എമ്പുരാന്‍ പരിധികളില്ലാതെ സ്വപ്‌നം കാണുന്ന ചിത്രം | Prithviraj Interview | Empuraan | Salaar review

  Рет қаралды 295,660

cue studio

cue studio

Жыл бұрын

അടുത്ത വർഷം ആദ്യം ചെയ്യാൻ പോകുന്നത് സലാർ ആയിരിക്കും. മലയാളത്തിൽ കാളിയനും കറാച്ചി 81 ഉം തുടങ്ങും. എമ്പുരാൻ ഷൂട്ട് തുടങ്ങുന്നത് അടുത്ത വർഷം പകുതിയോടെ ആയിരിക്കും. ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനൊപ്പം പൃഥ്വിരാജ് സുകുമാരന്‍.
My company Prithviraj Productions is involved with pretty much every films that I do as an actor and director. Empuraan is something I look forward beyond my dreams. Prithviraj Sukumaran in conversation with Maneesh Narayanan talks about what he is looking forward to in the coming year.
#prithviraj #empuraan #kaaliyan #salaar
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 446
@lio__snu7984
@lio__snu7984 Жыл бұрын
Prithide Ella interviewsum kanunnavarudo enne pole🤔
@__abhishek__k__
@__abhishek__k__ Жыл бұрын
❤️👍
@sharonshaji8070
@sharonshaji8070 Жыл бұрын
അതെ ❤️
@vishnuaravind5550
@vishnuaravind5550 Жыл бұрын
Illa.
@priyadarshan4258
@priyadarshan4258 Жыл бұрын
Und
@midhunkraj7836
@midhunkraj7836 Жыл бұрын
Yess
@shaheemop
@shaheemop Жыл бұрын
തീർന്നുപോവല്ലേ എന്നോർത്ത് കണ്ട ഒരു ഇന്റർവ്യൂ പൃത്വി ❤ മനീഷ് നാരായണൻ ❤
@arunprasadkl25
@arunprasadkl25 Жыл бұрын
കിടിലൻ ഇന്റർവ്യൂ.. മികച്ച ചോദ്യങ്ങൾ.. അതിനേക്കാൾ മികച്ച ഉത്തരങ്ങൾ.... 😍 രാജുവേട്ടൻ ❤️
@alwaysscalm
@alwaysscalm Жыл бұрын
പുതിയ വാക്ക് കിട്ടി - Enamoured (മോഹിപ്പിക്കുക) ഇങ്ങനെ കുറെ കിട്ടിയിട്ടുണ്ട് ഇംഗ്ളീഷ് വാക്കുകൾ🥰😁
@meghageorge6491
@meghageorge6491 Жыл бұрын
Vociferous - ശബ്ദത്തമുയർത്തുക.😌🙋
@m0t0rbreathing
@m0t0rbreathing Жыл бұрын
Whether you're enamored or not, let me vociferously state that I'm no Nostradamus. Just december that. Ente karthave...
@Abhi-iv9pp
@Abhi-iv9pp Жыл бұрын
ഈ പുള്ളിയെ കൊണ്ട് ലോകനിലവാരത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ട് ... വലിയ സ്വപ്നങ്ങൾ prithvi 🥰 യ്ക്ക് സാധിക്കും 🤩🙌🏼
@pavanhari101
@pavanhari101 Жыл бұрын
പുതിയ ഒരു വാക്ക് കൂടി കിട്ടി Enamoured 😌ഇതിനു മുൻപ് കിട്ടിയ ഇത് പോലെ ഇന്റർവ്യൂ കളിൽ നിന്ന് കിട്ടിയ വാക്കുകൾ eloquence , vociferous , magnanimouse , amalgamate , contentment ,😌
@Abhi-iv9pp
@Abhi-iv9pp Жыл бұрын
EMPURAAN 🔥 വരാൻ പോകുന്നത് ... ചെറിയ സാധനം ഒന്നും അല്ലാ ... National scape international scape നിലവാരം സിനിമയിൽ എവിടെയും കാണാൻ സാധിക്കും 🤩 ... Lalettan ❤️👑 prithviraj 🔥
@naska678
@naska678 Жыл бұрын
hey any way to get some subs ?
@FarzinAhammed
@FarzinAhammed Жыл бұрын
Tyson national level impact ഉണ്ടാക്കും I don't think Empuran will but state il hit aavum that's obvious
@kkkkkkkkf
@kkkkkkkkf Жыл бұрын
@@FarzinAhammed yeh prithi is also talk about it
@vinu.3436
@vinu.3436 Жыл бұрын
ഓ... ഓ.... ഒടിയൻ.... 👌
@savioclement7024
@savioclement7024 Жыл бұрын
Ll
@rjvk1796
@rjvk1796 Жыл бұрын
നേരെ ചൊവ്വേ ഉള്ള ചോദ്യം ചോദിക്കുന്ന ഒരേ ഒരാള്‍ നിങ്ങള്‍ ആണ്❤️❤️. ഇത് കണ്ട് പഠിച്ച് വേണം മറ്റുള്ളവര്‍ ഇന്റര്‍വ്യൂ നടത്താന്‍.
@Dheera32567
@Dheera32567 Жыл бұрын
കാളിയൻ.. കട്ട വെയിറ്റിംഗ്.. എപ്പോൾ കണ്ടാലും ആവേശം തരുന്ന ടീസർ.. 🔥🔥🔥🔥
@ROLEX-ro7rj
@ROLEX-ro7rj Жыл бұрын
Prithvis Interviews are give us so much information and clarity ❤️🔥
@mathsipe
@mathsipe Жыл бұрын
Exactly
@Praveen_Krishnan_Kunnath
@Praveen_Krishnan_Kunnath Жыл бұрын
എന്ത് സ്റ്റൈലായിട്ടാണ് Prithviraj സംസാരിക്കുന്നത്.. 😍😍
@TellurianArtiste
@TellurianArtiste Жыл бұрын
Maneesh Narayanan the best celebrity interviewer 🤗👍🏻. No oola Chali questions, very much informative...Prithvi in the other hand is an encyclopedia of Movie Industry.💥
@shafeequemarakkatteri5922
@shafeequemarakkatteri5922 Жыл бұрын
Crystal clear answers 👏🏻👏🏻👏🏻 interviewer is completely satisfied. Just prithvi things ❤️❤️🔥🔥
@georgeking315
@georgeking315 Жыл бұрын
The Megastar Complete Actor Prithviraj 🤩
@soumyamanuel
@soumyamanuel Жыл бұрын
The way Prithvi imitates Mohanlal is really superb..❤️
@unnipaul8944
@unnipaul8944 7 ай бұрын
Prithviraj, I don't know if there is someone else who knows the stories of almost all the coming films in South India. Actually we Malayalees are not aware of how big he is in Indian film industry. Not bcoz he is a huge star in India. He is treated with huge respect in all the film industries in India including Bollywood especially by the filmmakers.
@rajeshrethnas
@rajeshrethnas Жыл бұрын
എത്ര മനോഹരമായിട്ടാണ് മനീഷേട്ടൻ interview ചെയ്യുന്നത്🔥
@user-nh9hz9nq7j
@user-nh9hz9nq7j Жыл бұрын
Maneesh bro👏🏽.. One of the few in best quality Malayalam Interviewers today who always satisfies everyone equally with questions that maintain the standard quality. Keep going Buddy & wish you all the best in your journey ahead..
@thecuestudio
@thecuestudio Жыл бұрын
Thanks a ton
@flamesofinspiration7562
@flamesofinspiration7562 Жыл бұрын
ഈ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പോ ആണ് വീണ ഒക്കെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു
@Safluuu
@Safluuu Жыл бұрын
True💯
@hafseer08
@hafseer08 Жыл бұрын
വിഷൻ എന്നൊക്കെ വെച്ചാ എജ്ജാദി .. ക്രിസ്റ്റ്യൽ ക്ലിയർ .. മേഘാലയയിലെ ലേക്ക്‌ പോലെ 🎉 മലയാളത്തിന്റെ ഒരു മൊതൽ ❤
@werewolf6529
@werewolf6529 Жыл бұрын
എന്തെന്നറിയില്ല മുഴുവനും കണ്ടോണ്ടിരുന്നു പോയി. 👏🏻🤗
@sankukv
@sankukv Жыл бұрын
9:31 a much needed question and very sensible answers
@sportstalkbyaakash6297
@sportstalkbyaakash6297 Жыл бұрын
18:30-ROLEX SPINOFF FILM♥️
@yaami1313
@yaami1313 Жыл бұрын
"എൻ്റേത് ഒരു ചെറിയ പടമാണ്...." "അതേ അതേ വിശ്വസിച്ചു....."
@gokulkr1716
@gokulkr1716 Жыл бұрын
കാളിയൻ, Tyson, എമ്പുരാൻ ഒക്കെ വരുമ്പോൾ ഇങ്ങേരുടെ Range അടിമുടി മാറും 💥 Rajuettan 🥰😘
@shafuz4444
@shafuz4444 Жыл бұрын
ആട് ജീവിതം
@adarshunni1665
@adarshunni1665 Жыл бұрын
🔥🔥🔥🔥
@prithvirajfangirl2285
@prithvirajfangirl2285 Жыл бұрын
സിനിമയെ കലക്കിക്കുടിച്ച ഒരാൾ 😍😍😍😍Rajuettan😘
@ajaymichael333
@ajaymichael333 Жыл бұрын
😂
@soumyaandsujith4659
@soumyaandsujith4659 Жыл бұрын
😁😁😁😁
@ajmalsaddam4838
@ajmalsaddam4838 Жыл бұрын
Safe zonil ninnum kalikkunna actor.athukondu ippo padangal pottunnu
@prithvirajfangirl2285
@prithvirajfangirl2285 Жыл бұрын
@@ajmalsaddam4838 അപ്പൊ നിങ്ങൾ 2022 movies ഒന്നും കണ്ടില്ലേ
@ajmalsaddam4838
@ajmalsaddam4838 Жыл бұрын
@@prithvirajfangirl2285 pulli Kure naal black magicinte purake aayirunnu.ippo janaganamana type padangal.pulliyude first approach hit aavum.pinne purake varunnathu pottum
@manumanoharmanu324
@manumanoharmanu324 Жыл бұрын
ഇതൊക്കെയാണ് നോർമൽ മലയാളികൾ കാണാൻ ഇഷ്ടമുള്ള ഇന്റർവ്യൂഹ് അല്ലാതെ കുത്തി തിരുപ്പല്ല
@adhithtg6846
@adhithtg6846 Жыл бұрын
Waiting for TYSON KAALIYAN AADUJEEVITHAM❤️🔥
@martinsam8787
@martinsam8787 Жыл бұрын
Rajuettan interview kannan thanne resam annu 🔥
@fantasticbeast8200
@fantasticbeast8200 Жыл бұрын
18:21 vijay film by lokesh🔥
@sreekuttank33
@sreekuttank33 8 ай бұрын
Leø lag aanu koppyea 😂 second half
@detectivejj
@detectivejj Жыл бұрын
Prithviraj, an average or a below average actor with good physic and look, free thinker, and a good speaker..
@aviyal6447
@aviyal6447 Жыл бұрын
Desperately planned to go somewhere out of India But this man inspires me abide in Kerala with ultimate vision 💔
@encunorth
@encunorth Жыл бұрын
Inspiration from cinema actor.. Best… 😂
@noobplays3818
@noobplays3818 Жыл бұрын
Even i love to watch him but he has all back up from family. He is born into a cinema based family.
@jithingeorge1897
@jithingeorge1897 Жыл бұрын
@@noobplays3818 with an rich background
@creeder99
@creeder99 Жыл бұрын
Bro,if you want to go abroad for your own good just go,pls don't depand on others vision.
@googleaccount065
@googleaccount065 Жыл бұрын
Thalapathy 67 ... So prithvi know the Story, kaithi 2 well
@anvar1231
@anvar1231 Жыл бұрын
Eagerly waiting for Tyson!!🖐️🔥
@ShEbInmathew55
@ShEbInmathew55 Жыл бұрын
എന്നും ഇഷ്ടം പുള്ളിയുടെ ഇൻ്റർവ്യൂ 👌prithviraj
@pranavs5850
@pranavs5850 Жыл бұрын
Sathyam ❤️
@godislove6840
@godislove6840 Жыл бұрын
Ee kanda 27 min 10 second orikkalum waste alla.. quality questions and quality answers 🔥
@hudhudalhadi3086
@hudhudalhadi3086 Жыл бұрын
Prithvi & Maneesh !! An intellectual combo 👍
@vasudevanjayasankar5991
@vasudevanjayasankar5991 Жыл бұрын
Really good interview..so glad atleast some quality interviews are available. Great work
@thecuestudio
@thecuestudio Жыл бұрын
Thanks
@lppg8369
@lppg8369 Жыл бұрын
So true.. immediately after watching this interview, I said to myself “Nalla interview “ and felt happy to see the interviewers doing their homework properly and asking the apt questions.
@harimuralia.p8595
@harimuralia.p8595 Жыл бұрын
The Cue Studio - Quality interviews Guaranteed
@maxinproytb
@maxinproytb Жыл бұрын
24:30 prithvis 2023 plan🔥🔥
@subintu
@subintu Жыл бұрын
എല്ലാവരും ഒരു പക്ഷെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമ എമ്പുരാൻ തന്നെ ആയിരിക്കും Prithvi 🔥 Lalettan ❤‍🔥
@ajithath9550
@ajithath9550 Жыл бұрын
Mohanlal emuraan 😍❤️❤️😍
@Rockon111
@Rockon111 Жыл бұрын
ലാലേട്ടൻ തിരിച്ചു വരും 🔥🔥🔥
@muhammadajmalntr5978
@muhammadajmalntr5978 Жыл бұрын
അത് ഈ ലൂസിഫർ എമ്പുരാൻ പിന്നെ ഇതിന്റെ മൂനാം ഭാഗവും അത് ചെയ്യുന്ന ആളുകൾ വേറെ ആണ് അതിന്റെ ഇടയിൽ വരുന്ന ലാലേട്ടൻ പടങ്ങൾ പഴേ മോൺസ്റ്റർ ലെവലായിരിക്കും സ്ക്രിപ്റ്റ് നോക്കുക പോലും ചെയ്യാതെ ഡേറ്റ് കൊടുക്കും
@vishnu8788
@vishnu8788 Жыл бұрын
ഈ ഇന്റർവ്യൂ ചെയ്യുന്ന ആളുമായി പൃഥ്വി comfort ആണെന്ന് തോന്നുന്നു
@bourgeoisiepp8068
@bourgeoisiepp8068 Жыл бұрын
ഇന്ന് മലയാളത്തിൽ ഇൻ്റർവ്യൂ എടുക്കുന്നവരിൽ മനീഷ് നാരായണൻ്റേത് തികച്ചും വ്യത്യസ്തമായവാണ്.
@manuponnappan3944
@manuponnappan3944 Жыл бұрын
മനസ്സിൽ തോന്നിയ കാര്യം brother
@sajidthanal70
@sajidthanal70 Жыл бұрын
2 quality persons talking is eye pleasing As a mammookka fan I hope prithwi can provide us our first 200 cr+ movie through Empuraan & Lal sir comeback as storm ❤
@prarthanajanani829
@prarthanajanani829 Жыл бұрын
ഉയര്‍ന്ന ചിന്തയും സിനിമകള്‍ ആവറേജിന് താഴെമാത്രമാവുകയും ചെയ്യുന്ന ഒരു നടന്‍..
@brisbane3365
@brisbane3365 Жыл бұрын
Appo jgm ee nadan thanne alle cheyunath 🤣🤣
@Josekiran517
@Josekiran517 Жыл бұрын
Ya ya true, his thoughts and dreams are much beyond than his work, seriously.
@ROLEX-ro7rj
@ROLEX-ro7rj Жыл бұрын
Budhi valarcha illatha ninna polullavarkku mathram thonunna oru karyam 😂
@cyclegirl9843
@cyclegirl9843 Жыл бұрын
ഈ ഇൻ്റർവ്യൂ തന്നെ അല്ലേ പറയുന്നതു് എല്ലാം work ചെയ്യണം എന്നില്ലല്ലോ എന്ന്... ഹഹ
@martinsam8787
@martinsam8787 Жыл бұрын
Ee rajune vimarhsikuna alkar okke Mandan mar anno Kaduva matram kandu raju interview standards cinemayil illa ennu paranjall engane 😂😂prithvide addijevitham , empuran , Tyson virtual production, Karachi 83 kalliyan adakam actor enna nilakk performance oreinted and technical wonders alel international quality Avan olle films varan povunathe Ollu prithvi intellect aytt etre thollan samsarikunoo athupole aa rangeil padangal Pulli experiment cheyar ondu Mumbai police memories 7thday Adam Joan Tiyan 9 Lucifer stop violence thalapavu anandabadram polle top class unique items okke choose cheyan prithvike pattu edakk entertainment purpose vendi kaduva bro dady brothers day pavada okke cheyunel entha mistake ??
@abijithr.g2506
@abijithr.g2506 Жыл бұрын
Empuran chapter 2🔥🔥🥵
@abhilalp1284
@abhilalp1284 Жыл бұрын
അറിവിന്റെ മഴ നൊക്കെ പറഞ്ഞ ഇതാ. രണ്ട് എപ്പിസോഡ്ട് ഒന്നിനൊന്നു മെച്ചം.....
@adhithtg6846
@adhithtg6846 Жыл бұрын
Quality Interview🤝👌🏻
@sreedivyau9436
@sreedivyau9436 Жыл бұрын
Really nice interview ❤️ Prithvi kekkan aagrhikuna questions choichath pole feel cheyun. Athkond Prithvi nalla relaxed ayit orupad karyangal samsarikun. Quality Questions. Good interviewer ❤️
@Nightwalker-lt9kc
@Nightwalker-lt9kc 7 ай бұрын
Prithvi❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anvar1231
@anvar1231 Жыл бұрын
This Man❤️
@febymariabinu971
@febymariabinu971 Жыл бұрын
Personal life ne pati choyikathe pakka professional questions mathramula standard interview🎉
@redshotff4343
@redshotff4343 Жыл бұрын
18:14. 🔥🔥🥵
@mathsipe
@mathsipe Жыл бұрын
മലയാള സിനിമയിൽ ഞാൻ ഏറ്റവും ആസ്വദിക്കുന്ന അഭിമുഖം പൃഥ്വി ടോക് ആണ്
@philipphilip5472
@philipphilip5472 Жыл бұрын
prithvi cue interviews are the best....
@prajeeshtkvava2040
@prajeeshtkvava2040 Жыл бұрын
കാളിയൻ 🔥🔥വെയിറ്റ് 🔥
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
Pritviraj..Empuraaan...❤️❤️😍
@sealescobar7498
@sealescobar7498 Жыл бұрын
Empuraan waiting 💥
@Sanchari_98
@Sanchari_98 Жыл бұрын
എന്ത് Cool ആയ സംസാരം 😊❤️
@vivekvenugopal7543
@vivekvenugopal7543 Жыл бұрын
മനിഷേട്ടൻ ...... പ്രിഥ്വിരാജ്..ആഹാ അന്തസ്സ്
@shuhaib_malik
@shuhaib_malik Жыл бұрын
Prithvi nde triceps kandoo. New year resolution locked 🔒.
@blacktvm
@blacktvm Жыл бұрын
best interview... best questions and straight answers... this is meant to be an interview...
@eve5742
@eve5742 Жыл бұрын
I think he is creating a universe we can see some cameos in coming cinemas like mammooka , DQ , FaFa , Tovi and some crossover too🔥🔥
@martinsam8787
@martinsam8787 Жыл бұрын
Mamokka 🤮🤮 Tovi 🔥🔥 Fafa ☺️☺️ Rajuettan uyir 💙
@bobinthomas6848
@bobinthomas6848 Жыл бұрын
Waiting empuraan❤️❤️
@hareeshm5433
@hareeshm5433 Жыл бұрын
Very good interview . All the best team.
@bibinbino2403
@bibinbino2403 Жыл бұрын
interviewer pakka manas keep cheyunund. Athu kondanu raju cheatan chirichu coolayitu Answer parayunathu keep it up broo☺☺😊😊🤝🤝🤝
@happypill787
@happypill787 Жыл бұрын
Nowadays everyone is judging Prithviraj by his acting in recent 2 or 3 films.. Okay i can also agree to that.. But don't generalize him as a 'Nadaka Nadan' or something.. Just see Koode, Ayalum njnum thammil, Memories, Mumbai police and all to know his ability in natural acting.. And plzz don't forget that he is big contributer to the industry in many ways by giving wide genre quality films and all.. He is big thing in Mollywood and he has great vision about movies and also he is a good actor... Still people can't agreee to that,just bcz they don't like the way he talks.. He talks confidently no matter where he is.. So the so called Malaylis call him Ahankaari and all.. Donoo why... Haters can hate him however they want.. But he will grow for sure
@adhithtg6846
@adhithtg6846 Жыл бұрын
True👌🏻
@Cargolinks303
@Cargolinks303 Жыл бұрын
Ano kunje nallatha ninte viswasam ninne rakshikatte njan oru karyam parayatte prithviraj has looks,good speaking skill, marketing strategy and business mind but in terms of acting he is not good over dramatic anu,oru natural flow ella kurach naal kude nikum pinne thalli pogum behind the camera may be he has a chance enik ariyilla eyalu itrem films paranjille ithile oru charecter parayavo Indrajith nte Vattu jayanekal mikachathu ennu parayavunnathu in terms of acting oru kindim ella pinne kure thallukal kelkam atra thanne.
@gilchristsunny
@gilchristsunny Жыл бұрын
@@Cargolinks303 stop violemce kand nokk, avante 22aamathe vayasssil cheythathaanu, ath kanditt para
@Lionheartprince
@Lionheartprince Жыл бұрын
@@gilchristsunny 22 ala he did when he was just 20!!! His performance in Urumi,memories,ayalum njnum thamil,Indian rupee,Mumbai police,vargam etc seems to be forgotten by the ones calling him a naadaka nadan! Hell,his performance recently in ayyapanum koshiyum and jana ganamana too were praise worthy but these guys are too overwhelmed by the fact that Prithvi got way too much attention as a director and even as a distributor that they find it hard to acknowledge him as an actor anymore! Ppl like dq and even Fahad who’s said to be the best actor of his generation still hasn’t even attempted the wide range of roles Prithvi has done till now.
@_._.illuminati._._._
@_._.illuminati._._._ Жыл бұрын
@@Cargolinks303 he is the youngest actor with most kerala state award, tamilnadu state, siima etc... it is awarded for his outstanding acting !
@noufalahamed6861
@noufalahamed6861 Жыл бұрын
Maneesh owes an appreciation 👏🏻👏🏻👌🏻👌🏻
@MrJeeni007
@MrJeeni007 Жыл бұрын
Lot of movies to be excited for in the next coming years. ❤️
@vijaysridhar9777
@vijaysridhar9777 Жыл бұрын
Interviewer aptly asks questions and pauses enough for Raju to answer. Very matured and measured as well as well curated questions.
@georgeking315
@georgeking315 Жыл бұрын
Prithviraj is the actual Best Actor among the Younger troop of Actors in Malayalam film industry..... He is brilliant in Method acting as well as realistic natural acting, Example Koode the film and Ayappanum Koshy in recent times. He is super flexible and versatile too... He can do comedy brilliantly Amar Akbar Anthony, Pavada, Swapnakoodu are good Examples. He is currently the best in Romantic roles too... Ennu Ninte Moideen, Anarkali, etc are excellent Examples. There is no one to beat his performance in action sequences from Malayalam films. A naadan role, an urban role, historic role, young, old, classic, Mass, anything is safe in Prithviraj's hands. Prithviraj is the actual real best artist. Better than the overrated Fahad Fazil who is still doing just the Maheshinte Prathikaaram's Mahesh in every film... if Mahesh becomes Psycho... you'd get Kubalngi Nights character, that character gets a little urban, you'd get Trance, a little old, malik, bald Pushpa, with some tamil the character in Vikram.... such a limited Actor... who is always performing the same way. Prithviraj is way better than Jayasurya and Indrajith too... just watch the sentimental sequences in Amar Akbar Anthony, you'll understand. Stop degrading Prithviraj... you'd be wasting your time. Because he is a super Hard worker and smart working artist. His upcoming films proves that he is currently ruling Malayalam film Industry and will be leading it for the next several decades however long he lives. Considering his paternal side, Men in his family haven't lived long, but let's hope he crosses his 50s and 60s too and remains healthy to entertain us with his brilliant performances..... I was scared if we'd loose him to Aadujeevitham.... also the Death of Puneeth Rajkumar from Kannada too created the fear of gym freaks leaving us too early. So, understand the fact that Prithviraj is one of the best artists in India and don't waste your time in degrading this hardworking brilliant artist. 👍
@KTDPsycho09
@KTDPsycho09 Жыл бұрын
Vare pani onnum ille Both makes money You some idiot guys Compare them 😂😂
@martinsam8787
@martinsam8787 Жыл бұрын
Mens ennu paranjal sukumaran sir alle nerthe poyollu
@thomaskurian07
@thomaskurian07 10 ай бұрын
Thanks Prithvi ❤
@shinojgangadhran7299
@shinojgangadhran7299 Жыл бұрын
Very good interview...
@maxinproytb
@maxinproytb Жыл бұрын
7:45 gold 😂
@joisonjoseph4133
@joisonjoseph4133 Жыл бұрын
Only space where prithvi talks stress free and open rather than other gossip and paparazzi media channels Cheers to cue
@Safluuu
@Safluuu Жыл бұрын
Quality interview.. Quality questions.. Liked alot guys..
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 Жыл бұрын
waiting for this😍
@midhun6041
@midhun6041 Жыл бұрын
Quality Interview ✨👌
@musictalks7828
@musictalks7828 Жыл бұрын
Interview 🔥🤩🤘 Maneesh bro🔥 Rajuettan ♥️
@mahe8345
@mahe8345 Жыл бұрын
Awesome interview
@harikrishnan4938
@harikrishnan4938 Жыл бұрын
His interview is very interesting to watch No one should avoid it
@shivanikuttyvlogs
@shivanikuttyvlogs Жыл бұрын
Interviewer is nice fellow..nice questions👍
@Vito-Corleone1972
@Vito-Corleone1972 Жыл бұрын
Empuraan❤.. Prithvi show..❤
@jithinvkraj7211
@jithinvkraj7211 Жыл бұрын
Quality interview
@firoznasi702
@firoznasi702 Жыл бұрын
Super interview
@leteeshajose6777
@leteeshajose6777 Жыл бұрын
You are a good man....I love you so much...
@swalihaman7108
@swalihaman7108 Жыл бұрын
Nice interview
@niyasmohammed3347
@niyasmohammed3347 Жыл бұрын
One of the genius in Indian Cinema
@nadeemnadeem3300
@nadeemnadeem3300 Жыл бұрын
23:35 kammarasambavm
@naska678
@naska678 Жыл бұрын
anyways to get some subtitles ?
@altros2566
@altros2566 Жыл бұрын
true
@legacybuilders4u
@legacybuilders4u Жыл бұрын
Excellent questions ♥️♥️👌
@gertrudejose8735
@gertrudejose8735 Жыл бұрын
One of the finest intelligent individual with multitasking ability to express like an encyclopedia about the whole world is Prithviraj and so proud of you dear! We all are in need of good cinema and explore the talents abundant in our film industry to experiment to go beyond ! Thank you so much dear Maneesh Narayan to bring the versatile Prithvi in front of us!
@aneeshvnair4140
@aneeshvnair4140 Жыл бұрын
ആട്ജീവിതം.സലാർ.കാളിയൻ. വിലയത്ത് ബുദ്ധ.ടൈസൺ. എംപൂരാൻ.കറാച്ചി 81.2023-2024 രാജുവേട്ടൻ ഇങ്ങെടുത്തു🔥🔥🔥
@harshadoffcl
@harshadoffcl Жыл бұрын
Cue Media interviews നിലവാരം 🔥🤍
@gayathrisrandomstuffs9281
@gayathrisrandomstuffs9281 Жыл бұрын
Nice interview... Nice interviewer... ❤
@SHAFI_H
@SHAFI_H Жыл бұрын
Aaadu jeevitham ena movieyee kurich onum paranjilalo
@dvdarshan
@dvdarshan Жыл бұрын
Padam ethelum international film festivalil aadyam premiere cheythittu mid 2023il world wide release cheyyum
@syam6171
@syam6171 Жыл бұрын
കോവിഡ് update ആയി വന്നിട്ടുണ്ട്‌ കാണാൻ കാത്തിരുന്ന സിനിമയൊക്കെ വീണ്ടും വിദൂരധയിൽആകനാണ് സാധ്യത.
@vyshnuprasad9900
@vyshnuprasad9900 Жыл бұрын
director vision- aana ---aadu = GOLD 😁😁😁
@aneeshmajeed6112
@aneeshmajeed6112 Жыл бұрын
ആട് ജീവിതം കണ്ടിട്ട് എനിക്ക് മരിച്ചാൽ മതി....അത്രക്ക് അയ്യാൾ പെർഫോമൻസ് ചെയ്തിട്ടുണ്ടാകും......ബാക്കി എല്ലാം ....കമേഴ്സിയൽ ആയെ എനിക്ക് എന്ന പ്രേക്ഷകന് കാണാൻ പറ്റൂ...അത്രയും effort ഒരു സിനിമക്കും അയാള് കൊടുത്തിട്ടില്ല....
@pranavs5850
@pranavs5850 Жыл бұрын
As a mohalal fan..... rajuveattan natural acting pulii marana mass 🥵🥵❤️❤️🤍
@nabeel_vellat
@nabeel_vellat Жыл бұрын
Adipoli interview 🙌✌️
@Yebi263
@Yebi263 Жыл бұрын
Best interviewer.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 148 МЛН
Prithviraj Sukumaran Interview With Baradwaj Rangan - REACTION | Ashmita Reacts
1:08:56
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 10 МЛН
Обезьяне пересадили голову??? #факты
0:31
Время знаний
Рет қаралды 2,4 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02