English Cafe "Insomnia Nights" | EP3 | Karikku Fliq | Limited Series

  Рет қаралды 1,236,703

Karikku Fliq

Karikku Fliq

3 жыл бұрын

#karikkufliq #karikku
This series was shot before the lockdown was announced following all the COVID-19 safety protocols.
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
Credits :
Created by : Thamby
/ thamby.amal
Produced by : Jibnu Chacko Jacob
/ jibnujacob
Screenplay : Sanup Padaveedan, Vishnu Agasthya, Thamby
/ sanoopadaveedan
/ vishnuagasthya
Cinematography : PM Unnikrishnan
/ pm.unnikrishnan
Editor & colourist : Mriddhul
/ mriddhul
Music : Sanal Vasudev, Navneeth
/ sanal.dev
/ navneethmusic
Sound Design : Shiju Xavier, Nihil PV
Art & Costume : Team Ka-Cha-Ta-Tha-Pa
Associate Director : SJ Sumesh
/ sumeshsj
Additional Cinematography : Amith Raj, Arun Damodaran
/ amith.rkb
/ wanderingdop
Project Coordinator : Austin Abraham
/ austiy
Design : Pada Cassettes
/ pada_cassette
Mess : Ammavilasam
/ ammavilasam
Subtitles : Justin George
/ justin_george_pardayil
Cast :
Vishnu Agasthya
/ vishnuagasthya
Zhinz Shan
/ zhinzshan
SJ Sumesh
/ sumeshsj
Jaseena Kadavil
/ jaseenakadavil
Thiru
/ thiru_actor

Пікірлер: 2 800
@memorylane7877
@memorylane7877 3 жыл бұрын
വിഷ്ണു അഗസ്ത്യ... ഈ ചങ്ങായി ഒരു രക്ഷയും ഇല്ലല്ലോ... ഒരു മാതിരി ഫഹദ് ഫാസിലും ലിജോ ജോസ് പെല്ലിശേരിയും എല്ലാം കൂടി മിക്സ്‌ ആയൊരു ഐറ്റം!! 👏😍
@teamcherukunnathu2034
@teamcherukunnathu2034 3 жыл бұрын
He is an amazing actor pl watch these videos
@teamcherukunnathu2034
@teamcherukunnathu2034 3 жыл бұрын
kzfaq.info/get/bejne/nrZgZbN73-DXnps.html
@teamcherukunnathu2034
@teamcherukunnathu2034 3 жыл бұрын
kzfaq.info/get/bejne/n9ZhqK-Gp5PSY4k.html
@nabhan479
@nabhan479 3 жыл бұрын
Correct👍
@muhammedzabith5795
@muhammedzabith5795 3 жыл бұрын
Ath thanna..... pwoli saanam🔥🔥♥️
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*ഇതിന്റെ കഥയെക്കാൾ സുർജിത്ത് മച്ചാന്റെ അഭിനയം ആണ് പൊളി* ....🔥 *ഒരു രക്ഷ ഇല്ലാട്ടാ* ...💥😍🖤
@priya-wb8yl
@priya-wb8yl 3 жыл бұрын
Sathyam 🔥 Verey level acting 💥
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@jishnu998
@jishnu998 3 жыл бұрын
Seryanu Idhu kanumbo Fahad nte abhinayam anu orma varunnath
@vishnu-dg2yn
@vishnu-dg2yn 3 жыл бұрын
Athey💥
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@insaver2524
@insaver2524 3 жыл бұрын
Sound, acting, look... ഇതിലൊക്കെ എവിടെയോ ഫഹദ് ഇക്കയുടെ ചായ കാച്ചിയ പോലെ... 😎
@ameermk2328
@ameermk2328 3 жыл бұрын
Enikum thoni
@happyjoker6122
@happyjoker6122 3 жыл бұрын
Enikkum thonni. Karayumbo FF nte pakka sound
@deditzbydileepsidharth3199
@deditzbydileepsidharth3199 2 жыл бұрын
Ameer khan looks
@vishnugram5065
@vishnugram5065 3 жыл бұрын
In some scenes this guy looks like fahad.. the gestures, acting and obviously beard and hair.. hope he gets into great heights...
@abhinavs683
@abhinavs683 3 жыл бұрын
sound too
@jm-yk1qm
@jm-yk1qm 3 жыл бұрын
kzfaq.info/get/bejne/Y6-YgaqCx8m9nmg.html🤗
@adrusya1750
@adrusya1750 3 жыл бұрын
ആദ്യം കണ്ടപ്പോൾ കുറച്ചു മടുപ്പ് തോന്നി.. എന്നാൽ ഇപ്പൊ അങ്ങ് രസിച്ചു രസിച്ചു വരുന്നു... കരിക് ഇഷ്ട്ടം 💓🥰🥰
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@vysakh7911
@vysakh7911 3 жыл бұрын
Dhadaan fresh.. fresh
@adrusya1750
@adrusya1750 3 жыл бұрын
@@Noneknows77 athinedhaa
@brocklesnarfankerala3887
@brocklesnarfankerala3887 3 жыл бұрын
Enikum man
@vysakhk2286
@vysakhk2286 3 жыл бұрын
Sathyam❤
@IMettymetty
@IMettymetty 3 жыл бұрын
ആക്ടിങ് ആണ് രക്ഷ ഇല്ലാത്തത് അങ്ങ് ജീവിച്ചു കാണിക്കും 👌
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@KiranKumar-mh5oo
@KiranKumar-mh5oo 3 жыл бұрын
ഇത് വരേ കണ്ടതിൽ ഏറ്റവും വ്യത്യസ്തനായ സൈക്കോ🤣
@archies2002
@archies2002 3 жыл бұрын
ഹെവി സാധനം, വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങിയതാണ്‌, പക്ഷെ പൊളി സാധനം ... ഫെര്ഫക്റ്റ് ഓക്കേ...
@bkpadiko6882
@bkpadiko6882 2 жыл бұрын
Seriyanu randu eppisode kandapol polichu kidukki adutha fahad ആണ്
@GayathriDeviPK
@GayathriDeviPK 3 жыл бұрын
Guys, this karikku fliq is a vertical for new content creators to create their content and show them to the world. This series does not have any connections with our karikku piller. Anyone can access them and make their content. So please not put comments like original pillere condu va etc. This is a good project from karikku. From now on please check the plot too. Love❤️❤️❤️
@alswabaabswala5418
@alswabaabswala5418 3 жыл бұрын
Ayanne👍
@zohi6007
@zohi6007 3 жыл бұрын
seri setta
@saidumuhammed837
@saidumuhammed837 3 жыл бұрын
Aah....anganangu paranju kodu........ namkum nikhil ettan team missing nd.....enn vechu kazhivine thalli parayamo.......ith njn kazhinja episodil thurann paranjappo arokkeyo kadich keeran Vannu.......
@alswabaabswala5418
@alswabaabswala5418 3 жыл бұрын
@@saidumuhammed837 👏
@abymathew1219
@abymathew1219 3 жыл бұрын
Ente kyyil oru oscar kittunna item ond... Oru series akiyalo😬
@KNOWLEDGEHUBAADHUSAMI
@KNOWLEDGEHUBAADHUSAMI 3 жыл бұрын
ആ തൊപ്പി ആണ് നമ്മുടെ അണ്ണന്റെ മെയിൻ highlight😎
@yaseenmubarak4442
@yaseenmubarak4442 3 жыл бұрын
ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടതാ. പക്ഷെ പൊളിച്ചു,... അവറാച്ചൻ പൊളിച്ചു
@micdrop2394
@micdrop2394 3 жыл бұрын
Satyam
@parallelworldphysco
@parallelworldphysco 3 жыл бұрын
'വിഷ്ണു അഗസ്ത്യ'.. ഉം.. മൊത്തത്തിൽ ഒരു സൈക്കോസിസം മണക്കുന്നുണ്ട് 😇
@moviedazzlesmalayalam
@moviedazzlesmalayalam 3 жыл бұрын
അവറാച്ചനോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് കഞ്ചാവടിച്ച് എന്നെ വിളിക്കെല്ലെന്ന് 😂 😂 😂 😂 😂
@someone-ft8sr
@someone-ft8sr 3 жыл бұрын
സുർജിത്ത് മച്ചാന്റെ അഭിനയം കാണുമ്പോൾ ഫഹദിനെ ഓർമ വരുന്നു 💕
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@merinjose7963
@merinjose7963 3 жыл бұрын
Sound too
@merinjose7963
@merinjose7963 3 жыл бұрын
@@kholo-withyou7550 shedaaa... elllaaa commentsinte tgazhem nengal verupeeel aanalloooo??
@mohammedsadiksadhi1590
@mohammedsadiksadhi1590 3 жыл бұрын
Story poraaa
@akhillullu
@akhillullu 3 жыл бұрын
Satyam....👍 Very talented fellow.....❤️
@abbasijaz502
@abbasijaz502 3 жыл бұрын
രാത്രിയെ പ്രണയിച്ചവൻ 💥💥💥 Realistic story 🤝
@journeyoflondon5494
@journeyoflondon5494 2 жыл бұрын
Same
@surya099
@surya099 3 жыл бұрын
Google pay ഇൽ വരെ മെസ്സേജ് അയച്ചു നോക്കി.... Epic
@nikhilbalu7671
@nikhilbalu7671 3 жыл бұрын
ഒറ്റയടിക്ക് മൂന്ന് എപ്പിസോടും കണ്ടുതീർത്തവർ ഇവിടെ കമോൺ. ❤️❤️❤️
@kishorraji9980
@kishorraji9980 3 жыл бұрын
ഒറ്റയടിക്ക് മൂന്ന് എപ്പിസോടും കണ്ടു.
@gayathridevi1258
@gayathridevi1258 2 жыл бұрын
😂🙌
@praveenp5105
@praveenp5105 2 жыл бұрын
🙋🏼‍♂️
@AbdulLatheef-hd1eo
@AbdulLatheef-hd1eo 2 жыл бұрын
4 എന്ണം
@AbdulLatheef-hd1eo
@AbdulLatheef-hd1eo 2 жыл бұрын
ഫഹദ് copy
@mablecleetus6448
@mablecleetus6448 3 жыл бұрын
ഫഹദിന് ഇയാളൊരു ഭീഷണിയാണ്🤪 സുർജിത്ത്🥰
@josnaannejohn9878
@josnaannejohn9878 3 жыл бұрын
Correct aane😁
@saheer_moin7126
@saheer_moin7126 2 жыл бұрын
അത്രക്കൊക്കെ veynno ഫഹദ് വേറെ ലെവൽ അല്ലെ
@anuragtgirijakshan7543
@anuragtgirijakshan7543 3 жыл бұрын
ഇതൊക്കെ ആര് എഴുതി പടച്ചു വിടുന്നതാവോ..🤣🤣🤣. സംഭവം പൊളി... ഒരു സിനിമ എഴുതികുടെ
@divineinspiration6426
@divineinspiration6426 8 ай бұрын
E hero yum koode anallo script writing
@MohdHilalCh
@MohdHilalCh 3 жыл бұрын
Fahad fasil style ചിലപ്പോഴൊക്കെ ലൂക്കിലും, സൗണ്ടിലും, അഭിനയത്തിലും 😍🔥
@jm-yk1qm
@jm-yk1qm 3 жыл бұрын
kzfaq.info/get/bejne/Y6-YgaqCx8m9nmg.html🤗
@andrewzack47285
@andrewzack47285 3 жыл бұрын
"Surjith is a Budget version of Charlie"
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@amaldeep8847
@amaldeep8847 3 жыл бұрын
Ippo karikku de soth
@muhammedshefas7924
@muhammedshefas7924 3 жыл бұрын
😆😝
@nabeelabdu1262
@nabeelabdu1262 3 жыл бұрын
Exactly
@AJITHPJ18
@AJITHPJ18 3 жыл бұрын
hash-tag more relatable.....
@amalkumar2775
@amalkumar2775 3 жыл бұрын
ഇങ്ങേരുടെ അഭിനയം ഒരു രക്ഷയും ഇല്ലല്ലോ. പൊളി 🔥👌
@Oh_iminsan_me
@Oh_iminsan_me 3 жыл бұрын
പാവങ്ങളുടെ 'ഫഹദ് ഫാസിൽ' 👌💯
@sonumathew424
@sonumathew424 3 жыл бұрын
ഇന്നലെ നോട്ടിഫിക്കേഷൻ വന്നു ആദ്യം 2എപ്പിസോഡ് കണ്ടപ്പോ മടുപ്പ് തോന്നിയപ്പോൾ കാണാൻ തോന്നിയില്ല... Bt കണ്ടു സൂപ്പർ 😍👍👍👍👍
@afsalapzi6700
@afsalapzi6700 3 жыл бұрын
ആദ്യത്തെ episodell ഇങ്ങേർ boar ആണെന്ന കെർത്തിയത് പുള്ളി heavy acting ആണ് 🔥🔥
@portgas_D_ace777
@portgas_D_ace777 3 жыл бұрын
💯💯
@ashiqponnani2169
@ashiqponnani2169 3 жыл бұрын
അത് പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല സ്ക്രിപ്റ്റ് അനുസരിച്ചല്ലേ acting
@ryancruzz
@ryancruzz 3 жыл бұрын
Sathyam, Njan kananda ennu vijarichadhanne... Ippalanne adipolli ayadh 😍
@nishadnichu4164
@nishadnichu4164 3 жыл бұрын
kzfaq.info/get/bejne/jqmjddSjuMjYpmw.html
@user-tc8nm4ru8r
@user-tc8nm4ru8r 3 жыл бұрын
ഉറക്കമില്ലാത്ത സുർജിത്തിന്റെ രാത്രികൾ, ഇഷ്ട്ടപെട്ടു തുടങ്ങി 🖤
@user-lk4lp7bb4x
@user-lk4lp7bb4x 2 жыл бұрын
മോനെ വിഷ്ണു അഗസ്ത്യ...... നീ കൊള്ളാല്ലോടാ.. കലക്കി മോനേ കലക്കി. 👏👏👏
@sulochanaparameshwaran1801
@sulochanaparameshwaran1801 3 жыл бұрын
"Insomnia Nights" "Kumbalangi Nights" Shammy Surjith
@jm-yk1qm
@jm-yk1qm 3 жыл бұрын
kzfaq.info/get/bejne/Y6-YgaqCx8m9nmg.html🤗
@naveenbenny5
@naveenbenny5 3 жыл бұрын
😱😁😁😁
@mridhulamadhu8371
@mridhulamadhu8371 2 жыл бұрын
Charle
@m-2433
@m-2433 3 жыл бұрын
Episode തമ്മിൽ ബന്ധം ഇല്ലെങ്കിലും കാണാൻ സൂപ്പർ
@mushthaq6412
@mushthaq6412 3 жыл бұрын
Mm
@shibumadakkara3127
@shibumadakkara3127 3 жыл бұрын
ആദ്യമൊക്കെ നെഗറ്റീവ് അടിച്ചവർ ഒക്കെ ഇപ്പോ പോസിറ്റീവ് കമെന്റ്സുമായി വരുന്നത് കാണുമ്പോ ഒരു സന്തോഷം💖 താടിക്കാരൻ♥️
@fathimahiba9495
@fathimahiba9495 3 жыл бұрын
Athe athe...💯
@nishadnichu4164
@nishadnichu4164 3 жыл бұрын
kzfaq.info/get/bejne/jqmjddSjuMjYpmw.html
@nivedkp4950
@nivedkp4950 3 жыл бұрын
Olakka
@TheSpidyfire
@TheSpidyfire 3 жыл бұрын
വല്ല്യ ഡെക്കറേഷൻ വേണ്ട 🤣 ഊള അഭിനയം 🤣🤣 ഇതിന്റെ എല്ലാം ക്യാഷ്‌ പുള്ളിയാണ് മുടക്കുന്നത് എന്നു തോന്നുന്നു 😁 അല്ലെങ്കിൽ ഇത്ര ദാരിദ്ര്യം ഉണ്ടാകുമോ 😁
@athulraj5163
@athulraj5163 3 жыл бұрын
ആ 500ൽ ഞങ്ങളില്ല😌😌
@noblejoy6
@noblejoy6 3 жыл бұрын
ഒറ്റയടിക്ക് ഇറങ്ങിയ എല്ലാ എപ്പിസോഡും കണ്ടു...ആദ്യത്തെ എപ്പിസോഡിലെ characterisation മുതൽ ഇത് വരെ പൊളി സാനം. Bgm, എഡിറ്റിംഗ് എല്ലാം സൂപ്പർ. Vishnu Agasthya, ഒന്നും പറയാൻ ഇല്ല....👍👍👍
@karthik_krishna
@karthik_krishna 3 жыл бұрын
6:04 this moment is golden
@rambogaming6069
@rambogaming6069 3 жыл бұрын
KZfaq update ആയതുകൊണ്ട് നീല പുരട്ടാൻ പറ്റില്ല😜😜 അതുകൊണ്ട് എല്ലാവരും കറുത്ത മഷി പുരട്ടിക്കോ🤭🤭🤭👍👍.
@Jithin-tj9jd
@Jithin-tj9jd 3 жыл бұрын
Enteth white aa🙂
@rayappan3906
@rayappan3906 3 жыл бұрын
Njan velleyaa
@arnolpraisepgeorgepetr9825
@arnolpraisepgeorgepetr9825 3 жыл бұрын
Ith ente dp alle
@sreerag8511
@sreerag8511 3 жыл бұрын
Enteth u tube vanced aan😜. So blu itself is the color
@rambogaming2924
@rambogaming2924 3 жыл бұрын
rambo gaming 😆
@jezmiljoy2508
@jezmiljoy2508 3 жыл бұрын
സുർജിത് മച്ചാന് ഫഹദ് ഇക്ക ന്റെ ഒരു cut പോലെ ഉണ്ട് എനിക് തോന്നിയതാട്ടോ 😊
@arab_.vision508
@arab_.vision508 3 жыл бұрын
Sound ath pole
@pachhu42
@pachhu42 3 жыл бұрын
Und
@sowmyakurup4408
@sowmyakurup4408 3 жыл бұрын
I felt he resembles Arjun Ratan😊
@muhammedshamil4234
@muhammedshamil4234 3 жыл бұрын
Pshyco shammi😂
@frontalcortex8110
@frontalcortex8110 3 жыл бұрын
എനിക്കും തോന്നി 👌
@pavinmarley142
@pavinmarley142 3 жыл бұрын
വിഷ്ണു അഗസ്ത്യ❤..മലയാളി മറക്കാത്ത ഒരു പേരുംകൂടി. നന്നായിട്ട് ചെയ്യുന്നുണ്ട്.
@user-us9oj6pe2t
@user-us9oj6pe2t 3 жыл бұрын
താടിക്കാരൻ ചേട്ടൻ ഒരു രക്ഷയും ഇല്ല. Pwolichuu😍✌️✌️✌️
@shihabp4196
@shihabp4196 3 жыл бұрын
ഈ തടിക്കാരൻ ആരാ? എവിടെ ആയിരുന്നു ഇത്രയും കാലം ? വൈകി ആണേലും വന്നാലോ സന്തോഷം 😍😍😍😍
@sreejithas3801
@sreejithas3801 3 жыл бұрын
Vaikiyo.... First web series hero in Malayalam
@08sadist
@08sadist 3 жыл бұрын
iyaal Kuprasidha payyanil und
@malayalammovieplusmedia4798
@malayalammovieplusmedia4798 3 жыл бұрын
Ente cherupathil kiran t vyile anchor aayrnnu... Iyaal chumma poliyaanu
@revathydevu7103
@revathydevu7103 3 жыл бұрын
മലയാളത്തിലെ first web സീരീസ് വിഷ്ണു ചേട്ടന്റെ ആണ് മാത്രല്ല vj അല്ലെ,, super anchor ഉം ആണ്,, films ലും ഉണ്ടല്ലോ ❤
@mhmdzemeerpadikkaparambil6583
@mhmdzemeerpadikkaparambil6583 3 жыл бұрын
Mini Fahad fasil pole 🤔…!
@sreenathmenon4712
@sreenathmenon4712 3 жыл бұрын
ഞാൻ തൂങ്ങാൻ ഒരു കൈലി തപ്പിക്കൊണ്ടിരിക്യാ ..ചേട്ടൻ പിന്നെ വിളി 😂😂😂😂
@daxoop2364
@daxoop2364 3 жыл бұрын
😂
@fossilmenswear2335
@fossilmenswear2335 3 жыл бұрын
അദ്യത്തെ എപ്പിസോഡ് കണ്ടപ്പഴെ ഞാൻ കമന്റിയിരുന്നു ഈ താടി ടെ കൈയ്യിൽ ഒരു വെടിക്കുള്ള മരുന്നുണ്ടെന്ന് ... ഇപ്പൊ നെഗറ്റീവ് അടിച്ചവരൊക്കെ പോസറ്റീവ് ആയല്ലൊ.. കഴിവുള്ളവർ ഇനിയും വരട്ടെ ..
@fathimanidha6703
@fathimanidha6703 3 жыл бұрын
പുതിയ ടീമിനെ ഇഷ്ട്ടായി. എന്ന് വിചാരിച് പഴയ ടീമിനെ കൊണ്ടുവരാതിരിക്കരുത്. Waiting for old karikk team🥰🥰🥰🥰
@akshayp6400
@akshayp6400 3 жыл бұрын
"Vishnu അഗസ്ത്യ " ഉറപ്പായും മലയാള സിനിമയുടെ ഒരു അഭിവാജ്യ ഘടകമാവും with in few years💯💯💯💯
@shanusismailp
@shanusismailp 3 жыл бұрын
വിഷ്ണു അഗസ്ത്യ , എന്താ originality, superb acting 👌
@sreeharischandrahari5032
@sreeharischandrahari5032 3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത quality അത് എല്ലാ കാര്യത്തിലും... അതാണ് karikku ന്റെ മാത്രം പ്രേത്യേകത.💥👍
@mcm2660
@mcm2660 3 жыл бұрын
ആദ്യത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല, രണ്ടാമത്തെ ചെറുതായിട്ടു ഇഷ്ടപ്പെട്ടു, മൂന്നാമത്തെ ആയപ്പോഴേക്കും പൊളിച്ചടുക്കി....
@rashajibin4377
@rashajibin4377 2 жыл бұрын
അത് സത്യ o
@n4jj
@n4jj 3 жыл бұрын
ദേ ഇത് എന്ത് പറ്റി . ഒരാഴ്ച്ച 3 എപ്പിസോഡ് . സാധാരണ മാസത്തിൽ ഒന്നോ രണ്ടോ വീഡിയോസ് അല്ലെ....😇😁
@alangeorge20
@alangeorge20 3 жыл бұрын
അവരെ നന്നവനും സമ്മതികുല!!😜♥️
@rephathjvarghese9859
@rephathjvarghese9859 3 жыл бұрын
Masathilo ippo varshathil 1 oo 2 oo aayi
@kinzshmz8909
@kinzshmz8909 3 жыл бұрын
Aarenkilum hack cheythkannum😉
@alangeorge20
@alangeorge20 3 жыл бұрын
@@Genuine555 athe 😜
@muhammedshefas7924
@muhammedshefas7924 3 жыл бұрын
എന്റമ്മോ.. 🙆‍♂️ സുർജിത് അണ്ണൻ ഒരു രക്ഷേം ഇല്ല. ഒരേ പൊളി.. 🤩🔥
@doctoryt8291
@doctoryt8291 3 жыл бұрын
Vishyam oru raksha illa
@anandakrishnancs5219
@anandakrishnancs5219 3 жыл бұрын
3 വർഷം മുന്നേ ഒരു song ഷൂട്ടിൽ വച്ച് ആണ് ആദ്യമായി വിഷ്ണു ഏട്ടനെ കാണുന്നത്. VJ ആയി കിരൺ TV യിൽ കണ്ടിട്ടുണ്ട്. ആൾ ഓരോ ചെറിയ സീനുകൾക്കും ആ സ്പോട്ടിൽ കൊടുക്കുന്ന എക്സ്പ്രഷൻസ് കാണുന്നവരെ satisfy ചെയ്യിക്കുന്നതിൽ ഉപരി ഒരു fan ആക്കി മാറ്റാൻ പറ്റുന്ന item ആണ്. ഇത്ര കഴിവ് ഉണ്ടായിരുന്നിട്ടും സിനിമയിൽ കണ്ടില്ലലോ എന്ന് ഒരു ചോദ്യം മനസ്സിൽ ഉണ്ടായി. ഇപ്പോൾ കരിക്കിന്റെ ഈ പ്ലേഫോമിൽ താടിക്കാരനെ കണ്ടപ്പോൾ ഭാവി എവിടെ ആയിരിക്കും എന്ന് ഊഹിക്കാൻ പറ്റുന്നുണ്ട് 😍.. Vishnu Agasthya 😍
@dreamcatcher5838
@dreamcatcher5838 3 жыл бұрын
Surjith ❤ഈ കാണുന്നതും അല്ല അവൻ ഈ കാണിക്കുന്നതും അല്ല അവൻ.... He is a classic actor 🔥🔥
@jyothis571
@jyothis571 3 жыл бұрын
ഇൗ വിഷ്ണു അഗസ്ത്യ ചേട്ടൻ ഒരു രക്ഷയില്ല✨💙
@Thejomation
@Thejomation 3 жыл бұрын
*ദേ പിന്നെയും അടിപ്പിച്ചു കരിക്ക് വീഡിയോ ഈ കരിക്കിനു ഇത് എന്ത് പറ്റി 🤩*
@binsiyakp1222
@binsiyakp1222 3 жыл бұрын
Crct n upload cheythotte🙏
@Im_Vyshu
@Im_Vyshu 3 жыл бұрын
Ith karikk fliq page il varnnunne ulloo bro.. original karikk team alla..
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@CLUTCH_OG130
@CLUTCH_OG130 3 жыл бұрын
Ith karikite alla
@MALLUTROLLS1995
@MALLUTROLLS1995 3 жыл бұрын
@@kholo-withyou7550 hy
@akashalr7471
@akashalr7471 3 жыл бұрын
ഈ സാഹര്യത്തിലും വീഡിയോ ഇടുന്ന karikku ടീമിന് ഇരിക്കട്ടെ കുതിരപവൻ
@lifeofanandu
@lifeofanandu 2 жыл бұрын
Ee episode poliiiii......bakki ellam thyruu
@muhammedirfan313
@muhammedirfan313 3 жыл бұрын
അഭിനയിക്കാനറിയുന്ന ചെക്കന്മാരാണ്... ആ താടിക്കാരൻ ferfect vokeyy👌👌👌
@revathydevu7103
@revathydevu7103 3 жыл бұрын
വിഷ്ണു ചേട്ടൻ എന്താ അഭിനയം അടിപൊളി 👌👌👌😍❤
@alliedstjvlogs3312
@alliedstjvlogs3312 3 жыл бұрын
ആദ്യം കയ്ക്കും പിന്നെ മധുരിക്കും 😅😅😅😅 last ആയപ്പോൾ അടിപൊളി
@saranm9143
@saranm9143 3 жыл бұрын
ഒരു ദിവസം എങ്കിൽ ഒരു ദിവസം.. oru night സുർജിത് അണ്ണന്റെ കൂടെ ഒന്ന് കൂടണം 🔥😂😝
@zamanshah7459
@zamanshah7459 2 жыл бұрын
😝
@kasimshabeeh9835
@kasimshabeeh9835 2 жыл бұрын
🥰njanum
@jaisonthomas9242
@jaisonthomas9242 2 жыл бұрын
👍
@sajikumarsajikumar3987
@sajikumarsajikumar3987 3 жыл бұрын
കണ്ട് തുടങ്ങിയപ്പോൾ മടുപ്പ് ആയ്യിരുന്നു ഇപ്പൊ കൊള്ളാം 👏👏👍👍perfect ok😜😜
@itz_me_reshmi
@itz_me_reshmi 3 жыл бұрын
സത്യം 😁
@varghesepthomas2481
@varghesepthomas2481 3 жыл бұрын
Eee മനുഷ്യന്‍ ഒരു rakshem ella എന്റെ താടി കാരന്‍ ചേട്ടാ
@edger4626
@edger4626 3 жыл бұрын
എടാ എടാ ഇവന്മാരെ ആണോ നീയൊക്കെ കളിയാക്കിയത്... uff🔥🔥🔥
@lakshmi360
@lakshmi360 2 жыл бұрын
ഒരു രക്ഷയുമില്ല... അടിപൊളി ശബ്ദം ❤️
@ashikansar7788
@ashikansar7788 3 жыл бұрын
2 ദിവസത്തിന്റെ ഗ്യാപ്പിൽ വിഡീയോ ഇറക്കുന്ന കരിക്ക് fliq ഇനെ കാണുന്ന 🙂 *ലെ ഞാൻ:- ഇത് എന്റെ കരിക്ക് അല്ല എന്റെ കരിക്ക് ഇങ്ങനെ അല്ല 😂😂❤
@newone9205
@newone9205 3 жыл бұрын
8yi
@royalpythonorg
@royalpythonorg 3 жыл бұрын
നായകനെ കാണാൻ ഒരു "പദ്മരാജൻ" ലുക്
@nidhagafoor5012
@nidhagafoor5012 3 жыл бұрын
സുർജിതണ്ണന്റെ അഭിനയം അതാണ് മാസ്സ്.. Peaky blindersine cillian murphy കൊണ്ടുപോവുന്ന പോലെ.. Insomnia nightsine ഇങ്ങേരും കൊണ്ടോവാണ്
@farisulislam4477
@farisulislam4477 3 жыл бұрын
Athennina nanba ni peaky blindersine ivde eduthittath 😂
@lakshmis8595
@lakshmis8595 2 жыл бұрын
my goodness, surjith's & avarachan's acting.. No words to express, its just wow, wow, wowwww....
@user-ug8hp7mg3y
@user-ug8hp7mg3y 3 жыл бұрын
പിള്ളേരെ സിനിമയിലേക്ക് വിട്ടല്ല സിനിമയിൽ നിന്ന് ഇങ്ങോട്ട് ആളെ വരുത്തിയ കരിക്കിൻ ശീലം
@nehajacob8186
@nehajacob8186 3 жыл бұрын
💯
@itissmallagain8002
@itissmallagain8002 3 жыл бұрын
aara cinemayil ninnu vanne?
@mindex6952
@mindex6952 3 жыл бұрын
@@itissmallagain8002 aju vargees
@user-ug8hp7mg3y
@user-ug8hp7mg3y 3 жыл бұрын
@@itissmallagain8002 aju vargees, saniya iyyappan, പിന്നേ ഈ series le മാമനും ഇറച്ചി വെട്ടുന്ന ബംഗാളിയും
@vishnudev2195
@vishnudev2195 2 жыл бұрын
@@user-ug8hp7mg3y അവരൊക്കെ ഇങ്ങോട്ട് അവസരം ചോദിച്ചു വന്നതായിരിക്കും 😂
@Dr.Bright90
@Dr.Bright90 3 жыл бұрын
Vishnu is truly a natural actor. You can become the best in the malayalam industry.
@sreerajp3133
@sreerajp3133 3 жыл бұрын
You can even take a feature film with this level of superb characters and characterization..! Brilliant job guys..!
@amalkumarcs6260
@amalkumarcs6260 3 жыл бұрын
Ente ponnooo poli saanam .. ottirippinu 3 episode um kandu.. poliyanutto..keep doing
@alnascreation264
@alnascreation264 3 жыл бұрын
Future karikku teams❤️❤️ ഉയരങ്ങിലേക്ക് എത്തട്ടെ ❣️
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@nandanaraghu3931
@nandanaraghu3931 3 жыл бұрын
This series was just awesome🤩
@sudheeshgpillai3911
@sudheeshgpillai3911 3 жыл бұрын
Vishnu agasthya n shinz ikka....pwoli pwoli...🔥🔥🔥
@tonystark4376
@tonystark4376 3 жыл бұрын
16:00 😂 nte ponno ejjathi 🔥😂
@user-br8mh1gj8b
@user-br8mh1gj8b 3 жыл бұрын
7:22 കല്ലുമല കാതിൽ കമ്മലിലില്ലേലും.... Reference 🤣😹😹😹
@christoeditz9304
@christoeditz9304 3 жыл бұрын
കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്ന ഉടൻ ഹാജർ പറയാനെത്തിയ ഞാൻ😂😂
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@Noneknows77
@Noneknows77 3 жыл бұрын
1k avan sahaayikaamo🤗
@leehh._
@leehh._ 3 жыл бұрын
But athinu munbe kore peru hajar paranjirunnu😆
@christoeditz9304
@christoeditz9304 3 жыл бұрын
@@kholo-withyou7550 പിന്നെന്താ നോക്കാല്ലോ 😁
@christoeditz9304
@christoeditz9304 3 жыл бұрын
@@leehh._ ആക്കൂട്ടത്തിൽ ഒരാളായി ഞാനും 😄😄😃😃😆
@dramalover737
@dramalover737 3 жыл бұрын
പൊളി.... സായനം.... ന്തുവാ നോക്കി നിക്കണ വാ.... ചാച്ചാ.,.....
@yaseen.n
@yaseen.n 3 жыл бұрын
VIBE character.... Trippy vibes poli🔥✨️😘
@AjayRaj-il1lw
@AjayRaj-il1lw 3 жыл бұрын
ഒരു ക്ലീഷെ വെള്ളമടി തൊട്ടേ ഇങ്ങേര് പൊളി ആണ്... വിഷ്ണു അഗസ്തി ❤❤❤
@abhijithm825
@abhijithm825 3 жыл бұрын
Vishnu Agasthya 🔥 ഈ പുള്ളി കേറി വരും.. 👏
@sreekanthvadassery8288
@sreekanthvadassery8288 3 жыл бұрын
മിനി സ്ക്രീനിലെ ഫഹദ് ഫാസിൽ ആണല്ലോ ഈ മച്ചാൻ..
@tijomonthomas5515
@tijomonthomas5515 3 жыл бұрын
അഹ് ഞാൻ പണ്ട് അങ്കമാലിയിൽ പഠിച്ചതാn🤍💥💥💥
@AdarshNamboothiri
@AdarshNamboothiri 3 жыл бұрын
Insomnia Nights & Vatt Surjith , vere level work aan🔥❤️
@Doobigo
@Doobigo 3 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ചുമ്മാ പൊളി ആയി വരുന്നു..
@sreerammohan9357
@sreerammohan9357 3 жыл бұрын
മച്ചാനെ... ഒരേ പൊളി ആണല്ലോ 💫💫💫
@rathnammavasudevan1374
@rathnammavasudevan1374 3 жыл бұрын
ഇതിന്റെ 2nd episode ൽ ഏതോ ഒരുത്തൻ ഈ series ഒരു നിലവാരവും ഇല്ല എന്ന് പറഞ്ഞു comment ഇട്ടിരുന്നു. ഇവർ തുടക്കക്കാർ ആയിട്ട് പോലും ഒന്ന് അംഗീകരിക്കാൻ മനസില്ലാത്ത കുറെ ചെറ്റകൾ ഉണ്ട്. കരിക്ക് പിള്ളേർ ഉണ്ട് എങ്കിലേ കാണാൻ കൊള്ളു എന്ന് പറയുന്ന കുറെ എണ്ണം. എന്തായാലും ഈ ഒരു episode കൊണ്ട് ചിലരുടെ എങ്കിലും വാ അടപ്പിക്കും. നിങ്ങൾ കിടു ആണ് broz. നല്ലത് കണ്ടാലും വിമർശിക്കുന്നവർ ജീവിതത്തിൽ ഒന്നും നേടാൻ കഴിയാത്തവർ ആണ്. So അത്പോലെ ഉള്ള വിമർശനങ്ങൾ നിങ്ങളെ തളർത്താതെ ഇരിക്കട്ടെ.
@sreekumarpalakkad8746
@sreekumarpalakkad8746 3 жыл бұрын
കിളി പോയ സ്ക്രിപ്റ്റ്..... അഭിനയം ഒരു രക്ഷയുമില്ല..... ഒരുപാട് ഉയരത്തിൽ എത്തെട്ടെ...
@kuttanadantractor6598
@kuttanadantractor6598 3 жыл бұрын
ഞാൻ അവളെ google pay ഇൽ വരെ മെസ്സേജ് അയച്ചു 😆
@shameerahamed9092
@shameerahamed9092 3 жыл бұрын
striking....👍
@afnan_topics163
@afnan_topics163 3 жыл бұрын
Bangaali maaman vanakkam 🍁
@rajeshrajan3124
@rajeshrajan3124 2 жыл бұрын
കോള്ളാം മുന്നെണ്ണം ഒറ്റ അടിക്കു കണ്ടു തീർത്തു , താടികാരൻ കിടു
@noufalcm70
@noufalcm70 3 жыл бұрын
ബംഗാളി : അടുത്ത കടേന്നു എടുത്തു വെട്ടട്ടെ സേട്ടാ 😀😀😀
@user-id2xe3cu8b
@user-id2xe3cu8b 3 жыл бұрын
വിഷ്ണു ബ്രോ... സമ്മതിച്ചു... ഫഹദ് ഫാസിലിന് വിനീത് ശ്രീനിവാസനിലുണ്ടായ മുതൽ !
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 2 жыл бұрын
നെരിപ്പു സാധനം ചുമ്മാ ഫസ്റ്റ് എപ്പിസോഡ് കണ്ടു തുടങ്ങിയ ഞാൻ ഇപ്പോൾ ഫുൾ കണ്ടു എല്ലാവരും മികച്ച അഭിനയം താടിക്കാരൻ മച്ചാൻ വേറെ ലെവൽ fan ആക്കി കളഞ്ഞു 🥰🥰 thanks for team karikku fliq🥰🥰✨️✨️
@cyrilgeorgethomas1680
@cyrilgeorgethomas1680 2 жыл бұрын
I'm surprised by the fact that this is actually well written. Unique. Great work 👍🏻
@sanathashok787
@sanathashok787 3 жыл бұрын
I was waiting for this episode since i watched previous one, the moment that i got the notification I'm rushed. Oh this is epic seriously. Vishnu agasthya is killing, no words. Waiting for the next blast. I'm not gonna compaire with old karikku. But " insomania nights " might need more attention because it's wort watching. Hope soon realase next episode...
@aftabkhann2314
@aftabkhann2314 3 жыл бұрын
Try installing auto correct
@creativecorner7986
@creativecorner7986 3 жыл бұрын
@@aftabkhann2314 lol 😂
@crewmate3031
@crewmate3031 3 жыл бұрын
@@aftabkhann2314 😂😂
@sportyhub3343
@sportyhub3343 3 жыл бұрын
കരിക്ക് മൊയലാളിക്ക് എന്തോ പറ്റിട്ടോണ്ട്. പെട്ടന്ന് പെട്ടന്ന് എപ്പിസോഡ് വരുന്നു 😄
@ashwathymr4029
@ashwathymr4029 3 жыл бұрын
കരിക്ക് മുതലാളിയുടെ ഇൻ്റർവ്യൂ ശ്രദ്ധിച്ചു കണ്ടാൽ ഇതെല്ലാം മനസ്സിലാവും....
@messi2op391
@messi2op391 3 жыл бұрын
@@ashwathymr4029 Onn Paranjirunnel Kaananda aavshyam illaarnnu
@ajm1088
@ajm1088 3 жыл бұрын
Ithu karikku upload cheyunu ennu mathrame ullu ... Ithu vera team annu ..
@messi2op391
@messi2op391 3 жыл бұрын
@@ajm1088 Appo Real Karikku Team Ippo Series Cheyyukayaanoo??
@ajm1088
@ajm1088 3 жыл бұрын
@@messi2op391 avar avarde project il work cheyunund... Adhoke... Karikku inte main channel il varum .. Avarku lockdown okke ayond ulla parimidhikal undenu munb oru interview il paranjirunu ...
@arshadeast8
@arshadeast8 2 жыл бұрын
Oru rakshayilla poliyaayin... Theere expect cheythilla ithrakkum comedy undaakumenn 😂😂🙌🙌💯
@rajilr4886
@rajilr4886 3 жыл бұрын
തുടക്കം മുതിര്‍മുതൽ ഒടുക്കം വരെ ഒരു ഫഹദ് ഫാസിൽ മയം
@GSTuber
@GSTuber 3 жыл бұрын
Perfect ok 👌😁😂 njanum ithupole divasavum idarunde pakshe arum thirinjunokkunnilla 😞😞😞
@snxw69420
@snxw69420 3 жыл бұрын
nannayi
@kholo-withyou7550
@kholo-withyou7550 3 жыл бұрын
Ente ചാനൽ ഒന്ന് കേറി നോക്കുമോ
@merinjose7963
@merinjose7963 3 жыл бұрын
@@kholo-withyou7550 shedaaaa.... ellavarudem aduth poy eth thanne aanooo parayunnee... vere panionnum elleee
@abhay4844
@abhay4844 3 жыл бұрын
@@kholo-withyou7550 Nalla channel 👋
@sebastiangeorge1818
@sebastiangeorge1818 3 жыл бұрын
Oldmonk ന്റെ pever ഒന്നും അങ്ങനെ പൊയ്പ്പോകില്ല മെക്കളെ.. 😜
@anjana-98
@anjana-98 3 жыл бұрын
😄😅
@ibrahimkk6582
@ibrahimkk6582 3 жыл бұрын
Its a magic liquid 😌
@afzalyoozuf8297
@afzalyoozuf8297 3 жыл бұрын
Ambooo😃 oru rekshayillatta❤️❤️❤️
@nidheeshms8402
@nidheeshms8402 3 жыл бұрын
Best ever in this series
English Cafe "Insomnia Nights"  | EP4 | Karikku Fliq | Limited Series
22:41
English Cafe "Insomnia Nights" | EP1 | Karikku Fliq | Limited Series
19:38
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 596 М.
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 1,1 МЛН
LOCKDOWN APARATHA - EP06 - THE PREMIER PADMINII - with subtitles
8:12
THE PREMIER PADMINII
Рет қаралды 2,4 МЛН
Bhaskaran Pillai Technologies | Comedy | Karikku
20:19
Karikku
Рет қаралды 24 МЛН
The Alien movie | Karikku |Comedy | Animation
4:56
C STUDIOS
Рет қаралды 21 М.
Kanimangalam Kovilakam | Kauravar | EPISODE - 4
18:42
CLAPBOARD FILMS
Рет қаралды 770 М.
ONAM SADHYA | Comedy | Karikku
14:59
Karikku
Рет қаралды 30 МЛН
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11
Fresh to home ‘Better Half’ | EP1 | Mini Webseries | Fliq
16:54
Karikku Fliq
Рет қаралды 2,9 МЛН
КРОВАТЬ БУДИЛЬНИК (@easygadgetx - Instagram)
0:15
В ТРЕНДЕ
Рет қаралды 8 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 1,4 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 33 МЛН
Can they repeat the watermelon experiment?
0:36
Valja & Maxim Family
Рет қаралды 17 МЛН