എന്റെ ഇന്നത്തെ ദേഷ്യം കഴിഞ്ഞു പക്ഷെ നീ TEST ചെയ്യരുത് | RAPID FIRE with SREENATH BHASI | INTERVIEW

  Рет қаралды 710,285

Variety Media

Variety Media

Жыл бұрын

RAPID FIRE with SREENATH BHASI | INTERVIEW
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Sreenath Bhasi Response to Anchor
Chattambi Movie Promotion
Sreenath bhasi interview
Sreenath bhasi
Sreenath bhasi issue
Sreenath bhasi interview issue
Sreenath bhasi news
Sreenath bhasi case
Sreenath bhasi latest interview
Sreenath bhasi millimetre interview
Sreenath bhasi new
Sreenath bhasi chattambi movie
Sreenath bhasi chattambi review
Chattambi review
Chattambi trailer
Chattambi scene
Sreenath bhasi new song
Sreenath bhasi interview red fm
Sreenath bhasi interview angry
Sreenath bhasi interview chattambi
Sreenath bhasi issue with anchor
Sreenath bhasi issue video
Sreenath bhasi issue trolls

Пікірлер: 926
@VarietyMediaVM
@VarietyMediaVM Жыл бұрын
Part 1 Interview 👉 kzfaq.info/get/bejne/jLefh7CCyNzehY0.html
@suzannekk7851
@suzannekk7851 Жыл бұрын
Kashtam... Ithrem vrithikedu paranja avane pinnem thaangan purake poyekkunnu.. pura kathumbol thanne vazha vettanam...variety media aanu polum.. nalla variety.. kashtam...
@truevoice2136
@truevoice2136 Жыл бұрын
Ayyo vendaa
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
ഇവൻ ഫുൾ കഞ്ചാവാണ്.
@sinuhassi148
@sinuhassi148 Жыл бұрын
ഇത്രേം ഇഷ്ടം ഉള്ള നടൻ ഇപ്പൊ വേറെ ഇല്ലാരുന്നു☹️☹️but very റോങ്ങ്‌ words ☹️☹️ഇത്രയും തരം താഴരുത് ☹️
@YafiraShahma
@YafiraShahma Жыл бұрын
Enikishtamillatha nadanil oral 😬
@sinuhassi148
@sinuhassi148 Жыл бұрын
@@YafiraShahma അസൂയ എന്ന് പറയാമോ 😁😝😝 പുള്ളി പൊളി ആരുന്നു.. ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് മാത്രം ആ ഇഷ്ടം പോയി ☹️
@royalsp80
@royalsp80 Жыл бұрын
oolayanallo nee
@YafiraShahma
@YafiraShahma Жыл бұрын
@@sinuhassi148 സത്യമായും തുറന്ന് പറയാം actingoke പൊളി ആണ് natural acting ആണ് But പണ്ടേയ് എന്തോ ഇഷ്ടം ഇല്ലായിരുന്നു ഈ ഒരു സ്വഭാവം കൂടി കണ്ടപ്പോ personalitye വെറുത്തു പോയി
@arjunjpillai6755
@arjunjpillai6755 Жыл бұрын
"This is raang"
@musthurishu
@musthurishu Жыл бұрын
ഇവനെക്കാൾ എത്രയോ നല്ല നല്ല നടന്മാര് ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരൊക്കെ എന്തു റെസ്പെക്ട് ആയിട്ടാണ് സംസാരിക്കുന്നത്..... അതിൽ ഞാൻ ഏറ്റവും കൂടുതൽ റെസ്പെക്ട് ചെയ്യുന്ന നടനാണ് വിക്രം....
@theskillsof6385
@theskillsof6385 Жыл бұрын
Pradhviraj adehavum
@എന്താണ്പുള്ളെ
@എന്താണ്പുള്ളെ Жыл бұрын
Correct
@radhamanisouparnika8536
@radhamanisouparnika8536 Жыл бұрын
Chiyaan♥️ Vikram 🔥
@anjithasivadas988
@anjithasivadas988 Жыл бұрын
Ys❤️
@radhamanisouparnika8536
@radhamanisouparnika8536 Жыл бұрын
വിക്രം ഇൻഡസ്ട്രിയിൽ വന്നിട്ട് 30 വർഷം കഴിഞ്ഞ്. അദ്ദേഹം എന്ത് വിനയത്തോടെയും എളിമയോടെ കൂടെയാണ് എല്ലാവരോടും സംസാരിക്കുന്നത്. His personality What a man he is..♥️♥️♥️ What an actor too🔥🔥
@phoenixbird2032
@phoenixbird2032 Жыл бұрын
ഇയാൾ ഇത്രയും frustrated ആണെങ്കിൽ പിന്നെ ഇന്റർവ്യൂ വിനു വന്നിരിക്കുന്നത് എന്തിനാണ്. He should learn how to control his arrogance.
@soubansrb5470
@soubansrb5470 Жыл бұрын
Iyale nirbanthippich promotion cheyyippikkunnatganenkilo
@happybuddy3746
@happybuddy3746 Жыл бұрын
cnma yl abinayikkundel promotion um pokandi verum . it's a contract work.
@trufan100
@trufan100 Жыл бұрын
Ivare okke force cheyunnata... Movie promotion... Ippo inganalle promotion... Ella KZfaq channels ilum poyi interviews kodukkikka... Pinne channels radio shows... Ellam kazhiyumbo ichiri vattollavqr muzhu praantdavum... Shine nem kandille... Pullikkum kayy vittu poyi thodangi
@gokulmmm7202
@gokulmmm7202 Жыл бұрын
Give respect tacke respect❤
@sikhas.r9619
@sikhas.r9619 Ай бұрын
💯💯
@goury3022
@goury3022 Жыл бұрын
Bassiii istam enna comment vanno🤣🤣🤣🤣🤣
@afsalf7999
@afsalf7999 Жыл бұрын
നല്ല കഴിവുള്ള കലാകാരനാണ്. പക്ഷേ, തെറി വിളിക്കുന്നത് അത് പെണ്ണിനെ ആയാലും ആണിനെ ആയാലും തെറ്റാണ്. അത്രക് മുട്ടി നിൽക്കുന്നു എങ്കിൽ സ്വന്തം കുടുംബത്തിൽ പോയി പറയണം. അദ്യം മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാൻ പഠിക്കണം.
@jameermohammed
@jameermohammed Жыл бұрын
Evidae enthoke parayanm athyam ankers noknm...dyan pole anu ellarum vijarich enthum parayan nikaruth pani kitum
@varebts2551
@varebts2551 Жыл бұрын
@@jameermohammed ഒരാൾ irritated ആണെങ്കിൽ മറ്റൊരാളെ തെറി വിളിക്കാം എന്നാണോ?? എനിക്ക്‌ ഇന്ന് രാവിലെ മുതൽ ഭയങ്കര ദേഷ്യം ആണ്‌ എന്ന് കരുതി ഞാൻ പോയി എല്ലാരേയും തെറി വിളിച്ചിട്ട് ഇന്ന് എനിക്ക്‌ ദേഷ്യം ആയിരുന്നു അതാണെന്ന് പറഞ്ഞാൽ ഓക്കേ ആണോ? അതൊക്കെ ഒരുമാതിരി ന്യായീകരണങ്ങൾ ആണ്‌..ഇന്റർവ്യൂ എടുക്കുന്നവർ ചോദിച്ച ചോദ്യം ഇഷ്ട്ടമായില്ലെങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ എനിക്ക്‌ താല്പര്യമില്ല എന്ന് പറയാം അതല്ലെങ്കിൽ എണീറ്റ് പോണം ഹേ..അല്ലാതെ തന്തക്കും തള്ളക്കും വിളിക്കുക, ലൈംഗീക ചുവയുള്ള തെറി വിളിക്കുക എന്നിട്ട് ഇറിട്ടേഷൻ എന്ന വാക്കും..peranb സിനിമ കഴിഞ്ഞപ്പോൾ മമ്മൂക്കയെ വെച്ച് തമിഴ്നാട്ടിൽ ഒരു ഇന്റർവ്യൂ നടന്നു..ഒരു legendary actor നോട്‌ ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങൾ ആയിരുന്നില്ല അതൊക്കെ..കോമഡി ആയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു..തമിഴന്മാർ വരെ വന്ന് കമന്റ് ഇട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ആണോ അദ്ദേഹത്തെ പോലൊരു ആക്ടർനോട് ചോദിക്കുന്നത് എന്ന്..പക്ഷെ അഹങ്കാരി ജാഡ എന്നൊക്കെ ചിലർ വിളിക്കുന്ന ആ 71കാരൻ ഒരു രീതിയിലും പ്രോവൊക്ക് ആയില്ല..മനോഹരമായി അദ്ദേഹം അത് handle ചെയ്തു..അദ്ദേഹത്തിനൊപ്പം ഒക്കെ വർക്ക് ചെയ്തവൻ അല്ലേ ഭാസി?അവരുടെ ഇതുപോലുള്ള quality കൂടി പഠിക്കാൻ നോക്കണം..ഇനി അത് പറ്റില്ലേൽ ദുൽഖർ ഈ അടുത്ത് സീത രാമം പ്രോമോഷന്റെ ഭാഗമായി കൊടുത്ത പ്രെസ്സ് മീറ്റിൽ തെലുങ്ക് റിപ്പോർട്ടർ പുള്ളിയെ മാക്സിമം പ്രോവൊക്ക് ആക്കാൻ നോക്കി പക്ഷേ ദുൽഖർ അതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നി.. ഇഷ്ടമില്ലാത്തത് എല്ലാം സഹിച്ച് ഇരിക്കണമെന്നല്ല പറയുന്നത്..ഇഷ്ട്ടമില്ലാത്തിടത്ത് നിന്ന് എഴുനേറ്റ് പോകാനും താല്പര്യമില്ല എന്ന് പറയാനുമുള്ള അവകാശം ഉള്ളപ്പോൾ അത് ചെയ്യാതെ കണ്ടവരുടെ തന്തക്കും തള്ളക്കും വിളിക്കുന്നത് മാസ്സ് അല്ല..തോന്ന്യവാസം ആണ്‌..കാരണം തെറി ഏത് ഊളക്കും വിളിക്കാൻ പറ്റും..പക്ഷേ മാന്യമായി പക്വതയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിയും വിവേകവുമുള്ള ആളുകൾക്കേ സാധിക്കൂ..അതാണ്‌ മാസ്സ്🙂 തെറി വിളിച്ചാൽ കില്ലാടി ആവുമെന്ന് കരുതുന്ന എല്ലാരോടും കൂടിയാണ് പറഞ്ഞത്..എല്ലാ ഊളത്തരവും സപ്പോർട്ട് ചെയ്യാൻ നിക്കല്ലേ
@jameermohammed
@jameermohammed Жыл бұрын
@@varebts2551 ithu enthuvade novel eyuthi vechatho...interview cheyubavr kurach standard keep cheyunath nallatha
@its_me_anagha
@its_me_anagha Жыл бұрын
More than a actor he is a human being. Irritated ayii irikunneyy orallehh vendum veendum tease cheyinnaa questions choychall ayal prethikarikumm
@varebts2551
@varebts2551 Жыл бұрын
@@jameermohammed 😂ന്റെ മോനേ.. 🙏🙏ഇജ്ജാതി
@Ardravayka
@Ardravayka 3 ай бұрын
I love bhasi acting so much so good ❤❤
@musthurishu
@musthurishu Жыл бұрын
ഇവന്റെയൊക്കെ വിചാരം ഇവൻ വലിയ മഹാനടൻ ആണെന്ന്
@adwinkrishnaap9734
@adwinkrishnaap9734 Жыл бұрын
Parayandoo
@akhilesh3244
@akhilesh3244 Жыл бұрын
Anallloo
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
നിന്റെ വിചാരമോ 😁😁😁
@anjithasivadas988
@anjithasivadas988 Жыл бұрын
ആ വിചാരം നല്ലതാണ്.... But മറ്റുള്ളോരെ കേറി ചൊറിയണ്ടിരുന്നാൽ നല്ലത് ❤️
@20-anandhukrishnan35
@20-anandhukrishnan35 Жыл бұрын
Nadanoo 🤣🤣🤣chundinadiyil manushyanu manasilavatha dialogue oru vikaravumillathe paranjal nadanavumennano.. Ntho oru bhgym kond established ayi athre ullu.. Ivante kazhiv kondanenkil athe kazhivil cinema nadan akan arkum pattum
@sibuantony9630
@sibuantony9630 Жыл бұрын
ചുരുളി സിനിമ teams നെ കൊണ്ട് ഇവന്റെ interview എടുപ്പിക്കണം😂
@ananth3982
@ananth3982 Жыл бұрын
ഒരു കാലഘട്ടത്തിൻ്റെ മുഴുവൻ സൂപ്പർസ്റ്റാർ ആയി ഒരു നടന് കിട്ടേണ്ട എല്ലാ ബഹുമതികളും സ്വന്തം ആക്കിയ നടന്മാർ ഒക്കെ ഇവിടെ ഉണ്ട്...അവർ ഒക്കെ എന്ത് സിംപിൾ ആണ്, എന്ത് നല്ല പെരുമാറ്റം ആണ്..അവരുടെ സംസാരം ഒക്കെ എന്ത് രസം ആണ് കേട്ടിരിക്കാൻ....ഇവനൊക്കെ രണ്ടോ മൂന്നോ സിനിമയിൽ തലകാണിച്ചിട്ട് കാണിക്കുന്ന ജാഡ കണ്ടാൽ എടുത്ത് നിലത്തടിക്കാൻ തോന്നും
@Ani-gi1pf
@Ani-gi1pf Жыл бұрын
Sathyam
@valsalak2159
@valsalak2159 Жыл бұрын
ഇവരെ ഇത്ര അഹങ്കാരികളും ജാഡക്കാരുമാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ചാനലുകാരാണ്. ഒരു സിനിമയിൽ മുഖം കാണിച്ചാൽ പിന്നെ അവരെ സെലിബ്രിറ്റി യാക്കാൻ ചാനലുകാർതമ്മിൽ മത്സരമാണ്. പണ്ടൊക്കെ എത്ര സിനിമകൾ ഹിറ്റാ യാലാണ് ഒരു നടനെ അല്ലെങ്കിൽ നടിയെ അംഗീകരിക്കുക. ഇപ്പോൾ എല്ലാ വരും സ്വയം സെലിബ്രിറ്റികളായി പ്രഖ്യാപിക്കുകയാണ്.
@kosmos4425
@kosmos4425 Жыл бұрын
ജാഡ എന്ന് പറയുന്നവർ ആകും ഏറ്റവും നിഷ്കളങ്കർ ആയവരും ഉള്ളിൽ സ്നേഹം ഉള്ളവരും. ബാക്കി എല്ലാം പുറമെ ചിരിച്ചു കാണിച്ചു അകത്തു വെറുപ്പും വിദ്വേഷവും കാണിക്കുന്നവർ ആകും. തിരശീലക് പിറകിൽ ബിഗ് ക്രിമിനൽസ് ആണ് പല നന്മ മരങ്ങളും.
@varebts2551
@varebts2551 Жыл бұрын
ഒരാൾ irritated ആണെങ്കിൽ മറ്റൊരാളെ തെറി വിളിക്കാം എന്നാണോ?? എനിക്ക്‌ ഇന്ന് രാവിലെ മുതൽ ഭയങ്കര ദേഷ്യം ആണ്‌ എന്ന് കരുതി ഞാൻ പോയി എല്ലാരേയും തെറി വിളിച്ചിട്ട് ഇന്ന് എനിക്ക്‌ ദേഷ്യം ആയിരുന്നു അതാണെന്ന് പറഞ്ഞാൽ ഓക്കേ ആണോ? അതൊക്കെ ഒരുമാതിരി ന്യായീകരണങ്ങൾ ആണ്‌..ഇന്റർവ്യൂ എടുക്കുന്നവർ ചോദിച്ച ചോദ്യം ഇഷ്ട്ടമായില്ലെങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ എനിക്ക്‌ താല്പര്യമില്ല എന്ന് പറയാം അതല്ലെങ്കിൽ എണീറ്റ് പോണം ഹേ..അല്ലാതെ തന്തക്കും തള്ളക്കും വിളിക്കുക, ലൈംഗീക ചുവയുള്ള തെറി വിളിക്കുക എന്നിട്ട് ഇറിട്ടേഷൻ എന്ന വാക്കും..peranb സിനിമ കഴിഞ്ഞപ്പോൾ മമ്മൂക്കയെ വെച്ച് തമിഴ്നാട്ടിൽ ഒരു ഇന്റർവ്യൂ നടന്നു..ഒരു legendary actor നോട്‌ ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങൾ ആയിരുന്നില്ല അതൊക്കെ..കോമഡി ആയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു..തമിഴന്മാർ വരെ വന്ന് കമന്റ് ഇട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ആണോ അദ്ദേഹത്തെ പോലൊരു ആക്ടർനോട് ചോദിക്കുന്നത് എന്ന്..പക്ഷെ അഹങ്കാരി ജാഡ എന്നൊക്കെ ചിലർ വിളിക്കുന്ന ആ 71കാരൻ ഒരു രീതിയിലും പ്രോവൊക്ക് ആയില്ല..മനോഹരമായി അദ്ദേഹം അത് handle ചെയ്തു..അദ്ദേഹത്തിനൊപ്പം ഒക്കെ വർക്ക് ചെയ്തവൻ അല്ലേ ഭാസി?അവരുടെ ഇതുപോലുള്ള quality കൂടി പഠിക്കാൻ നോക്കണം..ഇനി അത് പറ്റില്ലേൽ ദുൽഖർ ഈ അടുത്ത് സീത രാമം പ്രോമോഷന്റെ ഭാഗമായി കൊടുത്ത പ്രെസ്സ് മീറ്റിൽ തെലുങ്ക് റിപ്പോർട്ടർ പുള്ളിയെ മാക്സിമം പ്രോവൊക്ക് ആക്കാൻ നോക്കി പക്ഷേ ദുൽഖർ അതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നി.. ഇഷ്ടമില്ലാത്തത് എല്ലാം സഹിച്ച് ഇരിക്കണമെന്നല്ല പറയുന്നത്..ഇഷ്ട്ടമില്ലാത്തിടത്ത് നിന്ന് എഴുനേറ്റ് പോകാനും താല്പര്യമില്ല എന്ന് പറയാനുമുള്ള അവകാശം ഉള്ളപ്പോൾ അത് ചെയ്യാതെ കണ്ടവരുടെ തന്തക്കും തള്ളക്കും വിളിക്കുന്നത് മാസ്സ് അല്ല..തോന്ന്യവാസം ആണ്‌..കാരണം തെറി ഏത് ഊളക്കും വിളിക്കാൻ പറ്റും..പക്ഷേ മാന്യമായി പക്വതയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിയും വിവേകവുമുള്ള ആളുകൾക്കേ സാധിക്കൂ..അതാണ്‌ മാസ്സ്🙂 തെറി വിളിച്ചാൽ കില്ലാടി ആവുമെന്ന് കരുതുന്ന എല്ലാരോടും കൂടിയാണ് പറഞ്ഞത്..
@adv.jamesjohn4431
@adv.jamesjohn4431 Жыл бұрын
Evanokke ahangariyayathukondannu top levelil ethathathu....
@nikhilaponnu1583
@nikhilaponnu1583 4 ай бұрын
Always He is my fvrt actor❣️sreenath bhasi🫀💗
@pastor_thugs_
@pastor_thugs_ Жыл бұрын
നല്ലവനായ ഉണ്ണി 😌
@Ethal__Ethal___
@Ethal__Ethal___ Жыл бұрын
Give respect and take respect
@ansheerk5350
@ansheerk5350 Жыл бұрын
അത് രാജുവേട്ടന്റെ ഇന്റർവ്യൂ ❤❤❤
@wilsonnavu1411
@wilsonnavu1411 Жыл бұрын
Dhyan sreeni ❤️
@apexpredator9047
@apexpredator9047 Жыл бұрын
അതെ full ലാലേട്ടൻ,ലാലേട്ടൻ, ലാലേട്ടൻ,ലാലേട്ടൻ ✌️
@dontwait5608
@dontwait5608 Жыл бұрын
Thug raju
@positivegirl3856
@positivegirl3856 Жыл бұрын
Athe parayanullath mughath nokki parayum, allathe theri vilikan nikoola
@blacksparrowff
@blacksparrowff Жыл бұрын
ഏത് മനുഷ്യൻ ayalum മാന്യമായി സംസാരിക്കണം അത് ഏത് വെക്കത്തി ayalum ഏത് proffesion ആണെകിലും തെറി പറഞ്ഞു വല്യ ആളു avonum ഇല്ല സ്വന്തം nillvaram താണ് പോവുകയാണ് 🤌🏻..
@imranshamsuddin7065
@imranshamsuddin7065 Жыл бұрын
3:20 manushyer ellaarum cheethayaanu..'' thats an universal truth.. mattullavare judge cheyyaan valare eluppaanu
@kj.rockzz6761
@kj.rockzz6761 Жыл бұрын
Confidence ആകാം പക്ഷെ അഹങ്കാരം ആകരുത് 😂🥱
@akcreations5033
@akcreations5033 Жыл бұрын
Theri vilikunath eth interview ila link undo
@kj.rockzz6761
@kj.rockzz6761 Жыл бұрын
@@hannasaji3996 പ്രതികരിക്കരുത് എന്നല്ല പറയുന്നത്.. മാന്യമായി പ്രതികരിക്കാം.. അല്ലാതെ ഞാൻ ഇങ്ങനെയാ പ്രതികരിക്കുന്നതെന്നും പറഞ് തോന്ന്യാസമല്ല പറയേണ്ടത്😂
@babeesworld5469
@babeesworld5469 Жыл бұрын
Nice interview...💗💗
@varebts2551
@varebts2551 Жыл бұрын
ഒരാൾ irritated ആണെങ്കിൽ മറ്റൊരാളെ തെറി വിളിക്കാം എന്നാണോ?? എനിക്ക്‌ ഇന്ന് രാവിലെ മുതൽ ഭയങ്കര ദേഷ്യം ആണ്‌ എന്ന് കരുതി ഞാൻ പോയി എല്ലാരേയും തെറി വിളിച്ചിട്ട് ഇന്ന് എനിക്ക്‌ ദേഷ്യം ആയിരുന്നു അതാണെന്ന് പറഞ്ഞാൽ ഓക്കേ ആണോ? അതൊക്കെ ഒരുമാതിരി ന്യായീകരണങ്ങൾ ആണ്‌..ഇന്റർവ്യൂ എടുക്കുന്നവർ ചോദിച്ച ചോദ്യം ഇഷ്ട്ടമായില്ലെങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ എനിക്ക്‌ താല്പര്യമില്ല എന്ന് പറയാം അതല്ലെങ്കിൽ എണീറ്റ് പോണം ഹേ..അല്ലാതെ തന്തക്കും തള്ളക്കും വിളിക്കുക, ലൈംഗീക ചുവയുള്ള തെറി വിളിക്കുക എന്നിട്ട് ഇറിട്ടേഷൻ എന്ന വാക്കും..peranb സിനിമ കഴിഞ്ഞപ്പോൾ മമ്മൂക്കയെ വെച്ച് തമിഴ്നാട്ടിൽ ഒരു ഇന്റർവ്യൂ നടന്നു..ഒരു legendary actor നോട്‌ ചോദിക്കാൻ കഴിയുന്ന ചോദ്യങ്ങൾ ആയിരുന്നില്ല അതൊക്കെ..കോമഡി ആയിട്ടുള്ള ചോദ്യങ്ങൾ ആയിരുന്നു..തമിഴന്മാർ വരെ വന്ന് കമന്റ് ഇട്ടു ഇതുപോലുള്ള ചോദ്യങ്ങൾ ആണോ അദ്ദേഹത്തെ പോലൊരു ആക്ടർനോട് ചോദിക്കുന്നത് എന്ന്..പക്ഷെ അഹങ്കാരി ജാഡ എന്നൊക്കെ ചിലർ വിളിക്കുന്ന ആ 71കാരൻ ഒരു രീതിയിലും പ്രോവൊക്ക് ആയില്ല..മനോഹരമായി അദ്ദേഹം അത് handle ചെയ്തു..അദ്ദേഹത്തിനൊപ്പം ഒക്കെ വർക്ക് ചെയ്തവൻ അല്ലേ ഭാസി?അവരുടെ ഇതുപോലുള്ള quality കൂടി പഠിക്കാൻ നോക്കണം..ഇനി അത് പറ്റില്ലേൽ ദുൽഖർ ഈ അടുത്ത് സീത രാമം പ്രോമോഷന്റെ ഭാഗമായി കൊടുത്ത പ്രെസ്സ് മീറ്റിൽ തെലുങ്ക് റിപ്പോർട്ടർ പുള്ളിയെ മാക്സിമം പ്രോവൊക്ക് ആക്കാൻ നോക്കി പക്ഷേ ദുൽഖർ അതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നി.. ഇഷ്ടമില്ലാത്തത് എല്ലാം സഹിച്ച് ഇരിക്കണമെന്നല്ല പറയുന്നത്..ഇഷ്ട്ടമില്ലാത്തിടത്ത് നിന്ന് എഴുനേറ്റ് പോകാനും താല്പര്യമില്ല എന്ന് പറയാനുമുള്ള അവകാശം ഉള്ളപ്പോൾ അത് ചെയ്യാതെ കണ്ടവരുടെ തന്തക്കും തള്ളക്കും വിളിക്കുന്നത് മാസ്സ് അല്ല..തോന്ന്യവാസം ആണ്‌..കാരണം തെറി ഏത് ഊളക്കും വിളിക്കാൻ പറ്റും..പക്ഷേ മാന്യമായി പക്വതയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിയും വിവേകവുമുള്ള ആളുകൾക്കേ സാധിക്കൂ..അതാണ്‌ മാസ്സ്🙂 തെറി വിളിച്ചാൽ കില്ലാടി ആവുമെന്ന് കരുതുന്ന എല്ലാരോടും കൂടിയാണ് പറഞ്ഞത്.. Try to learn how to respect others.
@poojalechu8648
@poojalechu8648 Жыл бұрын
😍👍👍👍👍👍
@elsalv5968
@elsalv5968 Жыл бұрын
this comment needs to be pinned
@weirdfkit
@weirdfkit Жыл бұрын
@@elsalv5968people like him and your shitty takes needs to be criticized
@jesdingu5114
@jesdingu5114 Жыл бұрын
👍
@shabnamolpk5052
@shabnamolpk5052 Жыл бұрын
Well said👍
@unnikrish5345
@unnikrish5345 Жыл бұрын
Best man to give advises! Churuli Basi!
@musthurishu
@musthurishu Жыл бұрын
അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.... ഇവൻ ആരാ.....
@arjunm4867
@arjunm4867 Жыл бұрын
വിനയം തുള്ളി തുളുമ്പുന്നു😁😸
@factsmalayali8639
@factsmalayali8639 Жыл бұрын
😂😂
@aswathyes418
@aswathyes418 Жыл бұрын
😂
@tksinojsreekandapuram7251
@tksinojsreekandapuram7251 Жыл бұрын
പെണ്ണിന്റെ അവസാനത്തെ ഒരു നോട്ടം ക്യാമറമാനു നേരെ ഭാസി പ്പനോടുള്ള സ്നേഹം മനസലായി
@suzannekk7851
@suzannekk7851 Жыл бұрын
Kashtam... Ithrem vrithikedu paranja avane pinnem thaangan purake poyekkunnu.. pura kathumbol thanne vazha vettanam...variety media aanu polum.. nalla variety.. kashtam...
@thetruth1682
@thetruth1682 Жыл бұрын
Instead of blaming the actor and anchors, people should think the root cause. People are not going to theaters like earlier and producers are trying to make actors do everything possible to get people in theatre. Actors are creative people whose mind works with the characters they played and Good actors are always emotionally unstable. That's why they take therapies or travel after every movie. Nowadays they can't get rid of interviews. Anchors are people who are forced to ask sensitive or standard less questions to get click bait. So both sides production team should find out quality methods to attract people to their product than putting some people into the public to get stoned.
@sandeshps8455
@sandeshps8455 Жыл бұрын
@@thetruth1682 Perfect. The problem with 99% of the people is that, no in depth analysis of the root cause. Just looking at the surface and saying, this is wrong, that is bad etc etc. That's why we as humans have many problems. No independent thinking and always following the herd, leading to many conflicts.
@sreejamg9789
@sreejamg9789 Жыл бұрын
🤣🤣🤣🤣🤣🤣pashtt
@SreeSree-nj1zm
@SreeSree-nj1zm Жыл бұрын
Try to avoid online media promotions bro.. if u are not prepared
@njanaanju
@njanaanju 4 ай бұрын
jzt accept him as he is.... Everyone is unique in their own way, character, attitude and behavior🤷 nd one's way of talking does'nt means that he or she is a bad person...he is a good actor, appreciate that instead of judging him.
@Anjali-jh8hj
@Anjali-jh8hj Жыл бұрын
Keep going.....👍
@caizy7535
@caizy7535 Жыл бұрын
മാന്യമായ ചോദ്യങ്ങൾക് മാന്യമായ ഉത്തരം പറിഞ്ഞിട്ടിന്റ്
@aiswaryavijayan5585
@aiswaryavijayan5585 Жыл бұрын
Ipo എനിക്ക് ഒരു കരയം മനസ്സിൽ ആയി ... ശ്രീനാഥ് mentaly disorder ഒണ്ട് .... അലെങ്കിൽ ഡ്രഗ്സ് use chythu ഇങ്ങനെ ആയതു ആണ്
@osama--bin.
@osama--bin. Жыл бұрын
Sathyam
@nijufaris4900
@nijufaris4900 Жыл бұрын
💯
@praveenkv6746
@praveenkv6746 Жыл бұрын
Yes, ivane okke enthin aanavo interview cheyunath.ithin munb enthayirinnu ivante ahankaram
@maxphile3591
@maxphile3591 Жыл бұрын
Drugs use cheythillenkillum ingane sambhavikkam.. Post Covid ith othiri perkkund ippol enikk personally ath und ippol chilappol nalla cool aan.. Chila samayangallil bhayankara sankadam varum( depression ) . nalla reethiyil heart beat koodum pinne bhayankara dheshyam varum... Onninum oru Santhosham undakilla 😔
@KnightsTemplar47
@KnightsTemplar47 Жыл бұрын
Bipolar aanennu thonnunnu
@aami143
@aami143 Жыл бұрын
മനുഷ്യനാണ് അത്കൊണ്ട് തെറ്റുകൾ പറ്റും.അത് തിരുത്താനുള്ള മനസ്സുണ്ടെങ്കിൽ അംഗീകരിക്കുക. ഒരു ദിവസത്തെ മാനസികാവസ്ഥയിൽ പറ്റിപോയതവാം. തെറി പറയുന്നത് ശരിയാണ് എന്നല്ല എങ്കിലും ഒരു അവസരം നന്നാവാൻ അവർക്ക് നൽകണം.
@bubbududdu6455
@bubbududdu6455 Жыл бұрын
💥💯
@ammukkuttyammukkutty880
@ammukkuttyammukkutty880 Жыл бұрын
Bhasi Haters
@positivecommenteryman5586
@positivecommenteryman5586 Жыл бұрын
Bhasi ipo adoor aayalum sreenadh aayalum vakathirivu vatta poojyam😌
@nibuthomas6268
@nibuthomas6268 Жыл бұрын
This guy is in influence of some substance seeing his behaviour, xccise department what r u waiting for .....he is the real deal.🙃
@krbsuperman9049
@krbsuperman9049 Жыл бұрын
manushanalle man kurachu theri okky vilkkum athinippo enna scen ninga poliyanu man SB❤️❤️❤️
@mathaibiju1822
@mathaibiju1822 Жыл бұрын
Guys watch from @ 7:40 in .25 x speed you'll see the smirk from her face and the psycho vibe from bhasi .
@mathaibiju1822
@mathaibiju1822 Жыл бұрын
@@akhilraj4049 😉
@sijuvk
@sijuvk Жыл бұрын
Fuck… mindblown
@MiaNamboothiripad
@MiaNamboothiripad Жыл бұрын
When I read the comments, I feel people here are absolute saints. They never abuse never use foul language in their daily life events even when their tolerance threshold is trialled. The same diaspora welcomed LJP’s movie that hurled abuses, with open hands, what a hypocrisy! If you read many counter comments you will know what I’m talking about. I feel people expect an actor to pay a price of being one by giving away their right to privacy. Really sad! I wonder why no one questions the media that post uncomfortable and controversial questions to increase their TRP. It’s lack of empathy, to feel what if I was him/her? why can’t these interviewers ask some tangible questions to glean out info on someone’s passion, their drive for being successful, about their academic backgrounds, mentorship that helped to make it to the top etc rather than asking if they hop on time machine where would they like to go. What an inferior quality of interview. Why do actors or anyone for that matter make themselves available for such ridiculing event. Just abstain from it for heaven sake and use your time meaningfully.
@hatsmyth
@hatsmyth Жыл бұрын
@shalinivineesh717
@shalinivineesh717 Жыл бұрын
ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അതിശയം ആണ് തോന്നിയത് .....ചിലപ്പോൾ ആൾടെ ദിവസം നല്ലത് അല്ലായിരുന്നു എന്ന് തോന്നുന്നു...അല്ലെങ്കിൽ anchor ൻ്റെ ... നല്ലൊരു നടൻ ആണ് ..ഒരുപാട് ഇഷ്ട്ടം ആണ് ...But presently the thing going on air is not good ......I support the anchor bcoz I also love her ....
@selimkhan9554
@selimkhan9554 Жыл бұрын
Appo club fm interview theri vilikkanatho
@speedtest8166
@speedtest8166 Жыл бұрын
😂😂 Ithiri ulupp?
@musthurishu
@musthurishu Жыл бұрын
ഡാ മമ്മൂക്കയുടെ മകനെ കണ്ടുo ലാലേട്ടന്റെ മകനെ കണ്ടുo പഠിക്കണം
@thasnica6791
@thasnica6791 Жыл бұрын
Nize aayi thanthakk vilichalle😀
@arfin1343
@arfin1343 Жыл бұрын
onnumindathiri bro kore paalkuppi fans varum eni nyayikarikkanum mekkitt keranum.
@AanjanayaDas
@AanjanayaDas Жыл бұрын
ഭാസിക്ക് അപ്പൻ ഇല്ല 🤣
@beatrz2053
@beatrz2053 Жыл бұрын
Enthin
@yedhuks7108
@yedhuks7108 Жыл бұрын
What he said about dogs was just 😘👌
@vibes7398
@vibes7398 Жыл бұрын
Appo ella interview lum idh thanne aanu le avastha.settan theri paranj mess aavan nokiyadha....
@arfin1343
@arfin1343 Жыл бұрын
Nthalle nalloru nadan aanu pkshe nalloru manushyan allenn theliyikkuva..
@restinpeaceridez9994
@restinpeaceridez9994 Жыл бұрын
Love you bass 🔊 so the movie 🎥❤ crazy one Love
@renjithkcherian
@renjithkcherian Жыл бұрын
ഇപ്പോഴുള്ള യുവനടൻമാരുടെ ഇന്റർവ്യൂ കാണുമ്പോൾ എന്തോ ഒരു പ്രശ്നം പോലെ ഇവരുടെ സിനിമ സെറ്റിലൊക്കെ മരുന്ന് ചെക്കിങ്ങ് വ്യാപകമാക്കണം
@jubins2621
@jubins2621 Жыл бұрын
Valare mikachoru kaaryam thanneanu
@MdTHThakkir
@MdTHThakkir Жыл бұрын
Shine tom chakko chamayaan nokukayaan chekkan
@hatsmyth
@hatsmyth Жыл бұрын
So real man! Keralathil adyam aayi kanye, snoop dogg okke kanikkunna real face kanikkunna attitude. Glad that I am getting to know more about you.
