'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

  Рет қаралды 508,273

MediaoneTV Live

MediaoneTV Live

26 күн бұрын

'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 454
@Rose-pt7gh
@Rose-pt7gh 24 күн бұрын
Look at his father's face.. Super proud!
@ruksanafiroz7855
@ruksanafiroz7855 24 күн бұрын
Such a brilliant boy....congrats dear👏👏
@Shyaman7382
@Shyaman7382 24 күн бұрын
വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ
@Stranger_idc
@Stranger_idc 24 күн бұрын
First rule in life: Never trust a toppers word😂 Anyway congrats❤
@user-sz8tc7kq7s
@user-sz8tc7kq7s 24 күн бұрын
True🤣🤣🤣
@krupajubil6883
@krupajubil6883 24 күн бұрын
So true.. അമ്മ ചതിച്ചു 😅
@glatha6899
@glatha6899 24 күн бұрын
Athe .
@Gangze1xff
@Gangze1xff 24 күн бұрын
Sathyam 😂
@pathfinder289
@pathfinder289 24 күн бұрын
​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂 വിരോധാഭാസം 🤣🤣🤣 But anyways congrats to him👍
@arszz7080
@arszz7080 24 күн бұрын
മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊
@abhijithpk9092
@abhijithpk9092 22 күн бұрын
Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.
@ekaj3404
@ekaj3404 21 күн бұрын
​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ
@Ss-nx3cd
@Ss-nx3cd 20 күн бұрын
എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...
@GopikaHS
@GopikaHS 20 күн бұрын
മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤
@arszz7080
@arszz7080 20 күн бұрын
@@GopikaHS ആയിരിക്കാം 😊
@IPsneetpoint
@IPsneetpoint 21 күн бұрын
ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️
@KiranMenon-jy2ed
@KiranMenon-jy2ed 24 күн бұрын
Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂 ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്
@aryamohan2280
@aryamohan2280 24 күн бұрын
😂😂
@gunterfernandes4171
@gunterfernandes4171 24 күн бұрын
Genes do play a role
@user-de5jt8id1t
@user-de5jt8id1t 24 күн бұрын
​@@gunterfernandes4171 Early study plays a great role
@cherryblossomandbluejay8590
@cherryblossomandbluejay8590 24 күн бұрын
Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤
@atmosphere5005
@atmosphere5005 24 күн бұрын
​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....
@MUJEEBAVILORA
@MUJEEBAVILORA 24 күн бұрын
❤❤❤❤❤❤ നല്ലൊരു മോന്‍.... ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉
@rasheenashakeer6104
@rasheenashakeer6104 24 күн бұрын
Parents face are soooo proud❤❤❤❤❤❤❤love u guyz
@mehbinmpm8366
@mehbinmpm8366 21 күн бұрын
ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.
@salinianil
@salinianil 24 күн бұрын
He got a good character!! All the best!
@shamsudeenaliyashams6713
@shamsudeenaliyashams6713 24 күн бұрын
❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും
@sethu1869
@sethu1869 24 күн бұрын
അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20
@gafurb5160
@gafurb5160 24 күн бұрын
പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢
@TROLLSHA.108
@TROLLSHA.108 23 күн бұрын
@@gafurb5160 സത്യം, വിഷമം തോന്നി
@user-qq8qc6if7j
@user-qq8qc6if7j 22 күн бұрын
Paribramam alla...dear paribhavam aanu
@sethu1869
@sethu1869 22 күн бұрын
@@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻
@abhijithpk9092
@abhijithpk9092 22 күн бұрын
Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.
@chemistryoflife3274
@chemistryoflife3274 22 күн бұрын
മിടുക്കൻ..... നല്ല സംസാരം
@aswathyreena1963
@aswathyreena1963 24 күн бұрын
Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും
@vibezspot7696
@vibezspot7696 21 күн бұрын
💯
@anthonythottungal8264
@anthonythottungal8264 24 күн бұрын
Congratulations God bless you ☺️🎈🎈🎈
@mts23188
@mts23188 24 күн бұрын
The proud in his parents eyes😍
@kvsreeji
@kvsreeji 24 күн бұрын
Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂
@mts23188
@mts23188 24 күн бұрын
@@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha
@kvsreeji
@kvsreeji 23 күн бұрын
@@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂
@devanathk4960
@devanathk4960 23 күн бұрын
അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊 എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji
@adheena.v.s6647
@adheena.v.s6647 21 күн бұрын
@@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".
@MollywoodSpotlight
@MollywoodSpotlight 24 күн бұрын
മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..
@unnikannan
@unnikannan 24 күн бұрын
അതെ
@gadhasudarsanan2545
@gadhasudarsanan2545 24 күн бұрын
Ndh nallath kandalum athil kuttam kandupidikan nadakuna kure teams
@MollywoodSpotlight
@MollywoodSpotlight 24 күн бұрын
@@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.
@drmaniyogidasvlogs563
@drmaniyogidasvlogs563 18 күн бұрын
മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇
@shimla2958
@shimla2958 24 күн бұрын
He s such a good boy.... Proud of you mone.. Keep it up....
@shifamole
@shifamole 24 күн бұрын
അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕
@user-vm4le8zu8q
@user-vm4le8zu8q 24 күн бұрын
എന്തിനായിരുന്നു
@rashiquemuhammed-ev6sm
@rashiquemuhammed-ev6sm 23 күн бұрын
Enthe Ammamma ne penn kanaan vanno arenkilum
@naseer4608
@naseer4608 16 күн бұрын
Kond varunnund appol vilikaam varane 😂😂
@malavikapradeep9889
@malavikapradeep9889 21 күн бұрын
നല്ല സംസാരം... He's very cool 😎
@siddeequeque8246
@siddeequeque8246 24 күн бұрын
Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉
@rasithagopi9970
@rasithagopi9970 24 күн бұрын
അഭിനന്ദനങ്ങൾ
@tbsh..chelembra3127
@tbsh..chelembra3127 24 күн бұрын
മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔
@vortex17wtfwtfwt
@vortex17wtfwtfwt 24 күн бұрын
ninte ammede poor choikam
@Spidy62819
@Spidy62819 24 күн бұрын
​@@vortex17wtfwtfwtninte thanthakk alle poor🤌
@RANGAA290
@RANGAA290 24 күн бұрын
പെൻഷൻ ചോദിക്കാം 😇
@annehathaway1077
@annehathaway1077 23 күн бұрын
Enthina ado ingnae jeevikune bhoomika oru bharamaay
@ranju3848
@ranju3848 22 күн бұрын
​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭
@Mayalakshmi-k2o
@Mayalakshmi-k2o 24 күн бұрын
Congratsss ❤️❤️🎉
@farhanfaiz1998
@farhanfaiz1998 24 күн бұрын
Rank kitiya oru kutiyilum njan kaanatha onn. Nalla behaviour, pinne communication skill❤ All the best 🎉
@suhasmacs9528
@suhasmacs9528 23 күн бұрын
I think family made him victorious....❤❤
@habeeburahmanmp7527
@habeeburahmanmp7527 24 күн бұрын
Congrats 👍
@Kkk-g944
@Kkk-g944 24 күн бұрын
Congratz❤❤
@user-od1kz5pk4p
@user-od1kz5pk4p 24 күн бұрын
Never trust topper He said some days ill study and somedays ill not 😅 Which is a huge lie 🤥
@Asna-fi1hi
@Asna-fi1hi 24 күн бұрын
Amma maatti paranjille😂
@atmosphere5005
@atmosphere5005 24 күн бұрын
Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......
@angeljoyadackaparayil8096
@angeljoyadackaparayil8096 21 күн бұрын
It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊
@Nxtgod7233
@Nxtgod7233 16 күн бұрын
😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory
@EagleEye12345678
@EagleEye12345678 16 күн бұрын
​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂
@Goeson117
@Goeson117 24 күн бұрын
Try to be a good human being..All the Best
@shajithmk8380
@shajithmk8380 24 күн бұрын
Congratulations 🎉🎉🎉❤❤❤
@user-hr6yj7gc8i
@user-hr6yj7gc8i 24 күн бұрын
അഭിനന്ദനങ്ങൾ മോനേ
@TROLLSHA.108
@TROLLSHA.108 24 күн бұрын
❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു
@sethu1869
@sethu1869 24 күн бұрын
Video nta last nokk😌
@lush-piecakerybyshifnaali
@lush-piecakerybyshifnaali 24 күн бұрын
Superb ✌🏻✌🏻
@maharoofmk241
@maharoofmk241 24 күн бұрын
Matured ❤
@krishanizham
@krishanizham 16 күн бұрын
hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you
@lekhakrishnan5016
@lekhakrishnan5016 24 күн бұрын
Congratulations Deva
@DILSHADs_MATH_SCHOOL
@DILSHADs_MATH_SCHOOL 24 күн бұрын
Foundation is important🎉
@RoNOBLOOD7
@RoNOBLOOD7 24 күн бұрын
Congrats ❤️Royal mech✅
@Tracker_P
@Tracker_P 24 күн бұрын
Good response 👍
@binduunnithan37
@binduunnithan37 24 күн бұрын
Congratulations 🙌💕💕💕👏👏
@Hisham-gz3ri
@Hisham-gz3ri 24 күн бұрын
Congratz❤️
@Mayalakshmi-k2o
@Mayalakshmi-k2o 24 күн бұрын
Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁
@chikkusimbumittumom356
@chikkusimbumittumom356 24 күн бұрын
ഞാനും അതാണ്‌ ശ്രദ്ധിച്ചത്
@DakshaArun-lk1vh
@DakshaArun-lk1vh 23 күн бұрын
Aalum kollaam😂
@miracleworld7654
@miracleworld7654 22 күн бұрын
Vallatha kann😂
@Mayalakshmi-k2o
@Mayalakshmi-k2o 22 күн бұрын
@@miracleworld7654 😁😂
@മനുഷ്യനാണോ
@മനുഷ്യനാണോ 21 күн бұрын
അത് ഞാനല്ല, ആ കുട്ടി പറഞ്ഞത് വല്ലോം കേട്ടിരുന്നോ
@neethumary3117
@neethumary3117 24 күн бұрын
Super God bless you mone and ur family 🎉
@abhinandhjohnson6147
@abhinandhjohnson6147 24 күн бұрын
Congratulations🎉🎉🎉
@24122412ful
@24122412ful 22 күн бұрын
God bless you abundantly dear ❤
@user-uu6bi7ru1g
@user-uu6bi7ru1g 24 күн бұрын
Congratzz 👍🏻
@shabeebahamed2472
@shabeebahamed2472 24 күн бұрын
Congrats.... brilliant guy
@anuja350
@anuja350 24 күн бұрын
Congrats mwone❤❤God bless❤❤
@sameersameerk6491
@sameersameerk6491 24 күн бұрын
Congrats monu👏👏👏👏
@rehamathkp9710
@rehamathkp9710 24 күн бұрын
Congratulations mone❤❤
@bijikb8912
@bijikb8912 24 күн бұрын
Congrats 🌹🌹
@user-dv5yk1dt7u
@user-dv5yk1dt7u 24 күн бұрын
Congratulations 😍😍😍🎉🎉🎉🎉🎉🎉🎉
@JOSEPO-xp9pr
@JOSEPO-xp9pr 21 күн бұрын
Blessed family ❤
@anjalijayakumar5977
@anjalijayakumar5977 24 күн бұрын
Congratulations 👏
@shabeershabeer1498
@shabeershabeer1498 24 күн бұрын
God bless you all ...all the best wishes..we can see your parents face on your victory...
@abdulgafoorpm8695
@abdulgafoorpm8695 24 күн бұрын
All the best 🙏🙏👍
@soumyarahul5319
@soumyarahul5319 24 күн бұрын
Congratzz monu.. 👍🥰
@binurathish240
@binurathish240 20 күн бұрын
Good parents and nice children god bless
@jolsamathew6629
@jolsamathew6629 23 күн бұрын
Congrats 👏🙏🏻
@quitmaskreloaded
@quitmaskreloaded 24 күн бұрын
അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...
@adilkp1519
@adilkp1519 21 күн бұрын
Sathym 😂
@user-nq3yq8hs7isaina
@user-nq3yq8hs7isaina 24 күн бұрын
ചെക്കൻ അടിപൊളി ആവട്ടെ
@Well_Wisher_Pro
@Well_Wisher_Pro 24 күн бұрын
ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢
@jibinjohn5750
@jibinjohn5750 24 күн бұрын
Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo
@muhammedsanah1656
@muhammedsanah1656 24 күн бұрын
Grand mothers blessings 😍😍
@nishadnd4097
@nishadnd4097 24 күн бұрын
Very good congratulations
@antihdubs1015
@antihdubs1015 24 күн бұрын
Proud parents❤️
@മനുഷ്യനാണോ
@മനുഷ്യനാണോ 21 күн бұрын
വലിയ ആശയയായിരുന്നു പഠിക്കാൻ, ഉപ്പാക്ക് വകയില്ലാത്തതിനാൽ ഒന്നും നടന്നില്ല, ഇപ്പോ സൂപ്പർ മാർക്കറ്റിൽ ജോലിയെടുക്കുന്നു, പ്രവാസി
@Giacomo_Nerone
@Giacomo_Nerone 20 күн бұрын
Saramilla 😢 Jeevithathil nallath varatte chetta
@Vishnumohandas913
@Vishnumohandas913 24 күн бұрын
Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important
@suryaspillai7940
@suryaspillai7940 21 күн бұрын
Congrats moneee🎉🎉
@Sambancn2rd
@Sambancn2rd 24 күн бұрын
Congrtz❤
@Amal_amal618
@Amal_amal618 24 күн бұрын
എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗
@blueballverve623
@blueballverve623 24 күн бұрын
IIT കരാഗ്പൂർ... ദൈവമെ.. ചെക്കനെ 5 വർഷം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല
@sahlarashi1162
@sahlarashi1162 24 күн бұрын
Congratulations ❤❤
@jissmonthomas291
@jissmonthomas291 18 күн бұрын
All the best wishes for the future.
@AachiNandhoosssss
@AachiNandhoosssss 22 күн бұрын
Congrats🎉🎉
@Ayeshaahemmd
@Ayeshaahemmd 24 күн бұрын
Congratulations 🎉😊
@MrANILVRAJ
@MrANILVRAJ 16 күн бұрын
Congratulation മിടുക്കൻ👏👏👏
@newtothisworld54
@newtothisworld54 22 күн бұрын
Congratulations 👏🎉😊
@CRAZYBATMANPM
@CRAZYBATMANPM 24 күн бұрын
Congrats ❤
@musfirajunais6594
@musfirajunais6594 23 күн бұрын
Congratulations 👏🏻
@ayishanasrin7982
@ayishanasrin7982 24 күн бұрын
❤️congrats
@user-gt3lk3eh8i
@user-gt3lk3eh8i 19 күн бұрын
Congrats mone❤
@arundhatisworld5223
@arundhatisworld5223 24 күн бұрын
❤❤
@sindhusumesh543
@sindhusumesh543 24 күн бұрын
God bless you
@jomsyjoseph8494
@jomsyjoseph8494 23 күн бұрын
Congrats 🎉
@shabeenaaneesh1154
@shabeenaaneesh1154 24 күн бұрын
അമ്മൂമ്മ പാവം
@silpaktsilpa725
@silpaktsilpa725 24 күн бұрын
Congratulations
@arun89philip
@arun89philip 24 күн бұрын
Nalla confidence
@athulkrishna5009
@athulkrishna5009 24 күн бұрын
Congratz brother 😊🤍
@adilmv1766
@adilmv1766 20 күн бұрын
Congratulations bro
@_elix_925
@_elix_925 17 күн бұрын
Congrtzz ❤️🎉
@carefreelifes
@carefreelifes 19 күн бұрын
Proud on his father's face❤
@mullaneppi5164
@mullaneppi5164 24 күн бұрын
Manju miss. Biju sir ❤️❤️❤️
@aswathymr9882
@aswathymr9882 24 күн бұрын
Congrats mone
@p.gsubhash9989
@p.gsubhash9989 17 күн бұрын
Congratulations mone👍
@sijomathew9324
@sijomathew9324 24 күн бұрын
മുത്തശ്ശി ❤
@najeebvp-mk6gl
@najeebvp-mk6gl 24 күн бұрын
1:19
@leabayaa
@leabayaa 24 күн бұрын
മിടുക്കൻ
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,2 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 157 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН