എന്റെ കുട്ടിക്ക് വന്ന അവസ്ഥ ഒരു കുട്ടിക്കും വരുത്തല്ലേ നാഥാ/ part 2 / Malayalam family skit

  Рет қаралды 143,309

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#malayalam#short#movie#comedy#
#malappuramkamaru#short#movie#
ഇന്നത്തെ നമ്മുടെ വീഡിയോ രണ്ടാം ഭാഗമാണ് ഈ വീഡിയോയുടെ ഒന്നാംഭാഗം കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ വീഡിയോ കണ്ടിരിക്കണം നമ്മുടെ വീഡിയോ നല്ലൊരു മെസ്സേജ് കൂടി ഉണ്ട് ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന താണ ഒരു ആവേശത്തിൽ നമ്മൾ ഒരു കല്യാണം നടത്തും ചിന്തിക്കാതെ
🤲🏻🤲🏻🤲🏻🤲🏻 ഈ കുട്ടിക്ക് വന്ന ഗതി ഇനി ഒരു കുട്ടിക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
വീഡിയോയുടെ ഒന്നാംഭാഗം കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്
👇👇👇👇

Пікірлер: 338
@monusonu2039
@monusonu2039 2 жыл бұрын
Masha Allha. Super. കമറു പറഞ്ഞ വാക്കുണ്ടല്ലോ ആണുങ്ങളെ നന്നാക്കൽ പെണുങ്ങളെല്ലേ എന്ന വാക്ക് കുറേ കേട്ടതാണ് ഞാൻ . നിങ്ങളാരേയും കേൾക്കാറുണ്ടോ
@shahirabanu8939
@shahirabanu8939 2 жыл бұрын
നന്നായിട്ടുണ്ട് സ്കിറ്റ് മൂന്നുപേരും നന്നായി അഭിനയിച്ചു മിന്നു മരിച്ചതായി കിടന്നപ്പോൾ വല്ലാത്ത സങ്കടം വന്നു മിന്നുമോളെ നല്ല ഇഷ്ടായി ഇനിയും സ്കിറ്റിൽ വരണം
@ziyamariyamfamilyvlog3787
@ziyamariyamfamilyvlog3787 2 жыл бұрын
Kamaruithaa eniku oru chance tharumo
@hakeemtk5740
@hakeemtk5740 2 жыл бұрын
ഒരു പെങ്കുട്ടികൾക്കും ഈ അവസ്ഥ വരുത്തരുത് റബ്ബേ 🤲🤲🤲
@mariyashaji5653
@mariyashaji5653 2 жыл бұрын
സൂപ്പറായിട്ടുണ്ട് മൂന്നു പേരും നന്നായി അഭിനയിച്ചു.... ശെരിക്കും സങ്കടം വന്നു കണ്ടപ്പോൾ.. അടുത്ത പാർട്ട്‌ എന്തായാലും വേണം.. 👌🏻👌🏻
@MehrafsCreation
@MehrafsCreation 2 жыл бұрын
സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ വീഡിയോ രൂപത്തിൽ നമ്മുടെ മുന്നിൽ എത്തിക്കുന്നതിനു നന്ദി 👍🏻അവസാനം കണ്ണ് നിറഞ്ഞു പോയിട്ടോ
@haseenam9209
@haseenam9209 2 жыл бұрын
ഭർത്താവിന്റെ വീട്ടിൽ സഹിച്ചു നിൽക്കേണ്ട ആവശ്യം ഇന്ന് ആർക്കും ഇല്ല. സ്നേഹം കിട്ടുന്നില്ലകിൽ സ്വന്തം വീട്ടിൽ പോരുക.
@aynuappuwold2243
@aynuappuwold2243 2 жыл бұрын
Crct
@febinafincy3516
@febinafincy3516 Жыл бұрын
Full support
@bappuok1117
@bappuok1117 2 жыл бұрын
വീഡിയോ കണ്ടപ്പോ കരച്ചിൽ വന്നു. സഹിക്കാൻ പറ്റുന്നില്ല. ഞങ്ങൾക്ക് കമറുത്താന്റെ ഹസ്സിന്റെ സൗണ്ട് കേൾക്കുമ്പോൾ ചിരി വരും 😄
@ShidhaBashar
@ShidhaBashar 2 жыл бұрын
Hi
@fathimaziya5971
@fathimaziya5971 2 жыл бұрын
ലാസ്റ്റ് ഭാഗം കണ്ടു കരഞ്ഞു ഒരുപാട് സങ്കടായി മിന്നു നന്നായി അഭിനയിച്ചു എല്ലാരും തകർത്തു നന്നായിട്ടുണ്ട് എന്റെ 9 വയസായ മോൾ ഒരുപാട് കരഞ്ഞു
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
ലാസ്റ്റ് കണ്ടപ്പോൾ കരന്നു പോയി. ലോകത്ത് നടക്കുന്ന സംഭവം 😌😌😌😌പൊളിച്ചു മക്കളെ 3പേരും 👍🏻👍🏻👍🏻👍🏻❤❤
@srsystem515
@srsystem515 2 жыл бұрын
മിന്നൂന്റെ അഭിനയം സൂപ്പറയി .ലാസ്റ്റ് സീൻ കണ്ടപ്പോൾ കരഞ്ഞു പോയി
@shmlam5390
@shmlam5390 2 жыл бұрын
താത്ത ക് എപ്പഴും ചിരി വരുന്നുണ്ട്
@mufeesworld
@mufeesworld 2 жыл бұрын
*Kamaru നല്ലൊരു മെസ്സേജ്ആണ് എത്രയോ വീടുകളിൽ നടക്കുന്ന സംഭവം ആണ് ഇതൊക്കെ കള്ളും കഞ്ചാവും വലിച്ച് തെണ്ടി തിരിഞ്ഞു നടക്കുന്നവർക്ക് പെണ്ണ് കെട്ടിച്ചുകൊടുക്കുക ചില ആളുകൾ പറയും പെണ്ണ് കെട്ടിച്ചു കൊടുത്താൽ എല്ലാം ശരിയാകുംഎന്ന് എവിടെ ശരിയാകാൻ ആ പെണ്ണിന്റെ ജീവിതം പോയി അത്രതന്ന😔 അല്ലാഹു🤲🏻 നമ്മുടെ മക്കളെ അങ്ങനെയുള്ള ദുശീലങ്ങൾ തൊട്ടു കാത്തുരക്ഷിക്കട്ടെ*
@muhammedmusthafak9730
@muhammedmusthafak9730 2 жыл бұрын
പൊളിച്ചു അവസാനം കണ്ണ് നിറഞ്ഞു 👍
@malappuramthathabypathumma4780
@malappuramthathabypathumma4780 2 жыл бұрын
മിന്നു ന് അഭിനയിക്ക ഉള്ള kaയിവ് നല്ലോണം ഉണ്ട് നല്ല കഥ എല്ലാരും നന്നായി അഭിനയിച്ചു
@asiyaollakkancherumukku2236
@asiyaollakkancherumukku2236 2 жыл бұрын
നമ്മുടെ മക്കൾക്ക്‌ അള്ളാഹു സ്വാലിഹായ ഭർത്താക്കന്മാരെ നൽകട്ടെ ആമീൻ ശെരിക്കും കരഞ്ഞുപോയി കമറൂ 😥
@binsiyasherin6609
@binsiyasherin6609 2 жыл бұрын
Aameen
@nidha324
@nidha324 2 жыл бұрын
Minnuvinte.. abhinayanu.. suuuper.. ayath🥰
@KUBAISWORLD
@KUBAISWORLD 2 жыл бұрын
ഒന്നും പറയാനില്ല ഓരോ ദിവസവും മികച്ച അഭിനയമാണ് നിങ്ങൾ കായ്ച്ച വെക്കുന്നത് മാഷാ അല്ലാഹ് 😍 waiting for next 😍👌👌
@miluvava9290
@miluvava9290 2 жыл бұрын
🥺🥺🥺പാവം ഒരാൾക്കും ഇങ്ങനെ, ഒരു അവസ്ഥ കൊടുക്കാതിരിക്കട്ടെ 🤲🤲🤲
@shamlikmon4484
@shamlikmon4484 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ കമറുത്ത ഇങ്ങള് മൂന്നു പേരും മിന്നുന് അഭിനയത്തിൽ നല്ല മികവ് ഉണ്ട് സൂപ്പർ വീഡിയോ ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ
@saluswayanad7295
@saluswayanad7295 2 жыл бұрын
മീന്നൂൻറ.അഭിനയംസൂപ്പർ.ആരാണ്.മിന്നൂ.ഇതൊക്കെനാട്ടിൽനടക്കുന്നകാരൃങ്ങളാണ്.സൂപ്പർ
@Sammlp
@Sammlp 2 жыл бұрын
ചിരി അഭിനയിക്കാൻ പ്രയാസം ഇല്ല കരച്ചിലിൽ ഒറിജിനാലിറ്റി എല്ലാർക്കും അഭിനയത്തിൽ കിട്ടൂല ഇതിലെ മിന്നുവിന് ആ കഴിവുണ്ട്.. സഹിക്കാൻ ആകാത്ത ബുദ്ധിമുട്ടുകൾ പറയുമ്പോൾ എത്രയും പെട്ടെന്ന് മക്കളെ കൊണ്ട് പോരുക.... ഒരിക്കലും അവിടെ പിടിച്ചു നിൽക്കാൻ നിർബന്ധിക്കരുത്
@balkeesabdulsalam3315
@balkeesabdulsalam3315 2 жыл бұрын
Makkale sugamayi jeevikkananu vivaaham chaithayakkunnath Avare kashtappefuthanalla avarku vendengil Avare 2kayyumkati Nammale makkale sweekakkan ella matha pithaakkalum thayyarakanam
@mukthark2037
@mukthark2037 2 жыл бұрын
Jamshiyude അഭിനയം പൊള്ളിച്ചു
@Anshaworld
@Anshaworld 2 жыл бұрын
ഇന്നലെ കണ്ടു time കിട്ടിയില്ല കമന്റ് ഇടാൻ സമൂഹത്തിൽ ഇന്ന് നടക്കുന്ന സംഭവം 👍👍👌👌👌
@rishanaa2241
@rishanaa2241 2 жыл бұрын
Nalla message 👍👍
@muhammedfahim617
@muhammedfahim617 2 жыл бұрын
മിന്നുനീ നന്നായി അഭിനയിച്ചു
@mubeenamubi818
@mubeenamubi818 2 жыл бұрын
മിന്നുന്റെ അഭിനയം പക്കാ ഒറിജിനൽ 👍😔😔
@dhilushaluworld
@dhilushaluworld 2 жыл бұрын
പൊളിച്ചു.കിടികാചിട്ടോ👍👍ഇങ്ങനെ ezhuthiariyikkavunnathilum സുപ്രയി.
@amalshan2443
@amalshan2443 2 жыл бұрын
Minnu nalla bhaavi ulla actress aanu😍 adipoli aayittund story ellaavarudeyum kannu nirayichu
@soudasouda4805
@soudasouda4805 2 жыл бұрын
കരഞ്ഞു പോയി kamautha👍👌👌👌
@afsidhausman2783
@afsidhausman2783 2 жыл бұрын
Shifanathante abinayam polich 😍 3 alum sooper ayind
@reihaanathkv9134
@reihaanathkv9134 2 жыл бұрын
അടിപൊളി എല്ലാവരും തകർത്തു
@ninuminnuminnu7666
@ninuminnuminnu7666 2 жыл бұрын
മിന്നൂന്റെ അവസ്ഥ കണ്ടപ്പോ ശരിക്കും സങ്കടായി. അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു
@lachoosworld7633
@lachoosworld7633 2 жыл бұрын
Kamaru video kand karanjupoyi nalla abinayam.... Minnu poli
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Minnu abinayam sooper Kamaru polichallo ❤❤❤❤❤❤❤
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻എനിക്ക് ബയഗര ഇഷ്ട്ടായി
@arafaskidsworld7356
@arafaskidsworld7356 2 жыл бұрын
ആ മിന്നൂനെ ഞാനിങ്ങേടുക്കുവാ 😜💕💕
@fasifas9426
@fasifas9426 2 жыл бұрын
വേഗം ചെല്ല്
@airafathima3101
@airafathima3101 2 жыл бұрын
Kamru abinayam adipoli parajarikkan ella kamrutha ottaikk abinaikk poliya adh vere levala 👍👍👍
@bushrabushra9484
@bushrabushra9484 2 жыл бұрын
മിന്നൂന്റെ അഭിനയം പൊളിച്ചു ആരാണ് മിന്നു
@Nisha_nisha36
@Nisha_nisha36 2 жыл бұрын
Supper polichu kamarutha😍👌👌
@fathimafathima4717
@fathimafathima4717 2 жыл бұрын
മിന്നുനെ കണ്ടപഴ സമാധാനം ആമീൻ
@rashifaru1921
@rashifaru1921 2 жыл бұрын
നല്ലൊരു skit ആണ്
@rameesanasrin1249
@rameesanasrin1249 2 жыл бұрын
Super abinayam 👍👌😍
@kichumon9699
@kichumon9699 2 жыл бұрын
വീഡിയോ സൂപ്പർ ഇപ്പൊ നടക്കുന്ന സംഭവം
@walkwith_raashi
@walkwith_raashi 2 жыл бұрын
കരയിച്ചല്ലോ മിന്നു എല്ലാരും ഉഷാറായി 👍
@fathimanifa4546
@fathimanifa4546 2 жыл бұрын
Adipoli❤heart touching 😪
@busywithoutwork
@busywithoutwork 2 жыл бұрын
Real acting👌
@dhiyadanielifestyle1612
@dhiyadanielifestyle1612 2 жыл бұрын
ഇങ്ങനെയുള്ള കല്യാണങ്ങൾ ഒക്കെ ചില സ്ഥലങ്ങളിൽ നടക്കാറുണ്ട്.. കള്ളുകുടി മാറ്റാനുള്ള ഉപാധിയല്ല കല്യാണം
@hussain-ce3lw
@hussain-ce3lw 2 жыл бұрын
അതെ അതാണ് സത്യം
@muhsinamuhsi863
@muhsinamuhsi863 2 жыл бұрын
👍👍👍
@babitha.pbabitha.p4977
@babitha.pbabitha.p4977 2 жыл бұрын
സ്വാർത്ഥത
@asmajaseel8367
@asmajaseel8367 2 жыл бұрын
👍🏻👍🏻👍🏻
@najeebvk1067
@najeebvk1067 2 жыл бұрын
വീഡിയോ ഉഷാറായി ഇത് ഒരു പാട് സ്തലങ്ങളിൽ നടക്ന്നതാണ് : ലാസ്റ്റ് കട്ടങ്ങളിലാണ് സ്വന്തം വീട്ടിൽ പോയി നിൽക്കാം. എന്ന് കരുതുക അതും കൂടി ഇല്ലാന്ന് ആകു ബൊയാണ് ഇങ്ങനെയുളള പരിപാടിക്ക് മുതിരുന്നത്‌. കരച്ചിൽ വന്നു
@mujeebct3878
@mujeebct3878 2 жыл бұрын
👍👍👏👏👏👏😍പൊളി
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
Abinayikan nammude muthmanine kayinnite arumullu. ❤🌹🌹.
@nisarmk974
@nisarmk974 2 жыл бұрын
Adipoli kamaru thakarthu nalla oru msg anu
@hariskaviden6
@hariskaviden6 2 жыл бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി
@shamna3858
@shamna3858 2 жыл бұрын
ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ 🥺 സൂപ്പർ കമറുത്ത ❤️
@rajilav226
@rajilav226 2 жыл бұрын
Super Adipoil Mashallah 👍🙏
@moloosworld8972
@moloosworld8972 2 жыл бұрын
Kamarutha tha vere level 🥰🥰🥰🥰
@fayisfasalfasir4575
@fayisfasalfasir4575 2 жыл бұрын
Minnute abinayam👌👌👌👌👌👌👌
@ashmilvkjinu9548
@ashmilvkjinu9548 2 жыл бұрын
കരഞ്ഞു പോയി കമറുത്താ ❤
@Its_azzyn
@Its_azzyn 2 жыл бұрын
Kamaru last paranjath nalla oru point aanutto Nammale nakkalkk sahikkan pattatha enth vannalum njammale aduthekk thirich varaan pattanam
@mohammedshibili5659
@mohammedshibili5659 2 жыл бұрын
Shifanatha pwlichu... 💞
@shahanasiraj8595
@shahanasiraj8595 2 жыл бұрын
Kamaru thatha sooper. Inikum abinayikkan thalpariyamund
@Mrscalicut
@Mrscalicut 2 жыл бұрын
Nte kamaruuuu well-done 👍🥰. keep going dear ❤️💕☺️
@parvinjamshad8457
@parvinjamshad8457 2 жыл бұрын
Supper makkale supper 👍👍👍
@sameerasemi545
@sameerasemi545 2 жыл бұрын
Onnum parayanilla. Abhinayam 👌👌👌
@han-1747
@han-1747 2 жыл бұрын
കമറു ലാസ്റ്റ് ഞാൻ കരഞു പോയി മിന്നു തകർത്ത് അഭിനയിചചു
@uhabeeba1756
@uhabeeba1756 2 жыл бұрын
👍👍👍 അടിപൊളി കരഞ്ഞു പോയി കമറുത്ത
@muzu_multhazim_9974
@muzu_multhazim_9974 2 жыл бұрын
Abinaam Adipoli🤩🤩🤩👍👍👍
@alansar5278
@alansar5278 2 жыл бұрын
Ee vedio kand nghan orupad karaghu super vedio
@sinanvp664
@sinanvp664 2 жыл бұрын
കമറുത്ത.... ഒരു ഉമ്മയും കുട്ടികൾക്ക് സുഖല്ല എന്ന് പറഞ്ഞാൽ അവിടെ തന്നെ പിടിച്ചു നിൽക്കാൻ പറയൂല
@muthuponnu3222
@muthuponnu3222 2 жыл бұрын
അതെ.. സ്വന്തം വീട്ടിൽ എത്ര ബുദ്ധിമുട്ടാണെങ്കിലും
@qatarisand5596
@qatarisand5596 2 жыл бұрын
Super Thanks
@harisca520
@harisca520 2 жыл бұрын
👌🥰👌👌aayitundta
@hannahamnavolg32
@hannahamnavolg32 2 жыл бұрын
Kamaru super 😁
@hakeemtk5740
@hakeemtk5740 2 жыл бұрын
നമ്മുടെ മക്കൾക്ക് ഭർത്താവിന്റെ വീട്ടിൽ നില്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീ ഇങ്ങോട്ട് പോര് എന്ന് പറയാൻഎല്ലാവർക്കും മനസ് വേണം 👍.നമ്മുടെ മക്കൾ നമ്മുടെ സ്വന്തം ആണ് 👍👍👍
@shamishadiday
@shamishadiday 2 жыл бұрын
Kalyanam kayinjal pinne penn makkalkk swantham veettile sthanam okke povum
@lailailyaslailailyas4287
@lailailyaslailailyas4287 2 жыл бұрын
👍👍
@richurichoosworld7841
@richurichoosworld7841 2 жыл бұрын
👍👍
@febnahameed9343
@febnahameed9343 2 жыл бұрын
സത്യം. ഞാൻ 6 മാസം മാത്രം ആണ് hus വീട്ടിൽ നിന്നത്... കഷ്ടം ആയിരുന്നു അവിടെ 😭😭അപ്പൊ എന്റെ ഉപ്പ എന്നെ വീട്ടിൽ കൊണ്ട് പോന്നു... ഇപ്പൊ അൽഹംദുലില്ലാഹ് ഞാൻ എന്റെ വീട്ടിൽ സന്തോഷ ത്തോടെ കഴിയുന്നു
@user-tz2ch6zp6y
@user-tz2ch6zp6y 2 жыл бұрын
@@shamishadiday വളരെ കറക്റ്റ് ആണ്
@sakkenavk8131
@sakkenavk8131 2 жыл бұрын
മിന്നു മോൾ തകർത്തു അഭിനയിച്ചു അവസാന ഭാഗം വേണ്ടായിരുന്നു വെള്ള തുണിയിൽ 😭😭
@Ziyaaa123
@Ziyaaa123 2 жыл бұрын
Aiwa poli ❤❤അഭിനയം super aatto ഇങ്ങനെ idthu parayanno എന്റെ kamaru ഇത്ത പണ്ടേ poli അല്ലെ ❤❤❤❣️❣️😘lub u🥰🥰miss u🥺🥺
@Ziyaaa123
@Ziyaaa123 2 жыл бұрын
@@malappuramkamaru79 🥰❤
@ahammadahammad6842
@ahammadahammad6842 2 жыл бұрын
ഈദ് കണ്ട് സങ്കടം വന്നു
@murshihashim6337
@murshihashim6337 2 жыл бұрын
Super...karanjupoyyy
@jasnafaisal9053
@jasnafaisal9053 2 жыл бұрын
Adaaar abhinayam oru rakshayumilla addipoli
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
Itha avasana nigal karayippichu pavam aa kutty video aaneilum chila manushyar anubavikkunnadhu aanu itha muthu mani polichu😘😘😘😘😍😍😍😍❤❤❤👍🏻👍🏻👍🏻👍🏻👍🏻
@Ansaf4154
@Ansaf4154 2 жыл бұрын
Adipoli super
@shaworld6004
@shaworld6004 2 жыл бұрын
Wow nice 👍 god bless you 🙂
@rinushaluvlogzz
@rinushaluvlogzz 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@rasiyacheerangan4351
@rasiyacheerangan4351 2 жыл бұрын
Super😢 orupadu feel chaythu
@sumikuttimonsumikuttimon7004
@sumikuttimonsumikuttimon7004 2 жыл бұрын
Nalla oru massage. Yallavarkum oru padam. Avatttee😢😢😢
@hennah_hennu246
@hennah_hennu246 2 жыл бұрын
Eniyum skitil varanam tto rand perum
@mr.butterfly326
@mr.butterfly326 2 жыл бұрын
സൂപ്പർ വീഡിയോ ഏതുവേഷവും കമറുകലക്കും
@RandMvlogsandkitchen123
@RandMvlogsandkitchen123 2 жыл бұрын
Kamaru polichu
@hubabamehak4480
@hubabamehak4480 2 жыл бұрын
Kamaruttha super adutthadh nammade kamathante ottaikkulla skript pradeekshikkunnu 👍
@shereenathahir7976
@shereenathahir7976 2 жыл бұрын
Polichu👌👌👌
@shamna3858
@shamna3858 2 жыл бұрын
ശരിക്കും കരഞ്ഞു പോയി ഇത്ത 😢😢
@thesnithahir661
@thesnithahir661 2 жыл бұрын
Super abinayam arekum inghanonnum varathirikatte kazhiyanayappol vishamam thonni
@mankitchen0.297
@mankitchen0.297 2 жыл бұрын
മിന്നു സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@ssssavideos8398
@ssssavideos8398 2 жыл бұрын
സൂപ്പർ 👍👍👍👍
@harshithashafeeq4516
@harshithashafeeq4516 2 жыл бұрын
ഭർത്താകന്മാരെ ചതിക്കുന്ന ഭാര്യയുടെ ഒരു വീഡിയോ ചെയ്യണേ minnu തന്നെ abinayikatte super acting
@fasifas9426
@fasifas9426 2 жыл бұрын
എനിക്കും അതാണ് പറയാനുള്ളത് 👍👍👍
@RinzzIshhVlog
@RinzzIshhVlog 2 жыл бұрын
അവസാന ഭാഗം കണ്ടപ്പോൾ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല കരഞ്ഞുപോയി ഇന്ന് ലോകത്ത് സംഭവിക്കുന്നതൊക്കെ തന്നെയാണ് ഇത്
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Minnu abinayam super kamaruthantte aaran minnu
@IrshadPU-vj3gq
@IrshadPU-vj3gq 2 жыл бұрын
Super karanju poyi
@hennah_hennu246
@hennah_hennu246 2 жыл бұрын
Good message 👍👍👍👍
@comicspear7850
@comicspear7850 2 жыл бұрын
വല്ലാത്തൊരു സങ്കടം. പെൺകുട്ടികൾക്ക് ഭർത്താവിന്റെ വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നുപറഞ്ഞാൽ നിർബന്ധിച്ചു നിർത്തരുത് ഇതായിരിക്കും അവസ്ഥ . വീട്ടിലേക്ക് കൊണ്ട് വരണം
@balkeesabdulsalam3315
@balkeesabdulsalam3315 2 жыл бұрын
Ingane Sontham umma piidichu niruthumpozanu Kuti kal aath Mahathyakkorungunnath
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
Kamaru nannayi abinayichu✌🏼✌🏼
@shahansidan9571
@shahansidan9571 2 жыл бұрын
അവര്ക് വേണ്ടങ്കിൽ ഇതല്ല ചെയ്യാ ജീവിച്ചു കാണിച്ചു കൊടുക്കണം അവരെ മുമ്പിൽ
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 30 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 29 МЛН
За девочкой гонится бандит😳
1:00
Trailer Film
Рет қаралды 1,7 МЛН
Слепой узнал о измене своей жены😳
1:00
😆
0:20
Santi
Рет қаралды 11 МЛН