''എന്റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോയാലും ഞാനെന്നും കമ്മ്യൂണിസ്റ്റായിരിക്കും''

  Рет қаралды 7,836

Mathrubhumi News

Mathrubhumi News

Ай бұрын

എന്റെ സത്യസന്ധത എന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തണം, ഗൂഢാലോചനക്കാരെ കണ്ടെത്തണം- പ്രമോദ് കോട്ടൂളി
#PSCMemberBriberyCase #PramodKottooly #CPM
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 27
@yousafmaster4260
@yousafmaster4260 Ай бұрын
വേണ്ടാത്ത പണിയെടുത്തിട്ട് പൈസയും വാങ്ങി ഇപ്പോൾ എളക്കണ്ട
@prasanna7406
@prasanna7406 Ай бұрын
എപ്പോഴും മകനാണ്, മകനാണ് എന്നുകേട്ട് ബോർ അടിക്കുന്നു.
@joyjoseph3728
@joyjoseph3728 Ай бұрын
എന്തു പാർട്ടി ഇവന്റെ വർത്തമാനം കേട്ടിട്ട് അത്ര Straight ആളെന്ന് തോന്നുന്നില്ല ഒരു അടവുനയം ഉണ്ടെന്ന് തോന്നുന്നു.
@saraswathivimal3916
@saraswathivimal3916 Ай бұрын
ഇയാൾ പറയുന്നത് എന്താണെന്നു ഇയാൾക്ക് തന്നെ അറിയുന്നില്ല
@jamunajamuna5419
@jamunajamuna5419 Ай бұрын
അന്നത്തെ ദിവസം ഞങ്ങൾ ധ്യാനത്തിനു പോയി 😅😅😅😅😅😅
@saraswathivimal3916
@saraswathivimal3916 Ай бұрын
ഇതെന്തിനാ മകനാണ്, മകനാണ് എന്ന് പറയുന്നത് 😮 ഭയങ്കര ബോറ്
@manamkulamnoushad9914
@manamkulamnoushad9914 Ай бұрын
പാർട്ടിയും നീയും നല്ല ഒരു കള്ള കളിയിലാണ് ഇത് ഒരു പ്രമോദ് എന്ന ആളിൽ ഒതുക്കി തീർക്കാനുള്ള പാർട്ടിയും നീയും നാടകം കളിക്കുകയാണ്
@pulsarbosspulsar
@pulsarbosspulsar Ай бұрын
💪💪🚩🚩comrade 🚩🚩🚩. സത്യം വിജയിക്കും.
@yousafmaster4260
@yousafmaster4260 Ай бұрын
അല്ല ചങ്ങായി ഇജ്ജെന്തിനാ നല്ലോര് പാർട്ടിയെ ഇങ്ങനെ ട്രാപ്പിലാക്കിയത്
@rasakpulpadan594
@rasakpulpadan594 Ай бұрын
ഉരുണ്ടു കളി വേണ്ട
@SethuMadhavan-jz6br
@SethuMadhavan-jz6br Ай бұрын
മോനേ ഇജ്ജ് സെര്യല്ല.ചെറ്യേ ഒര് നാറ്റം 😅
@mujeebqatar6174
@mujeebqatar6174 Ай бұрын
കട്ടത് കട്ട് എനിട്ട് കിടന്ന് ഉരുളുകയാണ് മുകളിൽ വലിയ കള്ളന്മാർ ഉള്ളപ്പോൾ നീ ഭയ പെടേണ്ട അത് നോക്കുമ്പോൾ ഇത് നിസാരം
@user-el4lv4de4g
@user-el4lv4de4g Ай бұрын
CPIM കോഴിക്കോട് ടൗൺ ഏരിയ കമ്മറ്റി രണ്ട് തട്ടിലാണ് അധികാരത്തിന് വേണ്ടിയുള്ള മത്സരം (PA റിയാസിന്റെ കാൽ കഴുകി നേതാവായിട്ടുള്ളവർ ആ ഏരിയ സെൻട്രർ സഖാവ് ആയിട്ടുള്ളവർ ഉണ്ട് അവരാണ് സഖാവ് പ്രമോദിനെ കുടിക്കിയത് എന്നാൽ അവരുടെ ചീഞ്ഞ അലിഞ്ഞ കഥകൾ പുറത്ത് വരാനുണ്ട്. ഓർത്ത് വെക്കുന്നത് നന്നായിരിക്കും നിങ്ങൾ പലനാൾ കട്ടാൽ ഒരു നാൾ പിടിക്കപെടും .... ജാഗ്രത ....👍👍👍
@makboolkp9727
@makboolkp9727 Ай бұрын
പിന്നെ ആരാണ് ഡോക്ടർക്ക് പണം തിരിച്ചു കൊടുത്തത്. അവർക്ക് പണം കിട്ടി എന്ന് പറയുന്നുണ്ട്. പിന്നെ പണം കൊടുത്ത് ജോലി നേടാൻ ശ്രമിച്ചതിനു കേസ് ഇല്ല അല്ലെ. സൂപ്പർ നല്ല നിയമം.
@SHAJEEVR-vz3gw
@SHAJEEVR-vz3gw Ай бұрын
Appeal to control commission in party
@Schumacher989
@Schumacher989 Ай бұрын
സഖാവ് ടി.പി യും കമ്മ്യൂണിസ്റ്റ്കാരനായി തുടരുകയായിരുന്നു.അത് ഓർത്താൽ നന്ന്
@alenagustin6942
@alenagustin6942 Ай бұрын
Chetta I phone vittoo enalla thottu kanunilla😂
@BrightPuthenpura
@BrightPuthenpura Ай бұрын
ആദ്യം നിന്റെ പാർട്ടി അന്വേഷണം നിർത്താൻ പറയു എന്നിട്ട് കേസ് അന്വേഷണം ഏജൻസി ഏൽപ്പിക്കുക എല്ലാ ചെറ്റത്തരവും ചെയ്യുക എന്നിട്ട് പാർട്ടി അന്വേഷണം അത് നിങ്ങളുടെ രീതിയാണ്😅😅
@aboobackervp196
@aboobackervp196 Ай бұрын
ന്യൂസ് 18 ഉം മാതൃഭൂമിയും മറ്റു രാഷ്ട്രീയക്കാർക്ക് വേണ്ടി ആളെ ക്ഷണിക്കുകയാണല്ലോ രാഷ്ട്രീയക്കാരുടെ പണി ചാനലുകൾ എടുക്കണോ
@babobabo4467
@babobabo4467 Ай бұрын
കമ്മ്യൂണിസ്റ്റുകാരൻ അങ്ങനെയായിരിക്കണം. മാധ്യമങ്ങളുടെ ചട്ടുകം ആകരുത്. ഇന്നലെവരെ നിങ്ങളെ വലിച്ച് കീറിയവരാണ് അവർ. ഇപ്പോൾ നിങ്ങളെ സുഖിപ്പിക്കാൻ പലതും പറയും.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН