No video

English Channel കുറുകെ കടന്നൊരു യാത്ര Chichester to Isle of Wight Island - Van Life in UK, EP #11

  Рет қаралды 310,944

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 906
@harrisroy3754
@harrisroy3754 2 жыл бұрын
ഇതാണ് vanlife.. ഞാൻ international vanlife channel കാണുന്ന ഒരാളാണ്.. സുജിത്തേട്ടന്റെ vanlife international level aanu... കിടക്കുന്നതും food ഇണ്ടാകലും എല്ലാം കാണിച്ചു.. പൊളി 🔥🔥🔥.. Go pro പല ഭാഗത്തു ഗെടിപ്പിച്ചു വീഡിയോ എടുക്കന്നത് പണി ആണെങ്കിലും അത് viewersinu കാണാൻ അടിപൊളി ആണ്....
@ajukrishna642
@ajukrishna642 2 жыл бұрын
Correct 🤝🤝
@muhadvk2087
@muhadvk2087 2 жыл бұрын
@AZ-EDITZ illaa
@muhadvk2087
@muhadvk2087 2 жыл бұрын
@AZ-EDITZ illaa
@LondonNTheWorld
@LondonNTheWorld 2 жыл бұрын
അതേ ഓരോ വീഡിയോ എടുപ്പിലും എഡിറ്റിങ് ലും ഒത്തിരി കഷ്ടപ്പാടുകള് ഉണ്ടാകും !!!
@nnanduuu
@nnanduuu 2 жыл бұрын
Thallu maathrem michem😒
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
അവസാനം പോയ സ്ഥലങ്ങളിലെ കാഴ്ചകൾ ഇത്‌ വരെ കാകാണാത്ത കാഴ്ചകളാണ് !!! അവിടെ കൃഷിയുണ്ടങ്കിൽ അത് ഒന്ന് കാണിക്കണേ 😊😊!
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂
@arjun.tootoxic
@arjun.tootoxic 2 жыл бұрын
പച്ചക്കറി ആണോ
@LondonNTheWorld
@LondonNTheWorld 2 жыл бұрын
പിന്നെന്താ എത്ര കൃഷി കാണണം...
@techtalktvm9884
@techtalktvm9884 2 жыл бұрын
❤️❤️
@adhilbinrafi3308
@adhilbinrafi3308 2 жыл бұрын
Winter alle bro
@thasneempulinam
@thasneempulinam 2 жыл бұрын
പരിമിതമായ കാലാവസ്ഥയിലും ഞങ്ങളെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് ആകുന്നുണ്ട്. തീർത്തും പുതിയ അനുഭങ്ങൾ ആണിതെല്ലാം... കാഴ്ചകൾ മനോഹരം അതിലേറെ അനുഭവിക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ... ആരോഗ്യം സൂക്ഷിക്കുക... Safe journey Sujith bro& Fasil bro🥰
@harshalryan7566
@harshalryan7566 2 жыл бұрын
എന്നാ ഒരു enrgy ആണ് സുജിത്തേട്ട 😍😍😍 കാണുന്ന ഞങ്ങൾ ഇതിൽ അങ്ങോട്ട് ലയിച്ച് പോകാന് Presentation video quality നിങ്ങളെ മറി കടക്കാൻ കേരളത്തിൽ മറ്റൊരു vloger ഇല്ലാട്ടോ ❤️❤️
@jackstoocool
@jackstoocool 2 жыл бұрын
I have been staying in UK for past 4 years.I didn’t tried to explore UK and now i realise how beautiful is the country side after watching these videos.
@jubykoickelcherian1360
@jubykoickelcherian1360 2 жыл бұрын
Me too..
@damodaranekv5551
@damodaranekv5551 2 жыл бұрын
താങ്കൾ നല്ലൊരു യാത്രാ പ്ലോഗർ തന്നേയാണ്. താങ്കൾ ചെയ്ത ആ വരാണസി വിവരണം എന്നും വേറിട്ട് നിൽക്കും !
@manesh310
@manesh310 2 жыл бұрын
എന്താ ഫീൽ...സൂപ്പർ....study linksine കുറിച്ച് ഇടക്കോന്നു പറയണം ട്ടോ സുജിതേ...ഫാസിൽ ഹാപ്പിയാവട്ടെ
@user-dw7zz5hz9q
@user-dw7zz5hz9q 2 жыл бұрын
വിദേശരാജ്യങ്ങളിലെ ദൃശ്യവിസ്മയം മികച്ച ക്ലാരിറ്റിയോടെ പകർത്തിയെടുക്കുന്നതിലും അത് മികച്ച അവതരണത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും സുജിത് ഭക്തനോളം എത്തുമോ മറ്റൊരു യൂട്യൂബർ..!💙❤️
@wildindia8667
@wildindia8667 2 жыл бұрын
Copy cheyth vach paste cheyyale 🤣🤣
@rahulremanan8201
@rahulremanan8201 2 жыл бұрын
Copy chythath ayalum. Paranjath Sheriya
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ഇല്ല....
@rajeswaryr7337
@rajeswaryr7337 2 жыл бұрын
The quality of every video is really amazing😍👍.... The best content creator.... The best vlogger.... The best always ❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank u so much
@cmmurshid5418
@cmmurshid5418 2 жыл бұрын
സുജിത്തേട്ടന്റെ ഒരു പ്രത്യേകത. വെറുതെ ഓവറാക്കി സംസാരിച്ചു വെറുപ്പിക്കില്ല എന്നുള്ളതാണ്. എല്ലാ വീഡിയോസും അടിപൊളി.... All the best sujith bhai.... ❤️
@SUTHI_KANNUR
@SUTHI_KANNUR 2 жыл бұрын
Yes
@anishprajan1951
@anishprajan1951 2 жыл бұрын
Chali illa
@menonajay1953
@menonajay1953 2 жыл бұрын
Rocking video Sujit and Fazil. What a beautiful village!!! Waiting for 12 noon tomorrow.
@vinodmannoor9066
@vinodmannoor9066 2 жыл бұрын
സുജിത്, Motorhome ജീവിതം മലയാളികളിലേക്ക് എത്തിച്ചതിനു വളരെ നന്ദി. We are all with you to enjoy this.
@peterjames3068
@peterjames3068 2 жыл бұрын
Resident Vehicle എന്നും പറയും
@treesajacob4942
@treesajacob4942 2 жыл бұрын
Amazing video Sujit and Fazil... beautiful places and rocking ferry too ,all the best for you both..
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@arunmm3884
@arunmm3884 2 жыл бұрын
ജട്ടി bros ൻ്റെ കാറ്റ് പോയി കാണും ഇത് വേറെ level super
@muhammadpk3851
@muhammadpk3851 2 жыл бұрын
🤣
@shahnazn5120
@shahnazn5120 2 жыл бұрын
Van life എന്നൽ ഇതാണ്. എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ no 1 travel vlogger സുജിത് ബ്രോ ആണ്. അത് സംസാര രീതി ആയാലും അവതരണം ആയാലും. All the best tech travel eat👍.
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@homosapien5680
@homosapien5680 2 жыл бұрын
Uff this is real van life 💯💯 sujith etta loveyou ❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@viswas_a
@viswas_a 2 жыл бұрын
ഓരോ കാഴ്ചകളും ഓർത്ത്, അവിടെ കേൾക്കുന്നത് മറക്കാതെ, കണ്ട അനുഭവങ്ങൾ ശേഖരിച്ച്, ആയിരം കാതങ്ങളുടെ സഞ്ചാരത്തിന് എല്ലാ ആശംസകളും സുജിത്തേട്ടാ 🥰🥰
@krishnapriyakl9068
@krishnapriyakl9068 2 жыл бұрын
There is a kettle in that kitchen set.so brother use that for boiling water.it will act like flask also.multipurpose,fuel saving too,🫖☺️
@abctou4592
@abctou4592 2 жыл бұрын
Sujith you are like an innocent child, you get exited even by a little thing, I think that is the beauty of your videos, you make we viewers also a little child and create curiosity. Brilliant man👍 Isle of Man 🇮🇲 is beautiful island in summer
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@fliqgaming007
@fliqgaming007 2 жыл бұрын
എല്ലാവർക്കും ഉള്ള ഒരു ഡ്രീം ആണ് ഒരു vanlife ട്രാവൽ..❤️ അത് സുജിത് ഏട്ടൻ വഴി നമുക്ക് വീട്ടിൽ ഇരുന്നും ആസ്വദികം..😍💯
@Al-yo2zn
@Al-yo2zn 2 жыл бұрын
Hi , the ferry was unbelievable, never realised that there is one as large as that …… with all the goodies of a cruise ……. Enjoy your first campsite , look forward to hear on the wonderful stay and features
@LondonNTheWorld
@LondonNTheWorld 2 жыл бұрын
✔️✔️✔️✔️
@vishnudas7484
@vishnudas7484 2 жыл бұрын
സുജിത് bro... കുറച്ചൂടെ funny ചളി talks ആണ് ഇത്തരം യാത്രകളുടെ രസം... കുറച്ചൂടെ അടുത്തിടപഴകി ഗൗരവം കുറച്ച്... Full ഫണ്ണി thug ആയി യാത്ര ചെയ്യു. Thug ന്റെ ഉസ്താദ് ആണ് fazil bro... പക്ഷെ പുള്ളിക്ക് ചളിക്കുള്ള gap കിട്ടുന്നില്ല.. 💞 ഒരു mic കൊടുക്കു പുള്ളികാരന്. ♥️♥️ കുറച്ചൂടെ joy ആവട്ടെ യാത്ര..... ❤❤ thank u
@TechTravelEat
@TechTravelEat 2 жыл бұрын
Sure
@baijuthomas3716
@baijuthomas3716 2 жыл бұрын
We have been in the UK for over 10yrs and have not tried this. You are attempting something very few malayalees attempt . Thank you for sharing all the knowledge and info , we are tempted to try this now ..
@TechTravelEat
@TechTravelEat 2 жыл бұрын
So nice of you
@daredevil1079
@daredevil1079 2 жыл бұрын
Not that difficult try and stay over for a weekend.
@kunns73
@kunns73 2 жыл бұрын
So happy to see your videos day by day and was waiting for it. Be a careful driver. All the best for a safe journey.
@suryakiranss8337
@suryakiranss8337 2 жыл бұрын
Van life cheyyumpol vandi neat & clean ayi sookshikkunnathil valya karyam und kanunnavarkk oru budhimuttum thonnilla .. athkond thanne sujithettante videos ottum veruppikkathathum kooduthal entertainingum anu 😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@sandhyasandhya2480
@sandhyasandhya2480 2 жыл бұрын
അവിടുത്തെ വീടുകൾ ശ്രേദ്ധിച്ചോ ഒരു വീടിനും ഗെയ്റ്റ് ഇല്ല ഞാൻ ഇതു വരെയും ഒരു ഗെയ്റ്റു ഉള്ള വീട് കണ്ടില്ല അതുകൊണ്ടാവും വീടുകളുടെ മുൻഭാഗം കാണാൻ എത്ര ഭംഗി സൂപ്പർ.
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Ividethe pole ayalvasiyude veetil entha nadakkunnethenn olinju nokkal undakilla athaakum
@rashidashr6171
@rashidashr6171 2 жыл бұрын
@@shuhaibrehman9482 yes
@anjusarajacob4213
@anjusarajacob4213 2 жыл бұрын
Sujith bhai and Fazil bhai.. Van life polichu🔥🔥❤God bless both of u😇😇with prayers🙏❤Happy and safe journey❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@jimmysjoggersvlogs2360
@jimmysjoggersvlogs2360 2 жыл бұрын
Sujith bhai thanks for inspiring bachelor's the importance of self cooking and aviod outside food
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@jimmysjoggersvlogs2360
@jimmysjoggersvlogs2360 2 жыл бұрын
Welcome Sujith Bhai
@shahbasali710
@shahbasali710 2 жыл бұрын
പലരുടെയും ചാനലിൽ uk vedios കണ്ടിട്ടുണ്ടെങ്കിലും ഒരു feel good ലെവലിൽ uk കാണുന്നത് ഇപ്പോഴാണ് 😍
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ശരിയാണ്.. നമ്മുടെ ചാനൽ കൂടി നോക്കണേ ബ്രോ നന്ദി..
@ansartp2804
@ansartp2804 2 жыл бұрын
Yes, it's real van life. All the very best
@sarannair9094
@sarannair9094 2 жыл бұрын
Fazil bro pwoli Vibe annuu.....nicc manushyan.....❤️💯🥳❤️❤️😍✌️
@alphonsajohn1473
@alphonsajohn1473 2 жыл бұрын
സുജിത്തിൻെറ എല്ലാ വീഡിയോകളും വളരെ ഇഷ്ടമാണ്.പിന്നെ ഇത് ഇഷ്ടപ്പെടാതെ ഇരിക്കുമോ? എന്നെ പോലുളളവർക്ക് ഇതു കാണുന്നതേ വലിയ കാര്യം.സുജിത്തിന് എന്നും നന്മകൾ മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@TechTravelEat
@TechTravelEat 2 жыл бұрын
Thank you
@yenveeyes707
@yenveeyes707 2 жыл бұрын
കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാനുള്ളത് അതിമനോഹരം..♥♥
@TechTravelEat
@TechTravelEat 2 жыл бұрын
Stay tuned
@Journeysofkappithan
@Journeysofkappithan 2 жыл бұрын
കപ്പലിൽ ഇരുന്ന് ഇതൊക്കെ കാണുന്ന ഞാൻ... അടിപൊളി
@admiranzmedia4981
@admiranzmedia4981 2 жыл бұрын
Hloooo❤
@DainSabu
@DainSabu 2 жыл бұрын
ഇതൊക്കെയാണ് Vlog 🔥🔥🔥 Quality ൽ ഒരു compromise ചെയ്യാത്ത Sujuth Bro 🔥 Tech Travel Eat ഇഷ്ടം 💕💕
@Enigma199
@Enigma199 2 жыл бұрын
1st.. uk sharikum enjoy cheyyunu 😍
@vishnuprasad8813
@vishnuprasad8813 2 жыл бұрын
Really enjoying your youtube vedios. Though iam watching it from Kollam, Kerala..For me iam getting a feeling that iam also travelling and exploring NEW places along with you. Thankyou you so much. Keep exploring WORLDS like these💞
@gayathrishyam6478
@gayathrishyam6478 2 жыл бұрын
Amazing video Sujith etta nd fazil bro ❤️❤️...tv I'll kanumbolla full clarity manasilakunath👌👌 pne fazil broye idaku kanumboll namuedde money heistle professor pole unddd 😀😀..ny way al d very best for ur trip stay safe stay happy njoyyyy ❤️❤️❤️👍👍🎉
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@praveenkumar-vg6ek
@praveenkumar-vg6ek 2 жыл бұрын
Thumbnail കൊടുക്കുന്നതും വിഡിയൊവിൽ ഉള്ളതും ഒന്നാകുമ്പോൾ ഒരാശ്വാസം കോടികളുടെ കണക്ക് കൊടുത്ത് പറ്റിക്കുന്ന പരിപാടിയില്ലല്ലോ ഭാഗ്യം സൂപ്പർ യാത്രകൾ We are so excited
@LondonNTheWorld
@LondonNTheWorld 2 жыл бұрын
😍😍😍✔️✔️✔️✔️✔️
@satishs5645
@satishs5645 2 жыл бұрын
Sujithetta extremely damn experience 😍😍Enjoy Bro... Convey my wishes to Fazal Bro....
@anvarsadic4037
@anvarsadic4037 2 жыл бұрын
Excellent content.. Several inputs I had about UK which I can use when I am back to work. Wished to have this series in summer. Thank you to sustain the previous BGM. Safe journey... 🌹👍
@TravelBro
@TravelBro 2 жыл бұрын
എന്താ ക്വാളിറ്റി ഓഫ് ലൈഫ് ... ഒരു ഫെറി ആണ് .. ടൂർ ഷിപ്പുകൾ നമ്മുടെ നാട്ടിലെ നാണിച്ചു മാറിനിൽക്കും
@preethas23
@preethas23 2 жыл бұрын
അടി പോളി സ്ഥലങ്ങൾ. എന്ത് ഭംഗിയാണ്. നങ്ങൾക് എന്തായാലുംഇവിടെയൊന്നും പോകാൻ കഴിയില്ല. കണ്ട് ആസ്വദിക്കുകയാണ്. ❤️
@philipgeorge7753
@philipgeorge7753 2 жыл бұрын
Feeling that I am also travelling with you in yr motor van & RoRo ferry. Entirely different experience. Liked yr background music too. All the best to both for every future travels👍
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@abjilpynadath1823
@abjilpynadath1823 2 жыл бұрын
CORRECT FELT LIKE I AM SITTING WITH HIM
@priyarojy4525
@priyarojy4525 2 жыл бұрын
എന്നും രാവിലെ സുജിത്ത് ചേട്ടൻ്റെ വീഡിയോ കണ്ടൂ കൊണ്ടാണ് ഞാൻ എഴുനേക്കുനെ 😄very nice..one of my dream to go in UK....anyway nice videos and expecting more and more videos ♥️ All the very best 💖 enjoy your day ♥️
@sandhyasandhya2480
@sandhyasandhya2480 2 жыл бұрын
സുജിത് ഭക്തൻ നിങ്ങൾ വേറെ ലെവൽ ആണ് 👍
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@muhammedbinashraf1952
@muhammedbinashraf1952 2 жыл бұрын
Thanks sujith bro for these videos.. Your amazing, Your videos keep a unique quality otherthan many of the travel vloggers in kerala.. Keep going.. All the best to you and fazil.. Best wishes ♥️👏🏻
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@gkworldbyraku8472
@gkworldbyraku8472 2 жыл бұрын
Winter is a different vibe....thanks for bringing that feel to us 🥰🥰🥰
@thazhthakotlavijayan8069
@thazhthakotlavijayan8069 2 жыл бұрын
Happy to watch all yr videos and it is absolutely informative and colourful
@TechTravelEat
@TechTravelEat 2 жыл бұрын
Thank you
@shefinbasheer65
@shefinbasheer65 2 жыл бұрын
സുജിത് ബ്രോ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആ ലാസ്റ്റ് കാണിച്ച സ്ഥലം മനോഹരമായ ഒരു പുൽമേട് സൂപ്പർ 👍👍👍👍
@shuaibayoob704
@shuaibayoob704 2 жыл бұрын
ശെരിക്കും വേറെ ലെവൽ വീഡിയോ 🥰 സുജിത്തേട്ടൻ & ഫാസിൽ ബ്രോ ❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thankz
@anfas6129
@anfas6129 2 жыл бұрын
Content qualityil malayalam travel vloggersinidayil TTE ne kadathi vettan veroralumilla 🔥
@gke7248
@gke7248 2 жыл бұрын
Good Vlog....kept the originality and kept the vibe ongoing. Informative... With no money reference..... 1. All of the numbered boats are the fishing boat. 2. If you book early you get cheap cost 3. English channel swimming is between Dover to France side. 4. You should visit Dover, Dover castle, Canterbury cathedral. 5. Blue water shopping mall is also someplace you can do shopping. 6. Isle of Man is another place which is another place 2nd experience. 7. Rain is there 24/7-365 days and that's why it's so green everywhere. 8. Lake District is another beautiful scenic place with lots and lots of walks .. Lastly are you going to come towards east if so can meet and if informed early can promise homely masala dosa.
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഈ വാൻ ലൈഫ് യാത്ര കാണുമ്പോൾ ഇതേപോലെ ഒരു വാൻ ലൈഫ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@noushadaleema.5501
@noushadaleema.5501 2 жыл бұрын
മ്മളെ നാട്ടിൽ അതൊക്കെ നടക്കുമോ..? 🙁🙁
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
@@noushadaleema.5501 നടക്കുമോ എന്ന് ചോദിച്ചാൽ അത് എനിക്കറിയില്ല. പക്ഷേ ശ്രമിക്കാം അല്ലേ.
@rinivincent6919
@rinivincent6919 2 жыл бұрын
Yes
@arsenalcoyg9076
@arsenalcoyg9076 2 жыл бұрын
സുജിത്തേട്ടാ, പൊളിച്ചു. അടിപൊളി വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു.. ഈ വിഡിയോ.
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@krishnanjh3938
@krishnanjh3938 2 жыл бұрын
Ferry and the island is awesome 👌
@BHARATHBENZLOVER
@BHARATHBENZLOVER 2 жыл бұрын
സുജിത് ചേട്ടാ നമ്മുടെ സഹീർ ഇക്കയും ശഫാഫ് ഇക്കയും കൂടി വേണമായിരുന്നു🥰🥰🥰🥰🥰🥰
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ഇഷ്ടായി ഇഷ്ടായി.. ഇനി കണ്ടിരിക്കാൻ വയ്യ.. ഒരു മോട്ടോർ ഹോം അങ്ങട് ബുക്ക് ചെയ്താലോ എന്നാണ് ആലോചന.. സൂപ്പർ.. ഒരു പാട് കാര്യങ്ങള് പഠിക്കാം.. എങ്ങിനെ വെള്ളം കുറച്ചു ഉപയോഗിക്കാം.. എങ്ങിനെ ചെലവ് ചുരുക്കാം.. എങ്ങിനെ ആവശ്യത്തിന് മാത്രം കുക്ക് ചെയ്യാം.. നന്നായി നടക്കട്ടെ....
@sajithepsajith2683
@sajithepsajith2683 2 жыл бұрын
സുജിത്ത് ഭായിയുടെ വീഡിയോ ആരും skip ചെയ്യില്ല അത്രയ്ക്കും മനോഹരമാണ് വീട്ടിൽ കിടന്നു കൊണ്ട് ലണ്ടനിലെ കാഴ്ചകൾ കാണാം, ശരിക്കും അവിടെ പോയ ഒരു ഫീൽ കിട്ടുന്നുണ്ട് , ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അതിന്റെ result ആണ് മികച്ച വീഡിയോകൾ, thanks
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@salmanmuhammed4032
@salmanmuhammed4032 2 жыл бұрын
Sujithettaa...ee vanlife kazhyumbozhekk 2 million subscribers avatte...your content really deserved it..and you will defenitely achieve it
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@krishnan19791
@krishnan19791 2 жыл бұрын
Hope you will spend at least two days in the famous Lake Districts. They are the most beautiful parts of England.You will not regret the time spent there.
@rajalekshmiradakrishnan2739
@rajalekshmiradakrishnan2739 2 жыл бұрын
Van life poli God bless both of u
@muhammedyoosuf7239
@muhammedyoosuf7239 2 жыл бұрын
SUJITHETTA ALL THE BEST & SAFE JOURNEY 🥰🥰🥰🥰
@MultiSharathkumar
@MultiSharathkumar 2 жыл бұрын
ഫാസിൽബ്രോ വല്ലാത്ത ഒരു മനുഷ്യനാണ് ...he is great man ഈ യാത്രയിൽ അദ്ദേഹം മലയാളമല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല ഒരുപാട് ഇഷ്ടമായി..... അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല.... I respect you sir
@dileepfanskerala1896
@dileepfanskerala1896 2 жыл бұрын
Youtubil Sthiramayi njan videos kanunna ore oru channel❣️⚡️ Quality Contents & informations♥️
@manusworldwithgaming1407
@manusworldwithgaming1407 2 жыл бұрын
ചേട്ടാ തകർക്കു. പക്ഷേ ചേട്ടന്റെ കൂടെ യാത്ര ചെയ്തപോലെ 👍 keep continue and god bless you
@Crow-W
@Crow-W 2 жыл бұрын
Sujith etta poli camera view poli annu..💝 ottum verupikathea video edukkuna kayiv sujith ettantea oru plus point annu. Love you and Take care🥰
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 жыл бұрын
മനോഹരം.ഫെറി ഇറങ്ങി ഗ്രാമത്തിലൂടെ ഉള്ള ഡ്രൈവ് .ബ്യൂട്ടിഫുൾ .
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@jothisjose3926
@jothisjose3926 2 жыл бұрын
ബ്രിട്ടീഷ് ഗ്രാമങ്ങൾ ഇത്രക്ക് മനോഹരം ആയിരിക്കും എന്ന് കരുതിയില്ല. Thankyou sujithetta
@LondonNTheWorld
@LondonNTheWorld 2 жыл бұрын
കുറച്ചു നല്ല ആളുകളാണ് ഗ്രാമങ്ങളിൽ..
@ushadevips9118
@ushadevips9118 2 жыл бұрын
ഇത്രയും വിശാലമായ ഫെറി..👏ആദ്യമായി ഇതൊക്കെ കാണുന്നു...👌ThankU Sujith 😀 🙏 💖 പിന്നെ...പൊളിച്ചു...പൊരിച്ചു..ഇങ്ങനെ യുള്ള word's ഒക്കെ പറയുന്നത് നിറുത്തി...കുറച്ച് ശ്വാസം ഒക്കെ വിട്ട് സംസാരിക്കൂ...Video കുറച്ചു കൂടി നന്നാവും ...ഇപ്പോൾ നല്ലതാണ്...എന്നാലും ഇനിയും നന്നാക്കാം..കേട്ടോ 😊👍
@roadaccidentskerala2953
@roadaccidentskerala2953 2 жыл бұрын
എല്ലാരുടെയും ഒരു സ്വപ്നം ആണ് ഇങ്ങനെ ഒരു യാത്ര ❤️😍
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
വളരെ യേറെ ആസ്വാദകരമായ ഒരു video. ശരിക്കും ആസ്വദിക്കുന്നു. No words to describe. Waiting eagerly for the next video.
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@lonelytraveller1878
@lonelytraveller1878 2 жыл бұрын
Sherikum enjoy cheyund ,igane anu van life 👌nallathe video katta waiting
@dileepfanskerala1896
@dileepfanskerala1896 2 жыл бұрын
Study links sticker koode venam❣️ Vandiyil💯
@jowashvlogs
@jowashvlogs 2 жыл бұрын
സുജിത്ത് ചേട്ടൻ്റെ intro കണ്ടാൽ ഇന്നലെ കണ്ട വീഡിയോ ബാക്കി പോലെ തോന്നും 😁 like a school ക്ലാസ്സ് ❤️❤️
@princejacob6232
@princejacob6232 2 жыл бұрын
Kashtapetu break fast undakunna sujith bhagthan..very nice
@TechTravelEat
@TechTravelEat 2 жыл бұрын
Haha
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Truly excited, interesting van life and the ferry trip was fantastic. Very informative.
@mohamedsafwan4015
@mohamedsafwan4015 2 жыл бұрын
Best of luck Sujith broo💥😌
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@blessonmathai
@blessonmathai 2 жыл бұрын
UK MACHANE LOVE YOU.. LUV FROM UNITED KOCHI ❤️❤️❤️
@muhammedmuhsin7902
@muhammedmuhsin7902 2 жыл бұрын
മ്യൂസിക് കുറച്ച് ആരോചകം ആകുന്നുണ്ട് 👍 അതുകൂടെ മാറ്റിയാൽ 👍👍👍👍👍👍👍
@sreekumar3864
@sreekumar3864 2 жыл бұрын
Interesting. The ferry to the destination Island was incredible journey.Going well.Expect the weather playing bad game some days.
@joyalgeorge3420
@joyalgeorge3420 2 жыл бұрын
Super keep going full support😍😍😍
@geethakoipuram2015
@geethakoipuram2015 2 жыл бұрын
It is very beautiful and you explained it very well
@TechTravelEat
@TechTravelEat 2 жыл бұрын
Glad to hear
@rainamahesh5310
@rainamahesh5310 2 жыл бұрын
കണ്ട കാഴ്ചകൾ മനോഹരം... കാണാനിരിക്കുന്നത് അതി മനോഹരം... Waiting... 🥰
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ഞാനും !!!
