എന്റെ കോഴി ഒരു ദിവസം ഇടുന്ന മുട്ടകൾ..കോഴി വളർത്തൽ ലാഭമോ നഷ്ടമൊ?????

  Рет қаралды 2,436

Lucky's Family 🥰

Lucky's Family 🥰

3 ай бұрын

BV380 കോഴി വളർത്തൽ ലാഭമോ

Пікірлер: 17
@kabeer636
@kabeer636 2 ай бұрын
കോഴികൾക്ക് കൂട്ടിൽ നിൽക്കാൻ സ്ഥലമില്ല ഇതര ജീവികളോട് കരുണ കാണിക്കണം😢
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
4 കോഴിയെ വീതം ഇടുന്ന കൂടു തന്നെയാ... Bv380 കോഴികൾ കമ്പിക്കൂട്ടിൽ ഇട്ട് വളർത്തുന്നത് തന്നെയാ..
@hooorulheaven4990
@hooorulheaven4990 2 ай бұрын
അത് സെൽഫി എടുക്കാൻ ഉള്ള കരച്ചിലും തിക്കും തിരക്കും ആണ് കോഴികളുടെ 😂
@encepesallinone
@encepesallinone 2 ай бұрын
Super video....nice presentation..
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
Thankuuuuu🥰🥰🥰
@AbdulSalam-cg3em
@AbdulSalam-cg3em 2 ай бұрын
കുഞ്ഞുങ്ങളെ എവിടെ നിന്ന് കിട്ടും? 6000 രൂപയുടെ കൂട്ടിൽ എത്ര കോഴിയെ വളർത്താം കൂടു കിട്ടുന്ന സ്ഥലം പറയാമോ
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
കോഴി തീറ്റയൊക്കെ വാങ്ങുന്ന കടകളിൽ ചോദിച്ചാൽ മതി. അവർ പറഞ്ഞു തരും ഫാമിൽ നിന്നും ആണ് വാങേണ്ടത്.. Bv380 കോഴികളെ തന്നെ വാങ്ങണം.. അതാണ് കമ്പിക്കൂട്ടിൽ വളർത്തുന്നത്.15 കോഴി വളർത്താം
@saleena6284
@saleena6284 2 ай бұрын
Samsaram kelkunnilla
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
ഞാൻ ചാനെൽ തുടങ്ങിയിട്ടേ ഉള്ളു.. തട്ടിക്കൂട്ട് ഫോണൊക്കെ ഉള്ളു.. ഉള്ളതുകൊണ്ട് ചെയ്യുന്നത.. 🙏🏻🥰🥰🥰മൈക്കൊന്നും ഇല്ല 😍
@roshinisatheesan562
@roshinisatheesan562 2 ай бұрын
🤝🙏 എനിക്ക് 10 Bv380 ഉണ്ട് ജനുവരിയിൽ മുട്ട ആദ്യമായ് ഇട്ടു ഇപ്പോ 7 മാസം പ്രായമായ് 10ഇട്ടു തുടങ്ങി പക്ഷേ 6 മുട്ടയിൽ കുറയാതെ ദിവസം കിട്ടുന്നുണ്ട് കമ്പിനി തീറ്റ രാവിലേം വൈകീട്ടും കൊടുക്കും ബാക്കി നേരം തവിടും ചോറും ഇലകളും ok
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
8 മുട്ടയൊക്കെ കിട്ടേണ്ടതാണല്ലോ??? കിട്ടിയിട്ടുണ്ടോ
@mayavillu2105
@mayavillu2105 2 ай бұрын
നല്ല ഒരു ഫോൺ വേഗം കിട്ടട്ടെ എന്നിട്ട് അടിപൊളി വീഡിയോ എടുത്തു വിട് നാടൻ കോഴി കുറച്ചു വെക്കു വേണം എങ്കിൽ കുറച്ചു എണ്ണം ഞാൻ ഫ്രീ ആയി തരാം റിപ്ലൈ അയച്ച മതി അപ്പോൾ നമ്പർ തരാം നാടൻ ആണ് കൂടുതൽ ലാഭം ഇത് വെറുതെ കഷ്ട്ടപാട് ബാക്കി ആണ്
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
👍🏻
@vineshvinesh37
@vineshvinesh37 2 ай бұрын
ഈ കൂടിൻ്റെ വില എത്രയാണ്
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
2 സൈഡ് ഉള്ളതിന് 13000. ഒരുസൈഡ് ഉള്ളതിന് 6000
@janivlog891
@janivlog891 2 ай бұрын
ഏതു വർഷം വാങ്ങിയ കൂടാണ് ചേച്ചി
@jinisubashjinisubash4119
@jinisubashjinisubash4119 2 ай бұрын
2020 ൽ വാങ്ങിയതാണ്..
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 7 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 2,6 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,4 МЛН
കോഴിവളർത്തലിലെ ഒരു പണി...... ☺️
6:06
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 15 МЛН
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 20 МЛН
Помогла мальчику сбежать от бандитов 🥺 #фильм #сериал
1:00
DixyFilms - Фильмы и сериалы
Рет қаралды 5 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 11 МЛН