No video

പെടക്കണ കായൽമീനുകൾക്കായ് മാത്രം ഒരു ചന്ത | കുരിശുമൂട് ചന്ത | Back Water Fish Market | Entekollam

  Рет қаралды 562,595

Team Kollam

Team Kollam

Күн бұрын

Back Water Fish Market, പെടക്കണ കായൽമീൻ മാത്രം Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1...
#KarimeenChandha #Kollam
Music: www.bensound.com

Пікірлер: 540
@soumyastancilin4037
@soumyastancilin4037 4 жыл бұрын
ആ മീൻ എടുത്തത് എന്റെ അമ്മയാണ് 😘 വിമല 🥰😍❤️😘😎
@AnuAnu-te2tg
@AnuAnu-te2tg 4 жыл бұрын
എന്നിട്ട് എത്ര കു വിൽക്കും
@abbas.atabbasat9303
@abbas.atabbasat9303 4 жыл бұрын
മുതലാളി
@soumyastancilin4037
@soumyastancilin4037 4 жыл бұрын
@@AnuAnu-te2tg avooo ammaykku ariyam😎
@MalluSolotraveller1534
@MalluSolotraveller1534 4 жыл бұрын
കച്ചവടം?
@shafeeknishan7628
@shafeeknishan7628 4 жыл бұрын
Chetta nigalude number tharumo
@angelstansilavas9970
@angelstansilavas9970 4 жыл бұрын
ഹായ് ഹായ് നല്ല പെട പെടക്കണ കരിമീനും വാങ്ങി ലേല കടവിലെ ചായയും കുടിച്ച് പോകുന്ന നമ്മുടെ കൊല്ലം ടീം.കൊള്ളാം. ചവറ കുരിശും മൂട്ടിൽ ഇങ്ങനെയൊരു ലേല ചന്ത ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്. എല്ലാവരുടേയും അറിവിലേക്ക് ഈ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.
@ShahulHameed-fm6lf
@ShahulHameed-fm6lf 4 жыл бұрын
karimeen kunjungalanu ethu.onnu oru kiloyolam varum valuthavan sammadhikkande
@hallojithin
@hallojithin 4 жыл бұрын
കൂഴാവാലി. അഷ്ടമുടികായലിൽ മാത്രമേയുള്ളൂ. ടേസ്റ്റ് ഓ അടിപൊളി. 😍😍😍
@leomahesh1639
@leomahesh1639 4 жыл бұрын
Nnu vecha nth meena
@manu5023
@manu5023 4 жыл бұрын
കുമാരകത്തുണ്ട്. വേമ്പനാട് കായലിൽ. ത്ലാപ്പൻ എന്ന് വിളിക്കും
@aneeshraveendran1795
@aneeshraveendran1795 4 жыл бұрын
Koozhavali kariyayirunnu ennum , 5 rs muthal vangi thudangiyatha, 34 varsham etgra pettenna poyath
@Sawa-hj1yz
@Sawa-hj1yz 3 жыл бұрын
Koozhali fray oru rakshayumilla 😋😋😋 20 yer aye miss cheyennu.... Eni nattil pokumbol..... Polikanam 😀😋😋
@najuminiyas9715
@najuminiyas9715 3 жыл бұрын
Kuzhavalii fan
@sijuantony9204
@sijuantony9204 4 жыл бұрын
Ek team എങ്ങനെ ഉള്ള കാഴ്ച്ച കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@anuraj42
@anuraj42 2 жыл бұрын
കായലിൽ തനിയെ ഉണ്ടായി തനിയെ വളരുന്ന മീൻ, വിളിക്കുന്നത് കേട്ടാൽ ചേട്ടൻ വളർത്തിയ പോലുണ്ട്, ഇത്ര ആർത്തി പാടുണ്ടോ ? 😳 നല്ല മീൻ കഴിക്കണം എന്നത് അതിമോഹമാണോ ??
@babusbabu7102
@babusbabu7102 3 жыл бұрын
സൗമ്യ, തന്നെ പോലെ ഉള്ളവർ ആണ് ചവറയുടെ അഭിമാനം. ഒരു ചവറ ക്കാരനായ എനിക്ക് താങ്കളിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്. നമ്മളുടെ ഇഷ്ടത്തിനും ആഗ്രഹത്തിന് അനുസരിച്ച് അല്ല നമ്മൾ ഈ ഭൂമിയിൽ ജനിച്ചത്. നമ്മളുടെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് നമ്മൾ ഓരോരുത്തരും അവരുടെ മക്കളായി ജനിക്കുന്നത്. അത് എല്ലാവരും മനസ്സിലാക്കണം എന്നില്ല. എന്നാൽ താങ്കളെ പോലെയുള്ളവർ അത് ഉറക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം അത് പറഞ്ഞ് അറിയിക്കുവാൻ പറ്റില്ല. താങ്കളെ പോലെ ഉള്ളവർ ആണ് ഈ ഭൂമിയിൽ ആവശ്യം.
@sunithas5564
@sunithas5564 4 жыл бұрын
super brothers. kayal meen kandappol kuttikalam ormichu. ammaveedu Chavara aanu. annu ee meen othiri kazhichittundu. koozhavali kandappol ammama athu prepare cheythu thannirunna reethi ormavannu. super taste aanu aa meeninu. ee video eduthathinu ningalkku ellavarkkum thanks.
@Endekollam
@Endekollam 4 жыл бұрын
Hai Sunitha sis.,, thankuuuu sooo much ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@laluvalentine2336
@laluvalentine2336 4 жыл бұрын
ചവറ കുരിശുംമൂട് പൊളിയല്ലേ ചേട്ടായി. സ്വന്തം സ്ഥലം ചവറ💖
@Endekollam
@Endekollam 4 жыл бұрын
ഹായ് ലാലു വളരെ സന്തോഷം, മനോഹരമായ സ്ഥലവും ഒത്തിരി സ്നേഹമുള്ള ആൾക്കാരും,, പിന്നെ ആ കൊച്ചു കടയിലെ ദോശയും പപ്പടവും പൊളിയാണ് കേട്ടൊ"
@lijinrajv
@lijinrajv 4 жыл бұрын
Ivdea ela duvasavum lelam undo
@Endekollam
@Endekollam 4 жыл бұрын
@@lijinrajv sunday lelam illa mattu divasangalil 7:30 to 8:30am
@johnhonayi2053
@johnhonayi2053 4 жыл бұрын
Vila kooduthalaanu
@AnuAnu-bd2to
@AnuAnu-bd2to 4 жыл бұрын
kzfaq.info/get/bejne/gsxmftKesZOwYmg.html 2minutes കാണു ഇഷ്ടപ്പെട്ടു കഴിന്നാൽ share ചെയ്യാൻ മറക്കരുത്
@riyasmohamedshan
@riyasmohamedshan 4 жыл бұрын
Havuuu 100000 subscribers aayi le.Congratulations😊😊😊😊🥰💐💐💐💐....
@Endekollam
@Endekollam 4 жыл бұрын
Hai Riyas Mohamed,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@riyasmohamedshan
@riyasmohamedshan 4 жыл бұрын
@@Endekollam Koode undaakum friends,Eni 1Millionilekkulla yaathra pettann aakatte.Pinne ee reply thannadhinu valare nanniyund💐🥰😊😊 All the best to our team💐🥰💐🥰😊....
@faisalfaisi2347
@faisalfaisi2347 4 жыл бұрын
Cameraman pwoliyane ketto 👌😍💖 superb video
@AfsalKabeer
@AfsalKabeer 4 жыл бұрын
super.. ingane oru channel ullath ipoya kandath.. thanks to team entekollam
@sijonelson7022
@sijonelson7022 4 жыл бұрын
Wow kuzhavali ippolum undo kidu taste it
@renjithramesh8373
@renjithramesh8373 4 жыл бұрын
കായംകുളം കായൽ സൂപ്പർ കായൽ മീൻ കൊച്ചിയുടെ ജെട്ടി ലേലം
@layanaakhil2268
@layanaakhil2268 4 жыл бұрын
Eshwaraaaaa njagalday sthalammmmmm nigal ividam vare athiyooooo..... missinggggggggggg😢😍😍😍😍😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai Layana Akhil,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@sujithsudhakaran8126
@sujithsudhakaran8126 4 жыл бұрын
സൂപ്പർ ഒരു രക്ഷയില്ല ടീം കൊല്ലം പൊളി👆👆👍👍👍👍👌👌👌
@Endekollam
@Endekollam 4 жыл бұрын
Hai Sujith,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം"
@sujithsudhakaran8126
@sujithsudhakaran8126 4 жыл бұрын
@@Endekollam പിന്നല്ല കൂടെ ഉണ്ടാവും എന്നും♥️♥️♥️♥️♥️♥️
@johnhonayi2053
@johnhonayi2053 4 жыл бұрын
കൊല്ലത്തെയത്ര മീനിന് വില കടൽ/ കായൽ ഇല്ലാത്ത ജില്ലകളിൽപോലും ഉണ്ടാവില്ല .. ..ഇവർ വിൽക്കുന്ന ഈ മീൻ ഇതിന്റെ പകുതി വിലയ്ക്ക് എന്റെ നാടായ ആലപ്പുഴയുടെ വടക്കേ അതിർത്തിയായ അരൂർ /അരൂക്കുറ്റിയിൽ കച്ചവടക്കാരുടെ അടുത്ത നിന്നും ലഭിക്കും(നേരിട്ട് ലേലം വിളിക്കുന്നടുത്തു നിന്നും അതിലും കുറയും ) പിടയ്ക്കുന്ന കരിമീനിനു ആലപ്പുഴ എറണാകുളം ജില്ലകളിൽ മുന്നൂറുരൂപയാണ് വില .. ഇതിൽ ലേലം വിളിക്കുന്നത് വച്ചുനോക്കിയാൽ കിലോഗ്രാമിന് അറുനൂറു രൂപയെങ്കിലും കണക്കാക്കേണ്ടി വരും ..
@iqbalsulaiman4210
@iqbalsulaiman4210 4 жыл бұрын
കൊല്ലത്തെ കരിമീനും ആലപ്പുഴ എറണാകുളം ഭാഗത്തുള്ള മീനും തമ്മിൽ രുചിയിൽ വ്യത്യാസമുണ്ട്
@johnhonayi2053
@johnhonayi2053 4 жыл бұрын
Iqbal Sulaiman ഇവിടത്തെ കരിമീനിനെ കൂടുതൽ രുചി ഒന്ന് പറയാമോ ?
@johnhonayi2053
@johnhonayi2053 4 жыл бұрын
Iqbal Sulaiman ആലപ്പുഴയിലെ കായലിലെ കരിമീനിന്റെ അത്ര രുചി വേറെ ഒരിടത്തും ഇല്ല , കരിമീൻ എന്ന മൽസ്യം തന്നെ ആലപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു ,
@iqbalsulaiman4210
@iqbalsulaiman4210 4 жыл бұрын
രണ്ടടത്തയും മീൻകഴിച്ചു നോക്ക് അപ്പോൾ അറിയാം വ്യത്യാസം കറുത്ത ഛെടിയുള്ളത് കൊണ്ടാണ് രുചി കൂടുന്നത്
@johnhonayi2053
@johnhonayi2053 4 жыл бұрын
Iqbal Sulaiman എന്റെ ചേട്ടാ നിങ്ങൾ എന്തൊരു തള്ളാണ് , 13 വർഷമായി മീൻ wholesale ചെയ്യുന്നതാണ് ഞങ്ങൾ , കരിമീൻ അത് ആലപ്പുഴയിലേതാണ് ഏറ്റവും രുചിയുള്ളതും വിലക്കുറവും , പിന്നെ കൊല്ലത്തു , അവിടെ കരിമീൻ എന്നല്ല എല്ലാ മീനിനും വില അധികമാണ് ,
@alishmariyaannmariya770
@alishmariyaannmariya770 4 жыл бұрын
സൂപ്പർ . God Bless you .
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി "
@nadeerkk3770
@nadeerkk3770 4 жыл бұрын
Super vedio ithu kachavadakar mathram ano lelam vilikkunned
@Endekollam
@Endekollam 4 жыл бұрын
Hai Nadeer,, എല്ലാവർക്കും വിളിക്കാം, ലേലക്കാരൻ ഇടക്ക് കറി " എന്ന് പറയുന്നത് ശ്രദ്ധിച്ചൊ,, അത് നമ്മളെപ്പോലെ കറിക്കാർ വാങ്ങുമ്പോഴാണ്, adhikam ariyatha sthalamayathukondu curry avasyakar kurache vararullu
@deepikasdileepan
@deepikasdileepan 4 жыл бұрын
ഹായ് എന്റെ സ്ഥലം 😍കുരിശുംമൂട് 💪💪💪💪💪
@Endekollam
@Endekollam 4 жыл бұрын
Hai Deepika,, വളരെ മനോഹരമായ സ്ഥലമാണല്ലൊ,, ഞങ്ങൾക്കും ഒത്തിരി ഇഷ്ടമായി"
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Njanum vilichittundu lelam.. Anno 100K celebration Enna... ??? Katta waiting
@PradeepKumar-yp4of
@PradeepKumar-yp4of 4 жыл бұрын
ആദ്യം വിളിക്കുന്നതാണ് അതിൻറെ ശരിയായ വില പിന്നെ അങ്ങോട്ടൊക്കെ കൊള്ളലാഭം ആണ്. വളരെ വില കൂടുതൽ തന്നെയാണ് വിളിച്ചു തുടങ്ങുന്നത് തന്നെ. ഇതാണ് അവരുടെ ടെക്നിക്
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Nice video bros ,its get more information about every one
@shihab.superabdhula7864
@shihab.superabdhula7864 4 жыл бұрын
ടീം നമ്മുടെ കൊല്ലം ഞാൻ നാട്ടിലെത്തി. 30days, വീട്ടിൽ തന്നെ ഒരു രക്ഷയും ഇല്ല.. ഞാൻ വരും നിങ്ങളെ കാണാൻ. Ok
@soumyastancilin4037
@soumyastancilin4037 4 жыл бұрын
ഡെയ്സി എന്റെ വല്യമ്മ 🥰😍❤️
@nihasnevin3529
@nihasnevin3529 4 жыл бұрын
Edava nadayara kayalile meen kazichitundo chetta 😋😋😋
@sherinveiloor5071
@sherinveiloor5071 4 жыл бұрын
ഇടയ്ക്കു ഇതുപോലുള്ള വീഡിയോസും കൂടി ഇടണം
@Endekollam
@Endekollam 4 жыл бұрын
Hai Sherin veiloor,, thankuuuuuu so much nammude nadinte swantham vdos theerchayayum undakum
@sayedalin2835
@sayedalin2835 4 жыл бұрын
Super team ente kollam
@jithujithu812
@jithujithu812 4 жыл бұрын
Super video machans
@jayalekshmibinu112
@jayalekshmibinu112 4 жыл бұрын
എപ്പോഴാ ലേലം. സമയം പറയുമോ. കൊല്ലത്തു നിന്ന് വരുമ്പോൾ ഏത് ജംഗ്ഷൻ തിരിയണം. നീണ്ട കര ഹോസ്പിറ്റലിൽ നിന്ന് വലത് ആണോ. Pls reply
@Endekollam
@Endekollam 4 жыл бұрын
Hai,, Ravila oru 7:30 anu nallath, Chavara Jn. ninnu 2km ullu, Kurisinmoodu chodhichal mathi Kurisinmoodu,Chavara,Kollam Location map goo.gl/maps/a1TPFb5RRhEwzjDq7
@kaleshyuvadhara7018
@kaleshyuvadhara7018 4 жыл бұрын
കായംകുളത്തു ഇതിന്റെ പകുതി വില ഉള്ളു
@jishnunair1
@jishnunair1 4 жыл бұрын
@@kaleshyuvadhara7018 kayamkulam evidaya... ithupollay
@shabanashajahanshaji8256
@shabanashajahanshaji8256 4 жыл бұрын
Hi
@alleppeyfishhunter2630
@alleppeyfishhunter2630 4 жыл бұрын
@@kaleshyuvadhara7018 kayamkulath evdeyanu
@solitude8359
@solitude8359 4 жыл бұрын
നിങ്ങളുടെ വീഡിയോ quality അന്ന് നിങ്ങളുടെ വിജയം
@Endekollam
@Endekollam 4 жыл бұрын
Hai Solitude broi,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@hafisbai
@hafisbai 4 жыл бұрын
Ethilum nalladu Vadi, needakarayannu
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
ചേട്ടാ.. ഇതുപോലുള്ള videos ഇടയ്ക്ക് ഇടണേ...
@jomonpeedikayil
@jomonpeedikayil 4 жыл бұрын
ഇന്നാണ് ഈ ചാനൽ കാണുന്നന്നത് .അപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു.കൊള്ളാം നല്ല വീഡിയോസ്..അബു ദാബിയിൽ നിന്ന് ശൂരനാട്ടുകാരൻ ...
@Endekollam
@Endekollam 4 жыл бұрын
Hai Jomon Baby,, thankuuuuuu.. സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@favaskm
@favaskm 3 жыл бұрын
Adhvanikunavarod bahumanam mathram, avar pani edukunakond, theenmeshayil.irunn ruchiyode kazhikkam.....🙏🙏🙏
@mohammedshareef989
@mohammedshareef989 3 жыл бұрын
Ethe avidaya
@arunkrishnan6421
@arunkrishnan6421 4 жыл бұрын
ഞങ്ങളുടെ കുരിശുംമൂട് ,
@josephgeorgec
@josephgeorgec 4 жыл бұрын
kollam machaanmare!.
@Endekollam
@Endekollam 4 жыл бұрын
Hai Joseph George,, thankuuuuuuuu so much ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@ajikumaryag9399
@ajikumaryag9399 3 ай бұрын
Chavara my place ❤❤❤
@shamilajafar4977
@shamilajafar4977 2 жыл бұрын
ഞാൻ നാട്ടിൽ എത്തിയാൽ പിറ്റേ ദിവസം ആദ്യം പോകുന്നത് കുരിശുംമൂട്ടിൽ കരിമീൻ വാങ്ങാനാണ്. നല്ല പിടക്കുന്ന മീൻ കിട്ടും 👍👍
@AnuAnu-te2tg
@AnuAnu-te2tg 4 жыл бұрын
ഇത് ഏത് മാർകറ്റ ആണോ എന്ത് റേറ്റ് ആണ് വലിയ വള്ളി കൊട്ട മീൻ കിട്ടും പൊന്നാനിയിൽ ഇത് എങ്ങെനെ വിൽക്കും
@rageshkumar4953
@rageshkumar4953 3 жыл бұрын
Balraj annante(kaja) chayakkada
@abruabe
@abruabe 4 жыл бұрын
all these karimeen kunjungal.. let them grow
@commontidra4988
@commontidra4988 4 жыл бұрын
Ya true
@mufeedkm2121
@mufeedkm2121 4 жыл бұрын
Full Kaanunnathin munp like cheythu❤️❤️❤️❤️❤️❤️❤️❤️
@Endekollam
@Endekollam 4 жыл бұрын
Hai Mufid,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@mufeedkm2121
@mufeedkm2121 4 жыл бұрын
@@Endekollam njan gulfil ninn vannal in sha allah ningalude video le chila sthalathokke pokanam enn agrahamund.
@kathumanu6674
@kathumanu6674 4 жыл бұрын
എന്റെ സ്വന്തം സ്ഥലം,😍😍😍😘
@smithbuddy7725
@smithbuddy7725 3 жыл бұрын
Nalla labham , njn ernakulam anu place evide double price anu viliche edutha polum, ethe Kollam
@narjasnazar2149
@narjasnazar2149 4 жыл бұрын
Kollam adipoli vedio
@Endekollam
@Endekollam 4 жыл бұрын
Hai Narjas Nazar,, thankuuuuuu soooo much for ur support
@indianheritage7839
@indianheritage7839 4 жыл бұрын
Wow nice to see this place nearly after 30 years...I remember visiting this place with my dad when I was a child
@jonathanharlan8237
@jonathanharlan8237 3 жыл бұрын
sorry to be so offtopic but does someone know a tool to log back into an Instagram account..? I was dumb lost my login password. I appreciate any tips you can give me.
@fletcherpeyton1963
@fletcherpeyton1963 3 жыл бұрын
@Jonathan Harlan instablaster :)
@jonathanharlan8237
@jonathanharlan8237 3 жыл бұрын
@Fletcher Peyton thanks for your reply. I got to the site on google and I'm waiting for the hacking stuff atm. Looks like it's gonna take quite some time so I will get back to you later with my results.
@jonathanharlan8237
@jonathanharlan8237 3 жыл бұрын
@Fletcher Peyton it did the trick and I now got access to my account again. I'm so happy! Thanks so much, you really help me out :D
@fletcherpeyton1963
@fletcherpeyton1963 3 жыл бұрын
@Jonathan Harlan You are welcome :D
@augastinmartin1679
@augastinmartin1679 4 жыл бұрын
Ariyapadatha chandha chavara alaa bro....kayil meene ellam lelam ula kadave unde....pine bro lock down kazije vaa apo pine matyparayalee.....
@Endekollam
@Endekollam 4 жыл бұрын
Hai Augastin Martin,, thankuuuu sooo much for ur comment sakthikulangara,kavanad, kureepuzha,sambranikodi ithoke palarkum arivullathanu Kurisinmmod Lelam athraku ariyathathayathundanu angane paranjupoyath,,
@veeceebabu
@veeceebabu 2 жыл бұрын
Pls share location maps of these places so that peoplec who wish to visit wl b benefited
@ksa7010
@ksa7010 4 жыл бұрын
മാർക്കറ്റ് കൊള്ളാം കായൽ മീനുകൾ
@Endekollam
@Endekollam 4 жыл бұрын
Hai ഗഫൂർ *കാ* ദോസ്ത് ,, thankuuuuuuu sooo much
@sinukollamsinukollam7835
@sinukollamsinukollam7835 4 жыл бұрын
ബ്രോസ് ഹായ് ബിജിമോൾ എവിടെ കാണാനില്ലല്ലോ 100k സ്പെഷ്യൽ വീഡിയോ ഇല്ലേ വീഡിയോ പൊളിച്ചു 👍👍👍👍😘😘😘😘😘😍😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai Sinukollam,, 100 k spl. vdo udane cheyyunnund ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം"
@sinukollamsinukollam7835
@sinukollamsinukollam7835 4 жыл бұрын
വാങ്ങിയ മീൻ കുക്ക് ചെയ്യുന്ന വിഡിയോകൂടി ചെയ്യണം waiting 👍🐬🐬🐬🐬🐬🐬💞💞💞💞💞
@aneeshkumar4702
@aneeshkumar4702 4 жыл бұрын
Ivida kadapurat njangal perakakt irikumpol ningal avida. Lelom vilichu kalikunno. Ningal ee corona onnum bhadakom alla
@thefoodtraveller
@thefoodtraveller 4 жыл бұрын
nice video!
@binu5757555
@binu5757555 4 жыл бұрын
Motta bro..ningal oru pachayaya manushyan aanu..jaada illatha aal.lots of love...
@Endekollam
@Endekollam 4 жыл бұрын
Hai Binu,, thankuuuuuu sooo much for ur luv and support
@karnan9972
@karnan9972 2 жыл бұрын
Sunday undo
@johnhonayi2053
@johnhonayi2053 4 жыл бұрын
“തീ “ വില ...ഇതിനേക്കാൾ നല്ലത്‌ കട്ടപ്പാര എടുത്തു കാക്കാൻ ഇറങ്ങുന്നതാണ് ചേട്ടന്മാരെ അദ്വാനത്തിന്റെ കാഷ് വാങ്ങാം , പക്ഷെ ഇത് കൊള്ളലാഭം അല്ലെ , എല്ലാവരും അദ്‌വാനിച്ചു തന്നെയാ കാശ് ഉണ്ടാക്കുന്നത് ...
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 4 жыл бұрын
Super
@moviemotivation8908
@moviemotivation8908 4 жыл бұрын
ithu eethanu camera?
@calmpease9846
@calmpease9846 4 жыл бұрын
എല്ലാ ദിവസവും ഇവിടെ ലേലം ഉണ്ടോ? Morning 7 മണിക്ക് വന്നാൽ മീൻ കിട്ടുമോ?
@Endekollam
@Endekollam 4 жыл бұрын
Hai M Shan,, sunday lelam illa, mattu divasangal ok oru 7:30 am Kurisinmoodu,Chavara,Kollam Location map goo.gl/maps/a1TPFb5RRhEwzjDq7
@sujithsudhakaran8126
@sujithsudhakaran8126 4 жыл бұрын
ഇത് ഞങ്ങളുടെ സ്ഥലമാണ് കുരിശുംമൂട്👆👆👆😃😃
@muhammedrafeekci4945
@muhammedrafeekci4945 4 жыл бұрын
No ഒന്ന് തരുമോ
@jo-dk1gu
@jo-dk1gu 4 жыл бұрын
ഒടുക്കത്തെ വിലായണല്ലോ ബ്രോ....
@rakeshpr6505
@rakeshpr6505 4 жыл бұрын
താൻ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്
@sajeernice3284
@sajeernice3284 4 жыл бұрын
ഒടുക്കത്തെ വില അമ്പോ
@hafisbai
@hafisbai 4 жыл бұрын
@@rakeshpr6505 Vila kooduthalaaanu
@leomahesh1639
@leomahesh1639 4 жыл бұрын
Athinu ipo ntha .....ath pidich kond verunath athra easy alla ....avaru kasttaedunathine kooolie avaru chodhikunn .....
@ib3336
@ib3336 4 жыл бұрын
ഒടുക്കത്തെ വില അറിയണമെങ്കിൽ കോഴിക്കോട് വാ.. ഇവിടുത്തെ ഇസ്ലാമികൾ വിൽക്കുന്ന വില തീ വിലയാണ്..ഇവരുടെ കുത്തകയാണ് മീന്, കോഴി, ബീഫ്.. അറക്കുന്ന വില കോഴിക്കോട് മാത്രമേ കണ്ടിട്ടുള്ളു.. പണം എങ്ങനെയും ഉണ്ടാക്കാനുള്ള ആർത്തിയും അത്യാർത്തിയും ഉള്ളവരാണിവരിൽ അധികവും..
@georgephilipvadakedathu1679
@georgephilipvadakedathu1679 4 жыл бұрын
Very nice
@Endekollam
@Endekollam 4 жыл бұрын
Hai George Philip,, thankuuuuuu ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@bahrainimedia7783
@bahrainimedia7783 4 жыл бұрын
എന്തോരം വിലയാണ്
@sarathsasidharan6504
@sarathsasidharan6504 4 жыл бұрын
Kottayathe meen kazhichal avane erangathilla
@solitude8359
@solitude8359 4 жыл бұрын
Polichu machan മച്ചാനെ........ നിങ്ങളുടെ വീഡിയോക്ക് വെയ്റ്റിംഗ് annu........... ♥️♥️♥️♥️♥️
@manojprakash6280
@manojprakash6280 4 жыл бұрын
സൂപ്പർ
@shanizuae9804
@shanizuae9804 4 жыл бұрын
Team nammuda kollam👏👏👏
@Endekollam
@Endekollam 4 жыл бұрын
Hai Shaniz Uae,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം"
@imnobody9652
@imnobody9652 4 жыл бұрын
Ethrem kashtapett poye video eduth kolla vila koduth meen veegichond poyathin oru like erikatte
@Endekollam
@Endekollam 4 жыл бұрын
Hai Harish broi,, thankuuu soo much for ur comment, Kollathu pothuve fresh kayal meen valiya demand anu Harish nte sthalam evideyanu
@imnobody9652
@imnobody9652 4 жыл бұрын
@@Endekollam kochi ❤🔥🔥🔥
@KunjumonSebastine-li2yx
@KunjumonSebastine-li2yx 16 күн бұрын
Ente Naadu❤chavara❤
@amilaravind9245
@amilaravind9245 4 жыл бұрын
Kollam super
@Endekollam
@Endekollam 4 жыл бұрын
Hai Amil,, thankuuuuu soooo much for ur support
@lgratiousl
@lgratiousl 3 жыл бұрын
Ethu swarnam ano?
@vinoyjoseph7723
@vinoyjoseph7723 4 жыл бұрын
ithu kollathu evideayanu bro
@Endekollam
@Endekollam 4 жыл бұрын
Hi Vinoy bro😍...ithu Chavara pvt bus stand nte avidunnu Kurishumoodu kadavil aanu meen lelam, Sunday leave, starting time 7:30 am
@vinoyjoseph7723
@vinoyjoseph7723 4 жыл бұрын
@@Endekollam ok bro
@noufalmon4107
@noufalmon4107 4 жыл бұрын
Nice blog video
@JACK-TAR-UK
@JACK-TAR-UK 2 жыл бұрын
ചവറയിൽ എവിടെ ആണ് ഇത്
@lindajobin6504
@lindajobin6504 4 жыл бұрын
Vilakurav ano meeninu
@reghunath.s3141
@reghunath.s3141 4 жыл бұрын
Very good,ente gramam
@StartreckTu
@StartreckTu 4 жыл бұрын
👍
@kiranunni336
@kiranunni336 4 жыл бұрын
Lelam vili super..super video😚😚
@Endekollam
@Endekollam 4 жыл бұрын
Hai Kiran Unni,, thankuuuuuuuuu
@muttaroast7154
@muttaroast7154 4 жыл бұрын
നവീനെ ഇജ്ജ് മ്മളെ കൊറേ ആയിട്ടോ 100k celebration video ഇപ്പം ബെരും എന്നൊക്കെ പറഞ്ഞു സുയിപ്പ് ആക്കുന്നു... 🤪 അടിപൊളി വീഡിയോ, സൂപ്പർ ഞാനിതുപോലുള്ള ചന്തകൾ കണ്ടിക്കില്ല കാരണം ഞങ്ങടെ നാട്ടിൽ പുയയോ കടലോ ഒന്നുമില്ല 😪 ആകെ അറിയാവുന്നത് കോഴിക്കോട് വലിയങ്ങാടി ചന്ത ആണ് 😁 ആ പിന്നെ ബേപ്പൂര് ഹാർബർലും ഇതുപോലെ കണ്ടിക്ക് ബട്ട്‌ അത് വലിയ സെറ്റപ്പ് ആണ്
@laisonsimethy1134
@laisonsimethy1134 4 жыл бұрын
ശരി ഇമ്മടെ ബൈദെ ഇങ്ങള് കൊല്ലത്തു ഭാ അപ്പോൾ ഇങ്ങക്ക് പെരുത്ത് പിടിക്കും
@anjanaphilip100
@anjanaphilip100 4 жыл бұрын
Love the video guys.
@Endekollam
@Endekollam 4 жыл бұрын
Hai Anjana Philip,, thankuuuu sooo much for ur support
@anjanaphilip100
@anjanaphilip100 4 жыл бұрын
Put more videos of kollam.wishing all the very best ....
@sayedalin2835
@sayedalin2835 4 жыл бұрын
100k special video ille?
@Endekollam
@Endekollam 4 жыл бұрын
Hai MLC VLOGS,, 100k spl vdo udane cheyyunnundu thanks a lot dr friend,,
@nidhinkannan3280
@nidhinkannan3280 4 жыл бұрын
സ്വന്തം നാട് ചവറ❤️
@rageshkumar4953
@rageshkumar4953 3 жыл бұрын
Njangade swantham kadave
@cookwithlotuskitchen3846
@cookwithlotuskitchen3846 4 жыл бұрын
kurisumod chavaryil evida ethra manikanu avida lalam satham kota sankaramangalam rootil pokano vazhi message cheyyana
@Endekollam
@Endekollam 4 жыл бұрын
Kurisinmoodu,Chavara,Kollam Location map goo.gl/maps/a1TPFb5RRhEwzjDq7 morning 7am to 8
@Sonuskumar001
@Sonuskumar001 4 жыл бұрын
കൂഴാലി കായംകുളം കായലിൽ ഉണ്ട്...
@nizarkadathoor3386
@nizarkadathoor3386 4 жыл бұрын
ഇത് കുറച്ചു വിലക്കൂടുതലാണ് ഇതിൽ വിലകുറച്ച് മുട്ടത്ത് മണ്ണേൽ കിട്ടും ആയിരം തെങ്ങ്
@newlookindia2404
@newlookindia2404 4 жыл бұрын
സൂപ്പർ ഏരിയ
@Endekollam
@Endekollam 4 жыл бұрын
Hai Newlook friend,, thankuuuuu so much for ur support
@killer-nd3bd
@killer-nd3bd 4 жыл бұрын
ലേല ടൈം എപ്പോൾ ആണ് ബ്രദർ
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
ഞായറാഴ്ച്ച ഇല്ല ബാക്കി എല്ലാ ദിവസവും 7.30ക്ക് start ചെയ്യും
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
12.45 chettan vangiya karimeen ethra kilo undarunnu? Oru karimeen ethra weigh ഉണ്ട്?
@Endekollam
@Endekollam 4 жыл бұрын
Hai Thomson,, 1 kg kooduthal undayirunnu othiri cheruthayirunnu 100gm thazhe, pakshe nalla taste ayirunnu,,
@ghosthunter8664
@ghosthunter8664 4 жыл бұрын
Chetta njan oru karyam chothikatte..nigal volg cheyumbol food cash avar vangarundo kazhichu kazhiyumbol
@Endekollam
@Endekollam 4 жыл бұрын
Hai Friend,, mikavarum paisa venda ennanu parayaru, valare nirbandhichanu kodukunnathu enkilum full amount apoorvamaye vangarullu,
@lipritz1950
@lipritz1950 4 жыл бұрын
Awesome
@Endekollam
@Endekollam 4 жыл бұрын
Hai Ritesh,, thankuuuuuuu so much for ur support
@sreeranjith8425
@sreeranjith8425 4 жыл бұрын
പൊളി മച്ച.ഞാൻ കോഴിക്കോട് ക്കാരനാണ്
@steephenp.m4767
@steephenp.m4767 4 жыл бұрын
Good video, Thank you
@shameeranangadi2327
@shameeranangadi2327 4 жыл бұрын
Jazzka Allah Khair
@gopeshgopesh6866
@gopeshgopesh6866 4 жыл бұрын
Enthoru munjiya vilayane
@harikumar6501
@harikumar6501 4 жыл бұрын
Trivandrum കരിമീൻ കിലോ 650 എന്താ വില,, അവിടെ കിലോ എത്രയാ
@bijuluckose6849
@bijuluckose6849 4 жыл бұрын
Thanks for the Video, it is good, but fishes are very expensive. Smart people did not participate in auction. Actually government should ban the catching of small fishes (esp. Karimeen or pearl spot) which can grow to half a Kilo each in these black waters. When quality fish is auctioned the auctioneer may call only price three times and will bluntly call the name of the person who purchased it. On the other hand when an outsider participates in auction they will increase the amount and the last call will be on your head.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
നി തിന്നാൻ കൊടുക്കുമ്പോ ഈ വീട്ടുകാർക്ക് എല്ലാം... വെറുതെ ചെലക്കാൻ ഇറങ്ങിയിരിക്കുന്നു..
@binubabu810
@binubabu810 3 жыл бұрын
Can you please share the location
@abumanoor3280
@abumanoor3280 4 жыл бұрын
Ethinathu yendha swarnam ondo
@ramsad.rramsad.r2301
@ramsad.rramsad.r2301 4 жыл бұрын
Ninghal arinjille ....ninghal 100K💪 achieve chithathu....100K achieve chithathinte Vdo onnum kandilla athaanu🙄🙄 .... Celebration onnulle🧐🧐
@Endekollam
@Endekollam 4 жыл бұрын
Hai Ramsad,, 100k vdo udane cheyyunnund ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@shafeershay5943
@shafeershay5943 4 жыл бұрын
vila kooduthalaa
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 65 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 44 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 65 МЛН