എന്റെ സ്വപ്നം സഫലമായ ദിവസം🥰|Kerala psc ldc joining day✌️

  Рет қаралды 35,536

Through The Clouds

Through The Clouds

5 ай бұрын

Пікірлер: 294
@letswatchthechanges4176
@letswatchthechanges4176 5 ай бұрын
ആരോ ഒരാള്‍ ഏതോ നാട്ടില്‍ നിന്നും ജോലി കിട്ടി പോകുന്നത് കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു... ഇതു പോലെ ഒരു നാളില്‍ ഞാനും... Let's hope for the best... Any way congrats dear... 💐 💐 💐 💐 💐
@aprilqueen3317
@aprilqueen3317 5 ай бұрын
Sathyam
@vijishapp1538
@vijishapp1538 5 ай бұрын
Yes enikum kannu niranju.ethupoloru day kathirikkunnu
@adisreeupanish9002
@adisreeupanish9002 5 ай бұрын
Satyam
@creativehome4236
@creativehome4236 5 ай бұрын
സത്യം
@CuisineArtbyAnan
@CuisineArtbyAnan 5 ай бұрын
സത്യം
@shalu7180
@shalu7180 4 ай бұрын
ഇതുപോലെ ഒരു ദിവസം സ്വപ്നം കാണുന്നവർക്ക് ഇത് കാണുമ്പോൾ കണ്ണ് നിറയും. Congratz dear🦋💞
@ayanavlog1988
@ayanavlog1988 5 ай бұрын
സത്യമായും ഇത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു ഇങ്ങനെയൊരു അവസരം ഞമ്മക്ക് കിട്ടട്ടെ...
@unnimalu5958
@unnimalu5958 5 ай бұрын
കൂട്ടുകാരി നിനക്ക് എല്ലാവിധ വിജയാശംസകളും നേർന്നു കൊള്ളുന്നു💐
@hamnacm230
@hamnacm230 5 ай бұрын
ഇതുപോലെ എനിക്കും ഒരു ദിവസം വരും insha allah
@ammusworld8225
@ammusworld8225 5 ай бұрын
എല്ലാ വിധ ആശംസകളും 🥰 നേരുന്നു.. Life long happy ആയിരിക്കട്ടെ...... നിന്റെ പരിശ്രമം നിന്നെ ഇന്നിവിടെ കൊണ്ടെത്തിച്ചു.......❤
@devu733
@devu733 5 ай бұрын
Congrats jeevithathil iniyum vijayikkatte
@akhila2170
@akhila2170 5 ай бұрын
Congratzzz dear❤🥰... എന്റെ കണ്ണ് ഇപ്പോ എന്തിനാ നിറഞ്ഞെ... 🥹😁
@karthikkrishna-qc9zu
@karthikkrishna-qc9zu 5 ай бұрын
Orupaad santhosham thonni God bless you
@nakshathra7220
@nakshathra7220 3 ай бұрын
എന്തിനാണാവോ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😢 congrats ചേച്ചി
@vikkivignesh7134
@vikkivignesh7134 2 ай бұрын
Congratulations chechi ❤️ enikum ethupole orunal aknm
@devikava5000
@devikava5000 5 ай бұрын
Orupad santhaoshamayi❤
@twinkletwingirllittlestars6880
@twinkletwingirllittlestars6880 5 ай бұрын
മുൻപും psc കിട്ടുന്നതൊക്കെ ഒരുപാട് videos കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും detailed video കാണുന്നത്. ഒത്തിരി സന്തോഷം തോന്നും. കണ്ണ് നിറഞ്ഞു പോയി. സത്യം പറഞ്ഞാൽ അഭിമാനിക്കാൻ പറ്റിയ നിമിഷം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണിത്. പിന്നെ അംഗൻവാടിയിൽ ആക്കിയിട്ട് പോയത് പോലെ തോന്നി എന്ന് പറഞ്ഞപ്പോൾ അതും വിഷമം തോന്നി. അവരെല്ലാവരും പോകുന്നത് കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. എന്നാലും അവരെല്ലാം എന്ത് മാത്രം സന്തോഷിക്കുന്നുണ്ടാകും. ഒരു ജോലി കിട്ടുമ്പോൾ നമ്മൾ സന്തോഷിക്കുന്നത് അവരുടെ സന്തോഷം കാണുമ്പോഴാണ്. അതൊരു ഭാഗ്യം തന്നെയാണ്.
@sreejithsree7978
@sreejithsree7978 5 ай бұрын
എന്താന്നറിയില്ല കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... നമ്മുടെ വീട്ടിലെ ആർക്കൊക്കെയോ ജോലി കിട്ടിയ ഒരു ഫീലിംഗ്... ഇനിയങ്ങോട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... ഒരുപാട് സ്നേഹത്തോടെ കൊല്ലത്തു നിന്നും 🥰🥰
@idhikakanimol6529
@idhikakanimol6529 5 ай бұрын
Congrats dear🎉
@kukkuadhi4945
@kukkuadhi4945 5 ай бұрын
God bless you ❤❤❤
@archanaps1104
@archanaps1104 5 ай бұрын
Really proud of youu... ❤
@layasmithu3155
@layasmithu3155 5 ай бұрын
കൊണ്ടു പോയി വിട്ടപ്പോൾ മോൻ hus ന്റെ തോളിൽ കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഫീൽ ആയി 😢..
@suryavineeth
@suryavineeth 4 ай бұрын
Congratulations dear ❤️🎉
@shariav4451
@shariav4451 5 ай бұрын
🎉 congrats dear
@jithinraj2286
@jithinraj2286 5 ай бұрын
All the best
@archanaachu2603
@archanaachu2603 5 ай бұрын
Congragulations dear❤️
@nidhinvijayan5403
@nidhinvijayan5403 4 ай бұрын
Congrats sister
@anjusumesh7572
@anjusumesh7572 5 ай бұрын
Congrats dear sis
@sabinswapana9872
@sabinswapana9872 5 ай бұрын
Congrtzzzzzzzzz...... 👍 ഒരിക്കൽ എനിക്കും ഇതുപോലെ ഒരു ദിവസം വരും..... സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമാവട്ടെ 🙏🙏🙏🙏🥰
@ammas_hobbies
@ammas_hobbies Ай бұрын
Congratulations molu ❤❤❤
@babitha.e5539
@babitha.e5539 5 ай бұрын
Best of luck ❤God bless u sis
@sikhanithinnithin1305
@sikhanithinnithin1305 5 ай бұрын
Congrats dear 😍👏
@prabithakrishnan9312
@prabithakrishnan9312 5 ай бұрын
Congrats .....
@ratheeshthara3605
@ratheeshthara3605 5 ай бұрын
All the best dear
@aswathy9717
@aswathy9717 5 ай бұрын
Congrats dear ❤
@sreelekshmi5557
@sreelekshmi5557 5 ай бұрын
Congrats
@sheebac8958
@sheebac8958 5 ай бұрын
Congrats dear orukalathe kastapadinte madhuram ❤ nanmakal nerunnu
@anjussss6537
@anjussss6537 5 ай бұрын
സന്തോഷം ❤❤
@manju5714
@manju5714 2 ай бұрын
Molee....ith Kandapo chechik sarikum santhosham kond kannu niranjupoyi...ithanu real life...congrats moluu...chechide last LDC ya 2024...il. enikum und ithupole kochu kochu agrahangal....really your vedios are great 👍 👌 ...motivative...God bless you 🙏 ♥️ 🙌
@Aroop_Avyu
@Aroop_Avyu 2 ай бұрын
All the best chechee😍🥰👍🏻
@akhilvp7914
@akhilvp7914 5 ай бұрын
All the best❤️video kandappo sad nd happy ayi ❤️
@Aroop_Avyu
@Aroop_Avyu 5 ай бұрын
🥰
@adhidev.cadhidev.c7956
@adhidev.cadhidev.c7956 5 ай бұрын
Congrats dear😊❤
@vismayajaison5606
@vismayajaison5606 5 ай бұрын
Enike joli kittiyappole oru feel. Manasinu vallatha sadhosham ee video kandappo.. ❤😊
@Bhoomi289
@Bhoomi289 5 ай бұрын
Congratulations 🎉🎉🎉
@rummineuing2826
@rummineuing2826 4 ай бұрын
VFA appointmentin vendi kathirikkunnavar indoooo...
@USER-IAMGAMER
@USER-IAMGAMER 5 ай бұрын
❤❤🎉🎉congrats
@anjushappyhome
@anjushappyhome 5 ай бұрын
ഒത്തിരി സന്തോഷം Congratulations dear God bless you ❤
@MareenaJancyk.J
@MareenaJancyk.J 5 ай бұрын
All the best ❤
@nikithavineesh1886
@nikithavineesh1886 5 ай бұрын
All the best dear...ella nanmakalum undakatte...🎉🎉
@Aroop_Avyu
@Aroop_Avyu 5 ай бұрын
Thank u😍
@user-ci9hh8nv2q
@user-ci9hh8nv2q 5 ай бұрын
Congratulations ❤
@vidyajithin8616
@vidyajithin8616 4 ай бұрын
Kandappo santhosham kondu ente kannu niranju❤️❤️❤️
@nandanasreeraj7997
@nandanasreeraj7997 5 ай бұрын
❤ congrzzzz🎉🎉
@user-ro4nm5mn4g
@user-ro4nm5mn4g 5 ай бұрын
❤❤❤❤all the best
@ShyamT06
@ShyamT06 5 ай бұрын
Congrats chechi, all the best 👍
@ruksanarukku5434
@ruksanarukku5434 5 ай бұрын
Congrats chechi👍orupad santhosham 🎉
@daivik98
@daivik98 5 ай бұрын
Orupad happy ayitoooo❤❤❤ daivam anugrahikateeew
@urumi321
@urumi321 5 ай бұрын
Chechi....vdo kandath full oru kaneer kondan.....orupaad sandhoshm video Kandapol insha allah ithpole oru seat ethnm❤
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best dear🥰
@deepzworld649
@deepzworld649 5 ай бұрын
Congrats dear❤❤❤ammede gift 🎁 sprb...ldc classes enium continue cheyyane useful videos anu..skip cheyyathe kanda video❤❤
@sanufaris9972
@sanufaris9972 5 ай бұрын
congrats 🎉 God bless you🥰
@siancouples254
@siancouples254 5 ай бұрын
Got emotional at some point of video...all d best dear
@user-nb8fc7yh2n
@user-nb8fc7yh2n 5 ай бұрын
Congrats chechi God bless u
@ShanaRafeek
@ShanaRafeek 5 ай бұрын
കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് സന്തോഷം.... ഇത്തവണ ldc എഴുതുകയ എനിക് വേണ്ടി പ്രാർത്ഥിക്കണേ....😊
@Aroop_Avyu
@Aroop_Avyu 5 ай бұрын
🥰all the best
@shaarir5196
@shaarir5196 5 ай бұрын
All the best❤❤
@better918
@better918 5 ай бұрын
Njan ith kandu karanju. Enthann areela. Njanum LDC nokkund. Kittatte. Nalla anubhavangal undavatte. Enikkum ente parents ntem husntem makkalem koode pokanam. In sha Allah
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best🥰
@Dan_cing_partner2835
@Dan_cing_partner2835 5 ай бұрын
All the best dear 💓
@shimishajahan5831
@shimishajahan5831 5 ай бұрын
Godbless you sister
@fathima..8121
@fathima..8121 5 ай бұрын
Insha allah.. Waitinggg🤲🤲
@SreethuSreekutty
@SreethuSreekutty 5 ай бұрын
Video kandappo orupaad santhosham thonni❤
@vineethachandran2675
@vineethachandran2675 5 ай бұрын
Congrats chechi🥰🥳🥳🥳, ee oru nimishathinu vendi njanum kathirikkunnu
@Dhyan-cu5of
@Dhyan-cu5of 5 ай бұрын
ഒരുപാട് സന്തോഷം തോന്നി 😊congrats dear👍 ഞാനും ഇതുപോലെ ഒരു ദിവസത്തിനു waiting anu❤️
@Soul12373
@Soul12373 5 ай бұрын
സന്തോഷം കൊണ്ട് എന്റ കണ്ണ് നിറഞ്ഞു... ❤️❤️🙏😍 all the bst👍
@ManasaRakesh6645
@ManasaRakesh6645 5 ай бұрын
Mole, santhosham
@1rini000
@1rini000 5 ай бұрын
എനിക്ക് കരചിലാണ് വരുന്നത്. 👏👏👏👍👍 ഇങ്ങനൊരു ദിവസത്തിനായി കാത്തിരിക്കുവ... കർത്താവെ എന്നാണോ ഇനി ആ ദിവസം 🙏
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best🥰
@Haritharaj-pc7on
@Haritharaj-pc7on 5 ай бұрын
great inspiration 🔥 for us👍
@Anavadya-l4t
@Anavadya-l4t 2 ай бұрын
❤️❤️
@minjisvlog1992
@minjisvlog1992 5 ай бұрын
👌👌👌👍👍👍👍
@pscwinner935
@pscwinner935 4 ай бұрын
ചേച്ചി... വേറൊന്നും വിചിരികല്ലേ..... Ldc salary & benefits onnu cheyamo video..... Ld clerk ayitulla oral akumbol athu sathyam ayitikumalo.... Please oru motivation akum... Atha😊
@aswathykathikulath3305
@aswathykathikulath3305 5 ай бұрын
😍😍😍 feeling so proud of you chechi
@ammu2440
@ammu2440 5 ай бұрын
Congratulations chechi
@SJpets1116
@SJpets1116 5 ай бұрын
സന്തോഷം തോന്നുന്നു. Congrats dear
@subinjames167
@subinjames167 5 ай бұрын
ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കണ്ണൂർ പോയെ ഫീൽ ആണ്. കണ്ണൂര് റിലേറ്റീവ്സ് ഉണ്ട്... All the best chechi 🥰
@shimishajahan5831
@shimishajahan5831 5 ай бұрын
Congratulations 🎉🎉🎉 inshallah enikkum ethupole joliyil kayaran awasaram kittum ennu vicharikkunnu
@shinireji5439
@shinireji5439 5 ай бұрын
Congrats dear... Keep going... All the best🎉
@abuaizaad8486
@abuaizaad8486 5 ай бұрын
❤padicha time table idane
@ambhadisworld2674
@ambhadisworld2674 5 ай бұрын
❤❤❤
@horizonworld9124
@horizonworld9124 5 ай бұрын
ലൈഫിൽ നല്ലത് ഉണ്ടാവട്ടെ ♥️
@pkvipin
@pkvipin 4 ай бұрын
Suggestion vannathanu congrats. sreekandapuram aanu veed
@rajisajan
@rajisajan 5 ай бұрын
Congragulation dear ❤❤❤
@user-sp5ku3ci3w
@user-sp5ku3ci3w 5 ай бұрын
All the best chechi congratss🎉🎉🎉🎉❤❤❤❤
@nadiram4302
@nadiram4302 5 ай бұрын
Job visheshangal share cheyyane
@NoufaKP-sv8oy
@NoufaKP-sv8oy 5 ай бұрын
Chechinde vedio കണ്ടപ്പോ ഒരുപാട് സന്തോഷം.ഞാൻ കരഞ്ഞു പോയി.എനിക്കും ഇതുപോലെ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ചേച്ചി 👍👍😍😍😍😍😍😍
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best dear🥰
@ashaanil9613
@ashaanil9613 5 ай бұрын
Congrats 🎉🎉
@Sonia1322nlm
@Sonia1322nlm 5 ай бұрын
Njaanu ee divasathinay kathirikkunnu.. 🙏🏻
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best🥰
@subin306
@subin306 5 ай бұрын
@learn.code.academy9928
@learn.code.academy9928 5 ай бұрын
Daivam anugrahikkatte❤
@ranjithaprajeeshranjithapr7062
@ranjithaprajeeshranjithapr7062 5 ай бұрын
Congrats chechi❤
@ashithabasheer6649
@ashithabasheer6649 5 ай бұрын
So happy...🫂
@rejanirejani.mavady9471
@rejanirejani.mavady9471 5 ай бұрын
ആശംസകൾ നേരുന്നു❤🎉❤🎉❤🎉❤🎉❤🎉❤🎉
@rahulr7997
@rahulr7997 5 ай бұрын
❤👍
@anugraha4462
@anugraha4462 5 ай бұрын
❤❤❤🎉🎉
@lijirajan2736
@lijirajan2736 5 ай бұрын
Congrats dear.... All the best. God bless you. ❤❤
@chickus8975
@chickus8975 4 ай бұрын
🙏🏻🙏🏻💖
@BabishaK-ex6rb
@BabishaK-ex6rb 5 ай бұрын
Congrats.... Karanjupoyi kandappol,, ethupole familye proud aakan sadhikkane enna prarthanaye ullu....
@Aroop_Avyu
@Aroop_Avyu 5 ай бұрын
All the best🥰
@dakshaprasanth1131
@dakshaprasanth1131 5 ай бұрын
🎉🎉❤
@shilpa9239
@shilpa9239 5 ай бұрын
Congrats Chechi🎉❣️ ചേചി അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...🥰 My Dream Govt Job🔥❤
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 1,2 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН