എന്റെ പ്രെഗ്നൻസി സ്റ്റോറി.. ചില തുറന്നു പറച്ചിലുകൾ നല്ലതാണ് | My Pregnancy Story | Dimple Rose

  Рет қаралды 561,058

Dimple Rose

Dimple Rose

3 жыл бұрын

This video is about my pregnency story, here I sharing all about my pregnency from the moment we found out to the day I am pregnant, the story include all about my first trimester pregnency with the support of my husband and family.For more videos subscribe my channel dimple rose.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dimplerosevlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
____________________________________________________________

Пікірлер: 1 800
@meenur392
@meenur392 3 жыл бұрын
ഈ ലോകത്ത് നീയും നിന്റെ സഹോദരനും മാത്രമേ കുട്ടികൾ ഉണ്ടായിട്ട് ഉള്ളൂ ലോകത്ത് മറ്റ് സ്ത്രീകൾ പ്രസവിയ്ക്കുന്നില്ലേ ഡീ
@dimplerose4417
@dimplerose4417 3 жыл бұрын
angane njaan eppolengilum paranjo @ meenu?
@achu1258
@achu1258 3 жыл бұрын
@@dimplerose4417 well said 👍 Keep Going Dimple ❤️Stay positive 💕 PLEASE IGNORE NEGATIVE COMMENTS
@chanjaltp520
@chanjaltp520 3 жыл бұрын
Ethoke enth questionsaa, enthoke variety chindhalakalanu nigalkoke. Puchamanu thonuna Vikaram, Dimple.. health nannai sredhiku.. life le eattavum Nalla time aanu ipo.. enjoy every moments
@farsanamahinfarsanamahin3630
@farsanamahinfarsanamahin3630 3 жыл бұрын
Pavam checi love u
@priyankashaji1647
@priyankashaji1647 3 жыл бұрын
@@dimplerose4417 ഒരു വീഡിയോസ് പോലും മൊത്തം കാണില്ലാത്ത ഞാൻ മുഴുവൻ വീഡിയോയും കണ്ടത് അത്ര ആത്മാർത്ഥമായി ഉള്ള ആ പറച്ചിൽ കേട്ടാണ് ഡിംപിൾ..... മോളെ നെഗറ്റീവ് അടിക്കുന്നവരോട് പോകാൻ പറ..... ദൈവം കൂടെ ഉണ്ടാവും കേട്ടോ......
@renjinisatheesh8015
@renjinisatheesh8015 3 жыл бұрын
എത്ര സമ്പത് ഉണ്ടെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാകണമെങ്കിൽ ഒരു ഭാഗ്യം വേണം... എനിക്ക് 9 വർഷത്തിന് ശേഷമാണ് മോൻ ഉണ്ടായത്... Still I am so happy
@jithiponnu12
@jithiponnu12 3 жыл бұрын
കുട്ടികളില്ലാത്തവരുടെ വിഷമം അവർക്കു മാത്രമേ അറിയൂ. അത് അനുഭവിച്ചാലേ മനസ്സിലാവൂ അതിന്റെ വേദന ഒറ്റപ്പെടൽ എന്ത് മാത്രം ഉണ്ടെന്ന്. Congrats
@happyvlogsns1751
@happyvlogsns1751 3 жыл бұрын
😭😭🤲🤲
@ariyaprakash2517
@ariyaprakash2517 3 жыл бұрын
Sathyam
@ameeboutiqueameenaraheef2025
@ameeboutiqueameenaraheef2025 3 жыл бұрын
Sathyam
@abihaabiha2236
@abihaabiha2236 3 жыл бұрын
Sathyam
@revathi.brevathi.b9569
@revathi.brevathi.b9569 3 жыл бұрын
Seriyane
@thanseenas7408
@thanseenas7408 3 жыл бұрын
Am 38 weeks now. Naale admit aavan paranju. Those who watching this Pls also include me in your prayers for safe delivery.....
@aswathyvs6705
@aswathyvs6705 3 жыл бұрын
Nthaayida
@thanseenas7408
@thanseenas7408 3 жыл бұрын
@@aswathyvs6705 Dr. Innu leave aayirunnu. So naale varan paranju. Ente 1st c section aayirunnu. Ippo 6 yrs kazhinju. Normal nu nokkunnund. Naturally pain vannal try cheyyam nnu Dr. Paranju. Pray 4 me dr for normal delivery..🙏
@saranyadevakashi
@saranyadevakashi 3 жыл бұрын
@@thanseenas7408 pray for you.. normal aakate... Enik 31 week aayi enik... Aadyathe kunjinu normal delivery aayirunu... Ithum normal delivery aayirikane enoru prardhana matre ullu...
@effordnyc538
@effordnyc538 3 жыл бұрын
Enthayii? ?
@shamilasalim8667
@shamilasalim8667 3 жыл бұрын
Allah anugrahikatte...healthy delivery aayirikatte@thanseena
@rajeshgopal7694
@rajeshgopal7694 3 жыл бұрын
Thanks for good information. Continue until 9 month journey dr visiting video's. This is a valuable for us to get knowledge about treatment...
@sunimolshiji2838
@sunimolshiji2838 3 жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്റെ അനിയത്തിക്ക് ഉണ്ടാവും. എല്ലാം ഭംഗിയാവു ട്ടോ
@rajigopal2479
@rajigopal2479 3 жыл бұрын
Thank you for teaching explaining everything well May god bless you.
@reenasonlineshopping6626
@reenasonlineshopping6626 3 жыл бұрын
അതെ കുട്ടാ 17വർഷങ്ങൾക്കും ശേഷം ഞാനും അമ്മയായികൊണ്ടിരിക്കുന്നു ട്വിൻസ് ആണ് ivf ട്രീറ്റ്മെന്റ് അനുചെയ്തേ 3mounth ആയുള്ളൂ
@AG-le7kg
@AG-le7kg 3 жыл бұрын
Congrats
@akhiladas6961
@akhiladas6961 3 жыл бұрын
Congrats
@rinirimi6877
@rinirimi6877 3 жыл бұрын
Congrats dearrr😍😍😍
@vidyasajeesh
@vidyasajeesh 3 жыл бұрын
എന്നും നന്മകൾ 👍👍👍👍
@anees163able
@anees163able 3 жыл бұрын
Congrats.. evdeya kniche
@babithabijil9430
@babithabijil9430 3 жыл бұрын
ഞാൻ ഡിമ്പിൽ ന്റെ വീഡിയോ കാണാറുണ്ട്. ആദ്യം ആയിട്ടാണ് കമന്റ്‌ ഇടുന്നത്.10 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ കുട്ടി ആയിട്ടില്ല. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു. ഒരുപാട് കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്. കുറച്ചു ദിവസം മുൻപ് ഡിമ്പിൾ ചെയ്ത വീഡിയോയിൽ കുരുക്ക് അഴിക്കുന്ന മാതാവിനെ പറ്റി പറഞ്ഞില്ലേ എന്റെ കയ്യിൽ ആ മാതാവിന്റെ ഫോട്ടോ ഇല്ല എന്നാലും ആ ചിത്രം മനസ്സിൽ കണ്ടു ഞാൻ ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട്. മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം മക്കളെ നൽകട്ടെ. ഡിമ്പ്ൾനു ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ 👏👏👏👏
@joannjo1314
@joannjo1314 3 жыл бұрын
Plz download it from google...
@rasmipg9368
@rasmipg9368 3 жыл бұрын
Dr. Gopinathan -എടപ്പാൾ ഹോസ്പിറ്റൽ. നല്ല dr ആണ്. എനിക്ക് 5വർഷം കഴിഞ്ഞാണ് മോൾ ആയത്. ഈ dr കാണിച്ചത്. നല്ല dr ആണ്.പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റൽ അതും നല്ലതാണ്. രണ്ടും അന്വേഷിച്ചു നോക്കൂ.
@babithabijil9430
@babithabijil9430 3 жыл бұрын
@@joannjo1314 Download cheythu. Tks dear
@joannjo1314
@joannjo1314 3 жыл бұрын
😍👍
@babithabijil9430
@babithabijil9430 3 жыл бұрын
ഇനി ട്രീറ്റ്മെന്റ് എടുക്കാൻ വയ്യടോ. ഒരുപാട് മരുന്നും ഇൻജെക്ഷൻ എടുത്തത് ആണ്. ലക്ഷങ്ങൾ പൊടിച്ചു ഇനി വയ്യ. ടെസ്റ്റ്‌ ചെയ്തുനോക്കിയതിൽ ഒരു problem ഇല്ല. പ്രാർത്ഥിക്കാം ഇനി അതേ പറ്റൂ.
@manjulithu1979
@manjulithu1979 3 жыл бұрын
Healthy aaya oru koch undakate.god bless you
@glittynoby9436
@glittynoby9436 3 жыл бұрын
God blesss uuuu dear 😘😘😘keep going 😘😘
@harithaomanakuttan8203
@harithaomanakuttan8203 3 жыл бұрын
Take care chechi💕God bless you🥰I will pray for you be healthy 💕
@snehalijo5106
@snehalijo5106 3 жыл бұрын
Nalloru kuttiye kittate, stay blessed and happy
@manjujose3911
@manjujose3911 3 жыл бұрын
നല്ല സന്തോഷത്തിൽ ഇരിക്ക് ഞങ്ങൾ ഞങ്ങൾ പ്രാർത്ഥിക്കാം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാകാൻ
@nthu9325
@nthu9325 3 жыл бұрын
I really enjoyed ur pregnency story. Take care .god bless you dimple
@julystudies
@julystudies 3 жыл бұрын
Santhoshayitu iruku Chechi🤗... Comfortable aayi irunnu cheyyan patunna videos okke idanee..love you
@navyabeenamathew9155
@navyabeenamathew9155 3 жыл бұрын
God Bless You❤
@Vtjjjkkk
@Vtjjjkkk 3 жыл бұрын
Dimple take care..u ll b n my prayers
@sumayyashabeer1128
@sumayyashabeer1128 3 жыл бұрын
പടച്ചോൻ ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ തരട്ടെ 🥰🥰😍god bless ur child
@jizafathima1547
@jizafathima1547 3 жыл бұрын
നെഗറ്റീവ് പറയുന്നവരെ മൈന്റ് ആകരുത് ഇത്രയും നല്ലോണം ഓരോ കാര്യവും പറഞ്ഞു തന്നില്ലേ സൂപ്പർ 😍😍ഒരു എടങ്ങാറും ഇല്ലാതെ നല്ല ആരോഗ്യം ഉള്ള കുഞ്ഞു വാവനെ തരട്ടെ 🤲
@beautylifebookbynidhy
@beautylifebookbynidhy 3 жыл бұрын
കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന എല്ലാവർക്കും ദൈവം കൊടുക്കേണമെ, ഇതിന് താഴെ comment ഇട്ട എല്ലാവർക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഉറച്ച പ്രാർത്ഥന നിങ്ങളെ രക്ഷിക്കും, വിശ്വാസം കൈവിടരുത്, tension ഫ്രീ ആയിരിക്കൂ, പ്രാര്‍ത്ഥിക്കൂ🙏🙏
@SwapnaSuchi
@SwapnaSuchi 3 жыл бұрын
❤️❤️
@sajnanabeel9311
@sajnanabeel9311 3 жыл бұрын
👍
@raheebashabeer9769
@raheebashabeer9769 3 жыл бұрын
❤️😍
@reshmaraman1997
@reshmaraman1997 3 жыл бұрын
@itsmechottu8924
@itsmechottu8924 3 жыл бұрын
❤️❤️🙏
@aswathyaswathy9441
@aswathyaswathy9441 3 жыл бұрын
ആരോഗ്യവും ഐശ്യര്യവും ഉള്ള നല്ലൊരു കുഞ്ഞാവേ കിട്ടട്ടെ 😍😍🙏🙏🌹🌹
@geethanakulan5701
@geethanakulan5701 3 жыл бұрын
എനിക്ക് 23വർഷത്തിന് ശേഷം ഒരു പൊന്നു മോനെ തന്നു.. ദൈവം... IVF.. ആയിരുന്നു..
@nithyaratheesh5264
@nithyaratheesh5264 3 жыл бұрын
Evide ayirunu treatment
@renjinisatheesh8015
@renjinisatheesh8015 3 жыл бұрын
എനിക്ക് 9 വർഷത്തിന് ശേഷമാണ് മോനെ കിട്ടിയത്
@lijijames9993
@lijijames9993 3 жыл бұрын
Congrats da
@shahinashahina5407
@shahinashahina5407 3 жыл бұрын
@@nithyaratheesh5264 hlo
@shahinashahina5407
@shahinashahina5407 3 жыл бұрын
@@nithyaratheesh5264 evideyaa treatmend 10 varshayi eniku kutikalila
@niranjanhari1156
@niranjanhari1156 3 жыл бұрын
Santhoshamayit erikk Chechi tension onnum venda Allam daivam nokkikolum ❤️❤️❤️❤️
@alexanderthomas7048
@alexanderthomas7048 3 жыл бұрын
god bless you chechi. ella sangadavum matti tharatte deyvam.
@chocolatelover2193
@chocolatelover2193 3 жыл бұрын
ദൈവം ആരോഗ്യം ഉള്ള കുഞ്ഞാവയെ തരട്ടെ
@drisyadeep8404
@drisyadeep8404 3 жыл бұрын
God bless you ❤️
@joshlageorge2847
@joshlageorge2847 3 жыл бұрын
Do more vedio chechii stay healthy and take care may god shower all his blessings to ur fam chechii..stay happy and positive....
@ammusachu7937
@ammusachu7937 3 жыл бұрын
Chechy❤️❤️❤️❤️ nalla positive energy thanna vdo arunu...luv u...take care😘
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
ഓച്ചു മോൾ ഇഷ്ടം 😍😘😍😘😍 ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ ✌️god bless you dear❣️
@risanamusammil9126
@risanamusammil9126 3 жыл бұрын
Hiii nice viedo .enthe mrg kazihitte 2year akkunu.baby onnum ayyittila.bayyakkara tension Anne .your viedo so helpful for me .vere enthakilum tips undakil next viedoyil chayyanne😊
@athiras.l.8584
@athiras.l.8584 3 жыл бұрын
Hiiii chechi kutty nalla samsaram plzzzzz take care of your health and waiting for your sweet baby
@ramaniprasanth9310
@ramaniprasanth9310 3 жыл бұрын
Take care Chechii ❤️❤️❤️❤️
@greeshmagopalv.g9486
@greeshmagopalv.g9486 3 жыл бұрын
God bless u dimple♥️ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെ....🥰🥰
@linumadhu4895
@linumadhu4895 3 жыл бұрын
Take care,Stay blessed,Be cool and calm...My prayers for you and baby....
@arvinseejan6627
@arvinseejan6627 3 жыл бұрын
God bless you and your chaild. Take care sister
@nishag.tharamel7216
@nishag.tharamel7216 3 жыл бұрын
❤❤❤ Nammude kutty Anson Chettan/Dimple Chechine kathirikuva 🥰🥰
@nishaaby3512
@nishaaby3512 3 жыл бұрын
God bless you aniyathikutty 😍😍😍🌹🌹🌹
@haseenapurayankot5286
@haseenapurayankot5286 3 жыл бұрын
13 yrs...my married life..no baby..pray for me . .jnan kanarund videosoke
@jesdhaharris6809
@jesdhaharris6809 3 жыл бұрын
Ma'am very well said...take care..watever vedio u do does nt matter...but,sit and do...dont strain lift things etc etc...
@siljap3592
@siljap3592 3 жыл бұрын
God bless you dimple ❤️ Nalla healthy ayitulla kuju vava varate love you 😍
@missmikz
@missmikz 3 жыл бұрын
Your presenting style is really nice keep on going like this god bless and hope u have a healthy baby prayers with u♥️
@rittyabraham4088
@rittyabraham4088 3 жыл бұрын
Stay safe Wishing you happy healthy pregnancy 🤰
@neethusachusachu8131
@neethusachusachu8131 3 жыл бұрын
എന്റെ same അനുഭവം പോലെ തോന്നുന്നു 4yr weight ചെയ്തിട്ട് ആണ് മോൻ ഉണ്ടായത് പിന്നെ 2yr കഴിഞ്ഞു ഒരു മോൾ കൂടെ ദൈവം ത്തിനു ഒരുപാട് നന്ദി
@vidhyavenugopal9569
@vidhyavenugopal9569 3 жыл бұрын
God bless you.. enjoy your days... enjoy the things what makes you happy
@chandhuchandhu8114
@chandhuchandhu8114 3 жыл бұрын
Payaru mulapichite cooking chaithu kazhikam,Ammayum kunjum sugam ayite irrkan njangalum prarthikam.voice super ane ,enike dimple inta samsaram payaingara estam ane, nallaaa reasam unde😍🤰❤
@anjuraj1922
@anjuraj1922 3 жыл бұрын
God bless you dear..take care..avoid constipation through out pregnancy to avoid bleeding..
@anjuraj1922
@anjuraj1922 3 жыл бұрын
🥰🥰
@hazeenanizar
@hazeenanizar 3 жыл бұрын
God bless u n wytng for healthy baby 👶😘🥰😍❤️
@anie783
@anie783 3 жыл бұрын
Chechiii take care of ur health.. ellavitha anugrahavum ninglde familyku undakatee
@bhagya_anand
@bhagya_anand 3 жыл бұрын
God bless you🙏🙏 Take care and stay healthy Dimple 😊👍
@lizathomas2458
@lizathomas2458 3 жыл бұрын
Looks like twins pregency ❤️
@rennypaul6318
@rennypaul6318 3 жыл бұрын
God bless you❤
@kaverianishkaverianish189
@kaverianishkaverianish189 3 жыл бұрын
Thank you dear kathirunna video aanu👍🥰😍😍🥰😍🥰
@Anlykabiofficial
@Anlykabiofficial 3 жыл бұрын
Actually I was thinking how exactly after elder brother's pregnancy next after how you become mother but really blessed without waiting 1 year before that u become a mom ❤️
@fathima.sufeer
@fathima.sufeer 3 жыл бұрын
That's blessings from God
@sumimala7418
@sumimala7418 3 жыл бұрын
Stay happy, praying for you ....
@tkytessy
@tkytessy 3 жыл бұрын
Chechi...stay safe...have a healthy pregnancy...god bless ❤️
@merlinabraham___
@merlinabraham___ 3 жыл бұрын
Very happy to be see uuu 😍😍😍 chechiiii.....
@shanthar1713
@shanthar1713 3 жыл бұрын
Dear dimple have been seeing..you since you were a little girl,(on TV) happy to know you are pregnant now always feel relaxed don't be stressed be happy and be positive pray to God take care May God bless you with a healthy baby and an easy delivery
@soumyapk2254
@soumyapk2254 3 жыл бұрын
God bless u dear
@fstec1990
@fstec1990 3 жыл бұрын
Dimble ororutharkkum orosamayamund chala sthreekalkku yethrayo varshangalavunu oru kunjugalundavan dimble ninakku nalla aragyamulla oru kunjine padachon tharatte
@dakshina6869
@dakshina6869 3 жыл бұрын
Be strong and happy ...our prayers with you dimpu 🥰🥰🥰
@ramesherayil8648
@ramesherayil8648 3 жыл бұрын
എനിക്ക് മാര്യേജ് കഴിഞ്ഞു 16ഇയർ ആയിട്ട് ആണ് മകൻ വന്നത്
@sumankathungal915
@sumankathungal915 3 жыл бұрын
Congratulations
@sreekutty2964
@sreekutty2964 3 жыл бұрын
Enikk pcos und. Chechide story kettappol orupad santhosham thonni. Ippozhethe covid situation il valare adikam care cheyyanam. Nalla oru babye kittatte. All the best.
@vijicleetas
@vijicleetas 3 жыл бұрын
Hai dimple take care. God bless you ❤️❤️
@delmenelson1035
@delmenelson1035 3 жыл бұрын
Same reason anikku udayirunnu. aroghamulla vava udakkatte. God bless you. Njan waitingannu.
@harshakk1076
@harshakk1076 3 жыл бұрын
Pregnancy test cheyth aa 2 line kanumbol ulla oru happiness indallo ath paranjariyikkan pattilla. Chechik nalloru healthy baby ye kittan vendi prarthikam . Tensn adikkenda chechi ipo thommutty oke ullathalle so tym oke spnd cheyyan thommu thanne daralam. Waiting for ur baby dr
@ishaaniraj9011
@ishaaniraj9011 3 жыл бұрын
Satymm. 2 babies എന്ന aryumpoloo❤ happiness doubled...
@harshakk1076
@harshakk1076 3 жыл бұрын
@@ishaaniraj9011 ys
@riyatreji1290
@riyatreji1290 3 жыл бұрын
Happy for you and your twin babies❤
@ashainduchoodan9627
@ashainduchoodan9627 3 жыл бұрын
So nice take good care and eat healthy foods.God Bless
@sijajose107
@sijajose107 3 жыл бұрын
Dimple happy ayi irikku.. God bless u dear
@Lifeisamiracle1995
@Lifeisamiracle1995 3 жыл бұрын
Marraige കഴിഞ്ഞു 1 yr ആയിട്ട് മതി കുട്ടികൾ എന്ന് വിചാരിച്ചു but വേണം എന്ന് വച്ചപ്പോൾ ആകുന്നില്ല ഓരോ മാസവും പ്രതീക്ഷ കാണും തീയതി മാറുമ്പോൾ ഓടി പോയി കാർഡ് വാങ്ങി നോക്കും നെഗറ്റീവ് കാണുമ്പോൾ കരയും കുറ്റം പറയുന്നവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു but hus കട്ടക്ക് കൂടെ നിന്നു ഞാനില്ല നിനക്കു എന്ന്. ഒടുവിൽ ഒരു മാലാഖ കുഞ്ഞു ജനിച്ചു പ്രേഗിനെസി എന്ന് പറഞ്ഞാൽ 8മാസം തള്ളി ഉന്തി പറഞ്ഞു വിട്ടു അത്രക്ക് കഷ്ടമായിരുന്നു ഒടുവിൽ c സെക്ഷൻ ചെയിതു കുഞ്ഞിനെ പുറത്തു എടുത്തു ദൈവം കണ്ണുനീർ കാണാതെ പോവില്ല എന്റെ marrige കഴിഞ്ഞിട്ട് 5 yr മോൾക്ക് 2 yr അകാൻ പോകുന്നു
@nishunoufi7329
@nishunoufi7329 3 жыл бұрын
എനിക്ക് അങ്ങനെ aadaa.. ഒരുപാട് സഹിച്ചു ഇക്ക എന്റെ കൂടെ നിന്ന്.. 5year ആയി mrg കഴിഞ്ഞിട്ട് മോന്ക് 2വയസ്സ് ആവാൻ ആയി.... എനിക്ക് സിസേറിയൻ ആയിരുന്നു
@Lifeisamiracle1995
@Lifeisamiracle1995 3 жыл бұрын
@@nishunoufi7329 athey igane the bharthavine kittiyath ane bhagyam
@familyworld8159
@familyworld8159 3 жыл бұрын
Padachon vijaarikanm....namml venm n vekkumbol padachon thNnillankilum....mrg kayinjavaad vegm oru kutty k vendi try cheyyuka...venda n vekkarud
@Lifeisamiracle1995
@Lifeisamiracle1995 3 жыл бұрын
@@familyworld8159 yes
@nishunoufi7329
@nishunoufi7329 3 жыл бұрын
@@Lifeisamiracle1995 ys. 💕🥰
@nisha778
@nisha778 3 жыл бұрын
ഒരു സുന്ദരി വാവയെ കിട്ടട്ടെ ഞങ്ങളുടെ ആത്മർത്ഥ മായി പ്രാത്ഥിക്കുന്നു ❤❤god bless both of 🌹🌹🌹
@parvathysyamlal5218
@parvathysyamlal5218 3 жыл бұрын
God bless uu dimple 😍Take care..
@mariyamrafi3502
@mariyamrafi3502 3 жыл бұрын
Happy ayitt erikku ellaam set akum chechi dhaivam anugrahikkatte
@anittasinoj9398
@anittasinoj9398 3 жыл бұрын
Take care.... God bless you... Be positive, good thoughts and prayer.....
@salmabasheer4776
@salmabasheer4776 3 жыл бұрын
Dimplene pole oru kochu sunthari vava aavatte. 👍👍👍👍👍
@ashfihiba6583
@ashfihiba6583 3 жыл бұрын
Enikkum sttichu ittirunnu 10 varsatinu shesam ayrunnu kutty undayatu Annual jiddayil Al Abeer hosppitalil. Pinne natil vannu homassery shati kanichat ayrunnu siseriyan ayrunu prasavikan buddy muttay. Etyalum oru ponnu mol unday
@arhaf6121
@arhaf6121 3 жыл бұрын
Dimple you are simplest person love you 💕take care all the best dear🥰
@dhanishasinojunni6901
@dhanishasinojunni6901 3 жыл бұрын
God bless you ....amma um kunjum sugayirikkatte
@preethyprakash688
@preethyprakash688 3 жыл бұрын
Chachi allm nannayi present chythu Chachikkm kunnjinam daivam arogyam nalkan prarthikkam good blss you chachi 😍
@ranjithkp2470
@ranjithkp2470 3 жыл бұрын
ചേച്ചി ഓരോന്നിനും ഓരോ ടൈം ഉണ്ട്.. God bless u.... കുഞ്ഞാവ ഹെൽത്തി ആയി ഇരിക്കട്ടെ ❤❤❤.. സന്തോഷം ആയി ഇരിക്ക് ❤
@mercyjohnson7480
@mercyjohnson7480 3 жыл бұрын
God bless u. Take care
@aswinigeorge8285
@aswinigeorge8285 3 жыл бұрын
God bless u... Be happy 👍
@husnachrchr9017
@husnachrchr9017 3 жыл бұрын
Ss..correct..we should have to prepare for new life mentally and physically...enjoy...God bless u😊
@jayanthikrishnadas1123
@jayanthikrishnadas1123 3 жыл бұрын
Take care Dimple, God bless you
@annarosee.s6359
@annarosee.s6359 3 жыл бұрын
God bless you chechi
@midhunishanth4407
@midhunishanth4407 3 жыл бұрын
God bless you
@athulyajidhul7918
@athulyajidhul7918 3 жыл бұрын
I went to this same situation dimple ....4 masam ayappozhekum crevical clerclage chythu full rest ayirunu....be positive happy dhaiyram ayi erikuu....oru kuzpom indaviledA....great struggle I blessed with baby boy on october 2020...❤️
@jaimoljoy2818
@jaimoljoy2818 3 жыл бұрын
njanum pregnencyke vendi try cheyyunnude onnu prayer cheyyane chechi.chechike nalla oru vava undankatte
@gxfghfgfc2168
@gxfghfgfc2168 3 жыл бұрын
sure
@dimplerose4417
@dimplerose4417 3 жыл бұрын
stay positive n happy dear
@faziisworld2001
@faziisworld2001 3 жыл бұрын
Hii chechi, ചേച്ചിയുടെ videos waiting aaanu ചേച്ചി സംസാരിക്കുന്നത് നല്ല രസമാണ് കെട്ടിരിക്കാൻ 😘
@jeethu.v.mjeethu.v.m5463
@jeethu.v.mjeethu.v.m5463 3 жыл бұрын
Chechi happy ayittu irikku.nalloru vavaye thanne chechikku kittatte.
@vidhyamanikandan4052
@vidhyamanikandan4052 3 жыл бұрын
I am also trying for pregnancy from long time still not yet reached that level please chechi pray for me. Hearing chechi conversations about pregnancy I feel very relaxed thank you for sharing your experiences with us I will also pray to God that chechi delivered cute mon or mol soon best of luck 🙂👍👍♥️♥️♥️♥️♥️
@dimplerose4417
@dimplerose4417 3 жыл бұрын
may god bless u dear..............dnt worry
@vidhyamanikandan4052
@vidhyamanikandan4052 3 жыл бұрын
Thank you chechi 🙂
@lakshmipriyasajeevan8808
@lakshmipriyasajeevan8808 3 жыл бұрын
God bless you chechii..chechiye pole oru gundu mani mole kittatte🥰😘😘
@angelmary2900
@angelmary2900 3 жыл бұрын
Oru kunjinu vendi thayyaravumbol mentally nammal prepare aayirikanam. Mattullavar enthelum parayatte ath kelkenda karym namukkila. Nammal alle jeevikendathu...
@savioworld2873
@savioworld2873 3 жыл бұрын
God bless u🥰
@mariaroseissac
@mariaroseissac 3 жыл бұрын
God bless u dear... Take care...have gud days ahead
@deepupriya8632
@deepupriya8632 3 жыл бұрын
I went through the same situation... History of two second trimester abortion...at the end, last 12 th , our family blessed with a baby.... It's is very tough situation.. anybody going through this situation,l please stay strong...
@sheebajomon3081
@sheebajomon3081 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rashirashidha5319
@rashirashidha5319 3 жыл бұрын
Beautifully you said everything.....👍🥰
@ferinfrancis2075
@ferinfrancis2075 3 жыл бұрын
God Bless You Dear ❤❤❤
@girijamararkumarapuram5750
@girijamararkumarapuram5750 3 жыл бұрын
❤️ ഡിമ്പിൾ വളരെ നന്നായി vlog ചെയ്യുന്നുണ്ട്. ജാടയൊന്നും ഇല്ലാതെ ❤️👌
@dreamwalker6464
@dreamwalker6464 3 жыл бұрын
Be positive ❤️❤️
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
A Day In My Life - Lockdown 2.0 Edition - Aparna Thomas
35:17
Aparna Thomas
Рет қаралды 1,4 МЛН
മമ്മി Vs ഡാഡി | Who Knows Me Better | Dimple Rose
33:06
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН