No video

എന്നോട് ഇത് വേണ്ടായിരുന്നു

  Рет қаралды 63,907

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

തെളിവുകളും ഷിഹാബു മായുള്ള ഇന്റർവ്യൂവിന്റെ പൂർണ്ണരൂപവും 👇
• വെല്ലുവിളിച്ചത് ആരാണ് ...
Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 814
@sabukalekkal5814
@sabukalekkal5814 6 ай бұрын
ഫാസിൽ ബായ് അവരുടെ വെല്ലുവിളി ഏറ്റ്ടുത്തു സ്ഥലം പറഞ്ഞപ്പോൾ തന്നെ അവരുടെ എല്ലാം കിളി പോയി പിന്നെ സീക്രെട് അണ്ണൻ ഇപ്പോൾ എങ്ങനെ തടി ഉരണം എന്ന് നോക്കി നടക്കുക ആണ്. അരി എത്ര എന്ന് ചോദിച്ചാൽ പയർഅഞ്ഞാഴി അതാണ് നടക്കുന്നത്. ഫാസിൽ താങ്കൾ ധൈര്യം ആയി മുൻപോട്ട് പോവുക
@user-xg9xy2hj2e
@user-xg9xy2hj2e 6 ай бұрын
തെളിവുകൾക്ക് യാതൊരു വിലയുമില്ലേ😢.യാഥാർഥ്യം പുറത്ത് വരട്ടേ Hats off fazil basheer❤️
@user-dl1wx2ie8j
@user-dl1wx2ie8j 6 ай бұрын
Karayalledaaa. 😂😂😂
@ambilysunil65
@ambilysunil65 6 ай бұрын
പ്രിയ ഫാസിൽ സോഷ്യൽ മീഡിയയിൽ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളെ കൂട്ടമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ നാളുകളിൽ കണ്ടു. ഒരു വിഭാഗം വിചാരിക്കുന്നതുപോലെ എല്ലാവരും പെരുമാറണം എന്നു പറയുന്നത് ഒട്ടും ശരിയല്ല. സത്യത്തിനു മാത്രമേ അന്തിമ വിജയം നേടാനാവൂ. ധീരമായി മുന്നേറുക ഞങ്ങൾ കൂടെയുണ്ട്.
@abidaabida3267
@abidaabida3267 6 ай бұрын
സത്യം വിജയിക്കട്ടെ
@sajin741
@sajin741 6 ай бұрын
നിങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് മറുപടി എന്ന നിലക്ക് പറഞ്ഞതാണെന്ന് അറിയാം, എന്നാലും ഇനി എങ്കിലും secret agent പോലുള്ളവന്മാരെ mention ചെയ്ത് സംസാരിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒരാൾക്ക് എത്ര തരം താഴാൻ പറ്റുമോ അങ്ങനെ ഒരുത്തൻ ആയിട്ടെ അവനെ തോന്നിയിട്ടുള്ളു. വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമം. താങ്കൾ അവനെയോക്കെ mention ചെയ്ത് സംസാരിച്ച് വിലപെട്ട സമയം പഴാക്കേണ്ടത്തില്ല
@surjithsugathan
@surjithsugathan 6 ай бұрын
ഫാസിലിക്ക ഇവിടെ തെളിവ് കൂടുതൽ പേർക്കും വേണ്ട എന്നുള്ളതാണ് മനസ്സിലായി വരുന്നത്, എന്നിരുന്നാലും തെളിവുകൾ വെച്ച് ഓരോ കാര്യങ്ങളുടെയും സത്യസന്ധത പുറത്തു കൊണ്ട് വരുന്നതിനു ബിഗ് സല്യൂട്ട്... ഈ മാറ്റി പറയുന്ന ഷിഹാബിനെയും വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന അരി അണ്ണനെയും താമസിക്കാതെ ജനങ്ങൾ മനസ്സിലാക്കും...
@jithinmohanmp3332
@jithinmohanmp3332 6 ай бұрын
എല്ലാവരും കൂടിയുള്ള ഒരു ലൈവ് മീറ്റിംഗിന് ആണ് ഞാൻ കാത്തിരിക്കുന്നത് ❤ Shahid Payyannur ന്റെ ചില വീഡിയോസ് കാണുമ്പോൾ താങ്കളോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ ആണ് തോന്നുന്നത്..
@user-xz5dw4mz3x
@user-xz5dw4mz3x 6 ай бұрын
ഇത് പൊളിച്ചു. 'അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി' എന്ന തരത്തിൽ അഴകൊഴമ്പൻ മറുപടികളുമായി ഇനിയും പലരും ഇറങ്ങും. മനുഷ്യനായാൽ നാണം വേണ്ടേ?
@smoothworker492
@smoothworker492 6 ай бұрын
കുരുവിന്റെ സാമ്രാജ്യത്തിലെ public relationship maneger അല്ലെ 🤔എന്നിട്ടും മാജിക്‌ പ്ലാനറ്റിൽ നിന്നും ഒരു രൂപ പോലും കൈപറ്റിയില്ലെന്നു പറയുമ്പോൾ മനസ്സിലാക്കിക്കൂടെ കുരുവിനു പണത്തോട് ഉള്ള ആർത്തി. ഇത് തന്നല്ലേ magician സാമ്രാടും പറഞ്ഞത്
@jleta5849
@jleta5849 6 ай бұрын
ഇനി എന്ത് പറഞ്ഞാലും നിങ്ങളും നിങ്ങളുടെ ചാനലും ഫുൾ സപ്പോർട്ട്💯 എന്റെ ടെൻഷൻ ഒരുപാട് മാറ്റിയെടുത്ത ഒരു ചാനൽ ആണ് ഇത്.പഴയത് പോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😍
@jobymichael8685
@jobymichael8685 6 ай бұрын
നിർഭയം സത്യത്തോടൊപ്പം ഫാസിൽ ❤👍🏻സർ നിങ്ങളെ പോലുള്ളവർ ഇത്തരക്കാർക് അവരുടെ തരം താണ ഭാഷയിൽ മറുപടി കൊടുക്കാൻ പറ്റില്ലെന്ന് ജനങ്ങൾക്കറിയാം സിബിഐ ഓഫിസർ 🙏
@ibrusmedia5641
@ibrusmedia5641 6 ай бұрын
നിങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ തുടരുക എല്ലാവിധ സപ്പോർട്ടും
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@bijib3440
@bijib3440 6 ай бұрын
😊
@jithualex4647
@jithualex4647 6 ай бұрын
😂😂
@sabnaasif2579
@sabnaasif2579 6 ай бұрын
😂😂😂
@norelegionhappylife4128
@norelegionhappylife4128 6 ай бұрын
​@@tricksbyfazilbasheer5622നിങ്ങൾ മുന്നോട്ട് പോകൂ ബ്രോ. കാള പെറ്റു എന്ന് കേട്ടപ്പോ കയർ എടുക്കാൻ ഓടിയ ശാഹിദ് പയ്യന്നൂർ 😂വാസ്തവത്തിൽ അയാളോട് സഹതാപം തോന്നുന്നു എന്തൊക്കെയോ വിളിച്ച് പറയുന്നു അയാൾ.
@Mybabeez-lv9gf
@Mybabeez-lv9gf 6 ай бұрын
വ്യക്തമായ മറുപടിയുമായി നിങ്ങൾ വരുമെന്ന് അറിയാമായിരുന്നു . നിങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് അതിനാൽ നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല
@vighneshvv5918
@vighneshvv5918 6 ай бұрын
സത്യസന്ധമായി കാര്യങ്ങൾ തെളിവുകൾ നിരത്തി അവതരിപ്പിക്കുന്ന Fazil ബ്രോയെ ഞങ്ങൾക്ക് വിശ്വാസമാണ്.. അല്ലാതെ, മിനുട്ടിന് മിനുട്ടിന് കാര്യങ്ങൾ മാറ്റിപറയുന്നവന്മാർ മൊഴിയുന്നതിന് ചെവി കൊടുക്കാണ്ടിരിക്കുന്നതാ നല്ലത് 😌.. Fazil ikka ധൈര്യമായിട്ട് മുന്നോട്ട് പൊക്കോളു.. നമ്മൾ ഉണ്ട് കൂടെ.. 🤙🏻
@izraichudu5037
@izraichudu5037 6 ай бұрын
അല്പം വൈകിയാലും നിങ്ങൾ കൃത്യമായ മറുപടിയുമായി എത്തുമെന്ന് അറിയാമായിരുന്നു എല്ലാവിധ ആശംസകളും ഫുൾ സപ്പോർട്ട്
@noufalkunnath3398
@noufalkunnath3398 6 ай бұрын
Fasil ikka.. Keep going.. Full support.... പറയുന്നവർ പറയട്ടെ... സത്യം ആർക്കും ഒരുപാട് കാലം മറച്ചു വെക്കാൻ കഴിയില്ല... പറയുന്നവർ പറയട്ടെ.. ഞങ്ങളുണ്ട് കൂടെ keep it up.. ♥️
@princean0909
@princean0909 6 ай бұрын
Secret and ശിഹാബ് വാക്കുകൾ മാറ്റികൊണ്ടേയിരിക്കും....അവർ അതാണ്...
@devarajanss678
@devarajanss678 6 ай бұрын
💥💫സ്നേഹാശംസകൾ ട്രിക്സ് ബൈ ഫാസൽ ബഷീർ❤️❤️❤️🌹💐💥💫 മാജിക്ക് പ്ലാനറ്റിനെ തകർക്കുക എന്ന ഗുഢലക്ഷ്യം എന്ന് വ്യക്തമായി വരുന്നു അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നത് ഭയപ്പെടുന്നവർ ഇതിനപ്പുറവും നമ്മൾക്കെതിരെ ചെയ്യും. ഷിഹാബ് അറിഞ്ഞോ അറിയാതെ ചെയ്യുന്നതും അതു തന്നെയാണ്.💫
@lakshmiprasanth4063
@lakshmiprasanth4063 6 ай бұрын
Clear, confident and organized explanation. It proves your words are genuine. Keep going Fazil..
@archanakani6301
@archanakani6301 6 ай бұрын
Full support Fazil ikka.👍 Keep going strongly 💪
@jayachandrank3912
@jayachandrank3912 6 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഫാസിൽ ബഷീറിനെ ഇഷ്ടമാണ് നന്മയുള്ള കാര്യങ്ങൾ
@josoottan
@josoottan 6 ай бұрын
അവരുടെ അജണ്ട വേറെയാണ്, ഇതാണ് സൈബർ അറ്റാക്ക്😮
@jobygeorge2526
@jobygeorge2526 6 ай бұрын
സത്യമേവ ജയതേ👏🏻👏🏻
@g.ssreedevi5212
@g.ssreedevi5212 6 ай бұрын
Secret വന്നിരുന്നു പറഞ്ഞു ഉറപ്പായിട്ടും ഞാൻ shihabine magic planetil കൊണ്ടുവരുമെന്ന്.എന്നാൽ ശിഹാബ് എന്താ പറഞ്ഞത് planetil വരില്ല public placil varamennane. ഇവര് രണ്ടുപേരും പരസ്പരം അവർക്ക് തോന്നുന്നത് പോലെയാണ് പറയുന്നത്.
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@rrmurrrmu495
@rrmurrrmu495 6 ай бұрын
മുറിവൈദ്യൻ്റെ എപ്പിസോഡ് എന്നാ.... അതാണ് കാണേണ്ടത് മച്ചാന് കാര്യമായി എന്തോ നിധി കിട്ടിയ പോലെയാ ഈ വാർത്ത 😅😅
@pramodkuttan9933
@pramodkuttan9933 6 ай бұрын
ഫാസിൽ ബഷീർ നിങ്ങളെ നേരിട്ട് എനിക്ക് അറിയില്ല. നിങ്ങളുടെ വീഡിയോ കണ്ട് ആണ് ഞാൻ നിങ്ങളുടെ ആരാധകൻ ആയത്. നാൾ ഇതുവരെ അത് അങ്ങനെ തന്നെ ആണ്. പിന്നെ താങ്കൾ ഇവിടെ പറഞ്ഞ കുറെ യൂട്യൂബർമാർ അവർ അരി വാങ്ങുന്നത് ഇത് പോലെ കുത്തിതിരിപ്പ് ഉണ്ടാക്കി ആണ്. ഇന്നലെ മറ്റ് ആരോ, ഇന്ന് താങ്കൾ നാളെ മറ്റ് ആരോ. ഇങ്ങനെ വാങ്ങുന്ന അരിയെ ഇവർക്ക് ദഹിക്കുക ഉള്ളു. അവർ കുരക്കട്ടെ വല്ലപ്പോഴും ഇങ്ങനെ വീഡിയോ വഴി ചെറിയ കല്ലുകൾ എടുത്ത് എറിഞ്ഞാൽ മതി. (എല്ലാവിധ ആശംസകളും ❤❤)
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@fasilvalapuram4957
@fasilvalapuram4957 6 ай бұрын
ഇവിടുത്തെ പ്രശ്നം സത്യത്തിൽ എന്താണ് .. ഭിന്നശേഷിക്കാരായ കുട്ടികളും അവരെ പരസ്യപ്പെടുത്തി പൈസ തട്ടലും അവരുടെ അമ്മമാരും അവരോടു മുതുകാട് ചെയ്ത കാര്യങ്ങളും അല്ലെ. അതല്ലേ യഥാർത്ഥത്തിൽ സംസാരിക്കേണ്ടത് .. നിങ്ങൾ പറയുന്നത് ഷാഹിദ് പയ്യന്നൂർ ശരിയല്ല secret ഏജന്റ് ശരിയല്ല ശിഹാബ് ശരിയല്ല .. ഇവർ ഒക്കെ ഇനി ശരിയല്ല പൈസക്കു വേണ്ടി മനപ്പൂർവം വീഡിയോ ഇടുന്ന ആളുകൾ ആണെങ്കിൽ തന്നെ മുതുകാട് ശരിയാകുമോ .. മുതുകാടിനെതിരെ യുള്ള ആരോപണങ്ങൾ ഇപ്പോഴും അവിടെ നിൽക്കുക അല്ലെ
@user-xz5dw4mz3x
@user-xz5dw4mz3x 6 ай бұрын
സുഹൃത്തെ മൂന്നൂറ് അമ്മമാരിൽ അഞ്ചു പേർക്കാണ് പരാതി. താങ്കൾക്കും നേരിട്ട് അവിടെ പോയി അന്വേഷിക്കാവുന്നതാണ്. പരാതകൾക്കു പിന്നിൽ വലിയ ഗൂഢാലോചന ഉള്ളതായി സംശയിക്കാം
@fasilvalapuram4957
@fasilvalapuram4957 6 ай бұрын
@@user-xz5dw4mz3x 10000 ത്തിൽ 1 ആൾക്ക് പരാതി ആണേലും ഞാനിതു തന്നെ പറയും .. എന്താ അവർക്ക് നീതി വേണ്ടേ
@lijutply806
@lijutply806 6 ай бұрын
​@@fasilvalapuram4957ആർക്കും എന്തും പറയാം പക്ഷെ ചെയ്യാനാണ് പാട്. വ്യക്തമായ തെളിവുകളോടെ ആര് സംസാരിച്ചാലും അംഗീകാരം ലഭിക്കും.
@fasilvalapuram4957
@fasilvalapuram4957 6 ай бұрын
@@ArunLonelyboy-cw2hz നിന്റെ ഫാമിലിയിൽ പെട്ട ഒരു കുട്ടിയെ സ്കൂളിലെ ഒരു മാഷ് sexuly behave ചെയ്താൽ .. നീ ഇപ്പൊ പറഞ്ഞ ഭൂരിപക്ഷം കുട്ടികൾക്ക് harasment നേരിട്ടില്ല എന്നു പറഞ്ഞു ക്ഷമിക്കുമായിരുക്കുമല്ലേ...
@kiranrs6831
@kiranrs6831 6 ай бұрын
ഒരു കേന്ദ്ര ഏജന്‍സി ഈ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കണം, സത്യം പുറത്ത് വരട്ടെ
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 6 ай бұрын
🤣🤣🤣
@ashrafashrafkp1143
@ashrafashrafkp1143 6 ай бұрын
തെറ്റിനെ ന്യായീകരിച്ച് വീണ്ടും തെറ്റിലേക്ക് പോവുകയാണോ
@vinilraj1
@vinilraj1 6 ай бұрын
മുതുകാടുമായുള്ള interview പുറത്ത് വിടാൻ സാധിക്കുമോ? അതിന് ഗുരു അനുവദിക്കുമോ?
@tomcrooz5072
@tomcrooz5072 6 ай бұрын
I have been following the tricks channel from the very beginning. Fasil always used to stay with the truth, that is his credibility. As of now, he has never considered anybody's religion, personal benefits... to disclose/hide the truth. Always with the Tricks family. Lots of love and support.. Keep going, let the journey continue..❤️‍🔥
@shafeekkannur4659
@shafeekkannur4659 6 ай бұрын
ഒരുപാട് അന്ത വിശ്വാസം അതിൽ നിന്ന് ഒരു മാറ്റം എനിക്ക് കിട്ടിയത് താങ്കളിൽ കൂടെ ആണ് 😍അതുകൊണ്ട് തന്നെ എനിക്ക് വിശ്വാസം ഉണ്ട് ഇതിന്റെ പിന്നിൽ ഉള്ള സത്യം പുറത്ത് വരും എന്ന് ❤പിന്നെ മുതുകാട് അങ്ങനെ ഒരു സംസാരം നടത്തി എങ്കിൽ അത് ഇവിടെ തന്നെ അറിയാം എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 😍പിന്നെ തീർച്ചയായും ഫാസിൽ ബ്രോ പറഞ്ഞ ഒരു കാര്യം ഒന്ന് കൂടെ ക്ലിയർ ആക്കണം എന്ന് തോന്നിയ ഒരു കാര്യം 🤔അവിടുന്ന് പുറത്ത് ആക്കിയ അമ്മമാർ എന്ന് അവരെ ഒന്ന് കാണാൻ പോണം അല്ലേ അവരെ നിങ്ങളുടെ അടുത്ത് വിളിച്ചു അവർക്ക് പറയാൻ ഉള്ളത് കേൾക്കണം ബ്രോ സത്യം അറിയാൻ ഒരു ആഗ്രഹം ❤പിന്നെ സോഷ്യൽ മീഡിയ അല്ല സത്യം എന്ന് അറിയാം 😍സത്യം എപ്പോ ആയാലും തെളിയട്ടെ
@mediaentertainers1702
@mediaentertainers1702 6 ай бұрын
ശിഹാബിന്റെ കയ്യിലുള്ള എല്ലാ തെളിവും ശിഹാബിന് ഹാജരാക്കാൻ എന്താണ് ഇത്ര മടി
@hariprasadprabhakarannair9756
@hariprasadprabhakarannair9756 6 ай бұрын
ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയാനുള്ളതല്ലേ. പിന്നെങ്ങനെ ഹാജരാക്കും മനുഷ്യാ. 😁
@mediaentertainers1702
@mediaentertainers1702 6 ай бұрын
@@hariprasadprabhakarannair9756 😀
@shijoalex2009
@shijoalex2009 6 ай бұрын
Appo pinne ee lie stories poliyathille
@abidaabida3267
@abidaabida3267 6 ай бұрын
Edo mandaa theliv ningale trick by fasil n kanuka thanne vendaa...ann aa sadhanathine pidichiruthi shihab kanichu koduthittum valla purogamanavum undakkiyo ningale fasil...ayalkk vendath athalla veluppikkalalle daivathe
@johnwick_25
@johnwick_25 6 ай бұрын
Ede annan mare shihab allede ivane vellu viliche apol ivan vende athinu marupadi kodukkan neritu 1 live interviewinu, allathe ivan veendum oro converting.exe filum kondu irangiyekkunnathu velam thidathe vizhungan kure mandanmarum
@arshadbin1
@arshadbin1 6 ай бұрын
തെളിവിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ സംസാരിക്കുന്നു തെറ്റിദ്ധാരണ ആരോപണങ്ങൾ ആക്കി ശിഹാബ് സംസാരിക്കുന്നു നിങ്ങൾ മുന്നോട്ടു പോവുക
@hariprasadprabhakarannair9756
@hariprasadprabhakarannair9756 6 ай бұрын
ഈ വിഷയം വച്ചു അരി വാങ്ങാൻ ഇറങ്ങിയവരോടാണ്. ആ അരി ഇവിടെ വേവത്തില്ല 😂 സത്യമായ നിലപാടിനൊപ്പം ആണ് tricks ചാനൽ എന്നും..അത് ഈ ചാനൽ നു ഒപ്പം കൂടിയ നാൾ മുതൽ മനസിലായതാണ്. ഒപ്പമുണ്ട് ഞങ്ങളും. ❤❤❤ഇഷ്ടം fazil bashir🥰🥰🥰
@neo3823
@neo3823 6 ай бұрын
Mutukad is a first class sweet talking fraud
@jithualex4647
@jithualex4647 6 ай бұрын
😂😂 മുതുകാടിനു ഇത്രയും fake അക്കൗണ്ടോ
@hariprasadprabhakarannair9756
@hariprasadprabhakarannair9756 6 ай бұрын
@@jithualex4647 അമ്പമ്പോ....ഹാ എന്നിട്ട് എന്നിട്ട്. 😄
@hariprasadprabhakarannair9756
@hariprasadprabhakarannair9756 6 ай бұрын
@@jithualex4647 അമ്പമ്പോ.. ഹോ എന്നിട്ട് എന്നിട്ട്.. 😄
@abidaabida3267
@abidaabida3267 6 ай бұрын
ഈ വിഷയത്തിൽ അരി വാങ്ങാൻ ഇറങ്ങിയവർ അരി വാങ്ങിയിട്ടും ഉണ്ട് അത് അസ്സലായി കളിച്ചിട്ടും ഉണ്ട്... നിനക്കെന്താ ബോധം ഇല്ലേ
@rameshsathyadevan
@rameshsathyadevan 6 ай бұрын
നിഷ്പക്ഷമായി ഇരുപക്ഷത്തെയും കാണുകയും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന, ഞങ്ങൾ കൂടെയുണ്ട് ഇക്ക. ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ 👍
@mansajm374
@mansajm374 6 ай бұрын
ഫാസിലിക്ക നിങ്ങൾ തെളിവുകൾ നിരത്തി സംസാരിക്കുന്നു അവർ നിങ്ങൾ കൊണ്ട് വരുന്ന തെളിവുകൾ മണ്ണിട്ട് മൂടാൻ വേണ്ടി സംസാരിക്കുന്നു.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ❤
@vadakkummurigadiees
@vadakkummurigadiees 6 ай бұрын
താങ്കൾക്ക് support ചെയ്തിട്ടുള്ള ഒരുവിധം ആളുകളെല്ലാം fake id ആണല്ലോ ബ്രോ... പൈസ കുറച്ച് ഇറക്കി അല്ലേ......കഷ്ട്ടം..
@shameel9158
@shameel9158 6 ай бұрын
സത്യം സത്യമായി തന്നെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയട്ടെ .
@shaheedkalliyath9176
@shaheedkalliyath9176 6 ай бұрын
Udaayippukale velichathkondvarunnath triks channel nte sheelam aanu 😂 Keep goning fasilkka ❤
@aruncr1933
@aruncr1933 6 ай бұрын
Full support you Fazil Basheer❤🎉..ningale viswasam aanu..ningalodoppam
@prasadcva5102
@prasadcva5102 6 ай бұрын
എനിക്ക് സത്യം പറഞ്ഞാൽ ഈ ശിഹാബും ഈ സായിയോ കൂയിയോ ആരോ ഒരുത്തൻ പിന്നെ മുതുകാട്.. എല്ലാവരും ഒരുപോലെ തന്നെ... but ഫാസിൽ ഇക്ക അന്നും ഇന്നും ഉയിർ.... നിങ്ങൾ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്.
@anilpillai3512
@anilpillai3512 6 ай бұрын
I have been following Fazil since the very beginning, ever since I watched his initial video exposing the fake saints. I have observed his growth and maturity in each subsequent video he has produced. Fazil presents facts supported by clear evidence, which he boldly shares with the public. The transparency and reliability of his information have attracted many optimists to his channel, while drawing criticism from pessimists. It is puzzling to me why some individuals choose to focus on rumors rather than facts. Fazil has never claimed that Muthukad is innocent; rather, he has been finding the truth behind the scenes. I am eagerly anticipating more videos from Fazil that aim to expose fraudulent gods.
@krishna9118
@krishna9118 6 ай бұрын
ഇനിയിപ്പോൾ പ്ലാൻ B എടുത്താലോ നിങ്ങൾ സംഗി ആണെന്ന് പറയാം അല്ലാതെ നിങ്ങളെ തോല്പിക്കാൻ പറ്റില്ല ബായ്
@mubeenamubeenasajeer9808
@mubeenamubeenasajeer9808 6 ай бұрын
100% തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഫാസിലിക്ക സംസാരിച്ചിട്ടുള്ളത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട് ഒപ്പമുണ്ട് ഞങ്ങൾ ❤️❤️❤️❤️
@ayishahana2458
@ayishahana2458 6 ай бұрын
Chirikkaan vayya😂
@mubeenamubeenasajeer9808
@mubeenamubeenasajeer9808 6 ай бұрын
@@ayishahana2458 ഗോപിനാഥ് മുതുകാട് കള്ളനാണോ സത്യസന്ധനാണോ എന്നൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല അതിനെ പറ്റി കൂടുതൽ അന്വേഷിച് സത്യങ്ങൾ പുറത്ത് കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്
@meerakrishna474
@meerakrishna474 6 ай бұрын
തെളിവ് സഹിതം കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഫാസിൽ സർ ഇന് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ തനെ സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ സ്രെമിക്കുക .
@keralavlogz8536
@keralavlogz8536 4 ай бұрын
ഇവിടുത്തെ പ്രശ്നം നിങ്ങടെ പേരാണ്...... ഫാസിൽ ഇക്കയോടൊപ്പം 👍👏
@abumariyam6092
@abumariyam6092 6 ай бұрын
ഇത് ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്യേണ്ടത്തിന് പകരം, അവിടെയും ഇവിടെയും ഇരുന്ന് കുറ്റം പറയുന്നത് ഒന്ന് എല്ലാരും നിർത്താമോ..? 🙏
@divyapm5928
@divyapm5928 6 ай бұрын
എനിക്ക് secret agent പറയുന്നത് ഒന്നും വിശ്വാസം ഇല്ല ഒരു തെളിവും ഇല്ലാതെ കുറേ gossip പറയുന്നു
@thansali2701
@thansali2701 6 ай бұрын
തെളിവുകളുമായി ഇതേപോലെ മുന്നോട്ടു പോവുക .
@sahadevanksdevan748
@sahadevanksdevan748 Ай бұрын
ഒരു പ്രതിസന്ധി വന്നപ്പോൾ വിട്ടുപോയ ആളാണ് സിയാബ് പിന്നെ, പ്രതിസന്ധികൾ മാറിയപ്പോൾ വിട്ടുപോയ തിൽ ഉള്ള വിഷമത്തിൽ വന്ന ഒരു മാനസിക വിഷമം ആണ് സിയാബിന്.
@ShijiSabu-yg6wm
@ShijiSabu-yg6wm 6 ай бұрын
Secret contentന് വേണ്ടി പറയുന്നതാണ്. നിങ്ങൾ തുടരുക❤❤
@abhijithappus3401
@abhijithappus3401 6 ай бұрын
Avanodu pokanpara. Unni mukunthanayittulla preshanathil air il aayirunnu ippol land cheyithathe ullu air ishtapedunnu veendum pokanam athinte kaz***ppa avanu.
@riyassr3659
@riyassr3659 6 ай бұрын
ഇയാൾ pinne എന്തിനാ വിഡിയോ ഇടുന്നത്
@suvines4049
@suvines4049 6 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ അറിയാം. താങ്കൾ എന്നും സത്യത്തിന്റെയും നന്മയുടെയും ഭാഗത്ത് ആണെന്ന്. നിങ്ങൾ പൊളിയാണ് ബ്രോ. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകു. കട്ട സപ്പോർട്ട് ❤🥰🥰🥰💪🏽💪🏽💪🏽
@user-ei9ng4px4d
@user-ei9ng4px4d 6 ай бұрын
Njan fasil basheernte oppamanu. Mattullavar ningalude videos muzhuvan kanatheyanu thangale kuttam parayunnath. kure youtube channalukal thangale kuttam parayunnu. Ithinulla thakkathaya marupadi nalkumennu njan karuthunnu. I am always with you❤❤❤❤😊
@jyouthfulness2456
@jyouthfulness2456 6 ай бұрын
സീക്രട്ട് ഏജൻ്റ് വേല ഇറക്കിയത് വേലായുധൻ്റെ മുൻപിലായിപ്പോയി😂😂
@subinpunnakkadan8471
@subinpunnakkadan8471 6 ай бұрын
2024 il ഒരു subscribers meet up...magic planet il വയ്ക്കുക
@sudhia4643
@sudhia4643 6 ай бұрын
ഇനിയും. മനസ്സിലാകാത്തവരുണ്ടോ.??????. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏🙏🙏Sudhi. Ernakulam.
@jithuraj8189
@jithuraj8189 6 ай бұрын
😂
@abidaabida3267
@abidaabida3267 6 ай бұрын
സത്യത്തിനൊപ്പം
@jithuraj8189
@jithuraj8189 6 ай бұрын
എല്ലാം മനസിലയി. പെയ്ന്റിംഗ് തുടരട്ടെ
@naushadt4789
@naushadt4789 6 ай бұрын
തന്നെ വിശ്വസിക്കാനാവുന്നില്ല. പലരുടെയും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.ഗോപിയണ്ണനെ കൂടുതല്‍ കുഴപ്പിക്കരുത്. Please.
@ashrafashrafkp1143
@ashrafashrafkp1143 6 ай бұрын
ഇയാൾ പറയുന്നു മാജിക് പ്ലാനറ്റിൽ നിന്ന് ശമ്പളം വാങ്ങുന്നില്ല. മറിച്ച് എന്റെ വരുമാനത്തിൽ നിന്ന് മാജിക് പ്ളാനറ്റിലേക്ക് അങ്ങോട്ട് കൊടുക്കുകയാണ് എന്നാണ്. ഇതേ ഡയലോഗ് തന്നെയാണ് മുതുകാടും പറയുന്നത്. രണ്ടു പേരും ഒരേ പോലെ പറയുന്നത് യാദൃശ്ചികമായിരിക്കും അല്ലേ
@justforarelax2236
@justforarelax2236 6 ай бұрын
സത്യം പുറത്തു വരട്ടെ. നമുക്ക് കാത്തിരിക്കാം. ഇത്രയും വലിയൊരു എഫർട്ടിന്റെ ഫലമാണ് ഈ പ്രസ്ഥാനം. ഒരു തെറ്റിധാരണയുടെ പുറത്തു അതില്ലാതാവാൻ പാടില്ല.
@MansoorMp-iy2je
@MansoorMp-iy2je 6 ай бұрын
ഫാസിലിക ഈ വിഷയം വിട് ഇത് നിങ്ങളുടെ പേര് പോവും.. അത് മുതുകാട് പറയും അയാൾ ഒരു മറുപടിയും കൊടുക്കുന്നില്ല...
@rahmanabdul1308
@rahmanabdul1308 6 ай бұрын
Full support Fazil bro , Truth allways wins but waits 👍👍👍
@bhavayamistyle9643
@bhavayamistyle9643 6 ай бұрын
സായി ഭക്തർ.... വിചാരം.. പുള്ളി.... വലിയ.. എന്തോ കണ്ടെത്തി എന്നാണ് 😂😂😂
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 6 ай бұрын
സ്വന്തം മതക്കാർ ആണ് നിങ്ങൾക്ക് എതിരായി നിൽക്കുന്നത്. നിങ്ങൾ സ്വന്തം മതത്തെ വിമര്ശിച്ചത് കൊണ്ടാണ്. ഫുൾ സപ്പോർട്ട് to you. ❤
@kiranst303
@kiranst303 6 ай бұрын
Ayyooooo odikooooo
@melv844
@melv844 6 ай бұрын
Fazil religious alla
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 6 ай бұрын
@@melv844 Yeah that’s why his community turned against him!
@irshadbajal3003
@irshadbajal3003 6 ай бұрын
Matham mannaangatta.. Faasil mudugaadinde swandam aalan bhai... 😅
@smartweatherdubaiuae3961
@smartweatherdubaiuae3961 6 ай бұрын
Common sense ഇല്ലാത്ത കുറച്ച് വൃക്തി കളാണ് കണ കൊണാ പറന്ഞു കൊണ്ടിരിക്കുന്നത് Fazilji ,.. we can understand things ❤
@vijijayan924
@vijijayan924 6 ай бұрын
തെളിവുകൾ സംസാരിക്കട്ടെ ❤️go ahead fazil 👍
@rhythmofnature2076
@rhythmofnature2076 6 ай бұрын
ആളുകൾക്കു താല്പര്യം കുറ്റംപറയുന്നത് കേക്കാനും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും ആണ് അത് മുതലെടുത്ത ഈ വിഷയത്തിൽ കുറെ എണ്ണം വീഡിയോ ചെയ്യുന്നു. ഫാസിൽബ്രോന്റെ വീഡിയോസ് കാണുന്നവർക്കു അറിയാം ഒരു വിഷയത്തെ എങ്ങനെയാണ് അപ്പ്രോച് ചെന്നത് എന്ന. എല്ലാവിധ ഭാവുകങ്ങളും "സത്യം ജയിക്കട്ടെ"
@rajishasinulal
@rajishasinulal 6 ай бұрын
മാന്യമായി പോയ്കൊണ്ടിരുന്ന ചാനലായിരുന്നു എന്തിനാ ഫാസിൽക്കാ വള്ളി പിടിച്ചത് ആ ഇനി പറഞ്ഞിട്ട് കാര്യമില്ല എന്തായാലും ഇറങ്ങിയതല്ലേ തെളിയിച്ചു കാണിച്ചു കൊടുക്ക് കട്ട സപ്പോർട് 👍👍👍
@everythingisfine692
@everythingisfine692 6 ай бұрын
ഫാസിൽ താങ്കൾ മുഴുവൻ വീഡിയോ കേട്ടിട്ട് തീരുമാനിക്കണം എന്ന് പറഞ്ഞിട്ട്, ചെറിയൊരു ഭാഗം ഇട്ടപ്പോൾ തന്നെ അവർക്കു ഇത്ര അസഹിഷ്ണത, അപ്പോൾ അതിൽ എന്തോ ഉണ്ട്
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@kannur184
@kannur184 6 ай бұрын
Manager ആയി നിൽകുന്ന സ്ഥാബനതിനെ ആരും കുറ്റം പറയുല്ലല്ലോ
@jesusissonofgod796
@jesusissonofgod796 6 ай бұрын
മാനേജർ ആയതുകൊണ്ട് സത്യം പറയാൻ പാടില്ല എന്നുണ്ടോ തെളിവ് സഹിതം ആണ് കാണിക്കുന്നത്
@kannur184
@kannur184 6 ай бұрын
@@jesusissonofgod796 സ്വന്തം ഗുരുവും സ്ഥാഭാനവും തെറ്റ് ചെയ്തു എന്ന് ഫാസിൽ വന്നു പറയും എന്ന് വിചാരിക്കുന്നുണ്ടോ
@jesusissonofgod796
@jesusissonofgod796 6 ай бұрын
@@kannur184 ഈ വിഷയത്തിൽ വീഡീയോ ചെയ്തിട്ടുള്ള മാറ്റാളുകളെക്കാൾ വിശ്വസിക്കാൻ പറ്റുന്ന ആയിട്ടാണ് ഫാസിലിനെ തോന്നിയിട്ടുള്ളത്
@BrothersLoveS
@BrothersLoveS 6 ай бұрын
​@@jesusissonofgod796 endh thelivane pulli kaanichadh...😂
@kannur184
@kannur184 6 ай бұрын
@@jesusissonofgod796 നിങ്ങളെ വിശ്വാസം അങ്ങനെ ആവട്ടെ. ഫാസിൽ മുതുകാട് തെറ്റ് ചെയ്തില എന്ന് എന്ത് തെളിവാണ് പറഞ്ഞത് അതൊന്നു പറയോ. മുതുകാടിനെ പറഞ്ഞ ശിഹബിനെ അല്ലാതെ വേറെ ആരെയ പോയി കണ്ടത്.സത്യം പറയനാണെൽ ആദ്യം പോകേണ്ടത് first അപറഞ്ഞ അമ്മമാരുടെ അടുത്തേക്കാണ്. അതും ഒന്ന് ചിന്തിക്കൂ ബൈ
@r2rudra
@r2rudra 6 ай бұрын
You continue bro❤ You are not a fool They are treating you as a fool and becoming themselves foolss😂😂😂
@muhammedrafi9885
@muhammedrafi9885 6 ай бұрын
ഞാൻമനസ്സിലാക്കിയിടത്തോളംമുതുകാട് സാറിൻ്റെ അടുത്തുതെറ്റ് സംഭവിച്ചാ തായി തോന്നുന്നില്ല ശിഹാബിനു പറ്റിയ ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായത് എന്നാണ് മനസ്സിലായത് ഫാസിൽ ബഷീർഎന്തായാലുംഇതിൻറെ യഥാർത്ഥ സത്യം പുറത്ത്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@abuahmeda752
@abuahmeda752 6 ай бұрын
അപ്പോൾ ആ അമ്മമാർ പറഞ്ഞത്
@vinupaul1190
@vinupaul1190 6 ай бұрын
നിങ്ങളുടെ credibility നഷ്ടപ്പെടണം എങ്കിൽ നിങ്ങൾ പറയുന്നത് fake ആണെന്ന് ഞങ്ങൾക്ക് തെളിവ് ലഭിക്കണം... അല്ലാതെ ഏതേലും പൊട്ടന്മാർ പറയുന്ന കഥ കേട്ട് നിങ്ങൾക്ക് creditbility ഇല്ല ഞങ്ങൾ കരുതില്ല... ധൈര്യമായി മുൻപോട്ട് പോകുക...
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@ijayaraj1976
@ijayaraj1976 6 ай бұрын
You are right, we support you. Aana varumpol pattikal doore ninnu kurakkum, don’t worry, just ignore and continue your good work
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 6 ай бұрын
വന്നല്ലോ... മാനേജർ എത്തിയല്ലോ
@sumeshmn9882
@sumeshmn9882 6 ай бұрын
ഫാസിൽ താങ്കൾ ക്കെതിരെ ആരോപണം വന്നപ്പോൾ വിഷമം തോന്നിയിരുന്നു , ഞങ്ങൾ അത് കേൾക്കാൻ ആഗ്രഹിച്ചിരുന്നില്ല , ആത്മ വിശ്വാസത്തോട് കൂടി മുന്നോട്ടുപോകൂ , തെറ്റുകൾ പറ്റാതെ ശ്രദ്ധിക്കുക .
@user-xn9im8gt8f
@user-xn9im8gt8f 6 ай бұрын
ശ്രീ ഫൈസൽ ബഷീർ താങ്കൾ സീക്രട്ട് ഏജന്റിനെ കുറ്റം പറയരുത് കാരണം അദ്ദേഹം കേരളത്തിൽ തെളിയാതെ കിടന്നിട്ടുള്ള ഒരുപാട് കാര്യങ്ങൾ തെളിവ് സഹിതം വെളിച്ചത്തു കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ അന്വേഷണാത്മകമായ പ്രാവീണ്യം കണ്ട് കേന്ദ്രസർക്കാർ അദ്ദേഹത്തെ N I A ലേക്ക് തിരഞ്ഞെടുത്ത കാര്യം താങ്കൾ അറിഞ്ഞില്ലേ ഇല്ലെങ്കിൽ കഴിഞ്ഞ മാസം 25 ആം തീയതി ഇറങ്ങിയ ഇന്ത്യൻ എക്സ്പ്രസ്സ് എടുത്തു വായിച്ചു നോക്കൂ😂😂😂😂🤣🤣🤣
@sijoantony7874
@sijoantony7874 6 ай бұрын
നോട്ടിഫിക്കേഷൻ വന്നില്ലായിരുന്നു.പക്ഷേ സത്യം തേടിപ്പിടിക്കാൻ ആഗ്രഹം ഉളളവരുടെ കൂടെ ആയതുകൊണ്ട് വീഡിയോ മുന്നിൽ വന്ന് പെട്ടു. വല്ലാത്തൊരു ആശ്വാസം തോന്നുന്നു.ഇക്കയുടെ കൂടെ തുടക്കം മുതൽ ഇന്നു വരെ കൂടെ നിൽക്കുന്നതിൽ യാതൊരു കുറ്റബോധവും തോന്നാത്തതിൽ വീണ്ടും അഭിമാനിക്കുന്നു.കളളം പറയുന്നവരും കളളം പറയുന്നവർക്ക് കുട പിടിക്കുന്നവരും നാറാൻ പോകുന്നതേയുളളൂ. വെൽഡൺ ഫാസിൽക്ക❤
@Paulpols
@Paulpols 6 ай бұрын
മുതുകാടിനെതിരേ വന്ന അമ്മമാർക്കെതിരേ ഫാസിൽ ഒന്നും തന്നെ പറയുന്നില്ല അതുപോലെ ശിഹാബിനോട് ചേർന്ന് പബ്ളിക്കിൽ വന്ന് സംസാരിക്കുവാനും ഫാസിലിന് ഒന്നും പറയാനില്ല സാഹിദ് പയ്യന്നൂരിനെ ചൊറിയാൻ ചെന്നാൽ അയാൾ മെൻ്റലിസം ട്രിക്സ് പുറത്ത് വിടും ... അതു കൊണ്ട് വെറുതേ പണിയിരന്ന് വാങ്ങിക്കാതെ നിങ്ങളുടെ കാര്യങ്ങൾ നോക്കി നടത്ത് ഭായ്
@akm_1437
@akm_1437 6 ай бұрын
ഞങ്ങളുണ്ട് ഫാസിൽ ബ്രോ കൂടെ.. ബുദ്ധിശൂന്യർ ആയ കുറേ പേര് കഴിഞ്ഞ വീഡിയോകളിൽ നിങ്ങളെ കൂട്ടമായി കുറ്റം പറയുന്നത് കണ്ടു .. ഇനി ഈ വീഡിയോയിലും ഇത്തരം ആൾക്കാർ വെറും .. ആദ്യ കുറച്ച് നേരമേ നിങ്ങളെ സപോർട്ട് ചെയ്യുന്ന ആളുകലൂടെ കമെൻറ് കാണാന് ആവൂ .. പിന്നെ കുറേ കഴിഞ്ഞാൽ ഇവന്മാര് സ്പാം ചെയ്ത നെഗറ്റിവ് കമെൻറ് ഇടും ..
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@sajeeshsailas7770
@sajeeshsailas7770 6 ай бұрын
പയ്യ വെളുപ്പിച്ചാൽ മതി😂😂
@user-xz5dw4mz3x
@user-xz5dw4mz3x 6 ай бұрын
മിന്നിത്തിളങ്ങുന്നതാണ് നിങ്ങളുടെ ഉള്ളിലുള്ള മാലിനും വലിച്ചെറിഞ്ഞാലൊന്നും തിളക്കം കുറയുകയില്ല. വേറെ പണി നോക്ക്
@silentfighter143
@silentfighter143 6 ай бұрын
മുതുകാട് നല്ല മനുഷ്യൻ അല്ല എന്നത് സത്യം but ഈ വിഷയത്തിൽ നിങ്ങൾ പറയുന്നത് വളരെ സത്യമായി തോന്നുന്നു.
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@glsitrtil4421
@glsitrtil4421 6 ай бұрын
മുത്തുകാട് കള്ളനാണെന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട 😂
@hamnabasheer3324
@hamnabasheer3324 6 ай бұрын
😂
@manu1530
@manu1530 6 ай бұрын
അങ്ങനെ ശിഷ്യനും (fazil) മുതുകാടിനെ കൈ വിട്ടു.... 😆
@rithukrishnan
@rithukrishnan 6 ай бұрын
Ari annan, le motivational speaker le shihab, pne eri theeyil enna ozhikkan canedian nenma 🌳😂😂 Keep going fazil bro ✌😍
@hereiam02
@hereiam02 6 ай бұрын
High level PR team ആണല്ലോ ..ngtv cmmntsnu മാത്രം respond ചെയുന്നു.. മുതുകടിനോടും ഇതാ പറഞ്ഞെ... Pr setup ചെയുമ്പോൾ ശ്രദ്ധിക്കണം... ലോജിക് അനുസരിച്ചു cmmnts & rply etc കൊടുക്കാൻ അറിയുന്നവരെ ഏൽപ്പിക്കണം.. 🥰
@akm_1437
@akm_1437 6 ай бұрын
അതിനു സംസാരിക്കുന്നത് comment ബോക്സ് അല്ലല്ലോ മോനേ 🤣 അങ്ങേര് അല്ലേ .. പിന്നെ എന്ത് നിനക്ക് ചൊറി ? പറയുന്ന കാര്യം ഇത്തിരി ചിന്തിച്ചു ഇടൂ മോനേ 😴 ഞങ്ങളെ പോലെ ഉള്ളവര്ക്ക് കാര്യം മനസിലായി അതിനെ അനുകൂലിച്ചു കമെൻറ് ഇട്ടു .. എന്നു വെച്ചു അയാൾ പറഞ്ഞ കാര്യം ഇല്ലാതെ ആവുന്നില്ല .. തെളിവുകള് നിരത്തുന്നത് comment box ഉം അല്ല .. its just a place for giving feedbacks. പിന്നെ നിന്നെ പോലെ ഉള്ള നെഗറ്റിവോലീകളുടെ comment അരി അണ്ണൻ ഏത് PR team വെച്ച ഇട്ടെ എന്നു ചോദിക്കാന് അറിയാണ്ടല്ലോ മോനേ .. ബാക്കി ഉള്ളോരു നിന്നേം അരി അണ്ണനേം പോലെ ബുദ്ധിശൂന്യർ അല്ല 😏🤣
@hereiam02
@hereiam02 6 ай бұрын
@@akm_1437 ഇതു തന്നെ ഞാൻ പറഞ്ഞത്.പുതിമാൻ പുത്തികാണിക്കാൻ cmmnt ഇട്ടതാണല്ലേ 🤣🤣🤣😂😂
@akm_1437
@akm_1437 6 ай бұрын
@@hereiam02 ഒരിക്കലും അല്ല മോനൂ .. മോന് ബുദ്ധി ഇല്ലെന്ന് അറിയിക്കാൻ ഇട്ടതാണ് 🤣🤣
@hereiam02
@hereiam02 6 ай бұрын
@@akm_1437 😂😂😂
@AR_0751
@AR_0751 6 ай бұрын
ഷിഹാബ് ആയിട്ടുള്ള ഇന്റർവ്യൂ edit ചെയ്തത് ആണ് എന്ന് പറഞ് Secret Agent വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ ആ ഇന്റർവ്യൂ മുഴുവനായി upload ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. അത് മാത്രമല്ല അവർ നിങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക് ഒരു മറുപടിയും ഈ വിഡിയോയിൽ കൊടുത്തിട്ടുമില്ല
@AazimKvd
@AazimKvd 6 ай бұрын
നീയല്ലാതെ വേറെ ഏതൊരു മജീഷ്യനും അയാളെ പറ്റി നല്ലത് പറയുന്നുണ്ടെങ്കിൽ അത് ഒന്ന് കാണിക്കു
@mediaentertainers1702
@mediaentertainers1702 6 ай бұрын
ഫാസിൽ ഇതുവരെ മുതുകാട് നല്ലവൻ ആണെന്ന് എവിടെയും പറഞ്ഞില്ലല്ലോ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നു തുടർന്ന് കാണു അവസാനം അറിയാലോ ആരാണ് തെറ്റ് ചെയ്തത് എന്ന്
@jaleelonath4447
@jaleelonath4447 6 ай бұрын
അരിവാങ്ങുന്ന കാര്യമൊന്നും പറയണ്ട. യൂട്യൂബിന്റെ അരി വച്ച് നിങ്ങളും കുറച്ചു തിന്നതല്ലേ?
@mediaentertainers1702
@mediaentertainers1702 6 ай бұрын
ഈ വീഡിയോ മുഴുവൻ കണ്ടിട്ട് ഇങ്ങനെ ഒരു കമന്റ് ഇടുന്നതായിരിക്കും നല്ലത്
@parvathipaaru9011
@parvathipaaru9011 6 ай бұрын
Athu kallam paranjittu onnumalla , Fasilkka all evidence kondu vannu true aaya kaaryangal vaakku maatiparayatheya rice vaangunnathu, allathe oru evidence um illatheyalla🤬
@user-yn8qi2lq6l
@user-yn8qi2lq6l 6 ай бұрын
Exelen't Superrr Iam with you
@user-ns8ho6rf8q
@user-ns8ho6rf8q 6 ай бұрын
Fasilkka കട്ട സപ്പോർട്ട് 👍
@nazeeribrahimkutty8397
@nazeeribrahimkutty8397 6 ай бұрын
യൂട്യൂബ് വീഡിയോ ഇട്ട്.. ആരെയെങ്കിലും (തേജോവധം ചെയ്യുന്ന ) കഞ്ഞികുടിക്കുന്നവരിൽ പെട്ട ഒരാളാണ് ഈ സീക്രെട്ട് അണ്ണൻ..
@anamikaaamu6652
@anamikaaamu6652 6 ай бұрын
താങ്കൾ എല്ലാം തെളിവുകൾ നിരത്തിയാണ് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. .അതല്ലാതെ തെളിവ് ഉണ്ട് എന്ന് വാക്കൽ പറയുക അല്ല ചെയ്തത് , എന്നിട്ടും എന്തുകൊണ്ടാണ് തെളിവുകൾ നിരത്താത്ത ഷിഹാബിനെ പോലുള്ളവർ പറയുന്നതിനെ ജനം ഇങ്ങനെ ന്യായികരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല ... സത്യം എന്താണോ അത് തെളിയട്ടെ..we support you bro ... ❤
@tricksbyfazilbasheer5622
@tricksbyfazilbasheer5622 6 ай бұрын
💝
@akm_1437
@akm_1437 6 ай бұрын
അല്ലേലും ഒരാൾ 'നല്ലവൻ ' ആണ് എന്നു വിശ്വസിക്കുന്നതിനെക്കാൾ മലയാളികൾക്കു അവൻ 'മോശക്കാരൻ ' ആയി കാണാൻ അല്ലേ താല്പര്യം 😴😂
@adarshvnair9713
@adarshvnair9713 6 ай бұрын
താങ്കളാരാണ് വിമർശനങ്ങൾക്ക് ഉത്തരം പറയാൻ, മുതുകടിനെതിരെയുള്ള വിമർശനങ്ങൾക്ക് അവൻ വന്ന് ഉത്തരം പറയട്ടെ, PR Manager alle, ചെയ്തല്ലേ പറ്റുള്ളൂ
@suneeshkoorad7150
@suneeshkoorad7150 6 ай бұрын
നീ ഇതിൽ നിക്ഷ്പക്ഷ നിലപാടല്ല കാണിക്കുന്നത് നിങ്ങളുടെ ഭാഗം നനക്കാൻ നോക്കുകയാണ്
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 6 ай бұрын
Fazil നാട്ടുകാർ മൊത്തം പൊട്ടന്മാർ അല്ല... വെളുപ്പിച്ചിട്ടു കാര്യമില്ല 😅
@faisalbesto9588
@faisalbesto9588 6 ай бұрын
ആരോപണങ്ങൾക്കുള്ള മറുപടി പറയൂ..സൂർത്തെ
@user-xz5dw4mz3x
@user-xz5dw4mz3x 6 ай бұрын
തെളിവു സഹിതം ഓരോന്നായി വ്യക്തമാക്കുന്നത് മനസിലാകുന്നില്ല എന്ന് നടിക്കുകയാണോ
@everythingisfine692
@everythingisfine692 6 ай бұрын
ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ ശിഹാബ് പറയുന്നതോ മുത്തുകാട് പറഞ്ഞതോ മാത്രം കേട്ടല്ല ഈ വിഷയത്തെ നോക്കി കാണുന്നത്, അതുകൊണ്ട് തന്നെയാണ് താങ്കളോട് ഈ വിഷയത്തിൽ എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിച്ചത്, അത് കേൾക്കാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്. എന്തായാലും താങ്കൾ തുടരുക, സത്യം ഞങ്ങൾക്ക് അറിയണം, സീക്രട്ട് ഏജെന്റ് നെ പോലുള്ള മറ്റുള്ളവരുടെ കഫം തിന്നു ജീവിക്കുന്നവരുടെ വാക്കുകൾ തൽക്കാലം മുഖവിലക്ക് ഞാൻ എടുക്കുന്നില്ല, കാരണം വേറൊന്നും അല്ല, അയാൾ മുൻപ് ഇടപെട്ട ചില കേസുകളിൽ തന്നെ സംശയം ഉണ്ടായിരുന്നു
@azeezshan8771
@azeezshan8771 6 ай бұрын
Ellavarum orumich oru pothu veedhiyil irnn charcha cheyyanam.
@betterhome775
@betterhome775 6 ай бұрын
Car ലെ വിഡിയോ nice ആയിന് 😉
@umamurali2192
@umamurali2192 6 ай бұрын
തെരിവ് നായ്ക്കൾ കുരക്കട്ടെ, ഫാസിൽ സധൈര്യം മുന്നോട്ട് പോകൂ 💪💪💪💪👍👍
@sheelam.p2218
@sheelam.p2218 6 ай бұрын
ഷിഹാബിനും കൂട്ടർക്കും പറഞ്ഞിടത്തു തന്നെ പിടിച്ചുനിൽക്കാൻസാധിക്കുന്നില്ല.അല്ലെങ്കിൽതന്നെ കള്ളം എത്രനാൾ കൂട്ടിനുണ്ടാവും? മുതുകാട്സാർ നന്മയുള്ള വ്യക്തിത്വം. ഫാസിൽബഷീർ സത്യത്തിനൊപ്പം തന്നെ.
@GoDDinkenser
@GoDDinkenser 6 ай бұрын
ഇതിന് ഒരു അവസാനം ഇല്ലേ നിങ്ങൾ പെട്ടെന്ന് തീരുമാനം ഉണ്ടാക്ക് ആരാണ് തെറ്റ് ചെയ്തേ എന്ന് എല്ലാവർക്കും അറിയണം
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,8 МЛН
ചെകുത്താൻറെ  കിളിപോയി | Tricks Episode :243
15:21
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН