Enikkai karuthunnavan|എനിക്കായ് കരുതുന്നവൻ|കെസ്റ്റർ|RS VIJAYARAJ

  Рет қаралды 2,959,680

Yeshuvin Geetham

Yeshuvin Geetham

Күн бұрын

ഈ മനോഹര ഗാനം ഇഷ്ടായാൽ ഷെയർ ചെയ്യണേ
• IAOMAI | Complete Rest...
Lyrics : R S V
Singer :Kester
Song Lyrics ⏬
എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട്
പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല
വീഴുന്നതോ തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാം
ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നിടുമ്പോള്‍
നടക്കുന്നതേശുവത്രെ
ഞാനവന്‍ കരങ്ങളിലാം
ദൈവം എനിക്കനുകൂലം
അതു നന്നായറിയുന്നു ഞാന്‍
ദൈവം അനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും

Пікірлер: 1 200
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html SHARE AND HIT THE SUSCRIBE BUTTON GOD BLESS YOU ❤️❤️❤️❤️ ഈ ഗാനം കേട്ട് നോക്ക് എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത് ഷെയർ ചെയ്യാൻ മടിക്കേണ്ട ❤❤❤❤❤
@sajim3634
@sajim3634 Жыл бұрын
S njanum
@sylasretnaraj6668
@sylasretnaraj6668 Жыл бұрын
വളരെ നന്നായി പാടി ദൈവം അനു ഗ്രഹിക്കട്ട എന്നു പ്രാർത്ഥനയോടെ 🙏🙏🙏
@yesudasvarakat7536
@yesudasvarakat7536 Жыл бұрын
😊 u 😮🎉😢😢😅😊😊😊😅😅jl
@yesudasvarakat7536
@yesudasvarakat7536 Жыл бұрын
😊 u 😮🎉😢😢😅😊😊😊😅😅jl
@babym.j8527
@babym.j8527 Жыл бұрын
What is this! Don't sing in this fashion.Very poor.
@Jesusloveonly
@Jesusloveonly 3 жыл бұрын
ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്തവർ യേശു വിന്റെ മക്കളാകാൻ ഭാഗ്യം കിട്ടിയതാ യേശു വേ നന്ദി ❤❤❤
@linits124
@linits124 3 жыл бұрын
എൻ്റെ ദൈവമേ, എനിക്കായ് നൽകപ്പെട്ടിരിക്കുന്ന ഈ പരീക്ഷ എൻ്റെ കൂടെ നിന്ന് എന്നെ വിജയിപ്പിക്കേണമേ. നാഥാ
@ButterFly-mv2uf
@ButterFly-mv2uf 3 жыл бұрын
S
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
Amen 👍
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@hopeinchrist6767
@hopeinchrist6767 2 жыл бұрын
തകർന്നു പോയ എനിക്ക് യേശുവിൽ നിന്ന് കിട്ടുന്ന ഊർജം ആണ് ഈ പാട്ട് 🔥🔥🔥🥰
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@MISSION_METANOIA
@MISSION_METANOIA 19 күн бұрын
amen
@syamashaiju4748
@syamashaiju4748 3 жыл бұрын
ഞാൻ ഈ song നു adict ആയെന്നു തോന്നുന്നു
@rajasreeajikumar9748
@rajasreeajikumar9748 Жыл бұрын
Yesssss
@sibinthomas5531
@sibinthomas5531 Жыл бұрын
Njanum😍💞
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@jomikadamthodu4730
@jomikadamthodu4730 Жыл бұрын
സോങ്ങിന് അല്ല അഡിറ്റായത് കർത്താവിന്റെ സ്നേഹത്തിന് ആണ്
@evan.george8302
@evan.george8302 Жыл бұрын
True
@sureshsusy4812
@sureshsusy4812 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല യേശുവെ അങ്ങ് ചെയ്ത നന്മകൾ 💖💖💖
@elsycleetus6253
@elsycleetus6253 2 жыл бұрын
Yeshuve nanny
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@sarikasnair
@sarikasnair 2 жыл бұрын
ആത്മഹത്യയുടെ വക്കിൽ നിന്നു പോലും പിന്തിരിപ്പിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്....മനസ്സ് കൈവിട്ടു പോകുന്ന നിമിഷങ്ങളിൽ എല്ലാം കേൾക്കുന്ന ചില പാട്ടുകളിൽ ഒന്ന്.. 🙏🏻
@sarithaajayan
@sarithaajayan 24 күн бұрын
ക്രിസ്ത്യൻ സോങ് എനിക്ക് കെസ്റ്റർ ചേട്ടൻ പാടുന്ന പാട്ടുകൾ മാത്രം ആണ് എനിക്ക് ഏറ്റവും ഇഷ്ടം 💜💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜😘😘😘😘
@sabeenaabraham8526
@sabeenaabraham8526 2 күн бұрын
എൻ്റെ ഈശോയെ അങ്ങയുടെ ഈ സോ ക്രഗീതം കേൾട്ട് ഉന്നരുവാൻ ഉള്ളവരം എല്ലാവർക്കും നൽകിയതിനു നന്ദിദൈവമെ ഇനിയും ഗീതങ്ങൾ പാടുവാനുള്ള അനുഗ്രഹം അങ്ങ് കെസ്റ്റർ ബ്രദറിനു നൽകാൻ ഈ മകൻ്റെ അസുഖം ഈ സമയം തന്നെ പൂർണ്ണമായി മാറ്റി കൊടുക്കുവാൻ തീരുമനസ്സാകണം ഈശോയെ എല്ലാ കഠിനവേദനസഹിക്കുന്നവർക്കു വേണ്ടിയും പ്രാർത്തിക്കുന്നു യേശുവേ ആമ്മേൻ
@sabumathew8626
@sabumathew8626 3 жыл бұрын
എന്റെ കഷ്ടംങ്ങൾ നീക്കിതരണേ ഈശോയേ ഞൻ ങ്ങളുടെ കുടുംബത്തിന് മേൽ ഗതി വരുത്തി തരണേ ഈശോയേ,,,, ആമ്മേൻ
@sheejamenon4247
@sheejamenon4247 3 жыл бұрын
Enikkai karuthunna van ente yeshu..
@sreejasunil265
@sreejasunil265 3 жыл бұрын
Amen praise the Lord
@comradelenin6780
@comradelenin6780 4 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും എന്റെ നല്ലവൻ ആയ യേശു അപ്പൻ കരുതും നന്ദി അപ്പാ യേശുവെ........ അമീൻ
@meghnakash2761
@meghnakash2761 4 жыл бұрын
Mm pvh ok
@lovelyjohnson7366
@lovelyjohnson7366 4 жыл бұрын
Yes believe this words and I submit me and my family on God's hands.....
@lovelyjohnson7366
@lovelyjohnson7366 4 жыл бұрын
I believe.......
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@nevillepeters8429
@nevillepeters8429 3 жыл бұрын
Amen
@mollyjohnny5546
@mollyjohnny5546 20 күн бұрын
ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യം യേശു എൻറെ സ്വന്തം
@femyjithin3472
@femyjithin3472 3 жыл бұрын
എന്തിനെന്ന് ചോദിക്കില്ല ഞാൻ.... എന്റെ നന്മക്കായി അറിയുന്നു ഞാൻ ... നന്ദി ദൈവമേ....... ഈ വരികൾക്കൊപ്പം ഉറക്കെ പാടുമ്പോൾ അവൻ നമ്മുടെ കൂടുയുള്ള ഒരു ഫീലാണ്... യേശു അപ്പച്ചൻ ❤️....
@sreejasunil265
@sreejasunil265 3 жыл бұрын
Amen 🙏🙏🙏
@kunjangalayumponnupengalum2442
@kunjangalayumponnupengalum2442 3 жыл бұрын
Absolutely
@ronith1051
@ronith1051 3 жыл бұрын
Amen
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 3 жыл бұрын
എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മക്കായി എന്ന് അറിയുന്നു ഞാൻ 💞💞💞💞💞ആമേൻ അപ്പാ 💞💞💞🙏
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@elsasarasamuel8185
@elsasarasamuel8185 4 жыл бұрын
വീഴുന്നതോ തീയിലല്ല..... എൻ യേശുവിൻ കരങ്ങളിലാ..... Praise the Lord
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
Elsa Sara Samuel kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@susanthomas5248
@susanthomas5248 3 жыл бұрын
Elsa Sara Samuel t
@mariammachacko9187
@mariammachacko9187 2 жыл бұрын
Yesuve O, my jeasus all for thee.
@greeshmak.j309
@greeshmak.j309 2 ай бұрын
യേശുവേ നന്ദി... യേശുവേ സ്തോത്രം..❤
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
യേശുവേ നാളുകൾ തോറും ഞങ്ങളെ നടത്തി പരി പാലിക്കുന്ന ഞങ്ങളുടെ കർത്താവേ എന്നും അവിടുത്തെ കരങ്ങളിൽ താങ്ങി കൊള്ളേണം ഈ മനോഹരമായ ഗാനങ്ങളിലൂടെ .ആമേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@jinshalw6778
@jinshalw6778 4 жыл бұрын
Song കേൾക്കുമ്പോൾ ദൈവസ്നേഹം ഇറങ്ങി വരുന്ന feeling
@jismonvarghese3253
@jismonvarghese3253 3 жыл бұрын
സത്യം
@vineethvvn7
@vineethvvn7 4 жыл бұрын
എപ്പോൾ മനസ്സ് കൈവിട്ടാലും ഞാൻ കെസ്റ്റർന്റെ ഒരു പാട്ട് കേൾക്കും..... ❤️
@lalyanugrahkanivanugrahkan5888
@lalyanugrahkanivanugrahkan5888 4 жыл бұрын
Ente mone shreyas ee paattu istamanu ennum kelkkum ee song
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
vineethv venu correct
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@avemaria7034
@avemaria7034 3 жыл бұрын
ഞാനും
@anuantony2347
@anuantony2347 3 жыл бұрын
Njanum
@manjumanjith2918
@manjumanjith2918 4 жыл бұрын
ആമേൻ ആമേൻ
@manjumanjith2918
@manjumanjith2918 4 жыл бұрын
🙏👌👌👌👌❤️❤️❤️❤️❤️❤️❤️
@stillwithubts7049
@stillwithubts7049 3 жыл бұрын
എന്റെ ദൈവമേ അവിടുന്ന് നിന്റെ മക്കളായ ഞങ്ങളെ കാത്തു കൊള്ളണേ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@stillwithubts7049
@stillwithubts7049 Жыл бұрын
@@YeshuvinGeetham thank you for this precious gift I love it very much , that song have something special jesus christ! ❤️
@ragismunsiffchengannur6159
@ragismunsiffchengannur6159 4 жыл бұрын
എന്നെ കൈ വിടത്തവൻ യേശു എൻ കൂടെയുണ്ട് ........
@jayanmathew8080
@jayanmathew8080 3 жыл бұрын
നല്ല പാട്ട്, നല്ല 🎶. സത്യമായിട്ടും ഞാൻ എല്ലാം ദിവസം കേൾക്കാറുണ്ട് ❤.
@jayanmathew8080
@jayanmathew8080 3 жыл бұрын
Yes
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@ManjuManjuss-eu2vw
@ManjuManjuss-eu2vw 9 ай бұрын
@@jayanmathew8080 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
@jinishyju7948
@jinishyju7948 4 жыл бұрын
എന്ത് നല്ല സോങ്ങ്...❤️.. എത്ര കേട്ടാലും മതിവരില്ല.....നല്ല വോയ്സ്.... God bless you.... "എരിതീയിൽ വീണാലും അവിടെ ഞാൻ ഏകനല്ല"എന്റെ ദൈവത്തിന്റെ കരം എപ്പോഴും എന്റെ കൂടെ എനിക്ക് താങ്ങായി ഉണ്ട്........❤️❤️❤️..thankyou Jesus....🙏🙏
@DivyaDivya-ug7tj
@DivyaDivya-ug7tj 2 жыл бұрын
എന്റെ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകി കാക്കണമേ ദൈവമേ 🙏🙏🙏
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@ajaisonachenkunju5765
@ajaisonachenkunju5765 Жыл бұрын
ഞാൻ എന്ത് തന്നെ എഴുതിയാലും അത് കുറഞ്ഞു പോകും യേശുവേ നന്ദി യേശുവേ സ്തോത്രം
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@livinc.t9069
@livinc.t9069 3 жыл бұрын
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28
@royvarghese70
@royvarghese70 3 жыл бұрын
ആമേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@jishaajith9447
@jishaajith9447 3 жыл бұрын
വേറെ പലരും ഈ പാട്ട് പാടുന്നുണ്ട്. എന്നാല് kester ഇന്റെ പാട്ടിന്റെ അത്രയും ഒക്കില്ല . സൂപ്പർ സോങ്ങ് . സൂപ്പർ സൗണ്ട് .
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@antonybiju8087
@antonybiju8087 4 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@deccangaming1109
@deccangaming1109 4 жыл бұрын
Thank you god
@sujils153
@sujils153 4 жыл бұрын
Who.are.you
@ramyadeva478
@ramyadeva478 3 жыл бұрын
സത്യം 😍😍😍🙏🙏🙏
@rainyroy3802
@rainyroy3802 2 жыл бұрын
🙏🙏
@manjumanjith2918
@manjumanjith2918 4 жыл бұрын
ആമേൻ.ആമേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html ഒന്ന് കേൾക്കണേ ഈ ഗാനം,നമ്മുടെ ദാനമാണ് യേശു തന്ന ജീവിതം
@manusfoodmedia4238
@manusfoodmedia4238 3 жыл бұрын
കേസ്റെറിന് തുല്യം Kester മാത്രം. Super voice. Good feel. Heart touching song. Thanks for the team behind this song. God bless you all
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@lionofking853
@lionofking853 4 жыл бұрын
നന്ദി അപ്പാ..................... യേശുവെ
@SheejaBinesh-us2lv
@SheejaBinesh-us2lv 2 ай бұрын
ഞാൻ ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ ഇന്നേവരെ അതായത് 17/6) 2024 ഇപ്പോഴും കേട്ടുകൊണ്ടിരിക്കുവാ
@albinbenny8115
@albinbenny8115 2 жыл бұрын
Eppolum kelkunnaar undo 💓💓💓💖💖
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@thomanm1416
@thomanm1416 4 жыл бұрын
പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ നന്മക്കായെന്നറിയുന്നു ഞാൻ
@user-el2eg3rg1e
@user-el2eg3rg1e 3 жыл бұрын
Bytghg
@akkaragold9923
@akkaragold9923 3 жыл бұрын
👍
@sarithaajayan
@sarithaajayan 3 ай бұрын
കെസ്റ്റർ ചേട്ടൻ വോയിസ്‌ ഒരു രക്ഷയും ഇല്ല പൊളി 💜💜💜💜❤️❤️❤️❤️❤️❤️❤️❤️
@shelvinsby9035
@shelvinsby9035 3 жыл бұрын
എന്നെ തീയിൽ നിന്ന് അവൻ കയ്യി പിടിച്ചു കയറ്റും ☺️☺️☺️☺️☺️☺️☺️☺️
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
Amen
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@nazimm7438
@nazimm7438 4 жыл бұрын
യേശുവേ അങ് മാത്രം മതി.. എന്റെ ജീവൻ എന്റെ യേശു.ലൗയൂ ജീസസ്.. സൂപ്പർ വോയ്സ് ബ്രദേറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കണമേ ആമേൻ
@jeneeshathomas5636
@jeneeshathomas5636 4 жыл бұрын
God bless you....🌹🌹🌹
@YeshuvinGeetham
@YeshuvinGeetham 4 жыл бұрын
Amen
@YeshuvinGeetham
@YeshuvinGeetham 4 жыл бұрын
പ്രിയരേ ഈ പ്രോഗ്രാം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴേ കാണുന്ന കാര്യങ്ങൾ ശ്രെധിക്കുമല്ലോ ജൂനിയർ (5-15), സീനിയർ (15-45) രണ്ടു level മത്സരങ്ങൾ ആണ് നടക്കുന്നത് .പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ മാസം 30 ന് മുൻപായി ചുവടെ നൽകിയിരിക്കുന്ന വാട്സ്സ്‌ ആപ്പ് നമ്പരിൽ അയച്ചു നൽകേണ്ടതാണ്. +965 96083211 നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം , 1. യൂട്യൂബിൽ (kzfaq.info )(prince antheril )എന്ന ചാനൽ visit ചെയ്യുക . നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു ഗാനം തിരഞ്ഞെടുക്കുക . 2. ശബ്ദക്രമീകരണം വരുത്താതെയും യാതൊരു സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതായും, പിന്നിൽ മറ്റുശബ്ദങ്ങൾ വരാതെ വ്യക്തതയോടെ ,3 മിനിറ്റ് അധികരിക്കാതെ നിങ്ങൾ തിരെഞ്ഞെടുത്ത ഗാനം പാടി വീഡിയോ ആയി റെക്കോർഡ് ചെയ്യുക. 3. മുകളിൽ പറഞ്ഞ whatsapp നമ്പറിലേക്കു അയച്ചു തരിക . പ്രൊഫഷണൽ ക്യാമറ & എഡിറ്റിംഗിനു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല ഒന്നിലധികം പേർ ഒരു വീഡിയോയിൽ പാടുള്ളതല്ല. പങ്കെടുക്കുന്നവർ പേര്, വയസ്സ് , ഫോൺ നമ്പർ, (ഒരാളുടെ) ഫേസ്ബുക്ക് ഐ ഡി എന്നിവ ഒപ്പം നൽകേണ്ടതാണ്. ലഭിക്കുന്ന വീഡിയോകൾ ഒരു ദിവസത്തിനകം EGMC global network ( EGMCGlobalNetwork) എന്ന ഫേസ്ബുക്കിൽ പേജിൽ അപ്ലോഡ് ചെയ്യുകയും ജൂലൈ 31 വരെ ഏറ്റവും കൂടുതൽ വ്യുവേഴ്‌സ് യൂട്യൂബിൽ /ഫേസ്ബുക്കിൽ ലഭിക്കുന്ന വീഡിയോയിൽ നിന്ന് വിജയികളെ ജഡ്ജസ് തിരഞ്ഞെടുക്കും. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. അയച്ചു തരുന്ന വീഡിയോയുടെ മുഴുവൻ കോപ്പിറൈറ് ഞങ്ങൾക്ക് തന്നെ ആയിരിക്കും . ഈ പരിപാടി ഒരു മത്സരം അല്ല ഒരു പ്രോത്സാഹനം മാത്രം ഈ പരിപാടിയോട് ബന്ധപ്പെട്ടുള്ള എല്ലാ തീരുമാനങ്ങളും ഇതിന്റെ അധികൃതരുടെ അധീനതയിലാണ് ... ഇതിനു ഒരു രീതിയിലും ഉള്ള നിയമ വാദങ്ങൾ സാധ്യമല്ല ... ഇത് തികച്ചു ഒരു പ്രോത്സാഹന പരിപാടി മാത്രമാണ് .. പകർച്ചവ്യാധിയുടെ കാലത്തു ഇത് ഒരു ജനകീയ പങ്കാളിത്തം മാത്രം Greetings to you in the precious name of our Lord and Saviour Jesus Christ. Please follow the rules for the contest. The contest will be for 2 age groups 1.Juniors 5 -15 2. Seniors 16 - 45 The individuals who are willing to participate should sent their vedios to +965 96083211 before 30 -7-2020. Few guidlines to follow 1.Please enter into kzfaq.info and you can select any one song from that Song list. 2.Record that song with the best audio & vedio quality u have without the support of any Musical Instruments (please note dont enhance the audio). 3.Group recording is not allowed 4.Participants should share their Name, Contact number , Age , Facebook id of any 1 individual. 5.The Best received Videos will be Uploaded in facebook.com/EGMCGlobalNetwork/ And we will be selecting the videos with Maximum Viewers and Shares till 30-7-2020. 6.Professional Singers who have sang in any albums,stage performers are excluded from this contest. 7.The copyright of all the videos received will be ours. 8. Judges Decision will be the final. This is not a competion, this is a contest to encourage and bring out your talent to sing for the Glory of God. So lets take our maximum effort . "LET THE NAME OF OUR LORD BE GLORIFIED"
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@jomonjosephchakkumkal3758
@jomonjosephchakkumkal3758 2 жыл бұрын
vffffvyy5345çeex7,the iy$%%% xxr555tttttrkrs 2fxxaazscaaadsazzaaseddeeeqqdeeeddjsddj drdfyyddfgrtuhjdfffgfrsddds1qqbgsert4e3211ewasAttls
@roshanjohnnetto4660
@roshanjohnnetto4660 3 жыл бұрын
e pattu tharunna oru dhyryam and confidence onnu vere thanne 🔥
@merlinbijurn533rdyrbscaihs8
@merlinbijurn533rdyrbscaihs8 2 жыл бұрын
Sathyam 💯
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hZdkhrKor5OXm30.html എങ്ങനെ ഞാൻ അങ്ങേ മറക്കും പ്രിയനേ അത്ര മാത്രം എന്നെ കരുതിയല്ലോ ❤️ 💕💕💕💕💕വിട്ടു പിരിയാൻ ആവില്ല 💕💕💕💕
@lailasaroj4591
@lailasaroj4591 4 жыл бұрын
എന്നെ താങ്ങി നിർത്തുന്ന song
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hZdkhrKor5OXm30.html എങ്ങനെ ഞാൻ അങ്ങേ മറക്കും പ്രിയനേ അത്ര മാത്രം എന്നെ കരുതിയല്ലോ ❤️ 💕💕💕💕💕വിട്ടു പിരിയാൻ ആവില്ല 💕💕💕💕
@stillwithubts7049
@stillwithubts7049 3 жыл бұрын
എന്റെ ദൈവം എന്നെ കൈവിടില്ല . അവിടുത്തെ ചിറകുകളിൽ എന്നെ വഹിക്കും.i love you God ❤️
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
Amen
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
💯
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@bindumanu9885
@bindumanu9885 2 жыл бұрын
ശരിക്കും കേട്ടാലും കേട്ടാലും മതി വരാതെ ഒരു പാട്ട്. ശരിക്കും നമ്മുടെ ജീവിതത്തിൽ നമ്മൾ പല പ്പോഴും മറന്നു പോകുന്ന്ന പല കാര്യം ഈ സോങ്കിൽ ഉണ്ട് 🙏🙏👏👏👍
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@vinayevoor
@vinayevoor 4 жыл бұрын
എനിക്കായി കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ എന്നെ കൈവിടത്തവന്‍ യേശു എന്‍ കൂടെയുണ്ട് പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായി കരുതിട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്റെ നന്മാക്കായെന്നറിയുന്നു ഞാന്‍ എരിതീയില്‍ വീണാലും അവിടെ ഞാനെകനല്ല വീഴുന്നതോ തീയില്‍ അല്ല യേശുവിന്‍ കരങ്ങളിലായി ... പരീക്ഷ ഘോരമാം ശോധനയില്‍ ഭാരങ്ങള്‍ കടന്നിടുമ്പോള്‍ നടത്തുന്നതെശു അത്രേ ഞാന്‍ അവന്‍ കരങ്ങളിലായ് ... പരീക്ഷ ദൈവമെനിക്കനുകൂലം അത് നന്നയറിയുന്നു ഞാന്‍ ദൈവമാനുകൂലമെങ്കില്‍ ആരെനിക്കെതിരായിടും ... പരീക്ഷ
@soyaajesh3783
@soyaajesh3783 4 жыл бұрын
Nice♥
@roncreations9774
@roncreations9774 4 жыл бұрын
Thank you.
@sherinarun386
@sherinarun386 4 жыл бұрын
🙏🙏
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html Kester new song
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@SumaSubhashkumar
@SumaSubhashkumar 19 күн бұрын
Dyvame enne ee pereeshanathil ninnum karakayatename ente eashowye
@user-ru4xf5mv1k
@user-ru4xf5mv1k Жыл бұрын
യേശുവേ നന്ദി നന്ദി നന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@rajqms
@rajqms 4 жыл бұрын
எனிக்காய் கருதுந்நவன் பாரங்கள் வகிக்குந்நவன் என்னே கை விடாத்தவன் என் ஏசு என் கூடே உண்டு பரிக்ஷ என்றெ தெய்வம் அனுவதிச்சால் பரிகாரம் எனிக்காய் கருதிட்டுண்டு ஏந்தினென்னு சோதிக்கில்ல ஞான் என்றெ நன்மக்காய் எந்நறியுந்நு ஞான் எரி தீயில் வீணாலும் அவிடே ஞான் ஏகனலல்லா விழுந்நது தீயிலல்லா என் இயேசுவின் கரங்களிலா கோரமாம் சோதனயின் ஆழங்கள் கடந்நிடும்போள் நடத்துந்ந ஏசுவத்றே ஞான் அவன் கரங்களிலா தெய்வம் எனிக்கனுகூலம் அது நந்நாய் அறியுந்நு ஞான் தெய்வம் அனுகூலம் எங்கில் ஆரெனிக்கு எதிராயிடும்
@ammuahsaammuahsa3624
@ammuahsaammuahsa3624 4 жыл бұрын
👌👌👌. praise the Lord
@BeautifulBlessingsfromGod
@BeautifulBlessingsfromGod 4 жыл бұрын
Thank you Brother for the tamil lyrics
@arunrajarunraj2527
@arunrajarunraj2527 4 жыл бұрын
நன்றி
@YeshuvinGeetham
@YeshuvinGeetham 3 жыл бұрын
kzfaq.info/get/bejne/et9dibF-vNXVfYE.html 🅚🅔🅢🅣🅔🅡 🅒🅗🅔🅣🅣🅐🅝 🅟🅐🅓🅘🅨🅐 🅜🅐🅣🅣🅞🅡🅤 🅜🅐🅝🅞🅗🅐🅡🅐🅖🅐🅝🅐🅜
@manoham8465
@manoham8465 3 жыл бұрын
Super 👍
@neethuspillai6560
@neethuspillai6560 4 жыл бұрын
Yesu en koodeyund 💟💟💟Amen
@shijimolvkvk1924
@shijimolvkvk1924 2 күн бұрын
കേൾക്കുമ്പോൾ വളരെയേറെ സമാധാനം കിട്ടുന്നു 🙏🙏🙏
@selvikuwait8016
@selvikuwait8016 4 жыл бұрын
Amen amen amen
@musicloverschannel.6138
@musicloverschannel.6138 4 жыл бұрын
കേൾക്കുമ്പോൾ മനസിന്‌ സമാദാനം
@mehannah862
@mehannah862 3 жыл бұрын
I'm addicted to this song ❤️❤️❤️Jesus Christ always with me 💪💪💯"eritheeyil veenalum avde njn ekanalla Veezhunnath theeyilalla enneshuvin karangalila"💪❤️💯
@sonusonu9292
@sonusonu9292 3 жыл бұрын
P
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@LalithaPV-er7pp
@LalithaPV-er7pp 2 ай бұрын
എനിക്കായ് കരുതുന്നവൻ എന്റെ ഭാരങ്ങൾ വഹിക്കുന്നവൻ എന്റെ കർത്താവ് ♥️♥️♥️
@anuantony1856
@anuantony1856 7 ай бұрын
യേശുവേ പാപിയായ എന്നോട് കരുണ തോന്നണേ ❤ ഞാൻ പൂർണമായി അങ്ങിൽ വിശ്വസിക്കുന്നു ❤
@YeshuvinGeetham
@YeshuvinGeetham 6 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=g_crpFs0o3v8TXjD ഉടയവനെ അൻപിൻ നാഥനെ നിൻ പ്രേമം എത്രയോ മനോഹരമാം അകന്നിരിപ്പാൻ ഒട്ടും കഴിയുകില്ല എൻ അധരം അഴകേ സ്തുതിക്കും 💎💎💎💎CHORUS 💎💎💎💎💎 കൈകളെ ഉയർത്തി ആരാധന ജീവനാഥനാം യേശുവിൻ ആരാധന ആരാധന എൻ പ്രാണനാഥന്‌ ആരാധന എൻ പ്രാണപ്രിയനു ആരാധന എൻ സ്നേഹകാന്തനു 🔥🔥HALLELUJAH 🔥🔥 1.നിൻ സ്വരം എന്നിൽ എന്നും ബലമേകുന്നു നിൻ സൗന്ദര്യം അവർണ്ണനീയം തുല്യമായി വേറൊന്നും എൻ കൺകളിൽ കണ്ടില്ല ഇനിയൊട്ടും കാണുകില്ല CHORUS:കൈകളെ ഉയർത്തി ഞാൻ ..... 2.തേജസ്സിൻ പ്രഭയെന്നിൽ നിറഞ്ഞീടുവാൻ എന്നെത്തന്നെ ഞാൻ ഇന്ന് എകിടുന്നു ചേർന്നുള്ള യാത്ര മതിയെനിക്ക് അങ്ങനേണ് സന്തോഷം യേശുനാഥനെ 3. സുന്ദരൻ അതി സുന്ദരൻ ഉയിരാണവൻ കുടുള്ള ജീവിതം എനിക്കുകാര്യം അതുതന്നെ ഞാൻ ആഗ്രഹിച്ചീടുന്നു സൗന്ദര്യ സമ്പൂർണ്ണ സർവ്വാംഗനെ
@davdjoseph5500
@davdjoseph5500 4 жыл бұрын
കെസ്റ്റർ അതിമനോഹരം താങ്ക്സ് ഗോഡ്
@abinajyoti2171
@abinajyoti2171 4 жыл бұрын
Ente vishamangal niranha days kazhichukootiyathu ee pattu prarthanayode kettukondanu. Esho ente nurungiya hridayam kandu. Amen
@NishaNisha-mz7zx
@NishaNisha-mz7zx Жыл бұрын
ഞാൻ ഏതു പരീക്ഷ എഴുതിയാലും ആ പരീക്ഷ എല്ലാം വിജയിപ്പിക്കണം യേശുവേ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@jaisonroy1164
@jaisonroy1164 7 ай бұрын
എന്റെ നന്മക്കായി അറിയുന്നു ഞാൻ... 🙏🙏
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@abrahamcsa
@abrahamcsa 5 жыл бұрын
KESTER BROTHER YOU THE BEST MALAYALAM CHRISTIAN DEVOTIONAL SINGER
@jinithajayan4086
@jinithajayan4086 2 жыл бұрын
എന്റെ ദൈവം എന്നെ തന്റെ മകളായി തിരഞ്ഞെടുത്തു സ്തോത്രം കർത്താവെ ഈ പാട്ട് കേക്കുമ്പോൾ മനസിന്‌ ഒരു കുളിർമ കിട്ടും 🙏🏻🙏🏻
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@shinoymichael8467
@shinoymichael8467 3 жыл бұрын
എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് പരീക്ഷ എൻ്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായി കരുതീട്ടുണ്ടു എന്തിനെന്നു ചോദിക്കില്ല ഞാൻ എൻ്റെ നന്മക്കായെന്നറിയുന്നു ഞാൻ ഏരി തീയിൽ വീണാലും അവിടെ ഞാൻ ഏകനല്ല വീഴുന്നത് തീയിലല്ലാ എൻ യേശുവിൻ കാരങ്ങളിലായ് ഘോരമാം ശോധനയിൻ ആഴങ്ങൾ കടന്നീടുമ്പോൾ നടക്കുന്നതേശുവത്രെ ഞാനവൻ കാരങ്ങളിലായ് ദൈവം എനിക്കനുകൂലം അത് നന്നായി അറിയുന്നു ഞാൻ ദൈവം അനുകൂലമെങ്കിൽ ആർ എനിക്കെതിരായിടും
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@kachukichu1787
@kachukichu1787 3 жыл бұрын
ദൈവ നാമത്തിന് മഹത്വം ഉണ്ടാവട്ടെ ആമ്മേൻ.... കർത്താവെ അവിടുന്ന് ഈ മക്കളെ എല്ലാവരെയും കാത്തു കൊള്ളണമേ ആമ്മേൻ ആമ്മേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@laijubeena1306
@laijubeena1306 4 жыл бұрын
കൊള്ളാം സൂപ്പർ സോങ് 🙌
@sarithashibu2641
@sarithashibu2641 3 жыл бұрын
8
@jayasunny1419
@jayasunny1419 4 жыл бұрын
Love you Jesus ❤
@deccangaming1109
@deccangaming1109 4 жыл бұрын
Thanks you God 👼👼💖💖💖🔥🔥🔥
@kurianmathew6481
@kurianmathew6481 4 жыл бұрын
Gfgyg6gttttgdddfrrerrrrikyy I think I can do it a yyyy I have
@sweetsonmani4937
@sweetsonmani4937 Жыл бұрын
ഓരോ വരികളും കേൾക്കുമ്പോൾ കുളിരു കോരുന്നു. സൂപ്പർ സോങ്.
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
യേശുവേഎൻറെ ഇഷ്ട ഗാനംഒത്തിരി ഒത്തിരി സന്തോഷംകർത്താവ്അനുഗ്രഹിക്കട്ടെആമേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@ashmimariya3778
@ashmimariya3778 4 жыл бұрын
Sound superrrrr feeling ഉണ്ട്
@minibiju9949
@minibiju9949 4 жыл бұрын
Love You Jesus 💞💞💞💞💞💞
@nishamohan4154
@nishamohan4154 4 жыл бұрын
Love you Lord Jesus ❤️❤️
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html ഒന്ന് കേൾക്കണേ ഈ ഗാനം,നമ്മുടെ ദാനമാണ് യേശു തന്ന ജീവിതം
@somanr8000
@somanr8000 4 жыл бұрын
യേശു എനിക്ക് എത്ര നല്ലവൻ
@mathewkv2171
@mathewkv2171 8 ай бұрын
ദൈവമേ, അങ്ങ് എത്രയോ അധികം കരുണയുള്ളവൻ, ദൈവമേ, ഞങ്ങളിൽ കരുണതോന്നണമേ, ആമേൻ 🙏🙏🙏
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@EnteChinthakal
@EnteChinthakal Жыл бұрын
പ്രതിസന്ധികൾ വരുന്ന സമയങ്ങളിൽ..... ഈ ഒരു ഗാനം തരുന്ന ആത്മധൈര്യം ഒന്ന് വേറെ തന്നെയാണ്...💪💪💪💥💥🙏🙏🙏🙏🙏
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@sajic5708
@sajic5708 4 жыл бұрын
യേശുവേ സ്റ്റോത്രം യേശുവേ ആരാധന.....
@Sureshkumar-xm4uf
@Sureshkumar-xm4uf Жыл бұрын
എത്ര കേട്ടാലും മതി വരില❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@ansilanil9290
@ansilanil9290 4 жыл бұрын
കർത്താവേ
@BennyThuruthikara
@BennyThuruthikara 4 жыл бұрын
All New Golden Hits of KESTER kzfaq.info/get/bejne/nayoe9Oay925d30.html
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html ഒന്ന് കേൾക്കണേ ഈ ഗാനം,നമ്മുടെ ദാനമാണ് യേശു തന്ന ജീവിതം
@johnj8551
@johnj8551 4 жыл бұрын
എന്റെ കർത്താവ് enikai കരുതി
@ajithvijayan40
@ajithvijayan40 4 жыл бұрын
Yeshu ennum nallavan. 🙏🙏🙏
@merinjoseph1995
@merinjoseph1995 Жыл бұрын
Entta eshoyyee ethra pareekshichallum athu thagan ullaa Shakthi tharannee......amen
@YeshuvinGeetham
@YeshuvinGeetham 7 ай бұрын
kzfaq.info/get/bejne/jLZyd9homZmsaJ8.htmlsi=siIjzIyP1YD_oaoK
@Paavamvandipranthan
@Paavamvandipranthan Ай бұрын
എത്ര മനോഹരമാണ് ഈ ഭക്തി ഗാനo ❤❤❤❤❤Jai christ✝️✝️✝️✝️👑👑
@thomasmk2677
@thomasmk2677 5 жыл бұрын
Kester brother you are a top singer
@clementnd5830
@clementnd5830 4 жыл бұрын
Kestersong
@josedanish3587
@josedanish3587 3 жыл бұрын
God bless you uncle...
@josesabu7861
@josesabu7861 4 жыл бұрын
One and only... Jesus Christ
@jyothim4009
@jyothim4009 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@binum9314
@binum9314 3 жыл бұрын
ആമേൻ
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hZdkhrKor5OXm30.html എങ്ങനെ ഞാൻ അങ്ങേ മറക്കും പ്രിയനേ അത്ര മാത്രം എന്നെ കരുതിയല്ലോ ❤️ 💕💕💕💕💕വിട്ടു പിരിയാൻ ആവില്ല 💕💕💕💕
@valsavarghese256
@valsavarghese256 4 жыл бұрын
Super kester you are great singer
@sollyjacob7807
@sollyjacob7807 4 жыл бұрын
സൂപ്പർ സോങ്
@nisamolma5379
@nisamolma5379 4 жыл бұрын
Super song
@deccangaming1109
@deccangaming1109 4 жыл бұрын
Super song 💖💖💖💖💖💖💖
@susyparampil266
@susyparampil266 4 жыл бұрын
Melodious voice
@josephpaul8434
@josephpaul8434 2 жыл бұрын
ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.. ദൈവത്തിന്റെ കൈയ്യൊപ്പുള്ള പരിശുദ്ധാത്മ അഭിഷേകമുള്ള ഒരു പാട്ടാണിത്
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@blessylinson6337
@blessylinson6337 3 жыл бұрын
Enikkai bharanghal vahichavananu entae daivam
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@jibinfrancis7642
@jibinfrancis7642 4 жыл бұрын
ആമേൻ 🌹🌹🌹🌹♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏
@lakshmibalanv.k9768
@lakshmibalanv.k9768 4 жыл бұрын
Aemn
@layamol7718
@layamol7718 3 жыл бұрын
My fevorate song 🙏🙏💖💖
@bettybenny7751
@bettybenny7751 3 жыл бұрын
💖💖💖💖
@juliyaleojuliya4210
@juliyaleojuliya4210 3 жыл бұрын
♥️
@boneyissac2090
@boneyissac2090 Жыл бұрын
Yeshuve ente manasinu katti tharane
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@josmisunil6
@josmisunil6 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് energy....... അത് വളരെ വലുതാണ് 🙏🙏🙏
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@maryangelpeters3587
@maryangelpeters3587 4 жыл бұрын
Amen
@johnsilvester2707
@johnsilvester2707 3 жыл бұрын
அருமையான தேவ பாடகா் கெஸ்டா்..ஏதோ உள்ளத்தில் ஒரு சமாதானம் இவருடைய பாடல்கள் கேட்க்கும்போது...
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@Munnachristy4039
@Munnachristy4039 2 жыл бұрын
ഈ പാട്ടു കേട്ടാൽ എനിക്ക് തോന്നും ദൈവം എന്റെ അടുത്തുള്ളതുപോലെ അത്രയ്ക്കു മനോഹരമാണ് ഈ പാട്ട് 🙏🙏🙏🤲🤲🤲 എന്റെ കർത്താവിനെ ഞാൻ ആയിരങ്ങളോളം സ്തുതിക്കുന്നു
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html
@10srnirmaljose35
@10srnirmaljose35 4 жыл бұрын
Suppar
@manjukunju1769
@manjukunju1769 3 жыл бұрын
Ammen
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hZdkhrKor5OXm30.html എങ്ങനെ ഞാൻ അങ്ങേ മറക്കും പ്രിയനേ അത്ര മാത്രം എന്നെ കരുതിയല്ലോ ❤️ 💕💕💕💕💕വിട്ടു പിരിയാൻ ആവില്ല 💕💕💕💕
@simisubin4620
@simisubin4620 3 жыл бұрын
Enne kai vidathavan en yesuven koodeyundu.love you jesus
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/rKyhab2QxqvHf2Q.html 💕ഭാരപ്പെടേണ്ടട്ടോ യേശു കൂടെ ഉണ്ട്,ഈ പാട്ടിന്റെ വരികൾ ഒന്ന് ശ്രദ്ധിച്ചു കേൾക്കണേ,പകൽ മേഘസ്തംഭമായി രാത്രി അഗ്നിതൂണായി യേശു വഴിനടത്തും ❤️
@sivapragasamamalaraj9346
@sivapragasamamalaraj9346 4 жыл бұрын
JESUS CHRIST IS WITH YOU ISRAEL! GOD BLESS YOU BROTHER. JESUS CHRIST IS COMING VERY VERY VERY SOON AMEN HALLELUJAH AMEN AMEN AMEN!
@jijojoseph4074
@jijojoseph4074 4 жыл бұрын
Amen!!!!!!!!!!
@devikanambiar8669
@devikanambiar8669 4 жыл бұрын
Love you Jesus praise the Lord
@athulathullal5378
@athulathullal5378 4 жыл бұрын
Thanks
@cheriyanjoseph3048
@cheriyanjoseph3048 16 күн бұрын
ഈ ഗാനം വളരെ മനോഹരമായിരിക്കുന്നു 👌🏻👌🏻
@shalybiju5848
@shalybiju5848 2 жыл бұрын
ഈശോയേ ഞാൻ അങ്ങയെ സ്തുതിക്കുന്നു, അരാധിക്കുന്നു.💜💖💜💖💖😍😍😍😍😍
@YeshuvinGeetham
@YeshuvinGeetham Жыл бұрын
kzfaq.info/get/bejne/hb5djdR9rKy6Z3k.html എത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇഷ്ടായാൽ ഷെയർ ചെയ്യാൻ മടിക്കേണ്ട ❤️❤️❤️ നമ്മുടെ തകർച്ചകളിൽ യേശു നമ്മുടെ ഒപ്പം ഉണ്ട് ഭാരപ്പെടേണ്ട 🎁🎁🎁❤️❤️❤️❤️
@shibumathew7221
@shibumathew7221 2 ай бұрын
എന്തിനാണ് ഈശോയെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് 💞🙏😪💞
Ente Daivathal | Sthothra Ganangal | Kester | Malayalam Christian Song | Worship Songs
5:19
Music Shack Sthothra Ganangal
Рет қаралды 240 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 4,5 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 83 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 7 МЛН
Kanunnu Njan Viswasathal | Sunil Pathanapuram | K. G. Markose | Superhit Malayalam Christian Songs
5:40
Adavi Tharukkalin Idayil | Malayalam Christian Song | Lyrical Video
5:51
Trust in Jesus Christ
Рет қаралды 645 М.
Azhalerum Jeevithamaruvil | Kester | Pr. Muttom Geevarghese | Evergreen Malayalam Christian Songs
7:03
Christian Devotional Manorama Music
Рет қаралды 1,4 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН