എന്നാലും അരുൺ കുമാറേ, ഇത്തരം ആനമണ്ടത്തരം പറയാമോ?! 😂😂

  Рет қаралды 146,662

Sreejith Panickar

Sreejith Panickar

Ай бұрын

Reporter TV journalist Arun Kumar passes off fiction as historical facts.
#sreejithpanickar #reporterlive #reportertv #arunkumar #Netaji #netajisubhaschandrabose

Пікірлер: 991
@nylekumar4617
@nylekumar4617 Ай бұрын
ചരിത്രം ഉൽപാദിപ്പിക്കുന്ന മാധ്യമ വേഷം ധരിച്ച ഒരു നാലാം കിട രാഷ്ട്രീയതൊഴിലാളി
@Raadheeshs
@Raadheeshs Ай бұрын
മാ പ്രോളി😂
@sreejithk.r4065
@sreejithk.r4065 Ай бұрын
Correct 🔥🔥
@narayananvn3406
@narayananvn3406 Ай бұрын
Avan thendyya.Sasam.
@fishart254
@fishart254 Ай бұрын
Correct
@Straightdrive07
@Straightdrive07 Ай бұрын
Knowledge of Comie Arun kumar is just like hair in his head.......🤣😀
@bhoomi_d
@bhoomi_d Ай бұрын
സത്യത്തിൽ നിങ്ങളെപ്പോലുള്ള ആരും ഇല്ലെങ്കിൽ .. ഈ മാപ്രകൾ സ്വയം ചരിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ചു ജീവിക്കുന്നു.
@sudhavs2091
@sudhavs2091 Ай бұрын
Absolutely true . Sreejith Sir . Thankalodu abhinandanam ariyikkunnu.
@007Sanoop
@007Sanoop Ай бұрын
Commikal already keralathinte history yil maayam cherthu patichirikkunnu.. Veendum eduthu oro karyathine pati veendum padikkumpozhaanu commikalude kallatharam thelinju varuka..
@MrMahaiyer
@MrMahaiyer Ай бұрын
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിലെ ഒന്നു മാത്രമായ മുസ്ലിം സമുദായത്തിന് പുഷ്ഠം താങ്ങിയ ഈ മനുഷ്യൻ പറഞ്ഞുവരുന്ന കള്ളക്കഥകൾ ക്ക് ഒരു അടിസ്ഥാനവുമില്ല . വെറും പച്ച നുണയാണ് ഈ മനുഷ്യൻ പറഞ്ഞു പരത്തുന്നത് കള്ളക്കഥകൾ മാത്രം പടച്ചുവിടുന്നത് ഒരു പ്രത്യേകതരം മാനസിക ബ്രഹ്മത്തിന് അടിമപ്പെട്ടവൻ
@lost_thoughts5416
@lost_thoughts5416 29 күн бұрын
Rss swayam kore charithram ondakkumnondallo... Athonnum ariyunnille.. Mahabharatavum ramayanavum okke research cheyth puthiya charithram ondakkunna rss history research committee kal.. sindhu Saraswati Civilization, out of india theory angane kore padach vidunnond
@bhoomi_d
@bhoomi_d 29 күн бұрын
@@lost_thoughts5416 എന്തോന്നടേയ് കിളി പോയ? ചരിത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തുന്നതും പച്ചക്ക് ചാനെലിൽ കള്ളം പറയുന്നതും ഒന്നാണോ ?
@sureshbabuo.k6462
@sureshbabuo.k6462 Ай бұрын
കേരളത്തിനെ ബാധിച്ച ക്യാൻസറാണ് മൊട്ട ഇത്രയും വലിയ വിഷം വേറെയുണ്ടോ???
@sunilkumarsunil3996
@sunilkumarsunil3996 Ай бұрын
ഉണ്ടല്ലോ . നികേഷ് കുമാർ
@sukumar8288
@sukumar8288 Ай бұрын
തല കണ്ടാലേ അറിയാമല്ലോ തലയ്ക്കകത്തും ഒന്നുമില്ലെന്ന്. ഇതു പോലെ രാഷ്ട്രീയ വിഷം തുപ്പുന്ന വേറൊരു ആളും ഇല്ല കേരളത്തിൽ.
@kalathilasokan752
@kalathilasokan752 Ай бұрын
Correct😂
@abeendranath.k5738
@abeendranath.k5738 Ай бұрын
Sathyam
@SANOOJTK-mt2ez
@SANOOJTK-mt2ez Ай бұрын
ഹിന്ദുവിനെ ബാധിച്ച കാൻസർ RSS ഉള്ളപ്പോൾ ഇനി കാൻസർ വേണോ ......
@rejilalbalachandran
@rejilalbalachandran Ай бұрын
അരുണിനും PHd ഉണ്ടെന്നാണ് കേൾക്കുന്നത്....... തേങ്ങാക്കൊല
@7800avn
@7800avn Ай бұрын
Dr വാഴക്കുല
@SK-eu4er
@SK-eu4er Ай бұрын
നാലക്കം ഒന്നിച്ചെഴുതിയാൽ വായിക്കാനറിയാത്ത വിദ്യാഭ്യാസമന്ത്രി അഡ്വക്കേറ്റാ..... വാഴക്കുല എഴുതിയ ആളാരെന്നറിയാത്തവർക്ക് അതിന് തന്നെ ഡോക്ടറേറ്റ്'.....ഇംഗ്ലിഷ് നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത മേയർ IAS എടുക്കാൻ നോക്കുന്നു...... നമ്മടെ തലേവിധി
@apatrioticindian5076
@apatrioticindian5076 Ай бұрын
ഇപ്പോൾ ഏത് കമ്മിക്കും പാർട്ടി പ്രവർത്തനത്തിന് കൊടുക്കുന്ന മെഡലാണ് PhD.. വല്യ കാര്യം ഒന്നും ഇല്ല..
@raghunaththekkarakath8111
@raghunaththekkarakath8111 Ай бұрын
ഏതിലാ ,
@santhoshkumar-ef2tj
@santhoshkumar-ef2tj Ай бұрын
അരുൺ അണ്ണാ പാവങ്ങളെ പറഞ്ഞുumpikallee
@sureshnarayanan6496
@sureshnarayanan6496 Ай бұрын
ശ്രീ. അരുൺ കുമാറിന്റെ ഗ്യാസ് പോയിക്കാണും... ശ്രീജിത്ത്‌ സാറിന് അഭിവാദ്യങ്ങൾ 👍🏻
@iammilan1963
@iammilan1963 Ай бұрын
Sreejith sir 😂
@sarathchandrank3104
@sarathchandrank3104 Ай бұрын
​@@iammilan1963enthe polayadimone ninakku pidichille panni
@SANOOJTK-mt2ez
@SANOOJTK-mt2ez Ай бұрын
അതെ അതെ സ്വന്തം രാഷ്‌ടീയം വെളിപ്പെടുത്താൻ ആര്ജ്ജവം ഇല്ലാത്ത സംഘിയുടെ വക്കിൽ എല്ലാരും ഗ്യാസ് പോയിക്കിടക്കുവാണല്ലോ ...
@kpkunhikannan7549
@kpkunhikannan7549 Ай бұрын
പച്ച ജെട്ടി ധരിച്ച ഹിന്ദു നാമധാരി
@vishnuprakashvp7434
@vishnuprakashvp7434 Ай бұрын
😂😂😂
@SathaaSathaa
@SathaaSathaa Ай бұрын
അത് ഉമ്മ ആയത് കൊണ്ടു അംഗീകരിക്കില്ല... അമ്മയാനെങ്കിൽ അരുൺ പറഞ്ഞത് നൂറു ശതമാനം ശരിയെന്നു പണിക്കർ സമ്മതി ചേനെ...
@PremChand-vn3hn
@PremChand-vn3hn Ай бұрын
❤kalakki
@satyamsivamsundaram143
@satyamsivamsundaram143 Ай бұрын
​@@SathaaSathaaപണിക്കർ ചരിത്രം വ്യക്തമായി പറഞ്ഞല്ലോ സുഡിപി, പിന്നെന്തിനാ ചൊറിച്ചിൽ
@anilavijayamohanakurup6023
@anilavijayamohanakurup6023 Ай бұрын
ഈ അരുൺകുമാർ എന്നുപറഞ്ഞ് പച്ചക്കള്ളം പറയുന്നവൻ
@shylac1309
@shylac1309 Ай бұрын
വെളിയില്‍ മാത്രമല്ല തലയ്ക്കകത്തും ഒന്നുമില്ലാത്തവനാണു താനെന്ന് മാപ്രകേസരി വീണ്ടും തെളിയിച്ചു
@ma19491
@ma19491 Ай бұрын
😂😂😂...kalaki....
@ajithnair1723
@ajithnair1723 Ай бұрын
എൻെറ ശ്രീജിത്ത് എന്തും പറഞ്ഞാലും അയാൾ നന്നാവൂല്ലാ.
@appuamal887
@appuamal887 Ай бұрын
ചരിത്രം വളച്ചൊടിക്കുന്നത് ഈ മൊട്ടയുടെ സ്ഥിരം പരിപാടി ആണു
@ranjithnk8546
@ranjithnk8546 Ай бұрын
ചുമ്മാ ആണോ ഇവനെ അമൈരശിരസ്കൻ എന്നു അറിയപെടുന്നത്..
@abhimaneuanirudhan6632
@abhimaneuanirudhan6632 Ай бұрын
ആ വാക്ക്😅😅😅😅😅 പൊളിച്ച്.. ........ ശിരസ്കൻ
@7800avn
@7800avn Ай бұрын
ഗഫൂർ ക ദോസ്ത്
@rajeshp5200
@rajeshp5200 Ай бұрын
തലയ്ക്കത്തും ഒന്നുമില്ല😂😂😂
@arjunvilla652
@arjunvilla652 Ай бұрын
😂😂
@MagicSmoke11
@MagicSmoke11 26 күн бұрын
Thanks to Pongummoodan youtuber..He coined this​@@abhimaneuanirudhan6632
@dr.malinip.m2352
@dr.malinip.m2352 Ай бұрын
അരുൺ കുമാർ അധ്യാപക ജോലിയിൽ നിന്ന് മാറിയത് വളരെ നന്നായി.
@premamenon7927
@premamenon7927 Ай бұрын
Kuttikal rakshapettu
@rajeev5693
@rajeev5693 Ай бұрын
പച്ചക്കള്ളം പറഞ്ഞു പരത്തൽ അല്ലേ കമ്മ്യൂണിസ്റ്റുകാരുടെ പരിപാടി
@chidambarankulathingal5139
@chidambarankulathingal5139 Ай бұрын
മാധ്യമ പ്രവർത്തകൻ വിവരക്കേടിന്റെ പര്യായം.
@samuelvarghese120
@samuelvarghese120 Ай бұрын
കമ്മ്യൂണിസ്റ് കരെപ്പോലേ ചരിത്രം തിരുത്തിയ മറ്റ് ആരും കാണില്ല. അതിലെ അവസാനത്തെയാളാണ് അരുൺ കുമാർ..
@prasennapeethambaran7015
@prasennapeethambaran7015 Ай бұрын
അരുൺകുമാർ, ഹിസ്റ്ററി അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.
@dchannel7286
@dchannel7286 Ай бұрын
അടിച്ച് അരുണിൻ്റെ വായിൽ കൊടുത്തു
@Vinod-wf3zz
@Vinod-wf3zz Ай бұрын
ചരിത്രസത്യങ്ങൾ വിശദമായി വിവരിച്ച അങ്ങക്ക് നന്ദി.......
@syambabu5182
@syambabu5182 Ай бұрын
ഇവന്മാരുടെ കഥയിൽ മാത്രം... എവിടുന്നു വരുന്നു... Ee ഉമ്മമാർ . ആളുകളെ വിശ്വസിപ്പിക്കാൻ ഇടക്ക് അമ്മയെയോ... അമ്മച്ചിയേയോ.. മമ്മിയെയോ ഉൾപെടുത്താൻ ശ്രെമിക്കു.😂
@leelakamath3238
@leelakamath3238 Ай бұрын
😂
@silvereyes000
@silvereyes000 Ай бұрын
😂😂 sathyam.
@venugopalb5914
@venugopalb5914 Ай бұрын
താൻ ഒരു സംഭവമാണ് എന്ന് ചിന്തിക്കുന്നയാളാണ്. അതുകൊണ്ടു തന്നെ മണ്ടത്തരം മാത്രമേ ഉള്ളൂ.
@pmp7771
@pmp7771 Ай бұрын
അയല്പക്കത്തെ വലിച്ചെറിയുന്ന ഭക്ഷണപ്പൊതിയിൽ നിന്ന് കിട്ടുന്ന എല്ലിൻ കഷ്ണം കൊണ്ട് ഓടി നടക്കുക എന്നതായി ഇപ്പോൾ മുൻ നിര മാധ്യമ സിംഹമായ അരുണിന്റെ അവസ്ഥ
@kodiyathorganicfarm2718
@kodiyathorganicfarm2718 Ай бұрын
സിംഹമോ....വെറും നായ്
@sreelekshmi675
@sreelekshmi675 Ай бұрын
-----------ശിരസ്കൻ അല്ലേ.. നല്ലതൊന്നും പ്രതീക്ഷിക്കണ്ട.. രാജ്യസ്നേഹികൾക്ക് അയാളുടെ വാർത്തമാനമൊക്കെ കേട്ടിരിക്കുക അസഹനീയം.. 🙏
@user-wj4je4qt6k
@user-wj4je4qt6k Ай бұрын
പഴയ തമിഴ് സിനിമപോലെ തോന്നു ന്നു. അരുൺ. നല്ല തിരക്കഥ. പൊളിവചനം നിർത്തികൂടെ....
@moneykuten
@moneykuten Ай бұрын
അടുത്തകാലത്തായി താങ്കളുടെ ഉത്തരവാദിത്വത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നു വച്ചില്ല എങ്കിൽ അരുണിനെപോലെയുള്ള അല്പജ്ഞാനികൾ അറിവില്ലാത്തവരേ കൂടുതൽ കൂടുതൽ പാടുകുഴിയിലേക്കു ചവുട്ടി താഴ്ത്തും. താങ്കളുടെ അക്ഷീണ പ്രായത്നത്തിനു എന്റെ ഇഷ്ടവും, ഈ അനുമോദനവും, ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. നന്ദി.. 🎉
@user-uh8kz7py3t
@user-uh8kz7py3t Ай бұрын
നിങ്ങളിൽ നിന്ന് അറിയുന്ന ചരിത്രസത്യങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് കാരണം ഇതിനെ ഖണ്ഡിക്കാൻ ഒരു മാപ്രകൾക്കും സാധിക്കില്ല
@neerajk8218
@neerajk8218 Ай бұрын
അരുൺ കുമാറിന്റെ കഴിവാണത് എന്ത് വിണ്ഡിത്വവും ആധികാരികമായി പറയും സ്വയം ചരിത്രം രചിച് പറയുകയും ചെയ്യും
@premamenon7927
@premamenon7927 Ай бұрын
Maramandan
@brijeshrs9613
@brijeshrs9613 27 күн бұрын
Both Arun and Nikesh doing the same
@gopinadhannk1505
@gopinadhannk1505 Ай бұрын
ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു മൊട്ടയെ.
@malcobarchitects5489
@malcobarchitects5489 Ай бұрын
മൊട്ടയുടെ ധാരണ അവനാണ് ചരിത്രം അറിയുന്ന ഒരേ ഒരാൾ എന്നാണ്
@Vishnu_rrkn
@Vishnu_rrkn Ай бұрын
ഇക്കണക്കിന് പുള്ളിയുടെ PhD തിസീസിൻ്റെ അവസ്ഥ എന്താണെന്ന് ഓർക്കാൻ കൂടി വയ്യ
@sudhakaran3284
@sudhakaran3284 Ай бұрын
മസാല ദോശയിൽ വർഗ്ഗീയത കണ്ട മൊട്ട ഇങ്ങനെ ചരിത്രം വളച്ചൊടിച്ചില്ലെങ്കിൽ ആണ് അത്ഭുതം
@santhur7218
@santhur7218 Ай бұрын
സകല കാര്യങ്ങളും അറിയുന്നവനാണെന്ന് മൊട്ടക്ക് ഒരു മിഥ്യ ധാരണയുണ്ട്. വെറും കുഴലൂത്ത് കാരനാണ് അയാൾ
@manikandakumarm.n2186
@manikandakumarm.n2186 Ай бұрын
നന്ദി ശ്രീജിത്ത്‌ സാർ ❤️❤️❤️❤️ഈ സത്യം അറിയിച്ചതിന്.. ഈ കൂട്ടർ നുണ ആവർത്തിച്ചു പറഞ്ഞു പരത്തുന്നു
@sindhuknair7265
@sindhuknair7265 Ай бұрын
യാതൊരു വിധ അടിത്തറ യൂം ഇല്ലാത്ത ഒരാളോട് ചരിത്ര അടിത്തറ എങ്കിലും വേണം എന്ന് പറയുന്നത് വലിയ കഷ്ടമാണ് !!!
@gopinathannairmk5222
@gopinathannairmk5222 Ай бұрын
നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി ഇപ്പോഴുള്ള ഏതോ ഗാന്ധിമാരിൽ ഒരാളാണെന്ന് നാളെ അരുൺ കുമാർ ഏതെങ്കിലും തല്പരകക്ഷികളെ ഉദ്ധരിച്ച് പ്രസ്താവിച്ചാലും നാം അദ്ഭുതപ്പെടേണ്ടതില്ല. കാരണം , ചരിത്രസത്യങ്ങൾ തൻ്റെ പാർട്ടിക്ക് അടിയറവ് വെച്ചാണ് അയാൾ ഈ അടിമപ്പണി ചെയ്ത് കഞ്ഞികുടിക്കുന്നത്.🤣🤣🤣
@bhaskarannr239
@bhaskarannr239 Ай бұрын
സംശയമില്ല ഭായ്
@sandhya1946
@sandhya1946 Ай бұрын
മൊട്ടക്ക് കാൽ കാശിന് വിവരവും വിദ്യാഭാസവും പരിസരത്ത് കൂടി പോയിട്ടില്ല എന്ന് എത്ര വട്ടം നമ്മൾ കണ്ടതാ 😂😂😂😂😂🤦🤦🤦🏃🏃🏃🏃
@SureshCP-we1dg
@SureshCP-we1dg Ай бұрын
അമൈരശിരസ്ക്കൻ ചരിത്ര നിർമിതിയിലാണ്. പ്രിട്ടാസിന്റെ ഒരു അനുകരണം.
@arumughanpangottil9880
@arumughanpangottil9880 Ай бұрын
സ്വയം പ്രഖ്യാപിത ബുദ്ധിജീവിയാണ്‌ Mr. അരുൺകുമാർ..., പറയുമ്പോൾ ഒരു നാടകീയത വേണം എന്ന തോന്നലും താൻ പറയുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത ഏതോ നിഗൂഢ രഹസ്യമാണ്‌ എന്ന ഒരു ഗർവും ശരീര ഭാഷയിൽ തന്നെ പ്രകടമാണ്....!!!!
@raveendrankollangotte1828
@raveendrankollangotte1828 Ай бұрын
സ്വയം ബുദ്ധിജീവി ചമഞ്ഞ് തനിക്കെല്ലാം അറിയാം എന്ന ഹൂങ്ക്... അതാണ് മൊട്ട അരുണ്‍...
@vinod-it5bn
@vinod-it5bn Ай бұрын
ഈ അരുൺകുമാർ ഇങ്ങനത്തെ കഥകൾ പറയാൻ മിടുക്കനാണ്.. ഇത് കേട്ടു സുഖിക്കാൻ ഒരു വിഭാഗം ഉണ്ടെന്നും ഇയാൾക്കു നല്ലപോലെ അറിയാം... പെയ്ഡ് മാധ്യമപ്രവർത്തനം നല്ല നിലയിൽ നടത്തുന്ന ഒരാളാണ് ഇയാൾ.. ആ പഴയിടത്തെ ഒരു കാര്യവുമില്ലാതെ കണ്ണീരു കുടിപ്പിച്ചവനാണ് ഇയാൾ..
@PrasadP-tv6ei
@PrasadP-tv6ei Ай бұрын
അരുണ്ണിൻ്റെ ' ഒരു കാര്യം എവിടെയും ഉമ്മയെ കേറ്റും അമ്മയേ മാറ്റി ഉമ്മ ഉമ്മ എന്നു പറഞ്ഞപ്പളേ . കാളയുടെ നില്പ് ഊഹിക്കാം.അരുണിൻ്റെ ഭാവനയിലേ ആ ഉമ്മ ''അവുമോ മരുമോൻ്റ അമ്മൂമ അതും നാളെ പറയും ഇവൻ ഇവൻ്റെ ഒക്കെ പടി മേടിച്ചു കഴിഞ്ഞ് പണിയുടെമനസ്സിലേ ഒരു ചിന്തകളേ' നടകരചന എല്ലാം ബ്രിട്ടാസിയം സയനേട്
@captkumareswaran9305
@captkumareswaran9305 Ай бұрын
കമ്മ്യൂണിസ്റ്റുകളുടെ വീക്നെസ് ആണ് ഉമ്മമാർ ചിന്ത ജെറോമും അമ്മമാർ കൊടുക്കുന്ന പൊതിച്ചോർ ഉമ്മമാർ കൊടുക്കുന്ന പൊതിച്ചോർ എന്നിങ്ങനെ സകലതിലും വർഗീയത കലർത്തും
@kalathilasokan752
@kalathilasokan752 Ай бұрын
😂
@devadasa891
@devadasa891 Ай бұрын
കേട്ടാൽ സത്യമാണ് എന്നെ തോന്നും പാവം അറിവുള്ളവർ വേറെ ആൾക്കാർ ഉണ്ട് എന്ന് ഓർത്തില്ല ഈ മൊട്ട
@saraswathishaji4726
@saraswathishaji4726 Ай бұрын
അല്ലെങ്കിലും മൊട്ട അരുണിന് സ്വന്തം നിലപാട് ഇല്ല. ആർക്കൊക്കെയോ വേണ്ടി ഓരോ ജല്പനം ആണ്. (എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറ്)നമസ്കാരം ശ്രീജിത് ❤❤💐🙏.
@prakasanvelukutty4774
@prakasanvelukutty4774 Ай бұрын
ആ മൊട്ടക്ക് ആകെ അറിയാവുന്നത് കുത്തിതിരിപ്പ് മാത്രം
@user-pm6kn7kf1k
@user-pm6kn7kf1k Ай бұрын
Sri ശ്രീജിത്ത് പണിക്കര്‍ :സുഭാഷ് ചന്ദ്രബോസ് ethoke പറയുമ്പോൾ::INAyil reporter ചാനൽ:അരുണ്‍ സ്മൃതി നികേഷ് and ഉണ്ണി കൂടെ ഉണ്ടായിരുന്നു ""
@radhakrishnang6304
@radhakrishnang6304 Ай бұрын
ഇവനെ പ്പോലെയുള്ളവരെ സഹിക്കാനാണല്ലോ വിധി. വിവരക്കേടിന് കയ്യും കാലും വെച്ചാലുള്ള ഒരു സൃഷ്ടി.
@user-lj9mt7ug9m
@user-lj9mt7ug9m Ай бұрын
മുലകരം മുല കാണിക്കാതിരിക്കാൻ അല്ലേൽ മുല കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ എന്നൊക്കെ പറയുന്ന മാർക്സിസ്റ്റ്‌ ഗ്രൂപ്പ്‌ കൾ സോഷ്യൽ മീഡിയ യിൽ ഉണ്ട് അത് പോലെ ഒരു സംഭവം ആകാതെ ഇരിക്കാൻ വിവരിച്ചതിനു നന്ദി
@sivanpillai9638
@sivanpillai9638 Ай бұрын
അദ്ദേഹത്തിൻ്റെ നിലവാരത്തിൽ, അദ്ദേഹം കരുതുന്നതാണ് ശരി! സൂര്യൽ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന് പറഞ്ഞാൽ അതാണ് അദ്ദേഹത്തിൻ്റെ ശരി! പേരിൻ്റെ പിന്നിലെ വാലിൻ്റെ ബലത്തിൽ ആധികാരികമാക്കാം എന്ന് ആ വിദ്വാൻ വിശ്വസിയ്ക്കുന്നു.
@jayaskumar8096
@jayaskumar8096 Ай бұрын
Well done sreejithjiii 👌👌
@shajukp5724
@shajukp5724 Ай бұрын
Thanks sreejith panickar, മൊട്ടയെപ്പോലുള്ള മാധ്യമപ്രവത്തകരാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും. ഇതുപോലുള്ള ചാനലുകൾ കാണാതിരിക്കുകയാണ് നല്ലത്
@sachindanandakurup6051
@sachindanandakurup6051 Ай бұрын
നേരിട്ട് കണ്ട പോലുള്ള മനോഹരവിവരണം:😂😂😂
@ramachandranstarstudio6245
@ramachandranstarstudio6245 Ай бұрын
അഭിനന്ദനങ്ങൾ ശ്രീ 👍
@ranjitht3830
@ranjitht3830 Ай бұрын
നാവ് വിറ്റ് ജീവിക്കുന്ന വർഗം. അങ്ങ് വിട്ടേക്ക് 😂😂
@unni.m1959
@unni.m1959 Ай бұрын
No chance . 95% of the Kerala population trust people like him. Can't ignore poisonous being in any way.
@sabu.p.m6684
@sabu.p.m6684 Ай бұрын
ആ മൊട്ടക്ക് വിവരമില്ല എന്ന് എത്രയോ പ്രാവശ്യം തെളീച്ചതാണ്
@ajayakumar746
@ajayakumar746 Ай бұрын
ചരിത്രം മാറ്റി എഴുതാൻ ശ്രമിക്കുന്ന പുതിയ കാല ഗീബൽസ്!!!
@msenterprises6668
@msenterprises6668 Ай бұрын
മൊട്ട അരുൺ vs legent Mr. പണിക്കാരുമായി ഒരു direct debate മൊട്ട അരുൺ തയ്യാറാക്മോ????
@rainynights4186
@rainynights4186 Ай бұрын
മാധ്യമ വേശ്യാ എന്ന് പറയുന്നത് ശരി അണല്ലേ🤔 എന്താണ് അ വികാരം കൊള്ളുന്ന വാക്കുകൾ.. മപ്രയുടെ...*"*"*"*
@jayathirajagopal7126
@jayathirajagopal7126 Ай бұрын
Sreejithjiiii thanku for ur excellent clarification. God bless u..... 🙏🙏🙏🙏🙏
@sivandas2300
@sivandas2300 Ай бұрын
അയാളെ എവിടെ എങ്ങാനും കേറ്റി വിട്, ചൊവ്വായിലോ മറ്റോ
@kochanujanpillai1077
@kochanujanpillai1077 Ай бұрын
Fourth estate എന്നാൽ മലയാളത്തിൽ "നാലാംകിട
@kesavanvn3661
@kesavanvn3661 Ай бұрын
വളരെ നന്നായി.താങ്കളുടെ അറിവിനെ ബഹുമാനിക്കുന്നു.
@binoybinoy3082
@binoybinoy3082 Ай бұрын
Privilege കിട്ടാൻ വേണ്ടി, താൻ ഒരു സർവ്വവിജ്ഞാനകോശം ആണെന്ന് കാണിക്കാൻ ഉള്ള വ്യഗ്രതയാണ്. എത്രയൊക്കെ ഉന്നതിയിൽ എത്തിയാലും ചിലർ അങ്ങനെയാണ്. അത്തരം സ്വഭാവം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്.
@goodm161
@goodm161 Ай бұрын
ചരിത്രം തന്റെ രാഷ്ട്രീയത്തിനു ഗുണമുള്ളവയാണെങ്കിൽ ശരിയോ തെറ്റോ എന്നു നോക്കാതെ ഇടുത്തങ്ങു അലക്കും.പിന്നീട് തെറ്റു പറ്റി എന്ന് തോന്നിയാൽ മുങ്ങും 😅😂🤪
@rubysadanam3725
@rubysadanam3725 Ай бұрын
വല്ല വിവരവും ഇയാൾക്കുണ്ടോ ? ഇത്രയും ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന അരുൺ കുമാർ Best fabricator തന്നെ.
@sojanap1459
@sojanap1459 Ай бұрын
ഇയാളെ പോലെ ഇത്ര വൃത്തികെട്ട മാധ്യമ പ്രവർത്തകൻ വേറെയില്ല
@santhoshn995
@santhoshn995 Ай бұрын
വിവരമുള്ളവരും ഉണ്ടെന്ന കാര്യം മൊട്ട അരുൺ മനസിലാക്കണം
@rrassociates8711
@rrassociates8711 Ай бұрын
സത്യം ആർക്കുവേണം ? ശ്രീ ശ്രീജിത്ത് ബോസിനെ പറ്റി നിരന്തര ഗവേഷണം നടത്തിയ ഒരു വ്യക്തിയാണ്. പക്ഷേ പ്രബുദ്ധകേരളത്തിന് മൊട്ടയുടെ വിവരക്കേടേ ദഹിക്കൂ😂😂😂
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
അമൈര ശിരസ്കന്റെ തലയിൽ ചെളി ആണ് 😸
@josephpullokkaran467
@josephpullokkaran467 Ай бұрын
Thank you Sreejith........
@praveenprakash1879
@praveenprakash1879 Ай бұрын
അരുൺ പക്കാ ഫ്രാഡ് ആണ്.. അവനെ നാട്ടിൽ തിരക്കിയപ്പോൾ അറിഞ്ഞു
@catlov97
@catlov97 Ай бұрын
അരുൺ കുമാരന്റെ തലയ്ക്കു പുറവും അകവും ശൂന്യം.
@syamalakumari7240
@syamalakumari7240 Ай бұрын
Well said Sreejith 👍
@nathkazhakuttom2462
@nathkazhakuttom2462 Ай бұрын
മോട്ട ചരിത്രം സൃഷ്ടിക്കുന്നു .... ഇത് മേലിൽ മൊട്ടചരിതം എന്നറിയപ്പെടും.
@jayaprakashpk533
@jayaprakashpk533 Ай бұрын
Thank you sir, .. keep going..
@sukumarannair9110
@sukumarannair9110 Ай бұрын
Thank you Panikarji for the clarification 🎉
@rajeshvk1097
@rajeshvk1097 Ай бұрын
😆 "എന്നെതല്ലേണ്ട ശ്രീജിത്തേ... ഞാൻ ഒരു കാലത്തും നന്നാവാൻ ഉദ്ദേശിക്കുന്നേയില്ല ". 😆😂.
@sudhakumari3623
@sudhakumari3623 Ай бұрын
ഈ അരുൺ കുമാറിന്റെ Dr ഇത്തരം കഥകൾക്കാണ്. വിവരംകെട്ടവൻ 😭😭😭
@subbianpanicker1949
@subbianpanicker1949 Ай бұрын
Very well said sir
@dinesh........
@dinesh........ Ай бұрын
പക്ഷേ മുഖ്യ കാര്യം മോട്ട പറയാൻ മറന്ന് പോയി.. അന്ന് നേതാജിയുടെ ആവിഷ്യപ്രകാരം നിരവധി അമ്മമാർ അവരുടെ മക്കളെ രാജ്യത്തിൻ്റെ സുരക്ഷക്കായി സമർപ്പിച്ചപ്പോൾ.. അരുൺ മോട്ടയുടെ മുത്തശ്ശൻ ആയിരുന്നു പട്ടാള ക്യാമ്പിലെ കക്കൂസ് കഴുകൾ സ്റ്റാഫ് ആയ സിവിലിയൻ(civilian). അന്ന് മൊട്ടയുടെ മുത്തശ്ശൻ മകളോട് പറഞ്ഞു നിനക്ക് ഒരു സന്തതി ഉണ്ടാവുകയാണെങ്കിൽ അവനെ നീ ഇതുപോലെ പട്ടാളത്തിൽ അയക്കുകയോ നിൻ്റെ ഭൂമിയും ആർക്കും വിട്ട് കൊടുക്കരുത് എന്ന്.. കാരണം കേരളത്തിൽ 1921 നടന്നു . അത് വീണ്ടും ആവർത്തിക്കുക തന്നേ ചെയ്യും.. അപ്പൊൾ അവനെ കുഴിച്ചിടാൻ പോലും ആറടി മണ്ണ് പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാകും.. അതിനാൽ .. സ്വന്തം ജീവൻ്റെ സുരക്ഷക്കും മണ്ണിനും വെണ്ടി നീ നിൻ്റെ സന്തതിയെ സഹോദര്യം തുളുമ്പുന്ന കേരളത്തിലെ ന്യൂനപക്ഷരായ കാക്കാൻമാരുടെ സ്വഭാവത്തെ white wash അടിക്കാനായി നീ ന്യൂസ് ചാനലിന് സമർപ്പിക്കണം എന്ന്.. അവൻ്റെ മൊട്ടത്തല എങ്ങനെയാണോ മിനുങ്ങി തിളങ്ങുന്നത് അതുപോലെ തന്നെ ഇക്കമാരുടെ സ്വഭാവത്തെയും അവന് മിനുക്കാൻ ആകണം.. അതിനായി നീ നിൻ്റെ ജീവനും നിൻ്റെ പിൻ തലമുറകളെയും സമർപ്പിക്കണം... മാത്രമല്ല.. മുത്തശ്ശൻ ചൈന ബോർഡറിൽ കക്കൂസ് കഴികൊണ്ട് ഇരുന്നപ്പോൾ അവടെ വെച്ച് ഉണ്ടായ ചില ചൈനീസ് സുഹൃത്തുക്കളുടെ അടുപ്പം കാരണമാണ് ചിനയിൽനിന്ന് കമ്മ്യൂണിസം ഭാരതത്തിൽ വന്നത്.. അങ്ങനെയാണ് മുത്തശ്ശൻ ഭരത്തിൽ ആദ്യമായി ഈങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതും .. അത് പിന്നെ ഇന്ത്യ എമ്പാടും പടരുന്നതും കേരളം ഇന്ന് കാണുന്ന ചുവപ്പ് കൊടിയാൽ അലങ്കരിക്കപ്പെടുന്നതും.. ഇതിൽനിന്നെല്ലാം പ്രചോദനംകൊണ്ട് മൊട്ട അരുൺ തികച്ചും ഒരു ദേശ സ്നേഹിയായി മാറുന്നതും..😉
@sreeranjsr4818
@sreeranjsr4818 Ай бұрын
Oru rakshemillanna....😅😂
@kodiyathorganicfarm2718
@kodiyathorganicfarm2718 Ай бұрын
മൊട്ട ചരിത്രം കലക്കി 👌🙏
@ma19491
@ma19491 Ай бұрын
@dinesh....sathyam anu paranjathu engilum ithrkku vendayurunnu😂😂😂
@sreekumark9775
@sreekumark9775 Ай бұрын
Case should be taken against these kinds of journalists and their channels who make false propaganda against Netaji.
@anandukottekkadan3625
@anandukottekkadan3625 29 күн бұрын
ഇനി മുതൽ ഭാരത മാതാക്കി ജയ് എന്ന് മാറ്റി ഭാരത ഉമ്മക്കി ജയ് എന്നു വിളിക്കണം😂😂
@sreetherm9786
@sreetherm9786 Ай бұрын
Arun Kumar have 0% knowledge about history.. but have 100% details about how to support congress.
@NiyaPriya
@NiyaPriya Ай бұрын
Arun kumar, deepa nishanth, chintha jerome, jake, arsho..angane ethra ethra perr
@arunsekhara4895
@arunsekhara4895 Ай бұрын
അരുൺകുമാറിനെ ഇങ്ങനെ അപമാനിക്കരുത്.. അപമാനത്തിന് തന്നെ അപമാനമാണ് അരുൺകുമാർ.
@balanthanur679
@balanthanur679 29 күн бұрын
അരുൺ പഠിപ്പിച്ച വിദ്യാത്ഥികളുടെ കാര്യം കട്ട പുക.
@ajitvpm3408
@ajitvpm3408 Ай бұрын
റേറ്റിംഗ് മുഖ്യം ബിഗിലെ പൊന്നു ശ്രീജിത്ത്‌ പണികരെ അവർ ബിജെപി വിരുദ്ധ മാധ്യമ പ്രവർത്തനം നടത്തി, indi മുന്നണിയെ മുഴുവൻ മഹാന്മാർ ആക്കി മുന്നോട്ട് പോകുമ്പോൾ ഇതു പോലെ runout ആകുന്നത് എന്ത് കഷ്ടമാണ്
@sreelathas8633
@sreelathas8633 Ай бұрын
അരുൺ കുമാർ മീറ്റ് the editor's il വരുമ്പോ ഒന്ന് ശ്രദ്ധിച്ച് കേട്ടാൽ ഇതേപോലെ ഉള്ളത് ഇനീം കിട്ടും😂
@anooplal5798
@anooplal5798 Ай бұрын
ഉറച്ച ശബ്ദത്തിൽ നുണ പറഞ്ഞാൽ അത് ജനം വിശ്വസിക്കും എന്നതാണ് അരുൺ ഉണ്ടാക്കുന്ന merit
@pbvr2023
@pbvr2023 Ай бұрын
Very well said.👏👏👏
@ManuJoseph-uh1ht
@ManuJoseph-uh1ht Ай бұрын
മോട്ട 24ൽ ആയിരുന്നു.....അവിടുന്ന്.പുറത്താക്കി..😂..
@vinayakumarmullankandy8536
@vinayakumarmullankandy8536 Ай бұрын
അരുൺകുമാർ സ്വന്തം വില കളയരുത്. ചരിത്രം അറിയില്ലെങ്കിൽ പഠിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ മൗനം ഭജിക്കുക 🙏
@pradeeprkrishnan
@pradeeprkrishnan 29 күн бұрын
കൊടുത്ത് കൊടുത്ത് 🤣🤣 പാവം റിപ്പോർട്ടർ 😂 താങ്ക്സ് ശ്രീജിത്ത്‌ സർ... ❤
@bittajprabhakaran8985
@bittajprabhakaran8985 29 күн бұрын
ദയവായി ഇവന് മറുപടി പറഞ്ഞ് ഇവനെ പോപ്പുലർ ആക്കരുത്
@rajankailas4358
@rajankailas4358 Ай бұрын
ആളാവാൻ എന്തും പറയാവുന്ന കാലം 😔😔
@anandrs9410
@anandrs9410 Ай бұрын
ഭാരത് മാതാ കി ജയ്
@girijapm8993
@girijapm8993 Ай бұрын
എന്നെ ക്കാൾ ബുദ്ധി ഉള്ളവർ ആണ് മറ്റുള്ളവർ എന്ന് നമ്മൾ ധരിച്ചാൽ ഒരാളും.പൊട്ട തരം.പറയില്ല.
@sarathkumaruk
@sarathkumaruk 28 күн бұрын
Sreejith Paniker is a very cultured and knowledgeable individual.His arguments are very authentic and he always treats the other participants in a debate with respect and dignity
@reginadapuram7289
@reginadapuram7289 Ай бұрын
മൊട്ട ചിലപ്പോൾ സത്യം പറയും 😜😜😜😜
@anoopn766
@anoopn766 Ай бұрын
മൊട്ട അരുൺ = കട്ട അരുൺ
@sudheeranpc9739
@sudheeranpc9739 Ай бұрын
'സത്യാനന്തര ' വാർത്തകളല്ലേ ശ്രീജിത്തേ. 😊
@philipbennetvisenthirosada9288
@philipbennetvisenthirosada9288 Ай бұрын
Thank you for the information .. well done ..
@kkmspillai
@kkmspillai Ай бұрын
Arun Kumar has a promising career in Bhudhavar park not in journalism.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 51 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН
പൂച്ചയ്ക്കാര് മണി കെട്ടും?
9:04
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 51 МЛН