംകാടാണ് കരളിലെന്ന്...... ഞാനൊന്നു കേറിയപ്പൊ....... നീലക്കുയിലിന്റെ....... കൂടാണ് കണ്ടതയ്യാ...... കുഞ്ഞിക്കൂടാണ് കണ്ടതയ്യാ......... എന്തിന്നു നോക്കണ്....... എന്തിന്നു നോക്കണ് ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ...... അയ്യോ ചന്തിരാ നീ ഞങ്ങളേ....... ഞാനില്ല മേപ്പോട്ട്....... ഞാനില്ല മേപ്പോട്ട് കല്യാണച്ചെക്കനുണ്ടേ താഴെ കല്യാണച്ചെക്കനുണ്ടേ..... ചെണ്ടോന്നു വാങ്ങണം....... മുണ്ടുമുറിയ്ക്കണം പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി പൊന്നിൻപൂത്താലി....... കെട്ടീടേണം........ കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം - എന്റെ... ചുണ്ടൊന്നു ചോപ്പിയ്ക്കേണം..... എന്നാലും.... എപ്പഴും............. എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്..... കല്ലാണീ നെഞ്ചിലെന്ന്....... കരിങ്കല്ലാണ്..... കരിങ്കല്ലാണ് നെഞ്ചിലെന്ന്........
@jvgeorge1474
@jvgeorge1474 2 жыл бұрын
The film itself was a revolutionary classic of its time. So are the songs. The legend, P ഭാസ്കരൻ മാഷ് ഓർമയിൽ ഓടിയെത്തുന്നു.
@suresha2427
@suresha2427 3 жыл бұрын
നല്ല ഭംഗിയായ പാട്ട്
@remgarajanpunnamoodu261
@remgarajanpunnamoodu261 4 жыл бұрын
സൂപ്പർ പാട്ട്
@sethumadhavan5361
@sethumadhavan5361 3 жыл бұрын
സത്യൻ മാഷേ , മുത്തേ , മറക്കില്ലൊരിക്കലും
@peterthomas5407
@peterthomas5407 3 жыл бұрын
മിസ് കുമാരി സത്യൻ മാഷ്
@fousiyafousi4350
@fousiyafousi4350 2 жыл бұрын
എനി യ്ക്ക് ഭയങ്കര ഇഷ്ടം ഉള്ള ഗാനം ആണ് ജാനമ്മഅവർ കൾ ക്ക് പ്രണാമം 🙏🙏🙏🙏🙏
@dhaniasuresh7075
@dhaniasuresh7075 3 жыл бұрын
Any one here in 2020
@youlove2161
@youlove2161 3 жыл бұрын
👌👌👌😍😍😍😘😘😘😘😘😘 Enthoru feelan ee paatine ..👌👌😘
@thehistorian264
@thehistorian264 3 жыл бұрын
Hail to the natural acting of the legend sathyan and miss kumary (thressiamma).
@qmsarge
@qmsarge 3 жыл бұрын
And Manuel sathyaneshan nadar (Sarthyan). 😊
@jojyjohn7496
@jojyjohn7496 2 жыл бұрын
@@qmsarge is Sathyan tamilan
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
@@jojyjohn7496 no
@blackandmusic3541
@blackandmusic3541 2 жыл бұрын
kzfaq.info/get/bejne/d755fsl82sm5mI0.html
@Pravasipayyan
@Pravasipayyan Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ 😍
@sarathgs8502
@sarathgs8502 2 жыл бұрын
ഇതൊക്കെ വേറെ ലെവൽ തന്നെ🎈❤️😁🥰😍
@sujithkp9722
@sujithkp9722 2 жыл бұрын
സത്യൻ മാഷി😍നേക്കാൾ സിംപിളായി ഇന്നത്തെ ഏതെങ്കിലും ഒരു നടന് ആ പഴം ഒന്നു തിന്നു കാണിക്കാമൊ?
@asharafali8862
@asharafali8862 5 жыл бұрын
അയ്യോചന്തിരനെ..... പാട്ട് സൂപ്പർ.
@salinimenon2201
@salinimenon2201 4 жыл бұрын
Arpitha
@salinimenon2201
@salinimenon2201 4 жыл бұрын
Dgttfdygggu
@salinimenon2201
@salinimenon2201 4 жыл бұрын
Cggisbhsjisns
@salimazeez6678
@salimazeez6678 2 жыл бұрын
Nice അഭിനന്ദനങ്ങൾ. Keep it up.
@keithsnigli
@keithsnigli Жыл бұрын
This is one awesome song. And if you notice few of the shot are single shots. They really were good actors and the songs were like ❤️❤️❤️❤️. And yes 80's and 90's song were also amazing and these are the songs which should be considered as everlasting
@asanths7263
@asanths7263 3 жыл бұрын
Enna look ahnu💥sathyan mash❤❤❤❤❤❤❤❤❤❤❤❤❤❤❤
@haneeshmohan9353
@haneeshmohan9353 3 жыл бұрын
Sathyan mash legend
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
All the artists do very well acting & P, Bhaskaran was the post man in this filim,
@pvinmen1612
@pvinmen1612 2 жыл бұрын
I think it was the first movie to win presidents silver medal.good old song
@muzna510
@muzna510 3 жыл бұрын
'എന്നാലും ഇപ്പോഴും' മിസ്സ് കുമാരി അഭിനയം എന്തു രസാ😄🥰
@joej7028
@joej7028 2 жыл бұрын
Sathyan sir and Ms Kumari, Super actors.
@shajichacko7610
@shajichacko7610 2 жыл бұрын
We can't forget this beautiful song long years back such a meaningful 👍👍🙏
@joythomas5869
@joythomas5869 4 жыл бұрын
What a song taking me to my old dad and happy memories
@joythomas5869
@joythomas5869 4 жыл бұрын
Sad
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
joythomas1yrago
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
Whatasongtakingmetolddadandhappy Memories
@blackandmusic3541
@blackandmusic3541 2 жыл бұрын
kzfaq.info/get/bejne/d755fsl82sm5mI0.html
@amjidmkamji7533
@amjidmkamji7533 3 жыл бұрын
ജാനമ്മ ഡേവിഡ്‌
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ്.. IN വൈഡ്ത് ആർകെങ്കിലും, അളക്കാനാവുമോ...???...!!!🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞😆😆😍😍🤩🤩🤩🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rasheedev7528
@rasheedev7528 2 жыл бұрын
കേൾക്കുന്തോറും മാധുര്യം കൂടുന്നു !👍👍👍
@janismangadancheri5437
@janismangadancheri5437 2 жыл бұрын
പഴയ കാലത്തേയ്ക്ക് പോവുന്നതിൽ മുന്നിൽ നിൽക്കുന്ന song
@janismangadancheri5437
@janismangadancheri5437 2 жыл бұрын
👌👌👌👌
@krishnakumarmp9450
@krishnakumarmp9450 2 жыл бұрын
Evergreen superhit - old is always Gold
@neelambarisvlog6145
@neelambarisvlog6145 2 жыл бұрын
അടിപൊളി പാട്ട് കേൾക്കുന്നതിലിടെ ഇത്തരം പാട്ടുകൾ മറന്നീടല്ലേ
@kavirajan8397
@kavirajan8397 3 жыл бұрын
പട്ടാളക്കാരൻ, പോലീസ് ഓഫീസർ, നല്ല അഭ്യാസി, ആ നെഞ്ച് കല്ലാണ്????? എന്നാലും പേരക്ക തിന്നല്ലോ!!!???
@nisanthkkparambil3467
@nisanthkkparambil3467 2 жыл бұрын
Satyan master uyirr.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️
@febifabyz_1729
@febifabyz_1729 2 жыл бұрын
മിസ്സ് കുമാരി... ന്താ അഴക് 😘😍♥️😘
@rajeevjohny7947
@rajeevjohny7947 2 жыл бұрын
The real evelasting. വേറെ ഒന്നും പറയാനില്ല. എല്ലാരും ചൊല്ലാണ് എല്ലാരും ചൊല്ലാണ്
@noushadnoushu5936
@noushadnoushu5936 3 жыл бұрын
Sathian mash.nice
@SRAGGAMING
@SRAGGAMING 11 ай бұрын
Malayalam teacher parjit kekan vannavar aarelikilum undo
@akshayprasad2079
@akshayprasad2079 3 жыл бұрын
Can't believe that this was 1954
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
സത്യൻ മാഷ് ❤️❤️❤️
@ramabhadranganesh4702
@ramabhadranganesh4702 5 ай бұрын
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന് ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ - ചക്കര ത്തുണ്ടാണ് കണ്ടതയ്യാ നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ് കാടാണ് കരളിലെന്ന് -കൊടും കാടാണ് കൊടുംകാടാണ് കരളിലെന്ന് ഞാനൊന്നു കേറിയപ്പൊ നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ കുഞ്ഞിക്കൂടാണ് കണ്ടതയ്യാ എന്തിന്നു നോക്കണ് എന്തിന്നു നോക്കണ് ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ അയ്യോ ചന്തിരാ നീ ഞങ്ങളേ ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട് കല്യാണച്ചെക്കനുണ്ടേ താഴെ കല്യാണച്ചെക്കനുണ്ടേ ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി പൊന്നിൻപൂത്താലി കെട്ടീടേണം കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
@mayapanicker3028
@mayapanicker3028 2 жыл бұрын
Simply best...❤️❤️❤️❤️ 2:21 eyes
@reshmir2771
@reshmir2771 2 жыл бұрын
Evergreen song😘
@jameelaek6825
@jameelaek6825 2 жыл бұрын
Miss kumariyude kutti kalikal kanan nalla rasam a😘😘😘
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 3 жыл бұрын
Sathyan....natural.
@safnalishad5160
@safnalishad5160 3 жыл бұрын
enike lstamaanu ee paat
@g.janarthanang5274
@g.janarthanang5274 3 жыл бұрын
Only limited instruments, so nice music given on those days no words......
@story_gram7600
@story_gram7600 10 ай бұрын
2023 ൽ കേൾക്കുന്നവർ undo❤️‍🔥
@snehajmoorkoth7099
@snehajmoorkoth7099 2 жыл бұрын
Sathyan mash 💝 Ragavan master
@KANNANKANNAN-vl4mw
@KANNANKANNAN-vl4mw 3 жыл бұрын
സത്യൻ സാർ......❤️🥰❤️
@prajothg.s8686
@prajothg.s8686 2 жыл бұрын
Miss Kumari so beautiful
@shyamlalc6359
@shyamlalc6359 2 жыл бұрын
ഇപ്പോഴ് ഓൾഡ് ഈസ്‌ ഗോൾഡ് 👍
@user-gr4bx6lu8o
@user-gr4bx6lu8o 10 ай бұрын
Super
@harikrishnansr2657
@harikrishnansr2657 3 ай бұрын
2024 ഇൽ കാണുന്നു....1991 ഇൽ ജനിച്ച ഞാൻ..... ഞാൻ ജനിക്കുന്നതിനും 37 വർഷം മുൻപ് ഇറങ്ങിയ സിനിമ ♥️♥️♥️
@saifumusthafa742
@saifumusthafa742 3 жыл бұрын
മിയക്കുട്ടിയുടെ പാട്ട് കേട്ട് വീണ്ടും വന്നത്..
@vaisakhma7368
@vaisakhma7368 Жыл бұрын
2022 end ആവാറായി still listening ❤️❤️🥰🥰
@Sahlanasrinefathimanoora
@Sahlanasrinefathimanoora 2 жыл бұрын
Ever green 👍
@Thecruzadergaming
@Thecruzadergaming 3 жыл бұрын
Evergreen 💞💖
@PriyankaKr-t7i
@PriyankaKr-t7i Ай бұрын
2024 ആരേലും ഉണ്ടോ??? ❤❤
@arunkk7359
@arunkk7359 2 жыл бұрын
Miss kumari Good actress
@sanialangad1088
@sanialangad1088 2 жыл бұрын
സത്യൻ മാഷ് ❤️മിസ്സ്കുമാരി 😍
@Itzme_xnee
@Itzme_xnee 2 жыл бұрын
❤️ Close your eyes and open your heart😇 balaatha oru feel aan.. eath kalagadathillum
@basanthms74
@basanthms74 Жыл бұрын
എത്ര സുന്ദരമായ ചിരിയാണ് മിസ് കുമാരിയമ്മയുടെ
@jacobjose1795
@jacobjose1795 10 ай бұрын
She has a majestic , attractive smile as her unique personality itself
@bijuvp8787
@bijuvp8787 4 жыл бұрын
ഇഷ്ടമായി
@bijuvp8787
@bijuvp8787 4 жыл бұрын
Favourite song
@bijuvp8787
@bijuvp8787 4 жыл бұрын
Nalla song
@Shihabudheenk9
@Shihabudheenk9 2 күн бұрын
2024 ൽ വീണ്ടും കാണുന്നു
@renjinisajith4483
@renjinisajith4483 3 жыл бұрын
Ee song kelkkan eshttamullor pore❤❤❤❤❤
@vinayakan6405
@vinayakan6405 3 жыл бұрын
My favourite song 😀
@abikarthika522
@abikarthika522 15 күн бұрын
Athu oru tharam song thanee njan Eee pattu Ordinari enna cinmeayil Ninnanu kettathu
@ratheeshks9287
@ratheeshks9287 3 жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ പാട്ട്
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 жыл бұрын
1954ൽ കേന്ദ്ര ഗവൺമെന്റിന്റെ സിൽവർ അവാർഡ് നേടിയ ചിത്രഠ ആയിരുന്നു എന്ന് അറിയപ്പെടുന്നു
@asispanolisutaryam9601
@asispanolisutaryam9601 Жыл бұрын
ഏത് കാലത്തും കേട്ടാലും മതിവരാത്ത
Kadhalivazha Kayyilirunnu | Umma | P Bhaskaran | MS Baburaj | Jikki | Evergreen Old Hits
3:06
Evergreen Malayalam Film Songs
Рет қаралды 635 М.
Ellarum chollanu - Amrutham Gamaya - Music Mojo - KappaTV
4:41
Amrutham Gamaya
Рет қаралды 30 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
mele manathe neeli pulayikku - vayalar-devarajan..B. VASANTHA mp4
4:00
ANAYARA RK JAYAN ആനയറ ആർ കെ ജയൻ
Рет қаралды 3,8 МЛН
Velukkumbol | Song from the movie Kuttikuppayam | Malayalam Movie
3:57
Egane Nee marakum - Neelakuyil (1954) | Kozhikode Abdul Khader | P. Bhaskaran | K. Raghavan
3:45
malini nadiyil-shakunthala.flv
3:12
aaro oraal
Рет қаралды 1,7 МЛН