@nishithashahir
@nishithashahir Жыл бұрын
❤️
@calmmusicclouds8787
@calmmusicclouds8787 Жыл бұрын
എല്ലാരും ചീത്ത ആണെന്ന് നിന്നോട് ആരാ പറഞ്ഞേ. നീ അങ്ങനെ ആയത് നാട്ടു കാരുടെ തലയിൽ ഇടേണ്ട കാര്യം ഇല്ലാ.
@mahatkeralam
@mahatkeralam Жыл бұрын
Boycott such actors who can't speak or interact respectfully with others #boycottsreenathbhasi #supportveena
@ashfaqabdulla9477
@ashfaqabdulla9477 Жыл бұрын
Randum kannak anu. 🙌
@anusreestalks4962
@anusreestalks4962 Жыл бұрын
#boycottsreenathbhasi #boycottveena #boycottbehindwoods #support_rjviveknarayanan
@nibuthomas6268
@nibuthomas6268 Жыл бұрын
Bobcat all
@praveenkv6746
@praveenkv6746 Жыл бұрын
Correct
@mahatkeralam
@mahatkeralam Жыл бұрын
Nobody forced sreenath to go for interview. He could have rejected their interview request. But after accepting it, should not use bad or disrespectful language.
@amalaammus8788
@amalaammus8788 Жыл бұрын
കലിപ്പേട്ടൻ
@uhtijmai
@uhtijmai Жыл бұрын
So women can be treated with such beautiful language at work place if majority of her colleagues thinks or accuse her as being irritating... കേരള പൊതു ബോധം ഭയങ്കരം തന്നെ 😄
@thetruth1682
@thetruth1682 Жыл бұрын
He didn't abuse any woman he shouted at the crew who was continuously shooting even after he told he is uncomfortable.
@sarathsasi7741
@sarathsasi7741 Жыл бұрын
ഇവൻ മനഃപൂർവം ആ മൂവി ക്രൂ ന് പണി കൊടുക്കുകയാണ് എന്ന് തോനുന്നു 🥴
@samchristen
@samchristen Жыл бұрын
avanu ithilum frustrations und…nthina pinne kashtapett interviews kodukkn nilkkunne🥶🥶🤦🏻‍♂️🤦🏻‍♂️
@akshaya.sajeevan
@akshaya.sajeevan Жыл бұрын
PR inte pressure ayirikkum 🥲
@albertalvin9423
@albertalvin9423 Жыл бұрын
Mammookka, dhyaan,prithwi,lalettan,sureshgopi,super star Rajini ivarude okke interview ee bhaasi kaanunnathu valare nallathu aayirikkum
@_Dreamgirl
@_Dreamgirl Жыл бұрын
ഭാസി Respect മനുഷ്യനോടും കാണിച്ചൂടെ...
@suzannekk7851
@suzannekk7851 Жыл бұрын
കേട്ടിട്ടേ ഇവൻ അടൂർ ഭാസിയുടെ ആരോ ആണെന്ന് തോന്നുന്നു
@MrMindsetpsc
@MrMindsetpsc Жыл бұрын
അത് ഇല്ല 😂
@BeingL3X
@BeingL3X Жыл бұрын
പട്ടി പ്രേമികൾക്ക് പൊതുവേ മനുഷ്യനോട് വല്യ പ്രിയം ഇല്ല...മനുഷ്യത്വം ഇല്ലാത്ത വിഭാഗം...
@Munawir-
@Munawir- Жыл бұрын
6:57 ആ ചോദ്യം കേട്ടോ😤🙏
@babumoscow2814
@babumoscow2814 Жыл бұрын
ബുദ്ധി ഇല്ലായ്മ ഒരു കുറ്റമല്ല അതൊരു അവസ്ഥയാണ്
@anusree9384
@anusree9384 Жыл бұрын
Last l anger chechi uncomfortable and onn tensed aaya pole ind
@lissyfrancis6594
@lissyfrancis6594 Жыл бұрын
മലയാള സിനിമയെ അടക്കി വാണിരുന്നു എത്രയോ സൂപ്പർ സ്റ്റാറുകൾ നമ്മുക്ക് ഉണ്ട്. അവരുടെയൊക്കെ ഇന്റർവ്യൂ കൾ എത്ര തവണ നമ്മൾ റീപ്പിറ്റ് അടിച്ചു കണ്ടിരിക്കുന്നു. അവരുടെയിടയിൽ ഇങ്ങനെയും ഉള്ള പുഴുക്കുത്തുകൾ ഉണ്ടാകുമെന്ന് ഇവന്റെ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി. മലയാള സിനിമയെ പറയിപ്പിക്കാൻ ആയിട്ട് ഓരോ അവന്മാർ വേഷവും കെട്ടി ഇറങ്ങിക്കോളും. എന്തൊരു ദുരന്തമാണ് ഇവനൊക്കെ മലയാള സിനിമയുടെ ശാപം. വിവരക്കേട് അലങ്കാരമാക്കി നടക്കുന്നവൻ വായ തുറന്നാൽ ആഭാസം മാത്രം പറയുന്ന ഭാസി. ഇവനെയൊക്കെ ഇന്റർവ്യൂ വിളിക്കുന്നവരെ വേണം പറയാൻ.
@thanfeez369
@thanfeez369 Жыл бұрын
❤ എല്ലാരും മനുഷ്യർ ആണ്....
@mohdhisham1230
@mohdhisham1230 Жыл бұрын
💯
@amalabdul87
@amalabdul87 Жыл бұрын
ആണെങ്കിൽ എന്താടാ
@futuretech2885
@futuretech2885 Жыл бұрын
Skip cheyyathey kanan pattiya oru interwiv
@vishakhvichu3777
@vishakhvichu3777 Жыл бұрын
അതിന്
@tomie1738
@tomie1738 Жыл бұрын
IMO I think he's going through some shit in his life He's very unprofessional Nothing to defend his behaviour in that interview The dude is messed
@sathisuresh892
@sathisuresh892 Жыл бұрын
Sreenath is a talented guy. Please don't provoke him and slow down his career
@LijeshLij
@LijeshLij Жыл бұрын
Waste actor in Malayalam
@shinchanandshinchan5087
@shinchanandshinchan5087 Жыл бұрын
The thing is interviewer nde questions iriitating ayirikam pakshe oru situation ne ithra cheap ayit handle cheythal avanu thanneya nashtam🚶🏻‍♀️eni sreenathum manushyanalle enn parann varanda!Oru karyam avan sherikum sradhikendathayirunu!He is in a public platform ath oru actor enna reethyil sradhikanamayirunu!Prathikarikan padila ennalla nan parnath pakshe aa prathikarich reethi avan thanne oru kurkayi mari!
@its.me.8088
@its.me.8088 Жыл бұрын
Talent? Lol in a world of shit, yeah probably
@snak3eye547
@snak3eye547 Жыл бұрын
Srinath is finished. Goodbye waste actor
@georgealapatt7445
@georgealapatt7445 Жыл бұрын
Never do drugs and do interview
@shahana3326
@shahana3326 Жыл бұрын
A good name is bettr thn riches😊🤗✌🏻
@georgealapatt7445
@georgealapatt7445 Жыл бұрын
These people give more importance to stray dogs with rabies than kids or humans. The problem is the stray dogs in some places in Kerala are lots and they go as a pack and attack small kids.
@james66787
@james66787 Жыл бұрын
English medium? Or 2days flying over England 😊 Amitabh Bachchan speaks only one language purely at a time. No mix . 😊
@NastharMa97
@NastharMa97 Жыл бұрын
Expressions look that of an intoxicated!
@malavikaskrishnan5079
@malavikaskrishnan5079 Жыл бұрын
Video kk oru continuation illathapole.. Etgokkeyo kidilam bhagangal cut cheythunnu thonnunu😌😁
@playaholic8227
@playaholic8227 Жыл бұрын
You are a good man its alright but change your attitude then its gonna be fine there is good and bad in every person because we are humans but don't change into beast take care🤟🤟
@thetruth1682
@thetruth1682 Жыл бұрын
Instead of blaming the actor and anchors, people should think the root cause. People are not going to theaters like earlier and producers are trying to make actors do everything possible to get people in theatre. Actors are creative people whose mind works with the characters they played and Good actors are always emotionally unstable. That's why they take therapies or travel after every movie. Nowadays they can't get rid of interviews. Anchors are people who are forced to ask sensitive or standard less questions to get click bait. So both sides production team should find out quality methods to attract people to their product than putting some people into the public to get stoned.
@ksebstore4705
@ksebstore4705 Жыл бұрын
😂😂
@sandeepk87
@sandeepk87 Жыл бұрын
rubbish ..this guy’s attitude has nothing to do with cinema. He is least bothered about it
@joe---vita
@joe---vita Жыл бұрын
🧐
@snak3eye547
@snak3eye547 Жыл бұрын
Doesn’t mean idiots like Srinath can disrespect anyone just because he’s going through a bad day or feels tired. Dulquer just gave ovet a 1000 interviews in the North and Ap for hindi movie “Chup” and Telugu movie “Sita Ramam” Do you see him misbehaving with any of the anchors ? It just shows the level of temperament. If you. Any do these social interviews, then don’t act or think you’re above everybody. It just shows you’re maturity.
@macpaul777
@macpaul777 Жыл бұрын
Such a Sensible comment🙌🙌🙌
@aadhi7903
@aadhi7903 Жыл бұрын
Lalettan...mammokka...sureshettanokkae enthu maryadhayodaeyanu orooo interviews attend cheyyunnae....dthokkae ntha enganae...kayivondayittu karyamilla mattullorod perumaran ariyillenkil🙄
@shikhasukumaran9666
@shikhasukumaran9666 Жыл бұрын
Chettan kanjav aayalum nthayalum ningalkk ntha nashtam? Athokke orortharude ishtam...chothyangal nannayi chothikkanam
@ajithsdoo6
@ajithsdoo6 Жыл бұрын
Don't trade his practice... He is worthy and like a normal man❤
@sinuhassi148
@sinuhassi148 Жыл бұрын
പന്ന തെറി പറയുന്ന നോർമൽ മാൻ 👌🏻👌🏻👌🏻 അതും ഇന്റർവ്യൂ ചെയ്യുന്ന ഒരു പാവത്തെ ☹️അവൻ തിരിച്ചു പറയാൻ കഴിവ് ഉള്ളവൻ ആണെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ ☹️
@ajithsdoo6
@ajithsdoo6 Жыл бұрын
@@sinuhassi148 See the reaction after... Basi regret his action.nammle Emotionally insulated akune avatha athinu avn React chythu..ethu pole Life il allarkm indkum oru Vastha.
@ajithsdoo6
@ajithsdoo6 Жыл бұрын
@@sinuhassi148Situation handle chyn allarkm pala mind set ahnello bro, athin basi Srym paranelle bro.
@vishnu-5982
@vishnu-5982 Жыл бұрын
@@ajithsdoo6 അവന്റെ ബാക്കിയുള്ള ഇന്റർവ്യൂസ് കണ്ട് നോക്കിയിട്ട് അവനെ വൈറ്റ് വാഷ് ചെയ്യ് മോനുസേ (sreenath bhasi RED FM interview )
@sinuhassi148
@sinuhassi148 Жыл бұрын
@@ajithsdoo6 ഒരു താരം.. ജനങ്ങൾ അത്രയും ഇഷ്ടപ്പെടുന്ന ആൾ. പുള്ളി കുറച്ചു സ്രെധിക്കണം തന്റെ വാക്കുകൾ.. അതും വെറും തെറി.. ചൂടായതല്ല പ്രെശ്നം വെറും തെറി തന്നെ പറഞ്ഞു അതാണ് പ്രെശ്നം
@1966deepa
@1966deepa Жыл бұрын
Bhasi seems to be a super good human being....Love your works
@siyadpa3128
@siyadpa3128 Жыл бұрын
Nooo.. Pls.. Try to watch red fm video of srnthbasi by rj vivek.. Hews relly abusing the rj.. Nd ws in jail.. This intrview is aftr that
@GEO-rm4wp
@GEO-rm4wp Жыл бұрын
6:56 what kind of question was that ? Mlecham 😏😏😏
@aparna3846
@aparna3846 Жыл бұрын
I blame karan johar for initiating these kinda interviews🙏🏻
@sruthisuresh1173
@sruthisuresh1173 Жыл бұрын
Coffee with Karan'l varunna ellavarkkum ariyam what kind of questions he is going to ask, if they don't want that, actors would prefer not to go. But knowing this all the actors are queuing to be part of Coffee with Karan bcz they know how it will reach the audience and will help in their film promotions. It is more of a give and take there, despite the cringy questions and surprisingly u can see all the actors are prepared and much professional that they know what to say and what not. Karan would never stress any question if a person decides to skip questions or say no comments. Here our actors are not even matured to say politely that I hate that question and move to the next one. How pathetic!!!
@anuanil7618
@anuanil7618 Жыл бұрын
Prithvi ye okke kandu padikkuuu. Angerokke vere level aaaanu.
@ganganmullassery9902
@ganganmullassery9902 Жыл бұрын
കഴിവുണ്ട് പക്ഷെ വിവരം ഇല്ല ...ഞാനെന്ന ഭാവം ഇവന് മുമ്പുള്ള. നടന്മാരെ കണ്ട്‌ ഒരുപാട് പഠിക്കാനുണ്ട് .....
@sanjuvp9320
@sanjuvp9320 Жыл бұрын
എത്രയൊക്കെ അഭിനയിച്ചിട്ടും Last sycho കയറി വന്നു.... Drug ആണോ എന്തോ
@ecstasy2832
@ecstasy2832 Жыл бұрын
Enth paranjaalum drug 🌹
@johnny857
@johnny857 Жыл бұрын
He is drug addicted and mentally imbalanced due to usage of drugs
@Ananthu7_
@Ananthu7_ Жыл бұрын
Shine Tom avvann sremichathaa cheetii poiii!!🤞😅
@anjumurugan3028
@anjumurugan3028 Жыл бұрын
അതൊക്ക പ്രിത്വി ❤️🥰
@Dqmachan
@Dqmachan Жыл бұрын
Ivaneyonum rajuvettante valil kettan kollila🙏🏻🚶🏻‍♂️
@ananthakrrishnan.r
@ananthakrrishnan.r Жыл бұрын
Dhyan ❤😂
@wilsonnavu1411
@wilsonnavu1411 Жыл бұрын
Athokke ധ്യാൻ ശ്രീനിവാസൻ ന്റെ interview ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@archanaachuz2506
@archanaachuz2506 Жыл бұрын
😂😂😂😂😂😂😂🥰🥰🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘😘😘😘
@suzannekk7851
@suzannekk7851 Жыл бұрын
Kashtam... Ithrem vrithikedu paranja avane pinnem thaangan purake poyekkunnu.. pura kathumbol thanne vazha vettanam...variety media aanu polum.. nalla variety.. kashtam...
@gsenu7
@gsenu7 Жыл бұрын
Khashtam. Engane oraale interview cheyyenda karyamundo?
@feminajamshi7752
@feminajamshi7752 Жыл бұрын
ഇത്രയും വൃത്തികെട്ട സംസാരം നടൻ മാരുടെ apamanam
@calicut9632
@calicut9632 Жыл бұрын
നിന്റെ ബാപ്പ അല്ലല്ലോ 🤣🤣
@Achuachu-mz8pf
@Achuachu-mz8pf Жыл бұрын
@@calicut9632 ninte baappa inganeyaano publicil samsaarikkaar
@basil6897
@basil6897 Жыл бұрын
SB❤
@gokulramesh9254
@gokulramesh9254 Жыл бұрын
Endi enich poda
@rahuldilip3241
@rahuldilip3241 Жыл бұрын
Poda andi koore
@_gm4
@_gm4 Жыл бұрын
Kashtam
@siddique118
@siddique118 Жыл бұрын
എന്തൊരു ജാടയാ ഈ അൽപ്പന്...
@suzannekk7851
@suzannekk7851 Жыл бұрын
Kashtam... Ithrem vrithikedu paranja avane pinnem thaangan purake poyekkunnu.. pura kathumbol thanne vazha vettanam...variety media aanu polum.. nalla variety.. kashtam...
@infpt9399
@infpt9399 Жыл бұрын
@@suzannekk7851 ne ethada copy paste vaaname😂
@suzannekk7851
@suzannekk7851 Жыл бұрын
@@infpt9399 mind your language... Especially to a lady... I will deal this legally
@infpt9399
@infpt9399 Жыл бұрын
@@suzannekk7851 oo pinne copy paste adich oru panim illathe nadakkunna ninne eduth thalayil valla panikum podi💩
@KnightsTemplar47
@KnightsTemplar47 Жыл бұрын
@@suzannekk7851 wtf !?!
@kkmr407
@kkmr407 Жыл бұрын
He is one of the GEM in Malayalam Industry. Request you all to don't hate him. Even though he expressed his emotions in a interview as a human with feelings. He should be followed not on his way of handling people but as a human being. Love you Bhasi. ( If he can understand the pain of an animal i'm damn sure he knows more about human feelings atleast)
@Dra_gon455.
@Dra_gon455. Жыл бұрын
Ivande movie eni kanilla .ippo ee kunnene kanumbo thanne pottikkan thonunnu,any oru interview il Ivan theri paranja adichu pottichekku avande montha
@anukuttan1202
@anukuttan1202 Жыл бұрын
He is an arrogant, egoistic and idiotic bully who has got no virtue to be loved. He is pretending to be a sambhavam but ended up as a low life fool
@ashiquema7372
@ashiquema7372 Жыл бұрын
ചേച്ചി just miss ആണ്.... 😇😜
@12zayn_n
@12zayn_n 3 ай бұрын
3:25 is so trueee
@vrindhatalks9230
@vrindhatalks9230 Жыл бұрын
Kalippan chettan❤️😘😂
@rtvc61
@rtvc61 Жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ നടനെ
@mas_ap
@mas_ap Жыл бұрын
No no enn kazhnjtt cut cheydh I think avde oru theri vannittundaakum😂😂😂 Red fm interview il angne aayrnnu
@sree_3_sree
@sree_3_sree Жыл бұрын
Nalla chodhyagalk nalla utharam.
@manyaminnu3795
@manyaminnu3795 Жыл бұрын
Nallavanaya unni
@AnilkoNair
@AnilkoNair Жыл бұрын
ഇവന്റെയൊക്കെ interview കണ്ട് എന്ത് മെസ്സേജ് കിട്ടാനാണ്. അവൻ തന്നെ normal അല്ല. വെറുതെ നമ്മുടെ time waste അക്കാൻ 😡
@VismayLH
@VismayLH Жыл бұрын
പിന്നെന്തിനാ വീഡിയോ open ആക്കിയേ 😆
@praveenkv6746
@praveenkv6746 Жыл бұрын
@@VismayLH Ivan theri vilich famous aayalo.ivante ahankaram kurach kuranjo enn nokiyathavum
@malluorigami9607
@malluorigami9607 Жыл бұрын
Enna pinne kaanaan nikkano
@amalabdul87
@amalabdul87 Жыл бұрын
നീ പിന്നെ എന്തിനാടാ കാണുന്നെ പറയടാ
@sheebabiju6614
@sheebabiju6614 Жыл бұрын
Corect
@muhammedrazick6649
@muhammedrazick6649 Жыл бұрын
He is a good human with a good heart. Sometimes we can't handle irittating qstns or situation calmly. He is a good artists with great talent. Can forgive him and enjoy his works
@reshmar1561
@reshmar1561 Жыл бұрын
Just watch red fms interview.
@princy9961
@princy9961 Жыл бұрын
Ayoo pavam..
@muhammedrazick6649
@muhammedrazick6649 Жыл бұрын
@DJ its ur way of thinking in feminism manner. I gave equal respect to all the genders
@muhammedrazick6649
@muhammedrazick6649 Жыл бұрын
@DJ yeah i appreciate u r fact. But not everyone is same cup of tea
@muhammedrazick6649
@muhammedrazick6649 Жыл бұрын
@DJ ❤️
@musthafak4311
@musthafak4311 Жыл бұрын
ഇനി അങ്ങോട്ടുള്ള ഇൻറർവ്യൂകളിലായിരിക്കും ഭാസി എന്ന നടനെ നമ്മൾ കാണുക.
@seenawilson6787
@seenawilson6787 Жыл бұрын
Sreenathineathiraayi oru loby prevarthikunudu...
@xounid
@xounid Жыл бұрын
തങ്കൻ ചേട്ടൻ wants your next interview!!🤗
@minnus784
@minnus784 Жыл бұрын
സകല കലാ വല്ലഭൻ വകതിരിവ് വട്ട പൂജ്യം 🙌
@neenuszz257
@neenuszz257 Жыл бұрын
Eathadee 🤬 ijj
@neenuszz257
@neenuszz257 Жыл бұрын
Ath nee aano theerumaanikkunne vakathiriv vatta poojyamenn
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 24 МЛН
Sreenath Bhasi & Sekhar Menon | RJ Mike | Red Carpet | Red FM Malayalam
28:59
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 5 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 3,8 МЛН
小天使生病,去学校被嘲笑,最后太有爱了#short #angel #clown
0:56