• നേപ്പാളി Vs മല്ലു SPIC... #onam #onam2023 #minivlog #familychannel #keralachips #bananachips #dailyvlog #malayalamvlog #dayinmylife
Пікірлер: 95
@shameelasha6655 ай бұрын
സോയികുട്ടിയുടെ ചിരി അടിപൊളിയാ 😘😘😘
@sujaravi618410 ай бұрын
സോയിടെ ഓണവിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു. പൊന്നു സിന് ഒരായിരം ഉമ്മകൾ
@Nepalimallucouple10 ай бұрын
❤️❤️❤️😊
@jayavinod4275 ай бұрын
ഒത്തിരി ഇഷ്ടം❤ എല്ലാവരേയും
@ranjithbs43579 ай бұрын
ഞാൻ സത്യം പറഞ്ഞാൽ സോനത്തിന്റെ സംസാരം കേൾക്കാൻ വേണ്ടിയാണ് വീഡിയോ കാണുന്നത് 🥰👍🏻 നല്ല രസമാണ് കേൾക്കാൻ
@Nepalimallucouple9 ай бұрын
thank you☺️❤️❤️
@aryas64935 ай бұрын
Njnum nth rasalle.. Kelkn
@ranjithbs43575 ай бұрын
തീർച്ചയായും 👍🏻ഇനി സംഭവിക്കാൻ പോകുന്നത് അപ്പു സോയി കുട്ടിയുടെ സംസാരം ആയിരിക്കും സോയി കുട്ടി നല്ല ഭംഗിയായി മലയാളവും സംസാരിക്കും 😄😄ഇതുപോലെ സന്തോഷമായി എപ്പോഴും പോകാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@minnu250710 ай бұрын
നേപ്പാളിൽ ഗിഫ്റ്റ് കിട്ടുമ്പോൾ അത് പൊട്ടിക്കുന്ന വീഡിയോ അയച്ചു തരുവാൻ പറയുക. നമുക്കും കാണാലോ ❤️
@Nepalimallucouple10 ай бұрын
Sure😊
@susheelamathew397210 ай бұрын
ഭാര്യ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറയുമ്പോള്‍ ഉള്ള typical മലയാളി expression അവർ കാണാതിരിക്കട്ടെ
@jayarajc10339 ай бұрын
സൂപ്പർവീഡിയോ .ആൻസി മോളുടെ സന്തോഷം 🥰🥰
@Nepalimallucouple9 ай бұрын
😂😂😂😂❤️❤️❤️
@user-eu6xe3xk6v10 ай бұрын
Happy onam soyikutty and your family❤❤❤❤
@Nepalimallucouple10 ай бұрын
Happy Onam too❤️❤️
@geethakuttan842310 ай бұрын
Happy onam സോയികുട്ടി... ❤❤❤
@Nepalimallucouple10 ай бұрын
Happy Onam ❤️❤️❤️❤️🌸🌸
@sajilanazrin55838 ай бұрын
Njn ipo adutha nigalude videos Kannan thudakhiye nth cute Ann Chechi l love you so much your family Chechi samsarikune nalla rasand
@saidalavi44588 ай бұрын
Super 👍
@jagatijagati48310 ай бұрын
നോപ്പാളി ഗുണ്ട് മണിയുടെ ചി ചി ചിരി
@Nepalimallucouple10 ай бұрын
☺️☺️😊
@BinduMadhu-ql5vs10 ай бұрын
Super video..❤❤❤❤ u all.
@Nepalimallucouple10 ай бұрын
Thankyou ❤️❤️😊
@Chandana9301310 ай бұрын
Super video❤❤❤
@Nepalimallucouple10 ай бұрын
Thankyou☺️❤️
@febinthomas629010 ай бұрын
🥰
@bindhuprasad490610 ай бұрын
Ayoo vegam kazhinju
@Nepalimallucouple10 ай бұрын
❤️❤️
@bachelorcooking809110 ай бұрын
Happy onam sundari kutti and families 🤩
@Nepalimallucouple10 ай бұрын
Happy Onam🌸🌸❤️
@user-so3lt5uq8f10 ай бұрын
Sundari de veendum pachha.❤❤❤❤❤❤❤
@Nepalimallucouple10 ай бұрын
😂😂😂
@manjujacob96642 ай бұрын
Made for each other, orupad malli santhoshathodai jeevikatai ennu prarthikuunu. 🙏🙏
@Nepalimallucouple2 ай бұрын
Thankyou ❤️❤️🥰😊
@BeenaRavi-up5lz10 ай бұрын
ഓണാശംസകൾ❤❤❤❤❤❤
@Nepalimallucouple10 ай бұрын
Happy Onam🌸❤️❤️
@Nandhanavlog10 ай бұрын
Soi ടെ ചിരി കാണാൻ നല്ല ഭംഗി ണ്ട്.
@Nepalimallucouple10 ай бұрын
☺️☺️❤️
@MrBeanTime10 ай бұрын
സ്വന്തം ഭാഷക്കരെ കണ്ടപ്പോൾ നേപ്പാളി കുട്ടിയുടെ ആവേശം കണ്ടോ മാഷേ 😂😂😂 അതൊരു പ്രത്യക ഫീൽ ആണല്ലേ 👌
@anithaprakashnair597910 ай бұрын
Athenne 🤗🤗🤗
@nidhiponnuz10 ай бұрын
നമ്മൾ മലയാളികൾ പുറത്ത് പോകുമ്പോൾ അവിടെ വച്ചു മലയാളീസിനെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം 😍😍