എന്റെ ബിരിയാണിയിലെ മസാല പൗഡർ കൂട്ട ഇതാണ്/how to make&store homemade biriyani masala powder in 5 mint

  Рет қаралды 29,477

e tasty&talks

e tasty&talks

5 жыл бұрын

#biriyanimasalapowder#homemade#malayalam
Biryani masala powder that is very flavorful, aromatic & fresh. Store it in a glass jar and use up to make biryani or any type of biriyani likes veg biriyani, chicken biriyani, beef biriyani, mutton biriyani, egg biriyani etc.
Homemade Biryani Masala Powder Recipe with step by step instructions with how to store it carefully. so please do subscribe, watch and like and share my videos.

Пікірлер: 55
@etasty1
@etasty1 5 жыл бұрын
Video length kooduthelan.dry roast cheyumbozhum store cheyumbozhum shradhikenda karyangal ariyum engil skip cheytholutto😍. Ariyathavark vendiyan detail ayit paranjath to. Njan e edthethellam nte taste n anusarichan. Ningelude taste n anusarich ithilulla spices l matam varutham tto. 😍😍 Perfect ayit dry roast cheyth podicheduth store cheyumbo shradhikenda karyangaloke video l paranjitund tto😍😍😍. E videol etavum last end screen koduthitulla oru video ente molude video aan. New channel aan. Ellavarum subscribe cheyth support cheyyato😍😍🙏
@prajoshkj6394
@prajoshkj6394 5 жыл бұрын
valare nanni undu tto.. easy biriyani undakan kure naalayi wait cheyunnu ini undakki nokkittu paraya tto..anyway thnx👦
@etasty1
@etasty1 5 жыл бұрын
@@prajoshkj6394. താങ്ക്സ്. ബിരിയാണി മസാല പൗഡർ ഉണ്ടാകുമ്പോൾ ചീരകത്തിന്റെ ടേസ്റ്റ് വല്ലാതെ ഇഷ്ടമില്ല എങ്കിൽ കുറച്ചോളൂട്ടോ..
@prajoshkj6394
@prajoshkj6394 5 жыл бұрын
e tasty first njan iyalu paranjathupole undakki nokatte ennittu pinne enthenkilum change venel cheyyam enthayalum undakki nokiyittu parayatto....
@etasty1
@etasty1 5 жыл бұрын
@@prajoshkj6394 😍k dear.
@RajaRaja-ye9wn
@RajaRaja-ye9wn Жыл бұрын
///
@shabeerathikklamanna
@shabeerathikklamanna 5 жыл бұрын
Very good video.. well explained 😍✌️
@etasty1
@etasty1 5 жыл бұрын
Thankuuuuu😍😍😍😍
@rehmathrehmath9450
@rehmathrehmath9450 Жыл бұрын
Tq
@anjanaanju467
@anjanaanju467 4 жыл бұрын
👍👌
@anoopks6403
@anoopks6403 4 жыл бұрын
Nice
@ktmthings9826
@ktmthings9826 4 жыл бұрын
Adipoli
@etasty1
@etasty1 4 жыл бұрын
Thanku dear
@shanntk8396
@shanntk8396 5 жыл бұрын
👍
@jameela8931
@jameela8931 Жыл бұрын
Hi
@zayanshareef2940
@zayanshareef2940 5 жыл бұрын
Aaha thanks ithaaa, Kure kalayi ithu wait chyunnuu....
@etasty1
@etasty1 5 жыл бұрын
😍😍😍.
@telmaharris315
@telmaharris315 Жыл бұрын
Lengthy ayi or Good
@anithasathyadevan872
@anithasathyadevan872 4 жыл бұрын
ഇത്രയുംവ്യക്തമായി മറുപടി തന്നതിനു സന്തോഷം
@etasty1
@etasty1 4 жыл бұрын
😍😍
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Good masala. ❤️❤️❤️❤️❤️❤️👌👌👌👌👌👌👌
@etasty1
@etasty1 3 жыл бұрын
Thanku
@RamananN-fd6vt
@RamananN-fd6vt 11 ай бұрын
God
@babithabhaskar2424
@babithabhaskar2424 4 жыл бұрын
Chechii ithu thalassery biriyani masala powder inte recipe aanoo
@etasty1
@etasty1 4 жыл бұрын
Allada.. njan malappuram aan. Veetil ee reethiyil aan undakuneth. Thalasheri biriyani masala powder alla. Almost biriyani masla powder ee reethiil thanne aan.
@soumyac7860
@soumyac7860 11 ай бұрын
ചേച്ചി ജാതിക്ക full ആയിട്ട് ആണോ പൊടിക്കാൻ എടുക്കുക
@anithasathyadevan872
@anithasathyadevan872 4 жыл бұрын
അളവുകൾ ഒന്ന്boxilഇടുക
@RamananN-fd6vt
@RamananN-fd6vt 11 ай бұрын
Hi
@christybabychen8960
@christybabychen8960 3 жыл бұрын
ഗരം മസാല തന്നെ ആണല്ലോ
@reenalukose4170
@reenalukose4170 4 жыл бұрын
Cheriya jeerakom avoid cheyyamo
@etasty1
@etasty1 4 жыл бұрын
Biriyanimasala nn parayumbo spices ellam venam. Ini namuk ishtamillathathinte alav kurakkam.
@mujeebrahmanmujeeb3548
@mujeebrahmanmujeeb3548 5 жыл бұрын
അങ്ങനെ ഒരുപാട് കാത്തിരിപ്പ്ശേഷം കുഞാതാന്റെ ബിരിയാണി മസാല വന്നേ
@etasty1
@etasty1 5 жыл бұрын
😃😃😃😍😍😍😍. ആദ്യം എടുത്തവെച്ച വീഡിയോ യിൽ നിന്നും ഒരു ക്ലിപ്പ് മോൻ അറിയാതെ dlt ചെയ്തുപോയി. പിന്നെ വീണ്ടും ബിരിയാണി മസാല പൗഡർ ഉണ്ടാക്കി ഷൂട്ട്‌ ചെയ്ത് edit ചെയ്ത് അപ്‌ലോഡ് ചെയ്തപ്പോഴേക്കും വൈകിപ്പോയി. അതു കൊണ്ടാണ് കേട്ടോ. ഇനി ഇതൊന്നു ഉണ്ടാക്കി നോക്കി ആ ബിരിയാണി ഒന്നുണ്ടാകികെ. എന്നിട്ട് ഫോട്ടോ ഒന്നു അയച്ചു തരു.
@mujeebrahmanmujeeb3548
@mujeebrahmanmujeeb3548 5 жыл бұрын
@@etasty1 ഇൻഷാ അളളാ
@sanas6106
@sanas6106 4 жыл бұрын
1 kg chicken biriyanikku etra spoon podi cherkkanam
@etasty1
@etasty1 4 жыл бұрын
ബിരിയാണി മസാല പൗഡർ 2 to 3 ടീ സ്പൂൺ വരെ ചേർക്കാം. ടേസ്റ്റ് അനുസരിച്ചു. Extra മുളകുപൊടി മറ്റു പൊടികൾ ചേർക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ചു ബിരിയാണി മസാല കുറക്കാം
@SenthilKumar-vm2wi
@SenthilKumar-vm2wi Жыл бұрын
ഈ മുളക് മേടിച്ചു അയച്ചു തരാമോ ഇവിടെ കിട്ടാനില്ല
@hashtagbusymom9589
@hashtagbusymom9589 5 жыл бұрын
Subscribe onnum kanunnillallo Njan chaithitundu
@etasty1
@etasty1 5 жыл бұрын
Subscribers count hide cheythekan. Amywy thanku tto
@hashtagbusymom9589
@hashtagbusymom9589 5 жыл бұрын
@@etasty1 athenganeya chaiyunne ennu paranju tharamo
@anithasathyadevan872
@anithasathyadevan872 4 жыл бұрын
ഇത് എത്രകിലേ ബിരിയാണി ക്ക് ഉപയോഗിക്കാം എന്ന് പറഞ്ഞു തരൂ
@etasty1
@etasty1 4 жыл бұрын
250 ml nte moonu cup biriyani rice um 1 kg chickenum anengil masalayilek 2 teaspoonum rice dum cheyyan vendi layer akumbol 1 teaspoon um ubayogikkam. Pinne erivinokke vendi mulak podiyum pachamulakum kurumulakupodiyum okke cherthumbo adhonnu taste cheythit avishyathinulla biriyanimasala powder cherkuka. 😍😍
@jobdan5954
@jobdan5954 4 жыл бұрын
ചേച്ചി ഈ മസാല ചേർക്കുന്നത് എപ്പോഴാ പറഞ്ഞു തരാമോ പ്ലീസ്
@jobdan5954
@jobdan5954 4 жыл бұрын
ചേച്ചി ബേ ലീവ്‌സ്നു പകരം സർവ്വസുഗന്തി ഇല പറ്റുമോ
@etasty1
@etasty1 4 жыл бұрын
മസാല വഴറ്റുന്ന സമയത്ത്. പിന്നെ റൈസ് ദം ഇടുന്ന ടൈമിലും.. ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ കണ്ടു നോക്കു. ലിങ്ക് വേണോ
@jobdan5954
@jobdan5954 4 жыл бұрын
വേണം താങ്ക്സ് ചേച്ചി 😍😍😍
@etasty1
@etasty1 4 жыл бұрын
kzfaq.info/get/bejne/atmdltGg1d-ViHU.html 👆ഇത് pressure കുക്കറിൽ ചെയ്യുന്ന ചിക്കൻ ബിരിയാണി kzfaq.info/get/bejne/qeCnqNud39u7l40.html 👆ഇത് ഏറ്റവും സിമ്പിൾ version
@njanumnjammalum9565
@njanumnjammalum9565 3 жыл бұрын
ഇത്ര വിശദമാക്കണ്ട കാര്യം veagam പറഞ്ഞൂടെ
@etasty1
@etasty1 3 жыл бұрын
Budhimutayengil sorry.. ellam ellavarkum ariyanam ennillello dear...
@fusionfoodcraftcooking3057
@fusionfoodcraftcooking3057 5 жыл бұрын
Adipoli
@etasty1
@etasty1 5 жыл бұрын
Thanku tto
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
Garam Masala Recipe
1:53
Apney Ghaar Kaa
Рет қаралды 7 М.
Sweet watermelon 🍉😋
0:15
LizAlex Fam
Рет қаралды 9 МЛН
Loop? ❤️ #behindthescenes ?
0:11
The Quinetto's
Рет қаралды 2 МЛН
телега - hahalivars
0:12
HAHALIVARS
Рет қаралды 2,2 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
0:24
Lizzy Isaeva
Рет қаралды 62 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 17 МЛН