'എന്റെ പരിഭാഷകനാകുന്നത് അപകടം, പക്ഷേ ഇദ്ദേഹം കൊള്ളാം'; രാഹുലിന്റെ കമന്റിൽ ചിരി | Rahul Gandhi

  Рет қаралды 119,730

asianetnews

asianetnews

7 ай бұрын

'ഞാനെന്തോ പറഞ്ഞു, പ്രഭാഷകൻ പറഞ്ഞത് മറ്റെന്തോ... എന്റെ പരിഭാഷകനാകുന്നത് അപകടകരമാണ്, പക്ഷേ ഇദ്ദേഹം നല്ല പരിഭാഷകൻ'; രാഹുലിന്റെ കമന്റും പരിഭാഷ ചെയ്ത് അബ്ദുസമദ് സമദാനി, 'സീതി ഹാജി- നിലപാടുകളുടെ നേതാവ്' പുസ്തക പ്രകാശന ചടങ്ങിനിടെ രസകരമായ നിമിഷങ്ങൾ
#RahulGandhi #RahulGandhiSpeech #MuslimLeague #samadani #Congress #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 313
@user-zv9mh6nz7z
@user-zv9mh6nz7z 7 ай бұрын
ഞാനൊരു സിപിഐ പ്രവർത്തകനാണ് പക്ഷെ സമദാനിയുട പരിഭാഷാ കഴിവിനെ ഞാൻ സമ്മതിക്കും അദ്ദേഹം തെലുങ്ക് ഭാഷയിൽ പ്രസംഗിക്കുന്ന സമയത്ത് ഞാനും അവിടെയുണ്ട് കേട്ടിട്ട് അത്ഭുതം തോന്നി. സമ്മതിച്ചു
@MuhammadAbdulQadir558
@MuhammadAbdulQadir558 7 ай бұрын
മനോഹരമായ ഭാഷാന്തര സിദ്ധിയുടെ മഹേന്ദ്ര ജാലികനാണ് സമദാനി👌
@shahidvp6977
@shahidvp6977 7 ай бұрын
സമദാനി ബഹു ഭാഷ പണ്ഡിത ൻ ആണ് പരിഭാഷ പെടുത്താൻ ഇത്ര നല്ല വെക്തി ഇല്ല രാഷ്ട്രീയ ത്തിൽ വിവരമുള്ള വരെ തിരഞ്ഞെടുക്കണം ജനങ്ങൾ 👍
@abdulgaffar6928
@abdulgaffar6928 7 ай бұрын
ഒരു ജന പ്രതിനിധി എന്ന നിലയിൽ സ്വഭാവം വളരെ മോശം ആണ് എനിക്ക് അനുഭവം ഉണ്ട്
@akhil_t2398
@akhil_t2398 7 ай бұрын
Waste as an MP, MLA
@rahulm1431
@rahulm1431 7 ай бұрын
Nope🙏🏻
@Jp-mj2ll
@Jp-mj2ll 7 ай бұрын
പറി ആണ് മാധവികുട്ടി -കമല
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
His performance in Assembly.....
@sebinscaria4502
@sebinscaria4502 7 ай бұрын
രാഹുല്‍💙 സമദാനി 💚
@VIBINVINAYAK
@VIBINVINAYAK 7 ай бұрын
*സമദാനി കിടു ട്രാൻസ്ലേഷൻ* 👌
@vinodkrishna6657
@vinodkrishna6657 7 ай бұрын
ഈ പരിഭാഷകന് 👍
@muraleedharank8775
@muraleedharank8775 7 ай бұрын
ഈ ട്രാൻസ് ലേറ്റർ ആയതു നന്നായി. നമ്മുടെ മറ്റു എം പി മാർ വല്ലവരും പരിഭാഷകരായിരുന്നങ്കിൽ സംഗതി ദയനീയമായേനേ.ഹൊ..പാർലമെന്റ് ലെ നമ്മുടെ പല എം പി മാരുടെയും പ്രസംഗം.ഹൊറർ...
@johnlucas568
@johnlucas568 7 ай бұрын
who no ??? 😡😡😤 enthina lift offakiye
@deepsJins
@deepsJins 7 ай бұрын
സമദാനി സാഹിബ്‌ ❤️
@samueljohn6445
@samueljohn6445 7 ай бұрын
Samadani is a rare gem among Kerala politicians!
@tulsitalks
@tulsitalks 7 ай бұрын
രാഹുല്‍ ജി
@roshroshith8185
@roshroshith8185 7 ай бұрын
സുടാപ്പി മുസ്ളീം പാർട്ടി ആയ കോൺഗ്രസിനെ ഇല്ലാതാക്കുക തന്നെ ചെയ്യും
@petrixiron
@petrixiron 7 ай бұрын
ഫുൾ ജി 😂😂😂
@Common-Man48
@Common-Man48 7 ай бұрын
തോറ്റ് ജി
@vishnuprakashvp7434
@vishnuprakashvp7434 7 ай бұрын
Pappu jii😂
@bazil800
@bazil800 7 ай бұрын
​​@@vishnuprakashvp7434panuati ji❤
@kallusefooddaily1632
@kallusefooddaily1632 7 ай бұрын
നല്ല ഒരു നേതാവ് നേതാവ് മനുഷ്യതം ഉള്ള നേതാവ് രാഹുൽ ഗാന്ധി 👍
@muralipk1959
@muralipk1959 7 ай бұрын
സമദാനി എന്നും സമാരാദ്ധ്യൻ തന്നെ .
@radicle256_69
@radicle256_69 7 ай бұрын
പാവം സ്ത്രീയെ തട്ടം ഇടീപിച്ച മഹാൻ.. ജിഹാദി.
@pooncholamuhammadali
@pooncholamuhammadali 7 ай бұрын
പ്രസംഗം പരിഭാഷപ്പെടുത്തുക എന്നത് ഒരു കനത്ത വെല്ലുവിളിയാണ്. ഉള്ളി സുരയൊക്കെ വിയർത്തതും വായിൽ തോന്നിയത് ഒക്കെ പറഞ്ഞത് നാം കണ്ടതാണല്ലോ. സമദാനി സാഹിബ്‌ ഇതിൽ വിജയിച്ച ആളാണ് 👌
@karuthan
@karuthan 7 ай бұрын
Sheri kitab manda
@INDIA_240
@INDIA_240 7 ай бұрын
​@@karuthanഒക്കെ ഗോഡ്‌സെ വിഷമേ
@muhammedshaneer4066
@muhammedshaneer4066 7 ай бұрын
😄😄🤣🤣
@muhammedmani4585
@muhammedmani4585 7 ай бұрын
പഠിക്കുന്ന കാലത്തു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MA ക്ക് ഇംഗ്ലീഷിൽ ഒന്നാം റാങ്ക് വാങ്ങിയ ആളല്ലേ
@Royal-K4
@Royal-K4 27 күн бұрын
അതും Calicut University 😮
@riyasmadridista
@riyasmadridista 7 ай бұрын
RaGa 💙🇮🇳
@BijuAbraham-kx2qy
@BijuAbraham-kx2qy 7 ай бұрын
R G❤G🎉❤🎉❤
@lairasvlogs2213
@lairasvlogs2213 7 ай бұрын
അഭിമാനം സമദാനി❤ proud of raga❤
@thadevoosesilvy5525
@thadevoosesilvy5525 7 ай бұрын
രാഹുൽ 👍👍👍👍❤❤❤❤
@jamesks9871
@jamesks9871 7 ай бұрын
Good leader.
@manon2wheels771
@manon2wheels771 7 ай бұрын
He's a good entertainer ❤
@Vishnu-dr7hi
@Vishnu-dr7hi 7 ай бұрын
Ya only entertainer 😂😂
@manon2wheels771
@manon2wheels771 7 ай бұрын
@@Vishnu-dr7hi 😂😂
@Shelby20046
@Shelby20046 7 ай бұрын
@@Vishnu-dr7higive him a chance then see the result
@Vishnu-dr7hi
@Vishnu-dr7hi 7 ай бұрын
@@Shelby20046 brother he is an MP of wayanad , then what is the result ?😂 He selected the specified constituency only for winning purpose .
@athuljoythomas1989
@athuljoythomas1989 7 ай бұрын
സമധാനി ❤️
@satheeshpriya8252
@satheeshpriya8252 7 ай бұрын
4000 കിലോമീറ്റർ ഈ രാജ്യത്തിന്റെ തെക്ക് വടക്ക് സമാനതകളില്ലാത്ത നടത്തം നടക്കാമെങ്കിൽ പ്രാദേശിക ഭാഷകൾ കൂടി പഠിക്കുവാൻ നിങ്ങൾക്ക് കഴിയും രാഹുൽ....... അങ്ങനെയെങ്കിൽ അത് ഒരു ചരിത്രമായിരിക്കും....... ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസാരിക്കാൻ കഴിയുന്ന ഒരേ ഒരു നേതാവായി മാറും നിങ്ങൾ........ സൗത്ത് ഇന്ത്യയിലെ 4 പ്രാദേശിക ഭാഷകളും സംസാരിക്കുവാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നേട്ടം ആയിരിക്കും........ഈ പരിഭാഷകരെ ഒക്കെ വയ്ക്കുന്നത് അറു ബോറൻ പരിപാടിയാണ്.........
@jithinn9129
@jithinn9129 7 ай бұрын
😂😂
@Anjooraan.07
@Anjooraan.07 7 ай бұрын
എന്നാലും സൗത്ത് ഇന്ത്യൻസ് ഇംഗ്ലീഷ് പഠിക്കരുത് സംസാരിക്കരുത്.അല്ലെ.. 😂
@satheeshpriya8252
@satheeshpriya8252 7 ай бұрын
@@Anjooraan.07 ഭാഷ എന്നാൽ ആശയവിമയത്തിന് മാത്രമുള്ളതാണ് അല്ലാതെ പൊങ്ങച്ചം കാണിക്കാൻ ഉള്ളതല്ല....... രാഹുൽ ഗാന്ധി തന്നെയാണ് പ്രാദേശിക ഭാഷകൾ പഠിക്കേണ്ടത് കാരണം പ്രാദേശികതക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നവർ ആണ് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ....... പ്രാദേശിക ഭാഷയിൽ സംസാരിച്ച് പ്രാദേശികമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ഒക്കെ തന്നെയാണ് രാഹുൽ അവരുടെ നേതാവായി മാറേണ്ടത്......
@gafoormpgafoor8210
@gafoormpgafoor8210 7 ай бұрын
അഭിമാനം.. മുൻ mla 💚
@sadiquesaki
@sadiquesaki 7 ай бұрын
സമാദാനി 😍🥰
@nandhu3331
@nandhu3331 7 ай бұрын
Rahul Gandhi 💙
@roshroshith8185
@roshroshith8185 7 ай бұрын
സുടാപ്പി മുസ്ളീം പാർട്ടി ആയ കോൺഗ്രസിനെ ഇല്ലാതാക്കുക തന്നെ ചെയ്യും
@naslashameer8551
@naslashameer8551 7 ай бұрын
സമദാനി സാഹിബ് അഭിനന്ദനങ്ങൾ രാഹുൽ ജി
@nizamudeenpm5769
@nizamudeenpm5769 7 ай бұрын
ഭാവി ഭാരതം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മാത്രമല്ല തൊഴിൽ രഹിതർ ഇല്ലാത്ത വികസനത്തിന്റെയും അഴിമതി മുക്തവും ആയതും ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളില്ലാതെ ചേർത്തുപിടിക്കുകയും ഭരണഘടന സംരക്ഷിക്കുകയും ഒപ്പം നല്ല വിദേശ നയങ്ങളിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തുകയും ചെയ്യാൻ കഴിയുന്ന രാഹുൽ ഗാന്ധിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു.. എല്ലാ സ്വാർത്ഥതയും വെടിഞ്ഞ മനസുമായി രാജ്യത്തിന്റെ നന്മക്കായി രാഹുലിന്റെ കാര്യങ്ങൾക്ക് ശക്തിപകരാൻ ഓരോ രാജ്യസ്നേഹികളും പ്രവർത്തിക്കേണ്ട സമയം.
@zahraizraworld706
@zahraizraworld706 7 ай бұрын
എനിക്കിരുപാട് ഇഷ്ട സമദാനി sir
@vksmn744
@vksmn744 7 ай бұрын
Rahulji is a good hearted individual.
@Brucelez
@Brucelez 7 ай бұрын
Most of the audience understand English 😂 Crowd laughs before the translation
@Malabarii9453
@Malabarii9453 7 ай бұрын
കുറേ പേര്‍ക്ക് മനസ്സിലാകും,കൂടുതല്‍ പേര്‍ക്ക് മനസ്സിലാകില്ല, അതുകൊണ്ടാണ് പരിഭാഷക്ക് ശേഷം കൂടുതല്‍ ലൗഡ് ആയി ചിരി കേള്‍ക്കുന്നത്.
@ceepee044
@ceepee044 20 күн бұрын
ഇംഗ്ലീഷ് അറിയുന്നവർ കൂട്ടത്തിൽ ഉണ്ടാകും.. നിനക്ക് അറിയാത്തത് മറ്റുള്ളവർക്ക് അറിയില്ല എന്ന് വാശി പിടിക്കരുത്
@jamesoommen8417
@jamesoommen8417 7 ай бұрын
Rahul ji and Samadani 🎉
@siddharthks3223
@siddharthks3223 7 ай бұрын
Leader ❤️
@ansammakuriakose5277
@ansammakuriakose5277 7 ай бұрын
💙💙
@mitrend285
@mitrend285 7 ай бұрын
Nice
@user-pj6hl7is3d
@user-pj6hl7is3d 7 ай бұрын
@starway9039
@starway9039 7 ай бұрын
💞Rahul❤️G👍
@advtsmarar
@advtsmarar 7 ай бұрын
Samadani sahib ❤🔥👍
@Life-to-happy
@Life-to-happy 7 ай бұрын
❤❤❤❤
@RAJESH.RAJESH.1979
@RAJESH.RAJESH.1979 7 ай бұрын
👍👍👍
@rojanantony8360
@rojanantony8360 7 ай бұрын
Rahul 💙💙💙💙💙💙💙💙
@user-zh8gs6wh6m
@user-zh8gs6wh6m 7 ай бұрын
👍
@gireeshp916
@gireeshp916 7 ай бұрын
👍🏻👍🏻
@ushamathew2469
@ushamathew2469 7 ай бұрын
Good translation
@Nj01993
@Nj01993 7 ай бұрын
Why does Rahul need a translator?? People understand english
@Xavierjhon66
@Xavierjhon66 7 ай бұрын
Just onn marketilek poyit vaa mon..apo manasilakum...amul baby pole veetil matram irikunoda naatile avastha onnum ariyathath
@Arunrajabraham
@Arunrajabraham 7 ай бұрын
Some of us do, but most doesn't bro!!!!
@sanu8510
@sanu8510 7 ай бұрын
എല്ലാവർക്കും കൂടി വേണ്ടിയാണല്ലോ സംസാരിക്കുന്നത്...മനസ്സിലാകാത്തവരും ഉണ്ടാകും...That's So
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
Correct.
@ismailkuzhichal5137
@ismailkuzhichal5137 22 күн бұрын
My dad doesn’t understand any English word, he love Rahul because he listen only Malayalam translation. I think no need translator after 25 years
@sureshvp6547
@sureshvp6547 7 ай бұрын
പരിഭാഷകനാണ് മ.. പരിവർത്തകനാണ്
@jimmyjacobpanengaden3852
@jimmyjacobpanengaden3852 7 ай бұрын
Samadani is great. Unfortunately lots of translation errors today . It's not so easy to translate in few seconds....
@anshadabdu
@anshadabdu 7 ай бұрын
Rahul 💙 The Leader
@siyadsiyad417
@siyadsiyad417 7 ай бұрын
Good
@habeeb3417
@habeeb3417 7 ай бұрын
❤❤
@Shaju.nkm.
@Shaju.nkm. 7 ай бұрын
Real leader ❤
@TheSportify26
@TheSportify26 7 ай бұрын
Anyway he is a good translator 😅
@praveenasinu6354
@praveenasinu6354 7 ай бұрын
Rahuljiiii❤️❤️❤️
@sharafsharafudheen6918
@sharafsharafudheen6918 7 ай бұрын
Rahul Gandhi 💙💙💙 Samadhani 💙
@user-qs3vq7sv8t
@user-qs3vq7sv8t 7 ай бұрын
❤😊
@noushadmuhammed8702
@noushadmuhammed8702 7 ай бұрын
Good speech
@navasummar2174
@navasummar2174 7 ай бұрын
💚❤️💚❤️💚💯
@abdulgafoorv9522
@abdulgafoorv9522 7 ай бұрын
രാഹുൽജി 💙💙💙
@SafeerKv-wo7gm
@SafeerKv-wo7gm 7 ай бұрын
😊❤
@mohammedashraf2639
@mohammedashraf2639 7 ай бұрын
I LOVE INDIA PROUD TO BE INDIAN 💕 RAGA❤
@jenunair7785
@jenunair7785 7 ай бұрын
സമദാനി പരിഭാഷയിൽ മാത്രം അല്ലല്ലോ തന്റെ മിടുക്ക് തെളിയിച്ചത്....അതും കൂടെ ഓർക്കണമല്ലോ
@preethavrpreethavr2586
@preethavrpreethavr2586 7 ай бұрын
❤❤❤❤❤
@vishnuvichu1849
@vishnuvichu1849 7 ай бұрын
❤❤👍👍👍
@fazalabid9317
@fazalabid9317 7 ай бұрын
❤❤❤❤❤❤❤
@arifzain6844
@arifzain6844 7 ай бұрын
I like his humor 😁
@fazalabid9317
@fazalabid9317 7 ай бұрын
❤❤❤❤❤❤❤❤❤❤
@sahadvk4919
@sahadvk4919 7 ай бұрын
Rahul💚💚💚💚💚
@Sigma_grindset77
@Sigma_grindset77 7 ай бұрын
Gandhi❤❤❤
@SebastianJoseph09
@SebastianJoseph09 7 ай бұрын
ലെ മാധവിക്കുട്ടി
@abdurahiman6702
@abdurahiman6702 21 күн бұрын
രാഹുൽ നിർമല ഹൃദയൻ 👍(ഞാൻ കോൺഗ്രസ്‌ അല്ല )
@WeeraWisnu-ng3sb
@WeeraWisnu-ng3sb 7 ай бұрын
He is translation proper malayalam
@shajahansubair9598
@shajahansubair9598 7 ай бұрын
Rahulji❤❤❤
@user-cw5qx5xe1e
@user-cw5qx5xe1e 19 күн бұрын
What a translation 😮
@basheertm117
@basheertm117 7 ай бұрын
MY RAHUL 😍
@muhammedshameeracm9405
@muhammedshameeracm9405 7 ай бұрын
RG❤❤❤❤🔥🔥🔥🔥💯💯💯💯💯😍😍😍😍💥💥💥
@lamanindian210
@lamanindian210 7 ай бұрын
രാഹുൽ ജീ... ഡിസംബർ 3ന്‌ നമുക്ക് അടിച്ച് പൊളിച്ച് ആഘോഷിക്കാം..
@bazil800
@bazil800 7 ай бұрын
Election inda?
@ajipoulose6051
@ajipoulose6051 7 ай бұрын
രാഹുൽജി ❤️
@jancyxaviour166
@jancyxaviour166 7 ай бұрын
രാഹുൽ ജി ❤️❤️
@doctorbadusha9570
@doctorbadusha9570 7 ай бұрын
Rahul❤❤❤❤. Samadani
@RG123-
@RG123- 7 ай бұрын
❤❤Rahul ❤ ❤Samadani❤❤
@sachinkcherry777
@sachinkcherry777 7 ай бұрын
Rahul ji ❤❤❤❤❤
@salmancalicut
@salmancalicut 7 ай бұрын
സാഹിബ് ♥️
@muhammedyasin4861
@muhammedyasin4861 7 ай бұрын
RAGA 😍😍
@yahiapvpv3390
@yahiapvpv3390 7 ай бұрын
Samadani sahib good
@Hari-vd1iq
@Hari-vd1iq 7 ай бұрын
ഹായ് ജി
@santhoshxavier6643
@santhoshxavier6643 7 ай бұрын
Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg 💯👍🏽💪🏽💯
@abdurazzu
@abdurazzu 7 ай бұрын
❤❤❤❤❤ rahul .samadani sahib
@AbdulMajeed-vx1ed
@AbdulMajeed-vx1ed 7 ай бұрын
Correct.
@AbdulRazak-dh2ve
@AbdulRazak-dh2ve 18 күн бұрын
😭😭😭🙏🏻🙏🏻🙏🏻❤❤❤
@joopresents7740
@joopresents7740 26 күн бұрын
Love Rahul 🤩🎉
@cmuhammedshuaib
@cmuhammedshuaib 14 күн бұрын
RaGa💙
@user-su4vi
@user-su4vi 7 ай бұрын
why cant these people just speak in english or hindi and move on by avoiding translators and saving time..people can understand these languages..
@GhostProtocol007
@GhostProtocol007 7 ай бұрын
Not every one can understand its a fact bro....😊
@beenamarakkar8450
@beenamarakkar8450 7 ай бұрын
So Rahul Ki take him as a translator in future election time Rahul Ki is correct
@GijuAnto-eq3dp
@GijuAnto-eq3dp 7 ай бұрын
This translation was not good enough. May be he is an expert in translation of written words.
@tonymaliyekkal
@tonymaliyekkal 7 ай бұрын
Spot translation is different from literature. He definetly might not be the very best but he's the best relative to many trash translators in Kerala which we have seen through media
@citizen0014
@citizen0014 25 күн бұрын
​@@tonymaliyekkal💯
@mmavdh
@mmavdh 7 ай бұрын
Samadani❤ rahul❤
@emmanuelsamuel574
@emmanuelsamuel574 7 ай бұрын
Rahul ji 🔥
@saleemmuhammed5133
@saleemmuhammed5133 24 күн бұрын
It seems like a crowd who doesn't need a translator, probably not all of them are!
@mohammedrishadkp7550
@mohammedrishadkp7550 7 ай бұрын
Rahulji❤❤ Samadhani❤❤
@anuraj5295
@anuraj5295 7 ай бұрын
Ethanu vivaram ullavare paripaksha peduthan elpichal ulla gunam
@shan90shan24
@shan90shan24 7 ай бұрын
എങ്ങനെ ആണ് പരിഭാഷപ്പെടുത്തേണ്ടത് എന്നത് ഉള്ളി സുരയൊക്കെ ഇത് കണ്ട് മനസിലാക്കേണ്ടതാണ്
@johnsonantony7735
@johnsonantony7735 7 ай бұрын
ഈ കേരളത്തിൽ എന്ത് പ്രസ്ഥാനം ഉണ്ടാക്കിയാലും ഉദ്ഘാടനം ചെയ്യാൻ മടിക്കുന്ന ഒരു പാർട്ടി ഉണ്ടെങ്കിൽ കോൺഗ്രസ് മാത്രം അവർക്ക് കേരളത്തെ നല്ല നിലയിൽ എത്തിക്കാൻ മാത്രമേ അറിയൂ അതിനുദാഹരണം ഞാൻ താമസിക്കുന്ന പാലക്കാട് മംഗലം ഡാം യുഡിഎഫ് സർക്കാർ ഫണ്ട് അനുവദിച്ചു നല്ല നിലയിൽ ആ ഡാം പൊയ്ക്കൊണ്ടിരുന്നു പിന്നീട എൽഡിഎഫ് കേരളത്തിൽ വന്നു ആ ഡാമിന് വേണ്ടി ഒരുപാട് ഫണ്ടുകൾ അനുവദിക്കുന്നുണ്ട് ആ പണ്ടൊക്കെ മെമ്പർ മുതല് ഇവിടെ ഭരിക്കുന്നവരെല്ലാം അത് മുതലാക്കുന്നുമുണ്ട് പക്ഷേ ഡാം ഇപ്പോഴും പഴയ ഡാം തന്നെ ഒരു വികസനവും ഇല്ല അപ്പോൾ രാഹുൽ ഗാന്ധി വയനാട് വന്നു അദ്ദേഹത്തിന് ഒരു ഉദ്ഘാടനം ചെയ്യണമെന്ന് വലിയ താല്പര്യമൊന്നുമില്ല അതിന്റെ നാഷണൽ കോൺഗ്രസ് അങ്ങനെ തന്നെയാണ് പക്ഷേ കേരളത്തിലെ കുറെ കുരങ്ങന്മാർ ഉണ്ട് എന്ത് കിട്ടിയാലും ഉദ്ഘാടനം ചെയ്യണം ഉദ്ഘാടനം ചെയ്യണം എന്തായാലും ആ പ്രശ്നം വിട്ടേ എന്തായാലും കടലിൽ താഴാൻ പോകുന്ന ഒരു പ്രസ്ഥാനം അല്ലേ അദ്ദേഹത്തിന്റെ അവസാന ഒരു ആഗ്രഹം അല്ലേ പാവം ജീവിച്ചു പൊയ്ക്കോട്ടെ ചെലപ്പോ അടുത്തവർഷം ഇതുപോലെ ഉദ്ഘാടനം ചെയ്യാനായി പ്രസ്ഥാനം കാണില്ല😢
Being my translator can be a dangerous job | Rahul Gandhi | Kerala
14:23
Wait for the last one! 👀
00:28
Josh Horton
Рет қаралды 141 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,9 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 78 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 141 МЛН