@parthiv9072
@parthiv9072 2 жыл бұрын
Sujith chettante videos kanumbol anna vandiyil irunnu yathra cheyynna feel. Kude yathra chyunna feel tech travel eat by sujith chettante vlogil mathramme pattukayollu, ❤❤❤❤❤
@ajukrishna642
@ajukrishna642 2 жыл бұрын
Content avathatipikuna reetiyil vere ella travel vlogermarekalum melil tanne anu tech travel eat 🤝
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@ajukrishna642
@ajukrishna642 2 жыл бұрын
@techtraveleat ❤️
@sulaimankkr3285
@sulaimankkr3285 2 жыл бұрын
നിങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി വരുന്ന രംഗം ഉണ്ടല്ലോ അത് കണ്ടപ്പോൾ എനിക്ക് സിനിമയിൽ നടന്മാർ ഇറങ്ങി വരുന്ന മാതിരി തോന്നിപ്പോയി
@TechTravelEat
@TechTravelEat 2 жыл бұрын
ഹഹ
@haseebpanathodi62
@haseebpanathodi62 2 жыл бұрын
ഇതുപോലുള്ള വിഡിയോകൾ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ....
@joe0212
@joe0212 2 жыл бұрын
Positivity is what makes the channel great
@sathydevi7282
@sathydevi7282 2 жыл бұрын
It's not possible for me in my life anymore.so enjoying your travel with you 👏
@vilambathriyazriyaz6429
@vilambathriyazriyaz6429 2 жыл бұрын
Same
@asithas5855
@asithas5855 2 жыл бұрын
Ferry adipoli aanallo.... Sambhavam pwlichu 🤩🤩
@TechTravelEat
@TechTravelEat 2 жыл бұрын
Yes Super aanu
@iqbalikku6284
@iqbalikku6284 2 жыл бұрын
സുജിത്തേട്ടാ പൊളിച്ചു 👍വളരെ ഉപകാര പ്രദമായ വീഡിയോ 👌👌🤩
@techtripbites8358
@techtripbites8358 2 жыл бұрын
Wow😍 Sujith chetta ferry ride was awesome👌🏻
@davidjohn9627
@davidjohn9627 2 жыл бұрын
ഒമിനി വാൻ കൊണ്ട് ഗ്രാമത്തിൽ പോകുന്നതാണ് വാാാൻ ലൈഫ് ഗുയ്സ് 🤭 അല്ലാതെ ക്യാരവൻ കൊണ്ട് യാത്ര പോകുന്നത് അല്ല :- ഇക്രു 8ബി 🤣🤣
@patriot443
@patriot443 2 жыл бұрын
മച്ചാനെ ഞങ്ങൾ കേരളം കത്തിക്കും😁
@suryavinod6949
@suryavinod6949 2 жыл бұрын
Pls try to visit Needles in Isle of Wight .. it’s a nice place …enjoy .. stay safe !!
@shameemap3712
@shameemap3712 2 жыл бұрын
Skipp ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു ട്രാവൽ വ്ലോഗ്. TTT 😍❤
@vivekkrishnan7278
@vivekkrishnan7278 2 жыл бұрын
Sujith instead of noodles, I will suggest muesli, with almonds,chia seeds etc and hot milk.....it will be healthy as well ,you can also show those cultures to here....you will get many good brands
@nikhil_mp_
@nikhil_mp_ 2 жыл бұрын
Enjooi every moment in life❣️🥰we are enjoying and exploring with uu sujithbhai ❣️thanku 🥰lub u😘
@Philips2233
@Philips2233 2 жыл бұрын
Now I realize that the windows wallpapers are real.
@vj1jafar
@vj1jafar 2 жыл бұрын
Bgm.... ❤❤ Tedetettee...tettedeede... 🎸🎹🎻🎺🎹🎹🧮🎻🎹🥁🥁. hats off for your good effort😍
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@vj1jafar
@vj1jafar 2 жыл бұрын
@@TechTravelEat Thank you Sujith for your kind reply.It's a big dream of mine to see through you..A hard worker like you is really an inspiration. 🙏
@mohammadanas5413
@mohammadanas5413 2 жыл бұрын
Sujithetta ur content quality is just waww❤️✨
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Worst Day of our Van Life Winter Expedition in UK 😢😢😢
31:52
Tech Travel Eat by Sujith Bhakthan
Рет қаралды 275 М.