ആശാൻ എന്ന മനുഷ്യൻ | Rajendran Edathumkara

  Рет қаралды 15,288

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Жыл бұрын

സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ആശാൻ സ്മൃതി 2023 ഫെബ്രുവരി 23 24 ന് നടക്കുകയുണ്ടായി . "ആശാൻ എന്ന മനുഷ്യൻ " എന്ന വിഷയത്തിൽ രാജേന്ദ്രന്‍ എടത്തുംകര പ്രഭാഷണം നടത്തുന്നു .

Пікірлер: 28
@sajeevanbhaskaran
@sajeevanbhaskaran Жыл бұрын
കാടു കയറാതെ വ്യക്തമായി പറഞ്ഞു. ആധികാരികതയും ഉണ്ട്.എങ്കിലും കുമാരനാശാൻ എന്ന മഹാകവിയെ സൃഷ്ടിച്ച മഹാകവി ആയ ശ്രീനാരായണഗുരുവിൻ്റെ കൃതികളെക്കൂടി സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ചെറുതായൊന്നു സ്പർശിച്ചു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. കോലത്തുകരയിൽ വച്ചുള്ള ആ സമസ്യാ പൂരണം സൂചിപ്പിച്ചത് ഉചിതമായി.കൂടുതൽ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങൾ.
@cmanilkumar4678
@cmanilkumar4678 Жыл бұрын
സർ.ഗംഭീരംം
@babusukumaran2654
@babusukumaran2654 Жыл бұрын
Good presentation thanks
@user-wd1ji5pp3q
@user-wd1ji5pp3q Жыл бұрын
ഗംഭീരം.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും🌹
@baburaman954
@baburaman954 Жыл бұрын
Very informative ... thanks sir...
@remeshnarayanan489
@remeshnarayanan489 Жыл бұрын
J ni
@pvlalu8889
@pvlalu8889 11 ай бұрын
വളരെ നന്നായി
@vidhups7252
@vidhups7252 Жыл бұрын
സല്യൂട്ട് സർ.... Mm
@omanagangadharan1062
@omanagangadharan1062 10 ай бұрын
Good to listen to
@vijayanvv6579
@vijayanvv6579 Жыл бұрын
സർ, ഒരിക്കൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒരു ക്ലാസ്സ് എടുക്കണം എന്ന് അഡ്വ. വി.വി. വിജയൻ !
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍
@sjyothis
@sjyothis 6 ай бұрын
Super, I really enjoyed listening to this.
@Sadique-vz3ii
@Sadique-vz3ii 7 ай бұрын
@asmitaapardesi405
@asmitaapardesi405 Жыл бұрын
ഭാഷണവും അവതരണവും കൊള്ളാം. ഉച്ചാരണത്തിൽ ചിലേടത്ത് അസ്വാരസ്യമുണ്ട്. 'പണ്ഠിതൻ' അല്ല. 'പണ്ഡിതൻ' ആണ്. 'പധ്യങ്ങൾ' അല്ല. 'പദ്യം' ആണ് മലയാള-അധ്യാപകർ ഉച്ചാരണം കൂടുതൽ ശ്രദ്ധിക്കണം.
@jayaramravi7647
@jayaramravi7647 Жыл бұрын
A big salute ❤
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmmmmmmmm
@JoyEndlessVlogs
@JoyEndlessVlogs Жыл бұрын
അങ്ങയുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു, കുമാരനാശാന്റെ വിവർത്തനങ്ങൾ അടക്കം എല്ലാ കൃതികളെയും അങ്ങ് ഇവിടെ പരാമർശിച്ചു. പക്ഷേ എന്റെ ഒരു സംശയം എന്തുകൊണ്ട് അങ്ങ് സമാജസ്തുതിയും, ഗുരുപാദദശകവും, ശാരദസ്തവവും പോലുള്ള കൃതികൾ പരാമർശിച്ചില്ല. ഇതൊന്നും Freethinkers അറിയേണ്ടതല്ലേ ?
@jyothijayapal
@jyothijayapal Жыл бұрын
ഇത് Freethinkers സംഘടിപ്പിച്ച പ്രോഗ്രാം ആയിരിക്കില്ല.
@jaggivasudev355
@jaggivasudev355 6 ай бұрын
samaja sthuthi, gurupadadashakam, saradasthavam ?
@lohithakshanthekkedath9445
@lohithakshanthekkedath9445 6 ай бұрын
താങ്കള്‍ പറഞ്ഞുതീര്‍ന്നപ്പോഴാണ് ഞാന്‍ കേള്‍ക്കുകയായിരുന്നു എന്നറിഞ്ഞത് ! നന്മയന്വേഷിച്ചലയുന്ന ഒര് ഊര്‍ജ്ജപ്രവാഹമായിരുന്നോ കുമാരനാശാന്‍ !!
@sreedharantm6795
@sreedharantm6795 5 ай бұрын
ആ മൃണാള o ഉണ്ടാകണം. വളരെ ഇഷ്ടപ്പെട്ടു സർ അങ്ങയുടെ പ്രഭാഷണം.
@shibuanirudhan1181
@shibuanirudhan1181 4 ай бұрын
👌👌👌
@padminis1047
@padminis1047 6 ай бұрын
Gurupadham tvyil Mahakaviyute body night 10 maniku last boat Tvm. Th ninu vannathinu shesham maravu cheythu ennu parayunnu. Sir parayunnath evening 5 manik ennane athanu correct?
@omanagangadharan1062
@omanagangadharan1062 10 ай бұрын
Lucky kesavan
@TRUMP40
@TRUMP40 5 ай бұрын
സാറിൻ്റെ ഫോൺ നമ്പർ കിട്ടുമോ?
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
@prasannamv7104
@prasannamv7104 6 ай бұрын
ക്ഷീരം ചുരത്തും അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
@jaggivasudev355
@jaggivasudev355 6 ай бұрын
ithenthaa
UNO!
00:18
БРУНО
Рет қаралды 3,6 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
ആശാന്റെ പുഷ്പവാടികൾ | Sajay K V
48:28
Kerala Freethinkers Forum - kftf
Рет қаралды 8 М.
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58
UNO!
00:18
БРУНО
Рет қаралды 3,6 МЛН