സൂപ്പർ എനിക്ക് ഒരു double height ചെയ്യാൻ ഉണ്ട്, rate അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍
@DrInterior Жыл бұрын
👍❣️
@alwazlive4 ай бұрын
Sq feet rate enganeya ?
@sajeerakkal5634 ай бұрын
@@alwazlive 600 മുതൽ മുകളിലോട്ട് ആണെന്ന് തോന്നുന്നു ഏകദേശം
@Nidhaaahfthm Жыл бұрын
Wardrobe undakaan aaya chilav, material, athil upayogicha paint ithokke include cheith oru video cheyyumo
@DrInterior Жыл бұрын
Yes👍
@fasilummer Жыл бұрын
അജയ് ബ്രോ ഞാൻ ഇങ്ങടെ ഓരോ വീഡിയോസിനും വെയ്റ്റിംഗ് ആണ്... ഫ്രീ ആയി ഇരിക്കുമ്പോ ന്റെ മെയിൻ പരിപാടി ഇങ്ങടെ ചാനലിലെ ഓരോ വീഡിയോസ് റിപീറ്റ് കാണൽ ആണ് 😂🤣
@DrInterior Жыл бұрын
Thank u so much ❣️❣️❣️
@thesisterssistersvlog3819 Жыл бұрын
Ellam clear ആണേ 👍🏻 പിന്നെ എല്ലാ door ന്റെയും ഒരു vdo ഇടണേ ajay...
@DrInterior Жыл бұрын
Sure 👍❣️
@mohammedkasim6985 Жыл бұрын
കൊള്ളാം.. നന്നായിട്ടുണ്ട് 👌🏼. എന്റെ വീട്ടിലും ഇതുപോലെ വലിയ ഓപ്പൺ വിൻഡോസ് ചെയ്തിട്ടുണ്ട്, ഹൌസ് വാർമിംഗ് 01.01.2023, @ Androth, ലക്ഷദ്വീപ് 😊.
@DrInterior Жыл бұрын
Thank u so much z എല്ലാം ഭംഗിയായി നടക്കട്ടെ ❣️❣️❣️
@binojjohn6059 Жыл бұрын
Windows nte beauty ippolanu serikkum manasilakunnathu❤❤..aa senserukale kurachu koodi oru video cheyyamo?
@DrInterior Жыл бұрын
Yes 👍❤
@54261100 Жыл бұрын
This toughened glass windows looks good, but in a tropical climate , wont the glass get heated. During th day time if you open the glass, chances of flies and insects coming inside is unavoidable. In foreign countries belgian glass is used and it is sound proof.
@DrInterior Жыл бұрын
ചെയ്യാം 👍
@krishnadascr7092 Жыл бұрын
Dear Ajay bro, a humble suggestion. there is a vertical pergola design at the left corner of your home.if you keep the same design for the glass roof at the entrance, instead of the slanting support,that will give a more better looking elevation,also it can be used while stepping in and out for elder people which entering and leaving home inorder to avoid falling down.Great home and happy family..all because of your humble nature..may god bless you all
@DrInterior Жыл бұрын
❣️👍
@girvis8849 Жыл бұрын
The problem is in cleaning the glass. I.e you have to engage someone to clean it for you.
@DrInterior Жыл бұрын
എന്റെ മുൻ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് 👍
@nourinisthaqshereef2951 Жыл бұрын
കാണാൻ വൈകി പോയ .കാണാതിരിക്കില്ല 👍👍👍💯💯💯
@DrInterior Жыл бұрын
അതാണ് 😀❣️
@samee8232 Жыл бұрын
സംഗതി അടിപൊളി തന്നെ ❣️❣️👍
@DrInterior Жыл бұрын
Thank u❣️
@jayapradeep7530 Жыл бұрын
Super👌
@sreenathap9632 Жыл бұрын
Please make video regarding glass cleaning and lime scale deposit in the bathroom glass partition...and how to clean
@DrInterior Жыл бұрын
Sure 👍
@ramis7931 Жыл бұрын
❤️Bro Thank you so much for this video.
@DrInterior Жыл бұрын
My pleasure❣️❣️❣️
@muhammedshakkir85592 ай бұрын
Apply silicone sealant around the frames
@DrInterior2 ай бұрын
❣️👍
@muralikrishnabasketballpla7486 Жыл бұрын
Dear, am also like open windows like this but is it safe? Please explain about safety. Reply needed 😊
@DrInterior Жыл бұрын
Call 👍
@muralikrishnabasketballpla7486 Жыл бұрын
Contact no plz
@sureshmangalath6 ай бұрын
Nice information 🎉 എല്ലാ ഗ്ലാസ് ഉം thoughened glass ആണോ what is the thickness
@DrInterior6 ай бұрын
അതെ 👍❣️
@tomeldo2348 Жыл бұрын
കാണാൻ നല്ല ഭംഗി യുണ്ട്, പക്ഷെ ഗ്രിൽ ഇല്ലാത്തതുകൊണ്ട് ഒരു പേടി, എങ്ങാനു ലോക്ക് ചെയ്യാൻ മറന്നുപോയ കള്ളന്മാർ ഒക്കെ ഉള്ള നാടല്ലേ....
@DrInterior Жыл бұрын
😀❣️
@antonyjose7134 Жыл бұрын
Chetta , different types of windows available analo ? Upvc , wooden , steel , aluminum undu .... athil security , maintenance and life time durability nokumpol Ethanu nalathu .. eniku bay window anu Ishtam so njan enthu type anu nalathu
@DrInterior Жыл бұрын
Plz call 👍
@dibs47817 ай бұрын
i have seen there is no false ceiling, and still u managed to place the focus lights top, how the power is drawn bro, also can u give me a rough figure for the 3 wheel glass as i am planning for such closure in sit out side..
@DrInterior7 ай бұрын
Call
@ayoobhaneefa1702 Жыл бұрын
Super Ajai bro❤
@DrInterior Жыл бұрын
Thanks ❣️👍
@jibuhari2 ай бұрын
അജയ് ഭായ് ടോട്ടൽ ഗ്ലാസ് ഏരിയ എത്ര ഉണ്ടായിരുന്നു 500 sq ഫീറ്റ് ഉണ്ടായിരുന്നോ ടോട്ടൽ ??Tough end ഗ്ലാസ് sq feet എന്ത് വില വരുന്നുണ്ട്? 750 rs എന്ന് പറഞ്ഞു... വീഡിയോ യിൽ....
@DrInterior2 ай бұрын
Call
@aryarajan4223 Жыл бұрын
Nice video bro❤😍
@DrInterior Жыл бұрын
Thanks 🔥❣️❣️
@sunilkumararickattu184511 ай бұрын
Algerian window Sliding ൽ താഴെ ഭാഗം Groove ൽ ഉൾഭാഗം വെള്ളവും പൊടിയും പുറത്ത് നിന്ന് അടിയുന്നത് എങ്ങിനെ ഒഴിവാക്കും.
@DrInterior11 ай бұрын
വൃത്തിയാക്കുക monthly once
@gogreen666 Жыл бұрын
Nice home.can you share the details of Staircase stings ?
@DrInterior Жыл бұрын
Allredy വീഡിയോ ചെയ്തിട്ടുണ്ട്
@shobyraji4 ай бұрын
6mm nte Coloured Toughen glasses available ano? If yes please share the address of the shops Thank you
Pargola ക്കു toughened glass ആണോ laminated ആണോ നല്ലത്, അത് വെള്ളം വീണാൽ പൂപ്പൽ വരോ, cleaning ബുദ്ധിമുട്ട് ഉണ്ടാവോ, എനിക്ക് sitout ന്റെ frontil pargola ഉണ്ട്, എന്താ ചെയ്യണ്ടതെന്നു confusion
@DrInterior Жыл бұрын
എല്ലാം വെള്ളം വീണാൽ പൂപൽ വരും എല്ലാ മാസവും എങ്കിലും clean ചെയ്യണം ❣️❣️
@SijoSamualАй бұрын
Condact notharu
@DrInteriorАй бұрын
Check description box👍
@dr.jagdish7540 Жыл бұрын
Price pls per sq ft am telugu guy..😏
@DrInterior Жыл бұрын
Watch full വീഡിയോ, ഇതിൽ ഉണ്ട് 👍
@hegalcharles Жыл бұрын
Ajay Bro.... Doubt aanu.... WPC Frame-il nammukku Glass sliding door/window cheyyan pattumo? If yes, how is it compared to algerian profile and uPVC ? ethanu nammukku security / cost wise better?
Toughen glass or laminated glass, which has more security?
@DrInterior Жыл бұрын
Toughned with laminated 👍❣️
@malabarigang9 ай бұрын
Ajay bro ee koduthekkunna number il vilichit avar call cut cheyth kalayuvanu..its been two days m trying to contact them!
@DrInterior9 ай бұрын
ഞാൻ അവരോട് പറയാം 👍❣️
@uzairvk39828 ай бұрын
തൊരപ്പൻ വാസുവിന് കാര്യങ്ങൾ എളുപ്പമായി😂
@DrInterior8 ай бұрын
😂😂😂വരട്ടെ ❣️
@joeannjohn95407 ай бұрын
Grill cheyythal no problem
@SHAMSIYAKS Жыл бұрын
Cot box ന്റെ മുകളിലുള്ള single window size എത്രയാണ്... 👍
@DrInterior Жыл бұрын
5 ft hight & 1 ft
@anees191 Жыл бұрын
laminated glass glass cutter use chaythitte cut chayyan pattille ? security problem ? sir
@DrInterior Жыл бұрын
@@anees191 പറ്റും, but glass എന്നല്ല എല്ലാം സെൻസർ ആണ് 👍
@AbdulKader-dn1ks8 ай бұрын
What about safety?
@DrInterior8 ай бұрын
🤔
@subinajacob-ry3qi Жыл бұрын
Spr... ഒരു portion മാത്രം ഒക്കെ ഇങ്ങനെ ചെയ്ത് തരാൻ ആരെയേലും കിട്ടുമോ?
@DrInterior Жыл бұрын
അന്വേഷിക്കാം 👍
@aman_aly_01 Жыл бұрын
Place evdeya
@subinajacob-ry3qi Жыл бұрын
@@aman_aly_01 ktm
@subinajacob-ry3qi Жыл бұрын
@@DrInteriorok
@nazeemama1165 Жыл бұрын
Ee glass janalaik etra rate varunnundd sir?
@DrInterior Жыл бұрын
വീഡിയോ യിൽ rate ഉണ്ട് 👍
@shijithlalc4256 Жыл бұрын
Break cheyyan pattatha glass available ano
@DrInterior Жыл бұрын
ഇല്ലാ
@shaheenkasim Жыл бұрын
ningalude veetil ninnu matti pidikku onnu
@DrInterior Жыл бұрын
താങ്കൾക്ക് കാണാതിരിക്കാം, എന്റെ ചാനലിൽ എന്റെ സ്വാതന്ത്ര്യം , അസഹിഷ്ണുതഉള്ള രോധവർക്ക് രോധിക്കാം 👍
@Mudhassirmohammed11 ай бұрын
Given contact number is neither picking the call nor calling back.😴
@DrInterior11 ай бұрын
👍
@juliejose43510 ай бұрын
Bed roomil ചുട് കൂടുമോ ഗ്ലാസിന് വെയിൽ അടിചച്ചാൽ problem ഉണ്ടോ
@DrInterior10 ай бұрын
ഇല്ല
@Heavensoultruepath Жыл бұрын
Safety undo ellayidavum full glass vachal insects, ellam kerille open cheythu vachal doubt anu foreign countries il ingane undu but keralathil pattumo kanan beautiful but safety doubt anu reply please 🎉
May I know the thickness of the profile used? 1.2mm or 1.5mm?
@DrInterior9 ай бұрын
1.5 mm
@shaizvlogs3897 Жыл бұрын
Clct avdeya
@DrInterior Жыл бұрын
👍
@antonyjose7134 Жыл бұрын
Chetta steel windows wooden windows katti vilakuravano ? Upvc windows anu kuduthal alukal choose Cheyunne kanunathu ... upvc cost and maintainece karanamano
@DrInterior Жыл бұрын
ഇതാണ് best
@rinithahir2307 Жыл бұрын
Idhu safe ano night ellam
@rinithahir2307 Жыл бұрын
Security undavumo
@DrInterior Жыл бұрын
🤔
@krg1981sbc Жыл бұрын
Total budget etrayaayi.......
@DrInterior Жыл бұрын
വീഡിയോ യിൽ ഉണ്ട്
@sreekanthpr3494 Жыл бұрын
ഗ്ലാസ് ബ്രേക്ക് ചെയ്യാൻ പറ്റുമ്പോൾ സേഫ് ആണോ
@DrInterior Жыл бұрын
സെൻസർ ആണ് ഫുൾ
@bettybiju3383 Жыл бұрын
bro.... ഞാനും വന്നു😊
@DrInterior Жыл бұрын
❣️❣️❣️🙏thank u sis ❣️
@girvis8849 Жыл бұрын
Kitchen window kaanicchilla?
@DrInterior Жыл бұрын
👍👍
@akbara5657 Жыл бұрын
❤❤❤👍
@DrInterior Жыл бұрын
❣️❣️❣️
@jubymolchackojubymolchacko5860 Жыл бұрын
Total cost ethra aayi
@DrInterior Жыл бұрын
വീഡിയോ യിൽ ഉണ്ട് 👍
@praneeshagin1151 Жыл бұрын
Glass ulppade ano eee rate???? Full finish ayappo ano 3 lack paranjathu????
@DrInterior Жыл бұрын
എല്ലാം ഉൾപ്പെടെ 👍❣️
@ayshasworld417411 ай бұрын
No pls
@DrInterior11 ай бұрын
Check description box 👍
@Kallu4Mallu12342 ай бұрын
ഇത് പൊട്ടിക്കാൻ പറ്റൂലെ
@DrInterior2 ай бұрын
പറ്റും 👍
@Kallu4Mallu12342 ай бұрын
അപ്പൊ സേഫ്റ്റി ഇല്ലാലോ
@DrInterior2 ай бұрын
സേഫ്റ്റി ഒരു സങ്കല്പം മാത്രമാണ് എനിക്ക് personaly 👍
@Cutting4623 ай бұрын
ഇൻറർനാഷണൽ ബ്രാൻഡ് ലോക്ക് വീൽ ഹിഞ്ചസ്ആണ് ഉപയോഗിച്ചതെന്നും പറഞ്ഞു 4ലക്ഷം രൂപയുടെ വർക്ക് ചെയ്തതല്ലേ 200 രൂപയുടെ സിലിക്കോൺ വാങ്ങി ബാത്റൂംവെൻറിലേറ്റർ ഗ്യാപ്പ് കൂടി അടിക്കാം ആയിരുന്നു
@DrInterior3 ай бұрын
വന്ന് നോക്കിക്കോ 👍😂അല്ലേൽ വന്ന് അടച്ചുതരു 👍
@harisharisvt196 Жыл бұрын
സ്ക്യെർ ഫീറ്റ് ആണോ...750₹
@DrInterior Жыл бұрын
അതെ 👍
@arumo3705 Жыл бұрын
How much
@DrInterior Жыл бұрын
Watch video
@cisftraveller14335 ай бұрын
കാണാൻ സൂപ്പർ, പക്ഷേ കള്ളൻ ഈസി ആയി ഗ്ലാസ്സ് പൊട്ടിച്ച് അകത്ത് കേരൻ പറ്റും 😊
@DrInterior5 ай бұрын
എന്ന് ഇപ്പോഴും 1980 ൽ ജീവിക്കുന്ന ഏതോ ജീവി ഒപ്പ് 😂😂 ഓട് കണ്ടം വഴി
@cisftraveller14335 ай бұрын
@@DrInterior 😀
@RF4EVER5 ай бұрын
@@DrInteriorഒന്നോർക്കണം കള്ളന്മാരും 80സ് ലെ അല്ല നല്ല ടെക്നിക്ക് ഉള്ളവര
@DrInterior5 ай бұрын
@@RF4EVER 😂😂😂
@Ramanan7214 ай бұрын
@@DrInterior YOU ARE A MATURED Presentator. YOU KNOW HOW TO HANDLE ALL YOUR VEDIOS. PAKSHE NINGALUDE ELLA COMMENTSUM NJN SREDHICHU.. NINGALKE NEGTIVE COMMENTS MANAG CHEYYN PATTUNNILA.. VEDIOL ULLA NALLA PERSONALITY EE COMMENTILOODE KALAYARUTHE.. GLASS POTTICHE KALLAN ELUPPAM KERUM ENNE PARANJAPPOL.. NINGALKE AAA GLASSINTE SECURITY ETRATHOLAM ENNE ARIYAM. ATHE ANGE PARAJU KODUTHA POORE... ENTHANE CHERIYA PILLERE POLE CHARACTER VITT KALIKKUNNATE?? ITHE PARAYANM ENNE TONNI. BECOZ U ARE A GOOD PRESENTATOR
@xpertdsg9756 Жыл бұрын
Kallanu sugam😂
@DrInterior Жыл бұрын
😂😂😂
@Heavensoultruepath Жыл бұрын
😅
@kannansabu2768 Жыл бұрын
Cleaning ആണ് പ്രശ്നം 🤷🏼♂️🤷🏼♂️🤷🏼♂️🤷🏼♂️
@DrInterior Жыл бұрын
Easy ആയിട്ട് clean ചെയ്യാം glass ക്ലീനർ വാങ്ങിയാൽ മതി
@m.seljinseljin2949 Жыл бұрын
Hii
@DrInterior Жыл бұрын
Hi
@shamnadhameed4532 Жыл бұрын
evanmaark jan oru quotation venam enne parannu alavum koduthu but no good answer ,then cheat