Bro എനിക്ക് മൂന്ന് ടോക്കൺ കിട്ടി അതുകൊണ്ട് മൂന്നു സ്പിന്‍ ചെയ്തു ഒന്നാമത്തെ എനിക്ക് ബാനർ കിട്ടി പിന്നെ തേയില എനിക്ക് പത്ത് ടോക്കൺ കിട്ടി മൂന്നാമത്തേതിൽ എനിക്ക്100 ടോക്കൺ കിട്ടി അത് വെച്ച് ഞാൻ gloo wall skin എടുത്തു ഞാൻ ടോപ്പ് ചെയ്യൽ ഇല്ല ഞാൻ Event വെച്ച് ഫ്രീയായിട്ട് കിട്ടുന്നത് മാത്രമേ എടുക്കുന്നുള്ളൂ