No video

എന്റെ Car തൂക്കി വിൽക്കേണ്ട അവസ്ഥയായി 😭😭 എന്റെ ഇപ്പോളത്തെ അവസ്ഥ

  Рет қаралды 235,006

Sanju Techy Vlogs

Sanju Techy Vlogs

Күн бұрын

FOLLOW ME ON:
INSTAGRAM: / sanjutechy
TWITTER: / sanjutechy
MY FB:www.facebook.c...
FB PAGE: / sanjutechy

Пікірлер: 1 800
@royalsuhail
@royalsuhail Ай бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും ആദ്യമായി MVD യെ അഭിനന്ദിച്ച സംഭവം
@Radha-pn8sf
@Radha-pn8sf Ай бұрын
Satyam 😂
@GBX_Jeff
@GBX_Jeff Ай бұрын
Sathyam😂
@sruthipvelayudhan6688
@sruthipvelayudhan6688 Ай бұрын
Exactly❤
@anandhuravi7039
@anandhuravi7039 Ай бұрын
💯
@arunb4260
@arunb4260 Ай бұрын
100%
@suhailvp6081
@suhailvp6081 Ай бұрын
10 ലക്ഷം കൊടുത്താൽ പോലും കിട്ടാത്ത reach കിട്ടിയപ്പോൾ സമാധാനമായില്ലേ..
@thomasworld2647
@thomasworld2647 Ай бұрын
🤣
@sruthipvelayudhan6688
@sruthipvelayudhan6688 Ай бұрын
😂😂
@adiadithyan9444
@adiadithyan9444 Ай бұрын
😂😂😂😂🤣🤣🤣🤣 aliya
@azeemajju6320
@azeemajju6320 Ай бұрын
😂
@fun2media296
@fun2media296 20 күн бұрын
😂😂😂😂
@vinayvs8947
@vinayvs8947 Ай бұрын
മോൻ ആ പെണ്ണിനെ ഒരുപാട് നമ്പണ്ട അവസരം കിട്ടിയാൽ അവള് മറുകണ്ടം ചാടും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@inferno_20
@inferno_20 Ай бұрын
Kudich Vellathil viswasikkan pattatha varggem eatha nnu chodichaal ngan onnum chindikkathe parayum... Girls
@lithinmchacko7598
@lithinmchacko7598 Ай бұрын
Athe vandide karyam pole akum samayam akumbol use cheyan pattate noki irikenda varum ipm vandide karyam pole
@mydreams1228
@mydreams1228 Ай бұрын
😂😂😂😂😂😂😂😂😂😂
@sruthimohan7247
@sruthimohan7247 Ай бұрын
​@@inferno_20😡
@inferno_20
@inferno_20 Ай бұрын
@@sruthimohan7247 entha mole... Sathyam aanu paraggath... Ngan 100 persent ezhuthi tharaa...
@abdulriyas4269
@abdulriyas4269 Ай бұрын
സത്യം പറ ഇതല്ലല്ലോ ആദ്യം മോന്റെയും അമ്മയുടെയും നാവിന്റെ നീളം
@rethinmeow__
@rethinmeow__ Ай бұрын
ബ്രോ തമാശയ്ക്കു പറയുന്ന അല്ല....ഒരു ഗിയർ സൈക്കിൾ എടുത്ത് ഒരു ഓൾ കേരള ട്രിപ്പ്‌ വ്ലോഗ് ചെയ്യ് ......mind ഒക്കെ ഒന്ന് മാറട്ടെ 🤍
@abhishek_yfc5371
@abhishek_yfc5371 Ай бұрын
Myr Chirippikkallada😅😂
@irshuirshad1942
@irshuirshad1942 Ай бұрын
Thaddi elagi pani eduth ksheelam illaloo😂😂
@aslam7018
@aslam7018 Ай бұрын
Myir😂
@farazfaraz2514
@farazfaraz2514 Ай бұрын
😂😂😂
@renjumathew198
@renjumathew198 Ай бұрын
😂😂😂ookkunnoda
@sindhushasindhusha7300
@sindhushasindhusha7300 Ай бұрын
ഈ സമയത്തു ഓർമ്മവരുന്നത് :പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാന (രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍1.)
@Gossy901
@Gossy901 Ай бұрын
ഇങ്ങനെയുള്ള അവരാതികൾ ജനിക്കും ന്ന് പൂന്താനം pande ഗ്രഹിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ 🤣
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Ай бұрын
​@@Gossy901vasthavam vasthavam
@VINEETHCHENTHIPPIL
@VINEETHCHENTHIPPIL Ай бұрын
സത്യം...
@rsmadinah8832
@rsmadinah8832 Ай бұрын
എന്റെ നാടിന്റെ അടുത്താണ് പൂന്താനം ❤️❤️❤️
@malluboxer2.45
@malluboxer2.45 Ай бұрын
Hii
@-----RAMEEZ------07
@-----RAMEEZ------07 Ай бұрын
സഞ്ജുന്റെ ലൈഫിൽ പുതിയ ഗേൾ ഫ്രണ്ട് ( സ്വത്തു ) വന്നപ്പോൾ മുതൽ തുടഗിയതാണ് പ്രശ്ങ്ങൾ ഹഹഹ ഇത് ഒകെ അവള് കാണുനുണ്ടാല്ലോ അല്ല?
@Ansafff7
@Ansafff7 Ай бұрын
😂
@Marly97
@Marly97 Ай бұрын
😂😂
@FootballMania-tf5od
@FootballMania-tf5od Ай бұрын
ഓന്ത്‌ മാറുമോ ഇതേ പോലെ പക്ഷെ ഇവന് പറ്റും.. സൈക്കോളജിക്കൽ മൂവ്
@jo-dk1gu
@jo-dk1gu Ай бұрын
അഹങ്കാരം മൂത്താൽ പിച്ചക്കാരൻ ആവാൻ അധികം സമയം വേണ്ട മോനെ....
@athulaj3353
@athulaj3353 Ай бұрын
😂
@thomasjoy9081
@thomasjoy9081 Ай бұрын
Satyam
@Roshant157
@Roshant157 Ай бұрын
Onju poyada mone, sanju oru masam lakshangal undakunund youtube vazhi, ahangharam kazhiv ulavarkanu ulathu
@Roshant157
@Roshant157 Ай бұрын
Kazhinja randu masam ayitu sanju pichakaran akan kathirikuna thaane polulavareyoke enth parayan, poyi pani eduthu jeevikada
@pranav8452
@pranav8452 Ай бұрын
​@@Roshant157 ivanu mathre panam. Ullu... Baki ullvrk nthe panam ndllo avr ivne pole alalo.. Ithu.. Mattullvrk upadrvm ayond alle ngne..
@FaizalRahman-gr8hf
@FaizalRahman-gr8hf Ай бұрын
മോനെ നീ ഒരു സാധു ആയിരുന്നു ഒരുപാട് ആഗ്രഹം ഉള്ള സ്വപ്നം ഉള്ള ഒരു പയ്യൻ. ദൈവം നിനക്ക് ഒരു വഴി തുറന്നു തന്നു പക്ഷെ വന്ന വഴി നീ മറന്നു. അത്യാവശ്യം യാത്ര ചെയ്യാനുള്ള വാഹനത്തിൽ നീ കുത്തി കഴപ്പ് മൂത്തു സ്വിമ്മിംഗ് പൂൾ ഒരുക്കി. Mvd നിനക്ക് താകീത് തന്നു. ഒരു മാപ്പ് പറഞ്ഞു വീഡിയോ ഇടുന്നതിനു പകരം അതും നീ റീൽസ് എടുത്തു വെല്ലുവിളി നടത്തി. ഇനിയെങ്കിലും ഇനിയെങ്കിലും 🙏🙏🙏🙏ഒന്ന് ഒതുങ്ങി ജീവിക്കു മോനെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@dudbubdud
@dudbubdud Ай бұрын
😂😂
@sourabhya276
@sourabhya276 Ай бұрын
😂😂😂
@minhasvlog9554
@minhasvlog9554 Ай бұрын
Good comment
@mithunkrishna1449
@mithunkrishna1449 Ай бұрын
Ethu vallatha oru anugraham aayippoyi 😂😂😂
@FaizalRahman-gr8hf
@FaizalRahman-gr8hf Ай бұрын
@@mithunkrishna1449 അവന്റ തെറ്റിനെ വെറുക്കണം. അവനെ വെറുക്കരുത്
@roshinpurushothaman5480
@roshinpurushothaman5480 Ай бұрын
ലൈസൻസ് കിട്ടാൻ ഒരു ചാൻസും ഇല്ല ഹൈക്കോടതി ഇടപ്പെട്ട കേസാണ് കേരള ഗവൺമൻ്റും കട്ട സപ്പോർട്ട് അപ്പോ ശരി😁
@user-cc9sd4ht1z
@user-cc9sd4ht1z Ай бұрын
നിൻ്റെ തള്ളയുടെ അഹങ്കാരം തീർന്നോ എന്തോ 😂😂
@ASWIN19
@ASWIN19 Ай бұрын
😂😂
@akimoviezone4677
@akimoviezone4677 Ай бұрын
മോന്റെ കഴപ്പിനൊപ്പം തള്ളയുടെ കഴപ്പും കുറഞ്ഞു കാണും 😂
@Aswin_thrissur
@Aswin_thrissur Ай бұрын
അങ്ങനെ ചോയിക്ക് കുമാരേട്ടാ 😂
@soul5095
@soul5095 Ай бұрын
Myre nintta aduth aan ee qn choicha ni mindatha irriko kunne ..chumma veruthe irrun kore dialogue adikan verum enikk Ivanja atra kaariyam onumalla ennalum sontham ammade aduth ingana onum parayle nayye
@muhammedsalihcv9001
@muhammedsalihcv9001 Ай бұрын
Avare kanikk
@sirajuthurakkal
@sirajuthurakkal Ай бұрын
എല്ലാവരും യൂട്യൂബിൽ ഇരുന്നിട്ടല്ലോ ക്യാഷ് ഉണ്ടാകുന്നത് വേറെ എന്തല്ലാം ജോലി ഉണ്ട് അതിനു പോകണം മിസ്റ്റർ
@alanmonuttan
@alanmonuttan Ай бұрын
avan youtubeil irunnondalle nee ee adiyil vann comment olathunnath
@Ansafff7
@Ansafff7 Ай бұрын
@@alanmonuttanenthuvade thaan parayunnath🤣🥴
@ashikcc4097
@ashikcc4097 29 күн бұрын
അയ്യോ അത് പറ്റില്ല 😮😢
@ajomjohny4553
@ajomjohny4553 Ай бұрын
നിൻ്റെ അഹങ്കാരത്തിന് കിട്ടിയതല്ലേ. ഇനിയേലും കുറച്ച് കുറക്ക്....
@binnukuriakose9902
@binnukuriakose9902 Ай бұрын
അലറിച്ച കുറഞ്ഞു.. ഇപ്പോള്‍ normal sound ഇങ്ങനെ പറയാനും അറിയാം അല്ലെ?
@Anil-tw8tx
@Anil-tw8tx Ай бұрын
നിന്റെ മാതാപിതാക്കൾ നിനക്ക് നല്ലത് ഒന്നും പറഞ്ഞു തന്നിട്ടില്ല 😀
@abinak2699
@abinak2699 Ай бұрын
ഇങ്ങനെ വിഷമിക്കല്ലേ ബ്രോ, ഒരു വണ്ടി പോലും ഇല്ലാത്ത വണ്ടി ഓടിക്കാൻ ആഗ്രഹമുള്ള ഒത്തിരി ഇഷ്ടമുള്ള എത്രയോ ആൾക്കാർ ഉണ്ടാവും, അവരെയൊക്കെ വെറും പുച്ഛത്തോടെ അല്ലേ വണ്ടി സ്വിമ്മിംഗ് പൂൾ ആക്കി വണ്ടിയെ സ്നേഹിക്കുന്നവരെ മൊത്തത്തിൽ അപമാനിച്ചത് അപ്പൊ പിന്നെ അതും പറഞ്ഞ് സെൻറിമെൻസ് അടിക്കാൻ നിക്കാതെ വേറെന്തെങ്കിലും കോണ്ടൻ്റ് കണ്ടുപിടിക്ക്
@anoop8610
@anoop8610 Ай бұрын
Avan paisa koduth vangya avande vandi swimming poolo bathroomo avan aakkum…athinu ninakkole enthada mayyre ithra kazhapp…ninde okke thanthede parambil allalo avan vandi odichath? Ingane kore parama thaayolikal…vere enthoke prashnam ond ee naatil…athnde edayk ithokke thappi kand pidikkanum action edukanum oru oombya mvd yum konayadikkan ninepolthe pattipoorimonnarum
@ajinajimon3852
@ajinajimon3852 Ай бұрын
മോനേ നിന്‍റെ കയ്യിലിരിപ്പ് കൊണ്ടാണ് ഈ അവസ്ഥ വന്നത് പൈസയുടെ അഹങ്കാരം കൊണ്ടല്ലേ ആരെങ്കിലും ഇത്രയും വില കൂടിയ വണ്ടി വെള്ളം നിറയ്ക്കുമോ അത് നിന്റെ അഹങ്കാരം തന്നെയാണ് അതിൽ ന്യായീകരിച്ചിട്ട് കാര്യമില്ല ബ്രോ 🔥🔥🔥🔥
@blazard4609
@blazard4609 Ай бұрын
💯💯💯
@cheriyanpathanamthitta689
@cheriyanpathanamthitta689 Ай бұрын
അച്ചനും അമ്മയും കേൾകണം. വിവരം ഇല്ലാത്തവനാ നിങ്ങടെ മൊനെങ്കിൽ . വിവരം വും ചൊല്ലും ചെറും വേണ്ടി വന്നാൽ അടിയും കൊടുത്ത് വളർത്താത്തതിന്റെ കുഴപ്പം അവര് അനുഭവിക്കട്ടെ
@AkashSR-xr6sv
@AkashSR-xr6sv Ай бұрын
സംസാരത്തിൽ ശുദ്ധി വന്നിരിക്കുന്നു.... മാന്യമായി മുന്നോട്ട് പോകുവാണേൽ എന്നും കൂടെ കാണും...ഒരുത്തനെ നശിപ്പിച് പ്രെത്യേകിച് ഒന്നും നേടാനില്ല... നെടുകേം വേണ്ട ☺️
@sidharthsuresh5391
@sidharthsuresh5391 Ай бұрын
Ayinu ivane nashippikkanam ennonnum illa avarkk aarkkum Aadhyam maryadhakk paranj vittathalle Appo reach koodi ennum paranj video ittath kodathi neritt idapett siksha kaduppikkaan paranjath alle
@vibi1
@vibi1 Ай бұрын
ആണോ മോൻ ഇങ്ങനെ ഒന്നും അല്ലാലോ പറഞ്ഞത് എന്തുപറ്റി😂😂
@arszz7080
@arszz7080 Ай бұрын
ഇനി ഇവൻ കളിയാക്കിപറയുവാണോ 🥴
@srijithg6761
@srijithg6761 Ай бұрын
Mothathil moonjiyal pinne eka vazhi senti aanalo
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Ай бұрын
ബ്രൂട്ടിഷൻ തള്ള സെന്റി അടിക്കാൻ പറഞ്ഞു അവൻ അത് ചെയ്യുന്നു
@stalinktomy
@stalinktomy Ай бұрын
അഹങ്കാരം കുറച്ച് കുറഞ്ഞ പോലേ തോന്നുന്നു.... കുറച്ച് കൂടെ കുറയാൻ ഉണ്ട് 😂
@TOPGAMING-kv1uo
@TOPGAMING-kv1uo Ай бұрын
Anthuvadee nee okke mannushanno
@re24online23
@re24online23 Ай бұрын
കൊച്ചിലേക്ക് വന്നത് നന്നായി. വേറെ ജോലി കണ്ടുപിടിക്കാൻ എളുപ്പം ആയി. സ്വത്തിൻ്റെ കാര്യം വിട് അവൾ ഇന്നോ നാളയോ എന്ന് പറഞ്ഞു നിൽകുവ ചാടാൻ.. നീ കരയുന്ന ദിവസം വരണ്ടിരികൻ പ്രാർത്ഥിക്കാം.
@DezireA2k
@DezireA2k Ай бұрын
Kazhapp kanichittalle oru swimming pool avante😅😅
@user-jg9es7qr1y
@user-jg9es7qr1y Ай бұрын
Sanju te വർത്തമാനം ഒക്കെ കൊറച്ച് ഭംഗി ആയി
@jyothisjoseph6071
@jyothisjoseph6071 Ай бұрын
Correct
@MuhammadRijas-jx2cz
@MuhammadRijas-jx2cz Ай бұрын
Yaz
@dragonboy1gb500
@dragonboy1gb500 Ай бұрын
Nerththe kzhp ang mari
@jithjith1369
@jithjith1369 Ай бұрын
അമ്മയും മോനും നടന്നു പോയി വീഡിയോ ചെയ്യ്.... വല്ലോ കുക്കിംഗ് ചാനല് തുടങ്ങ്😂😂😂😂
@devikasusan-jd9mp
@devikasusan-jd9mp Ай бұрын
Within one month maximum 2 months അതിനുള്ളിൽ വന്നു പറയും.. ഗുയ്സ്സ് enikku ente ലൈസൻസ് തിരിച്ചു കിട്ടി.. ഞാൻ അവരൊക്കെ പൂട്ടി ഗയ്‌സ് ennu പറഞ്ഞുള്ള വീഡിയോ ഉടനെ കാണാം
@harikrishnan-vf5zs
@harikrishnan-vf5zs Ай бұрын
Thanks to MVD and High court ❤
@mahdqtr4476
@mahdqtr4476 Ай бұрын
കാലിലെ spring വായിലെ സ്പീക്കര്‍ എല്ലാം മാറ്റി അല്ലെ. Good 👍
@akp5980
@akp5980 Ай бұрын
പണം പലരുടെയും കാഴ്ച മറയ്ക്കും പണത്തെ ബഹുമാനിച്ചു മറ്റുള്ളവരെ സഹായിച്ചു മുന്നോട്ട് പോകുക.
@user-bq2pt1pm3e
@user-bq2pt1pm3e Ай бұрын
ചോദിച്ച് വാങ്ങിയത് അല്ലെ കുറച്ച് നാൾ അനുഭവിക്ക്...😂😂
@PAPA_DJ
@PAPA_DJ Ай бұрын
കാർ പോയാൽ എന്താ സ്വിമ്മിങ് പൂൾ ഉള്ള പുതിയ വീട് ഉണ്ടല്ലോ, എൻജോയ് എൻജോയ്
@jebyvarghese7957
@jebyvarghese7957 Ай бұрын
Astrolere vilik sanju ellam maarum😂
@shyrac7962
@shyrac7962 Ай бұрын
പുരകത്തുമ്പോൾ വാഴ വെട്ടുകയാണെന്നു കരുതരുത്... വണ്ടി തൂക്കി കൊടുക്കും എന്ന് കേട്ടു... കിലോ 45 rs നു ഞാൻ എടുത്തോളാം 🙏🏻thank u
@mithunkrishna1449
@mithunkrishna1449 Ай бұрын
3:52 ah best dubai ഇൽ പോയിട്ട് മോൻ ഇതുപോലെ സ്വിമ്മിംഗ് പൂൾ കാറിൽ ഉണ്ടാക്കി വണ്ടി ഓടിച്ചു നോക്കു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 നീ പിന്നെ ഇന്ത്യ കാണത്തില്ല
@shameert7285
@shameert7285 Ай бұрын
Thalrthalla....bro ponnanengil potte ee durandham kanandaalooo.....😂😂😂😂
@uservyds
@uservyds Ай бұрын
0:30 നീ എല്ലാം തൂക്കി വിറ്റിട്ട് വല്ല ഡൽഹിയിലോ ബോംബെയിലോ അല്ലേൽ ദുബായിലോ സൗദി യിലോ വിയർപ്പോഴുകി പണി എടുത്തു ജീവിക്കു 👌അപ്പോൾ നമുക്കൊരു ആത്മ സംതൃപ്തി തോന്നും ❤️👌അതാനുഭവിക്കണം🔥👌feel
@karicha911
@karicha911 Ай бұрын
ഏത് മലയാളി യൂട്യൂബർ ആടാ വിയർപ്പ് ഒഴിക്കിയിട്ടുള്ളത്
@uservyds
@uservyds Ай бұрын
@@karicha911 വിയർപ്പ് ഒഴുകി ജോലി ചെയ്യുന്ന എലെക്ട്രിക്കൽ ജോലിക്കാർ മേസ്തിരിമാർ, വർക്ഷോപ് പണിക്കർ, അങ്ങനെ പല കഠിന മായ ജോലി ചെയുന്ന ആൾകാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട് അവര്ക് ലക്ഷകണക്കിന് ഫോള്ളോവർ രും ഉണ്ട് ഡാ.. മോനെ 🔥.. നിനക്ക് അറിയതോണ്ടാ കേട്ടോ.. നീ ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വ്ലോജര്സ് ന്റെ വീഡിയോയും കണ്ടിട്ടില്ലേ??
@uservyds
@uservyds Ай бұрын
@@karicha911 എടാ മോനെ എത്ര കഠിന മായ ജോലി ചെയുന്ന വ്ലോഗർ സ് ഉണ്ട് എലെക്ട്രിക്കൽ ജോലി, മേസ്തിരി, റബ്ബർ ടാപ്പിംഗ്, പ്ലമ്പർ, വർക്ഷോപ് ജോലിക്കാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട്? ലക്ഷകണക്കിന് ഫോള്ളോവേഴ്സ് ഉള്ള വിയർപ്പൊയ്ക്കി ജോലി ചെയ്തിട്ട് ആ വീഡിയോ യൂട്യൂബിൽ ഇടുന്നവർ 🔥നീ കണ്ടിട്ടില്ല ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വീഡിയോ????
@Edamone.1288.
@Edamone.1288. Ай бұрын
ലൈസൻസ് കിട്ടും എന്ന് സഞ്ജുവിന് അറിയാം പിന്നെ വിഡിയോയിൽ ഇനി ലൈസെൻസ് കിട്ടില്ല എന്ന് പറഞ്ഞത് വക്കിലിന്റെ ബുദ്ധി 😅😅😅
@sanumathewt
@sanumathewt Ай бұрын
No bro...kittilla undeyonnum ammathiri poottanu
@Ayrinzahra-u4d
@Ayrinzahra-u4d Ай бұрын
Adichu Keri vaaaa 😅
@arszz7080
@arszz7080 Ай бұрын
😂🥥കിട്ടും കാത്തിരുന്നോ 🤣
@emastudio7113
@emastudio7113 Ай бұрын
ohh director briliients myrrrr
@betterlifens
@betterlifens Ай бұрын
​100% lisence kittum​@@sanumathewt
@vishnubiju6806
@vishnubiju6806 Ай бұрын
നമ്മളെ പോലുള്ള ഒരാൾ ആയിരുന്നെങ്കിൽ പോലീസിനെ വെട്ടിച്ചു എങ്കിലും ഓടിക്കാൻ പറ്റും... പക്ഷെ ഇവനെ mvd police ഇവരിൽ ആര് ഡ്രൈവിംഗ് സീറ്റിൽ കണ്ടാലും പൊക്കും
@asckcreationz
@asckcreationz Ай бұрын
ഭാഗ്യ ഈ വീഡിയോയിൽ advertisment ഇല്ല 😅😂
@bijoybahuleyan675
@bijoybahuleyan675 Ай бұрын
നിന്റെ ഭാഷക്ക് ഒരു മയം വന്നിട്ടുണ്ട്...
@AB-ts4lr
@AB-ts4lr Ай бұрын
ആ നശിച്ച intro bgm ഉം പോയി😅
@elathkuttan4445
@elathkuttan4445 Ай бұрын
Sathyam😂
@MrMovie-ro3ud
@MrMovie-ro3ud Ай бұрын
💯
@joshvinjosh4916
@joshvinjosh4916 Ай бұрын
Ssss
@shefinrashedd2295
@shefinrashedd2295 Ай бұрын
Thalkalam oru electric scooter vang broo 🙂🙂👍🏻👍🏻👍🏻
@luke3398
@luke3398 Ай бұрын
Yes.. Please contact aaratt annan for more information 😂i mean more features.. 😌
@anzzzaaamii5284
@anzzzaaamii5284 Ай бұрын
Ntokke poyaalum swathu undallooo😂
@abhishekthampi3204
@abhishekthampi3204 Ай бұрын
Etheee ellaam aa pavam neethu intha prakaneee
@Superman-o4d
@Superman-o4d Ай бұрын
Aaaa kazhappu angu mariyillaaaa sanju monaaaa😂😂😂
@tonyodaniyal5846
@tonyodaniyal5846 Ай бұрын
നീ തന്നെ വരുത്തി വെച്ചതല്ലേ. നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ചാൽ ഇങ്ങനെ ഇരിക്കും
@aswin9286
@aswin9286 Ай бұрын
Sheriyan but itra veliya Shiksha vendayirnu 😢
@ninoraju3804
@ninoraju3804 Ай бұрын
Yes​@@aswin9286
@rijithk.v5737
@rijithk.v5737 Ай бұрын
​@@aswin9286 അവനു വിയർപ്പൊഴുക്കി ജോലി ചെയ്യാൻ മടിയാണ് നമ്മൾ വീഡിയോ കണ്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവനു ജീവിക്കണം അത്ര തന്നെ
@diariesofnair3584
@diariesofnair3584 Ай бұрын
​​@@aswin9286 judiciaryiye kayari chorinjal judiciary manthum en manasilayile 😅😅 ith ivan swayam vangi kootith aan thett cheyathavar arum ila athin shiksha undel athang anubavikanam alathe systethe veluvilikuka ala cheyendath
@strangerbro8780
@strangerbro8780 Ай бұрын
വന്ന വഴി മറക്കരുത് മകനെ മറക്കരുത് മറന്നാൽ നിന്നെ വന്ന വഴിൽ കൊണ്ടേ ഇടും കാലം ഇനിയും കുഴിയിലോട്ട് ഭംഗി ayi പോണം നീ 🎉
@_aflah___k
@_aflah___k Ай бұрын
Ini ippo paranjitt entha kearla thilulla വണ്ടിപ്രേമികൾ muyuvan Thanikk എതിരെയാണ് Ethra modified vandikal und Ethra fain kittum... Oru light Veachal 5000 രൂപ ith nigalayitt undakkiyatha
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Ай бұрын
വണ്ടി ഒന്നും തൂക്കി വയ്ക്കേണ്ട bro എനിക്ക് thannekku njan പൊന്നുപോലെ നോക്കിക്കോളും 😌
@devajith_
@devajith_ Ай бұрын
@@THANOS_MALAPPURAM_00 Friday baby enikk
@Hope__34755
@Hope__34755 Ай бұрын
Benz njn eatolaam ​@@devajith_
@vivekd5236
@vivekd5236 Ай бұрын
സഞ്ജുവേ..... കുറേ നാള് നെഗറ്റിവ് കമന്റും, ഊക്കും, ട്രോളും മാത്രം ആയിരുന്നില്ലേ? ഈ വീഡിയോയുടെ അടിയിൽ കുറച്ചെങ്കിലും സപ്പോർട്ടീവ്, പോസിറ്റീവ് കമന്റ്‌ വന്നത് കണ്ടോ. കഴിഞ്ഞത് കഴിഞ്ഞ്, വീണിടത്ത് നിന്ന് എഴുനേൽക്കാൻ ഉറപ്പായും സഞ്ജുവിന് സാധിക്കും, ശ്രെമിക്കൂ, innale വരെ സഞ്ജുവിനോട് ഒരു മമതയും ഇല്ലായിരുന്നു എനിക്ക്, പക്ഷെ ee വീഡിയോയിൽ ഒരു നല്ല കമന്റ്‌ ഇടാൻ തോന്നിയത് സഞ്ജുവിന്റെ സംസാരം, പെരുമാറ്റത്തിൽ ഒക്കെ മാറ്റം വന്നത് കൊണ്ടാണ്...... Love from a little brother ❤
@amjithkhan123
@amjithkhan123 Ай бұрын
Government നേ വെല്ലുവിളിക്കരുത്.... ആരും ഒരിക്കല്...
@jayakrishnansp5414
@jayakrishnansp5414 Ай бұрын
നിന്റെ പ്രശ്നം കുറച്ചു അഹങ്കാരം കൂടി പോയി. അതിന്റ പ്രതിഫലം ആണ് കിട്ടിയത്...
@jijors2935
@jijors2935 Ай бұрын
wait bro some days.dont worry
@Blakzo77
@Blakzo77 Ай бұрын
ഒരു പണിയും ഇല്ലാതെ ഫോണും കുത്തി ഇരിക്കണവന്മാരുടെ പണിയാണ് വീട്ടുകാരെയും നാട്ടുകാരെയും ട്രോളുന്നത് 🙏🔨
@bgmthedoc
@bgmthedoc Ай бұрын
അഹങ്കാരം ആപത്ത്..
@ROLLENDMORERA
@ROLLENDMORERA Ай бұрын
ഇപ്പോൾ Ev സ്കൂട്ടറിൽ ഒരു vlog നല്ല ഒരു trend കിട്ടും😂🎉
@asish4013
@asish4013 Ай бұрын
LICENCE terichuu kittanm enn ullavar❤like adii
@Malayali_noob
@Malayali_noob Ай бұрын
ലൈസൻസ് തരാം പക്ഷെ വണ്ടി ഓടിക്കരുത് 😅😊
@user-mr7qt1vb1i
@user-mr7qt1vb1i Ай бұрын
ലൈക്‌ തൊലിച്ചാൽ ലൈസൻസ് കിട്ടുമോ 😂😂😂
@alvaromorata45
@alvaromorata45 Ай бұрын
Enth myrinu
@minikumaripj2879
@minikumaripj2879 Ай бұрын
Like adichal nee poyi kodukkumo license annit poda avidenna like kittan Avante oru🤣😆😂🤭
@Xddcruzz
@Xddcruzz Ай бұрын
Aradaa nee
@sumeshcheloor5965
@sumeshcheloor5965 Ай бұрын
ഇപ്പോഴാണ് ശെരിക്കും ഒരു ലൈസൻസ് ഇല്ലാത്ത ജീവിതം ആയത്
@zarkogaming6354
@zarkogaming6354 Ай бұрын
Ivide mathram aahnoo license cut cheythathe purathe poyaa license edukkan a Pattuvoo oru samshayam ahneehh🤔
@vincentdaniel
@vincentdaniel Ай бұрын
Learn from all these situations and don’t repeat again..
@sureshkumart8160
@sureshkumart8160 Ай бұрын
License orikkalum kittathe pokatte
@azhakiyaravanan9102
@azhakiyaravanan9102 Ай бұрын
നിന്റെ അഹങ്കാരത്തിനു കിട്ടിയത് ആണ് ഡാ ഇത് ഓക്കെ. നിനക്ക് ഇങ്ങനെ പണി കിട്ടിയതിൽ ഒരുപാട് ഒരുപാട് സന്തോഷം 🌹🌹🌹🌹🌹🌹 ഇനിയും നിനക്ക് പണി വരട്ടെ.
@Muhammedyazeen41
@Muhammedyazeen41 Ай бұрын
Giveaway koduke safri benz swift 🤣😂
@Masihnetworkofficial
@Masihnetworkofficial Ай бұрын
ഒരു ശവത്തിനെയും ജെട്ടിയിട്ടു പോകാൻ സമ്മതിക്കരുത്..😂
@Muhammedyazeen41
@Muhammedyazeen41 Ай бұрын
@@Masihnetworkofficial 🤣😂😂
@anoo001
@anoo001 Ай бұрын
ശെരിക്കും താങ്കൾ ചെയ്തത് ഇത്ര വലിയ മഹാപരാതം ഒന്നുമല്ല പക്ഷെ അത് കൂടുതൽ വഷളാക്കിയത് അതുകഴിഞ്ഞു ചെയ്ത വിഡിയോകൾ ആണ്. പണം കൊണ്ട് മാത്രം എല്ലാം കിട്ടില്ല എന്ന് മനസിലാക്കുക. വിവാദങ്ങൾ ഉണ്ടാകുമോബോൾ ഒഴിഞ്ഞു നില്ക്കാൻ നോക്കുക. വേഗം ലൈസൻസ് കിട്ടട്ടെ
@rithinmadathil
@rithinmadathil Ай бұрын
ലൈസൻസ് ഇല്ലാത്ത ജീവിതം മുരിങ്ങക്ക ഇല്ലാത്ത സാമ്പാർ പോലെ ആണ്...
@gireeshkg3343
@gireeshkg3343 Ай бұрын
അഹങ്കാരത്തിനു കിട്ടേണ്ടത് കിട്ടി
@vishnug8132
@vishnug8132 Ай бұрын
Back to cycle bro.. or licence വേണ്ടാത്ത 50 cc ൽ താഴെയുള്ള ടൂവീലർ ഉണ്ട് ബ്രോ തൽക്കാലം അഡ്ജസ്റ്
@user-es9dx4zo8n
@user-es9dx4zo8n Ай бұрын
😄😄😄😄
@RahulKannan-by5ei
@RahulKannan-by5ei Ай бұрын
10 ലക്ഷം രൂപ കൊടുത്താലും കിട്ടില്ല ലൈസൻസ്.......😢😢😢😢
@felixkfriju2649
@felixkfriju2649 Ай бұрын
uff
@sruthimohan7247
@sruthimohan7247 Ай бұрын
😡
@RahulKannan-by5ei
@RahulKannan-by5ei Ай бұрын
@@sruthimohan7247 🤏
@aryam8918
@aryam8918 Ай бұрын
😂😂😂😂adhu kalakki
@sreejesh-lf6sx
@sreejesh-lf6sx Ай бұрын
😂😂😂😂
@hafissachin7418
@hafissachin7418 Ай бұрын
"ഉപ്പ് തിന്നവൻ വെള്ളം കുടിക്കും" എന്ന പഴഞ്ചൊല്ലിന് ജീവിച്ചിരിക്കുന്ന ഉദാഹരണം.. ചാട്ടം, അലറി വിളി, അഹങ്കാരം, വിടുവായത്തം.. ഇതെല്ലാം ഒന്ന് ഒഴിവാക്കാമോ? അതിന് ശേഷം നല്ല contents ഇട്, ചിലപ്പോൾ ഒന്ന് മെച്ചപ്പെടും.. ഇയാൾടെ "ഗാരു" പരിഹാരം ഒന്നും പറഞ്ഞു തന്നില്ലല്ലോ അല്ലേ? അപ്പോൾ ഒന്ന് പ്രാക്ടിക്കൽ ആക്.. വേണമെങ്കിൽ മതി കേട്ടോ.. യാതൊരു നിർബന്ധവുമില്ല 🙄
@shanhami2433
@shanhami2433 Ай бұрын
കഷ്ടകാലം തുടങ്ങിയിരിക്കുന്നു വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു..
@Akhiljithpg
@Akhiljithpg Ай бұрын
നല്ലത് സപ്പോർട് ചെയ്യാൻ എന്നും ആളുണ്ട് 👍
@growth_malayalam
@growth_malayalam Ай бұрын
Allam set akum broo🙂❤️
@Ringboom476
@Ringboom476 Ай бұрын
ഈ സമയത്ത് ചോയ്ക്കാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും. ..... വണ്ടി കൊടുക്കുന്നോ bro? ?🙂🙂
@riswankg2168
@riswankg2168 Ай бұрын
Broo ellammm sett akummm❤
@riyas_s
@riyas_s Ай бұрын
അടുത്ത വിഡിയോയിൽ ബെൽ ബട്ടൺ ടക്കെന്ന് അടിച്ചു പൊട്ടിക്കാൻ പറയ്യോ 😂
@adwaithdx
@adwaithdx Ай бұрын
വേറെ ആളുകൾ ഓടിക്കുന്ന കാണുമ്പോ എന്ത് തോന്നുന്നേ ആ പറഞ്ഞേ... കേട്ടില്ല.... ഇടക്ക് ആ കൊതി തോന്നുമ്പോ ഇടക്ക് ആ സ്വിമ്മിംഗ് പൂൾ വീഡിയോ ഒരു 4 നേരം ഓരോ വീതം എടുത്ത് കണ്ടാൽ ഈ പ്രശ്നം മാറും...
@renjithkumar6752
@renjithkumar6752 28 күн бұрын
റോഡിൽ അഹങ്കാരം കാണിക്കുന്ന പുതു തലമുറ ഇതൊന്നു കാണണം...
@Dr_kid_smile_official
@Dr_kid_smile_official Ай бұрын
Its ok bro negatives will be there but one day all the things will be fine🙌...stay positive think positive
@meenusree1999
@meenusree1999 Ай бұрын
Sandhoshathode kittunnath ellam thirich pokuvanallo Anna . kuzhappam ella ellam ok akum .parayunnavar parayatte avr parayubol avrude nilavaram kurayum athre ullu padichathe paaadum never mind akki vittekk😊
@Anoopunni07
@Anoopunni07 Ай бұрын
10 ലക്ഷം പോലും കൊടുത്ത കിട്ടാത്ത ഇപ്പോൾ കിട്ടിയില്ലേ😂
@santhoshvksatwika
@santhoshvksatwika Ай бұрын
വീട്ടുകാർ ഒരിക്കലും നിങ്ങളെ നേരായ വഴിക്കു വിടുന്നതായി തോന്നില്ല ഒരു വീഡിയോയിലും അതാണ് വീട്ടുകാർക്ക് വിമർശനം
@evilracer9786
@evilracer9786 Ай бұрын
U deserve it broo 😌🔥💪
@whistleman3416
@whistleman3416 Ай бұрын
രാവണപ്രഭു വിലെ dialogue ഓർമ്മ വരുന്നു ശേഗരാ നിൻ്റെ ഭാഷക്ക് അൽപ്പം ശുദ്ധി വന്നിരിക്കുന്നു.
@rahulkr3717
@rahulkr3717 Ай бұрын
💯💯
@bijuabraham6587
@bijuabraham6587 Ай бұрын
പാവങ്ങളെ സഹായിക്കു മോനെ അഭ്യാസം കാണിക്കാതെ 😲🫢
@mubarakkk1259
@mubarakkk1259 Ай бұрын
ആര് കാരണവും അല്ല അച്ഛനേം, അമ്മേനേം ഒന്നും പറഞഞ്ഞിട്ടു കാര്യം ഇല്ല..... നീ ഇരുന്ന കോമ്പ് നീ തന്നെ മുറിച്ചു 😏😏
@user-hl5lc7sv1b
@user-hl5lc7sv1b Ай бұрын
എന്തിനാടാ വിഷമിക്കുന്നെ 😢ലൈസൻസ് ഇല്ലാതെയും ഓടിക്കാൻ പറ്റുന്ന വണ്ടികൾ ഉണ്ടല്ലോ, അറബാന, കൈവണ്ടി, സൈക്കിള് ഒക്കെ നിനക്ക് ഓടിക്കാമല്ലോ 😹
@abhinav7245
@abhinav7245 Ай бұрын
😂😂
@soorajdrc9272
@soorajdrc9272 Ай бұрын
😅😂ഇനിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല. അതോണ്ട് മൊത്തത്തിൽ ഒരു സൈലന്റ് ആയി 👍ഇപ്പൊ ഒരു പാവം തോന്നണുണ്ട് ...... ബ്രോ ഒരു ഐഡിയ പറഞ്ഞു തരാം.. ഇവടെ ഗൾഫിൽ വന്ന് വിസ എടുത്ത് ഇവിടെത്തെ ലൈസൻസ് എടുക്കുക അത് എടുത്ത് നമ്മൾക്കു ലൈസൻസ് ഇന്റർ നാഷണൽ ആക്കാം അതിനു വല്ല്യാ ചെലവ് ഒന്നും ഇല്ല അങ്ങനെ ആക്കിയാൽ ഇന്ത്യ അടക്കം 24 രാജ്യങ്ങളിൽ വണ്ടി ഓടിക്കാം. പിന്നെ കേരളത്തിലെ നിയമ പാലകർക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല 😂
@midhunmanohar7897
@midhunmanohar7897 Ай бұрын
Mandatharangal vannu vilamban enganekureyennnnam😂😂😂
@alansandybay
@alansandybay Ай бұрын
വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് double സ്ട്രിക്ട് ആണ്. വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും. ഞാൻ പോലും 8 തവണ തോറ്റു നിരങ്ങിയിട്ടാണ് ലൈസൻസ് കിട്ടിയത്. Yes it powerful.
@A7L4N7A
@A7L4N7A Ай бұрын
അണ്ണാ പെട്രോൾ പമ്പ് ഇഷ്യൂ പുള്ളിയുടെ ലൈസൻസ് കട്ട്‌ ചെയ്യുമോ ചോദിക്ക് അണ്ണാ 😂
@saranscaria2975
@saranscaria2975 Ай бұрын
പുള്ളിക്കാരൻ ചെയ്തതൊന്നും ശെരിയല്ല എന്നാലും ഇത്രമാത്രം ഒരാളെ ഇങ്ങനെ ചിത്ത പറയണോ... 🥲 Comments ഇടുന്നവർ ഒന്ന് ഓർക്കുക ആർക്കുവേണേലും എപ്പോൾ വേണേലും ഒരു മോശം അവസ്ഥ വരാം ..
@yellow7489
@yellow7489 Ай бұрын
ബ്രോ മാക്സിമ ട്രൈ ചെയ് ലൈസൻസിന്
@Ameer-ng5rs
@Ameer-ng5rs Ай бұрын
Kothi thonnundo mone ippo kazhappe thirnna kurch irkkatte ith oru padam Aavatte mone 😅😅😅😅😅😅😅
@nisarap7009
@nisarap7009 Ай бұрын
സ്വത്തിന്റെ അശ്വര്യം 😁😁😁😁
@ajithrrr1233
@ajithrrr1233 Ай бұрын
Da സഞ്ജു നീ സൈക്കിളിൽ യാത്ര ചെയ്യും അത് നല്ലത്
@akshaym4543
@akshaym4543 Ай бұрын
ഇത്തവണ നമ്മൾക്കു വീട്ടിനു തീ ഇട്ടാലോ...
@shahinst9112
@shahinst9112 Ай бұрын
കളിക്കുമ്പോ ബുദ്ധി പൂർവം മാത്രം me ഇനി kalikkavu ഇല്ലേ പലതും നഷ്ട്ടം ആകും 💯👊
@anwinappuzz5935
@anwinappuzz5935 Ай бұрын
ചെയ്തത് തെറ്റാണ്....പക്ഷെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി കൊടുകണം....എല്ലാവരും കൂടെ ഇങ്ങനെ ഒരാളെ cyberbull ചെയ്യുന്നത് മോശം അല്ലെ
@ahmmdasf854
@ahmmdasf854 Ай бұрын
കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും
@rcb1490
@rcb1490 Ай бұрын
Edhupole samsarik bro vedios cheyumbho ... sadharana vedios ollaa atitude kanda adichu ninte moru polikan thonum
@asish4013
@asish4013 Ай бұрын
Full support
@kepler7307
@kepler7307 Ай бұрын
Ninod manyamait alle paranje simple aii videnda kariam niyamathem ellarem velluvilichuu nadann epo ellam kain poyapo . Padichuu
@Sanjaynk-r1r
@Sanjaynk-r1r Ай бұрын
വണ്ടി ഓടിക്കാൻ പറ്റീലെങ്കിലും എന്താ 10lakh കൊടുത്താലും കിട്ടാത്ത reach കിട്ടീലെ😂😂
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
Mrzthoppi reacting my livestream toxic comments 18+🎧
12:23
LightS Gaming
Рет қаралды 111 М.
Al Shazaam Back in Kerala | Vlog 24 | Malayalam
15:05
Al-Shazzam
Рет қаралды 214 М.
Surprising Chettan with an iphone 😍🥰🥳 Gone Emotional
14:38
Sanju Techy Vlogs
Рет қаралды 78 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН