Kathanayakan Malayalam Full Movie | Jayaram | Divya Unni | K.P.A.C.Lalitha | Janardhanan

  Рет қаралды 7,978,814

EMPIRE VIDEO

EMPIRE VIDEO

10 жыл бұрын

Kathanayakan is a 1997 Malayalam Movie. Directed by Rajasenan, Kathanayakan stars Jayaram and Divya Unni in lead roles while an ensemble of established actors K.P.A.C. Lalitha, Janardhanan, Kalabhavan Mani and Bindu Panicker among others play supporting roles.
Jayaram
Divya Unni
K.P.A.C.Lalitha
Janardhanan
Bindu Panicker
Kalabhavan Mani
Music - Mohan Sithara
Genre - Drama
SYNOPSIS
The film opens with Bindu Panicker and Janardhanan's wedding. Divya Unni, a school teacher, is the bride's sister. They are shown to live together in a joint family with extended relatives who all handle the family business together. They are shown not mixing their personal and professional lifes thus following all rules very strictly. They all even have allocations in the number of soaps per month depending on the size of the family. Divya Unni's grandfather is the head of the family. Everyone obeys his words no questions asked. The elder son-in-law tries to establish supremacy in the family by making everyone obey his words. But K.P.A.C. Lalitha succeeds in thwarting his attempt to do so.
Jayaram joins the family to handle their finances. It is shown that Jayaram may have hidden motive in working for the family. He enters into a fight with Divya Unni when she asks for extra money. She complains to her grandfather but Jayaram cleverly handles the situation. Jayaram is shown to be a highly talented musician as well resulting in a competition between him and Divya Unni to show who is better.
It is revealed that the male members of the family are secretly hoping to end the joint family system and take the wealth for themselves. The son-in-law overhears them and is shushed by them. They all secretly hope for the death of their parents so they can take over the wealth.
Jayaram joins in Divya unni's school as part-time teacher on her grandfather's recommendation. In the school application form, Jayaram fails to fill his father's name. Divya Unni makes fun of him for not knowing his father's name and this angers him. She accuses him of slapping her and the family turns against him. He is forced to apologise and insulted in front of everyone. The family members plot to send out Jayaram. Divya Unni threatens to go on a hunger strike until Jayaram leaves. Jayaram is forced to leave when he is accused of trying to usurp their property.
The grandfather realises Jayaram is a good guy and asks his friend to tell the truth about him. It is revealed that Jayaram is his son. The grandfather had had an illicit affair with a woman which resulted in her pregnancy. She gave birth to a boy which was Jayaram. Jayaram had only come to the family to meet his father and not for his property. He also asks him not to reveal his real identity.
What happens next forms the crux of the story. Will Jayaram's real identity be revealed? Will he be accepted in the family? Will he be successful in thwarting the sons' evil plans to usurp the property?
Thalapathy 67 Pooja | Thalapathy 67 Pooja Troll | Thalapathy Vijay | Lokesh Kanagaraj |
: • Video
Click here to watch:
Empire Trolls : / @chiripooram
⚠ ANTI-PIRACY WARNING ⚠
This content is Copyrighted to Empire Videos. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© Empire Videos

Пікірлер: 2 600
@shifanashifa3129
@shifanashifa3129 2 жыл бұрын
ഒരു സത്യം പറഞ്ഞാൽ ഈ കാലഘട്ടത്തിലെ ജയരാമേട്ടന്റെ സൗന്ദര്യം മമ്മൂക്കക്കും ലാലേട്ടനും ഉൾപ്പെടെ ആർക്കും ഉണ്ടായിരുന്നില്ല....
@thegangster8859
@thegangster8859 2 жыл бұрын
ഈ സിനിമ 2022 ൽ കാണുന്നവർ ഇവിടെ പോരട്ടെ 💪🏻💪🏻
@user-ru5zs4wr9h
@user-ru5zs4wr9h
2024 ലും കാണുന്നവരുണ്ടോ
@shajahan9462
@shajahan9462
ഒടുവിൽ ഉണ്ണികൃഷ്ണൻ പണ്ടുകാലത്തെ നായർ സമുദായത്തെ കൃത്യമായി അവതരിപ്പിച്ചു പെങ്ങളെ ഗർഭിണിയാക്കി മുങ്ങിയാലും അവരോട് ആരാധന. ഇപ്പോഴും നായർ തറവാട്ടിൽ അവിഹിതം നടന്നാൽ നായർ ആണെങ്കിൽ കുടുംബക്കാർക്ക് പ്രശ്നമില്ല
@fairoserose7399
@fairoserose7399 2 жыл бұрын
ഇപ്പഴുള്ള ബുദ്ധിജീവി സിനിമകളെക്കാൾ ഇതുപോലെ മനസൊന്നു തണുപ്പിക്കാൻ പറ്റുന്ന സിനിമകൾ ആണ് ഇഷ്ട്ടം. ഏതവസ്ഥയിലും കാണാൻ തോന്നുന്ന സിനിമകൾ. Jayaramettan ഉം ❤️😘
@youtubelover612
@youtubelover612 4 жыл бұрын
90s അവസാന കാലഘട്ടങ്ങളിൽ മലയാള സിനിമ ജയറാമേട്ടന്റെ കൈകളിൽ സുരക്ഷിതം ആയിരുന്നു.....
@karunaelsamathew1327
@karunaelsamathew1327 4 жыл бұрын
ഇതുപോലുരു പടം ഇനി ഒരിക്കലും ഇറങ്ങില്ല. ജയറാമേട്ടനെ കാണാൻ എന്നാ ലുക്കാ 😍😍👌👌
@sdaripra1608
@sdaripra1608 3 жыл бұрын
മുണ്ടുടുത്തു നടന്നു വരുന്ന ജയറാമിനെ കാണാൻ എന്തു ഐശ്വര്യമാ, എന്തു ഭംഗിയാ 🤩
@sankarji7887
@sankarji7887 5 жыл бұрын
പഴയ ഈ ജയറാമിനെ ഇപ്പോൾ നഷ്ടമായി
@shareefurahmannaanisanu9585
@shareefurahmannaanisanu9585 3 жыл бұрын
മരുമക്കത്തായം അല്ല, മക്കത്തായം തന്നെ ആണ് ശരി എന്ന് സമർഥിച്ച സിനിമ, എല്ലാവരും നന്നായി പെർഫോം ചെയ്തു.. രാജ സേനന്റെ മാസ്റ്റർ പീസ്👍
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
ജനാര്‍ദ്ദനന്‍ ചേട്ടന്റെ അഭിനയ മികവ് അപാരം തന്നെ ! പട്ടാളത്തില്‍ നിന്നും പിരിച്ചുവിട്ട സംബന്ധക്കാരനേയും സംസ്ഥാന പോലീസ് മേഥാവിയേയും സംസ്ഥാന മുഖ്യമന്ത്രിയേയും അദ്ദേഹം അവതരിപ്പിക്കും വസ്ത്രം മാറുന്ന ലാഘവത്തോടെ.
@rashidpa6395
@rashidpa6395 2 жыл бұрын
90kal മലയാള സിനിമയെ അടക്കി ഭരിച്ച മഹാ നടൻ ജയറാം..🔥🔥
@sumeshkrishna8559
@sumeshkrishna8559 2 жыл бұрын
Old is gold പഴയകാല സിനിമകൾ കാണുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഒന്നും ഇപ്പോഴുള്ള സിനിമകളിൽ കാണുന്നില്ല 90 കളിൽ ജയരാമേട്ടൻ കുടുമ്പ നായകനായി കത്തി നിൽക്കുന്ന സമയം 👌🏻👌🏻🙏🏻
@123_abct
@123_abct 2 жыл бұрын
സ്വത്ത് കിട്ടാൻ വേണ്ടി മാത്രം സ്നേഹം നടിക്കുന്നവർ. നിങ്ങളുടെ ആപത്ത് സമയം നിങ്ങളുടെ യഥാർത്ഥ ബന്ധുക്കളെ വെളിപ്പെടുത്തും❤️
@abhijithu25
@abhijithu25 4 жыл бұрын
ഈ പടം ഒക്കെ ഇറങ്ങിയ കാലത്ത് കലാഭവന്‍ മണി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു തരംഗം ആയിരുന്നു.
@Aravatte
@Aravatte Жыл бұрын
2023 ഈ സിനിമ കാണുന്നവർ Like അടിച്ചേ😊😊
@hafeezz0001
@hafeezz0001 3 жыл бұрын
'' ആയിരം വെട്ടം ഞാൻ ഉറക്കെ വിളിച്ചുപറയുന്നതിനേക്കാൾ നല്ലത് അങ്ങ് ഒരുവട്ടം പതുക്കെ പറയുന്നതാ '' mass dialogue...
@loverofmusic7903
@loverofmusic7903 4 жыл бұрын
പയ്യാരത്ത് പദ്മനാഭൻ നായർ (കലാമണ്ഡലം കേശവൻ ) ഈ ചിത്രത്തിൽ എന്റെ ഇഷ്ട കഥാപാത്രം 🙏🙏🙏🙏
@jamsheedjamshi8842
@jamsheedjamshi8842 3 жыл бұрын
ഈ സിനിമ കാണുമ്പോ എന്തോ ശരിക്കും ജീവിതമാണെന്ന ഫീലിംഗ് ആണ്.ഒരിക്കലും തിരിച്ചു കിട്ടാത്ത സിനിമ❤️🌹
@FidhooSWorld
@FidhooSWorld 3 жыл бұрын
2021ലും
Uthaman | Malayalam Full Movie | Anil  Babu | Jayaram | Sindhu Menon
2:33:43
Sree Movies Official
Рет қаралды 1,4 МЛН
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Malayalam Comedy Movie | The Car - Jayaram, Kalabhavan Mani, Janardhanan
2:11:59
Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |
2:25:22