എന്റെ ഇരുമ്പ് പാത്രങ്ങൾ/castiron collections/healthy kitchenutensils/how to handle old ironCookwear

  Рет қаралды 87,304

Leafy Kerala

Leafy Kerala

Жыл бұрын

#castironcookwears
#ironkitchenutensils
#castironcookwearcollections
#iron
#castiron

Пікірлер: 103
@sureshmanarkkunima2281
@sureshmanarkkunima2281 Жыл бұрын
ആനി അമ്മയുടെ അവതരണം അടിപൊളിയായി. കാര്യങ്ങൾ വൃത്തിയായി മനസ്സിലാക്കാൻ കഴിയും
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Super Ani kutty😍... presentation aanu kooduthal ishtam...🌹🌹🌹
@kumaripk3242
@kumaripk3242 Жыл бұрын
സൂപ്പർ അവതരണം aaniyamma
@latheeflathi9796
@latheeflathi9796 Жыл бұрын
ആനിക്കുട്ടിയുടെ വീഡിയൊ അസ്സലായി. നല്ല രസമുണ്ട് കോമഡി രൂപത്തിലുള്ള അവതരണം. എനിക്കു പിന്നേ വേലയും കൂലിയൊന്നുമില്ലല്ലൊ എന്ന പ്രയോഗത്തിലെ എക്സ്പ്രഷൻ ഉഗ്രനായി. ശാലീന സുന്ദരിയായ ഈ നാടൻ കുട്ടിക്ക് എന്റെ ആശംസകളും അഭിനന്ദനവും .
@venugopalt4932
@venugopalt4932 Жыл бұрын
Q
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Kedayi chicken vekkunna pathralle cast iron
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Ingineyulla iron pathrangalil fd undakkiyal innu janangal anubhavikkunna vedanakalum asukangalum undakumayirunnilla ethra paisayanu Dr markum hospitalilnum koduth theerkkunnad nammal fd undakkunna pathrathinte coting vayattilekkirangi chennanu.athu kond aani molude adukkalayum pathravumanu no one for health .....ok. ......?
@parvathysankaranarayanan5571
@parvathysankaranarayanan5571 Жыл бұрын
👍
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super avatharanam super comedy thankyou so much God bless you video beautiful 🙏🥰
@theeapensofficial6574
@theeapensofficial6574 Жыл бұрын
Can you put the amazon link to buy your cast iron cookware and the rack?
@ranjithmenon8625
@ranjithmenon8625 Жыл бұрын
നല്ല വർത്താനം🥰
@SoumyaShyju
@SoumyaShyju 7 ай бұрын
Chechi kutti ee pre seasoned cast ironil wooden spoon use cheyallo atho steel nte chattukam ,thavi okke upayogikamo
@A63191
@A63191 Жыл бұрын
Super aannutto othiri ishtapettu
@eveningvibezz7385
@eveningvibezz7385 Жыл бұрын
Nalla vedio aarunu.kollaam😍
@DeepsTailoring
@DeepsTailoring Жыл бұрын
Thanks for sharing, അറിയണമെന്ന് വിചാരിച്ച കാര്യമാണ്🥰
@fouziyamusthafa7900
@fouziyamusthafa7900 Жыл бұрын
ഞാനും മൺചട്ടിയും, ഇരുമ്പ് ചട്ടിയും ആണ് ഉപയോഗിക്കുന്നത് 😍😍👍🏻👍🏻
@reshmatrreshmatr5954
@reshmatrreshmatr5954 Жыл бұрын
Nalla vedio kollaam 👏👍
@padmanabhan2472
@padmanabhan2472 Жыл бұрын
നല്ല വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു നന്നായി
@leelamanilissy8488
@leelamanilissy8488 2 ай бұрын
സൂപ്പർ. 👍🏼അടിപൊളി പാത്രങ്ങൾ 👌🏼🥰🥰🥰🥰💖💖
@santhireghu7279
@santhireghu7279 Жыл бұрын
Washing machine liquid soap kit Avideya kittunne njan Ernakulam Tripunithurayanu thamasikkunne Anikkun undakkan Venamayirunnu Evidonnum Evidellam therkkiyittu Agum kittunilla Ethukittan Ntha cheyuga
@145doha
@145doha Жыл бұрын
Hi , what is the size of the kadai from wonderchef ( big size) . I am searching for the same one . If possible, pleases give me a reply
@muhsinamuhsina2358
@muhsinamuhsina2358 Жыл бұрын
വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു 🥰 എനർജി ബാർ വീഡിയോയിൽ അണ്ടിപ്പരിപ്പിന്റെ കണ്ണ് ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത് എന്ന് പറയാമോ ♥️♥️
@anuanniejohn1905
@anuanniejohn1905 8 ай бұрын
Open ayittu samsarikkunnu , nice to listen....keep it up
@jayaraj1093
@jayaraj1093 Жыл бұрын
Wondersheff kadai onlinil vangiyathano
@minibabu7197
@minibabu7197 Жыл бұрын
Ee Wonderchefinte kadai evidunna vaangiye...
@mollyjose1212
@mollyjose1212 Жыл бұрын
ആനിയമ്മോ... പാത്രങ്ങൾ എല്ലാം സൂപ്പർ. ഞാനും iron and cast iron പാത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്.
@anjalianoop3748
@anjalianoop3748 Жыл бұрын
ഹെൽത്തി കിച്ചൻ 👍 പിന്നെ ചേച്ചിടെ സംസാരം 😁😁😁 എനിക്ക് പിന്നെ വേലയും കൂലിയും ഒന്നും ഇല്ലല്ലോ 😁😁😁😁😁😁
@RaviK-hr2rs
@RaviK-hr2rs Жыл бұрын
Underground house video cheyamo
@mayamadhu1069
@mayamadhu1069 Жыл бұрын
Super❤️
@sumacookingcraft
@sumacookingcraft Жыл бұрын
Very very super okay
@user-nf3qu1hk6x
@user-nf3qu1hk6x 5 ай бұрын
Wonder chef pathrathinte link ayachu tharumo
@leelammaprasad1886
@leelammaprasad1886 Жыл бұрын
Evidunna vedichathu
@geetaviswanathan3060
@geetaviswanathan3060 Жыл бұрын
Good presentation
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Ethre roopayaayiii Aaniyamme 🙋😊👍?????????
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Ivide ithu thurumbu pidikkunnu... eppolum oil puratti clean aaki vekkanem... illenkil Pani aanu ... athukondu non stick thanne saranem😁☺️
@Fathimaskitchen313
@Fathimaskitchen313 4 ай бұрын
എനിക്ക് ചട്ടികളോട് ഇഷ്‌ടമാണ് ❤️❤️❤️❤️
@Rathna5004
@Rathna5004 Жыл бұрын
Kureyundallo 😍😍 njan new anu ketto
@sabi4871
@sabi4871 Жыл бұрын
Stand evidunna vangiye? Dosa tava enganeya season cheyyunne?ethra try cheythittum aavunnilla
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Stand aamzonil ninnu onlinil aamzonil iron pathrangal ennu tipe cheyyoo
@thomasmathew2614
@thomasmathew2614 Жыл бұрын
Super 🎈👍👍🎈
@rajanir2701
@rajanir2701 Жыл бұрын
Eth evidunnan vangiyath
@ninnychikku7109
@ninnychikku7109 6 ай бұрын
സ്റ്റാൻഡിന്റെ linkundo
@shantybaby2004
@shantybaby2004 Жыл бұрын
🥰👌
@mashaallah8916
@mashaallah8916 Жыл бұрын
Link കൊടുക്കാമോ
@suraajkumarg2133
@suraajkumarg2133 Жыл бұрын
Aniyamma Kottayamkari aano ?
@tomperumpally6750
@tomperumpally6750 Жыл бұрын
... പണ്ട്, എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു 'കറു കറുപ്പൻ' ചീനച്ചട്ടി. എവിടെ തൊട്ടാലും കരിയാകും എന്നൊരു പ്രശ്നം മാത്രമേ ഇദ്ദേഹത്തിന് ഉള്ളൂ. അമ്മച്ചിയും സഹോദരിമാരും ഏതോ ഒരു ബന്ധുവീട്ടിൽ പോയൊരു, സ്കൂളില്ലാത്ത ശനിയാഴ്ച ഉച്ച കഴിഞ്ഞ്, വെറുതെ പുറത്തെല്ലാം കറങ്ങി നടന്ന ഈയുള്ളവന് , കോഴിക്കൂടിനുള്ളിൽ നിന്ന്, രണ്ടു കോഴിമുട്ട അവിചാരിതമായി കിട്ടി. അന്നേരമൊരു പൂതി.., ഒരു ഓംലെറ്റ് കഴിക്കണം. ഈ പറഞ്ഞ 'സാധനം' കഴിക്കണമെന്ന 'ആഗ്രഹവുമായി ചെന്നു കയറിയത്' അടുക്കളയിൽ.. അമ്മച്ചി ഓംലെറ്റ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ, അന്ന് വരെ പാചക മേഘലയിൽ യാതൊരു പരിചയവും ഇല്ലാതിരുന്ന പാവം ഞ്യാൻ, അങ്ങനെ ഈ പറഞ്ഞ ചീനച്ചട്ടിയിൽ ഓംലെറ്റ് ഉണ്ടാക്കിയതും, അമ്മച്ചിയും ചേച്ചിമാരും വന്നപ്പോൾ, 'കരിപുരണ്ട ജീവിതവുമായി' നിൽക്കുന്ന എന്നെ കണ്ട് ഞെട്ടിയതും, പിന്നീട് ഈയിടെ പോലും അന്നത്തെ ആ 'ഖധ' പറഞ്ഞ് ചിരിച്ചതും ഈ വില്ലൻ ചീനച്ചട്ടി കാരണമാണല്ലോ എന്നോർക്കുമ്പോൾ....😂 അഭിനന്ദനങ്ങൾ ആനിയമ്മേ വീഡിയോക്ക്.. കുറേയായി കമന്റ് ചെയ്തിട്ട്.. എല്ലാവർക്കും അന്വേഷണങ്ങൾ, ട്ടോ..❤️❤️
@LeafyKerala
@LeafyKerala Жыл бұрын
തിരിച്ചെത്തിയല്ലോ അത് മതി. ഒത്തിരി കാലമായി comment വായിച്ച് ഒന്ന് രസിച്ചിട്ട് ❤❤️❤❤️❤
@ninnychikku7109
@ninnychikku7109 6 ай бұрын
Mam സ്റ്റാൻഡ് എവിടുന്നു വാങ്ങി.. ലിങ്ക് undo
@philominaphilipose7243
@philominaphilipose7243 Жыл бұрын
Super
@babym929
@babym929 Жыл бұрын
❤️❤️❤️ V v Kannur 👍
@nishapetersuni8889
@nishapetersuni8889 Жыл бұрын
Adipoly 👍
@janammak.k5993
@janammak.k5993 Жыл бұрын
Adipoly
@shuddiind7738
@shuddiind7738 Жыл бұрын
You're really hardworking person 😇 Simple and down to earth.... Amazing😍😍😍😍 human..rate and weight is nice vessels..kadaaii is beautiful... Wonder chef vessels are nice....
@bhaskaranpc9445
@bhaskaranpc9445 Жыл бұрын
❤😊
@raziyalatheef4074
@raziyalatheef4074 Жыл бұрын
👍
@sivanandanaa2318
@sivanandanaa2318 Жыл бұрын
😍😍
@davisantony1843
@davisantony1843 8 ай бұрын
Aani ammaa rocks😂
@sugathamohanan46
@sugathamohanan46 Жыл бұрын
Super presentation aaniyamme.
@davisantony1843
@davisantony1843 8 ай бұрын
❤❤❤❤
@lishajose.k3323
@lishajose.k3323 Жыл бұрын
Eee pathrangal ethenkilum Induction Cookeril use cheyyan pattumo ?
@saumyamm4081
@saumyamm4081 2 күн бұрын
Pattum
@marymathew8302
@marymathew8302 Ай бұрын
Eppozum njan idhttapedunna chattikal🎉
@parakatelza2586
@parakatelza2586 Жыл бұрын
Since 40years we are using non stick vessels.
@nicy456
@nicy456 Жыл бұрын
ഞാനും വീട് പണി കഴിഞ്ഞിട്ട് കുറച്ചു iron പത്രങ്ങൾ മേടിക്കണം എന്നോർത്ത് ഇരിക്കുവാണ്
@rashinafarish4445
@rashinafarish4445 Жыл бұрын
Pre seasoned cast iron പാത്രങ്ങൾ സാധാരണ അടുപ്പിൽ ഉപയോഗിക്കാമോ
@sslssj1485
@sslssj1485 11 ай бұрын
തീർച്ചയായും ഉപയോഗിക്കാം.
@kurshithabanu6563
@kurshithabanu6563 Жыл бұрын
ഈ പത്രം ഒക്കെ കാണുമ്പോൾ നോൺസ്റ്റിക് പാത്രം പോലെ ഉണ്ട്. എന്താ ഇതിന്റെ രഹസ്യം. ഈ പത്രം വെക്കുന്ന സ്റ്റാൻഡിന്റെ ലിങ്ക് തരുമോ. ഇതുപോലെ വാങ്ങാൻ ആണ്
@raseenan5302
@raseenan5302 Жыл бұрын
ആനിയമ്മ പറഞ്ഞ ആ ചീനച്ചട്ടി എന്റെടുത്തുo ണ്ട് ഞാനത് കഴുകി വെള്ളം വാർന്നു കഴിഞ്ഞാൽ മെഴുകു പുരട്ടി വെക്കു o. അപ്പോ ആ ചീത്ത കളർ ണ്ടാവില്ല.👍🏻
@ligingl7531
@ligingl7531 Жыл бұрын
പത്ര കച്ചോടം തുടഗിയോ അനിയമ്മേ 🥰❤️🌹🤣
@shailajabiju9280
@shailajabiju9280 Жыл бұрын
Super.mole👌💖
@radhikadas6726
@radhikadas6726 Жыл бұрын
ആനിയമ്മ വണ്ടർ ഷെഫിന്റെ വലിയ പാൻ ഓൺലൈനിൽ വാങ്ങിയതാണോ
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
👌👍👍👍 wonderchef ന്റെ ചെറിയ കടയി എത്ര ഇഞ്ച് ആണ്?
@LeafyKerala
@LeafyKerala Жыл бұрын
9ഇഞ്ച്
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
@@LeafyKerala 👍
@thahirakhanun3419
@thahirakhanun3419 Жыл бұрын
വണ്ടർ ഷെഫിന്റ പാത്രങ്ങളുടെ വില ഒന്ന് പറയാമോ? ആ സ്റ്റാൻഡിന്റെ വിലയും.
@AnilKumarIndia
@AnilKumarIndia Жыл бұрын
മുറിവെണ്ണ ഉണ്ടാക്കിയത് അലുമിനിയം പാത്രത്തിൽ ആയിരുന്നു എന്ന് തോന്നുന്നു
@lishajose.k3323
@lishajose.k3323 Жыл бұрын
Thank uuu Annie kuttiii
@liginajoshua
@liginajoshua Жыл бұрын
Ithinakathu undakikazhinjitu Matti vere pathrathil akano curry angane ketitundu
@jayak4102
@jayak4102 7 ай бұрын
വിറക് അടുപ്പിൽ castiron പാത്രങ്ങൾ വയ്ക്കാമോ
@losttinkorea143
@losttinkorea143 Ай бұрын
Ys
@Vijayan55
@Vijayan55 Жыл бұрын
പാത്രം കൂടുതലില്ലന്ന് പറഞ്ഞിട്ട് ഇത്തന്നെ ധാരാളം പിന്നെ പുതുമ അവതരണത്തിനുണ്ട്
@beenamurali6686
@beenamurali6686 Жыл бұрын
Alatentym. Link. Edumo
@ayishamc9891
@ayishamc9891 Жыл бұрын
Link?
@harifamp1222
@harifamp1222 Жыл бұрын
ഈ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്? Please reply...
@jibythomas7289
@jibythomas7289 Жыл бұрын
Superb
@Pranav-bn7gr
@Pranav-bn7gr Жыл бұрын
ഈ പാത്രങ്ങൾ എവിടുന്നാ വാങ്ങിയത്
@prasithaprasitha9824
@prasithaprasitha9824 Жыл бұрын
Filpilum Amazon il okke undu ..pinne shop il undakum
@mariyustips6129
@mariyustips6129 Жыл бұрын
ആർക്കും മനസ്സിലായില്ല 😂😂....Wonder chef brand ന്റെ ഒരു ചെറിയ പരസ്യം.... 👍👍 എന്നാലും ആനിക്കുട്ടീ😀
@muneermuneer8092
@muneermuneer8092 Жыл бұрын
എല്ലാ ഭക്ഷണവും ഉണ്ടാക്കല് ഇരുമ്പ് പാത്രങ്ങളിലായത് കാരണം ഒരു അസുഖവും ഉണ്ടാവില്ലാ എന്ന് തോന്നുന്നൂ😜
@maryjose6638
@maryjose6638 Жыл бұрын
37 Vayasse Aayeella
@annievarghese6266
@annievarghese6266 5 ай бұрын
Ki nji nji😊
@lizababy4903
@lizababy4903 Жыл бұрын
ഇരുമ്പു പാത്രം, കാസ്റ് iron ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താ അനിയമ്മേ
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Irumb pathram sadarana purify cheyyatha irumb adu vegam thurumbakum cast iron ennadnalla shudhi chaida irumb adinanu cast-iron pathrangalk athra vila
@lmn9420
@lmn9420 Жыл бұрын
ഇത്രേ ഉള്ളു ഇത്രേ ഉള്ളു പറഞ്ഞിട്ട് എത്ര iron പത്രങ്ങളാ!.. എന്റെ പൊന്നോ...
@fathimamaruvayil4356
@fathimamaruvayil4356 6 ай бұрын
നല്ല സംസാരം 😂
@leelaabraham3377
@leelaabraham3377 2 ай бұрын
😂
@ShobhanaKc-dd4ks
@ShobhanaKc-dd4ks 2 ай бұрын
കടുക് പെട്ടിക്കുന്നത് കരണ്ടി
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
Kaday ennu paranjal ariyilla ennu prayunnadhu shariyalla aani kutty padichadhalle onnum ariyathapole acting 🙄🙄
@reenakt7396
@reenakt7396 10 ай бұрын
കുട്ടി കളി മാറ്റു .ബോറ്
@beenajoby9008
@beenajoby9008 Жыл бұрын
പത്രം കൊതിച്ചികളുടെ സംശയം തീർന്നിട്ടില്ല... ഈ രണ്ട് ഇരുമ്പ് ചട്ടികളും തമ്മിൽ ഉള്ള വിത്യാസം ഒന്ന് പറഞ്ഞു തരുമോ...? Thank you 😍😍
@tvknair6062
@tvknair6062 15 күн бұрын
നിനക്ക് വേലയും കൂലിയൊന്നുമില്ല എന്നത് കൊണ്ടായിരിക്കാം യുട്യൂബ് തുടങ്ങി ഈ പാത്രത്തിൻ്റെ അടിചുരണ്ടുന്ന ആരോചക ശബ്ദവുമായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഓ എന്തൊരു മനോഹരമായ ശബ്ദം ദോശകല്ലിന് ദോശക്കല്ല😅 എന്നല്ലാതെ ചീനച്ചട്ടി എന്ന് എന്ന് പറയാമോ 😊
@sheebabharathan4997
@sheebabharathan4997 Жыл бұрын
👌🥰
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 48 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
My Iron & Cast Iron Cookware
12:58
Mahimas Cooking Class
Рет қаралды 269 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 48 МЛН