എമ്പുരാൻ എഴുതുമ്പോഴും Content Compromise ചെയ്തിട്ടില്ല | Murali Gopy | Rejaneesh VR | Kanakarajyam

  Рет қаралды 33,692

Saina South Plus

Saina South Plus

26 күн бұрын

എമ്പുരാൻ എഴുതുമ്പോഴും Content Compromise ചെയ്തിട്ടില്ല | Murali Gopy | Rejaneesh VR | Kanakarajyam
#muraligopy #empuran #lucifer #movie #rejaneeshvr
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZfaq channel.
While Saina South Plus KZfaq channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZfaq channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZfaq channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZfaq channel.

Пікірлер: 98
@anandupsasi7660
@anandupsasi7660 23 күн бұрын
തന്റെ വ്യക്തമായ പ്രസ്താവന കൊണ്ട് ആകർഷിപ്പിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ .... അത് എഴുത്തുകളിലും കാണാം 👌🏻 big fan sir 💟✌🏻
@sankukv
@sankukv 23 күн бұрын
One of the best interviewers currently in malayalam
@sumeshpayyakkil6664
@sumeshpayyakkil6664 20 күн бұрын
രജനീഷ്, തൻ്റേതായ പേഴ്സണൽ പൊളിറ്റിക്കൽ വ്യൂവിൽ നിന്ന് കൊണ്ട് മുരളി ഗോപിയെ ചാപ്പ കുത്താനും left-നെ പ്രതിരോധിക്കാനും, ചോദ്യങ്ങൾ കൊണ്ട് ശ്രമിക്കുന്നതായി തോന്നി (my opinion). പ്രത്യക്ഷത്തിൽ depth ഉണ്ടെന്ന് തോന്നുന്ന ചോദ്യങ്ങൾ പലതും അങ്ങനെയല്ലായിരുന്നു. സാധാരണ ഇൻ്റർവ്യൂ കളിൽ കാണുന്ന സുഖിപ്പിക്കുക + ചൊറിയുക + അംഗീകരിക്കുക, എന്ന അതേ ഫോർമുല തന്നെ ഇവിടെയും. Murali Gopi, as expected, outshined very well. Anyway, overall it was a good interview, worth watching.
@tradegq8014
@tradegq8014 18 күн бұрын
രജനീഷിന് സ്കോർ ചെയ്യാൻ പറ്റാഞ്ഞ ഒരേ ഒരു ഇൻ്റർവ്യൂ❤
@bettafishcaringtips8872
@bettafishcaringtips8872 12 күн бұрын
Score Cheyyan vendi manapoorvam intellectual aakunnavare murali gopikk nannait ariyam.. he is very straight forward. Vaakkukalile soapidal pratheekshikkanda
@manojthyagarajan8518
@manojthyagarajan8518 22 күн бұрын
ഭരത് ഗോപി എന്നും വിസ്മയം മുരളിയും സൂപ്പർ !!
@MrZeroWater
@MrZeroWater 21 күн бұрын
കമ്മ്യൂണിസത്തെ പറ്റി കുറെ വായിച്ചിട്ടുള്ള ഒരാളാകും പുള്ളി
@ahwellprince1228
@ahwellprince1228 18 күн бұрын
എന്നത്തേയും പോലെ ഇതും അതി ഗംഭീരമായി കൊണ്ട് പോയി രാജനീഷേട്ടൻ.... മുരളി ഗോപി വളരെ റിയലിസ്റ്റിക് ആയി മറുപടി പറഞ്ഞു..... ഭാരത് ഗോപി സാറിന്റെ പുത്രൻ എന്നതിനപ്പുറം എന്തൊക്കെയോ തീപ്പൊരിയുള്ള നല്ലൊരു കലാകാരൻ
@bibinmathew5222
@bibinmathew5222 24 күн бұрын
Sherikum cpm thanne alle ettavum asahishnutha olla party
@koshyalex1841
@koshyalex1841 24 күн бұрын
You said it.
@jensihamol454
@jensihamol454 23 күн бұрын
Kris spotted 😂
@mkjvd
@mkjvd 23 күн бұрын
pinnallathe
@VimalVKumar1991
@VimalVKumar1991 23 күн бұрын
sud spotted​@@jensihamol454
@adithyababu3217
@adithyababu3217 22 күн бұрын
Alla. It depends on the people who rules it.
@sangeethnv2001
@sangeethnv2001 20 күн бұрын
MuRaLi ഗോപി and Suresh Gopi . Two different aspects but humanity is same.
@K.......u....911
@K.......u....911 19 күн бұрын
😂😂😂 athe 2 um chanakam.and shoe nakkikal
@akhilvs9245
@akhilvs9245 24 күн бұрын
Vazhoor Jose ഉം ആയി ഇന്റർവ്യൂ ചെയ്യാമോ..
@gatsby46
@gatsby46 24 күн бұрын
Ada nalle thane vekkan nee parayana pole nee annalo veliya aalh
@Jamesluis1985
@Jamesluis1985 22 күн бұрын
അവരതകൻ കമ്മി pro max ആണലോ 🌹🌹🌹
@user-fc9bb7rn3s
@user-fc9bb7rn3s 19 күн бұрын
Left right left enna cinema 🔥
@VishalBiju-zu3kc
@VishalBiju-zu3kc 24 күн бұрын
16:22😮🔥🙈
@Vaisag.R.L
@Vaisag.R.L 23 күн бұрын
Thank you❤
@NSK1127
@NSK1127 24 күн бұрын
Lucifer അത്ര നല്ല സിനിമ ആയി എനിക്ക് തോന്നിയിട്ടില്ല. ഒരു ആവറേജ് സിനിമ ആയേ ഫീൽ ചെയ്തിട്ടുള്ളു.കുറച്ച് നല്ല scenes ഉണ്ട് പക്ഷെ ഭൂരിഭാഗം scenes തീയറ്റർ ചത്ത അവസ്ഥ ആയിരുന്നു പടം ഒട്ടും engaging ആയിരുന്നില്ല 4th day Mohanlal കോട്ട ആയ കോട്ടയം അഭിലാഷിൽ നിന്നാണ് കണ്ടത് പക്ഷെ പ്രതീക്ഷിച്ച ഒരു ഗും കിട്ടിയില്ല പ്രിഥ്വിരാജ് ൻ്റെ scene ഒക്കെ പരമ ബോർ ആയിരുന്നു Second half കുറച്ചായപ്പോൾ പടം എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നായി. NB: അഭിപ്രായം തീർത്തും വ്യക്തിപരമാണ് അത് മനസ്സിലാക്കാത്ത ഒറ്റ തന്തയ്ക്ക് പിറക്കാത്ത കാട്ട് വാണങ്ങൾക്ക് ഈ comment ൻ്റെ അടിയിൽ തെറി വിളിക്കാം. ഞാൻ ആരുടെയും ഫാനല്ല മമ്മുട്ടിയും മോഹൻലാലും നമ്മുടെ legends തന്നെയാണ്
@drshreenie
@drshreenie 24 күн бұрын
True. Lucifer was average. They wasted much time in those slo motion shots that affected the genuinity of the story, I guess. Prithwiraj's introductory fights and the scenes thereafter were poorly directed than the hindi gangster movies of late 80s. The fire, truck explosion, were school project level. There was no credible strong villain, and it was a one man show all along. I felt it was an average movie directed out of a good story.
@Robin.Ram.Raheem
@Robin.Ram.Raheem 24 күн бұрын
I beg to differ, yes few scenes were boring. But overall Lucifer was a celebration in theatres! Wats said, it's purely personal.
@priyadarshan4258
@priyadarshan4258 24 күн бұрын
​@@drshreenieevery idiot have a opinion.you can say that😊
@jaganlaljaganlal-ud5zd
@jaganlaljaganlal-ud5zd 24 күн бұрын
ലൂസിഫർ അവറേജ് ആണ് പക്ഷെ... കണ്ടിരിക്കാം. ബട്ട്‌ പൊന്നു ഇക്കാക്കയുടെ കണ്ണൂർ ഭീഷമ ഇതെക്കെ ഒരു സീൻ പോലും ഇല്ല.. ആദ്യ 30മിനിറ്റ് കണ്ടപ്പോൾ ഇറങ്ങി ഓടാൻ തോന്നി...
@martinsam8787
@martinsam8787 24 күн бұрын
​@@drshreenie lol😂😂😂 Lucifer trick and boat blast was perfectly shot with zero technical glitche . Lucifer is a fantastic mass film. Each character is build with perfect t shades
@HarshPunnoose
@HarshPunnoose 23 күн бұрын
സ്റ്റണ്ട് മാസ്റ്റർ ത്യാഗരജന്റെ ഒരു ഡീറ്റൈൽ ഇന്റർവ്യൂ എടുക്കാമോ
@jjakajj7125
@jjakajj7125 24 күн бұрын
Ethil parayunna film oke ethaanavo???😢
@fahadrisvi6785
@fahadrisvi6785 23 күн бұрын
Next time please ask about Fahd fazil to barath gopi
@abz9635
@abz9635 22 күн бұрын
Fahad vanam
@soumyassk8934
@soumyassk8934 6 күн бұрын
മുരളിഗോപി 👌👌
@rooney1700
@rooney1700 24 күн бұрын
Empurande promotion ayllo😅
@abz9635
@abz9635 22 күн бұрын
Promotion avasyam ondo
@maheshvm3652
@maheshvm3652 24 күн бұрын
Rss🧡
@justaguy3956
@justaguy3956 21 күн бұрын
പറി
@ramnasea3035
@ramnasea3035 24 күн бұрын
16.22 Lucifer
@nitheeshmuthukad5922
@nitheeshmuthukad5922 22 күн бұрын
സീൻ ഫ്ലോ, റിയൽ ലെഫ്റ്റ്, ലെഫ്റ്റ് ഇല്ല, സോഷ്യൽ മിററിങ്, പൊളിറ്റിക്കൽ മിററിങ്,
@koshyalex1841
@koshyalex1841 24 күн бұрын
Malayalees obsession towards left ideologies should be reviewed by malayalees....
@adithyababu3217
@adithyababu3217 22 күн бұрын
And right wing should not be followed.
@koshyalex1841
@koshyalex1841 22 күн бұрын
@@adithyababu3217 the present left wing is more right wing than the right wing.....
@adithyababu3217
@adithyababu3217 22 күн бұрын
@@koshyalex1841 yes. That's what I said. But also right wing is also right wing. So, we need to change our perspective. Our good old communist members are not anymore, nowadays it's not even communism!
@koshyalex1841
@koshyalex1841 22 күн бұрын
It should be told without fearing communist party.​@@adithyababu3217
@santinlazar5331
@santinlazar5331 18 күн бұрын
ചിലപ്പോ ഭരത്കോവി അഭിനയിച്ചതാരിക്കും മികച്ചരീതിയിൽ അതു ഇപ്പഴാ ഇവന് പിടികിട്ടിയത്😅😅😅
@IND0707
@IND0707 21 күн бұрын
അടിമ കമ്മികളെ സുഖിപ്പിച്ചാൽ എല്ലാം റെഡി ആകും 😆
@keraleeyan355
@keraleeyan355 23 күн бұрын
Kerala story propaganda film alla.real story
@peaceandtruth371
@peaceandtruth371 23 күн бұрын
Story real anu...pashe execute cheytha figures wrong ayi poyi
@adithyababu3217
@adithyababu3217 22 күн бұрын
Real events anu. But paranjappol manapoorvam keralathe bad aaki chithreekarichu. So even though there is real events, the story circulated very bad truth also so it is a propaganda.
@sushanthapril
@sushanthapril 15 күн бұрын
​@@adithyababu3217We do the same with North India. We generalise North Indian states. Any one incident happens anywhere above Karnataka, we try to show it as North India and portray North Indians as bad. So they tried the same with kerala.
@akarshakz8187
@akarshakz8187 13 күн бұрын
Eeth moviel aan north india ingane aanen kaanicht ullath? Oru state name paranjt namml epazelm film edthitundo? Its on real events, but they used that space for spreading their propaganda..kerala enna state name use cheythath thanne aan main reason..it could have been anything else..ithpolor movie gujarath stories enn paranj cheyyan ivde sammadikuo..
@abhijithpr7683
@abhijithpr7683 23 күн бұрын
Oru content ella
@abz9635
@abz9635 22 күн бұрын
Enikum onum manasilavatha kond njn idan vanna commdmt
@ratheeshkrishna4668
@ratheeshkrishna4668 18 күн бұрын
RSS topic path maripoyapo topic mati pidichu😅😂😂😂
@zeleoz463
@zeleoz463 24 күн бұрын
God of Kerala Communism: PINARAYI VIJAYAN 😂
@Georgerajeevmuhammed
@Georgerajeevmuhammed 24 күн бұрын
വിരുദ്ധൻ ആകുന്നതിനു തൊട്ട് മുൻപ് കമ്മ്യൂണിസ്റ്റ്‌ സിദ്ധന്തത്തിൽ മുറുകെ പിടിക്കും ബാക്കി കമ്മ്യൂണിസ്റ്റ്‌കാർ ഒക്കെ പ്രത്യയശാസ്ത്ര വ്യത്യാനം വന്നവർ ആണെന്ന് ആരോപിക്കും, പഴയ കമ്മ്യൂണിസ്റ്റും മരിച്ച കമ്മ്യൂണിസ്റ്റ്‌റ്റും ആണ് നല്ല കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചു പറയും......
@saleemm646
@saleemm646 24 күн бұрын
വ്യക്തി അധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടി ആയി മാറുന്നു ഇടത് പാർട്ടികൾ. പിണറായി അല്ല പാർട്ടി എന്ന് ഇനിയും അംഗീകരിക്കാൻ തയ്യാറാകാത്ത നേതൃത്വം പാർട്ടി യെ നശിപ്പിക്കുന്നത്
@KRISHWEBZ
@KRISHWEBZ 24 күн бұрын
അടിമകൾ
@IndShabal
@IndShabal 24 күн бұрын
വിരുദ്ധൻ അല്ല; മനുഷ്യൻ ആകും മുമ്പേ.... "മനുഷ്യനാകണം.... മനുഷ്യനാകണം.....".... കേട്ടിട്ടില്ലേ....??!!! 🤔
@anilmavungal
@anilmavungal 24 күн бұрын
​@@saleemm646 പിണറായി ആണെന്ന് നിന്നോട് ആരാ പറഞ്ഞത് നീ സെൻട്രൽ കമ്മറ്റി മെമ്പറാണോ
@rileeshp7387
@rileeshp7387 21 күн бұрын
പിണറായി കമ്മ്യൂണിസ്റ് ആണ് കരുത്തുന്നവർ ഇന്നും കേരളത്തിൽ ഉണ്ട്
@vardhaan485
@vardhaan485 19 күн бұрын
ഇയാള് എന്ത് വിവരക്കേട് ആണ് പറയുന്നത്? ഇന്ത്യയിൽ ഒരൊറ്റ right wing പാർട്ടി പോലും ഇല്ല. ഉള്ളതെല്ലാം ഇടതിൻ്റെ പല വകഭേദം ആണ്. വലതായി ചിന്തിക്കാനുള്ള ചോറും ചപ്പാത്തിയും ഇതുവരെ ഇന്ത്യാക്കാർ കഴിച്ചിട്ടില്ല.😅
@r_manu
@r_manu 18 күн бұрын
BJP conservatives alle?
@vardhaan485
@vardhaan485 18 күн бұрын
@@r_manu conservatives എന്നാൽ വലത് എന്നല്ല അർത്ഥം. യാഥാസ്ഥിതിക സ്വഭാവം എന്ന് മാത്രമാണ് അർത്ഥം. നരേന്ദ്ര മോഡി ഒരു കാവി കമ്മി മാത്രം ആണ്. ഇന്ത്യ എന്ന സോഷ്യലിസ്റ്റ് കുഴിയിൽ വലത്തിന് ഒരു സ്ഥാനവും ഇല്ല. ജനങ്ങൾക്ക് അതിനു മാത്രം നിലവാരം ഇല്ല എന്ന് അർത്ഥം.
@vardhaan485
@vardhaan485 17 күн бұрын
@@r_manu ആണ്, പക്ഷെ right wing അല്ല
@73virg
@73virg 22 күн бұрын
RSSന് എന്താ കുഴപ്പം..
@sarathchandranthayyil6001
@sarathchandranthayyil6001 23 күн бұрын
Ganddi dynasty, communism, RSS everything he mentioned...... Anchor expected a Anti RSS /BJP statement only.... Murali as usual mentioned everything... But except the moslim 😂😂😂😂 He also want to live 😂😂😂😂
@nowfalkn282
@nowfalkn282 23 күн бұрын
Chaanakam spotted
@sarathchandranthayyil6001
@sarathchandranthayyil6001 23 күн бұрын
@@nowfalkn282 🙋 hi jihadi.... Don't explode bombs
@Nallavanaaya-unni
@Nallavanaaya-unni 22 күн бұрын
​@@nowfalkn282jihadi panni spotted 😂
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Murali Gopy | Interview | RJ Vivek | Red Carpet | Red FM Malayalam
30:51
Red FM Malayalam
Рет қаралды 30 М.
ജീവിതം, സിനിമ - Murali Gopi, Noushad | MBIFL 2020
51:16
Mathrubhumi International Festival Of Letters
Рет қаралды 98 М.
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 28 МЛН
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,4 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 62 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 12 МЛН