എന്നെ ഇപ്പോൾ ആരും വിളിക്കുന്നില്ല || Jerry Amaldev || Onlookers Media || Vyshakh

  Рет қаралды 32,576

Onlookers Media

Onlookers Media

7 күн бұрын

#jerry #jerryamaldev #onlookersmedia #interview
🌟 Join us for an exclusive interview with the legendary Jerry Amaldev, hosted by Vyshakh! Get ready to dive deep into his personal insights and stories from his illustrious career.
👉 Don't forget to:
👍 Like this video
💬 Comment your thoughts and questions
🔔 Subscribe to Onlookers Media for more exclusive content
📢 Share this video with your friends and family
Follow us on social media for the latest updates:
KZfaq: ‪@OnlookersMediaentertainment‬
Facebook: / onlookersmedia
Instagram: / onlookersmedia
Website: onlookersmedia.com/
Thank you for watching and supporting Onlookers Media. Stay tuned for more exciting interviews and updates from the world of music! 🎶

Пікірлер: 118
@joshy5505
@joshy5505 5 күн бұрын
ചെയ്തു വച്ചതു മഹത്തരമാണ് ഇനിചെയ്തില്ലെങ്കിലും കുഴപ്പമില്ല ❤❤❤
@jobyjollyabraham8900
@jobyjollyabraham8900 5 күн бұрын
Jerry sir..at the age of 85,still so active in music...Such a ground to earth personality..Pure genius...
@rajeshjk06
@rajeshjk06 4 күн бұрын
മഹാപ്രതിഭ, മലയാളികളുടെ ഭാഗ്യം - 20 വർഷത്തെ ഇടവേള മലയാളികൾക്ക് തീരാനഷ്ടം. 80 മുതൽ അങ്ങയുടെ പാട്ട് കേൾക്കുന്നു - ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. ഹൃദയത്തിൽ നിന്ന് ജെറി സാറിന് നന്ദി.
@ninankpunnaveli9640
@ninankpunnaveli9640 6 күн бұрын
കഴിഞ്ഞ ആഴ്ച സാറിനോടൊപ്പം, എറണാകളം POC യിൽ വച്ചു കേരളത്തിലെ മറ്റു പല ഗാനരചയിതാക്കളോടും സംഗീതസംവിധായകരുമൊപ്പം സേക്രട്ട് മുസിഷ്യൻ അവാർഡ് പങ്കിടാനും ഫോട്ടോ സെഷനിൽ പങ്കെടുക്കാനും കഴിഞ്ഞതോർത്തു ഒത്തിരി സന്തോഷം തോന്നുന്നു.❤🙏
@SANTHOSHKUMAR-yz5jx
@SANTHOSHKUMAR-yz5jx 5 күн бұрын
സാറിൻ്റെ ഫോൺ നമ്പർ കിട്ടുമോ അല്ലെങ്കിൽ സാറിൻ്റെ വീട് എവിടെയാ
@vishnulekshmanan4227
@vishnulekshmanan4227 3 күн бұрын
Ho bhayankaram thanbe ....poda alpaa
@jijogj
@jijogj 3 күн бұрын
​@@vishnulekshmanan4227 അയാള് അയാളുടെ അഭിപ്രായം പറഞ്ഞു അതിനിപ്പോ എന്താ 😂
@haridasv261
@haridasv261 Күн бұрын
1985 ൽ ഞാൻ ആലപ്പുഴയിൽ നിന്നും പിഎസ്‌സി നിയമനം കിട്ടി വയനാട് കൽപ്പറ്റ ടൗണിലുള്ള ഒരു ഓഫീസിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ ഓഫീസ്സിൻ്റെ തൊട്ടടുത്തുള്ള ഹോട്ടലിൽ നോക്കാത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ അങ്ങ് പാടിയ ഗാനങ്ങൾ എപ്പോഴും തുടർച്ചയായി ഇട്ടുകൊണ്ടിരിക്കും. ഇന്ന് പഴയ കൽപ്പറ്റയിലെ ഓഫീസ് ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ പാട്ടുകളാണ്. ഒരിക്കലും മരിക്കാത്ത പാട്ടുകൾ. അങ്ങ് ദൈവത്തിൽ പുത്രൻ. അങ്ങയുടെ കഴിവുകൊണ്ട് പ്രയോജനം ഉണ്ടാക്കിയവർ ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെങ്കിലും അങ്ങയെ ലോകം മറക്കില്ല.
@jobyjoseph6419
@jobyjoseph6419 5 күн бұрын
സാറിനെ ആരും വിളിക്കില്ല എന്നാൽ സാറീന്റെ പ്രതിഭയെ അവർ അർഹിക്കുന്നില്ല എന്നാണ് അർത്ഥം.. അവർ അപ്പങ്ങൾ എമ്പാടും ചുട്ട് നടക്കട്ടെ, പിന്നെ ആദരാഞ്ജലികളും നേരട്ടെ.. 🙏🏿
@nazeervsyed7682
@nazeervsyed7682 5 күн бұрын
My favourite composer
@pariskerala4594
@pariskerala4594 5 күн бұрын
Rate ഭയങ്കരമായി വാങ്ങിയിരുന്നു
@jibish7999
@jibish7999 4 күн бұрын
@@pariskerala4594 appol yesudaso?
@SwaminathanKH
@SwaminathanKH 5 күн бұрын
സാറിൻ്റെ പാട്ടുകൾ ഞങ്ങൾക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു..😔😔😔
@Sasirammenon
@Sasirammenon 5 күн бұрын
WHAT A SHARP MEMORY, A COOL MAN PRAISING LYRICIST,GENIUS.....LONG LIVE SIR...
@sumeshk4884
@sumeshk4884 5 күн бұрын
ഇന്നത്തെ സിനിമാ പാട്ടുകളിൽ കവിതയും സാഹിത്യവുമൊന്നുമില്ല. വെറുതെ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നതിന് സംഗീത സംവിധാനം ചെയ്ത് വിലകളയാതിരിക്കുന്നതാണ് നല്ലത്.
@josephchandy2083
@josephchandy2083 5 күн бұрын
ജെറി സാറിനേപ്പോലെ പ്രഗത്ഭനായ ഒരു സംഗീതഞ്ജൻ ഇപ്പോഴും സംഗീതം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോൾ , അദ്ദേഹത്തെ ആരും വിളിക്കുന്നില്ല എന്നു കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു. നല്ല സംഗീതം ഇക്കാലത്ത് ആർക്കും വേണ്ടാ എന്നാണോ മനസ്സിലാക്കേണ്ടത്?
@hemanrajeev
@hemanrajeev 5 күн бұрын
ഈ ഇൻ്റർവ്യൂ തീരരുതേ എന്ന് അഗ്രഹിച്ചാണ് കണ്ടുകൊണ്ടിരുന്നത്. സർ ഒരിക്കലും ക്രെഡിറ്റ് എടുത്തിട്ടില്ല . അതു വരികളുടെ മഹത്വം എന്നെ പറയുന്നുള്ളൂ. നമ്മൾ ഒക്കെ മിക്കവാറും പറയത്തതും. ഒരിക്കൽ Choice school ലെ music department ൽ sir നേ കാണാൻ സാധിച്ചത് ഓസ്കാർ ന് തുല്യമായി കരുതുന്നു. Long live Sir.
@sabuvarghesekp
@sabuvarghesekp 5 күн бұрын
മിന്നും മിന്നാമിന്നി എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. Respect and Love ❤ Jerry Sir
@jacobjosephvellathottam9090
@jacobjosephvellathottam9090 3 күн бұрын
ഇതുപോലെയുള്ള മഹാമനുഷ്യനെ തഴഞ്ഞത് കേരളത്തിൻ്റെ നഷ്ടം എത്രയോ നല്ല കിടിലൻ പാട്ടുകൾ നൽകി മലയാളത്തിന് ഇപ്പഴത്തെ പാട്ടുകേട്ട് ജനങ്ങൾക്ക് ബിപി കൂടി എന്നത് സത്യം
@RoyThomas-ih4sz
@RoyThomas-ih4sz 5 күн бұрын
ഇവരെ പ്പോലുള്ള ആളുകൾ നമുക്ക് കിട്ടിയ ഭാഗ്യം
@santhoshboseadimali8368
@santhoshboseadimali8368 4 күн бұрын
What a great musician ! Who are we to say anything about him. Such a unique personality. I salute him.
@hariamaravila8661
@hariamaravila8661 2 күн бұрын
നല്ല ഇൻ്റർവ്യൂ. ജെറി സാർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗ്രേറ്റ് .....
@vyshakh.k.m4876
@vyshakh.k.m4876 2 күн бұрын
Thank you so much
@manojkomath8955
@manojkomath8955 3 күн бұрын
ഇത് പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി... ജെറിമാഷ് എന്റെയും മാഷാണ്...
@hamzamannarkkad3258
@hamzamannarkkad3258 5 күн бұрын
ഇന്നത്തെ സിനിമയിൽ ആരും വിളിക്കുന്നില്ല എങ്കിൽ അതൊരു അംഗീകാരം ആയി കണക്കാക്കം, ഒരു സിനിമയിലും രണ്ടു ദിവസം പോലും ഓർത്തിരിക്കാൻ പറ്റിയ ഒരു പാട്ട് പോലും ഇല്ല
@baredesigns1
@baredesigns1 5 күн бұрын
An exceptional Music Director. Hats off to you Jerry sir
@jollygeorge8934
@jollygeorge8934 3 күн бұрын
Pookkal.....panineer.... manjil....virinja poove..... Sir nte ....Great...vasanthangal....😊...
@n.m.saseendran7270
@n.m.saseendran7270 5 күн бұрын
The Aardrageethangal album of Tharangini by Shri Jerry Amaldev is very melodious and needs to be heard in a separate mood. 3:22
@sumeshk4884
@sumeshk4884 5 күн бұрын
പഴയ നല്ല സംഗീത സംവിധായകരെ ആരും ഉപയോഗിക്കാത്തത് കൊണ്ട് ഇന്ന് നല്ല പാടുകളുമില്ല.
@tonypallan2353
@tonypallan2353 2 күн бұрын
Jerry Master, മാസ്റ്ററെ ഞാൻ അറിയുവാൻ തുടങ്ങീയിട്ട് വർഷങ്ങൾ ആയി, എന്നാൽ ഈ interview ലുടെ A 2 Z കാര്യങ്ങൾ ഇന്ന് master റെ പറ്റി മനസ്സിലാക്കുവാൻ കഴിഞ്ഞു ഇപ്പോൾ ആരും വിളീച്ചിലെക്കിലും, വ ളിച്ചവർക്കു കൊടുത്ത സംഗീതo ഒരിക്കലും മതി വരാത്തതു തന്നെ, ജെറി മാസ്റ്റർ ഇപ്പോൾ കുറെകുടി Young ആയിരിക്കുന്നു, wish you all the best sir, God bless you Sir 🙏🏻👏🏻💐🌹
@tonypallan2353
@tonypallan2353 2 күн бұрын
വിളിച്ചവർ 😊
@monisasidharan8469
@monisasidharan8469 4 күн бұрын
Very genuine musician. gem of character.His respect to the lyricist is commendable. Proud of you Jerry Sir. Stay blessed always. Love you and your music a lot.❤❤❤
@shajipp761
@shajipp761 Күн бұрын
ഞങ്ങളുടെ ജെറി മാഷ് ❤️
@mammoottyedavana6329
@mammoottyedavana6329 3 күн бұрын
lyricist ne ithreyum pukalthi parayuna oru music director vera illa....hats of Jerry sir
@hpthiruvalla5773
@hpthiruvalla5773 2 күн бұрын
God breathed music.. beautiful life story.. simple and brilliant...genius!!keep composing sir...miles to go!!
@mjsmehfil3773
@mjsmehfil3773 5 күн бұрын
Resp. Jerry Mashe Outstanding... Excellent... Most powerful interview.. All will call you Mashe those who want beautiful Songs...❤❤❤ You are a perfectionist... That shows in your Songs.. God bless you abundantly With regards prayers... 🙏🙏🙏 Sunny Sebastian Ghazal Singer Kochi. ❤🙏🌹
@martinpulikkal8910
@martinpulikkal8910 4 күн бұрын
Thank you very much for your sharing; you didn't forget how you were formed and especially you didn't hide your Christian background and your seminary formation.
@myownsong4343
@myownsong4343 Күн бұрын
Great man. May God Bless You Sir
@deepud2kin1
@deepud2kin1 20 сағат бұрын
What a human.. wish him all the best and good health. Thanks for such a wonderful interview man.❤
@vyshakh.k.m4876
@vyshakh.k.m4876 5 сағат бұрын
Thank you so much
@baijul4209
@baijul4209 2 күн бұрын
Great man great experience
@madhusudhanan400
@madhusudhanan400 5 күн бұрын
ആത്മാവിൽ തൊട്ടൂആനന്ദരാഗമെല്ലാ൦ ആരോരുമറിയാതവ ആനന്ദനൃത്തമാടുന്നു
@josemangalamkunnel1689
@josemangalamkunnel1689 2 күн бұрын
Great Jerry Amaldev... Very good interview
@vyshakh.k.m4876
@vyshakh.k.m4876 2 күн бұрын
Thank you so much
@jovypaily3904
@jovypaily3904 5 күн бұрын
Thank you sir..Nice talk
@venueofjith4810
@venueofjith4810 4 күн бұрын
ആ littile രാജ ഒക്കെ ഇത് കണ്ട് പഠിക്കണം...
@monisasidharan8469
@monisasidharan8469 4 күн бұрын
Interviewer vyshak also made this interview a great experience. Congratulation Vyshak. Keep it up ❤❤❤
@vyshakh.k.m4876
@vyshakh.k.m4876 4 күн бұрын
Thank you so much
@udayabanucp7833
@udayabanucp7833 5 күн бұрын
എന്തൊരു great man 🙏🏻👍🏻
@ajaykumarnair2902
@ajaykumarnair2902 4 күн бұрын
We really MISS you Sir ❤❤
@stanleythottakath2325
@stanleythottakath2325 Сағат бұрын
ഇന്നത്തെ പാട്ടിനു ഒരാ ആഴ്ച്ച മാത്രം ആയുസ്. പഴയ പാട്ടുകൾ 100കൊല്ലം കഴിഞ്ഞാലും കേട്ടാൽ അവിടെ ഇപ്പോഴും കേട്ടുനിൽക്കും. സാറിനെ ഇപ്പോൾ വിളിക്കാത്തത് നന്നായി ഇന്ന് അത് കേട്ടാൽ മനസിലാകുന്ന തലമുറ മാറിപ്പോയി അതുകൊണ്ട് പോകാതിരിക്കുന്നതാണ് നല്ലത്.
@beucephalus4800
@beucephalus4800 3 күн бұрын
enik ee manushyane ishtam aayi❤❤❤
@beucephalus4800
@beucephalus4800 3 күн бұрын
enthu simple ee manushyan ❤
@johnabrahamabraham3644
@johnabrahamabraham3644 4 күн бұрын
Saathi (1968 hindi cinema Naushad ന് വേണ്ടി അന്ന് താങ്കൾ ചെയ്ത Mera pyar bhi അതു പോലെ Mere Jeevan Saathi എന്നീ രണ്ട് western touch ഉള്ള പാട്ടുകൾ ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു ഇപ്പോഴും കേൾക്കാറുണ്ട്
@georgevarghese238
@georgevarghese238 5 күн бұрын
A legendary musician. I ❤❤❤❤❤
@minithomas137
@minithomas137 4 күн бұрын
Always wanted to meet him. How can I meet him ?Such a talented person.
@ramachandrannambiar4235
@ramachandrannambiar4235 6 күн бұрын
Gem of a person
@user-so7pv7oh9b
@user-so7pv7oh9b 5 күн бұрын
മോഡിയുടെ മുഖം അല്പം മെലിഞ്ഞാൽ ഇദ്ദേഹത്തിന്റെ രൂപം പോലെ.... ചില എങ്കിളിൽ നിന്നു തോന്നി...
@basil6361
@basil6361 5 күн бұрын
Sheriya😅
@ShijoKmathew-pg3df
@ShijoKmathew-pg3df 5 күн бұрын
നല്ല എളിമായുള്ള സത്യസന്ധനായ മനുഷ്യൻ
@vijuv9259
@vijuv9259 Күн бұрын
camera is the best
@sachinsachin-rx8km
@sachinsachin-rx8km 3 күн бұрын
Vaachaalam en mounavum. Best of jery sir
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 7 сағат бұрын
to day movie s have no drama ...drama makes fantacy and dreams ...today young creators make some thing for somebody ,...really they dont know what society needs ...cinimayuday avarathicha kalagattam ..just going on ...
@user-ww1gf9vw8p
@user-ww1gf9vw8p 5 күн бұрын
Great❤❤
@TravancoreSproutsandGreens
@TravancoreSproutsandGreens 4 күн бұрын
ദീർഘായുസ്സ്മാൻ ഭവ 🙏🙏🙏🙏🙏🙏
@ageorgedxb
@ageorgedxb 5 күн бұрын
Jerry Sir, Please make a song for this Christmas 2024 "Like Bethlahem Puriveedhiyil", "Thaaram Neela Vaanil" please.....we request you
@shajis5901
@shajis5901 4 күн бұрын
ന്യൂജനറേഷൻ പാട്ടുകളിൽ ഭൂരിഭാഗവും ഗായകർക്ക് ഈണവും താളവും ഒന്നും വേണമെന്നില്ല ചുമ്മാ വിളിച്ചു കൂവിയാൽ മതി... പാട്ടായി 😂😂
@varghesrafeal458
@varghesrafeal458 4 күн бұрын
gòd bless you sir
@ManuAD90
@ManuAD90 4 күн бұрын
Legend
@vivekjames1724
@vivekjames1724 5 күн бұрын
My favoo person
@beucephalus4800
@beucephalus4800 3 күн бұрын
he give all credit to others❤
@johnlouis3213
@johnlouis3213 5 күн бұрын
Guruji oru vaakku is directed by Rajan Sankaradi - penninte chenchundi punchiri thooki
@georgevm7778
@georgevm7778 5 күн бұрын
2:37 👏👏🌹❤
@bennt2009
@bennt2009 5 күн бұрын
Great❤😂😊
@pradeepp819
@pradeepp819 5 күн бұрын
ശാരി മേരി രാജേശ്വരി.. സംഗീതം രവീന്ദ്രൻ... ഇൻറർവ്യൂ ചെയ്യുന്നവർ ഇതൊക്കെ ശ്രദ്ധിക്കണം...
@user-jo1pz1eq6x
@user-jo1pz1eq6x 3 күн бұрын
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ 🥹🥹
@jobyjollyabraham8900
@jobyjollyabraham8900 5 күн бұрын
As a tribute to anthony gonzalves, laxmikanth pyarelal made famous song my name is anthony gonzLves
@pranxavier6655
@pranxavier6655 5 күн бұрын
❤️❤️❤️❤️❤️
@n.m.saseendran7270
@n.m.saseendran7270 5 күн бұрын
It was released at M P Theatre in Thiruvananthapuram and even in its initial days the house was running in full swing. He is very legible. Lyrics is the basis and foundation and music or tune is its beautification
@tonypallan2353
@tonypallan2353 2 күн бұрын
🙏🏻🙏🏻🌹
@santhoshps8927
@santhoshps8927 5 күн бұрын
Pramada vannathinu ettu kottenda Jerry ammava
@SathiKumar-jk2fz
@SathiKumar-jk2fz 6 күн бұрын
നമസ്കാരം സർ 🎉🖐️🖐️.
@user-qn8rw7vf6f
@user-qn8rw7vf6f 5 күн бұрын
❤❤❤❤
@manavalanp2123
@manavalanp2123 4 күн бұрын
ഇവർ ഒക്കെ നമ്മളെ വിട്ട് പോയി കഴിയുമ്പോ എല്ലാവരും പൊക്കി എടുത്തു കൊണ്ട് നടക്കാൻ വരും.
@beucephalus4800
@beucephalus4800 3 күн бұрын
ellarkum london or paris ,uk ok poyi padikan undo ? pune filim institute um adipoli alle
@ramanbaburajan63
@ramanbaburajan63 5 күн бұрын
🙏🙏🙏
@bhanunnikizhakkevadavattat6253
@bhanunnikizhakkevadavattat6253 3 күн бұрын
👌👌👌 ❤️❤️❤️ 🙏🙏🙏🌹
@PraveenkumarTm
@PraveenkumarTm 5 күн бұрын
Kallam mariyathu onuu eee Ashan arijilleee athanuu sathyam masheee
@Sasirammenon
@Sasirammenon 5 күн бұрын
I LOVE JERRY SIR, HATE ILAYARAJA,FOR HIS EGO.....AND CLAIM FOR HIS MUSIC THAT PAID BY A PRODUCER.WHAT IS HIS RIGHT???
@akhilhari9662
@akhilhari9662 4 күн бұрын
PLEASE change thumbnail. it is a good interview.
@akhilhari9662
@akhilhari9662 4 күн бұрын
"എന്നെ ഇപ്പോൾ ആരും വിളിക്കുന്നില്ല " remove this to postive one. he is sharing great things.
@vyshakh.k.m4876
@vyshakh.k.m4876 4 күн бұрын
Thank you so much
@tsfrancis3476
@tsfrancis3476 Күн бұрын
സിനിമയിൽ ആർക്ക് ആരോടാണ് കടപ്പാട്...എല്ലാം തലപൊക്കം പണകൊഴുപ്പിൻ്റെ പുറകേ അല്ലേ...!!!??
@mujeebmujeeb6030
@mujeebmujeeb6030 3 күн бұрын
Yethra vayasayi orma shakthi
@Geo9TV
@Geo9TV 5 күн бұрын
വിട്ടുവീഴ്ച ഇല്ലായ്മ, കർക്കശമായ നിലപാട് ഇതാണ് ഈ വ്യക്തിയെ മലയാള സംവിധായകർ ഉപേക്ഷിച്ചത് എന്ന് ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, ഒരു സംവിധായകന്റെ ഒരു നിർദ്ദേശവും അംഗീകാരിക്കില്ല.അതായിരിക്കാം ആരും വിളിക്കാതെ പോയത്, ഇത്രയും കഴിവുള്ള വ്യക്തി ഇപ്പോ ത്രിപ്പൂണിത്തറ സ്കൂളിലെ സംഗീത അധ്യാപകൻ മാത്രമായി മാറി.
@monisasidharan8469
@monisasidharan8469 4 күн бұрын
നല്ല സംഗീതം ഉണ്ടാകണം എങ്കിൽ കർക്കശ നിലപാട് തന്നെ വേണം. അദ്ദേഹം ഇപ്പോഴും സംതൃപ്തൻ ആണ്. 85 വയസ്സിലും ഇത്രയും active ആയിരിക്കുന്നല്ലോ.. Proud of him and love him ❤❤❤❤
@mymoviechoices
@mymoviechoices 5 күн бұрын
60s ayitulla talented music directorsin thanne aarum work kodukunilla appo pinne 80s ulla sirin work kittylenkil no wonder
@learn-cool-kids
@learn-cool-kids 4 күн бұрын
Ravindran mashe മരിച്ചില്ല എങ്കിൽ ഇതു പോലെ തന്നെ സംഭവിച്ചെnee... അദ്ദേഹത്തിന്റെ ഭാഗ്യം
@xavier08kv
@xavier08kv 4 күн бұрын
പ്രായം കൂടിയത് കൊണ്ട് ആയിരിക്കും? ഇനി മക്കളൊക്കെ പാടട്ടെ.
@manojdivakar3008
@manojdivakar3008 5 күн бұрын
രവീന്ദ്രൻ മാഷിനെ ഒന്ന് ഇകഴ്ത്തി. വേണ്ടിയിരുന്നില്ല
@kabeerka353
@kabeerka353 Күн бұрын
കഭി കഭി മേരെ ദിൽ മേം... എന്ന പാട്ടിന്റെ സെക്കന്റ്‌ സ്റ്റാൻസാ... അടിച്ചു മാ റ്റിയതാണ് മിഴി യോരം എന്ന പാട്ട്... ഒരൂ ഉളുപ്പും ഇല്ല
@kabeerka353
@kabeerka353 Күн бұрын
Na mangun sona chande... എന്ന ബോബി എന്ന ഫിലിം ലെ പാട്ടാണ്.. അടിച്ചു മാറ്റി പുവല്ല പുന്തളിരല്ല എന്ന ഗാനം ഉണ്ടാക്കിയത്
@robingeorge5720
@robingeorge5720 Сағат бұрын
ഫയങ്കര കണ്ടുപിടുത്തം
@robingeorge5720
@robingeorge5720 Сағат бұрын
​@@kabeerka353ഫയങ്കര കണ്ടുപിടുത്തം
@Godofdaytrades
@Godofdaytrades 5 күн бұрын
Mooper ippozum manjani kombil aayittu irikkgayannu.....2024 bro....make some chill music.....but ayirum kannumayi is master peice
@themusicfestivalganamela2446
@themusicfestivalganamela2446 5 күн бұрын
Real music is dead now. Short cut musicians are the new trend - Mookilla rajyathe muri mookkan rajav 😆
@rajvla
@rajvla 4 күн бұрын
സ്ഥിരമായി ഹിറ്റുകൾ ഉണ്ടാക്കണം . അല്ലെങ്കിൽ ആരും വിളിക്കില്ല '' സംഗീതരാജ ഇളയരാജ മാത്രം
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Күн бұрын
എടാ അവറാച്ഛ അതുകൊണ്ടല്ലേ ന്യൂജനറേഷൻ സിനിമയിലെ ഗാനങ്ങൾക്ക് ആരും ഓർക്കാറില്ല
@sacredbell2007
@sacredbell2007 5 күн бұрын
മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ മ്യൂസിക് ഡയറക്ടർ...എല്ലാം ഹിറ്റ്‌ പാട്ടുകൾ...ആടിനെ പട്ടി ആക്കി കൊല്ലുന്ന പോലെ..കുറി തൊട്ടവനെ സംഘി ആക്കി നശിപ്പിക്കുന്ന പോലെ...ശ്രീമാൻ ജെറി സാറിനെ ''കഴിവില്ലാത്തവർ'' എല്ലാം ചേർന്ന് ''പള്ളി പാട്ടു '' എന്ന കിംവദന്തി പരത്തി ഒതുക്കി...കേരളത്തിലെ സംഗീതാസ്വാദകർക്കു ഇന്ന് ലഭിക്കുന്നത് ഒരു കഴിവും ഇല്ലാത്തവന്മാർ ''പടച്ചുണ്ടാക്കുന്ന'' വേസ്റ്റ് മാത്രം... സംഗീതത്തെ ഇഷ്ടപ്പെടുന്നവർ ജെറി സാറിന് ഇനിയും അവസരം കൊടുക്കണം..ഹിറ്റുകൾ സൃഷ്ടിക്കണം..
@regisonjoseph1793
@regisonjoseph1793 4 күн бұрын
യമഹാ റഹ്മാന്‍,തുടങ്ങി കീബോര്‍ഡ് സംഗീതം മാത്രം വശമുള്ള കുറെ പ്രതിഭയുടെ കണികപോലും ഇല്ലാത്ത പുതിയ പിള്ളേരുകളി മുദ്രാവാക്യംവിളി സിനിമാ സംഗീതം ശരിക്കും നമ്മുടെ സിനിമകള്‍ക്ക് വേണോ..അതിലും നല്ലത് സിനിമകള്‍ക്ക് പാട്ടില്ലാത്തതാണ്. ജൃറിസാര്‍ ഔസേപ്പച്ചന്‍ വിദ്യാസാഗര്‍ ബോംബെ രവി തുടങ്ങിയവരെ അവഗണിക്കുംവിധം ഉപയോഗിക്കാത്തത് മോശമായി. രവീന്ദ്രന്‍മാഷ്,ജോണ്‍സണ്‍മാഷ്,എംജി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മരണംവരെകിട്ടിയ ഭാഗ്യം ഇവര്‍ക്കും കിട്ടിയിരുന്നെങ്കില്‍ സംഗീതപ്രേമികള്‍ക്ക് ഭാഗ്യമായേനേ...
@brennyC
@brennyC 5 күн бұрын
ജെറി അമൽദേവ് - എന്ന ലെജൻഡറി മ്യൂസിക് ഡയറക്ടർ നെ ആരും മറക്കുന്നില്ല. എന്തുകൊണ്ട് അദ്ദേഹത്തെ പുതിയ സിനിമകളിൽ, ആൽബങ്ങളിൽ കാണുന്നില്ല? കാരണം അദ്ദേഹത്തിന്റെ ശൈലി ഇപ്പോഴും എൺപതുകളിൽ നിൽക്കുന്നു. വളരെ നിര്ബന്ധബുദ്ധിയോടെ ഉള്ള നിലപാടുകൾ. സംഗീതലോകം ഒന്നാകെ ഡിജിറ്റൽ - AI സാങ്കേതികവിദ്യയിലേക്ക് മാറിയതിനെ അംഗീകരിക്കാൻ ഇദ്ദേഹം തയ്യാറല്ല. 101 വയലിൻ വെച്ച് ഫുൾ ഇൻസ്ട്രുമെന്റ് ഓർക്കെസ്ട്രയും ചേർത്തു ലൈവ് ആയി റെക്കോർഡ് ചെയാൻ ഈ കാലത്ത് യാതൊരു സ്‌കോപ്പും ഇല്ല..
@aiamedia6643
@aiamedia6643 4 күн бұрын
I think you are wrong. അദ്ദേഹം 80 കളിലും നിർബന്ധ ബുദ്ധിയുള്ള ആളുമായി കാണുന്നതിൽ ഞാൻ അംഗീകരിക്കുന്നു. പക്ഷെ അത് 100% ഇൽ ഒരു 20% മാത്രം. You have to listen his words. അദ്ദേഹത്തിന്റെ സംസാരമല്ല ശ്രദ്ധിക്കേണ്ടത്. പലതും പറയുന്നതിൽ ഉള്ള depth ആണ് ശ്രദ്ധിക്കേണ്ടത്. അത് താങ്കൾ ചെയ്തിട്ടില്ല.. എധൊരു ഫീൽഡ് ആയാലും updations വേണം.. Like നിങ്ങൾ പറഞ്ഞപോലെ AI സംവിധാനങ്ങൾ വരെ ഇന്ന് എത്തിയിരിക്കുന്ന കാലമാണ്.but here, He is musician. So സംഗീതം എന്നതിൽ വിലയിരുത്തി സംസാരിക്കാം.. 1.അദ്ദേഹം പറഞ്ഞതിൽ ഇന്ന് വന്നിട്ടുള്ള updations use ചെയ്യാതെ 80s ഇൽ നിൽക്കണം എന്നല്ല.. ഇന്നത്തെ പാട്ടുകളിൽ കഴിവ് കുറച്ചു ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നു എന്നാണ്.. സംഗീതത്തിൽ അത് തികച്ചും സത്യമാണ് പറഞ്ഞത്. Autotune, melodyne, copy paste,തുടങ്ങിയ ഒരുപാട് options ഇന്ന് വളരെ perfect ആയി ചെയ്യാം. അതിനാൽ oru vocal ചെയ്യുന്ന ആൾക്ക് കഷ്ടപ്പാട് കുറവാണ്. Ex. മോശമായി പാടിയ ഒരു ഭാഗം മറ്റൊരിടത്തു നന്നായി പടിയിട്ടുണ്ടെഗിൽ അതിനി ഒരു word അയാൽ പോലും copy paste ചെയ്യാം..എന്നിട്ട് മാച്ച് ആയില്ലെങ്കിൽ അതിനെ currect ചെയ്യാം.. Pitch വരെ shift ചെയ്യാം.. അതൊരു പാട്ടിന്റെ ജീവനെ നശിപ്പിക്കും.... 2.വരികൾ ആണ് ആത്മാവ്... അതിൽ മാറ്റം വരുമ്പോഴുള്ള വെത്യാസം അദ്ദേഹം തന്നെ പറയുമ്പോ വ്യക്തമാണ്... ഇന്നത്തെ കാലത്തെ എത്ര പാട്ടുകളുടെ വരികൾ മനപ്പടമുണ്ട്? പഴയ പാട്ടുകൾ ഇന്നത്തെ തലമുറയും പാടി നടക്കുന്നു... Coz അവിടെ വലിയൊരു അർത്ഥം തന്നെ വരികൾക്ക് ഉണ്ട്... ഇന്നിറങ്ങുന്നത് കേട്ടാൽ ശെരിക്കും പാട്ടാണോ എന്ന് പലതും തോന്നിപ്പോവാറുണ്ട്.... അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഗീതത്തിൽ നിന്നും ഒഴിവാക്കി technology മാത്രം use ചെയ്ത് നശിപ്പിക്കരുത് എന്നുള്ള നിലപാടാണ് അദ്ദേഹം പറഞ്ഞത്.. അതുപയോഗിക്കേണ്ടത് കഴിവിനെ ഉപയോഗിച്ച് അതിനെ മിനുസപ്പെടുത്താൻ ആവണം... കഴിവ് കുറച്ചു ഉപയോഗിച്ച് അതിനെ പാടിയ ആള്ക്‌പോലും തിരിച്ചറിയാത്ത പാട്ട് ആക്കി മാറ്റരുതെന്ന്....
@rajeevrajav
@rajeevrajav 4 күн бұрын
He is good dancer too
20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV
9:41
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 42 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 495 М.
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,6 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 11 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,1 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 117 МЛН