No video

Ezhuthani kada Mutton Curry | കൊല്ലം എഴുത്താണിയിലെ മട്ടൺ കറിയും വെട്ടുകേക്കും | Entekollam

  Рет қаралды 371,379

Team Kollam

Team Kollam

Күн бұрын

Ezhuthanikada, Keralapuram,Kollam
Google map goo.gl/maps/Qh...
Ezhuthani kada Kollam, Traditional Hotel for Kerala Porotta & Mutton curry, Kerala Food
എഴുത്താണിക്കടയിലെ മട്ടൺ കറിയും വെട്ടുകേക്കും
#Ezhuthani #Ezhuthanikkada #TeamEntekollam
Music: www.bensound.com

Пікірлер: 492
@-90s56
@-90s56 4 жыл бұрын
നല്ല മാന്യമായ രീതിയിൽ ഉള്ള പാചകം മട്ടൺ ആണെന്ന് പറഞ്ഞു കണ്ട വേസ്റ്റ് എല്ലാം വെട്ടി ഇട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്യുന്നതാണ് ഇതൊക്കെ നല്ല രീതിയിൽ സമൂഹത്തിനു കാട്ടി തന്ന എന്റെ കൊല്ലത്തിനു നന്ദി 💙💙💙💙
@muhammadaslam.a6355
@muhammadaslam.a6355 4 жыл бұрын
കൊല്ലം അതു നമ്മുടെ വികാരമാണ്
@joeljose182
@joeljose182 4 жыл бұрын
Athupolum swapnam kanan pattathavar onnudey
@radhakrishnanm1614
@radhakrishnanm1614 4 жыл бұрын
Get the best regards John 😀
@radhakrishnanm1614
@radhakrishnanm1614 4 жыл бұрын
Rug and consideration your the only the best regards John 😀 the the the the the the the the the the the 🎉
@ansarmarackar8159
@ansarmarackar8159 4 жыл бұрын
ഇങ്ങനെയുള്ള ഹോട്ടലുകൾ ഇപ്പോഴും കേരളത്തിലുണ്ടോ....ഇങ്ങനെ വൃത്തിയായി ഭക്ഷണം നൽകുന്ന ഹോട്ടൽ ഉടമക്ക് അഭിനന്ദനങ്ങൾ നേരുന്നു.... അതോടൊപ്പം ഈ സ്ഥാപനം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ എന്റെകൊല്ലം ടീമിനും ഹൃദയത്തിൽ ചാലിച്ച നന്ദി.......
@shahulsham8260
@shahulsham8260 4 жыл бұрын
Thanks
@shijeshm4878
@shijeshm4878 9 ай бұрын
Ok😮jjjjj
@bijukuriakose202
@bijukuriakose202 4 жыл бұрын
കേരളത്തിൽ ഒരു സാധാരണ ഹോട്ടലിന്റെ kitchen ഇത്രയും neet ആയിട്ട് കാണുന്നത് ആദ്യമാണ്
@udithkumar4712
@udithkumar4712 3 жыл бұрын
Quilon pever🔥
@rasheedkp6594
@rasheedkp6594 4 жыл бұрын
*എല്ലാം തുറന്ന് പറഞ്ഞ മുതലാളിക്ക് കിടക്കട്ടെ ഒരു സ്വർണ്ണക്കട്ടി*
@georgevarghese5448
@georgevarghese5448 3 жыл бұрын
അതുകൊണ്ട് അത് ഇപ്പോഴും നിലനിൽക്കുന്നു
@vyasanpops3615
@vyasanpops3615 3 жыл бұрын
Correct
@sakkeerhusainsakkeerhussai9255
@sakkeerhusainsakkeerhussai9255 3 жыл бұрын
ഡിസ്‌ലൈക് അടിച്ചവർ അടുത്ത ഹോട്ടൽ കരായിരിക്കും സത്യം പറഞ്ഞ മുതലാളിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
@angelstansilavas9970
@angelstansilavas9970 4 жыл бұрын
കലയുടെയും കലാകാരന്മാരുടെയും ഈറ്റില്ലമായ കൊല്ലത്തുനിന്ന് കലാ മേന്മയോടെ വീഡിയോ ഇടുന്ന നമ്മുടെ Kollam Team നെ കലാ ബോധമുള്ള, കലാ സ്നേഹികളായ കൊല്ലംക്കാർ 1ലക്ഷം Subscribersൻറ തിലക കുറി തൊടുവിക്കുക തന്നെ ചെയ്യും!🌷
@Endekollam
@Endekollam 4 жыл бұрын
Hai Angel Stansilavas,, thankuuuuuuuu sooooooo much ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@ronirajuak5921
@ronirajuak5921 4 жыл бұрын
പഴയ taste onnum ഇപ്പോഴില്ല. വെട്ട് 🍰 പൊളിയാ
@humblewiz4953
@humblewiz4953 4 жыл бұрын
Correct
@swapnilvikraman4169
@swapnilvikraman4169 4 жыл бұрын
Correct
@theeternaloptimist.9991
@theeternaloptimist.9991 2 ай бұрын
Sathyam, vett nalla taste aanu, Mutton - Porotta taste illa
@pramodsg6804
@pramodsg6804 4 жыл бұрын
ഈ quarantaine time ലും എഴുത്താണി കടയിലെ മട്ടനും പൊറാട്ടയും കഴിച്ച എനിക്ക് like തരാൻ ഇവിടെ ആരുമില്ലേ.......
@mannabhai2574
@mannabhai2574 4 жыл бұрын
👍👍👍
@rejaneeshrejaneesh3134
@rejaneeshrejaneesh3134 3 жыл бұрын
Anakku irikkatte te vaka oru kuthirappavan👍👍
@unnizz1474
@unnizz1474 3 жыл бұрын
@@rejaneeshrejaneesh3134 pinnenthina muthe chettan jeevichirikunne...
@kevingeorge584
@kevingeorge584 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഹോട്ടെൽ .... Porattaum mutton curry പപ്പടം കട്ടൻ ചായയും ഹോ സൂപ്പർ.... അത് കഴിക്കാൻ വേണ്ടി അടൂർ നിന്ന് രാത്രി പോയിട്ടുണ്ട്...last year ...2013 muthal enty ishta hotel ... Adoor Ex MLA koodey fyst tym... Pine family koodey wifinum orupad fvrt... Pine my friend shanavaz koody orupad tyM.... Nyte 8 kazhinjal motton കിട്ടാറില്ല... ഫോൺ ചെയ്തു ചോദിച്ചിട്ട് പോകും... ഒരു കുറ്റവും പറയാൻ പറ്റില്ല അതുപോലെ നല്ല ഭക്ഷണം കഴിക്കാൻ കഴിയും..... Supper really I miss .....pine enty Kollam .jilla
@rkschannel5902
@rkschannel5902 4 жыл бұрын
പല തവണ കയറിയിട്ടുണ്ട്... വ്യത്യസ്തമായ വെട്ട് കേക്കിനും പ്രശസ്തം... മാന്യമായ ഇടപെടൽ...
@bijunajma6653
@bijunajma6653 4 жыл бұрын
കൊല്ലത്തിന്‍റ രുചി അടയാളങ്ങളില്‍ ഒന്ന് ... പ്രവാസികളുടെ തിരിച്ചുപോക്കുകളില്‍ എഴുത്താണിയിലെ വെട്ടുകേക്ക് സ്ഥാനം പിടിച്ചിട്ട് ഏറെ കാലമായി ... പപ്പടം ഏത് ആഹാരത്തിന്‍റ കൂടെയും തരുന്ന ഏക കട എന്ന് തന്നെ പറയാം ... നന്ദി എന്‍റ കൊല്ലം ... രുചി തേടിയുള്ള യാത്രയില്‍ കൂടെയുണ്ടാകും
@Samsha414
@Samsha414 3 жыл бұрын
2nd LOCKDOWN ne kaanunavar undo...lock down kazinje nere aggot varum... inshallah
@amalrajls8997
@amalrajls8997 4 жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്താണ്... ആഴ്ചയിൽ 3 വട്ടമെങ്കിലും എഴുത്താണിയിൽ പോയി ഭക്ഷണം കഴിച്ചില്ലേൽ ഒരു സംതൃപ്‌തി വരില്ല..... മട്ടൻകറി ആണ് സാറേ ഇവിടുത്തെ മെയിൻ..... ഒരു പരസ്യമോ ഫ്ലക്സ് ബോർഡോ പോലും ഇല്ല.... ഇക്ക മുത്താണ്.... ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സിനിമ നടൻ മുകേഷ് വരെ വന്നു കഴിക്കുന്ന നമ്മുടെ എഴുത്താണി
@AkbarAkbar-dl6js
@AkbarAkbar-dl6js 4 жыл бұрын
OK good
@lechudreamcatcher9587
@lechudreamcatcher9587 4 жыл бұрын
Njanum aduth anallo😂
@vineethnair4660
@vineethnair4660 3 жыл бұрын
Thnx mate..will try mutton
@vishnuchandrasekhar8390
@vishnuchandrasekhar8390 3 жыл бұрын
Ath seriya😘
@sreejithg5821
@sreejithg5821 4 жыл бұрын
ആഹാ, നല്ല വൃത്തിയുള്ള അടുക്കള...🥰😍
@dikubhai
@dikubhai 4 жыл бұрын
Lots of love from Trivandrum . 2 thavane mathrame avide vannu kazhikkan pattiyullu. Best mutton curry i ever tasted
@mohammednazer3932
@mohammednazer3932 3 жыл бұрын
Eppol kollathu poyalum mutton curry and porotta from Ezhruthani Kada Kollathintey Signature Woow ❤️❤️😂👍👍
@francislobo9216
@francislobo9216 Жыл бұрын
ഇപ്പഴാ കണ്ടത്. ഗംഭീരം . All the best 👍👍
@alanjosephjoysanu5494
@alanjosephjoysanu5494 4 жыл бұрын
Congrats......team ente kollam..100k
@Manuls81
@Manuls81 4 жыл бұрын
Ezhuthani cake and mutton curry sprr...
@Endekollam
@Endekollam 4 жыл бұрын
Hai Manu,, thankuuuuuuuuuuuuuu
@ajihaneefa7886
@ajihaneefa7886 4 жыл бұрын
മറ്റൊരു സ്പെഷ്യൽ കൂടെ ഒണ്ട് ചായ. അടിപൊളി ആണ്
@renjujose5490
@renjujose5490 3 жыл бұрын
I'm from cochin but my bestie from kollam , definitely next time I will go there 👍🏻❤️
@Endekollam
@Endekollam 3 жыл бұрын
Hi Renju😊....surely one of the must try foodie destination, when u come to Kollam...plz post ur comment after the visit😋👍
@sachusworld3427
@sachusworld3427 3 жыл бұрын
njangal kazhichittund appavum egg curryum sooper testy.njangal kollatheku pokumpol kayararund .
@sajeer2385
@sajeer2385 4 жыл бұрын
ഇവിടുത്തെ വെട്ട് കേക്ക് 👌
@Endekollam
@Endekollam 4 жыл бұрын
Hai Liji Sajeer,, thankuuuuuuuuuuu so much for ur support
@sinianil4445
@sinianil4445 4 жыл бұрын
Keralapuram ezhuthanikada 5 varsham munp kazhicha mutton curryde taste eppozhum marakkan kazhiyilla 👍👍👍😋😋😋
@Endekollam
@Endekollam 4 жыл бұрын
Hai Sini Anil,, thankuuuuuuuu sooooooo much for ur support
@anupamasarath4167
@anupamasarath4167 4 жыл бұрын
Ambooo my fav ann ezhuthani mutton..... Bt njan kollam kary anelum ipo njan tvm aann enikk kollath ettavum miss cheyyunnath eviduthe mutton thanneya
@Endekollam
@Endekollam 4 жыл бұрын
Hai Anupama Sarath,, thankuuuuuuuu sooooooo much for ur support
@anupamasarath4167
@anupamasarath4167 4 жыл бұрын
@@Endekollam bt njan ipo prgnt ann..ettavum kothy thonniyath aviduthe porottem mutton curryum kazhikkana.... unfortunately ethuvare kittilla aaa😢😢😢
@alanjosephjoysanu5494
@alanjosephjoysanu5494 4 жыл бұрын
Muttanum perottayum adipoliyannu vettukekum super
@vishnuvichu4601
@vishnuvichu4601 4 жыл бұрын
Hotel ownerintea samsaravum snehavum orupad ishttam🤩🤩🤩
@SUBIN936
@SUBIN936 3 жыл бұрын
പലരും ഞങ്ങൾ കൊല്ലാത്തിനെ കളിയക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഒരിക്കൽ അവിടെ വന്ന് കഴിച്ചു നോക്ക് .... അത് ഒരു അപാര ടെസ്റ്റ്‌ ആണ് അത് പോലെ ഫയൽവാൻ ഹോട്ടൽ.. സൂപ്പർ ടെസ്റ്റ്‌ ആണ്.....
@drtonyissac9297
@drtonyissac9297 3 жыл бұрын
ഞാൻ ശ്രധിച്ചിട്ടുള്ള ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത supplier മാരെല്ലാം 50 കഴിഞ്ഞ വളരെ active ആയ ആൾക്കാർ ആണ്.100 പേര് കടയിൽ ഉണ്ടെങ്കിലും ഓരോ ടേബിളിലും ഓർഡർ ചെയ്ത സാധനങ്ങൾ കൃത്യമായി എത്തിയിരിക്കും. 2 ടേബിൾ മാത്രമുള്ള കടകളിലെ supplier മാർ confusion ആവുന്നത് കണ്ടിട്ടുണ്ട്..ബില്ലും കൃത്യമായിരിക്കും
@layanaakhil2268
@layanaakhil2268 4 жыл бұрын
Ezuthani kadaile cake kazikkatha kollam karilllaaa. Pwoli sanammm 😋😋😋😍😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai Layana Akhil,, thankuuuuu soooo much for ur support
@swapnarajeev7078
@swapnarajeev7078 3 жыл бұрын
Njangalude Kerala Puram karuda oru ahamkaram
@joys2587
@joys2587 4 жыл бұрын
സൂപ്പർ എന്റെ കൊല്ലം
@lechudreamcatcher9587
@lechudreamcatcher9587 4 жыл бұрын
Ezhuthaniyile appom mutten curry powliyanu... super taste anu
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Salim hotel kazhinjal pinne ezhuthani ...😍😍
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Ezhuthani.. nammude abhimanam..
@jackthestuddd
@jackthestuddd 3 жыл бұрын
These type of hotel foods are very delicious but the issue is they are the main cause of early diabetes, cholesterol and other life style diseases . People eat these foods a lot but never workout. Cutting down carbs is main key to healthy life style
@athiraanandu2852
@athiraanandu2852 4 жыл бұрын
Ningalude oru katta fan anu ketoo njnum kollam. Kottiyam ullatha videos ellam super anu best wishes 💞💞💞💞💞
@Endekollam
@Endekollam 4 жыл бұрын
Hai Athira Anandu,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@shyamprakash4394
@shyamprakash4394 4 жыл бұрын
Ente ponnoooo... nammude ezhuthani.... Enna pwoli food anenno ividee.... Kidilolkkidilam 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍
@unnizz1474
@unnizz1474 3 жыл бұрын
kollam vere mode aanu..♥️♥️
@midunps1998
@midunps1998 4 жыл бұрын
Super Broooo Adipoli ethu poley ezhuthani kadayudey video full kanichathil thanks
@shihab.superabdhula7864
@shihab.superabdhula7864 4 жыл бұрын
ഹായ്. നമ്മുടെ കൊല്ലം കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ പോയി കുറെ ലേറ്റായി. പണ്ട് വാപ്പി പുറത്തുപോയിട്ട് വരുമ്പോൾ ഞാൻ കൈ പിടിച്ച് മണത്തു നോക്കും കാരണം വാപ്പി എപ്പോഴും മേടിച്ചോണ്ടുവരും ഈ കേക്ക്
@rasheedkp6594
@rasheedkp6594 4 жыл бұрын
*ഇങ്ങനെ എല്ലും ആടയും പാടയുമൊക്കെ ഒഴിവാക്കി കേരളത്തിൽ എന്നല്ല ഇന്ത്യയിലൊരിടത്തും ഒരു ഹോട്ടലിലും പാചകം ചെയ്യുന്നില്ല എന്നത് നഗ്നമായ സത്യമാണ്.*
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Pazhe kadayaanu pwoli.. nammade mrinaal Annan avide video cheythirunnu
@saifinnisa8020
@saifinnisa8020 3 жыл бұрын
ഞങ്ങളുടെ വീടിൻറെ അടുത്ത് സ്ഥലമാണ് എഴുത്തണികട
@anjanaspillai5493
@anjanaspillai5493 3 жыл бұрын
പൊന്നു ചേട്ടാ എഴുത്താണിയിൽ വളരെ പറ്റിക്കൽ ആണ്. മൂന്ന് കഷണവും, രണ്ട് നെയ്യും, അല്പം ഗ്രേവിയും. മട്ടൻ കറി ആണ് പോലും മട്ടൻകറി. പക്കാകളിപ്പീരാണ്. ഞാൻ കേരളപുരം കാരൻ ആണ്
@sreekumarpr7363
@sreekumarpr7363 4 жыл бұрын
Kollam teamsinte beef achaar, mutton curi poliyaaa..😎 from kozikode
@ashwathybiju5852
@ashwathybiju5852 4 жыл бұрын
Poli sanam ente kolllan team 😍😍
@Endekollam
@Endekollam 4 жыл бұрын
Hai King broi,, thankuuuuuuuuuuuu ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@romeosaldanha2388
@romeosaldanha2388 4 жыл бұрын
Advance wishes for 100k subscribers Goal.❤from Kannur
@Endekollam
@Endekollam 4 жыл бұрын
Hai Romeo,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@arunanand7705
@arunanand7705 4 жыл бұрын
വെട്ട് കേക്ക് & മട്ടൻ കറി 😋😋
@parusree8347
@parusree8347 4 жыл бұрын
Super makkalae polichu
@Endekollam
@Endekollam 4 жыл бұрын
Hai Paru Sree,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@thamburanthabu5180
@thamburanthabu5180 4 жыл бұрын
നിങ്ങൾ ആവട്ടെ ആവുന്നു ഒന്നും പേടിക്കേണ്ട ഞങ്ങളുണ്ട്❤️❤️❤️
@Endekollam
@Endekollam 4 жыл бұрын
Hai dr friend,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@ligingl7531
@ligingl7531 3 жыл бұрын
പൊളിച്ചു കൊതിവരുന്നു നാവിൽ
@LoveKitchen
@LoveKitchen 3 жыл бұрын
Super taste aa, eviduthe mutton curry um cut cake um, yummy yummy. Thanks for sharing this video.
@SujithSlSujithSl
@SujithSlSujithSl 3 жыл бұрын
Okke
@anoopbsamuel9481
@anoopbsamuel9481 4 жыл бұрын
Congratulations on being 100k subscribers 🎉🎊❤️❤️
@jitheeshmohan8673
@jitheeshmohan8673 4 жыл бұрын
നല്ല രീതിയിൽ തിരശീലയ്ക്കു പുറകിൽ നിന്നും ......മനോഹരമായി ദൃശ്യങ്ങൾ ഒപ്പി എടുത്ത ക്യാമറാമാനു ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 💰 നാട്ടിൽ വന്നിട്ട് ഞാനും ഉണ്ട് #എഴുതാണിയിലേക്ക് 🏄🏄🏄
@Sawa-hj1yz
@Sawa-hj1yz 3 жыл бұрын
Nnjanum..... 😋
@pranavjs
@pranavjs 4 жыл бұрын
Keralapuram🧘🏽‍♂️
@hookcook8731
@hookcook8731 3 жыл бұрын
കിടുക്കി
@kadamankulam215
@kadamankulam215 3 жыл бұрын
Ufff പൊളി ഐറ്റം ആണ്... ഒന്ന് കേറിയിട്ട് ഉണ്ട്.... പൊറോട്ട+മട്ടൻ+പപ്പടം
@sujinlalu
@sujinlalu 4 жыл бұрын
Ente bro navil kothiyooritt vayya Prathegich e kalagattathil athum njan oru pravasii😁😁😋😋😋
@jokerhq8283
@jokerhq8283 3 жыл бұрын
താങ്കൾക് കൃത്യ നിഷ്ഠ എന്നൊരു കാര്യം ഇല്ല. ഇത് തുടക്കം മുതൽ അതിന്റ ചേരുവകൾ സഹിതം കാണിച്ചു തരുക.
@AiwaAsh
@AiwaAsh 2 жыл бұрын
From kuwait 🇰🇼 ♥
@riyasmuhammad3693
@riyasmuhammad3693 3 жыл бұрын
വെട്ടു കേക്ക് പൊരിക്കുന്ന എണ്ണ ....എന്റെ പൊന്നേ....സൂപ്പർ
@binibasheer794
@binibasheer794 6 ай бұрын
aduthu kuutiyil enna hotel Ind nalla maanyamaya bhakshanama
@binuthomas234
@binuthomas234 3 жыл бұрын
Superb poli taste ane
@abhijithsasidharan1625
@abhijithsasidharan1625 3 жыл бұрын
കൊല്ലംകാരൻ 💪💪💪💪
@rahulgkrishna4878
@rahulgkrishna4878 4 жыл бұрын
Apasara hotel perumbavoor Mutton biryani and chicken biriyani vere level .. avideyum freezor illaaa .. 5 manik munne biriyani theerum
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
As a subscriber Oru humble request .. 100K avumbol Tintu annante vaka Oru flying kiss enik tharane.. 😍 Tintu Annan muthaaanu..
@jijujaison
@jijujaison 4 жыл бұрын
14.01..enne padipicha miss✌️✌️
@Endekollam
@Endekollam 4 жыл бұрын
Hai Jiju Jaison,, thankuuuuuuuuuuuuu
@vishnurkrishnan2008
@vishnurkrishnan2008 4 жыл бұрын
Nammude swantham ezhuthanikada.sathya paranja namuk vishwasichu poy kazhikan pattunna churukkam chila kadakalil onnu
@Endekollam
@Endekollam 4 жыл бұрын
Hai Vishnu,, thankuuuuuu soooooooo much for ur support
@adarshviswanath3699
@adarshviswanath3699 3 жыл бұрын
മൊതലാളി 🔥...
@jobinp08
@jobinp08 4 жыл бұрын
*100K അടിക്കുന്നതിൽ Advance Congrats* 😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai JOBIN,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@allwin1993
@allwin1993 4 жыл бұрын
നമ്മുടെ സ്വന്തം എഴുത്താണി...
@okacet9412
@okacet9412 3 жыл бұрын
Very nice. Thanks for uploading it.
@Abz1289
@Abz1289 4 жыл бұрын
Njn ini kollam il vannal defntly pokum.... Ezhuthani kada, philewan kada😍🥰 frm ekm
@ajmalkabeer7571
@ajmalkabeer7571 4 жыл бұрын
ഫയൽവാൻ ♥
@jithinjayakumar2973
@jithinjayakumar2973 3 жыл бұрын
Ividuthe cake parayathe irikkan vayya try chythetillathavarundel must try
@junaidjunaid8245
@junaidjunaid8245 4 жыл бұрын
Aliyoo njanum subscribe cheythu
@miyasmonsalim874
@miyasmonsalim874 4 жыл бұрын
Super ayittund....Thanks....
@georgevarghese5448
@georgevarghese5448 3 жыл бұрын
ആ onwer സ്റ്റാഫ്‌ ഒക്കെ എന്തൊരു സ്നേഹം ആണ് എന്റെ ജീവിതത്തിൽ ഇത്രയും സ്നേഹം ഒരു ഹോട്ടലിൽ കയറിയ കിട്ടിയിട്ടില്ല
@sonimathew2139
@sonimathew2139 4 жыл бұрын
Njanum poyidu undu
@KINGGAMER-pv2bs
@KINGGAMER-pv2bs 4 жыл бұрын
Kollam ,keralapuram 💯🔥🔥
@ansarinasarudeen8979
@ansarinasarudeen8979 3 жыл бұрын
Powli 👍👍👍
@sreeharirj6073
@sreeharirj6073 4 жыл бұрын
Poli.
@Endekollam
@Endekollam 4 жыл бұрын
Hai Sreehari,, thankuuuuuuuu so much
@vforvictory5648
@vforvictory5648 4 жыл бұрын
വെയ്റ്റിങ് 100K subscribers ❤️❤️🥳🥳🥳🥳 എന്തോ ഇഷ്ടമാണ് നിങ്ങളുടെ പരുപാടി ❤️❤️
@Teccar1
@Teccar1 4 жыл бұрын
Tintu mon super ane
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
Excellent video 👍👍 😋 😋
@prakasant.v1687
@prakasant.v1687 11 ай бұрын
Nalla man Nalla
@chefadivakel9250
@chefadivakel9250 4 жыл бұрын
അടിപൊളി
@shijoreena5256
@shijoreena5256 4 жыл бұрын
super
@fahadnousheela695
@fahadnousheela695 4 жыл бұрын
Porata kurachukooday cheruthakkikko
@mannabhai2574
@mannabhai2574 4 жыл бұрын
Muthalali kidu
@nadeerkk3770
@nadeerkk3770 4 жыл бұрын
Biji chechi mindathe adichu marunnund kandal ariyam super anu nalla vruthiyulla shop thadiyen evide poyi ❤❤❤❤❤❤❤❤❤
@bijithabenedict9780
@bijithabenedict9780 4 жыл бұрын
😅😅😅😅
@sayedalin2835
@sayedalin2835 4 жыл бұрын
ഉടനെ തന്നെ 100k ആകട്ടെ.
@Endekollam
@Endekollam 4 жыл бұрын
Hai MLC VLOGS broi,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം,,
@sayedalin2835
@sayedalin2835 4 жыл бұрын
@@Endekollam ❤️
@muttaroast7154
@muttaroast7154 4 жыл бұрын
നല്ല വൃത്തിയുള്ള ഹോട്ടൽ സൂപ്പെർ, അത് നൂൽപുട്ട് അല്ലെ എന്താ അതിനെ ഇടിയപ്പം എന്ന് പറയുന്നേ?കൊല്ലം എന്ന സ്ഥലം ജീവിതത്തിൽ ഇന്നേവരെ കണ്ടിക്കില്ല, പക്ഷെ അവിടത്തെ എഴുത്താണി കടയും ഫയർമാൻ ഹോട്ടലും ഒരുപാട് യൂട്യൂബര്സ് പറഞ്ഞത് കേട്ട്ക്ക് അങ്ങനെ മ്മക്ക് നല്ല പരിചയം ആണ് ഈ കടകൾ എല്ലാം,ന്നാലും പഹയന്മാരെ ങ്ങക്ക് ഒടൂന് ആ കേക്ക് കൂടി തിന്നാമായിരുന്നു അതെന്തേ ങ്ങള് ചെയ്യാഞ്ഞെ.. 100കെ മജാക്കണം ട്ടോ ന്റെ അയ്പ്രായം അന്ന് ഇങ്ങൾ എല്ലാരും ലൈവ് വരണം ന്നാണ്,പക്ഷെ വൈകുന്നേരം 6 മണിക്ക് ശേഷം ലൈവ് വരാവൂ അപ്പളേ മ്മക്കും അയല് ജോയിൻ ആകാൻ പറ്റൂ... ഇനിയിപ്പോ ലൈവ് ഇല്ലെങ്കിൽ ഇങ്ങളുടെ സൗകര്യം എങ്ങനാ ന്ന് വെച്ച അങ്ങനെ ചെയ്യുക, സംഗതി ഉസാറാക്കണം, ങ്ങക്ക് ഓർമ ഉണ്ടോ അറിയില്ല ങ്ങളെ ഫസ്റ്റ് ഒക്കെ നല്ലോണം കളിയാക്കികൊണ്ടായിരുന്നു ഞാൻ കമന്റ്‌ ഇട്ടിനീ ഇപ്പം ങ്ങളെ കട്ട ഫാൻ ആയിനി നവീനോടും, മനൂനോടും, ടിന്റൂനോടും, ആനന്ദിനോടും, വിഷ്ണൂനോടും മ്മളെ ബാബു ആന്റണിയോടും( മുടി വളർത്തിയ ക്യാമറമാൻ) ന്ന് മ്മക്ക് ബല്ലാത്തൊരു പിരിശം ആണ് മ്മളെ പൊരക്കാർ ന്നൊക്കെ ഒരു തോന്നലാ അതുപോലെ തന്നെ ബിജിയും, ചിന്നുവും ... എന്നേലും മ്മളെ കോഴിക്കോട്, മലപ്പുറം ഏരിയ ഒക്കെ വരികയാണെങ്കിൽ മ്മളെ കോൺടാക്ട് ആക്കണം ട്ടോ.. ഇപ്പം ങ്ങളെ ആരേലും കമന്റ്‌ ബോക്സിൽ സുയിപ്പാക്കിയാൽ എനക്ക് പിരാന്താകും, ഓരോട് ഫൈറ്റ് ആക്കും ന്നാലും ന്റെ പഹയന്മാരെ എന്ത് ട്രിക് ആണ് ങ്ങളെ കജ്ജിൽ ഉള്ളത് മൻസനെ ങ്ങനെ മാറ്റാൻ.. 😆 എന്തായാലും ങ്ങൾ മജാക്കീൻ ഒപ്പരം ണ്ട് മ്മള് Congrats.... 100k on very soon....... *അദ്നാൻ* *യാക്കൂബ്*
@muhammedaslamkp8601
@muhammedaslamkp8601 4 жыл бұрын
നൂൽപുട്ടിന്‌ ഇടിയപ്പം എന്നും പറയും
@Endekollam
@Endekollam 4 жыл бұрын
ഞങ്ങടെ പൊന്ന് യാക്കൂബ് മച്ചാനെ നിങ്ങടെ ഈ സ്നേഹത്തിന് പകരം വെക്കാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല,, ആത്മാർത്ഥതയുള്ള മനസ്സ് മാത്രം,, സ്നേഹപൂർവ്വം, നിങ്ങളുടെ സ്വന്തം ടീം
@ananthu8534
@ananthu8534 4 жыл бұрын
ഇടിയപ്പത്തിന് നൂൽപുട്ട് എന്ന് ചിലയിടത്ത് പറയാറുണ്ട് !
@Premkumar-tx6gx
@Premkumar-tx6gx 4 жыл бұрын
Salim hotel koodi onn try cheith nokkikolu. Mutton special aanu👌
@arunsunnithan5485
@arunsunnithan5485 4 жыл бұрын
Fireman hotel alla fayalwan hotel
@nizamtangal1561
@nizamtangal1561 4 жыл бұрын
നമ്മുടെ മക്കൾക്കും എല്ലാവർക്കും കേക്ക് വേടിച്ചു കഴിക്കാൻ കൊടുക്കാം അസുഖം പെട്ടന്ന് വരില്ല ആ എണ്ണയിൽ കേക്ക് മാത്രമേ അവിടെ പൊരിക്കൂ വേറെ പൊരിപ്പ് ഒന്നുമില്ല 100 %
@neko2.007
@neko2.007 4 жыл бұрын
നല്ല ഒന്നാന്തരം സാധനം ആണ്
@nishadmuhammad3147
@nishadmuhammad3147 4 жыл бұрын
Ezhuthanikkada enna peru varan karanam athum koodi chothikkande changhayi
@Endekollam
@Endekollam 4 жыл бұрын
Hi Nishad bro... Ezhuthaniyil ennathu avarude kudumba peraanu... angane aanu Ezhuthaanikkada enna peru vannathu... 👍😍
@nishadmuhammad3147
@nishadmuhammad3147 4 жыл бұрын
@@Endekollam okk thankz
@AKASH-kc9co
@AKASH-kc9co 4 жыл бұрын
Good too See the owner supporting SO much
@chinnumanjeesh6916
@chinnumanjeesh6916 4 жыл бұрын
Chetta evade aduth ane ntee veed... Njagal edayk vararulla sthalam ane😍
@vinishk1809
@vinishk1809 3 жыл бұрын
correct route place parayamo
@Easy_Sale_Properties2020
@Easy_Sale_Properties2020 3 жыл бұрын
കോറോണയ്ക്കു മുൻപ് പോയതാണ് ഇവിടെ, ഇനി എപ്പോളാണോ അവരുടെ ആ അടിപൊളി ഫുഡ്‌ ഒന്നു കഴിക്കാൻ പറ്റുന്നത് 😅🤗❤️
@anasabdulkader9645
@anasabdulkader9645 4 жыл бұрын
Firozkaa... sambavam kollam..
@jishnus8251
@jishnus8251 4 жыл бұрын
ഞാൻ ആ ഹോട്ടലിൽ കഴിച്ചിട്ടുണ്ട് കിടു മട്ടൺ കറി ane
@Endekollam
@Endekollam 4 жыл бұрын
Hai Jishnu,, thankuuuuuuuuu soooooooo much for ur support
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН